| Oru Sanchariyude Diary Kurippukal | EPI 347

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_347
#Santhosh_George_Kulangara #Sancharam #Space_journey
#Virgin Galactic #APJ_Abdul_Kalam #ISRO #Zero_Gravity #NASA
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 347 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 1 439

  • @viswas_a
    @viswas_a4 жыл бұрын

    വാക്കുകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ഹൃദയം കൊണ്ട് കാഴ്ചകൾ കാണുന്ന ഏകാന്ത സഞ്ചാരി

  • @CANVASARTS123

    @CANVASARTS123

    4 жыл бұрын

    👍

  • @aswinvreghu6161

    @aswinvreghu6161

    4 жыл бұрын

    👏👏

  • @muhammedameen6902

    @muhammedameen6902

    4 жыл бұрын

    Sherikkum💯

  • @ShiyazRayammarakkar

    @ShiyazRayammarakkar

    4 жыл бұрын

    @@CANVASARTS123 0

  • @ShiyazRayammarakkar

    @ShiyazRayammarakkar

    4 жыл бұрын

    @@CANVASARTS123 00

  • @ampcreation3410
    @ampcreation34104 жыл бұрын

    ഇദ്ദേഹം വെറും സഞ്ചാരി മാത്രമല്ല ഒരു മോട്ടിവേറ്റർ കൂടെ ആണെന്ന് തോന്നുന്നവർ ഉണ്ടോ...?

  • @habeebrahman8218

    @habeebrahman8218

    4 жыл бұрын

    നല്ലൊരു സഞ്ചാരിക്ക് ഒരുപാട് ജീവിത പാഠങ്ങൾ ഉണ്ടാക്കും.. ❤️

  • @mahesh736

    @mahesh736

    4 жыл бұрын

    S

  • @faisalvp1217

    @faisalvp1217

    4 жыл бұрын

    Ofcrse

  • @ampcreation3410

    @ampcreation3410

    4 жыл бұрын

    @@habeebrahman8218 yes correct

  • @sreelakshmicv8486

    @sreelakshmicv8486

    4 жыл бұрын

    Unde

  • @sujathafrancis9255
    @sujathafrancis92554 жыл бұрын

    ഒരു ഇംഗ്ലീഷ് വാക്ക് പോലും പറയാതെ ശുദ്ധമായ മലയാളം അതും ലോകം മുഴുവൻ സഞ്ചരിക്കുന്ന സന്തോഷ് സാറിൽ നിന്ന്... അഭിനന്ദനങ്ങൾ ... എത്ര പറഞ്ഞാലും മതിയാകില്ല .

  • @peterjames3068

    @peterjames3068

    4 жыл бұрын

    സത്യം.. വളരെ അധികം സന്തോഷം ആണ്. അത് കേൾക്കുമ്പോൾ

  • @annievarghese6

    @annievarghese6

    3 жыл бұрын

    നമ്മുടെ.അവതാരിക മാരുടെ.നിലവാരമില്ലാത്താഅവതരണമല്ല.ഇത്

  • @sujathafrancis9255

    @sujathafrancis9255

    3 жыл бұрын

    @@annievarghese6 correct

  • @KnowledgeFactory-l7g

    @KnowledgeFactory-l7g

    3 жыл бұрын

    Gravity

  • @user-vy5js9dg8t

    @user-vy5js9dg8t

    2 жыл бұрын

    @@KnowledgeFactory-l7g Fundeshwaran

  • @firstbellmedia19
    @firstbellmedia192 жыл бұрын

    യഥാര്‍ത്ഥത്തില്‍ നിങ്ങളെക്കുറിച്ച് അഭിമാനത്തോടൊപ്പം ആശ്ചര്യം തോന്നുന്നു.എത്ര മനോഹരമായിട്ടാണ് താങ്കളുടെ അവതരണം... ''എന്റെ യാത്ര എന്റേത് മാത്രമാവാന്‍ താല്പര്യമില്ല,എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് കൂടി അത് അനുഭവിക്കുന്ന തരത്തില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ ഈ യാത്ര കൊണ്ട് അര്‍ത്ഥമില്ല'' എന്ന് പറഞ്ഞ നിമിഷം ഒരു വേള കണ്ണ് നിറഞ്ഞു പോയി. ഒരിക്കല്‍ നേരില്‍ കാണണം....കാരണം ഇത് വരെയുള്ള ജീവിതത്തില്‍ താങ്കളെപ്പോലൊരാളെ കണ്ടിട്ടില്ല ,കേട്ടിട്ട് പോലുമില്ല.

  • @jidhikp6039
    @jidhikp60394 жыл бұрын

    മലയാളികൾ അധികം മുൻപന്തിയിൽ എത്താത്തതിന്റെ കാരണം വളരെ എളുപ്പത്തിൽ പറഞ്ഞുതന്നു സന്തോഷേട്ടൻ😍

  • @APSArts

    @APSArts

    4 жыл бұрын

    ᴩᴇʀꜰᴇᴄᴛʟy ꜱᴀɪᴅ

  • @lalithaoommen8627

    @lalithaoommen8627

    3 жыл бұрын

    What you are saying about our educational system and our anxiety & nervouseness is very.correct.Hope our education minister takes ur advice also as u are very much interested in changing systems in Kerala

  • @darkfuture2544

    @darkfuture2544

    3 жыл бұрын

    മലയാളിയുടെ മാത്രം കാര്യമല്ല.. മൊത്തം ഇന്ത്യ കാരുടെ കാര്യം ഇത് തന്നെയാണ്..

  • @PsychoPoduvalTalks
    @PsychoPoduvalTalks4 жыл бұрын

    സഫാരി ചാനെൽ യൂട്യൂബിൽ തുടങ്ങിയതുമുതൽ കാണുന്ന ആളാണ് .. അന്നൊക്കെ subscribers വളരെ കുറവ് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ടായിരുന്നു ... ഇപ്പോൾ എല്ലാ പ്രോഗ്രാമിനും ഒരുപാട് വ്യുസുകളും ഒക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ...

  • @sarathskumar7696

    @sarathskumar7696

    4 жыл бұрын

    Quality over quantity ❤️

  • @habeebrahman8218

    @habeebrahman8218

    4 жыл бұрын

    2016 മുതൽ കാണാറുണ്ട് 🤩🤩 Safari addict 🔥

  • @HS-bj7cs

    @HS-bj7cs

    4 жыл бұрын

    പഴകും തോറും വീഞ്ഞിനു വീര്യം കൂടും.. വരും തലമുറ സഫാരിയെ കൂടുതൽ മനസ്സിലാക്കും. ക്വാളിറ്റി ഇല്ലാത്ത മറ്റു u tube വീഡിയോകൾ കാണുന്നത് നിർത്തും..

  • @PsychoPoduvalTalks

    @PsychoPoduvalTalks

    4 жыл бұрын

    @@HS-bj7cs സത്യം

  • @royalmaddy0135

    @royalmaddy0135

    4 жыл бұрын

    @@HS-bj7cs athhe suhruthe

  • @muhammedashif4293
    @muhammedashif42934 жыл бұрын

    ഒരു ടീച്ചറിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ബഹുമാനം.. വാക്കുകളിൽ കാണുന്നു 😍 മേരി ടീച്ചർ ❣️

  • @APSArts

    @APSArts

    4 жыл бұрын

    ɴᴏᴛᴇᴅ 👍

  • @sanalasha5998

    @sanalasha5998

    2 жыл бұрын

    ഞാൻ മാത്രമായിരുന്നു മേരി ടീച്ചറെ സ്നേഹിച്ചത് എന്ന് കരുതി.,എന്റെ സ്കൂളിലും സ്നേഹം മാത്രമുള്ള മേരി ടീച്ചർ ഉണ്ടായിരുന്നു പുൽപള്ളി വിജയാ ഹൈ സ്കൂളിൽ

  • @jobinesthaphanose425
    @jobinesthaphanose4254 жыл бұрын

    Ques : നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ ? Ans : ഉണ്ട് , ഞങ്ങൾ സന്തോഷ് ജോർജ് കുളങ്ങരയുടെ പരിപാടികൾ കാണാറുണ്ട് . അയാളൊരു അത്ഭുതമാണ്

  • @Kunjukunjammaamma

    @Kunjukunjammaamma

    Жыл бұрын

    Alright

  • @kkrentertainment9387

    @kkrentertainment9387

    10 ай бұрын

    C👍👍

  • @mohammedjaseer5907
    @mohammedjaseer59074 жыл бұрын

    ആദ്യത്തെ ആ 10 min നമ്മുടെ നാട്ടിലെ എല്ലാരും കാണണമെന്ന് ആഗ്രഹിക്കുന്നു

  • @jojomj7240

    @jojomj7240

    4 жыл бұрын

    അതെ.... അതെ... തീർച്ചയായും..എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്ണ്ട ഒരു കാര്യം തന്നെ ആണ് അത്

  • @josephgeorge1982

    @josephgeorge1982

    3 жыл бұрын

    സത്യം ബ്രോ 😊👍

  • @greenleaves1495

    @greenleaves1495

    3 жыл бұрын

    സത്യം ആണ്...പക്ഷേ ഇതൊന്നും കാണാൻ നമ്മുടെ ആളുകൾക്ക് സമയം ഇല്ലല്ലോ

  • @jamshadbabu4987

    @jamshadbabu4987

    3 жыл бұрын

    Very good sms bro

  • @jishnuvp4808

    @jishnuvp4808

    3 жыл бұрын

    സത്യം ♥️♥️

  • @sobinjoseph4739
    @sobinjoseph47394 жыл бұрын

    എത്ര കറക്ട് ആയ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. മലയാളികൾ എപ്പോഴും സ്വന്തം കാര്യത്തിൽ അല്ല മറ്റുള്ളവരുടെ കാര്യങ്ങളിൽ ആണ് താല്പര്യം കാണിക്കുന്നത്

  • @abdullasalim1612

    @abdullasalim1612

    4 жыл бұрын

    Correct

  • @shyma3038

    @shyma3038

    4 жыл бұрын

    അടുത്തിടെ വരുന്ന trending വീഡിയോസ് നോക്കി കഴിഞ്ഞാൽ ഇത് കറക്റ്റ് ആണെന്ന് മനസിലാകും. എന്റെ ഒരു ദിവസം, prank on my brother/mother... , what's in my bag, whats in my fridge my house tour.. bedroom tour.. ഇതൊക്കെ അല്ലെ ഇപ്പൊ million views നേടുന്ന വീഡിയോസ്

  • @sobinjoseph4739

    @sobinjoseph4739

    4 жыл бұрын

    @@shyma3038 അതെ ശരിയാണ്

  • @kalippan.

    @kalippan.

    4 жыл бұрын

    @@shyma3038 US youtubeന്റെ ഒരു ദേശി version തന്നെയാണ് IN trending videosഉം, ഇതേ prank, house tour,insane amount of music vids display of narcissistic content put together. അവിടെ trending ആവുന്ന വീഡിയോ നോക്കിയാണ് ഇവിടേം പടച്ചു വിടുന്നതെന്ന് തോന്നുന്നു/ algorithm promotes the same content everywhere.

  • @muhammedakbersha1555

    @muhammedakbersha1555

    4 жыл бұрын

    @@kalippan. yes that's right

  • @vvskuttanzzz
    @vvskuttanzzz4 жыл бұрын

    സ്കൂൾ കാലം മുതൽ തുടങ്ങിയതാ ഒരു തവണയെങ്കിലും ഒന്ന് ഈ മനുഷ്യനെ നേരിട്ട് കാണാണം എന്ന് ആഗ്രഹിച്ചിരിക്കുന്ന ഒരാള് ഞാൻ❤

  • @shajishankarcp7731
    @shajishankarcp77314 жыл бұрын

    മേരി ടീച്ചറുടെ പ്രയത്നം നൂറുമേനി വിളവ് തന്നു കൊണ്ടിരിക്കുന്നു. ഇന്നത്തെ ലൈക് ടീച്ചർക്

  • @mohammedjaseer5907
    @mohammedjaseer59074 жыл бұрын

    കോടികൾ മുടക്കി നമ്മൾക്ക് വേണ്ടി space tourist ആവുന്ന സന്തോഷ് സാറിന് 😘😘😘

  • @APSArts

    @APSArts

    4 жыл бұрын

    ᴀᴛʜᴇ

  • @nikhilwayn
    @nikhilwayn4 жыл бұрын

    നടിയ്ക്ക് എന്തു സംഭവിച്ചു ,നടൻ ഏതുകാർ വാങ്ങി ,സൂപ്പർസ്റ്റാറിൻ്റെ പട്ടിടെ പേര് ഇതൊകെയാണ് എൻ്റെർടെ മെൽറ് വാർത്ത എന്നാണ് നമ്മുടെ പ്രമുഖ മലയാള ചാനലുകൾ കരുതിയിരിക്കുന്നത് . അതിനു പ്രക്ഷകരും ഉണ്ട് , ചില പത്രമുത്തശ്ശി മരും ചാനൽ ഭീമൻമ്മരും ഇതൊരു സംസ്ക്കരമായി മാറ്റി വെച്ചിരിക്കുന്നു. ഇതിൽ നിന്നെല്ലാം മാറിനിൽക്കുന്നു " സഫാരീ "

  • @Jax2204

    @Jax2204

    4 жыл бұрын

    സത്യം

  • @drunkenmonkey2348

    @drunkenmonkey2348

    3 жыл бұрын

    *well said*

  • @salmanvlog96

    @salmanvlog96

    3 жыл бұрын

    ശരി😂👍ചാനലുകളേ കാണാറില

  • @sarathsudarsan2025

    @sarathsudarsan2025

    3 жыл бұрын

    Chithrageetham Mathram kandirunnavanalle neeum

  • @nikhilwayn

    @nikhilwayn

    3 жыл бұрын

    @@sarathsudarsan2025 അതെ അന്നും ചരിത്രം യാത്ര എന്നിവ ഇഷ്ടപ്പെട്ടിരുന്നു . ചിത്ര ഗീതം നല്ല പരിപാടിയാണ് 30 min പോലും ചിലപ്പോൾ കാണുവാൻ സാധിക്കില്ലാരുന്നു . പക്ഷേ ദുരദർശൻ നല്ല ചാനൽ ആണ്

  • @yatratvmalayalam
    @yatratvmalayalam4 жыл бұрын

    SGK യെ മൂന്നാം ക്ലാസ് വരെ അമ്മയെപ്പോലെ പഠിപ്പിച്ച ആ "മേരിടീച്ചർ" ഇതുകാണുന്നുണ്ടെങ്കിൽ അവർക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ആദരങ്ങളിൽ ഒന്നായിരിക്കും സന്തോഷ് സാർ ആ നിമിഷങ്ങളിൽ മേരിടീച്ചരുടെ പേര്‌ പറഞ്ഞത്... അഭിനന്ദനങ്ങൾ ടീച്ചറിനും ശിഷ്യനും...

  • @Kunjukunjammaamma

    @Kunjukunjammaamma

    2 жыл бұрын

    Grateful

  • @babeeshchathoth6539
    @babeeshchathoth65394 жыл бұрын

    1M ആയിരിക്കുന്നു ലൈക്‌ ചെയ്യൂ സബ്സ്ക്രൈബ് ചെയ്യൂ എന്ന് പറയാതെ ആ വലിയ സംഖ്യ യിൽ എത്തി ഇരിക്കുന്നു

  • @APSArts

    @APSArts

    4 жыл бұрын

    ꜱᴀʀɪyᴀᴀ....

  • @ephremb9361

    @ephremb9361

    3 жыл бұрын

    Satyam

  • @LijoKakkottu

    @LijoKakkottu

    3 жыл бұрын

    Correct

  • @sujithr.s9924

    @sujithr.s9924

    3 жыл бұрын

    ❤️

  • @-90s56
    @-90s564 жыл бұрын

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞാൻ കരുതി സന്തോഷേട്ടന്റെ യാത്ര വീഡിയോ ആണെന്ന്. ഒരുപാട് ചിന്തിക്കാനും മനസിലാക്കാനും പറ്റിയ ചേട്ടന്റെ അനുഭവങ്ങൾ ഞങ്ങൾക്ക് കിട്ടുന്ന നല്ല അറിവുകളാണ് 😊😍

  • @mr_hathim7983

    @mr_hathim7983

    4 жыл бұрын

    U again

  • @afseiworld

    @afseiworld

    3 жыл бұрын

    നീ ഇവിടെയും😳😳

  • @abhiramd7104

    @abhiramd7104

    3 жыл бұрын

    Koshy kurian 👍

  • @yahya7613
    @yahya76134 жыл бұрын

    സന്തോഷ് സർ ബഹിരാകാശ യാത്ര ചെയ്യുന്നത് ഒറ്റക്കല്ല... കൂടെ സഫരിയുടെ പ്രേക്ഷക ലക്ഷങ്ങൾ കൂടിയാണ്

  • @rageshpambalath5108
    @rageshpambalath51084 жыл бұрын

    അത് ചെയ്യരുത് ! ഒരു ശരാശരി കേരളീയൻ ജനിക്കുമ്പോൾ മുതൽ കേൾക്കുന്ന ഒരു വാക്ക്. സായിപ്പും നമ്മളും തമ്മിലുള്ള പ്രധാന വിത്യാസം SGK ഈ പറഞ്ഞ തിരിച്ചറിവ് തന്നെ thanks. അടുത്ത തലമുറയെങ്കിലും ഇതിൽ നിന്നും രക്ഷപെടുത്തണം. ഒപ്പം മറ്റുള്ളവന്റെ കുറ്റം കണ്ടെത്തുന്ന ശീലവും. SGK എനിക്ക് ഒരു പാഠബുസ്തകംമാണ് ❤️

  • @muhtharkvr8222
    @muhtharkvr82223 жыл бұрын

    16:06 ഇനി നമ്മൾ ഗ്രാവിറ്റി അനുഭവിക്കാൻ പോകുകയാണ് സുഗുത്തുക്കളെ....😍😍😍

  • @eyeson6072
    @eyeson60724 жыл бұрын

    Most underrated മലയാളം ചാനൽ 1 million subscriber എന്നോ ആകേണ്ടതാ ❤️

  • @footballdigest8515

    @footballdigest8515

    4 жыл бұрын

    Yes

  • @architalks4097

    @architalks4097

    4 жыл бұрын

    ❤️

  • @shameemeranthodi3078

    @shameemeranthodi3078

    4 жыл бұрын

    👍🏻👍🏻👍🏻

  • @HS-bj7cs

    @HS-bj7cs

    4 жыл бұрын

    കറക്റ്റ്. മറ്റു ചില u tubers ഒക്കെ വീഡിയോ post ചെയ്ത് 1 hr കഴിഞ്ഞാൽ തന്നെ ലക്ഷം വ്യൂസ് കടക്കും.. പക്ഷെ അതൊക്കെ വെറും തട്ടിക്കൂട്ടു ഉടായിപ്പ് വീഡിയോകൾ ആണ്.. വലിയ effort വേണ്ടാത്തത്.. പക്ഷെ അത്രേം ആളുകൾ സഫാരി കാണുന്നില്ല.. മലയാളികളുടെ നിലവാര തകർച്ച ആണ് ഇതിനു കാരണം..

  • @eyeson6072

    @eyeson6072

    4 жыл бұрын

    @@HS-bj7cs സത്യം

  • @sarathkumarns7976
    @sarathkumarns79764 жыл бұрын

    Sir അനുഭവിച്ചതിന്റെ ഒരു അംശം ഇവിടെ sir ന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. 🤩

  • @newstime4885
    @newstime48854 жыл бұрын

    വെറുതെ മോട്ടിവേഷൻ ക്‌ളാസിനുപോയി സമയവും പണവും കളയേണ്ട ചുമ്മാ ഇവിടൊന്നു കേറിയാൽമതി വല്ലാത്തൊരു പോസിറ്റീവ് എനർജി ലഭിക്കും

  • @APSArts

    @APSArts

    4 жыл бұрын

    ᴄᴏʀʀᴇᴄᴛ

  • @sarathms5059

    @sarathms5059

    3 жыл бұрын

    തീർച്ചയായും

  • @mohandasnambiar9377

    @mohandasnambiar9377

    3 жыл бұрын

    Exactly 👍

  • @anirudhmenon2692

    @anirudhmenon2692

    3 жыл бұрын

    Sathyam😍😍

  • @sudhakaranpc7560
    @sudhakaranpc75604 жыл бұрын

    ആരും സഞ്ചരിക്കാത്ത.. വഴികളിലൂടെ.... ആരും കൈവക്കാത്ത.. വിചാരവീഥികളിലൂടെ... നടക്കുന്ന നിർഭയനായ... ഒരു ഏകാന്ത.. സഞ്ചാരി... 👍👍👍

  • @sajinr751
    @sajinr7514 жыл бұрын

    മാറുന്ന വിദ്യാഭ്യാസ നയത്തിനേകുറിച്ചും കുട്ടികളെ വളർത്തേണ്ട രീതികളെ കുറിച്ചും പറഞ്ഞതും എല്ലാ രക്ഷിതാക്കളും കേൾക്കാൻ ഇടവരട്ടെ.

  • @sheejaanukumar6837

    @sheejaanukumar6837

    3 жыл бұрын

    Super motivated

  • @englishhelper5661
    @englishhelper56614 жыл бұрын

    *SGK സാറിന്റെ കൂടെ നിന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക*

  • @maneeshamanu

    @maneeshamanu

    4 жыл бұрын

    Alrdy eduthu

  • @annievarghese6

    @annievarghese6

    4 жыл бұрын

    Nadakkatha.swapnam.

  • @jayzme4369

    @jayzme4369

    4 жыл бұрын

    @@maneeshamanu ഭാഗ്യവാൻ

  • @sjaikrishnans85

    @sjaikrishnans85

    4 жыл бұрын

    @@maneeshamanu njanum

  • @salmanfarsipkd

    @salmanfarsipkd

    4 жыл бұрын

    Orikkal nadakkumaayirikkum💟

  • @Nizar713
    @Nizar7134 жыл бұрын

    യന്ത്രഊഞ്ഞാൽ താഴോട്ട് ഇറങ്ങുമ്പോൾ തന്നെ പേടിക്കുന്നവരാണ് നമ്മളിൽ പലരും എന്ന സത്യം മറച്ചു വെക്കുന്നില്ല.. 😃

  • @APSArts

    @APSArts

    4 жыл бұрын

    ᴀᴛʜᴇ

  • @giftofgod2596
    @giftofgod25964 жыл бұрын

    ഞാൻ ഏറ്റവുംകൂടുതൽ കാണുന്ന ചാനൽ. ടീവിയിലും യൂട്യൂബിലും

  • @ThEMeTaLRiDe
    @ThEMeTaLRiDe4 жыл бұрын

    സത്യം പറഞ്ഞാൽ പരസ്യം സ്കിപ്പ് ചെയ്യാതെ കാണുന്ന ഏക യൂ ടൂ ബ് ചാനൽ ...

  • @kingdomofheaven9729

    @kingdomofheaven9729

    4 жыл бұрын

    Jesson Thomas njaanum

  • @muhammedakbersha1555

    @muhammedakbersha1555

    4 жыл бұрын

    Athinu ethinu evide parasyam

  • @thejuzs

    @thejuzs

    3 жыл бұрын

    ഇതും grandpa kitchen

  • @s2rek798

    @s2rek798

    3 жыл бұрын

    Athin ee channelil evide ad

  • @Arshadvlogs
    @Arshadvlogs4 жыл бұрын

    *എന്തോ വല്ലാതെ ഇഷ്ടമാണ് നിങ്ങടെ സംസാരം കേട്ട് ഇങ്ങനെയിരിക്കാൻ*

  • @prasannakumarkjprasannakum6392

    @prasannakumarkjprasannakum6392

    4 жыл бұрын

    Very very interested

  • @sohan1249ghb
    @sohan1249ghb4 жыл бұрын

    മലയാള ഭാക്ഷ ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയും എന്ന് പഠിച്ചത് സന്തോഷ് ഭായ് ആണ്... അതോടെ മലയാള ഭാക്ഷയോടുള്ള പ്രണയവും പിന്നേയും വർദ്ധിച്ചു...💚💛💜❤

  • @pratheeksharaju1379
    @pratheeksharaju13793 жыл бұрын

    ഇത് വെറുമൊരു channel അല്ല... ജിന്നാണ്...ജിന്നിന്റെ സാമ്രാജ്യം...❤️❤️

  • @worldonbike9936
    @worldonbike99364 жыл бұрын

    അയല്പക്കത്തെ വീട്ടിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ മലയാളി ക് താല്പര്യം ലോകത്ത് എവിടെ പോയാലും

  • @CANVASARTS123
    @CANVASARTS1234 жыл бұрын

    എല്ലാവരും സഞ്ചാരം മാത്രം കണ്ടാൽ പോരാ... സഞ്ചാരത്തിനൊപ്പം സഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ കൂടെ കാണണം. എങ്കിലേ സഞ്ചാരത്തിലെ മനോഹര ദൃശ്യങ്ങൾക്കു പിന്നിലേ അധ്വാനം അറിയാൻ സാധിക്കൂ.......

  • @shinikv9468

    @shinikv9468

    4 жыл бұрын

    Valare sariyanu

  • @haneefakp6369

    @haneefakp6369

    4 жыл бұрын

    Enikk etavum ishtam dyarikurippa

  • @sreelakshmicv8486

    @sreelakshmicv8486

    4 жыл бұрын

    @@haneefakp6369 Same here

  • @shyma3038

    @shyma3038

    4 жыл бұрын

    Cooking ഒക്കെ ചെയ്യുന്നതിനിടക്ക് radio കേൾക്കുന്ന പോലെ ഇപ്പൊ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ് കേൾക്കാറ്. നല്ല ഫീൽ ആണ്.

  • @vishnupv680

    @vishnupv680

    3 жыл бұрын

    Yes...👍

  • @girijaek9982
    @girijaek99824 жыл бұрын

    മനോഹരമായ,സത്യസന്ധമായ,അവതരണശേഷി ..എല്ലാവരെയും ചേർത്തുപിടിച്ചാണ് ..ഉൾക്കൊള്ളിച്ചുകൊണ്ടാണ് സന്തോഷ് സർ ന്റെ യാത്രാവിവരണം..അതിനിടെയാണ് മലയാളിയുടെ inhibitions നെക്കുറിച്ചുള്ള ഉള്ളുതുറന്ന പരാമർശം.. ഇനിയതെ തലമുറയെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് മുന്നേറവുന്നതെയുള്ളൂ..ഏകാന്തപധികനായ, കേരളത്തിന് എന്നും അഭിമാനമായ...സന്തോഷസർന്. ഭാവുകങ്ങൾ...

  • @celincelingeorge9809

    @celincelingeorge9809

    9 ай бұрын

    ❤❤❤❤❤

  • @MrJoythomas
    @MrJoythomas4 жыл бұрын

    ഈ നാടുകളിൽ എപ്പോഴും പറയും nice, gorgeous...beautiful wonderful..

  • @PradPramadeni
    @PradPramadeni4 жыл бұрын

    മറ്റെന്തിനെക്കാളുമുപരിയായി മലയാളിയുടെ തനിസ്വഭാവം വരച്ചുകാട്ടിയതിന് നന്ദി. ഈ വിലയിരുത്തൽ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കാനും വേണ്ട തിരുത്തലുകൾ വരുത്താനും പ്രേരകമാകട്ടെ. നന്ദി സന്തോഷ്.

  • @aizaworld400

    @aizaworld400

    3 жыл бұрын

    B5

  • @yehsaoo5243
    @yehsaoo52434 жыл бұрын

    Baiju n nair നെ യൂറോപ്പ് ട്രിപിൽ നിന്നും ഇറക്കി വിട്ട ആ അയാളെ എല്ലാവരും sir എന്ന് വിളിക്കുന്നത് കാണാം,but sgk അതിലേറെ എത്രയോ മുകളിലാണ്,എന്തുകൊണ്ടും, എഴുന്നേറ്റ് നിന്ന് salute ചെയ്യാ😍

  • @merit423

    @merit423

    3 жыл бұрын

    Ayale enthina irakki vitte

  • @yehsaoo5243

    @yehsaoo5243

    3 жыл бұрын

    @@merit423 😊 Baiju n Nair nte interview kaanuu

  • @tomperumpally6750
    @tomperumpally67504 жыл бұрын

    മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ ഈയുള്ളവനും ബഹിരാകാശത്ത് എത്തിയ ഒരു പ്രതീതി... നമിക്കുന്നു സർ, അനുഭവിച്ചത് അതേപടി പറഞ്ഞു തരുവാൻ താങ്കൾക്ക് ദൈവം നൽകിയ കഴിവിനെ..

  • @suneeshinnachi9731
    @suneeshinnachi97314 жыл бұрын

    Skg യുടെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും അപാരം തന്നെ. ഒരുപാട് ഒരുപാട് ഇഷ്ടം, ആരാധന, ബഹുമാനം, അഭിമാനം..... skg..........

  • @sajokochuparampil9651
    @sajokochuparampil96514 жыл бұрын

    😍♥️എനിക്കും ഇതു കേട്ടപ്പോള്‍ ഭാരം വല്ലാതെ കൂടിയോ എന്നോരു സംശയം💪✌️👌

  • @APSArts

    @APSArts

    4 жыл бұрын

    ᴀᴛʜᴇ . ꜰᴇᴇʟɪɴɢ ᴠɪᴀ ᴡᴏʀᴅꜱ

  • @mohammedjaseer5907
    @mohammedjaseer59074 жыл бұрын

    നമ്മുടെ നാടിനെ പറ്റിയും ഈ കാലഘട്ടത്തെ കുറിച്ചും ഇത്തരം നിരീക്ഷണങ്ങൾ പറയുമ്പോൾ ആണ് നമ്മളെ ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ച് ആലോയിച്ചു പോകുന്നത്.

  • @santhoshmg009
    @santhoshmg0094 жыл бұрын

    വൈറ്റ് കോളർ ജോലിക്കാണ് അന്തസ്സ് പിന്നെ എല്ലാം അന്തസ്സ് ഇല്ലാത്തതാണ് എന്നാണ് മലയാളികളുടെ മനോഭാവം, അതാണ് പത്തു വരെ പഠിച്ചവർ പോലും വൈറ്റ് കോളർ ജോലി നോക്കിയിരിക്കുന്നതും. പക്ഷെ മറുനാടുകളിലേയ്ക്ക് പോയാൽ അവർ എന്ത് പണിക്കും തയ്യാറാണ് ഇത് സർ പറഞ്ഞ ഈ പ്രോത്സാഹനത്തിന്റെ കുറവ് തന്നെയാണ്. അഭിനന്ദനങ്ങൾ

  • @tomjohny2471

    @tomjohny2471

    4 жыл бұрын

    Nammude education system angane padippikkunnu.

  • @rs2442

    @rs2442

    3 жыл бұрын

    Correct

  • @manojlakshmanan2792
    @manojlakshmanan27924 жыл бұрын

    "മനോഹരമായ അവതരണം . അതിനുള്ളിൽ ഞാനുമുള്ളതു പോലെ തോന്നുന്നു........".😍👍👍

  • @lishamary7923
    @lishamary79234 жыл бұрын

    ഇ ത്രയും കാലം കരുതിയിരുന്നത് ബഹിരാകാശ യാത്ര വളരെ ലളിതമാണെന്നായിരുന്ന Thank you സന്തോഷേട്ടാ ഇത്രയും അറിവുകൾ തന്നതിന്

  • @habeebrahman8218
    @habeebrahman82184 жыл бұрын

    നല്ലൊരു സഞ്ചാരിക്ക് ഒരുപാട് ജീവിത പാഠങ്ങൾ ഉണ്ടാക്കും.. ❤️

  • @APSArts

    @APSArts

    4 жыл бұрын

    yᴜᴩ. ᴡᴇʟʟ ꜱᴀɪᴅ

  • @aliasthomas9220
    @aliasthomas92203 жыл бұрын

    ഒരു സാധാരണക്കാരനെ കൂടെ കൊണ്ടുപോയി എല്ലാം കിറു കൃത്യമായി പഠിപ്പിക്കുക കുടിയാണ് സന്തോഷ് സാർ ചെയ്യുന്നത്. വളരെ നല്ല വിവരണം !

  • @ak5944
    @ak59443 жыл бұрын

    ആ ഗ്രാവിറ്റി യുടെ അനുഭവം എന്റെ പൊന്നോ. രോമാഞ്ചം 💪💪💯

  • @kishorkumarullattil354
    @kishorkumarullattil3544 жыл бұрын

    കേട്ടിരിക്കാൻ തോന്നുന്ന ഹൃദ്യമായ വിവരണം സൂപ്പർ

  • @APSArts

    @APSArts

    4 жыл бұрын

    ꜰʟᴀᴍʙᴏyᴀɴᴛ

  • @unnikrishnan3217
    @unnikrishnan32174 жыл бұрын

    ഡയറി കുറുപ്പിന് ഒരു കമൻ്റ് ഇട്ടാൽ മറ്റുള്ളവർ എന്ത് വിചാരിയ്ക്കും എന്ന് കരുതി ഇതുവരെ കമൻ്റ് ഇടാതിരുന്ന ലെ ഞാൻ

  • @shihabcu3487

    @shihabcu3487

    4 жыл бұрын

    Njanum

  • @cvajaleel4234

    @cvajaleel4234

    4 жыл бұрын

    കുറെ ധാരണ മാറി

  • @noufalk15

    @noufalk15

    4 жыл бұрын

    ഞാൻ ജീവിതത്തിൽ കൊണ്ട് നടന്ന ഏറ്റവും വലിയ വിഡ്ഢിത്തം മറ്റുള്ളവർ എന്തു വിചാരിക്കും

  • @joseaviyil7398

    @joseaviyil7398

    4 жыл бұрын

    Njanum

  • @musthafamusthu6466

    @musthafamusthu6466

    4 жыл бұрын

    Ellaavaru😂😂😂

  • @amal5580
    @amal55804 жыл бұрын

    സന്തോഷ് ചേട്ടന്റെ കൂടെ ഞാനും ഈ പരീക്ഷണം പൂർത്തിയാക്കിയ അനുഭൂതി 😊😊 എത്ര മനോഹരമായിട്ടാണ് അദ്ദേഹം മലയാളം സംസാരിക്കുന്നത് ..

  • @sunithashinoy8735
    @sunithashinoy87352 жыл бұрын

    "ഏത് കഴിവും ഒരു കഴിവാണ് "👍👍👍ബിഗ് സല്യൂട്ട് സർ...

  • @najeebmuhammed
    @najeebmuhammed4 жыл бұрын

    ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്ത കാര്യങ്ങളാണ്. എന്നാൽ ഈ വീഡിയോയിലൂടെ ആ മുഴുവൻ അനുഭവം അനുഭവിപ്പിച്ചു തന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @PsychoPoduvalTalks
    @PsychoPoduvalTalks4 жыл бұрын

    സഞ്ചാരിയുടെ ഡയറികുറിപ്പ് എല്ലാ ദിവസവും വേണം എന്ന് ഒരു ആഗ്രഹം .. എന്തു രസമാണ് ഇങ്ങനെ ഓരോ അനുഭവങ്ങളും കേൾക്കാൻ 😍😍

  • @gafoor9345
    @gafoor93454 жыл бұрын

    സന്തോഷ് ഏട്ടന്റെ ഒരോ സഞ്ചാര വിവരണങ്ങളിലും നമ്മുടെ രാജ്യത്തിനും, സമൂഹത്തിനും ഉപകാരപ്പെടുന്ന ഒരു പാട് നല്ല നിർദ്ദേശങ്ങൾ ഉണ്ടാകാറുണ്ട്..

  • @Mrswag666
    @Mrswag6664 жыл бұрын

    സാറിനെ നേരിട്ട് കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു 😊

  • @sajan5555
    @sajan55554 жыл бұрын

    സഞ്ചാരിയുടെ കൂടെ സഞ്ചരിച്ച ഒരു അനുഭവം..ഞാനും ശ്വാസം പിടിച്ചു ഒരു മിനിറ്റ് നിന്ന് അത് കഴിഞ്ഞ് വിട്ടപ്പോൾ എന്ത് ആശ്വാസം...അപ്പോള് നിങ്ങളോ

  • @shinemathew1427
    @shinemathew14274 жыл бұрын

    അദ്ദേഹത്തിന്റെ ഒപ്പം ഗ്രാവിറ്റി സിമുലേറ്ററിൽ നമ്മളും ഉണ്ടായ പോലെയുള്ള ഫീൽ അനുഭവപ്പെട്ടു !! അനുഭവങ്ങളെ വാക്കുകളിലൂടെ കൈമാറാൻ ഇദ്ദേഹത്തിനേ കൊണ്ടെ പറ്റു

  • @kuruvilathomas2176
    @kuruvilathomas21764 жыл бұрын

    പ്രിയ സന്തോഷ്‌ സാറിന് എല്ലാ വിധമാകുന്ന അഭിനന്ദനങ്ങളും അർപ്പിക്കുന്നു. GOD BLESS YOU.

  • @techtips2568
    @techtips25684 жыл бұрын

    സാറിനെ പോലെ ഒരാളാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നേൽ നമ്മൾ എന്നെയ രെക്ഷപെട്ടനെ

  • @maneeshsj6372
    @maneeshsj63724 жыл бұрын

    Still you are a person having the global mind set.. Which encourages like lots of youth like me to see dreams outside our comfort zone... 😊

  • @bindubinoy
    @bindubinoy4 жыл бұрын

    ഈ അനുഭവ വിവരണത്തിനു നന്ദി പറയാന്‍ വാക്കുകളില്ല .......

  • @APSArts

    @APSArts

    4 жыл бұрын

    ɪɴᴇꜰꜰᴀʙʟᴇ

  • @rppnambiar2370
    @rppnambiar23704 жыл бұрын

    Ippol samayam 03.06PM kazhinja aramanikkur njan anubhavichu athe njerukkam shareerathinmel bhaarameriya endo thookkiyitta aa anubhavam. Ho bhayankaram. Angu anubhavichathu 6.5 G aanegil njan anubhavichathu 10G ah. Njangalude simulator Santosh Ji thanne. superb

  • @akshaydhan7965
    @akshaydhan79654 жыл бұрын

    I wish this video had subtitles. 💯 The world really wants to know this experience. You are really lucky to be the part of this very few first batch Mr.Santhosh❣️

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan96694 жыл бұрын

    സഞ്ചാരിയുടെ ഡയറിക്കുറുപ്പുകള്‍ പേര് പോലെ തന്നെ മനോഹരം

  • @LM-gj4lp
    @LM-gj4lp4 жыл бұрын

    കാത്തിരിപ്പ് കഴിഞ്ഞു.. പോസ്റ്റ് വന്നു..😍😍😍 ഇത് കണ്ട് കഴിഞ്ഞ് വീണ്ടും കാത്തിരിപ്പ് തുടങ്ങും..🤨

  • @suneedkr7967
    @suneedkr79674 жыл бұрын

    താങ്കൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. നമ്മുടെ കേരള സമൂഹത്തിൽ ആര് എന്ത് ചെയ്താലും അതിനെ വിമർശിച്ച് ഉൾവലിക്കുക എന്ന രീതിയുണ്ട്. ആ ഉൾവലിയലുകൾ തലമുറകളിലൂടെ നമ്മൾ മുന്നോട്ട് കൊണ്ടു പോകുന്നു . അടുത്ത തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ. വിജ്ഞാനപ്രദമാണ് അങ്ങയുടെ വാക്കുകൾ. നന്ദി.

  • @anithapious4930
    @anithapious49304 жыл бұрын

    ഒരുപാടൊരുപാട് നന്ദിയുണ്ട് സാർ ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ ഞങ്ങളേയും നടത്തിക്കൊണ്ട് പോകുന്നതിന്...

  • @vijayanpillai80
    @vijayanpillai804 жыл бұрын

    ഓരോരുത്തരുടെയും ചെറിയ വീഴ്ചകൾ പോലും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ.അവരുടെ പിന്നാലെ പോകുന്ന കുറെ വിവരദോഷികൾ.

  • @lifer6509
    @lifer65094 жыл бұрын

    Santhosh sir, u r my inspiration... Sancharam, labour India, safari.... Thank u sir

  • @myvoice418
    @myvoice4184 жыл бұрын

    കണ്ണുനിറഞ്ഞുപോയി സാർ അനുഭവങ്ങളെ വാക്കുകളാൽ മഴവില്ല് തീർക്കുന്ന അങ്ങയെ ഞാൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.. അഭിമാനിക്കുന്നു ശ്രീ സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങരയുടെ രാജ്യക്കാരനന്നതിൽ

  • @sameerthennadan1897
    @sameerthennadan18973 жыл бұрын

    ഇത് കണ്ടോണ്ടിരുന്നപ്പോൾ അദ്ധേഹത്തിന്റെ വാക്കുകൾ കേട്ട് ശ്വാസംമുട്ട് വന്നവർ ആരൊക്കെ ??

  • @feelgoodtravellermuhais6839
    @feelgoodtravellermuhais68394 жыл бұрын

    Sgk പറഞ്ഞപ്പോൾ ശ്വാസം നിർത്തി വെച്ച് തറയിൽ അമർത്തി ചവിട്ടി പിടിച്ചവരുണ്ടോ

  • @abinjoseph6063

    @abinjoseph6063

    4 жыл бұрын

    Ondee....😊😊

  • @SJentertainment06

    @SJentertainment06

    4 жыл бұрын

    ശ്വാസം മുട്ടുന്ന പോലെ എനിക്ക് തോന്നി ചങ്കിടിപ്പ് കൂടി

  • @shabanajazmin374

    @shabanajazmin374

    4 жыл бұрын

    Yes...😁

  • @mohammedjaseer5907

    @mohammedjaseer5907

    4 жыл бұрын

    അപ്പോ ഞാൻ മാത്രമല്ല ല്ലേ😆

  • @bijobabu8552

    @bijobabu8552

    3 жыл бұрын

    Ondu ondeeee😂😂

  • @jayanbabu3843
    @jayanbabu38434 жыл бұрын

    ഒന്നും പറയാൻ ഇല്ല സൂപ്പർ പ്രോഗ്രാം. SGK ഇഷ്ടം ❤️

  • @APSArts

    @APSArts

    4 жыл бұрын

    ꜱɢᴋ.ʟᴇɢᴇɴᴅ

  • @manojm7414
    @manojm74144 жыл бұрын

    ഈ എപ്പിസോഡ് കഴിഞ്ഞപ്പഴേക്കും ഞാനും ജി ടോളറൻസ് പൂർത്തിയാക്കിയ അനുഭവം .എല്ലാ വിധ വിസ്മയങ്ങളും അനുഭവങ്ങളും അത്രത്തോളം ഭംഗിയായി പറഞ്ഞ് തന്നു.

  • @smt7749
    @smt77494 жыл бұрын

    1 M കഴിയുന്നത് കാണുമ്പോള്‍ എന്തോ നമ്മുടെ ഒരു സ്ഥാപനം വളർന്നു വരുന്നത് കാണുന്ന ഒരു പ്രതീതി.. 🎊🎊🎊🎊❤️

  • @minimols4345

    @minimols4345

    3 жыл бұрын

    ശ്വാസം പിടിച്ചിരുന്നാണ് ഈ എപ്പിസോഡ് കണ്ടത്. എന്തെല്ലാം കാര്യങ്ങൾ അതിജീവിച്ചാണ് Space tourism - ത്തിൻ്റെ ഓരോ പടികളും ചവിട്ടിക്കയറുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാൻ കഴിയുന്ന നിമിഷങ്ങൾ

  • @georgevarghese5683
    @georgevarghese56834 жыл бұрын

    Santhosh, we feel that we all with you through out. Good experience. God Bless you all.

  • @akhilbenny1114
    @akhilbenny11144 жыл бұрын

    You are one of the Best motivators in India. Great salute to you Sir🧢🧢🧢

  • @giftofgod2596
    @giftofgod25964 жыл бұрын

    എത്ര കണ്ടിട്ടും മതിവരാത്ത പോഗ്രാം

  • @9496080320
    @94960803204 жыл бұрын

    പറഞ്ഞത് എത്ര സത്യം, മറ്റുള്ളവർ എന്ത് കരുതും എന്ന കാര്യത്തിൽ ആണ് നമുക്ക് ആശങ്ക.....മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതിലാണ് നമുക്ക് താൽപര്യം

  • @LEVELUPACADEMY
    @LEVELUPACADEMY4 жыл бұрын

    പ്രേക്ഷകര്‍ക്കും സമാനമായ അനുഭവങ്ങള്‍ നേടാന്‍ പര്യാപ്തമായ വിവരണം.. Thank you Santhosh..

  • @jerusalem0771
    @jerusalem07714 жыл бұрын

    *രാവിലെ അൽപ്പം വൈകി എഴുന്നേറ്റു.. ഒരു ചായയും എടുത്തു.. നോക്കിയപ്പോൾ സഫാരിയുടെ നോട്ടിഫിക്കേഷൻ...സന്തോഷം* 🥰🥰

  • @josepious5766
    @josepious57662 жыл бұрын

    വാക്കുകൾ കൊണ്ട് താങ്കൾ അനുഭവിച്ചത് അതേപടി അനുഭവവേദ്യമാക്കിത്തന്ന സന്തോഷ് ജോർജിന് നന്ദി ഒരായിരം .... അതിലും ഉപരിയായി കലർപ്പില്ലാതെ മാതൃഭാഷ സംസാരിക്കുന്ന താങ്കളെ എങ്ങനെ മറക്കാനാകും....

  • @gopalanunnisasikumar8041
    @gopalanunnisasikumar80414 жыл бұрын

    This channel deserves much more than 1 million subscribers. The quality of videos posted here, we wont find any where else. Other youtubers with no content or logic has more than 1 million subscribers. We all should try to give more support to this channel. It is an asset to kerala

  • @pradeepanthulaseedalam1568
    @pradeepanthulaseedalam15684 жыл бұрын

    സാർ പറഞ്ഞത് 100% ശരിയാ! നമുക്ക് ഒരു പാഠം ആകണം !നന്ദി. സാർ !

  • @user-wm9wc6gw9p
    @user-wm9wc6gw9p4 жыл бұрын

    ഹായ് സാർ, സുഖമാണോ സാറിന്റെ വീഡിയോസ് എല്ലാം വളരെ മനോഹരമാണ് 🙏🙏😍😍❤️❤️

  • @APSArts

    @APSArts

    4 жыл бұрын

    ᴇxᴜʙᴇʀᴀɴᴛ

  • @tpsmgk
    @tpsmgk4 жыл бұрын

    ഞങ്ങൾ എല്ലാവരും ബഹിരാകാശ യാത്രക്കുള്ള പരിശീലനം നേടി കഴിഞ്ഞു ♥️♥️♥️🙏🙏🙏

  • @dr.economics7060
    @dr.economics70604 жыл бұрын

    ഞാനും ഈ Training attend ചെയ്തതുപോലെയുണ്ട്

  • @valsannavakode7115
    @valsannavakode71154 жыл бұрын

    നന്മകൾ മാത്രം സന്തോഷ്‌

  • @merinjosey5857
    @merinjosey58574 жыл бұрын

    എല്ലാ സൺ‌ഡേയും സഞ്ചാരിയുടെ ഡയറി കുറിപ്പ് കേൾക്കുമ്പോൾ പുതിയ കുറെ ആശയങ്ങളും കുറെ നല്ല അറിവുകളും,,,ലഭിക്കുന്നു 😊🥰🥰🥰🥰🥰💞

  • @merinjosey5857

    @merinjosey5857

    4 жыл бұрын

    @Seema Thomas 🥇🏆😊ട്രോഫി എടുത്തോളൂ

  • @mohammedjaseer5907

    @mohammedjaseer5907

    4 жыл бұрын

    Sat night 9-30 n itum kand urangan povumbo ulla or feel nd☺anthas

  • @merinjosey5857

    @merinjosey5857

    4 жыл бұрын

    @@mohammedjaseer5907 നല്ല രാസമാണല്ലേ 😊

  • @mirshadpt
    @mirshadpt4 жыл бұрын

    ആകാംഷയോടെ എല്ലാ ആഴ്ചയും കാത്തിരുന്നു കാണുന്ന ഒരേ ഒരു മലയാളം പ്രോഗ്രാം സന്തോഷ്‌ സാറിന്റെ ഡയറികുറിപ്പുകൾ ആണ്. സാറ് പറഞ്ഞത് സത്യമാണ്. പലപ്പോഴും മറ്റു രാജ്യക്കാരുടെ കൂടെ ഇരിക്കുമ്പോൾ എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അവർ എന്ത് കരുതും എന്ന് കരുതി ചോദിക്കാതിരിന്നിട്ടുണ്ട്. പലർക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഈ ഒരു കാലഘട്ടത്തിൽ സാറിന്റെ വാക്കുകൾ തരുന്ന ഊർജം വളരെ വലുതാണ്. ജനകീയ ചാനൽ സഫാരി സാറിന്റെ നേതൃത്വത്തിൽ ഇനിയും ഒരുപാട് മുന്നോട്ടു പോവട്ടെ..

  • @sreejakumarku
    @sreejakumarku4 жыл бұрын

    സഞ്ചാരത്തെക്കാൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കേൾക്കാൻ ഇഷ്ട്ടപെടുന്ന ഞാൻ 🥰🥰🥰🥰എന്റെ മോൻ താങ്കളുടെ സ്കൂളിൽ ആണ് പഠിച്ചത് 🥰

  • @jabiribrahim8137
    @jabiribrahim81374 жыл бұрын

    ശ്വാസം അടക്കിപ്പിടിച്ചുകേട്ട എപ്പിസോഡ്, വല്ലാത്തൊരു അനുഭൂതി. ആരോ പിടിച്ചു വലിക്കുന്നു.. എല്ലുകൾ നുറുങ്ങുന്നു.. ഞരമ്പുകൾ വലിയുന്നു... ഇത് കേട്ടപ്പോൾ ഇന്ദ്രൻസിനെ ഓർമ്മ വന്നവർ ആരെങ്കിലുമുണ്ടോ? 😊

  • @amirsuhail2981

    @amirsuhail2981

    10 ай бұрын

    Fever varindo

  • @_JitheshAdm94
    @_JitheshAdm944 жыл бұрын

    ഞാനും ബഹിരാകാശം കണ്ട് തിരിച്ചെത്തി 😍🤩

  • @anilvm2426
    @anilvm24263 жыл бұрын

    നവ ൧൦ ലോകശാസ്ത്രദിനത്തിൽ എല്ലാ ശാസ്ത്രകാരന്മാർക്കും ഒരു ബിഗ് സല്യൂട്ട് A big salute to all Scientists on the occasion of World Science Day on Nov 10th & It would really be an inspirational speech for future scientists and science students

  • @sirajk3973
    @sirajk39734 жыл бұрын

    ഒരു പക്ഷേ ഈ ചാനൽ മാത്രമായിരിക്കും സ്കിപ് ചെയ്യാതെ കാണുന്നത് നിങ്ങൾ എത്ര പറഞ്ഞാലും കേട്ടിരിക്കാൻ നല്ല ഫിലാണ്

  • @ratheeshmp9872
    @ratheeshmp98724 жыл бұрын

    കാഴ്ചയില്ലാത്തവരെയും ലോകം കാണിക്കുന്ന ഏകാന്ത സഞ്ചാരി 💛🖤

  • @ajairobin9025
    @ajairobin90254 жыл бұрын

    wow! felt like I am inside that cabin. 😍

  • @rksprvr5927
    @rksprvr59274 жыл бұрын

    താങ്കൾ ഇങ്ങനെയുള്ള ഒരു സാഹസിക കൃത്യത്തിനു മുതിർന്നതിനാൽ മാത്രമാണ് ഒരു ബഹിരാകാശ യാത്രയിൽ എന്തൊക്കെ വെല്ലുവിളികളെയാണ് നേരിടേണ്ടതെന്ന് എന്നെപ്പോലെയുള്ള ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. ആദ്യമായി എൻ്റെ അഭിനന്ദനങ്ങൾ. താങ്കളുടെ ഒരോ വീഡിയോയും ഒരു സെക്കൻ്റു പോലും മിസ്സ് ചെയ്യുവാൻ കഴിയാത്തവിധം മികവു പുലർത്തുന്നവയാണ്.

  • @Shintocyril
    @Shintocyril4 жыл бұрын

    Virgin Galactic ന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഞാൻ എപ്പോഴും കയറി നോക്കാറുണ്ട്. സാറിന്റെ യാത്ര കാണാൻ കാത്തിരിക്കുന്നു.❤️