| Oru Sanchariyude Diary Kurippukal | EPI 345

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_345
#Santhosh_George_Kulangara #Sancharam #Space_journey
#Virgin Galactic #APJ_Abdul_Kalam #ISRO #Zero_Gravity #NASA
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 345 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 779

  • @viswas_a
    @viswas_a4 жыл бұрын

    മണി ഹെയ്സ്റ്റ്‌ ഉം ഗെയിം ഓഫ് ത്രോൺസും ഒന്നും അല്ല, ഇതാണ് ഞങ്ങൾ യാത്രയെ സ്നേഹിക്കുന്നവരുടെ സീരിയസ് 'ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പ്'

  • @asif.maheen.3774

    @asif.maheen.3774

    4 жыл бұрын

    👍👍

  • @jazilcherakkadath2028

    @jazilcherakkadath2028

    4 жыл бұрын

    🤣

  • @muhammedswalihpp

    @muhammedswalihpp

    4 жыл бұрын

    💯

  • @sibinmathew8559

    @sibinmathew8559

    4 жыл бұрын

    😍

  • @babithp6859

    @babithp6859

    4 жыл бұрын

  • @AJMALBASHEER000
    @AJMALBASHEER0004 жыл бұрын

    അടുത്ത എപ്പിസോഡ് വരുമ്പോയേക്കും നമ്മൾ 1 മില്യൺ അടിച്ചിരിക്കും എന്ന് ഉറപ്പുള്ളവർ നീലം മുക്കൂ

  • @ajaybiju8611

    @ajaybiju8611

    4 жыл бұрын

    Sure

  • @joeldominic555

    @joeldominic555

    4 жыл бұрын

    Damn sure

  • @sajeevsivankutty3618

    @sajeevsivankutty3618

    4 жыл бұрын

    We want 1million

  • @nishadbinhussain5775

    @nishadbinhussain5775

    4 жыл бұрын

    Pinnallaaah

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ..

  • @ratheeshmp9872
    @ratheeshmp98724 жыл бұрын

    മലയാളിയെ സംസ്‍കാര സമ്പന്നൻ ആക്കുവാൻ കഴിയുന്ന ഏക മലയാളം ചാനൽ സഫാരി 🧡🧡

  • @akhils8795

    @akhils8795

    4 жыл бұрын

    അത് ജനം tv മാത്രം ആണ്

  • @Itsme-ft3ji

    @Itsme-ft3ji

    4 жыл бұрын

    @@akhils8795 🤔🐂

  • @rahimkvayath

    @rahimkvayath

    4 жыл бұрын

    @OT DIGITAL ഇതാ തെളിവ്

  • @raghavs897

    @raghavs897

    4 жыл бұрын

    Malayalikal samsakram illenu aaru paranju

  • @habeebrahman8218

    @habeebrahman8218

    4 жыл бұрын

    @@akhils8795 ഒന്ന് പോടെ അതിലും ഭേദം കൈരളി tv യിലെ ഡബ്ബിങ് music കേൾക്കുന്നതാണ്

  • @binshadameerk7033
    @binshadameerk70334 жыл бұрын

    ചെലോര് സഫാരി കാണും ചെലോര് കാണൂലാ. അയിന് ഞമ്മക് ഒരു കൊഴുപ്ഉല്ലാ........ ഞമ്മൾ എന്തായാലും കാണും 😍😍😍😍😍 Safari 😍...Waiting 1 million subscribers......

  • @sreejithramakrishna3193

    @sreejithramakrishna3193

    4 жыл бұрын

    😂😂😂🙏🙏😍😍

  • @bifnanasrin1739

    @bifnanasrin1739

    4 жыл бұрын

    😀😀

  • @shameemahammed697

    @shameemahammed697

    4 жыл бұрын

    Andu verpikkalan bai

  • @muhammedadeeb7162
    @muhammedadeeb71624 жыл бұрын

    ഒരു വിവാഹത്തിൽ വരൻ തന്നെ ഫോട്ടോഗ്രാഫർ ആകുന്ന അവസ്ഥ 😀😜😀😀😍

  • @cpfarook8728

    @cpfarook8728

    4 жыл бұрын

    🥴

  • @shahbasshukoorvp9184

    @shahbasshukoorvp9184

    4 жыл бұрын

    🤘🏼

  • @habeebrahman8218

    @habeebrahman8218

    4 жыл бұрын

    യം

  • @naveenbenny5

    @naveenbenny5

    3 жыл бұрын

    😃😃

  • @shivans4557

    @shivans4557

    3 жыл бұрын

    @@naveenbenny5 lu

  • @pavisworld3592
    @pavisworld35924 жыл бұрын

    വിദ്യ ഉണ്ടായിട്ടും വെറും ഒരു husewife, homeparent ഒക്കെ ആയി കഴിഞ്ഞിരുന്ന എനിക്ക് ഈ ലോകത്തെക്കുറിച്ച് ഇത്രയും അറിവ് നേടാൻ കഴിഞ്ഞത് സഫാരിയിലെ ഓരോ പ്രോഗ്രാമും ആണ് എന്ന് പറയാണ്ടിരിക്കാൻ വയ്യാ.....

  • @anilchacko8199

    @anilchacko8199

    4 жыл бұрын

    Verum our house wife alla Ma'am.athu thanne valiyoru job aanu. You are moulding a new generation. Bytw happy to c u in this forum. All the best

  • @malayalammalayalam240

    @malayalammalayalam240

    4 жыл бұрын

    @@anilchacko8199 അയീനൊരോ കൊയപ്പൂല്ല..bro

  • @shinikv9468

    @shinikv9468

    4 жыл бұрын

    Safari😍😍

  • @shalmiyabasheer5138

    @shalmiyabasheer5138

    4 жыл бұрын

    Same to you sis Now I started a KZread channel Named "Scientific kitchen "not a cookg channel fully insperied frm sgk Channel promotion വേണ്ടിയാണ് എന്ന് miss understand cheynena njan swanthm I'd nu comment cheyne This channel is so adorable... I am addicted to him what a motivator & his safari channel is simply superb....

  • @scientifickitchen2880

    @scientifickitchen2880

    4 жыл бұрын

    I know there is lot of house wife who simply dream different from other homemakers I am not addicted to cookg channels or beauty channels But simply I am addicted to him and also his father George kulangara Nmle LABOUR INDIA 2009 - 2010 My 10thnte oormakalil full LABOUR INDIA yum asianet le sancharavum 😍

  • @shyamedamana7152
    @shyamedamana71524 жыл бұрын

    ആരായിരുന്നു ആ ചീഫ് ഗസ്റ്റ് എന്ന് അറിയാൻ കാത്ത് നിന്ന എത്ര പേരുണ്ടായിരുന്നു??? ❣️

  • @adithyalal8197

    @adithyalal8197

    4 жыл бұрын

    കാലിഫോർണിയ എന്ന് കേട്ടപ്പോഴേ അർണോൾഡ് ആണ് എന്ന് ഊഹിച്ചു...

  • @josephthomas7169

    @josephthomas7169

    4 жыл бұрын

    I expected him

  • @DiljithMN

    @DiljithMN

    4 жыл бұрын

    കഴിഞ്ഞ എപ്പിസോഡിൽ തന്നെ കാണിക്കുന്നുണ്ടായിരുന്നു

  • @junaidjd5593

    @junaidjd5593

    4 жыл бұрын

    Last episode il ale kanikunund

  • @malayalammalayalam240

    @malayalammalayalam240

    4 жыл бұрын

    താങ്കൾ നമുക്ക് വേണ്ടി എന്തല്ലാം സഹികുന്നു

  • @arunbaijuvg6295
    @arunbaijuvg62954 жыл бұрын

    പ്രിയ സന്തോഷ് ജോർജ്, Covid-19 കാലമായതിനാൽ SAFARI TV-ക്ക് സാമ്പത്തികബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കണം. ഞങ്ങൾ Safari-പ്രേക്ഷകർ സസന്തോഷം താങ്കൾക്കൊപ്പമുണ്ടായിരിക്കും. ഉറപ്പ്!!

  • @sasidharankartha1006

    @sasidharankartha1006

    3 жыл бұрын

    Arun A big salute to your attitude..

  • @rajeshpannicode6978
    @rajeshpannicode69784 жыл бұрын

    ഇവിടെ നാളികേരം ഉടച്ചാണ് ഉദ്ഘാടനമെങ്കിൽ സായിപ്പിന് അത് ഷാംപെയിൻ കുപ്പി പൊട്ടിക്കലാണ് അല്ലേ

  • @beingyorker80

    @beingyorker80

    4 жыл бұрын

    അതാണ്... സായിപ്പ്...

  • @geethakumari906

    @geethakumari906

    3 жыл бұрын

    Nhanum chinthichchu

  • @malabarinsider1566
    @malabarinsider15664 жыл бұрын

    നിങ്ങളെന്നോട് സംസാരിക്കുന്നു.. ഹൃദയത്തിൽ തൊട്ട് തന്നെ.. ഞാനങ്ങനെ മുഴുകി.. ചിരിച്ചു.. തലയാട്ടി ❤️♥️

  • @athulmohan85
    @athulmohan854 жыл бұрын

    ഒരു പതിനായിരം യാത്ര സ്നേഹികൾ കൂടി വന്നു കഴിഞ്ഞൽ മലയാളത്തിന്റെ മലയാളികളുടെ സ്വന്തം യാത്ര ചാനൽ 1m തികയും 👏👏 അഭിനന്ദനങ്ങൾ

  • @joelaj0777
    @joelaj07774 жыл бұрын

    ഞാൻ ഇന്ത്യയിൽ മലയാളിയായി ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു, കാരണം ഈ ലോകം എനിക്ക് Safari ചാനലിലൂടെ കാണാനും പല ജീവിതശൈലികൾ അനുഭവിച്ചറിയാനും സാധിച്ചു

  • @simi12ko7

    @simi12ko7

    4 жыл бұрын

    Yeah true

  • @user-ik4cr4kr6t

    @user-ik4cr4kr6t

    4 жыл бұрын

    😍😍😍😍😍

  • @djj075

    @djj075

    4 жыл бұрын

    Athu satyam, vere oru vazhiyum lokam kaanan illa

  • @indrajithsuji5663
    @indrajithsuji56634 жыл бұрын

    ആർനോൾഡ് വന്നപ്പോൾ ഒരു രോമാഞ്ചം 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @muralikrishnan8855

    @muralikrishnan8855

    4 жыл бұрын

    ഹായ്

  • @JTSVLOGS91
    @JTSVLOGS914 жыл бұрын

    ദൈവമേ..അർണോൾഡ്😍..ഈ മൊതലിനെ ഒന്നു നേരിൽ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്....സന്തോഷേട്ട..പൊളി എപ്പിസോഡ്...

  • @diyasvlog5783
    @diyasvlog57834 жыл бұрын

    സഫാരി ചാനലും സാറും മലയാളികളുടെ അഭിമാനമാണ്.

  • @samcm4774
    @samcm47744 жыл бұрын

    ഈ നെഞ്ചും പുളർത്തിവരുന്ന സ്നേഹം Santhosh George kulangara sir ന്..♥️

  • @user-ev1rb7xf4c
    @user-ev1rb7xf4c4 жыл бұрын

    ഇതാണ് ഇതാണ് ഇതാണെന്റെ ത്രിെല്ലർ സീരീസ് 💕

  • @Bej142
    @Bej1424 жыл бұрын

    ഒരാഴ്ച നോക്കിയിരുന്നു. 10 ലക്ഷം ആകുമ്പോൾ നമുക്ക് തകർക്കണം 🍻🍻🍻🍻

  • @shamnaskvk
    @shamnaskvk4 жыл бұрын

    ഇൗ ഗ്രാമങ്ങൾ കാണുമ്പോൾ കൊതിയാവുന്നു എന്ന് നമ്മുടെ നാടും ഇത് പോലെ....!!?!!!

  • @Harikrishnan-bf4gm
    @Harikrishnan-bf4gm4 жыл бұрын

    Safari tv please consider adding subtitles for this program. cuz this valuable experience is not meant to be confined within keralites.

  • @merinjosey5857
    @merinjosey58574 жыл бұрын

    സഞ്ചാരം കുറച്ചു ദിവസമായില്ല, ദേ ഇന്ന് സഞ്ചാരിയുടെ ഡയറി കുറിപ്പ് വന്നല്ലോ സന്തോഷം😍 SGK😍

  • @laluothayoth7056

    @laluothayoth7056

    4 жыл бұрын

    Yes

  • @merinjosey5857

    @merinjosey5857

    4 жыл бұрын

    @@laluothayoth7056 😍😊

  • @arjunsarathy3660

    @arjunsarathy3660

    4 жыл бұрын

    Yes

  • @merinjosey5857

    @merinjosey5857

    4 жыл бұрын

    @@arjunsarathy3660 😊hm

  • @positive1061

    @positive1061

    4 жыл бұрын

    @@merinjosey5857 ഈ ചാനലിന്റെ വിഡിയോസിൽ ഒക്കെ ഇതേ കമന്റ് ഉണ്ട് 🙄

  • @shanetjoseph
    @shanetjoseph4 жыл бұрын

    Claimax വെച്ചിട്ട് പോയ ഒരു പോക്ക്..... സാരമില്ല വന്നുലോ.....

  • @visakjayan874
    @visakjayan8744 жыл бұрын

    ഇത്രയും അധികം waiting ആയിരുന്ന മറ്റൊരു youtube video ഉണ്ടായിരുന്നില്ല.

  • @livelovelaugh6445

    @livelovelaugh6445

    4 жыл бұрын

    Correct

  • @FAN-qv4cz
    @FAN-qv4cz4 жыл бұрын

    Dr:APJ Abdul Kalam താങ്കളോട് പറഞ്ഞത് പോലെ ഈ യാത്ര ഏതൊരു സാധാരണ ഇന്ത്യക്കാരന്റേയും അനുഭവം ആവണമെങ്കിൽ സഞ്ചാരം മറ്റു ഭാഷങ്ങളിൽ ഡബ്ബ് ചെയ്യുകയോ അല്ലെങ്കിൽ സബ്ടൈറ്റിൽ നൽകുകയോ ചെയ്യണം.

  • @shahbasshukoorvp9184

    @shahbasshukoorvp9184

    4 жыл бұрын

    🤘🏼

  • @anwarsadique5873
    @anwarsadique58734 жыл бұрын

    സന്തോഷേട്ടാ , താങ്കളുടെ ഇത്രയും കാലത്തെ ഈ വ്യത്യസ്ഥ അനുഭവങ്ങൾ ഒരുപക്ഷെ കേരളത്തിലോ ഇന്ത്യയിലോ ജനിച്ച ഒരാള്ക്ക് വളരെ വിരളമായിട്ടായിരിക്കും കിട്ടുക , ഒരുപക്ഷെ ഉണ്ടായെന്നു വരില്ല. എനിക്കും പൊതുവെ ജീവിതം കൊണ്ട് ഇത്തരം അനുഭവങ്ങൾ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് , കുറേയൊക്ക രാജ്യങ്ങൾ യാത്ര ചെയ്തു , adventures ചെയ്തു . Covid 19 കാരണം യാത്ര എല്ലാം മുടങ്ങി. 3:58 ഒരു correction ഉണ്ട് , Arnold Schwarzenegger ജനിച്ചത് ഓസ്ട്രിയയിൽ ആണ്‌ , Switzerland അല്ല. കുറച്ചു ആഴ്ചകൾ ആയി ഇതുപോലുള്ള തെറ്റ് വരുന്നുണ്ട് , Mexico സീരീസിൽ മെക്സിക്കോയിലെ ജനസംഖ്യ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു , അത്‌ ഞാൻ ഒരു ഡയറികുറിപ്പിലെ എപ്പിസോഡിലും സഫാരി ചാനൽ ഫീഡ്ബാക്ക് ഫോറത്തിലും അറിയിച്ചിരുന്നു . തെറ്റുകൾ തിരുത്തുമല്ലോ , സഫാരി ആ നിലവാരവും ക്വാളിറ്റിയും നിലനിർത്താൻ ആണു ഇതെല്ലാം ശ്രദ്ധയിൽ പെടുത്തുന്നത് .

  • @dheeraj8549
    @dheeraj85494 жыл бұрын

    Sancharam_ചെലൊല് കാത്ത്ക്കും, ചെലോല് കാത്ത്ക്കൂല, ഞാൻ കാത്ത്ക്കും

  • @yehsaoo5243

    @yehsaoo5243

    4 жыл бұрын

    Njnum

  • @binu3883

    @binu3883

    4 жыл бұрын

    ഞാനും

  • @persiancatsale6991
    @persiancatsale69914 жыл бұрын

    സാർ താങ്കൾ കേരളത്തിൻറെ മുത്താണ് മുത്ത്

  • @anandhusasi7244
    @anandhusasi72444 жыл бұрын

    Arnold Schwarzenegger 😍

  • @vishnupmkl007
    @vishnupmkl0073 жыл бұрын

    വിവാഹത്തിൽ വരൻ തന്നെ ഫോട്ടോ ഗ്രാഫർ ആകുന്ന അവസ്ഥ 😭👌👌salute you sir❤️❤️

  • @mixermasteryoutubechannel6633
    @mixermasteryoutubechannel66333 жыл бұрын

    ലോക നായകന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് അർനോൾഡ് ഷ്വാസ്നെഗർ🥰🥰💪💪😘😘

  • @easypsc
    @easypsc4 жыл бұрын

    ഇതെന്ത് പറ്റി ഈ വീഡിയോക്ക് കാഴ്ചക്കാർ കുറവാണല്ലോ. യൂറ്റൂബ് ഇപ്പോൾ നോട്ടിഫിക്കേഷൻ ഒന്നും ശരിക്കും അയക്കുന്നില്ല.

  • @muhammedshereef1005
    @muhammedshereef100511 ай бұрын

    ഞാൻ, മൊഹാവി മരുഭൂവിൽ ആകാണുന്നത് ലോകമലയാളി സന്തോഷിനെയാണ് കുളങ്ങര കുടുംബം എന്റെ ഹൃദയത്തിലൊട്ടി ജോർജ് സാറേ.

  • @irshadperingave4837
    @irshadperingave48374 жыл бұрын

    ഓരോ ആഴ്ചയും കട്ട വെയ്റ്റിംഗ് ഉള്ളവർ ഉണ്ടോ

  • @jobykunnath6105

    @jobykunnath6105

    4 жыл бұрын

    Always waiting

  • @reshmadilip11

    @reshmadilip11

    4 жыл бұрын

    Njan 🙋‍♀️

  • @abduljaleelsaquafisnehalok7695
    @abduljaleelsaquafisnehalok76954 жыл бұрын

    കണ്ടാലും മതിവരാത്ത സഞ്ചാരം

  • @akhilpvm
    @akhilpvm4 жыл бұрын

    *ആ അധിതി പ്രതീക്ഷിച്ച പോലെ തന്നെ അർണോൾഡ്.. അദ്ദേഹത്തെ ഇത്ര അടുത്ത് കാണാൻ പറ്റിയല്ലോ.. വലിയൊരു ഭാഗ്യമാണ്.. വീഡിയോയുടെ ഒടുക്കമുള്ള സസ്പെൻസ് അടുത്തത് കാണാനുള്ള ത്രില്ല് കൂട്ടുന്നു* 😁😍

  • @afnan8768
    @afnan87684 жыл бұрын

    990k aay... only 10k for 1 million

  • @arjunmadhav5335
    @arjunmadhav53353 жыл бұрын

    Magical narration.. Legend😍😍. Malayalikalude abhimanam. Indiayude abhimana manushyan

  • @anasabdullah4395
    @anasabdullah43954 жыл бұрын

    അവസാനമുള്ള musiq ഉം കൂടി കേട്ട് കഴിയുമ്പോൾ നമ്മൾ വേറെ ഏതോ ലോകത്തായിരിക്കും ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു..

  • @shazsubliminals9617

    @shazsubliminals9617

    4 жыл бұрын

    Harry Potter theme music pole thonnunnu

  • @ThEMeTaLRiDe
    @ThEMeTaLRiDe4 жыл бұрын

    സഞ്ചാരത്തിനിതെന്തു പറ്റി , ഡയറിക്കൂറിപ്പ് ഇങ്ങെത്തീലോ ..... 1 മില്യൻ അടിച്ചു കഴിയുമ്പോഴേക്കും സഞ്ചാരത്തിൻ്റെ അടുത്ത ലക്കം ഇങ്ങു വരുവായിരിക്കും

  • @MuhammadAli-im4ju
    @MuhammadAli-im4ju4 жыл бұрын

    കാത്തിരിപ്പിന് വിരാമമായി ആശ്വാസം SGKയുടെ സരസമായ യാത്ര വിവരണം ആരും ഇഷ്ടപ്പെടും

  • @SureshKumar-nz1uc
    @SureshKumar-nz1uc4 жыл бұрын

    Safari ചാനൽ കാണുവാൻ സാധിക്കാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാൻ വയ്യ..

  • @athulbiju8864
    @athulbiju88644 жыл бұрын

    ചേട്ടനെ ഇഷ്ടം ഉള്ളവർ like ചെയ്യൂ 👍

  • @human8057
    @human80574 жыл бұрын

    Respected sir please upload sancharam videos from tomorrow onwards

  • @makkumak4955
    @makkumak49554 жыл бұрын

    ഇങ്ങനെ വിവരിച്ചു പ്രേക്ഷകർക്ക് ആസ്വാദനമായ രീതിയിൽ കഥ പറയുന്നത് ഒരു കലയാണ്...

  • @jobymon4356
    @jobymon43564 жыл бұрын

    കഴിഞ്ഞ എപ്പിസോഡിൽ തന്നെ 25:53 ൽ വിശിഷ്ട അഥിതി യെ കണ്ടവർ ആരൊക്കെ ഉണ്ട്??? 😜

  • @alvypkd

    @alvypkd

    4 жыл бұрын

  • @dileeparyavartham3011

    @dileeparyavartham3011

    3 жыл бұрын

    ✋️

  • @pooxha

    @pooxha

    3 жыл бұрын

    ✋️

  • @ashiqashiqm4647

    @ashiqashiqm4647

    3 жыл бұрын

    എങ്ങനെ കണ്ടെത്തി🤠

  • @jojomj7240
    @jojomj72404 жыл бұрын

    ആരാണ് താരം എന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു

  • @alexpx7798

    @alexpx7798

    4 жыл бұрын

    കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചായിരുന്നു

  • @subashgopi1888
    @subashgopi18884 жыл бұрын

    ഞാൻ ഒന്ന് ഇമാജിൻ ചെയ്ത് നോക്കി സന്തോഷ് സാറിനു പകരം നമ്മുടെ മുൻ central ministers കണംത്താനം സാർ 😆

  • @abhinavtv9974
    @abhinavtv99744 жыл бұрын

    The wait is over😍

  • @nihadck6361
    @nihadck63614 жыл бұрын

    സർ, Arnold Schwarzenegger AUSTRIA എന്ന രാജ്യത്താണ് ജനിച്ചത്, SWITZERLAND ൽ അല്ല

  • @sajeevsivankutty3618

    @sajeevsivankutty3618

    4 жыл бұрын

    അർണോൾഡ് അറിയാൻപോണില്ല സേട്ടാ

  • @fahadsdiary3570

    @fahadsdiary3570

    4 жыл бұрын

    ഈ കമെന്റ് തപ്പി വന്നതാ 😬

  • @naturalworlds3607

    @naturalworlds3607

    4 жыл бұрын

    @@sajeevsivankutty3618 തെറ്റായ അറിവ് ഇത് പോലുള്ള ചാനലിൽ നിന്ന് വരരുത്

  • @joegeo007

    @joegeo007

    4 жыл бұрын

    Correct

  • @muhammedaliputhoor7780
    @muhammedaliputhoor77804 жыл бұрын

    You (SGK) are so inspiring. Every time I watch you talk and immerse myself in your videos a feeling brews in my mind. It's jealousy but for a good reason.

  • @8h1n1e1e8
    @8h1n1e1e83 жыл бұрын

    I am a follower of mr richard Branson. And die hard fan of Arnold, thank you for this video.and I am proud that you have attended that meeting and a future astronaut from our small kerala....no words to describe chetta, about you

  • @vijithv3014
    @vijithv30144 жыл бұрын

    മലയാളം ചാനലിൽ ഒരു അത്ഭുതം ഉള്ള ഒരു ചാനൽ സഫാരി എന്ന് ആത്മഭിനത്തോടെ മലയാളി എന്നും പറയും കഴിഞ്ഞ് പോയ episodes കളിൽ nasa യുടെ ഉൾവശം കാണിക്കുകയും കൂടാതെ നമ്മൾ കേട്ട് പരിചയം ഉള്ള ഒരാൾ ആണ് റിച്ചാർഡ് ബ്രാൻസൺ അദ്ദേഹത്തെ സഫാരിയിലൂടെ മുന്നിൽ എത്തിക്കുകയും ലോകത്തിലെ ഒരു കാലഘട്ടത്ത് ഏറ്റവും കൂടുതൽ ആരാധന തോന്നിയ ഒരു actor arnold schwasneger അവർ അവിടെ എത്തിക്കുകയും ചെയ്ത സമയത്ത് നമ്മുടെ മലയാള ചാനലിൽ കൂടെ മുൻപിൽ എത്തിക്കുകയും ചെയ്ത് നമ്മെ വിസ്മയിപിച്ച സന്തോഷ് sir great 😍😍👌👌

  • @Spider_432
    @Spider_4324 жыл бұрын

    ഇങ്ങനൊരു ചാനലിനെ വെല്ലാൻ . കേരളത്തിൽ മറ്റൊന്നില്ല ഒരു പക്ഷേ.. ഇന്ത്യയിൽ തന്നെ

  • @NoName-ql2lf
    @NoName-ql2lf4 жыл бұрын

    18:08 ചേലോൽത് റെഡിയാവും.. ചേലോൽത് റെഡ്യാവൂല.. 😄

  • @habeebrahman8218
    @habeebrahman82184 жыл бұрын

    സന്തോഷേട്ടൻ ഇഷ്ട്ടം 🔥❤️

  • @yehsaoo5243
    @yehsaoo52434 жыл бұрын

    ഇതൊക്കെ വീഡിയോ എടുത്ത sgk 😍😍😚😚😘

  • @shyamnair1379
    @shyamnair13794 жыл бұрын

    ഈ programme weekly മാറ്റി daily ആക്കാമോ

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER14 жыл бұрын

    Sanjariyuda dairikurikukkal My favorite👌👏♥️

  • @aswinmuraleedharan
    @aswinmuraleedharan4 жыл бұрын

    ആര്യനാട് ശിവശങ്കരൻ💖😍

  • @onemanarmy8321

    @onemanarmy8321

    4 жыл бұрын

    😍😍❤️❤️😂

  • @jonahgeorge2751

    @jonahgeorge2751

    4 жыл бұрын

    അതാരാണ്?

  • @fazilgafoor
    @fazilgafoor4 жыл бұрын

    Dubail ninnu kaanunnavar undoo☺️

  • @prsenterprises2254
    @prsenterprises22544 жыл бұрын

    നമ്മൾ 1 മില്യൺ അടിക്കാൻ പോകുന്നു😍😍😍

  • @santhoshsuryact928
    @santhoshsuryact9283 жыл бұрын

    നമ്മുടെ റിയൽ ഹീറോ-സന്തോഷ് ജോർജ്ജ് കുളങ്ങര

  • @drmen2486
    @drmen24864 жыл бұрын

    ഈ അധ്വാനത്തിനുള്ള അംഗീകാരം കാലം കനിഞ്ഞുതരും സാർ... ഉറപ്പ്... 👍👍👍

  • @k.dofficialeditor416
    @k.dofficialeditor4164 жыл бұрын

    1 മില്യൺ തൊട്ടടുത്തെത്തി 🤩🤩🤩🤩

  • @user-wi3qs9kp9l
    @user-wi3qs9kp9l4 жыл бұрын

    SGK LOVE YOU🥰🥰🥰

  • @Jin_cy
    @Jin_cy4 жыл бұрын

    സഞ്ചാരം എപ്പിസോഡിനായി എത്ര ദിവസായി കാത്തിരിക്കുന്നു.. please upload.

  • @venumohanannair7197
    @venumohanannair71974 жыл бұрын

    അറിവിന്റെ മന്ത്രികച്ചെപ്പ് അനുവാചകരുടെ മുൻപിൽ തുറക്കുന്ന സന്തോഷ്‌ സാറിന് ഭാവുകങ്ങൾ നേരുന്നു. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടി കാണുമ്പോൾ ഒരു യൂണിവേഴ്സിറ്റി ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി..... 🌺💐🌺💐🌺💐🌺💐🌺💐

  • @skvdr1840
    @skvdr18404 жыл бұрын

    Thanks for sharing your wonderful experience. It seems you missed a significant point when you described Arnold. He is also the former governor of California state

  • @meghamurali4070
    @meghamurali40704 жыл бұрын

    9.9 subscribers!! 😍😍😍 common.. Let's make it 1 million.. 😘😘

  • @muhammedswalihpp
    @muhammedswalihpp4 жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ...💯🎈

  • @Babumon.V.J
    @Babumon.V.J4 жыл бұрын

    ഹോ, ഓരോ നിമിഷവും സന്തോഷ് ചേട്ടനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു അതിലുപരി സന്തോഷിക്കുന്നു.ഒരോ ഷോട്ടിലും താങ്കള്‍ അനുഭവിച്ച ത്രില്ലും അതിനേക്കാള്‍ ഞങ്ങള്‍ പ്രേഷകര്‍ക്ക് വേണ്ടി എടുക്കുന്ന കഷ്ടപ്പാടും നഷ്ട പെടുത്തലുകളും കണാതിരിക്കന്‍ കഴിയില്ല.

  • @slowdown6626
    @slowdown66264 жыл бұрын

    You are a very good teacher..thank you sir....

  • @vinodkumar-xr6jm
    @vinodkumar-xr6jm4 жыл бұрын

    Most awaited scene. Waiting for 1 week. Superb. Excited like anything.

  • @5015pranav
    @5015pranav4 жыл бұрын

    "Oru vivahathil varan thanne photographer.".. that was touching man ...you are really great your councern about us ... Go ahead we are with you ,our future generations needs you..

  • @sebastiangeorge6688
    @sebastiangeorge66884 жыл бұрын

    ഒരു നല്ല ഫീച്ചർ ഫിലിം കാണുന്ന അനുഭവം. എല്ലാ ഭാവുകങ്ങളും നേരുന്നു. നന്ദി.

  • @shanoopvengad8167
    @shanoopvengad81674 жыл бұрын

    Poli,adutha episode...kathirikkunnu❤️❤️😍😍

  • @omanaroy1635
    @omanaroy16354 жыл бұрын

    Yethra bhanghiyulla. Vivaranam thankyou George sir

  • @praful4110
    @praful41104 жыл бұрын

    Arnold ♥️

  • @sarath3027
    @sarath30274 жыл бұрын

    അർണോൾഡ് ജനിച്ചത് സ്വിറ്റ്സർലൻഡിൽ ആണെന്നാണ് അങ്ങ് പറഞ്ഞത് പക്ഷെ അദ്ദേഹം ജനിച്ചത് ഓസ്ട്രിയയിൽ ആണ്.

  • @dhaneshkumaro4369

    @dhaneshkumaro4369

    4 жыл бұрын

    Yes

  • @shijukalluparambil8403
    @shijukalluparambil84034 жыл бұрын

    Entire episode feel I was sitting with u Mr SGK I saw Arnold also 💐👍💐

  • @LEENUSKITCHEN
    @LEENUSKITCHEN4 жыл бұрын

    Very informative channel and wow the way you narrate the episodes. All the best for your journey Santhosh Sir 😍😍

  • @ProfessorVie
    @ProfessorVie4 жыл бұрын

    The best Malayalam channel ever 👍

  • @akhileshsreepadham3099
    @akhileshsreepadham30994 жыл бұрын

    One million going to Hit ❤️

  • @jijopv9683
    @jijopv96833 жыл бұрын

    3:13 ആ ചില്ല് മറയിൽവെച്ച്തന്നെ ആളെ മനസ്സിലായി... 💥😍 കുട്ടിക്കാലത്ത് മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും ഇഷ്ടം തോന്നിയിരുന്ന ആൾ... 💪

  • @aneesh6108
    @aneesh61084 жыл бұрын

    വീഡിയോ കാണും മുന്നേ തന്നെ ലൈക് ഇട്ടുപോകുന്ന ഒരു പ്രോഗ്രാം ആണ് ഇത് ♥️

  • @taurus666_
    @taurus666_4 жыл бұрын

    First present,,,, Safari miss cheyyunnu....

  • @reshmadilip11
    @reshmadilip114 жыл бұрын

    Kathu kathirikunna ore oru program......love you sir

  • @shantyscookandcraft2014
    @shantyscookandcraft20144 жыл бұрын

    എന്റെ ഏറ്റവും ഇഷ്ടം ഉള്ള ചാനൽ.....ഓരോ എപ്പിസോഡ് കാത്തിരിക്കുന്നു

  • @yedhusathish7000
    @yedhusathish70004 жыл бұрын

    A true inspiration man 💯

  • @riyask85
    @riyask854 жыл бұрын

    The one and only my favorite channel 🤟🏻, safari

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub44354 жыл бұрын

    സന്തോഷ് ഭായ്, താങ്കളുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ മലയാളിയായതിൽ വളരെ അധികം സന്തോഷിച്ചു. പ്രത്യേകിച്ച് മദർ ഷിപ്പും സ്പേസ് ഷിപ്പും (VSS) കണ്ടപ്പോൾ

  • @anandhakrishnan4669
    @anandhakrishnan46694 жыл бұрын

    Now iam addicted to this channel 👌 1 sec polkum skip cheyyan pattilla

  • @tampabay2888
    @tampabay28884 жыл бұрын

    സെറ്റിട്ടത് സൂപ്പർ, സംസാരിക്കുന്ന വീഡിയോയുടെ quality യും excellent👍

  • @merlinjose876
    @merlinjose8764 жыл бұрын

    Finally sancharan vannallo

  • @mubashircherada4822
    @mubashircherada48224 жыл бұрын

    I really respect to sir 😊

  • @smithaa1078
    @smithaa10784 жыл бұрын

    സാറ് പുത്തൻ ഉടുപ്പൊക്കെ മേടിച്ചല്ലോ.

  • @ramshist1
    @ramshist14 жыл бұрын

    പൊതുവേ യുട്യൂബ് channel subscribe ചെയ്യാൻ മടിയുളള ഞാൻ.. പക്ഷെ ഇത്രയും നല്ലൊരു ചാനൽ 9.9lakh ൽ നിൽക്കുമ്പോൾ എങ്ങനെയാണ് subscribe ചെയ്യാതിരിക്കുക.. Subscribed....

  • @shyamsundarkp313

    @shyamsundarkp313

    4 жыл бұрын

    ഞാൻ subscribe ചെയ്ത ഏക ചാനൽ. സഫാരി😍

  • @sasidharan9251
    @sasidharan92514 жыл бұрын

    It's a superb informative programme

  • @sreerajsurendran29
    @sreerajsurendran294 жыл бұрын

    സഞ്ചാരം എപ്പിസോഡ് വന്നിട്ടു 3-4 ഡേയ്‌സ് ആയി സന്തോഷ്‌ ചേട്ടാ... waiting for travel with u... 😋😋😋😋

  • @ViewPoint-
    @ViewPoint-3 жыл бұрын

    ഞങ്ങൾ മലയാളികൾക്ക് ഹീറോ എന്നത് നിങ്ങൾ ആണ് SGK. പാസ്പോർട്ടും വിസയും ഇല്ലാതെ വീട്ടിൽ ഇരുന്നു ലോകം കാണിച്ചുതന്ന നിങ്ങൾ ആണ് ഹീറോ💐💐💐