ഒരു നാടിനെ മുഴുവൻ മാലിന്യ വിമുക്തമാക്കുന്ന മാണിക്യ മാണ് ഈ മനുഷ്യൻ

ഒരു നാടിനെ മുഴുവൻ മാലിന്യ വിമുക്തമാക്കുന്ന മാണിക്യമാണ് ഈ മനുഷ്യൻ
#vibesofkerala #trendingvideo #trending

Пікірлер: 36

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw81538 ай бұрын

    ഇദ്ദേഹത്തിന് ഒക്കെയാണ് പത്മശ്രീ കൊടുക്കേണ്ടത് സല്യൂട്ട് സാർ

  • @siyadali1533
    @siyadali15338 ай бұрын

    നാടിനെ സംരക്ഷിക്കുന്ന ഒരു മിലിട്ടറി ഉദ്യോഗസ്ഥൻ്റെ അതേ ആദരവും അംഗീകാരവും ലഭി ക്കേണ്ട വ്യക്തി .❤ സല്യൂട്ട് ബ്രോ. ജൈ ജവാൻ ജയ് കിസാൻ

  • @ClubhouseFV
    @ClubhouseFV8 ай бұрын

    അഭിനന്ദനങ്ങൾ ആശംസകൾ 🙏 ഇത് നടത്തുന്നയാൾക്കും നമുക്ക് കാണിച്ചുതന്നയാൾക്കും 🙏

  • @nelsonvarghese9080
    @nelsonvarghese90808 ай бұрын

    Congrajulations.. 👍👍👍ഈ ബ്രോ യ്ക്കു അവാർഡ് കൊടുക്കണം.. ഇതുപോലുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കണം... 👍👍👍

  • @drmgk1970
    @drmgk19708 ай бұрын

    മാതൃകാപരം. യൂ ടുബിലെ വരൈറ്റി farmer ന് ശെരിക്കും ഉപകാരപ്പെടും.👍👍👌🙏

  • @ashahari7811
    @ashahari78118 ай бұрын

    സൂപ്പർ....ഞങ്ങളുടെ വീട്ടിലെ അടുക്കള വെസ്റ്റും എങ്ങനാ ചെയ്യുന്നത്.... ഒരു കൊച്ചു കർഷകൻ ആണ് എന്റെ അച്ഛൻ

  • @artery5929
    @artery59297 ай бұрын

    അഭിനന്ദനാർഹമായ പ്രവൃത്തി . Best wishes 🎉🎉🎉

  • @rajitht161
    @rajitht1618 ай бұрын

    സഖാവിന് അഭിനന്ദനം

  • @fasilch3102
    @fasilch31023 ай бұрын

    Excellent work brother ❤

  • @sreerajph9738
    @sreerajph97387 ай бұрын

    യഥാർത്ഥ സോഷ്യലിസ്റ്റ് ❤️, ലാൽ സലാം ❤️

  • @johge02
    @johge027 ай бұрын

    Excellent method. Really a motivation for us.

  • @nazeerpvk6738
    @nazeerpvk67388 ай бұрын

    Big salute

  • @changathiMedia2020
    @changathiMedia20208 ай бұрын

    Big salute to you sir🙏

  • @john56124
    @john561248 ай бұрын

    Real super man god bless

  • @beautyvibec6484
    @beautyvibec64848 ай бұрын

    Thank ui friend

  • @austin8290
    @austin82904 ай бұрын

    Very good chetta Good idea

  • @vijayasidhan8283
    @vijayasidhan82838 ай бұрын

    Hat's off to the efforts taken

  • @josephgeorge4963
    @josephgeorge49638 ай бұрын

    മന്ത്രിമാർക്ക് വിദേശ യാത്ര നടത്താനേ അറിയത്തുള്ളൂ

  • @user-wz5oh3vn8r
    @user-wz5oh3vn8r8 ай бұрын

    അഭിവാദ്യങ്ങൾ... 💪💪💪

  • @annietenson3334
    @annietenson33348 ай бұрын

    അഭിനന്ദനങ്ങൾ,,,

  • @anithasyam2385
    @anithasyam23858 ай бұрын

    അഭിനന്ദനം👏👏👌👌

  • @vijayasidhan8283
    @vijayasidhan82838 ай бұрын

    Valuable suggestions as well

  • @antonypj217
    @antonypj2178 ай бұрын

    God Bless You 🎉🎉🎉🎉🎉

  • @sumojnatarajan7813
    @sumojnatarajan78138 ай бұрын

    Very motivation congratulations Sir 🙏🙏🙏

  • @josekaredan7031
    @josekaredan70318 ай бұрын

    Verygood

  • @sreejithvp9
    @sreejithvp98 ай бұрын

    Sabeesh chetto adipoli❤

  • @k.v.retheesh6666
    @k.v.retheesh66668 ай бұрын

    ❤❤

  • @aadilsivamedia1780
    @aadilsivamedia17808 ай бұрын

    👍🏻👍🏻👍🏻

  • @greenpeppermalayalam
    @greenpeppermalayalam8 ай бұрын

    🙏🏼👍

  • @rkm5292
    @rkm52928 ай бұрын

    😀❤👌👍...........

  • @ajithnair9645
    @ajithnair96457 ай бұрын

    He is eligible for Padmasree.

  • @rahulmadathil3105
    @rahulmadathil31057 ай бұрын

    Ella panchayathum ethu thudanghiyal mathy

  • @shajankuruvilla1140
    @shajankuruvilla11405 ай бұрын

    Great job. Please use a face mask also. I suggest you daily practice steam inhelation and salt gargling.

  • @renirajesh2323
    @renirajesh23238 ай бұрын

    👏👏👏 ഇതൊക്കെ ചെയ്യാൻ സർക്കാരിന് നേരമുണ്ടോ?😅😅😅

  • @rubymathew4488
    @rubymathew44887 ай бұрын

    ഇത് എങ്ങനെ ഉണ്ടാക്കി എന്തൊക്കെ ആണ് ഇതിൽ ഇടുന്നത്..ലൈസൻസ് ആവശ്യം ഉണ്ടോ..എത്ര ഏരിയയിൽ ആണ് ഇത് പണിതിരിക്കുന്നത്..എത്ര കോസ്റ്റ് ആയി

  • @TEAMPARAYANCHAL

    @TEAMPARAYANCHAL

    6 ай бұрын

    തത്ക്കാലം K Swift മതി. PCB ക്ക് ഫീസ് കെട്ടണം' സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ O ബെഡ്ജറ്റിൽ തുടങ്ങാം. മാലിന്യത്തിന് യൂസർ ഫീ വാങ്ങാം.

Келесі