പ്രൈവറ്റ് ആയി കറണ്ട് ഉല്പാദിപ്പിച്ച് സർക്കാരിന് വിറ്റു. നീണ്ട 9 വര്ഷം 20 മിനിറ്റിൽ

പ്രൈവറ്റ് ആയി കറണ്ട് ഉല്പാദിപ്പിച്ച് സർക്കാരിന് വിറ്റു. നീണ്ട 9 വര്ഷം 20 മിനിറ്റിൽ

Пікірлер: 656

  • @malayalikerala6035
    @malayalikerala6035

    എന്റെ ഒരു സംശയം : KSEB പണം തന്നില്ലെങ്കിൽ എന്ത് ചെയ്യും? സർക്കാർ കടക്കെണിയിൽ ആണ്.

  • @ShibuPaulAluckal
    @ShibuPaulAluckal

    അഭിനന്ദനങ്ങൾ... കേരളത്തിൽ ഇങ്ങനെ ഒരു സംരഭം കെട്ടി പടുക്കുക എന്നത് ഒത്തിരി വലിയ കടമ്പ തെന്നെയാണ്

  • @user-vd6iy9cw9x
    @user-vd6iy9cw9x

    ഒരുപാട് ത്യാഗം സഹിച്ച് സാധിച്ചെടുത്ത സംരംഭം വിജയത്തിലേക്ക് എത്തിച്ച താങ്കൾക്കും കൂടു കാർക്കും അഭിനന്ദനങ്ങൾ അറിയിക്കന്നു❤❤❤

  • @Alien51379
    @Alien51379

    ഇതൊക്കെ കാണുബോളാണ് മനസ്സിനൊരു സന്തോഷം തോന്നുന്നത്❤ധൈര്യമായി ശക്തമായ ഒരു ലക്ഷ്യം ഉള്ളത് കൊണ്ട് വിജയം ഉറപ്പാണ്😍😍

  • @Unnikrishnanalpy
    @Unnikrishnanalpy

    അഭിനന്ദനങ്ങൾ മാഷേ

  • @rajanrajan8241
    @rajanrajan8241

    ചെറിയ ഒരു കാര്യം പോലും പരാജയപെടുമ്പോൾ നമ്മൾ തളരുമ്പോൾ നിങ്ങൾ കാണിച്ചുതന്ന ഈ വിജയം നമ്മുടെ കുട്ടികൾക്ക് കിട്ടാവുന്ന ഒരു വലിയ ഇൻപ്രെസ്ഷൻ ആണ് നന്ദി രാകേഷ്

  • @Miscxpres
    @Miscxpres

    MM mani .....aashaan....എടുത്ത് തീരുമാനം, ഇവർക്ക് ഒരു ടുർണിങ് പോയിൻ്റ് ആയി..അത് പോലെ ഓരോ ഉദ്യോഗസ്ഥരും, മന്ത്രിമാരും ചെയ്താൽ, കേരളത്തിൽ തന്നെ പല പ്രോജക്ട് ഇനിയും വരും

  • @justinjoseph6718
    @justinjoseph6718

    വ്യവസായ വാണിജ്യ വകുപ്പ് വഴി ബാങ്ക് ഉദ്യോഗസ്ഥർക്ക് നല്ല രീതിയിൽ ട്രെയിനിംഗ് കൊടുക്കണം. വ്യവസായം തുടങ്ങാൻ High Risk എടുത്ത് മുന്നോട്ട് വരുന്നവരെ നിയമപരമായി government സംരക്ഷിക്കണം. അന്നത്തെ വൈദ്യുതി മന്ത്രി എം എം മണിയുടെ രണ്ടേ രണ്ടു ചോദ്യം , ഇച്ഛാ ശക്തി എടുത്ത് പറയേണ്ടത് ആണ്.

  • @manuraj997
    @manuraj997

    റിസ്ക് എടുക്കുന്നവനെ ജീവിതത്തിൽ വിജയിച്ചിട്ടൊള്ളു. മറ്റ് കമ്പനികളിൽ ജോലി എടുത്ത് ജീവിതം കളയാതെ ഇതുപോലൊരു സംരഭകൻ ആകാൻ യുവാക്കൾ ശ്രമിക്കണം.

  • @wasimaliahmed
    @wasimaliahmed

    ഒരു രക്ഷയുമില്ല.....💥💥💥💥💥💥💥

  • @salmankerala6069
    @salmankerala6069

    will power & guts bro🔥🔥

  • @gksujesh
    @gksujesh

    സൂപ്പർ വർക്ക്....രാകേഷ് റോയ് സാറിനും ടീമിനും അഭിനന്ദനങ്ങൾ

  • @sivaramank5811
    @sivaramank5811

    നമ്മുടെ നാട്ടിലെ തൊഴിൽ അന്വേഷകരായ ചെറുപ്പക്കാർക്ക് പ്രചോദനം ആകട്ടെ. May God Bless you all dear.❤🎉

  • @lone_wolf1991
    @lone_wolf1991

    ചിന്തിക്കേണ്ടത് മറ്റൊന്നാണ് സ്വകാര്യ കമ്പനിക്ക് പോലും ലാഭാകരമായി വൈദ്യുതി ഉൽപാദിപ്പിക്കാമെങ്കിൽ എന്തുകൊണ്ടാണ് എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും ഗവണ്മെന്റ് ഉത്പാദനം നഷ്ടത്തിൽ ആണ് 😮

  • @jamespaul7831
    @jamespaul7831

    സർക്കാർ ജീവനക്കാർ അല്ലാത്തത് കാരണം ഈ പ്രോജക്ട് വളരെ ലാഭത്തിൽ പോകുന്നു ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങിയ യുവാക്കൾക്ക് എന്റെ വക ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍🎂🎂👍🌹🌹🌹

  • @noufalsiddeeque4864
    @noufalsiddeeque4864

    ലോൺ നൽകിയ കേന്ദ്ര സർക്കാർ സ്ഥാപനത്തിനും അതിനു പിന്നിൽ പ്രവത്തിച്ചവർക്കും ഒരുപാട് നന്ദി🇮🇳👍......ഒരു സംരംഭം ശുഭപ്രദീക്ഷയോടെ തുടങ്ങനിരിക്കുന്ന വ്യക്തിക്ക് ഈ ഫണ്ട് കിട്ടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്........പിന്നിൽ പ്രവത്തിച്ചവർക്കും നന്ദി👍.

  • @abdulkareemca2111
    @abdulkareemca2111

    ആ മനോദ്യര്യത്തിനും കുടുംബാദികളുടെ സപ്പോർട്ടിനും ആയിരം അഭിനന്ദനങ്ങൾ.

  • @sacredbell2007
    @sacredbell2007

    മറ്റു രാജ്യങ്ങളിൽ ഒക്കെ ഒരു ഗ്രാമത്തിലും ഇതുപോലെ ഉള്ള മൈക്രോ പവർ ജനറേഷൻ യൂണിറ്റുകൾ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. നമ്മുടെ നാട്ടിൽ നാം പ്രകൃതി വിഭവങ്ങൾ ഒക്കെ പാഴാക്കി കളയുകയും സ്വർണക്കടയ്ക്കും വാഹനാഡീലർമാർക്കും റിയൽ എസ്റ്റേറ്റ് ബുസിനെസ്സിനും വേണ്ടി പൊതുമേഖലാ ബാങ്കുകൾ പണം ഒഴുകുകയും ചെയ്യുന്നു. ഒഴുക്കിനു എതിരെ നീന്തുന്ന രാകേഷിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. കേരളം, കർണാടകം, ആന്ധ്ര, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ എല്ലാ സംസ്ഥാനത്തും ഇതുപോലെ നൂറു കണക്കിന് മൈക്രോ ഇലക്ട്രിക്ക് ജനെറേഷൻ യൂണിറ്റുകൾക്കുള്ള

  • @livechristo
    @livechristo

    This project has to be showcased as something extraordinary. Govt of Kerala should recognise his efforts and let it be inspiration to the youth.🎉🎉

  • @-seb2701
    @-seb2701

    അഭിനന്ദനങ്ങൾ രാകേഷ് and ടീം👏👏👏. കാമറാമേനോൻ ഒരു വാക്ക്, താനവിടെ ഒന്ന് അടങ്ങിനിക്കടാ ഉവ്വേ🤣

Келесі