ഏതു രോഗവും മാറും ഇവിടെ വന്നാൽ അനുഭവസ്ഥർ പറയുന്നു...

ഏതു രോഗവും മാറും ഇവിടെ വന്നാൽ അനുഭവസ്ഥർ പറയുന്നു...

Пікірлер: 123

  • @sumyjohn395
    @sumyjohn3954 ай бұрын

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤

  • @dreams_design
    @dreams_design4 ай бұрын

    ഒരുപാടു സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @kanakavallip6689
    @kanakavallip66894 ай бұрын

    സൂപ്പർ നമസ്കാരം,

  • @mariyamhomelyvlogs
    @mariyamhomelyvlogs4 ай бұрын

    എന്നും ഇവർക്കു ❤️❤️❤️🙏🙏🙏

  • @user-kk9fp7md3z
    @user-kk9fp7md3z4 ай бұрын

    Nice information tks for sharing

  • @shainaabhinand
    @shainaabhinand4 ай бұрын

    Njangalude Jacob sir Anu real doctor, love you sir ❤

  • @user-gj9mc2dz6t
    @user-gj9mc2dz6t4 ай бұрын

    Dr ❤❤❤❤ from Nilambur

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad4 ай бұрын

    The unique treatment! only smiling face

  • @kavithadenny5148
    @kavithadenny51484 ай бұрын

    മുഴുവനും കണ്ടപ്പോ ഉത്തരം കിട്ടി 🙏🏻🙏🏻

  • @pathusdreamdiary-GS
    @pathusdreamdiary-GS4 ай бұрын

    I love nature life❤❤❤

  • @preejamanmadhan9164
    @preejamanmadhan91644 ай бұрын

  • @jollyvarghese1985
    @jollyvarghese19854 ай бұрын

    👍🙏🙏🙏

  • @mumthazsmumthaz9969
    @mumthazsmumthaz99694 ай бұрын

    ❤❤❤

  • @saleemkayakkoth6206
    @saleemkayakkoth6206Ай бұрын

    Well said

  • @user-mn9bi3vc6k
    @user-mn9bi3vc6k4 ай бұрын

    🙏

  • @shainymolkvarghese7403
    @shainymolkvarghese74034 ай бұрын

    You have any treatment for alcoholic addiction and it will

  • @bency9855
    @bency98554 ай бұрын

    Soriasis maran entha cheyyende Scalp area karuthu thadippu vechirikkunnu ....

  • @saleemkayakkoth6206
    @saleemkayakkoth6206Ай бұрын

    👍👍👍🙏🙏🙏

  • @rahulshaji3360
    @rahulshaji33604 ай бұрын

    Ayurvedam ......

  • @risiratheesh3751
    @risiratheesh37514 ай бұрын

    Good treatment and nice

  • @justingeorge1374

    @justingeorge1374

    4 ай бұрын

    അനേക ആയിരങ്ങൾക്ക് ആശ്വാസം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു!!🎉🎉

  • @philominapm4114
    @philominapm41144 ай бұрын

    Hair fall treatment venam. How long it will take

  • @jayasreejayamohan7314
    @jayasreejayamohan73149 күн бұрын

    Oru divasathe rate alle parayunnatu ?

  • @sunil-ml9qg
    @sunil-ml9qg4 ай бұрын

    Vitiligo kku marunnu undo please reply

  • @aditisujith9941
    @aditisujith99414 ай бұрын

    Vericos vein nu treatment undo

  • @user-qt2ow7ex8q
    @user-qt2ow7ex8q4 ай бұрын

    Kujugalk treatment undo? Ente monk alarji chumma 4 year marnnilla ..treatment undo please 😢

  • @keziaelsa1099
    @keziaelsa10993 ай бұрын

    Ante father stroke vanatinu sesham orma kuravum samsarikan buddhimuttum undu . Angane ullavare treat cheytal cmplt ayi cure akumo . Plz reply. He is 72 yrs old

  • @ayishabeevi7251
    @ayishabeevi72514 ай бұрын

    Sir.. Online treatment ഉണ്ടാകുമോ

  • @longerodds5077
    @longerodds507721 күн бұрын

    Is it expensive treatment?

  • @sunandasuna8173
    @sunandasuna81734 ай бұрын

    Diabetic ulser nu treatment undo sir??

  • @kshijil
    @kshijil4 ай бұрын

    എനിക്ക് അനുഭവം ഉണ്ട്. അവിടെ പോയ ശേഷം രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ പഠിച്ചു. ഇപ്പോൾ 4 വർഷം ആയി പിനീട് ഒരു അസുഖങ്ങളും ഇല്ല. ഇനി അഥവാ വന്നാൽ ഒരു മരുന്നും കൂടാതെ എങ്ങനെ മാറാം എന്നും അവിടെ നിന്നും പഠിച്ചു

  • @firecracker2275

    @firecracker2275

    4 ай бұрын

    രൂപ കൂടുതൽ ആവുമോ ,, അഡ്രസ്സ് കറക്റ്റ് ആയി പറഞ്ഞാൽ കൊള്ളാം

  • @alphonsathomas1427

    @alphonsathomas1427

    4 ай бұрын

    ചിലവ് കൂടുതൽ അല്ലെ

  • @vanaja8290

    @vanaja8290

    4 ай бұрын

    തലച്ചോറിന്റെ ഞരമ്പ് ചുരുങ്ങുന്ന അസുഗം ചികിത്സ ഉണ്ടോ 7:59

  • @user-lk2vq1ki9p
    @user-lk2vq1ki9p4 ай бұрын

    Jecob vadakancheriyude hsptl ahno ?

  • @Dr.sandhyanair

    @Dr.sandhyanair

    4 ай бұрын

    Yes

  • @Daddycool449
    @Daddycool4494 ай бұрын

    Suger maatumo

  • @shajujoseph6243
    @shajujoseph62433 ай бұрын

    Do you have parkinson's treatment?

  • @mariasworld8794
    @mariasworld87944 ай бұрын

    Heart block 90% treatment undo. 3 blocks

  • @RabiyaPanakkal
    @RabiyaPanakkal4 ай бұрын

    ഡിസ്ക് kamblaitn ചികിത്സ ഉണ്ടോ പ്ലീസ്

  • @MrJose-zx1ot
    @MrJose-zx1ot4 ай бұрын

    കാലിൽ മസ്സിൽ കേറ്റത്തിന് മസ്സാജ് , ചികിത്സ ഉണ്ടോ നാട്ടിൽ വരുമ്പോൾ നമ്പർ ഒന്ന് തരുമോ

  • @Helen.5k
    @Helen.5k4 ай бұрын

    Sreenish ne kando🤔 nalla oru health centre

  • @user-qx8ip8np8n
    @user-qx8ip8np8n4 ай бұрын

    Is there any treatment for vitiligo?

  • @user-sd8ex3vg7u
    @user-sd8ex3vg7u4 ай бұрын

    Anirogammattikodukumo

  • @kanakambaranthekkoott8730
    @kanakambaranthekkoott87304 ай бұрын

    Is there rejuvenation treatment for Kidney?

  • @kavikrishk2661

    @kavikrishk2661

    4 ай бұрын

    Yes

  • @user-wb3qr5tt3u
    @user-wb3qr5tt3u4 ай бұрын

    ഇതിൽ ഞാൻ ഒരുപാട് കമന്റുകൾ കണ്ടു.... ആദാവാതം മാറ്റു എയ്ഡ്സ് മാ ക്യാൻസർ മാറുമോ എന്താ ഈ ജനങ്ങൾക്കൊന്നും ബുദ്ധി ബോധം ഇല്ലേ?..... കഷ്ടം തന്നെ..... ആദ്യം തന്നെ ഭക്ഷണ നിയന്ത്രിക്കുക...😊😊😊😊

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx4 ай бұрын

    നമ്പർതാരമോ

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik3 ай бұрын

    പട്ടിക്കാട് എവിടെയ

  • @anniealex7965
    @anniealex79654 ай бұрын

    Do u have any treatment for anxiety related Mental illness-such as delusional disorder/ psychosis? Please reply🙏

  • @kavikrishk2661

    @kavikrishk2661

    4 ай бұрын

    Yes

  • @ancyjohnthomas5775
    @ancyjohnthomas57754 ай бұрын

    No enough sound

  • @acupuncture-simplehealthti1469
    @acupuncture-simplehealthti14694 ай бұрын

    Nallorarivznu 2002muthal prakrithi chikilsa padichu cheyunna alane bhakshanam marunnanennanu chikilsayude adisthanam

  • @user-cb4lc1fu8g
    @user-cb4lc1fu8g4 ай бұрын

    Muttu theymanathinu chikilsayundo .complete marumo.theymanam kooduthal aanu

  • @raginidevi902
    @raginidevi9024 ай бұрын

    Parkinsasinu chikilsayunto

  • @ninujidhu4349
    @ninujidhu43494 ай бұрын

    Cash engine varunnu orupaadaavumo

  • @bindhusaji4805
    @bindhusaji4805Ай бұрын

    Parkinsons മാറുമോ?

  • @keziaelsa1099
    @keziaelsa10994 ай бұрын

    Stroke .vanavare treat cheyumo

  • @Dr.sandhyanair

    @Dr.sandhyanair

    3 ай бұрын

    Yes

  • @anoopisac.437

    @anoopisac.437

    8 күн бұрын

    ​@@Dr.sandhyanair can you explain the cost for one month?

  • @anoopksd4769
    @anoopksd47692 ай бұрын

    Njan poyirunnu .chumma yalla rogavum maatunn parayalle faibrod oppression cheyth vannal nokkann parannju .appo pinna nalla food kazich veetil erunna pory

  • @ambilipc9666
    @ambilipc96663 ай бұрын

    Number kittumo

  • @Rohithcareer
    @Rohithcareer4 ай бұрын

    Epilepsy treatment ondo

  • @naturelifethrissur3316

    @naturelifethrissur3316

    4 ай бұрын

    Yes

  • @simlugeorge4782
    @simlugeorge47824 ай бұрын

    E place ethanu

  • @Dr.sandhyanair

    @Dr.sandhyanair

    4 ай бұрын

    Thrissur

  • @abhiramimk4239
    @abhiramimk42394 ай бұрын

    എന്റ മേൾക്ക് ജൻമാന ഉള്ള അസുഖം ആണ് തൊലി പൊളിഞ്ഞ് പോവുന്നത് പല ആയുർവേദവും കാണിച്ചു ഇതുവരെ ഒരു മാറ്റവും ഇല്ല കാശ് കുറെ പോയി ഇപ്പോൾ കാശിനു ബുദ്ധിമുട് ഉള്ളതു കൊണ്ട് ചിക്ൽസയും മുടങ്ങി അവിടെ വരാൻ ആഗ്രഹമുണ്ട് ചിലവ് പ്രശനമാണ്🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @nishanthsijinishanthsiji3909

    @nishanthsijinishanthsiji3909

    4 ай бұрын

    പനിനീരും ഗ്ലിസറിനും തുല്യ അളവിൽ ചേർത്ത് നന്നായി തേച് പിടിപ്പിക്കുക

  • @indusuresh2054

    @indusuresh2054

    4 ай бұрын

    റോസ് വാട്ടറും ഗ്ലിസറിനും ഒരേ അളവിൽ എടുത്തു mix ചെയ്ത് തേച്ചു നോക്കൂ ഒരുപാട് മാറ്റം വരും കുളി കഴിഞ്ഞയുടൻ പുരട്ടുക

  • @jibybaisil9594
    @jibybaisil95944 ай бұрын

    One-day cost ano ee parayunnath.i have skin allergy to some food.need to stay there for treatment

  • @josephn.s5115
    @josephn.s51154 ай бұрын

    Cancer. ?

  • @eiscenthomas5592
    @eiscenthomas55924 ай бұрын

    Where is this place

  • @Dr.sandhyanair

    @Dr.sandhyanair

    3 ай бұрын

    Thrissur

  • @revathybaiju9003
    @revathybaiju90034 ай бұрын

    ഷുഗർ ചികിത്സ ഉണ്ടൊ

  • @jainbasil3115
    @jainbasil31154 ай бұрын

    Alzheimer'snu treatment undo?

  • @naturelifethrissur3316

    @naturelifethrissur3316

    4 ай бұрын

    Ys

  • @nissamm4848
    @nissamm48484 ай бұрын

    No &സ്ഥലം phon no

  • @sreedevisunilkumar
    @sreedevisunilkumar3 ай бұрын

    Parkinson nu ചികിത്സ ഉണ്ടോ

  • @krishnakumarmalamal5360
    @krishnakumarmalamal53604 ай бұрын

    🙏will you be able to give the Location and adress. Thanks.

  • @Dr.sandhyanair

    @Dr.sandhyanair

    3 ай бұрын

    For details call 9496044509,9496044505

  • @antonykolenchery175
    @antonykolenchery1753 ай бұрын

    Prostate enlargement Treatment is there?

  • @Dr.sandhyanair

    @Dr.sandhyanair

    3 ай бұрын

    Yes

  • @user-yj7pv8rj9g
    @user-yj7pv8rj9g4 ай бұрын

    ചിലതിനു reply ഇടുന്നു... ചിലതിനു ഇടുന്നില്ല.... 🤔

  • @user-nd2ft3kw7g
    @user-nd2ft3kw7g4 ай бұрын

    Gas trouble പിന്നെ വിയർപ്പ് ദുർഗന്ധം ഇവക്ക് എന്ത് ചെയ്യണം

  • @hithacsn7478
    @hithacsn74784 ай бұрын

    ആമവാതത്തിന് treatment undo

  • @Dr.sandhyanair

    @Dr.sandhyanair

    3 ай бұрын

    Yes

  • @sunithasuni9292
    @sunithasuni92924 ай бұрын

    ഒരു 8വർഷം മുന്നേ ഒരു വീഴ്ച സംഭവിച്ചു അപ്പോൾ കുഴപ്പം ഒന്നും ഉണ്ടാരുന്നില്ല പിന്നെ പിന്നെ നടുവേദന കാൽ വേദന ഒക്കെ വന്നു പിന്നെ പിന്നെ വേദന കൂടി കൂടി അതിനു ശേഷം കാലിനു ബാലൻസ് കുറയുന്നത് പോലെ തുടങ്ങി ഇപ്പൊ ഒരാളുടെ സഹായം ഇല്ലാതെ നിക്കാനോ നടക്കാനോ കഴിയില്ല ഒറ്റക്ക് നിന്നാൽ ബാലൻസ് കിട്ടില്ല 8വർഷം ആയിട്ട് ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു ഇപ്പോഴും ഒരു മാറ്റo ഇല്ല ഇതൊക്കെ കാണുമ്പോ വല്ലാത്ത സന്തോഷം ട്രീറ്റ്മെന്റ് എടുക്കാനുള്ള പൈസ ആയിട്ട് വരണം ആഗ്രഹം ഉണ്ട്

  • @firecracker2275

    @firecracker2275

    4 ай бұрын

    പണം കുറെ ആവുമോ,,,

  • @husainanvarimc1234

    @husainanvarimc1234

    4 ай бұрын

    ബേപ്പൂർ ഒരു ചികിത്സ ഉണ്ട് വലിയ പൈസ വരില്ല വേഗം റിസൾട്ട് അറിയുകയും ചെയ്യും അന്വേഷിക്കൂ

  • @sunithasuni9292

    @sunithasuni9292

    4 ай бұрын

    @@husainanvarimc1234 ശരീരത്തിലെ നരമ്പു നേരെ പിടിച്ചു ഇടുന്നതാണോ ഒരു തങ്ങൾ പോലെ ഒരാൾ അതാണോ

  • @SunithaMol-mi9dh
    @SunithaMol-mi9dh4 ай бұрын

    Rate കൂടുതൽ ആണോ പോയവർ ഉണ്ടെങ്കിൽ പറയണേ

  • @user-ul2gv8sw4p

    @user-ul2gv8sw4p

    4 ай бұрын

    Athu aayerikkumallo

  • @alphonsathomas1427

    @alphonsathomas1427

    4 ай бұрын

    ഭയങ്കര ചിലവ് ആയിരിക്കും.

  • @koorka
    @koorka4 ай бұрын

    I have a doubt. Will the juices of herbal plants affect liver and kidneys? For example turmeric has liver toxicity if we ingest more than normally used in cooked food, giloy has liver toxicity and ashwagandha too. @theliverdr Abby Philips of Rajagiri Hospital has researched these in detail and published studies. Just need to get this cleared. Otherwise Dr Sandhya seems to be doing some wonderful work and this place is very inviting, unlike typical hospitals (like where Dr Lalitha Appukuttan work in NIMS near Trivandrum). I think the evening gathering of everyone at Nature Life is also hugely important for health to improve. Because social connection is the most important factor for long life.

  • @Dr.sandhyanair

    @Dr.sandhyanair

    4 ай бұрын

    Please visit our hospital and clear your doubts.

  • @kavithadenny5148
    @kavithadenny51484 ай бұрын

    ക്യാൻസർ ചികിത്സ ഉണ്ടോ.... Sugar ചികിത്സയും ഉണ്ടോ... Please..

  • @Dr.sandhyanair

    @Dr.sandhyanair

    3 ай бұрын

    Yes

  • @prajinakanad4133
    @prajinakanad41334 ай бұрын

    അപസ്മാര രോഗത്തിന് ചികിത്സാ ഉണ്ടോ???

  • @Dr.sandhyanair

    @Dr.sandhyanair

    3 ай бұрын

    Yes

  • @lavendervlog
    @lavendervlog4 ай бұрын

    ഒരു ദിവസത്തെ ചിലവാണോ 1800

  • @janathasurya8962
    @janathasurya89624 ай бұрын

    Pls adress

  • @marygreety8696

    @marygreety8696

    4 ай бұрын

    Full video kaanu address idaikku kodukkunnundu pattikkad . Thrissur

  • @sunaisree.s4143
    @sunaisree.s41434 ай бұрын

    Receeding gums treatment undo

  • @Dr.sandhyanair

    @Dr.sandhyanair

    4 ай бұрын

    Yes

  • @abbash431
    @abbash4314 ай бұрын

    ആമവാതം മാററുമാ

  • @treesajoseph8413
    @treesajoseph84134 ай бұрын

    നമ്പർ തരുമോ

  • @bindu2092

    @bindu2092

    4 ай бұрын

    10:00

  • @bincyjess5579

    @bincyjess5579

    4 ай бұрын

    നമ്പർ videoyil ഇടക്കിടയ്ക്ക് എഴുതി കാണിക്കുന്നുണ്ട്

  • @estherjohn2301
    @estherjohn230119 күн бұрын

    Please location and contact number. How to appointment

  • @Jamal-uo4yp
    @Jamal-uo4yp2 ай бұрын

    Sir..Diabetic neuropathic treatment ഉണ്ടോ. Phone number വേണം.pls.replay. Thanks

  • @ardg521
    @ardg5214 ай бұрын

    മുടിഞ്ഞ റേറ്റ് ആണ് മാവേലിക്കര വെട്ടിക്കോട് ഉണ്ട് ഈ ഹോസ്പിറ്റൽ ഇപ്പൊ ആളും പേരും ഒന്നും ഇല്ല 🙄

  • @sarithasudheer3394
    @sarithasudheer33944 ай бұрын

    Pls number tharu

  • @beenaprasad333
    @beenaprasad3334 ай бұрын

    മൊബൈൽ നമ്പർ തരുമോ 🙏🙏

  • @MykitchenBysubi2023

    @MykitchenBysubi2023

    4 ай бұрын

    വീഡിയ മുഴുവൻ കാണുക നമ്പർ ഇതിൽ കാണിക്കുന്നുണ്ട്😊

  • @beenavenugopal6554
    @beenavenugopal65544 ай бұрын

    Phon number kittumo... Plz

  • @shainymolkvarghese7403
    @shainymolkvarghese74034 ай бұрын

    You have any treatment for alcoholic addiction and it will

  • @kavikrishk2661

    @kavikrishk2661

    4 ай бұрын

    Yes there is..

Келесі