ഒരു മമ്മൂട്ടി ആരാധകൻ പ്രണവ് മോഹൻലാലിനെക്കണ്ട് ഞെട്ടിയ അനുഭവം | Pranav Mohanlal

Ойын-сауық

Join this channel to get access to perks:
/ @kandathumkettathum
ഒരു മമ്മൂട്ടി ആരാധകൻ പ്രണവ് മോഹൻലാലിനെക്കണ്ട് ഞെട്ടിയ അനുഭവം | Pranav Mohanlal
Follow us on Facebook: / kandathumkettathumoffi...
Follow us on Twitter: / k_k_channel
#PranavMohanlal #Humpi #Simplicity

Пікірлер: 1 600

  • @KandathumKettathum
    @KandathumKettathum3 жыл бұрын

    നിങ്ങൾക്ക് ഹൊറർ സിനിമകൾ ഇഷ്ടമാണോ? എങ്കിൽ കാണൂ മായ. വ്യത്യസ്തമായ ഒരു ഹൊറർ വെബ് സീരീസിന്റെ ഒന്നാം ഭാഗം: kzread.info/dash/bejne/q6lhlspyoKnantI.html

  • @hellsangels6898

    @hellsangels6898

    2 жыл бұрын

    It's just like - BE REALISTIC DO IMPOSSIBLE

  • @sudhisathyan3654

    @sudhisathyan3654

    Жыл бұрын

    ഉള്ള വരുമാനത്തിന്റെ പത്തിരട്ടി ചമഞ്ഞു കാണിക്കുന്ന മലയാളികൾക്ക് ഇതു ഒരു മാതൃകയാവട്ടെ

  • @miniv4454
    @miniv44543 жыл бұрын

    ഇത്രയും simple ആയി , സാധാരണ ക്കാരിൽ സാധാരണക്കാരൻ ആയി ഒരു സെലിബ്രിറ്റി യുടെ, ഒരു താര രാജാവിന്റെ മകൻ, അതും ഒരു മഹാ നടന്റെ മകൻ....ശരിക്കും അത്ഭുതം തന്നെ.

  • @gireeshkumar7923

    @gireeshkumar7923

    3 жыл бұрын

    ഉണ്ട

  • @viswanathanv1320

    @viswanathanv1320

    3 жыл бұрын

    വായനയുടെ ശക്തി .. ജീവിതം ഒരു മായ കണ്ണാടി മാത്രം എന്ന് കരുതിയ ഒരു ചെറുപ്പക്കാരൽ ..

  • @manukrishna2845

    @manukrishna2845

    3 жыл бұрын

    Starkidsinte makkellam bhayanghara simple aarkkum 😂😂

  • @hamzathhamzath9682

    @hamzathhamzath9682

    3 жыл бұрын

    ദൈവപുത്രനല്ലല്ലോ ഒരു സിനിമ നടന്റെ മകനല്ലേ

  • @jonsnowkerala4941

    @jonsnowkerala4941

    3 жыл бұрын

    @@hamzathhamzath9682 ni daivaputrane kandit indo🙄

  • @sreeleshcu5048
    @sreeleshcu50483 жыл бұрын

    ലക്ഷത്തിൽ ഒന്നേകാണു ഇതുപോലെരു ഐറ്റം പ്രണവ് 😍😍😍

  • @roy2060

    @roy2060

    3 жыл бұрын

    കോപ്പിയടിക്കല്ലേ

  • @ashik98vijayan78

    @ashik98vijayan78

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂

  • @manikandancdlm

    @manikandancdlm

    3 жыл бұрын

    ലക്ഷത്തിൽ ഒന്നു പോലും കാണില്ല

  • @prajulkumar2430

    @prajulkumar2430

    3 жыл бұрын

    😘😘😘😘😘😘😘😘😘😘😘😘

  • @nanduvijayan5953

    @nanduvijayan5953

    3 жыл бұрын

    👍💯

  • @chinkuntuttuhere1616
    @chinkuntuttuhere16163 жыл бұрын

    കുറെ വർഷങ്ങൾ കഴിയുമ്പോൾ ആരെങ്കിലും പറയുന്നതു നമുക്കു കേൾക്കാം - The greatest man of the world !!!.

  • @shafnafaizy4866

    @shafnafaizy4866

    2 жыл бұрын

    Aa naakk ponnayi😌🖤🤍

  • @kakekumar5131
    @kakekumar51313 жыл бұрын

    പ്രണവ്, പ്രണവിന്റ അമ്മയ്ക് ഒരായിരം ബിഗ് സല്യൂട്ട്

  • @raghavanp1195

    @raghavanp1195

    3 жыл бұрын

    0

  • @faseerfaseer1886

    @faseerfaseer1886

    2 жыл бұрын

    Appu nalloru snehamulla alannu arude mona pinnallathe

  • @shameerasulaiman4990

    @shameerasulaiman4990

    2 жыл бұрын

    Sathyam ellarum laline abinandhikkunnu... But really e angeekaramellam kittendath pranavinte ammayk thanneya... Lal actingnte kariathil bcyalle... So veetile kariangalum makkalde kariangalum nokkunna kariam mikkavarum ammamar thanneya... So pranavne inganoru makanakki valarthiyathil suji chechika valyoru salute kodukendath

  • @broadband4016
    @broadband40163 жыл бұрын

    മലയാളത്തിന്റെ അഭിമാനമായ മോഹന്ലാലിന് അതിലും അഭിമാനിക്കാവുന്ന മകൻ.

  • @skrskr8704

    @skrskr8704

    3 жыл бұрын

    😂😂😂😂

  • @kamalav.s6566

    @kamalav.s6566

    3 жыл бұрын

    ഗുഡ് ബോയ് പ്രണവിന് കൺഗ്രാജ്

  • @akshayr5000

    @akshayr5000

    2 жыл бұрын

    @@skrskr8704 hello mammadu vaname

  • @binunavas8542
    @binunavas85423 жыл бұрын

    Real Life 'ചാർലി' അപ്പു ഏട്ടൻ ഉയിര് 😍😍

  • @subranesuprane452

    @subranesuprane452

    3 жыл бұрын

    Appu😘😘

  • @armsfashion9267

    @armsfashion9267

    3 жыл бұрын

    റിയൽ ലൈഫ് പത്മശ്രീ സരോജ് കുമാർ ന്റ മകൻ.... അപ്പു കുമാർ.... 😃

  • @Ajochandy2

    @Ajochandy2

    3 жыл бұрын

    @@armsfashion9267 Ninakokke Pacha theettam vaari thinnayirikkum sheelam atha kto monje, evideyum fans fight tholikkan varunna oolakal

  • @harikrishnanps5031

    @harikrishnanps5031

    3 жыл бұрын

    @@armsfashion9267 pacha uyiru.njammante alkar mugyam

  • @sayoojsuresh6693

    @sayoojsuresh6693

    3 жыл бұрын

    @@armsfashion9267 mamunni kumar

  • @sachunandhuaathira7839
    @sachunandhuaathira78393 жыл бұрын

    ഇങ്ങനെ ഒരു മകനെ മലയാളിക്ക് തന്ന ലാലേട്ടനും, സുജിച്ചേചിക്കും ഒരു ബിഗ്ഗ് സല്യൂട്ട് 🙏🙏🙏👍ലക്ഷത്തിൽ അല്ല കോടിയിൽ ഒന്നേ കാണു പ്രണവ്നെപോലെ ❤❤❤🙏

  • @musicworld7677

    @musicworld7677

    3 жыл бұрын

    lalettanum suchikkum credit kodukkenda lalinte vazhiye nadakkan sramichu nokki pakshe Pranav enna dheeranaya msnushyan swantham manassakshiyude patha theranjeduth ee credit lalinu nalkiyal avar athu vittu ksakkum unnathanmrude makkal ingane ethrayo bhoomiyilekk irangiyavarund politcs parayukayalla EMS oru van brahmana janmiyude makanayirunnu pakshe poonool pottich brahmanyam ozhivakki ella bhho swathum ozhivalki bhoomiyilekke irangi avasanam swantha mayi veedu polum illathe vadakaveettil vech vida paranju rashtreeya roopathil edukkaruth

  • @prasannap2584

    @prasannap2584

    2 жыл бұрын

    Yes

  • @newlookindia2404
    @newlookindia24043 жыл бұрын

    അപ്പന്റെ സ്വത്ത്‌ തനിക്ക് വേണ്ടാ എന്ന് പറഞ്ഞ ലോകത്തെ ഏക ആൺകുട്ടി. പ്രണവ് 💙💙💙💙

  • @newlookindia2404

    @newlookindia2404

    3 жыл бұрын

    മോഹൻലാൽ സാറിന്റെ സ്വത്ത് ന്റെ മൂന്നിൽ ഒരു ഭാഗം ഫാൻസ്‌ അസോസിയേഷന്. 🙏🙏🙏🙏🙏🙏🙏🙏🙏

  • @yadhukrishna1038

    @yadhukrishna1038

    3 жыл бұрын

    ഞാനും

  • @appuvlogs4284

    @appuvlogs4284

    3 жыл бұрын

  • @sadiqwandoor9849

    @sadiqwandoor9849

    3 жыл бұрын

    ഞാനും

  • @Alisaju179

    @Alisaju179

    3 жыл бұрын

    എന്റേത് മുഴുവൻ നാട്ടാർക്കാണ് കാരണം എനിക്കൊന്നും ഇല്ല

  • @nanduvijayan5953
    @nanduvijayan59533 жыл бұрын

    പ്രണവ് മോഹൻലാൽ വേറെ ലെവൽ❣️❣️❣️

  • @nanduvijayan5953

    @nanduvijayan5953

    3 жыл бұрын

    @@ashik98vijayan78 😱

  • @nanduvijayan5953

    @nanduvijayan5953

    3 жыл бұрын

    @@ashik98vijayan78 😱😱😱😱

  • @nanduvijayan5953

    @nanduvijayan5953

    3 жыл бұрын

    @@ashik98vijayan78 😂😱😱😱😱😱😱😱

  • @KL40mallu

    @KL40mallu

    3 жыл бұрын

    @@ashik98vijayan78 മറ്റു നടന്മാർക്കും മക്കള് ഉണ്ട് ദുൽക്കർ റേ പോലെ അല്ല drugs കേസിൽ വാപ്പച്ചി വന്നു രക്ഷിച്ചില്ല എങ്കിൽ ദുൽക്കർ ഇപ്പൊ ജയിലിൽ പോയേനെ അതിനു പകരം ഷൈൻടോം പോയി കിടന്നു

  • @imnova5266

    @imnova5266

    3 жыл бұрын

    @@KL40mallu sherikkum 😳

  • @ibrahimkhaleel924
    @ibrahimkhaleel9243 жыл бұрын

    പുള്ളിക്ക് ആഗ്രഹമുണ്ടാവില്ലേ നമ്മളെ പോലെ ജീവിക്കാൻ 😉😉

  • @jayprakash5464

    @jayprakash5464

    3 жыл бұрын

    അതാണ്

  • @SmartBoy-hk8dx

    @SmartBoy-hk8dx

    3 жыл бұрын

    😊😊

  • @praveenkj6220

    @praveenkj6220

    3 жыл бұрын

    Pinnalla

  • @KarthiCty

    @KarthiCty

    3 жыл бұрын

    😂😂

  • @swaralayaeruvatty6214

    @swaralayaeruvatty6214

    3 жыл бұрын

    😁😁😁

  • @karthikpoonthanam
    @karthikpoonthanam3 жыл бұрын

    എത്ര സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒരാൾ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് കാണിച്ചു തരുന്ന ഒരു വ്യക്തിത്വം...💞

  • @rashidhasiyas6624
    @rashidhasiyas66243 жыл бұрын

    ആ മുഖം തന്നെ കണ്ടാൽ ഒരു ഇഷ്ട്ടം തോന്നും. എന്നാ ഒരു cutaaa 😘

  • @narayanannarayanan3944
    @narayanannarayanan39443 жыл бұрын

    അദ്ഭുതം തോന്നുന്നു. ഇങ്ങനെയും ഒരു താരരാജകുമാരൻ.

  • @fly4world114
    @fly4world1143 жыл бұрын

    സമ്പത്ത് ഇല്ലാത്തവന്ന് എത്ര വേണേലും ലളിതമായി ജീവിക്കാം...... പക്ഷെ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ലളിതമായി ജീവിതം നയിക്കുക എന്നത്...... മനസ്സിൽ അത്രത്തോളം നന്മ ഉള്ളവർക്കേ സാധിക്കു.............. ഒരുപാട് ബഹുമാനവും സ്നേഹവും ആധാരവും തോനുന്നു ഇ മനുഷ്യനോട്........ ഞാനും ഒരുപാട് യാത്ര ചെയ്യുന്ന ആളാണ് but ഞാൻ പോലും ഇത്രത്തോളം ലളിതം ആകാറില്ല എന്റെ യാത്രകൾ

  • @musicworld7677

    @musicworld7677

    3 жыл бұрын

    pravinte vyathystha njan pand sradhichirunnu

  • @musicworld7677

    @musicworld7677

    3 жыл бұрын

    chillumedayil ninnu thazhekku irangi varan asamanyatha venam

  • @ashleykk9414

    @ashleykk9414

    2 жыл бұрын

    Exactly....Ivide pranav ne kure alkar veruthekuttam parayunnu..Donno y..Elimayode jivikanum venam oru manas..❤He is a gem..

  • @ananhedonic5689
    @ananhedonic56893 жыл бұрын

    ഒന്ന് കാണണം എന്നും സംസാരിക്കണം എന്നും ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ❤❤

  • @thanuthanvikworld1772

    @thanuthanvikworld1772

    2 жыл бұрын

    Sathyam

  • @chandraji372

    @chandraji372

    Жыл бұрын

    Monu pravina ee uzinjidunnu kannu thattaadirikkaan ammamAr

  • @Adhi7306
    @Adhi73062 жыл бұрын

    മോഹൻലാലിന് ഏതൊരു അവാർഡിനേക്കാൾ സന്തോഷിക്കാനുള്ള വകയുണ്ട് ഇതുപോലൊരു മകന് ജന്മം നൽകിയതിൽ. ഹൃദയം കണ്ട് ആകെ കിക്കായി പോയ്💕💕

  • @sunilsunilct4262
    @sunilsunilct42623 жыл бұрын

    നല്ല മക്കളാണ് ഓരോ മാതാപിതാക്കളുടെയും ഭാഗ്യം.

  • @jackz1z
    @jackz1z3 жыл бұрын

    ഇന്നത്ത കാലത്തു അച്ഛൻ കാർ ഉണ്ടേൽ അഹകരിക്കുന്ന പലരുമാണ് നമ്മൾ 🥰

  • @collinsmediavlogs4699
    @collinsmediavlogs46993 жыл бұрын

    ഒരിക്കൽ ഒരു ഹോട്ടലിൽ വെച്ച് കണ്ടിരുന്നു ഇത്രയും സിംപിൾ ആയ ഒരു സെലിബ്രിറ്റി യുവാവ് ലക്ഷത്തിൽ ഒന്നേ കാണു

  • @crizyt4281
    @crizyt42812 жыл бұрын

    രാജാവിന്റെ മകൻ, 💕 ഇന്ന് ഒന്നുമില്ലാത്തവൻ പോലും കടം വാങ്ങി, സമ്പന്നനായി ജീവിക്കുന്നു, അവന്മാരൊക്കെ കണ്ടുപഠിക്കണം . രാജാവിന്റെ മകനെ...., u r the real hero in our socity💕

  • @abdurahman8697
    @abdurahman86973 жыл бұрын

    ഒരു നല്ല മനസിന്റെ ഉടമക്ക് മാത്രമേ എളിമ കാണു പ്രണവന് അതുണ്ട് ഇക്കാര്യത്തിൽ മോഹൻ ലാലിനോടും ആദ്യമായ് ആദരവ് തോന്നുന്നു

  • @armsfashion9267

    @armsfashion9267

    3 жыл бұрын

    അതെ അയാൾ ചിലപ്പോൾ നല്ല മനുഷ്യനായിരിക്കാം... പക്ഷെ ഒരു നല്ല നടനല്ല....

  • @dodgemaxxirx6020

    @dodgemaxxirx6020

    3 жыл бұрын

    Athond jeevithathilum abhinayikuka alla

  • @jacksparrowgaming3452

    @jacksparrowgaming3452

    3 жыл бұрын

    @@armsfashion9267 nalla nadananonn ividarem parayunnilla ella cmntilum poyi choriyunnundallo... nalla kadi undel athinulla marunnu kazhik

  • @surumisajeer6230

    @surumisajeer6230

    3 жыл бұрын

    ഹായ്

  • @aarkenstein7542

    @aarkenstein7542

    3 жыл бұрын

    Nallavar aayit ee bhoomiyil kure peru unde..avare onnm kaanaathe oraale maatram kanditt povaruthe😂😂

  • @skp7148
    @skp71483 жыл бұрын

    പല നടന്മാരുടെ മക്കളും കണ്ടു പഠിക്കേണ്ട വ്യക്തിത്വം.

  • @MJlove23

    @MJlove23

    3 жыл бұрын

    Correct

  • @aromalsg8052

    @aromalsg8052

    3 жыл бұрын

    👍

  • @sharonsimix4580

    @sharonsimix4580

    2 жыл бұрын

    especially dulquer

  • @ab00ba5

    @ab00ba5

    2 жыл бұрын

    @@sharonsimix4580 dq inu ntha kuzhappam... Adheeham nalloonam kashtapettitt thanne aanu ee nilayil ethiyath.. Njn oru laleettan fan aanu ennum vech baakki ullooree kand avarude passion kandum kuru pottaarilla... Paloorkkum pala swabhavam aanu.. dq inu dq inteem pranav inu pranavinteem.. Njn dq fan aanu enn vechitt pranav hater alla.. Laleettan fan aanu enn vechitt ikka hater alla... Ithu poolulla chinthakathiyum asooyayum adhyam maatt ennitt be yourself alland baakki ulloore kand padikkande kaaryam aarkkum illa😏

  • @itela5147

    @itela5147

    2 жыл бұрын

    Vallatha santhosham thoninu kananam ennund

  • @blossom6771
    @blossom67713 жыл бұрын

    ലോകം..കണ്ട ചില നല്ല മനുഷ്യരുണ്ട്..അവരിലൊരാൾ....💐💐💐💐

  • @praveencp3945
    @praveencp3945 Жыл бұрын

    പണം ദൂർത്തടിച്ചു ജീവിക്കുന്ന താരപുത്രന്മാർക്കിടയിൽ പ്രണവ് വ്യത്യസ്തനായി ഇന്നും ജീവിക്കുന്നു . ഒരു മാതൃകയായി 🙏🏻❤️🌹

  • @madhusudhananpandikkad9634
    @madhusudhananpandikkad96343 жыл бұрын

    ആരാധകവൃന്ദം പ്രണവിന് ഒരിക്കലും ബുദ്ധിമുട്ടാവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു! ഈ സ്വഭാവവിശേഷമനുസരിച്ച് ഒരു പക്ഷേ, അതാവും എനിക്ക് പറയാൻ പറ്റുന്ന ഏറ്റവും നല്ല ആശംസ.

  • @pgtfaslukongadpgt9307
    @pgtfaslukongadpgt93073 жыл бұрын

    മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല...!!?❤️❤️ ലൗ യൂ മോനെ...

  • @sunilxavierdias4305

    @sunilxavierdias4305

    3 жыл бұрын

    So mohan lal is not a mathan !!!

  • @seena8623
    @seena86233 жыл бұрын

    എന്തു നല്ല മകൻ ഇങ്ങനെ ഒരു മകനെ കിട്ടിയ അച്ഛൻ ഭാഗ്യവാൻ

  • @musicworld7677

    @musicworld7677

    3 жыл бұрын

    achanum panakkothi oziovakki makante pathauil varatte lal makane thante vazhiyil kondu varan nokki nadannilla namukku nalla oru manushyane kitty manushya pattulla kadhapathranga pravil ninnu pratheekshikkam

  • @kaimalanil7017

    @kaimalanil7017

    3 жыл бұрын

    ഇതൊക്കെ വെറുതെ ഇവന്റെ അഭിനയം ആണ്. മലയാള സിനിമയിൽ വട്ടപ്പൂജ്യം പോലും ആവാൻ പറ്റാത്തതിന്റെ വിഷമം തീർക്കുന്നതാ

  • @musicworld7677

    @musicworld7677

    3 жыл бұрын

    @@kaimalanil7017 angane parayarathu avan enthakumennu parayan pattilla pala genius kalum ingane ayirunnu

  • @kaimalanil7017

    @kaimalanil7017

    3 жыл бұрын

    @@musicworld7677 ഇവന്റെ ഫാദർ ഇരുപത്തി ആറാമത്തെ വയസ്സിൽ രാജാവിന്റെ മകനിലൂടെ സൂപ്പർസ്റ്റാർ ആയി. ഇവന് വയസ്സ് 30ആയി. ഇവന്റെ ഫാദർ ചവുട്ടിയെ ഒരു പടി ഇവൻ സ്വപ്‌നം കാണണമെങ്കിൽ ഇവൻ ഒന്നു കൂടി ജനിച്ചു വരണം. ഇവൻ വെറും വേസ്റ്റ് ആണ്.

  • @musicworld7677

    @musicworld7677

    3 жыл бұрын

    @@kaimalanil7017 jeevikkan manushyan thozhil cheyyunnu oru pafu joli athil onnu mathram abhinayam pakshe abhinayam oru kala yanu innu athu van vyavasayam chilar star superstar megha star abjinayam entho bhooloka sambavamano kure fans ivare star superstar megha star okke akkunnu abhinayathe patti lokaprasastha abinethakkalude thoughts vayikkuka avarude abhiprayam alle ennu ningal parayum ennalum onnu vayikkuka ennittu cinema abjinaya kala ethra worthy anennu vilayiruthoo

  • @shayeemohan8495
    @shayeemohan84953 жыл бұрын

    നല്ല മോൻ ഒരു ദിവസമെങ്കിലും മോനെ നിന്നെയൊന്നു കാണുവാനോ പരിചയപ്പെടാനോ സാധിക്കുമോ കൊച്ചേ. ഞാൻ ഒരു അമ്മയാണ് കേട്ടോ ഒരു പാടു സ്നേഹത്തോടെ

  • @musicworld7677

    @musicworld7677

    3 жыл бұрын

    sahodharee ningalude agraham sadikkatte prarthikkunnu

  • @thestranger1614

    @thestranger1614

    3 жыл бұрын

    Nice comment Amma❤️...agraham sadhikkatte

  • @sreekumarannairtp1833
    @sreekumarannairtp18333 жыл бұрын

    ശൈശവത്തിൽ കല്ലെടുപ്പിയ്ക്കപ്പെടാത്ത അപൂർവ്വത്തിലപൂർവ്വം തുമ്പികളിലൊന്നാണിദ്ദേഹമെന്നു ഞാനൂഹിയ്ക്കുന്നു. ആശംസകൾ.

  • @prakashcherub9505
    @prakashcherub95053 жыл бұрын

    ഇല്ലാത്തത് ഉള്ളാത്താക്കി കാട്ടുന്ന ഇന്നത്തെ തലമുറയ്ക്കു ഒരു മാതൃകയാവട്ടെ പ്രണവ് എന്ന മനുഷ്യൻ

  • @sivanisudhi1141
    @sivanisudhi11412 жыл бұрын

    പ്രണവ് ഇങ്ങനെ ഒരാൾ annennu വിചാരിച്ചില്ല.അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.അതിലേറെ അഭിമാനം 😍😍😍😍😍

  • @pespsych1118

    @pespsych1118

    Жыл бұрын

    മക്കള്‍ ഇങ്ങനെ ആവാന്‍ പുണ്യം ചെയ്തു കാണും കഴിഞ്ഞ ജന്മത്ത്

  • @dominicgraber1108
    @dominicgraber11083 жыл бұрын

    അനുകരണീയമായ കാര്യം രാഷ്ട്രീയം, സ്പോർട്ട്സ്, കല,സാംസ്കാരിക രംഗത്തെ പ്രമുഖരുടെ വരും തലമുറക്കാർക്ക് നല്ലോരു സന്ദേശം നൽകുന്ന പ്രണവ് മോഹൻലാലിന് എല്ലാ വിധ ആശംസകളും👍❤️❤️❤️

  • @martinsam8787
    @martinsam87873 жыл бұрын

    Dq= reel life Charlie Pranav= real life charlie 🔥🔥🔥 Thanks for 1.1k likes 😍😍

  • @jithulal8512

    @jithulal8512

    3 жыл бұрын

    Crct bro

  • @shincynk3467

    @shincynk3467

    3 жыл бұрын

    Semma correct

  • @muthusmuthu2683

    @muthusmuthu2683

    3 жыл бұрын

    Dq super star aada Ee chekken valarnnu varunnatheyollu . Suresh annante maganum real life il ambhani aanu

  • @martinsam8787

    @martinsam8787

    3 жыл бұрын

    @@muthusmuthu2683 dq enthu kothzhathe superstar keralthil young supersyar is prithviraj

  • @muthusmuthu2683

    @muthusmuthu2683

    3 жыл бұрын

    @@martinsam8787 Ninte problem aa peru aanu ninakku thonnillaa . Prithiraj super starugalkkillaatha thantedam ulla superstar aanu

  • @fedrick_1654
    @fedrick_16543 жыл бұрын

    Most humble person in industry

  • @s.n.p8312
    @s.n.p83123 жыл бұрын

    ഹൃദയശുദ്ധിയുള്ളവർക്കേ ഇങ്ങനെഓക്കെ ആകാൻകഴിയു. പ്രണവിന്എല്ലാനന്മയും നേരുന്നു.

  • @moncy1578
    @moncy15783 жыл бұрын

    കണ്ണുനിറഞ്ഞു പോയി.. ഹായ് പ്രണവ് ❤❤❤❤❤

  • @sreejithsankar14
    @sreejithsankar143 жыл бұрын

    പൈസയുടെ അഹങ്കാരം ഇല്ലാത്ത ഒരു പച്ച മനുഷ്യൻ

  • @noushadtk123
    @noushadtk1233 жыл бұрын

    Avante appante name mohanlaaal enn. Simple humble pranav . salute u

  • @rashidazbi9784
    @rashidazbi97843 жыл бұрын

    അച്ഛൻ്റെ നീതിമാനായ മകൻ എന്നും നന്മയുള്ള മോനായിരിക്കണം

  • @sreejapoliyedath7243
    @sreejapoliyedath7243 Жыл бұрын

    കപില വസ്തുവിലെ ശുദ്ധോധന രാജാവിൻെറ മകനായ ശ്രീ ബുദ്ധനോടാണ് ഞാൻ പ്രിയ പ്രണവിനെ താരതമ്യം ചെയ്യുന്നത്.❤❤

  • @jeonshijan2645
    @jeonshijan26453 жыл бұрын

    Appu ഏട്ടൻ ഭാഗ്യവാനാണൂ

  • @rajendrankannan2359
    @rajendrankannan23593 жыл бұрын

    മുത്താണ് മണി മുത്ത്

  • @sureshmn3795
    @sureshmn37953 жыл бұрын

    പ്രണവ് ഒരുപാട് യുവാക്കൾക്ക് ഒരു പ്രചോദനമാകട്ടെ. ലാളിതൃമാണ് ഒരു മഹത് ജീവിതത്തിന്റെ മുഖമുദ്ര .

  • @anas_orginal
    @anas_orginal3 жыл бұрын

    താര രാജാവിന്റെ മകൻ പ്രണവ് മോഹൻലാൽ 💕💯

  • @musicworld7677

    @musicworld7677

    3 жыл бұрын

    angane ariya ppedunnth pranavu verukkunnu ayale vazhi thettikkanlle

  • @angeorge3604
    @angeorge36043 жыл бұрын

    ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. പണം ഉള്ളവന് ചിലപ്പോൾ കുടിലിൽ കഴിയാൻ തോന്നും. കുടിലിൽ കഴിയുന്നവന് മണി മാളികയും തോന്നും. അതാണ് ദൈവത്തിന്റെ സൃഷ്ടി, So we r unique.

  • @jishnudhath992

    @jishnudhath992

    3 жыл бұрын

    correct bro

  • @gopinathan9220
    @gopinathan92203 жыл бұрын

    സത്യം വളരെ സിംപിൾ ആയ വ്യക്തി

  • @hedonehodophile7247

    @hedonehodophile7247

    3 жыл бұрын

    സൂപ്പർ

  • @dollyroy639
    @dollyroy6393 жыл бұрын

    മാതാ പിതാക്കളുടെയും ഗുരുക്കൻമാരുടെയും പ്രാർത്ഥന + ദൈവാനുഗ്രഹം. മക്കളെ വളർത്തിയ രീതി. എല്ലാത്തിനും ഉപരി നമ്മുടെ ലാലേട്ടന്റെ ദൈവ ഭക്തി, താഴാഴ്മ. ദൈവം അനുഗ്രഹിക്കട്ടെ. God bless you mone. We are katta Laletten fans..🙏😍❤

  • @BelieveinloveEnjoy

    @BelieveinloveEnjoy

    3 жыл бұрын

    Pinne...lalettanu nattu karodu yenthoru ellimayannu....

  • @amalvasopanam3682
    @amalvasopanam36823 жыл бұрын

    ബാക്കിയുള്ള നടന്മാരുടെ മക്കളെ പോലെ അല്ല... പ്രണവ്.. അയാളൊരു simple മനുഷ്യൻ ആണ്...

  • @savithrisankar802
    @savithrisankar8023 жыл бұрын

    ഇതുപോലെ ആയില്ലെങ്കിലും അനുകരിക്കൻ പഠിക്കുന്നത് യഥാർത്ഥ മനുഷ്യ ജീവിതം എന്തെന്ന് കാട്ടിത്തരും

  • @samsumith
    @samsumith3 жыл бұрын

    ഇതുകൊണ്ടാണ് ആ മനുഷ്യനെ എല്ലാവരും ഇഷ്ടപ്പെടുന്നത്.

  • @shayeemohan8495
    @shayeemohan84953 жыл бұрын

    പ്രണവ് മോഹൻലാലിൻറെ നന്മ നിറഞ്ഞ മകൻ 🙏♥️♥️♥️

  • @mansoorkannuth8936
    @mansoorkannuth89363 жыл бұрын

    ലാലേട്ടൻ റെ മകൻ അങ്ങനെ തന്നെ ഉണ്ടാക്കുക അതാണ് ഞങ്ങളുടെ ലാലേട്ടൻ

  • @musicworld7677

    @musicworld7677

    3 жыл бұрын

    laletta bad

  • @savithakuttan4059
    @savithakuttan40593 жыл бұрын

    അപ്പു വേറെ level ആണ് മക്കളെ..... great... great.. 😍😍😍😍😍😍

  • @rajendra9994
    @rajendra99943 жыл бұрын

    നല്ല അച്ഛനും അമ്മയ്ക്കും പിറന്ന മകൻ ആ നല്ല മകന് ജന്മം കൊടുത്ത അമ്മയുടെ ഗർഭപാത്രം എത്രയോ ശുദ്ധം ആയിരിക്കണം എല്ലാവർക്കും ഒരു വലിയ നന്ദി രേഖപ്പെടുത്തി കൊണ്ട് ഈ ചെറിയ കുറിപ്പ് ഇവിടെ നിർത്തുന്നു എല്ലാവർക്കും നല്ലതു മാത്രം ജഗദീശ്വരൻ നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ രാജേന്ദ്രൻ വി

  • @bennyfrancis4839
    @bennyfrancis48393 жыл бұрын

    ഞാൻ ആദ്യമായി ആണ്..... "പ്രണവ് മോഹൻലാൽ"എന്ന വെക്തിയ്‌ അറിയുന്നത് . ......ഇനി "മോഹൻലാൽ"എന്ന ബ്രാൻഡ് "ഇല്ലാതെ തന്നെ ...അറിയാൻ ഇടയവട്ടെ....

  • @fhameen
    @fhameen3 жыл бұрын

    സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ ഇവരുടെ മക്കൾ ഒന്ന് മനസ്സിൽ ആക്കുക ഈ ജീവിതം

  • @josephraju3458
    @josephraju34583 жыл бұрын

    Pranav💗💝💓💚🧡💛💙💜❤️💗💝💚💓🧡💛💜❤️

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog3 жыл бұрын

    Pranav Mohanlal 😍😍 Respect and love to him..

  • @SURESHBABU-me9xh
    @SURESHBABU-me9xh8 ай бұрын

    ഒന്നും പറയാനില്ല ദൈവാംശം ജന്മനാൽ കിട്ടിയ പുണ്യം ചെയ്ത ആത്മാവ്. 🙏🙏🙏❤️👍🌹😊😊😊

  • @krishnamahendran64
    @krishnamahendran643 жыл бұрын

    ഇതാണ് മനഷ്യൻ എന്ന ഗണത്തിൽ പെടുന്ന ഒരാൾ ഭൂമിയിൽ ഉണ്ട് നമിക്കുന്നു അദേഹത്തിന് അറിയാ കോടികൾ ഉണ്ടാക്കി യാലും മരിക്കുമ്പോ ൾ ഇട്ടിരിക്കുന്ന അരഞ്ഞാണം പോലും കൊണ്ടു പോകൻ പറ്റില്ല എന്ന സത്യം മുൻകൂട്ടി കണ്ട പ്രണവ് മോഹൻ ലാലിന് ഒരായിരം നന്ദി

  • @sharoonps637
    @sharoonps6372 жыл бұрын

    രാജാവിന്റെ മകനായിട്ടും ലളിത ജീവിതം നയിക്കുന്ന പുലികുട്ടി ❤❤❤

  • @rajasekharannair1523
    @rajasekharannair15233 жыл бұрын

    Matured young man who understands the value of life

  • @musicworld7677

    @musicworld7677

    3 жыл бұрын

    trying to understand life and to live

  • @user-pr4jl5rf6m

    @user-pr4jl5rf6m

    2 жыл бұрын

    Evanu valla kozhappandooooo🥱🥱🥱🥱🥱

  • @vpzainaba243
    @vpzainaba2433 жыл бұрын

    ജീവിതത്തിൽ ലാളിത്തൃം അത് മനുഷ്യരെ നന്മയിലേക്കു നയിക്കുകയും സഹജീവിസ്നേഹം വർധിക്കുകയും ചെയ്യും ആത്മഹത്യ പ്രവണത. ഇല്ലാതാക്കും താരകുമാരന് അഭിനന്ദനങ്ങൾ

  • @pgtfaslukongadpgt9307
    @pgtfaslukongadpgt93073 жыл бұрын

    നിറകുടം തുളുമ്പില്ല ചെങ്ങായോ ളെ...!?❤️❤️

  • @KandathumKettathum
    @KandathumKettathum3 жыл бұрын

    'ഓപീയാറേ നീ തീർന്നെടാ.. തീർന്ന്' - ചിരിക്കാനും ചിന്തിക്കാനും ഒരു കോമഡി വീഡിയോ. ഒന്ന് കണ്ടുനോക്കൂ: kzread.info/dash/bejne/YqKOxLayh7vMd8Y.html ഇഷ്ടമായാൽ ഷെയർ ചെയ്യണേ

  • @sophiajoy4446

    @sophiajoy4446

    3 жыл бұрын

    Supper

  • @mercypaul7195
    @mercypaul71953 жыл бұрын

    Pranav Mohanlal should be an example of everyone specially for youngsters ❣️

  • @joppansvlogzz8862
    @joppansvlogzz88623 жыл бұрын

    Mohanlaalinte makan venda pranavinte achan mohanlal .Athalle super

  • @nisharajashekar5224
    @nisharajashekar52243 жыл бұрын

    Daivam anugrahikkateeeeeee 🙏

  • @prabhakaran-vp5ii
    @prabhakaran-vp5ii3 жыл бұрын

    ജീവിതത്തിൽ കണ്ടും അനുഭവിച്ചും (അത് ദുഃഖമായാലും സുഖമായാലും) പൂർണ്ണമാകുമ്പോൾ ആൾക്കാർ ഇറങ്ങിത്തിരിക്കും. അലഞ്ഞ് ജീവിക്കാൻ .എത്രയോ കോടീശ്വരന്മാർ ഉണ്ട് ഇങ്ങനെ ജീവിക്കുന്നവർ.

  • @musicworld7677

    @musicworld7677

    3 жыл бұрын

    avahelikkaruth pranav oru adambaravum anubhavichittill 18 vayasil thanne idheham ingane anu

  • @jeweljes9370

    @jeweljes9370

    2 жыл бұрын

    @@musicworld7677 അദ്ദേഹം അവഹേളിച്ചതല്ല ബ്രോ.ഉദ്ദേശിച്ചത് മനസിലാകാഞ്ഞിട്ടാണ്.ശബ്ദത്തിന്റെ ഉച്ചസ്ഥായി മൗനം എന്നതല്ലേ.ഇത് അങ്ങിനെയാണ്.പുള്ളിക്ക് ആരുടേയും മുമ്പിൽ ജാഡ കാണിക്കേണ്ട കാര്യമില്ല.അദ്ദേഹം ബൃഹത് സമ്പത്തിനുടമയാണെന്നെ ല്ലാവർക്കും അറിയാമല്ലോ.

  • @jeweljes9370

    @jeweljes9370

    2 жыл бұрын

    ശരിയായ ഉത്തരം

  • @prashphotography3690
    @prashphotography36903 жыл бұрын

    Pranav 🥰😍❤️ Simple, Humble & Down to Earth ❤️🙏🏿

  • @sudhisathyan3654
    @sudhisathyan3654 Жыл бұрын

    മോഹൻലാൽ അഭിനയം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തി🤝🤝 പ്രണവ് മോഹൻലാൽ ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തി😍😍😍🔥🔥🔥

  • @jithulal8512
    @jithulal85123 жыл бұрын

    Simple humble പ്രണവ്... ❤️

  • @harifkpharif1007
    @harifkpharif10073 жыл бұрын

    പ്രണവിൻ്റെ സ്വഭാവരൂപീകരണത്തിൻ്റെ ക്രഡിറ്റ് മുഴുവൻ അമ്മ സുചിത്ര ചേച്ചിക്ക് കൊടുക്കണം.1980,90 കാലഘട്ടങ്ങളിൽ ലാലേട്ടൻ ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് പറക്കുന്ന തിരക്കുപിടിച്ച താര രാജാവായിരുന്നു.

  • @fifmih8261

    @fifmih8261

    3 жыл бұрын

    ആ സമയത്ത് അമ്മ മക്കളുടെ കൂടെ ആയിരുന്നില്ല എന്റെ ചെറുപ്പത്തിൽ പറഞ്ഞ് കേട്ടിട്ടുണ്ട് അച്ഛൻ സിനിമ തിരക്കിൽ അമ്മ പല അസോസിയേഷൻ അങ്ങനെ പലതിരക്കിൽ മക്കൾ 2പേരും അച്ഛനും അമ്മയുമില്ലാതെ പാവം ബോഡിങ്ങിൽ എന്നൊക്കെ ചില മാസികയിൽ വായിച്ചിട്ടുണ്ട് മക്കളെ ബോർഡിങ്ങിൽ 2 മാസം ലീവുള്ളപ്പോൾ പോലും കൂട്ടിയില്ലെന്ന് ആയ മാരാണ് മക്കളെ നോക്കുന്നെത് എന്നൊക്കെ അപ്പോൾയെ ലാലേട്ടന്റെ മക്കളോട് ഒരു സങ്കടം ഉണ്ടായിരുന്നു ഒരു പാവത്തം തോന്നിയിരുന്നു

  • @rajagpalanmalayil2321
    @rajagpalanmalayil23213 жыл бұрын

    Smart പയ്യൻ, അഭിമാനമുണ്ട്, ഇത്തരംയുവാക്കൾ അപൂർവംആർഭാടത്തിൽ വിശ്വാസമില്ലാത്തവിവേകിയായ യുവാവ്,ശ്രീ ബുദ്ധൻ ഇങ്ങനെയായിരുന്നു.പാവപ്പെട്ടവൻ്റെ ജീവിതദുഖത്തിൻ്റെആഴംവലുതാണെന്നുള്ളതിരിച്ചറിവ്,pranav, ഞാൻ നമിക്കുന്നു

  • @seethanathmoonalingal9957
    @seethanathmoonalingal99572 ай бұрын

    അതെ സത്യം. ഇത് പോലൊരു മകനെയോ പേരക്കുട്ടിയെയോ സഹോദരനെയോ കിട്ടണമെന്ന് ആരും കൊതിച്ചുപോകും. മോഹൻലാൽ സാറിന് നൂറ് സലാം.

  • @thamsicp8133
    @thamsicp81332 жыл бұрын

    പണം ഉണ്ടായിട്ടും എല്ലാരോടും പുഞ്ചിരിക്കുന്ന മനുഷ്യൻ. എന്നാൽ പണം ഇല്ലാഞ്ഞിട്ടും അഹങ്കാരം വാനോളം ഉള്ള മനുഷ്യനും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട് അല്ലെ ☺️

  • @akashrajan2124
    @akashrajan21243 жыл бұрын

    പ്രണവ് മോഹൻലാൽ 😍😍😍😍🔥🔥🔥

  • @Monisha-ji8zk
    @Monisha-ji8zk2 жыл бұрын

    കന്നഡ സിനിമ രാജാവിൻ്റെ മകൻ അപ്പു .മലയാളം സിനിമ രാജാവിൻ്റെ മകൻ അപ്പു.രണ്ടു പേരും നല്ല മനസ്സിൻ്റെ ഉടമ.

  • @arunaylara....kollam....5369
    @arunaylara....kollam....53693 жыл бұрын

    ലാലേട്ടനും...... പ്രണവ് ചേട്ടനും രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം അഭിമാനിക്കുന്നു......😊😊✌✌✌❤❤❤😍😍👍

  • @amalalouis7095
    @amalalouis70953 жыл бұрын

    അച്ഛന്റേം അമ്മയുടേം ഗുണം 👍

  • @PradeepKumar-pm2gx
    @PradeepKumar-pm2gx3 жыл бұрын

    കേട്ടിട്ടു സന്തോഷം തോന്നുന്നു

  • @prathyuprathyus7185
    @prathyuprathyus71853 жыл бұрын

    നല്ല ഒരു മനുഷ്യനായതു കൊണ്ടാണ് ഇങ്ങനെ പെരുമാറാൻ കഴിയുന്നത് , ഇങ്ങനെ ഒരു പച്ച മനുഷ്യനായി മകനെ വളർത്തിയ മാതാപിതാക്കൾക്ക് സല്യൂട്ട് ❤️✌️

  • @suneeshkotammal4191
    @suneeshkotammal41912 жыл бұрын

    35 varshathinullil lalettante katta fan ayittum oru thavana risk eduthu kananam ennu thonniyittilla but ennenkilum makane evide vachelum kanan pattum enna subha pratheeksha undu🥰🥰🥰

  • @batestattoo7931
    @batestattoo79313 жыл бұрын

    പറയാൻ വാക്കുകൾ ഇല്ലാ മക്കളെ വെറും പൊളി ❤️

  • @rajoonair3674
    @rajoonair36743 жыл бұрын

    മറ്റുള്ളവർ കണ്ട് പഠിക്കേണ്ട ഒരു പുണ്യ ജന്മം !

  • @KADUKUMANIONE
    @KADUKUMANIONE3 жыл бұрын

    Valare nannayittund... valare simple aya manushan..... പണത്തോടു ആർത്തി തീരാത്ത മനുഷ്യർക്ക്‌ ഈൗ ജീവിതം ഒരു പാഠം ആക്കട്ടെ..... 🤝🤝🤝👏👏

  • @munavvarfairoos4483
    @munavvarfairoos44833 жыл бұрын

    വളരെ ശരിയാണ് സിമ്പിൾ മനുഷ്യന്ണ്‌ ഞാൻ ചെന്നൈയിൽ ജ്യൂസ് കടയാണ് ecr. റിൽ എന്റെ കടയിൽ ഇടക്ക് വരാറുണ്ട് ഒരു സെലബ്രിറ്റി ജടായുമില്ലത്ത സിമ്പിൾ ആയ ആൾ ആണ് സിമ്പിൾ ഡ്രസ്സ്‌ ബൈക്ക് സൈക്കിൾ ഇതാണ് കൂടുതൽ

  • @mohammedshabeeb7369

    @mohammedshabeeb7369

    3 жыл бұрын

    Pranav bike ohdikkaarilla

  • @vijaynair8903
    @vijaynair89033 жыл бұрын

    Wow... inspiring role model to our new generation.....❤️❤️❤️❤️❤️

  • @kasi7996
    @kasi79963 жыл бұрын

    ഇതൊക്ക ആണ് സന്തോഷം ഉള്ള ജീവിതം.....

  • @thugformalayaliz2668
    @thugformalayaliz26683 жыл бұрын

    നല്ല ഒരു മനുഷ്യൻ ആണെന്നാണ് പൊതുവെ പറയുന്നത് അങ്ങനെ തന്നെ ആവട്ടെ . എന്റെ ജീവിതത്തിൽ വലിയ ആഗ്രഹം ആയിരുന്നു മോഹൻ ലാലിനെ ഒന്ന് കാണാൻ ആ നടന്റെ മകൻ ഇത്ര സിംപിൾ ആയി ജീവിക്കുന്നു. അതിശയം അല്ലാതെ എന്ത് പറയാൻ

  • @hp-kc3ob
    @hp-kc3ob3 жыл бұрын

    എളിമയും ക്ഷമയുള്ള മോഹൻലാലിന് അത് പോലെയുള്ള ഒരു മകനും ഒരു ബിഗ് സല്യൂട്ട്

  • @radhamanict8992
    @radhamanict89923 жыл бұрын

    Nallathu varum. Nalla swabhavam kathusooshikku.

  • @sreesreerag9056
    @sreesreerag90563 жыл бұрын

    Rajavinte makan

  • @gireeshneroth7127
    @gireeshneroth71273 жыл бұрын

    ആ മുഖത്ത് എപ്പോഴും ഒര് ശാന്തത കാണാം . വെറുതെയല്ല ഈ മഹാൻ മോഹൻലാലിന്റെ മകനായിജനിച്ചത് . ഐശ്വര്യത്തിന്റെ നടുവിൽ അതൊന്നും തലക്കുപിടിക്കാതെ ഒര് നിർമ്മലൻ.

  • @musicworld7677

    @musicworld7677

    3 жыл бұрын

    mohan lalinte makan ayi janichath kondalla mohan lal oru panakkothiyanya nadan evide panam kittumo avide lal undaku mohanlal parasyam illath enth product anullath madhyatinte parasyathil vare ninnu

  • @rajasreek1369
    @rajasreek13692 жыл бұрын

    എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...കൊടിഐശ്വരൻ.. കുബേരൻ... Love u മോനെ...

  • @philominajdas3726
    @philominajdas37263 жыл бұрын

    Nice personality . We should have simplesity and high thinking . Orupadundayitum onnumillathathupoole jeevikunnathavum nallath You are great.

  • @bindusubodh347
    @bindusubodh3473 жыл бұрын

    മിടുക്കൻ..വളർത്തുഗുണം👍👏

  • @Jeevan-kv7te
    @Jeevan-kv7te3 жыл бұрын

    ലാലേട്ടൻ ഫാൻസ്‌ undo ഫ്രണ്ട്‌സ് 💖❤️💖❤️💖❤️💪💪😁😁✌️✌️

  • @deckardshawoffical
    @deckardshawoffical3 жыл бұрын

    ആദ്യമൊക്കെ വീട്ടിൽ പറയും അയൽവക്കത്തെ സ്റ്റാലിന്റെ മകനെ കണ്ടുപടിക്കാൻ ഇപ്പോൾ ലാലിന്റെ മോനേ എന്നാക്കി🙏❤️ പ്രണവ് മച്ചാൻ❤️

Келесі