ഒരൊറ്റ നോട്ടം കൊണ്ട് എന്തും നടക്കും,ദുരുപയോഗം ചെയ്യരുത്,ஏழாம் அறிவு,nambyattumanaastrology,lifehacks

ഒരൊറ്റ നോട്ടം കൊണ്ട് ആരെയും വശീകരിക്കാം ആ രഹസ്യം വെളിപ്പെടുത്തുന്നു...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#lifehacks #lifehackvideo #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 247

  • @SINISNAIR94
    @SINISNAIR944 ай бұрын

    സിനി അനിഴം മനസ്സിൽ ഉള്ള ആഗ്രഹം സാധിക്കാൻ prarethikenna തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @chithra1218
    @chithra12184 ай бұрын

    നമസ്കാരം തിരുമേനി ലക്ഷ്മി നാരായണ പൂജയിലും സംക്രമണ പൂജയിലും എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണേ... ചിത്ര ചിത്തിര -ഒരു വരുമാന മാർഗം കിട്ടാൻ. ഒരുപാട് ജോലി നോക്കുന്നുണ്ട്. അരുൺ മൂലം - ജോലി സ്ഥിരത, ശമ്പളവർദ്ധനവ് ഉണ്ടാകാൻ അമേയ രോഹിണി അക്ഷയ ഉത്രം അർജുൻ മൂലം നല്ല വിദ്യാഭ്യാസം കിട്ടാൻ..... രാധ ചോതി ഉണ്ണി ഉത്രം - കടം കൊടുത്ത പൈസ തിരികെ കിട്ടാൻ,വീട് പണി തടസ്സം ഇല്ലാതെ നടക്കാൻ, ശാരീരിക അസ്വസ്ഥതകൾ മാറുന്നതിനു 🙏🏻🙏🏻

  • @vasanthkumari5036
    @vasanthkumari50364 ай бұрын

    ❤Namaskaram thirumani . sethukrishnan chothi joli sariyakunnudu. Prarthanayil. Ulppaduthana

  • @Kunji797
    @Kunji7974 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങാനും ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം

  • @chandri.p.c8490
    @chandri.p.c84904 ай бұрын

    നമസ്കാരം തിരുമേനി ച ന്ദ്രി - മൂലം തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ക്രിയക ളെക്കെ ചെയ്യാറുണ്ട് നല്ലൊരു ദൈവ വിശ്വാസിയാണ് ഞാൻ എന്റെ സാമ്പത്തികം എല്ലാം വലിയ കഴപ്പത്തിലാണ് തിരുമേനി നിർബന്ധമായും ഞങ്ങളെയും പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി

  • @aneeshatn7452
    @aneeshatn74524 ай бұрын

    നമസ്കാരം തിരുമേനി 🙏 എന്റെ കുടുംബത്തിന് വേണ്ടി ഒരിക്കൽ കൂടി പ്രാർത്ഥിക്കണമേ തിരുമേനി വീണ്ടും പ്രശ്നങ്ങൾ ആണ് . വീട്ടിലെ വഴക്ക് മാറി ശാന്തിയും, സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥന വേണം അനീഷ പുണർതം, രാഹുൽ പൂരം, കൃഷ്ണാഞ്ജലി അത്തം 🙏🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan5564 ай бұрын

    Namaskaram tirumeni prarthanayil ulpeduthane Arathi Krishna Avittam oru Joli labhikkan vendi. Asrith Bharani Padanathil uyaran. Anagha uthrattathi sandanabhagyathinu vendi prarthilkkane 🙏🏻🙏🏻🙏🏻🙏🏻

  • @rajannair3969
    @rajannair39694 ай бұрын

    Namaskaram thirumeni 🙏 arjun pooradam. Nalla joli kittan prarthanayil ulpeduthane🙏

  • @Sruthiii4424
    @Sruthiii44244 ай бұрын

    Sruthi Uthrattathi pareeksha vijayathin vendi prarthikkane thirumeni 🙏🙏

  • @melekkandy123
    @melekkandy1234 ай бұрын

    Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻 So.... Grateful Thirumeni please pray for happy family Deepthi Thrikketta Manoj Chothi Mridul Chathayam Mehul Moolam Premavally Bharani Soorya Uthradam Shivaprasad Chathayam Diya Ayilyam Haasika Punartham Thank you Thirumeni 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @cmarun6963
    @cmarun69634 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻 നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ സീമ ഭരണി.. 🙏🏻🙏🏻

  • @gayathryravi6601
    @gayathryravi66014 ай бұрын

    Namskarsm thirumeni sambthikaabivrithikkum kuttikal nannayi padikkanvendiyim prarathikkane thirumeni

  • @fasisajuzworld8132
    @fasisajuzworld81324 ай бұрын

    എൻറെ ഫ്രണ്ടിന് ഒരുപാട് കടമുണ്ട് അവർ കുറെ വസ്തു വിൽക്കാൻ ഇട്ടിട്ടുണ്ട് അത് എത്രയും പെട്ടെന്ന് ഒന്ന് വിട്ടു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @saralasoman8812
    @saralasoman88124 ай бұрын

    Namaskaram tirumeni 🙏 arunsoman revathi abhilash uthram sarala uthratathi aiswarya pooyam aarush bharani durithanivaranathinum sathrudoshathinum sarvaiswaryathinum poojayil ulpeduthane thirumeni 🙏🙏🙏

  • @sureshaami9550
    @sureshaami95504 ай бұрын

    നമസ്ക്കാരം തിരുമേനി 🙏🙏🙏ആരോഗ്യവും സമാധാനവും ഉള്ള ജീവിതത്തിനായി പ്രാർത്ഥിക്കുന്നു... പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏 ഉമ അശ്വതി നക്ഷത്രം

  • @sanamanoj1956
    @sanamanoj19564 ай бұрын

    🙏🏻 namaskaram thirumeni. Nithya poojayil ulppeduthane. Thadasam maran. Bindu pooram

  • @smitha77cnair48
    @smitha77cnair484 ай бұрын

    സ്മിത -ഭരണി ശബരിനാഥ് -തിരുവോണം... പ്രാർത്ഥിക്കണേ തിരുമേനി സർവഐശ്വര്യങ്ങൾക്ക് 🙏

  • @sudhamnair6009
    @sudhamnair60094 ай бұрын

    നമസ്കാരം Thirumeni, Vinay Prabhakar, ( Bharani) Prarthikkanam Thirumeni

  • @nayanark2472
    @nayanark24724 ай бұрын

    Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd. Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam) ❤ ❤ ❤ Thank you

  • @user-lx8yq3pq5t
    @user-lx8yq3pq5t4 ай бұрын

    Namaskaram thirumeni.Girija.Rohini.Sambathika prayasangal maranvendi prarthikane.

  • @divyabm295
    @divyabm2954 ай бұрын

    HHH Ente achan dubai Anne Achane nala stomach pain avde hospital kanichu kuravila agayude prarthane undelkil enthupain pokkum 1949 January 29 prurutathi mohanan pls prarthikane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @falcongaming9733
    @falcongaming97334 ай бұрын

    Namskarm thirumeni Biju makayiram 02/03/1974 Time 8.44pm Thirumeni poonayil ulpeduthenamey

  • @athirajithin5544
    @athirajithin55444 ай бұрын

    Namaskaram thirumani.Athira-bharan(18/11/2002@02:32pm) Jithin-uthram(07/08/1997@02:37am). Nala kudumba jeevitham eikathodu munotu pogan prarthikane. 🙏🙏🙏

  • @loladevi6314
    @loladevi63144 ай бұрын

    Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @nimmyvarier2518
    @nimmyvarier25184 ай бұрын

    നമസ്കാരം 🙏🏻നിർമല ഉത്രാടം. ആരോഗ്യ സമ്പത് സമൃദ്ധിയോടെ ജീവിക്കാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @kottaramadukkala9276
    @kottaramadukkala92764 ай бұрын

    Namaskaram thirumeni Pradeep uthratathy Preethy thirketa Deepak pooyam Deepika moolam jangleapoojayil prathikkanea

  • @sreekalaprabha
    @sreekalaprabha4 ай бұрын

    Namaskaram thirumeni molk next month neetexam anu .prarthanayil ulpeduthane thirumeni nannayi score cheyan.padichathokke manasil nilkkan.🙏🏻🙏🏻🙏🏻🙏🏻sreelakshmi. Bharani.

  • @rajaninarayanan6521
    @rajaninarayanan65214 ай бұрын

    Kodi pranamam thirumeni. Ente molde vivaham April 7 Sundayan. Angayude prarthanayum anugrahavum undakane Indu pooram dhanu 20-12-1997. Yadu bharani karkkidakam nannayi padikkanum exam nannayi cheyyanum sadhikkane 22-7-2003. Sarvaiswaryathinum vendi prarthikkane Swarnakumar Karthika makaram 1967. Rajani moolam vrishchikam 1976.

  • @hamarasapna931
    @hamarasapna9314 ай бұрын

    തിരുമേനി, എൻ്റെ മോൾക്ക് ഇൻ്റേൺഷിപ്പ് കിട്ടാൻ പ്രാർത്ഥിക്കണമേ🙏 സൂര്യ ആയില്യം

  • @ReenaMp-go8hu
    @ReenaMp-go8hu4 ай бұрын

    Ethrayo message ayachu. Munnottu pokan kazhiyatha athra budhimuttilanu thirumeni. Ang Rakshikkanam. Reena chithira Babu. Aswathi Vinayamrith Uthradam

  • @sijiashokan5294
    @sijiashokan52944 ай бұрын

    Hari pooyam Siji pooyam Suprithi Ashwathi Sharan Bharani Please keep us in your prayers thirumani. Going through lots of issuse in the family . Thank you

  • @user-me7nl5sq9j
    @user-me7nl5sq9j4 ай бұрын

    Arunkumar -pooram(sambathikam) Prasoona -moolam (sambathikam) Rishikesh -avittam (vidhyavijayam +2 nalla mark kittan) Jangannadh -punartham (deharaksha )🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bd2br5yt8r
    @user-bd2br5yt8r4 ай бұрын

    Namaskkaram thirumeni 🙏🙏🙏

  • @sreelathaskumar4162
    @sreelathaskumar41624 ай бұрын

    Namskarm thirumeni 🙏🙏 Sreelatha utharam 11/263 Arogyam Samadanam parthekkanam parthanyel ullpeduthanam 🙏

  • @user-gz8vm3be8w
    @user-gz8vm3be8w4 ай бұрын

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani thudangananu

  • @user-bw8us6dh6q
    @user-bw8us6dh6q4 ай бұрын

    താങ്ക്യൂ . തിരുമേനി. 🙏🌹❤️👍

  • @nimishamohan1049
    @nimishamohan10494 ай бұрын

    Namskaram thirumeni prathanayil ulpeduthane nimisha pooyam 30/6/1995 05:05pm Joli labhikanum vineeth Uthradam 4/9/1987 3:15pm Joliyil abhivirthi varanum veedu pani thudaganum kada bahadhitha maranum prathanayil ulpeduthane🙏🏻

  • @BeenaKV-pw3vg
    @BeenaKV-pw3vg4 ай бұрын

    തിരുമേനി ഒത്തിരി നാളായി എന്റെ ഫോണിൽ കമന്റ്‌ ചെയ്യാൻ പറ്റാതെ വിഷമിക്കുകയായിരുന്നു.. ആവൂ.. ഇപ്പോൾ ശരിയായി. എന്റെ പ്രാർത്ഥന ഭഗവാൻ കേട്ടു 🙏🙏🙏🙏🙏🙏 തിരുമേനി എനിക്ക് koodi വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.... എന്ന് പറയാൻ ഇത് വരെ സാധിച്ചില്ല. എന്നെ വിശേഷൽ പൂജയിലുൾപ്പെടുത്തണേ. Dob 30.03.1971 Time 6.30 പിഎം സ്റ്റാർ. കാർത്തിക അനുയോജ്യമായ വിവാഹം 🙏🙏🙏🙏🙏🙏🙏🙏🙏

  • @ovenhuts6959
    @ovenhuts69594 ай бұрын

    നമസ്കാരം തിരുമേനി Lekshmi avittam Unnikuttan ചതയം Idhika പൂരാടം (വിദ്യപുരോഗതിയും) Vasundhara thiruvathira

  • @Durwasav
    @Durwasav3 ай бұрын

    തിരുമേനി, എന്റെ ഭാര്യക്കു ആത്മാർഥത, ഊഷ്മളമായ സ്നേഹം, ബഹുമാനം, ആർദ്രത, തുടങ്ങിയ പോസിറ്റീവ് കാര്യങ്ങൾ ഒന്നുമില്ല. നികൃഷ്ടമായ ഒരു വികാരം മാത്രം. അഞ്ജന, ആയില്യം.

  • @valsalamohan4254
    @valsalamohan42544 ай бұрын

    നമസ്ക്കാരം തിരുമേനി . ശ്രദ്ധ വിശാഖം. കുഞ്ഞു നന്നായി സംസാരിയ്ക്കാൻ പൂജയിൽ ഉൾപ്പെടുത്തണേ.🙏🙏🙏🙏🙏

  • @BabuBabu-uz2kc
    @BabuBabu-uz2kc4 ай бұрын

    Namaskaram thirumeni.babu.uthratathi,ganapathi,homathilum,viseshalpoojayilum.samkrama poojayilum,ulpeduthi,dhana,dhanya,sarva.netangalkayi.prarthikuvan.apekshikunnu.,varshangalayi.injan,kamatukal.ayakunnu.oru vatamenkilum.vayichu.ezhuthi,eduthitundu.enna.marupadi.kanathathil.prayasam,undu.pretheekshikunnu.oom,namasivaya.....

  • @ambujamrichard621
    @ambujamrichard6214 ай бұрын

    Namaskaram thirumeni 🙏🏻🙏🏻

  • @sukumarivg9479
    @sukumarivg94794 ай бұрын

    തിരുമേനി വിട് പണി പുറത്തീകരിക്കുവാൻ പ്രാർത്ഥിക്കണംസുകുമാരി പുരുരുട്ടാതി ❤❤❤

  • @user-uq9ux8iu6p
    @user-uq9ux8iu6p4 ай бұрын

    🙏🙏🙏 നമസ്തേ തിരുമേനി പ്രദീപ് ഭരണി 10/02/1984 6:30AM പ്രർത്ഥനയിൽ ഉൾപ്പൊടുത്ത ണെ .

  • @sindujimon1073
    @sindujimon10734 ай бұрын

    Namaskaram Thirumeni 🙏 🙏 🙏

  • @udayansreedharan3452
    @udayansreedharan34524 ай бұрын

    നമസ്കാരം തിരുമേനി പുജയിൽ ഉൾപെടുത്തണേ ഉദയൻ -മൂലം ബീനാറാണി -ഉത്രം അഭിജിത് -തിരുവോണം ഇന്ദ്രജിത് -രേവതി

  • @pradeeppraveen6456
    @pradeeppraveen64564 ай бұрын

    നമസ്തേ തിരുമേനി 🙏🙏🙏

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg4 ай бұрын

    നമസ്കാരം തിരുമേനീ ഒരുപാട് മെസ്സേജ് അയച്ചു മനീഷ് കാർത്തിക പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏

  • @ajithakumari5429
    @ajithakumari54294 ай бұрын

    🙏💐💐💐നമസ്കാര० തിരുമേനി💐💐💐🙏

  • @sunithajanardhan2348
    @sunithajanardhan23484 ай бұрын

    🙏🙏🙏🙏 thirumeni Poojayil ulpeduthane Uyrnna joli labikaan deepak atham Pareeshayil unnatha vijayam Rohit makam Sambathika uyarcha Sunitha revathi Thadasangal maarunnathinu Janardhanan pooruruttathi.

  • @bindupk7316
    @bindupk73164 ай бұрын

    Namaskaram thirumeni 🙏🙏🙏

  • @rinjukiranpadinhareveettil339
    @rinjukiranpadinhareveettil3394 ай бұрын

    Radha.M.V- Karthika, Rinju kiran.P.V- Revathi... thirumeni pls pray for health and wealth

  • @lakshmi-op2lv
    @lakshmi-op2lv4 ай бұрын

    തിരുമേനി നമസ്തേ 🙏🏻ഓരോ രാശിയിലുള്ളവർക്കും ഓരോ സമയത്തിലും ഉണ്ടാവുന്ന മാറ്റങ്ങൾ നന്നായി മനസ്സിലാക്കി തരുന്നുണ്ട്. മോശം സമയം എന്നു വിചാരിച്ചു വിഷമിക്കുമ്പോൾ അടുത്ത സമയമാറ്റത്തിലൂടെ സന്തോഷം തരുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നു. ഇതിനു വല്യ നമസ്കാരം തിരുമേനി🙏🏻. ആനന്ദ് പുണർതം 10-04-2003 ആർഷ ഉത്രം 23-12-2005. രണ്ടുപേർക്കും ഉയർച്ചയിൽ എത്താൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @kinginithomas2092
    @kinginithomas20924 ай бұрын

    േ എന്റെ മോളി നാള അത്തം ശത്രുദോഷം മാറാ പ്രത്യേകം പ്രാത്ഥിക്കണം❤🙏🙏

  • @jayakumar2691
    @jayakumar26914 ай бұрын

    തിരുമേനി പ്രണാമം. ജീവിതത്തിൽ ഉത്സാഹം കിട്ടാൻ വേണ്ടിയും ആത്മവിശ്വാസം ഉണ്ടാകാനും ഞങ്ങൾക്കുവേണ്ടി പൂജയിൽ പ്രാർത്ഥിക്കണം ജയകുമാർ ചോതി ധനലക്ഷ്മി പൂയം അമൃത ഉതൃട്ടാതി സരിത അത്തം

  • @chandralekshmi1168
    @chandralekshmi11684 ай бұрын

    നമസ്തേ മനസ്സേ പ്രാർത്ഥിക്കണേ . സന്തോഷമുണ്ടാവാനും മോൾക്ക് ജോലി വേഗം ലഭിക്കാനും പ്രാർത്ഥിക്കണേ Renuka. makam Reshma, chathayam

  • @acchup208
    @acchup2084 ай бұрын

    Thirumeni 🙏🙏 prardhikane prasanna aswathy Akshay moolam reghu chathayam

  • @raseethavinod538
    @raseethavinod5384 ай бұрын

    Namaskarsm thirumeni 🙏🙏🙏

  • @nainans5692
    @nainans56924 ай бұрын

    നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻. മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ശ്രീപ്രിയ തിരുവോണം 16_6_1995 . 5.32 pm ദാമ്പത്യ പ്രശ്നങ്ങൾപരിഹരിച്ച് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @Superseeed
    @Superseeed4 ай бұрын

    Namaskaram Thirumeni❤

  • @minigopakumar4650
    @minigopakumar46504 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ജോലിയിൽ ഉയർച്ച ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്താൻ താഴ്മയായി അപേക്ഷിക്കുന്നു ഗോപകുമാർ അശ്വതി 🙏🙏🙏

  • @Anneyjoseph
    @Anneyjoseph4 ай бұрын

    Namaskaram Thirumeni 🙏🙏🙏

  • @saranyaakhil4435
    @saranyaakhil44354 ай бұрын

    Namaskaram Thirumeni 🙏 Saranya uthradom 17/2/93.2.30 am Sathrudhosham mari ktect exam pass akan prarthikane Thirumeni 🙏

  • @shahidamp968
    @shahidamp9684 ай бұрын

    Namaskkaram tirumeni 🙏

  • @savithrijayan5714
    @savithrijayan57144 ай бұрын

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔

  • @GithinBabu-ih6oj
    @GithinBabu-ih6oj4 ай бұрын

    Namasthe swamiji vichitra pooruttathi 5/5/94.1.12pm Githin bharani 15/1/92. randu perkkum Australia pokan sariyakan poojayil ulppeduthane sowmiji. Orupadu kadamundu. Kadam theerkkan oru vazhikittan. Prarthanayil ulppeduthane sowmiji. Vineeth makayiram 17/5/88. Night 1.22pm. Kalyanam nadakkan poojayil ulppeduthane. 🙏🙏🙏🙏🙏🙏🙏

  • @unnikrishnanunni4107
    @unnikrishnanunni41074 ай бұрын

    🕉️🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🕉️ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി ചിപ്പി പൂരാടം സന്താനഭാഗ്യവും സാമ്പത്തിക ഭാഗ്യവും ഉണ്ടാകാൻ വേണ്ടി പൂജയിൽ ഞങ്ങളെയും ഉൾപെടുത്തുക തിരുമേനി 🙏🕉️🕉️🕉️ഓം നമഃ ശിവായ 🕉️🕉️🕉️

  • @prameelasasikumar3551
    @prameelasasikumar35514 ай бұрын

    Namaskaram Thirumeni

  • @AmbiliJayan-wp9ds
    @AmbiliJayan-wp9ds4 ай бұрын

    Namaskaram thirumeni parthanayil ulppeduthane. Aswin. Visakham. Aswanth. Thirkketya Jayan pooyam. Ambili makam

  • @sreebats-tf1sh
    @sreebats-tf1sh4 ай бұрын

    Sreeba Pooradam nakshtram Vere oru job kittan prarthilane thirumeni Ippo ulla job valare salary kuravanu. Veetil ninnu kure akale anu Veedinte aduthu job kittanekil ippo ullathu resighn cheyyananu

  • @amminimpammini197
    @amminimpammini1974 ай бұрын

    Poojayil Ulpeduthane Thirumeni Krishnankutty Ayilyam Usha Revathi

  • @babuoffice4153
    @babuoffice41534 ай бұрын

    നമസ്കാരം തിരുമേനി പത്മനാപൻ തിരുവാതിര. അരുൺ രോഗിണി. സന്ധൃ അത്തം ശരീരസുഖത്തിനുവേണ്ടിയും മനസ്സമാധാത്തിനും പൂജയിൽ ഉൾപെടുത്തി പ്റാത്തിക്കണേ തിരുമേനി 🙏🙏

  • @amruthaammu4682
    @amruthaammu46824 ай бұрын

    Namaskaram thirumeni 🙏

  • @Radhika.R.
    @Radhika.R.4 ай бұрын

    Namaskaram Thirumeni 😊😊😊 Radhika = Chathayam Ella sanidhoshangalum vighnangalum maran Angayude poojayil ulpeduthamo Thirumeni 🙏🏻🙏🏻🙏🏻

  • @akshayk6507
    @akshayk65074 ай бұрын

    Abhinandh Avittam jolikittan prarthanayil ulpaduthana thirumani Akshay moolam Lekhika pooradam prarthanayil ulpaduthana thirumani

  • @rajisuresh935
    @rajisuresh9354 ай бұрын

    Namaste Thirumeni husband Suresh Kumar Atham jolikke vendi prarthikkane pls ❤❤❤

  • @balakrishnaprabhu7911
    @balakrishnaprabhu79114 ай бұрын

    Hariprasad pooradam Manju Karthika oru sal sandhanam undakan prarthikkane thirumeni🙏🙏🙏🙏🙏

  • @visshalk1361
    @visshalk13614 ай бұрын

    വിവാഹ തടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. വിശ്ശാൽ, ഉത്രാടം. 🙏🙏🙏🙏

  • @balakrishnaprabhu7911
    @balakrishnaprabhu79114 ай бұрын

    Balakrishna Prabhu avittam aathmavinu mukthiyum mokshavum kittan prarthikkane thirumeni 🙏🙏🙏🙏🙏

  • @pushkalashaji5678
    @pushkalashaji56784 ай бұрын

    Help for marriage Sangeet, chothi, 15 -3-90, between 2pm and 2:30 pm.

  • @smithasaji964
    @smithasaji9644 ай бұрын

    Namaskaram 🙏 thirumeni

  • @Hyderbaddiaries
    @Hyderbaddiaries4 ай бұрын

    Namaskaram Thirumeni 🙏🙏🙏 Oru job kittan vendi apply cheythittund ath labhikkyan vendi prarthikkamoo 🙏🙏🙏🙏Jeevithathil athreyere budhimuttukal anubhavikkunnu🙏🙏 Saranya Thiruvonam

  • @Wexyz-ze2tv
    @Wexyz-ze2tv4 ай бұрын

    തിരുമേനി ഉത്രാടം ഇന്ന് പിറന്നാൾ ആണ് പ്രാർത്ഥയിലും പൂജയും ചേർക്കണേ നന്നായി പോകുന്നുണ്ട് തിരുമേനി. Nallathu വന്നുചേരും അങ്ങേക്ക്

  • @anupamaprasanth7389
    @anupamaprasanth73894 ай бұрын

    Namaskaram thirumeni 🙏❤️

  • @renjithsureshkumar1978
    @renjithsureshkumar19784 ай бұрын

    Namaskaram Thirumeni. 13th il poojayil ulpeduthene. Orupadu msg.ayachu.one Thirumeni kandirunnu.veedupani thadassappeduthiyirikkunnu .thadassangal maranayum veedupani punararambikkan poojayil ulpeduthene. Visalakshi Uthradam Renjith Atham

  • @sobhasaseendran336
    @sobhasaseendran3364 ай бұрын

    Adersh.. vishakam,mon job onne maran nokkunnude. dubaiyil ane .mackanikal engineer ane.nalla salary il nalla job kitta.poojayil ulpeduthane thirumeni......

  • @achu3428
    @achu34284 ай бұрын

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @jeejasaji2946
    @jeejasaji29464 ай бұрын

    Namskaram.terumani Saji.pururutathi Jeeja.puradam Partekanam.terumani

  • @PriyaNair-px7nb
    @PriyaNair-px7nb4 ай бұрын

    Anjana chadayam sivasankaran utradam priya vishakam poojal ulpeduthane thirumeni kadam thiranam

  • @vichitravijayan6638
    @vichitravijayan66384 ай бұрын

    Githin Bharani 15/1/92. Randu varshamayi joli illa oru joli kittan poojayil ulppeduthane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @umadeviomana3639
    @umadeviomana36394 ай бұрын

    വൃന്ദ ചിത്തിര സ്ഥിരമായ ഗവണ്മെന്റ് ജോലി ലഭിക്കാനും അനുയോജ്യമായ വിവാഹം നടക്കാനും പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻

  • @saralabalan3454
    @saralabalan34544 ай бұрын

    നമസ്കാരം🙏🌷🙏🙏🙏

  • @bindusuresh5200
    @bindusuresh52004 ай бұрын

    Namaskaram Thirumeni 🌹🙏😊njangalkku vendi prsrthikkename ...poojayil ulpeduthannam ...financial block anu epozhum ....🙏🌹bindu suresh ...karthika ( idavakoor) suresh ...vishaksm ( vrishikakoor) 🙏😊

  • @aryaaravind5673
    @aryaaravind56734 ай бұрын

    Thirumeni anugrahikkaneeee 🙏 June il ulla exam kittaaan prarthanayil enne kooodi ulpeduthanee 🙏 Arya : pooradam (9/2/2002)🙏

  • @meenarajan1459
    @meenarajan14594 ай бұрын

    Meenarajan, medathile rohiniyanu,time vykittu, veedupani thadasam illathe ethrayum vegam kazhiyanum pettennu thanne thamasikanum kazhiyanam,health prblm maranam

  • @SasiSasi-bj3dg
    @SasiSasi-bj3dg4 ай бұрын

    ❤❤❤ namasthe mahaathman ❤❤❤

  • @user-kc7wf7qu6x
    @user-kc7wf7qu6x4 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @valsalamohan4254
    @valsalamohan42544 ай бұрын

    നമസ്ക്കാരം തിരുമേനി . വൈശാഖ് രേവതി, ഗ്രീഷ്മ ഉത്രം. ആര്യൻ കാർത്തിക ശ്രദ്ധ വിശാഖം പൂജയിൽ ഉൾപ്പെടുത്തണേ.🙏🙏🙏

  • @subhahari7968
    @subhahari79684 ай бұрын

    🙏🏻🙏🏻

Келесі