ധന തടസ്സം മാറാനും സമ്പത്ത് വന്നുചേരാനും,ഈ യന്ത്രം വരച്ച് പേഴ്സിലോ വീട്ടിലോവെക്കൂ,astrology Malayalam

ധന ആകർഷണ ഭൈരവ യന്ത്രം,
ഒരു പേപ്പറിൽ വരച്ച് പേഴ്സിലോ അലമാരയിലോ ബാഗിലോ വെക്കൂ ...
ധന തടസ്സം ശത്രു ദോഷം പമ്പകടക്കും...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 252

  • @vipindasvipi6704
    @vipindasvipi67042 ай бұрын

    🙏🙏🙏 തിരുമേനി നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്... വാടക വീട്ടിൽ ആണ് താമസം. ജൂണിൽ ഭാര്യയുടെ പ്രസവം ആണ്.. ജോലിക്ക് നല്ല തടസ്സം ഉണ്ട്... ഒരു വഴിയും ഇല്ല ജീവിതം വഴി മുട്ടി നിൽക്കുന്നു 🙏 എന്നെയും കൂടി ഇനി അവിടുന്നു നടത്തുന്ന പൂജകളിൽ ഉൾപെടുത്തുമോ... നല്ലൊരു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏 വിപിൻദാസ് തിരുവാതിര.. ശ്യാമ അനിഴം..🙏🙏🙏🙏🙏🙏

  • @dhanyaretheesh7564
    @dhanyaretheesh75642 ай бұрын

    തിരുമേനി എൻ്റെ കടമായി കൊടുത്ത പണം തിരിച്ചു തരാൻ പ്രാർ ത്തിക്കണം🙏🙏🙏 ധന്യ രോഹിണി നക്ഷത്രം

  • @sureshpk7225
    @sureshpk72252 ай бұрын

    Namaskaram thirumeni ഞങ്ങൾ വാങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ. സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏

  • @jasmineaziz-zq1qg
    @jasmineaziz-zq1qg2 ай бұрын

    നമസ്ക്കാരം തിരുമേനി സാമ്പത്തികം തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണേ 🙏ജാസ്മിൻ വിശാഖം

  • @ashapraveen6424
    @ashapraveen64242 ай бұрын

    നമസ്ക്കാരം തിരുമേനി എൻ്റെ സങ്കടത്തിന് ഇപ്പോഴും തിരുമേനി പരിഹാരം കണ്ടെത്തും.വളരെ നന്ദി തിരുമേനി. അക്ഷയ തൃതീയ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ പ്രവീൺ. കാർത്തിക ആശ രേവതി ആദർശ് തിരുവോണം ആദിത്യ (male). തിരുവാതിര

  • @seethalekshmi2497
    @seethalekshmi24972 ай бұрын

    Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane,akshayathridiya poojayil ulpeduthy anugrahikane thirumeni

  • @girijababu5221
    @girijababu52212 ай бұрын

    നമസ്കാരം തിരുമേനി 🙏🏼 ഗിരിജ പൂയ്യം, ബാബു ഉത്രം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏼🙏🏼

  • @minisuresh8729
    @minisuresh87292 ай бұрын

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 Poojayil ormikkane, ulpeduthane തിരുമേനി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jayareji6132
    @jayareji61322 ай бұрын

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം

  • @pushpakumar8645
    @pushpakumar86452 ай бұрын

    നമസ്കാരം തിരുമേനി 🙏🏼🙏🏼സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ preetha pooram pushpakumar revathi

  • @gknair3576
    @gknair35762 ай бұрын

    Gopalakrishnan, chithira Sujatha, ayilyam prarthikane thirumeni 🙏🙏🙏

  • @rajeswarypr1865
    @rajeswarypr18652 ай бұрын

    Thirumeni namaskaram. Akshayathrithiya poojayil ulpeduthanam. Kadakeniyil ninnum reshapeduthane thirumeni.

  • @sindhup6633
    @sindhup66332 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ ഞങ്ങളുടെ വസ്തു വിൽക്കാൻ പ്രാർത്ഥിക്കണമേ 20വർഷത്തിലേറെയായി വിൽക്കാൻ ശ്രമിക്കുന്നു നടന്നു കിട്ടുന്നില്ല ദയവായി പ്രാർത്ഥിക്കണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി

  • @sabupalllichadathpbs4793
    @sabupalllichadathpbs47932 ай бұрын

    സാബു ചതയം .ഷിജി ഉത്രാടം. Sreenandhana മകയിരം

  • @kirthanakrishnanpillai3323
    @kirthanakrishnanpillai33232 ай бұрын

    തിരുമേനി പ്രാർത്ഥി കണം എൻ്റെ മക്കൾക്കും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം

  • @Manju57763
    @Manju577632 ай бұрын

    നമസ്കാരം തിരുമേനി, ഞങ്ങളെ അക്ഷയ ത്രിതീയ പൂജയിൽ ഉൾപെടുത്തണെ പ്രസാദ് ചതയം മഞ്ജു മകയിരം

  • @roshithKl58
    @roshithKl582 ай бұрын

    തിരുമേനി എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഗ്രീരാഗ് തിരുവാതിര രോഷിത്ത് കാർത്തിക 🙏🙏🙏

  • @muraleedharana.k.1042
    @muraleedharana.k.10422 ай бұрын

    തിരുമേനി നമസ്കാരം 🙏🏻🙏🏻 അക്ഷയതൃദീയ പൂജയിൽ ഉൾപ്പെടെത്തേണമേ. മുരളീധരൻ, മൂലം

  • @unnidxb
    @unnidxb2 ай бұрын

    നമസ്കാരം തിരുമേനി എന്റെ മോൾ നാളെ neet exam എഴുതാൻ പോകുകയാണ് തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം ...ഐശ്വര്യ അത്തം...22/04/2005

  • @sunithagireesh4166
    @sunithagireesh41662 ай бұрын

    Namaskkaram thirumeni Amnith punartham Sareerathil bhadichirikkunna dosham marikittan prarthikkanam

  • @Ummalu_kolusu
    @Ummalu_kolusu2 ай бұрын

    നമസ്കാരം തിരുമേനി 🙏 ഗീത.. പുണർതം.. നേരത്തെ മെസ്സേജ് അയച്ചിട്ടുണ്ട്.അക്ഷയത്രിതീയപൂജയിൽഉൾപ്പെടുത്തണേ തിരുമേനി.🙏🙏🙏 .

  • @smitha2401
    @smitha24012 ай бұрын

    Thirumeni njagale koodi prardanayil ulpeduthane. Abilash chothi Smitha chithira Manjith pooyam Gawri lakshmi pooyam

  • @sudhakrishnan5596
    @sudhakrishnan55962 ай бұрын

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @sudhakrishnan5596

    @sudhakrishnan5596

    2 ай бұрын

    വളരെ സന്തോഷം സമാധാനം ഗുരു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathiviswanath8686
    @aswathiviswanath86862 ай бұрын

    Namaskaram Thirumeni Aswathi Aswathi Joli kku vendi Rahul Bharani Varun Thrikketta Rishik Thrikketta. Prarthanayil ulpeduthaname. 🙏🙏🙏🙏

  • @anjanakr8039
    @anjanakr80392 ай бұрын

    Nithish - Ayilyam Anjana - Rohini Vismrithi- Rohini Prarthanayil ulpeduthane thirumeni..

  • @sreejaa.t9183
    @sreejaa.t91832 ай бұрын

    തിരുമേനി അക്ഷയ തൃതീയ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ..... സതീശൻ - ഉത്രട്ടാതി. ഗായത്രി - പൂരം ശ്രീജ - മകം ശങ്കരൻ - പൂരാടം ഹരിശങ്കർ - മകം നാരായണി - ചിത്തിര'

  • @kpopstan1136
    @kpopstan11362 ай бұрын

    നമസ്തേ തിരുമേനി അക്ഷയ ത്രിതീയ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി ജയരാജ് ചിത്തിര മനു പ്രസാദ്‌ ചതയം ലീല രേഹിണി ശാന്ത പൂരരുട്ടാതി ഗൗരി നന്ദന അവിട്ടം

  • @ajithkumarajithkumar8078
    @ajithkumarajithkumar80782 ай бұрын

    Ajith Kumar -revathi, susheela -Anizham 🙏അക്ഷയതൃതീയപൂജയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.🙏🙏🙏

  • @ambujamrichard621
    @ambujamrichard6212 ай бұрын

    Namaskaram thirumeni 🙏🏻🙏🏻

  • @Anilkumar-he3kf
    @Anilkumar-he3kf2 ай бұрын

    നമസ്ക്കാരം തിരുമേനി 🙏 അനിൽകുമാർ - പുണർതം അരുൺ - മൂലം വിജി - കാർത്തിക അനശ്വര - പൂരാടം അദ്വൈത് - പൂരം ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി ❤️🙏

  • @anjalir3614
    @anjalir36142 ай бұрын

    അഞ്ജലി ചതയം, anjana ചതയം, അനുപമ ഉത്രാടം അജയകുമാർ ഉത്രം, രാധാകൃഷ്ണൻ രോഹിണി, സരസ്വതി രോഹിണി,, akshaja ഭരണി, veda പൂരം, അമൂല്യ അവിട്ടം തിരുമേനി അക്ഷയ triteeya പൂജ യിൽ ഉൾപെടുത്തണേ

  • @user-jc2sn4km5c
    @user-jc2sn4km5c2 ай бұрын

    Athira. Revathy, Hari. Pururuttathi akshayathreedhiya poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏

  • @minibalan4927
    @minibalan49272 ай бұрын

    നമസ്കാരം തിരുമേനി 🙏🙏

  • @saranyanatesan6475
    @saranyanatesan64752 ай бұрын

    Namaskaram thirumeni🙏

  • @resmirajesh7996
    @resmirajesh79962 ай бұрын

    നമസ്കാരം തിരുമേനി 🙏 Resmi-രോഹിണി Rajesh-മകം Krishna -വിശാഖം Kishore-അനിഴം

  • @nirmalanimmy3105
    @nirmalanimmy31052 ай бұрын

    നമസ്കാരം തിരുമേനി 🙏🏼🕉️ പൊന്നമ്മ ചോതി, ശ്രീകല ആയില്യം, നിർമ്മല പൂയം, സേതു പൂയം, ദേവപ്രിയ മൂലം അക്ഷയ തൃതിയയിൽ ഉൾപ്പെടുത്തണേ 🙏🏼

  • @Radhika.R.
    @Radhika.R.2 ай бұрын

    Namaskaram Thirumeni😊😊😊 Radhika = Chathayam Ella vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @rahanamol3518
    @rahanamol35182 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ഒരുപാടു കാര്യങ്ങൾ ഒണ്ട് പ്രാർത്ഥനയിൽ. എല്ലാം നന്നായി നടക്കാൻ അവിടുന്ന് പ്രാർത്ഥിക്കണേ 🙏🙏🙏 രഹനാമോൾ തിരുവോണം 3/10/1987

  • @miniradhakrishnan7416
    @miniradhakrishnan74162 ай бұрын

    🙏രാധാകൃഷ്ണൻ അവിട്ടം സാമ്പത്തിക അഭിവൃദിക്കായി പൂജയിൽ ulpeduthane തിരുമേനി

  • @user-vx5oi3zf3v
    @user-vx5oi3zf3v2 ай бұрын

    Namaskaram thirumeni

  • @sushamaneelapparambil3525
    @sushamaneelapparambil35252 ай бұрын

    നമസ്കാരം തിരുമേനി ഐ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ സുരേന്ദ്രൻ ഉത്രം സുഷമ പൂരുരുട്ടാതി ശ്രീജിത്ത്‌ മൂലം ജ്യോതികൃഷ്ണ മകയിരം കുടുംബത്തിൽ സാമ്പത്തിക അഭിവൃഥിക്കും മകന്റെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നതിനു വേണ്ടി അക്ഷയാത്രിത്തീയയിലെ പ്രേത്യേക പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @valsalamomk732
    @valsalamomk7322 ай бұрын

    Valsala Bharani Asukham maran poojayil ulpeduthane Thirumeni

  • @SunilK-pv9in
    @SunilK-pv9in2 ай бұрын

    Namaskaram thirumeni Sunil visakam Seena chathayam sivapriya uthradam prarthanayil ulpeduthane thirumeni

  • @user-hj2fn9ii2h
    @user-hj2fn9ii2h2 ай бұрын

    Namaskaram thirumeni 🙏 valare nanni ee videoyk .. Lekshmi Prasad punartham.. Vidya vijayam undavan prardhikane . . 29/10/1991 time 10:13 am

  • @karthikskumar7866
    @karthikskumar78662 ай бұрын

    Namaskaram Thirumeni 🙏🙏🙏🙏

  • @smileygirly5283
    @smileygirly52832 ай бұрын

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @rejithapr6005
    @rejithapr60052 ай бұрын

    Namaskaram thirumeni Madhu pooram Mahima moolam Megha thiruvathira Rejitha uthram Sanidosham maranum nalla joli kittanum prardhikkanam thirumeni Akshayathridhiya poojayil ulppeduthane

  • @ashilrajrajan565
    @ashilrajrajan5652 ай бұрын

    Akshaya thrithiya poojail ulpeduthane thirumeni Ashika thiruvathira Ashilraj chathayam Rathi chathayam ❤❤❤❤

  • @shincebyju7070
    @shincebyju70702 ай бұрын

    akshaya thrithiya poojayil ulpeduthane thirumeni Byju pooram, Shince Makam, Siddharth Revathi, Siya Makam prarthikkane thirumeni 🙏❤️🙏 money problems and health issues, vasthu vittu kittaan undu ethuvare nadakkunnilla prarthikkane thirumeni 🙏❤️🙏

  • @divyaks1664
    @divyaks16642 ай бұрын

    ദിവ) പൂയം നിവേദ്യ അശ്വതി

  • @sreelathal3193
    @sreelathal31932 ай бұрын

    Bhavya- uthram നാളെ Neet exam. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏🙏

  • @greashmasudhakar6822
    @greashmasudhakar68222 ай бұрын

    തിരുമേനീ ഞാൻ തിരുപ്പതിയിൽ പോയിവരുമ്പോൾ ഈ യന്ത്രം വാങ്ങിയിരുന്നു. പനിനീരും മഞ്ഞളും ചേർത്ത് നന്നായി കഴുകി പൂജാമുറിയിൽ വച്ചു...

  • @BabuBabu-uz2kc
    @BabuBabu-uz2kc2 ай бұрын

    Namaskaram,thirumeni,🙏, babu,uthratathi.sambathika prayasangal.marunnathinum.sareerika rekshakum.vendi.prarthikane.thirumeni. 🙏.akshayathrithiya.108, kalasa poojayil.enneyum.ulpeduthi.prarthikane.🙏.oom namasivaya..🙏🙏🙏🙏🙏.....

  • @pushpavijayan4146
    @pushpavijayan41462 ай бұрын

    നമസ്ക്കാരം തിരുമേനി വൃന്ദാ വിജയൻ പൂയ്യം 30.05 98 4:58 pm / സായന്ത് രോഹിണി, സാകേത് മകം, പാർവ്വതി പൂരുട്ടാതി, രാമചന്ദ്രൻ വിശാഖം പ്രേമലത ചിത്തിര വിജയൻ ഉത്രം, പുഷ്പലത ചിത്തിര ഞങ്ങളെയും അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @manup9403
    @manup94032 ай бұрын

    ഓം നമഃ ശിവായ നമസ്കാരം തിരുമേനി 🙏🙏🙏Manumon P DOB: 11/02/1990 Time: 6:20 PM Puram Pray for me and my family from all kinds of negative energies എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏

  • @nithyass1154
    @nithyass11542 ай бұрын

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏 അനഘ- ഉത്രം അനാമിക - അവിട്ടം ശ്രീലത- ഭരണി

  • @susmithaarun1861
    @susmithaarun18612 ай бұрын

    thirumeni akshaya thritheeya poojayil ulpeduthane Arun bharani Susmitha makam Architha Karthika Ahaan Pooram Rohinidevi Rohini SukumariAmma Moolam

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan16352 ай бұрын

    Namaskaram Tirumeni 🙏🙏🙏

  • @balakrishnaprabhu7911
    @balakrishnaprabhu79112 ай бұрын

    Kaushik pooram Nimmy anizham kausthubh thiruvonam Hariprasad pooradam Manju Karthika Atharv atham Ratnakala atham kdumbathi ellavarkkum samadhanavum samrudhiyum sandhoshavum kittan poojayil ulpeduthane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc2 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏എന്നും കമന്റ്‌ ഇടാറുണ്ട് നോക്കാറില്ല😢 അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏ഞങ്ങളുടെ വിവാഹം നടന്നുകിട്ടാൻ ഒരുപാട് തടസങ്ങൾ ഉണ്ട് 😢ആത്മാർത്ഥമായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏അതുൽ മൂലം 28.2.2000, ഗോപിക ഉത്രട്ടാതി 29.1.2001 11.55മിനിറ്റ് രാത്രി പൂജയിൽ ഉൾപ്പെടുത്തണമേ 🙏🙏🙏

  • @ansuramesh5762
    @ansuramesh57622 ай бұрын

    കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി. അക്ഷയ തൃതിയ പൂജയിൽ ഉൾപെടുത്തണേ രമേശ്‌ പൂരാടം. നന്ദന രോഹിണി. ശ്രീറാം പൂരം. അൻസു ഉത്രീട്ടാതി. 🙏🙏🙏🙏

  • @rethishkumarpk6061
    @rethishkumarpk60612 ай бұрын

    തിരുമേനി 🙏തടസ്സങ്ങൾ മാറുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 😊രതീഷ് കുമാർ -ചോതി 🙏

  • @bagyalakshmi8717
    @bagyalakshmi87172 ай бұрын

    Jayàkumar. avittam. Bagyalakshmi. Pooyam. Sujith. Uthrattathi. Sreejith. Thrikketta. add the Pooja. Thirumeni....🙏🙏🙏

  • @whiteheavenperumbillyssery370
    @whiteheavenperumbillyssery3702 ай бұрын

    സജിത ചതയം പ്രദീപ്‌ ഉത്രം അദ്വൈത് തിരുവാതിര അഭിനവ് പൂയം സുന്ദരി പൂയം ഷണ്മുഖൻ പൂരോരുട്ടടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @earthexplorer6953
    @earthexplorer69532 ай бұрын

    Sreejil makam sambathika purogathi joli ennivakkayi prarthikkane

  • @user-uv5fp6cc9c
    @user-uv5fp6cc9c2 ай бұрын

    Namaskaram Thirumeni 🙏

  • @jyothipramod3318
    @jyothipramod33182 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏എനിക്ക് ഈ തവണവരുന്ന LDC exam പാസ്സ് ആകാനും ഒരു ജോലികിട്ടാനും പ്രാർത്ഥിക്കണം 🙏🙏🙏🙏തിരുമേനി എന്റെ ഈ ആവശ്യം നടക്കാൻ അങ്ങ് പ്രാർത്ഥിക്കണം 🙏🙏🙏🙏 ജ്യോതി അവിട്ടം 14/2/1991 1.10am

  • @hemalathamp8650
    @hemalathamp86502 ай бұрын

    ആദർശ് ഉത്രട്ടാതി അനശ്വര ആയില്യം

  • @meenakishore214
    @meenakishore2142 ай бұрын

    Arjun magayiram 12/10/87 4.40 pm Joli sthiratha and arogyam Poojayil ulpeduthenam

  • @dhanyamohanan7845
    @dhanyamohanan78452 ай бұрын

    നമസ്കാരം തിരുമനസ്സേ.... 🙏🙏🙏

  • @neethumohanant9417
    @neethumohanant94172 ай бұрын

    Namaskaram thirumeni... Prarthanayil ulpeduthane.... Neethu revathy.. Ente ella goldm paisayum thirich kittan prarthikkne 🙏🙏🙏🙏🙏

  • @sindhuvasant1854
    @sindhuvasant18542 ай бұрын

    Varun chathayam job kittan prarthikane thirumeni ❤❤❤❤

  • @sreelathaj1692
    @sreelathaj16922 ай бұрын

    ശ്രീലത ചതയം 1979 ജനുവരി 3 ബുധൻരാ ത്രി 12.30 കഴിഞ്ഞ് ' തിരുമേനി എൻ്റെ മുടിയും ശരീരവും തിരിച്ചു കിട്ടാനും വാത, ഉദര നാഡീരോഗപീഡകൾ മാറാനും മനസിന് സ്വസ്ഥത യുണ്ടാകാനും ജോലി കിട്ടാനും കുഞ്ഞുണ്ടാകാനും പ്രാർത്ഥിക്കണേ . നിത്യപൂജ ജയിൽ ഉൾപ്പെടുത്തണേ .ബിജു ചോതി 🙏🙏

  • @rajanita-8688
    @rajanita-86882 ай бұрын

    Namaskaram thirumeni rajani ayilliam ashayatritheeyakeprarthikanam

  • @user-bb4uz1gu6z
    @user-bb4uz1gu6z2 ай бұрын

    ജയൻ -ഉത്രട്ടാതി ജയശ്രീ -മകം കുടുംബ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകാൻ അക്ഷയ തൃതീയ പൂജ യിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @santhoshp5594
    @santhoshp55942 ай бұрын

    Santhosh.p, Thiruvonam financial abundance. Akshaya Thritheeya.

  • @anithavijayan3278
    @anithavijayan32782 ай бұрын

    Thankappan aayillyam Anitha bharani Binu thrukketta Subha aswathy Pray for our health issues and get a job

  • @ovenhuts6959
    @ovenhuts69592 ай бұрын

    Namaste therumeni Lekshmi avittam business development Unnikuttan chathayan ധന പുരോഗതി Idhika പൂരാടം വിദ്യ പുരോഗതി കൈവരിക്കാൻ Vasundhara thiruvathira കുടുംബ ഐശ്വര്യം

  • @rekhaanoop8664
    @rekhaanoop86642 ай бұрын

    10th ile poojayil ulpeduthanne thirumeni 🙏 Rekha, Uthram Anugraha, Bharani. Plus two result 🙏 Anoop,Anizham 🙏

  • @rashik8842
    @rashik88422 ай бұрын

    Rashi pooradam Sunil chithira.aarshad uthratathi.abhiram thiruvonam akshayatriteeya Poojayil ulpeduthename thirumeni

  • @abhinayasini2152
    @abhinayasini21522 ай бұрын

    Namaskaram Thirumeni Akshaya thritiya pooja Sini Chathayam Abhinav Rohini

  • @sindhuvv9274
    @sindhuvv92742 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 സിന്ധു അനിഴം,, സജി പൂരാടം, സീതാ ഭരണി തിരുമേനി കുടുംബ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @rithyasriarchana7048
    @rithyasriarchana70482 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @SOUMYASREERAJ-fe8vk
    @SOUMYASREERAJ-fe8vk2 ай бұрын

    Namaskaram thirumeni ,Sreeraj moolam,Soumya aswathy,sreenandana pooram,Akshya thridheeya poojayil ulppeduthane

  • @valsalamomk732
    @valsalamomk7322 ай бұрын

    Vinod.Uthradam.Asukham maran poojayil ulpeduthane Thirumeni

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p2 ай бұрын

    Suseela uthritathi shathru dosam Maranum samthika uyarcha manasika saririka aroghyam prarthanayil ulpeduthane Balamurali chathayam manasika saririka aroghyam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @tiktikticc1442
    @tiktikticc14422 ай бұрын

    Thirumeni അക്ഷയ thiruthiya poojayill ulpeduthenne🙏🙏 Sobhana - പൂരുരുട്ടാതി ഹരിപ്രിയ - അവിട്ടം ദേവപ്രിയ - പൂരാടം സരസമ്മ - ചതയം ദാമോദരൻ -ഉത്രട്ടാതി സനിൽ - ചതയം

  • @akkusworldofmagix6227
    @akkusworldofmagix62272 ай бұрын

    Namaskaram thirumeni.poojayil ulpeduthanam.rogamukthikk vendi .chinju avittam (21/7/1989-6.45am)

  • @nsk9251
    @nsk92512 ай бұрын

    🙏നമസ്കാരം തിരുമേനി 🙏

  • @kavithavilasini6099
    @kavithavilasini60992 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏പൂജയിൽ എന്നെയും ഉൾപെടുത്തണേ. കവിത, ആയില്യം,1975 ഡിസംബർ 22, 4.09pm. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.

  • @sumasuresh5363
    @sumasuresh53632 ай бұрын

    നമസ്കാരം. തിരുമേനീ... അക്ഷയ തൃതീയപൂജയിൽ ചേർക്കാൻ.. സുരേഷ് ഉതൃട്ടാതി, സുമ - മകം ഹരികൃഷ്ണൻ - ഉത്രം .കൃഷ്ണപ്രിയ -അനിഴം.🙏🙏🙏🙏

  • @lekha7234
    @lekha72342 ай бұрын

    🙏🏻🙏🏻🙏🏻 Tirumeni enye mol enegeticum activum avan vendi avale angaude prarthanayil ulpeduthane Anvika /chathayam /15/3/18 Chathayam 10+pm

  • @divyasambath6432
    @divyasambath64322 ай бұрын

    നമസ്ക്കാരം തിരുമേനി🙏🏻

  • @anupamaprasanth7389
    @anupamaprasanth73892 ай бұрын

    Namaskaram thirumeni 🙏❤️

  • @devikas848
    @devikas8482 ай бұрын

    Namaskaram thirumeni🙏🙏Devika Vishakam nakshatram 18/06/1997 Kurachu nalayittu ennum asukagal anu .dhana nashtagal undakunulla karyagal eppozhum undakunnu. Samadhanam illa life il. Oru joliku vendi sremikukayanu.athu labhikan avidunnu prarthanayil ulpeduthane thirumeni.

  • @saritharajesh7938
    @saritharajesh79382 ай бұрын

    🙏🙏🙏

  • @sheebaprasanth2251
    @sheebaprasanth22512 ай бұрын

    Thirumeniakshayathrithiya poojayil ulpeduthane molk nalla vivahabandham vegam thanne kituvanum mon nannay pareesha pasakuvanum poojayil ulpeduthane mol sreelakshmi moolam mon anirudhan makam sabu rohini sheeba chothi

  • @vijishakv442
    @vijishakv4422 ай бұрын

    നമസ്കാരം തിരുമേനി... എല്ലാ സാമ്പത്തിക ബാധ്യത കളും തീർന്നു കുടുംബമായി സമാധാനത്തോടെ ജീവിക്കാൻ പ്രാർത്ഥനയിൽ ഉൾപ്ടുത്തണേ.. വിജിഷ പുണർതം 10/02/1987 7.30pm പ്രവീൺ തിരുവാതിര 23/10/1986 3.24pm

  • @jijovargheese656
    @jijovargheese6562 ай бұрын

    Jijo vargheese. Pooram. 20/10/1976.kadabadhyathakal maranum sampathika abivridhi undakanum prarthikkane. Poojayil ulpeduthy prarthikkane thirumeni

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk2 ай бұрын

    നമസ്കാരം തിരുമേനി, ഞാൻ എന്നും മെസ്സേജ് ഇടാറുണ്ട്, എന്റെ അനുജത്തി 31, വയസ്സ്, വെന്റിലേറ്ററ്റലാണ്, 11 ദിവസം ആയി, അവർക്കുവേണ്ടി പ്രാർത്ഥിക്കണേ, ദേവിക, ചതയം

Келесі