ഒന്നും പറയാനില്ല നമിച്ചു .. ഈ പ്രായത്തിലും എത്ര മനോഹരമായി പാടുന്നു ..

Пікірлер: 464

  • @sandhyanair4417
    @sandhyanair44172 жыл бұрын

    അടുത്ത ജന്മത്തിൽ മറ്റൊരു ഗാനഗന്ധർവ നായി പുനർജനിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ👏👏👏💐🙏

  • @kichuskitchen5012
    @kichuskitchen50123 жыл бұрын

    കൊച്ചച്ചാ എന്തു പറയണമെന്നു അറിയില്ല . വളരെ മനോഹരമായി പാടി . എത്ര വർഷങ്ങളായി കൊച്ചച്ചൻ പാടുന്നതു കണ്ടിട്ട് . സുഖമില്ലായിരുന്നു എന്നു അറിഞ്ഞിരുന്നു . ഇപ്പോൾ നന്നായി പാടാൻ സാധിക്കുന്നതിൽ ദൈവത്തിനു നന്ദി പറയുന്നു . ഇനിയും ഒരുപാടു ഗാനങ്ങൻ നന്നായി പാടാൻ ഈശ്വരൻ ശക്തി നല്കട്ടെ !👍👏🙏🥰🥰🥰🥰🥰

  • @beenagopakumar1188

    @beenagopakumar1188

    11 ай бұрын

    Manoharam🙏🙏

  • @aaronbinobino606
    @aaronbinobino6063 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ആണ്. ഒരു പാടു ഗായകർ പാടി കേട്ടിട്ടുണ്ട്. പക്ഷേ ചേട്ടന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ.... good

  • @manik.g.korattiyil5726
    @manik.g.korattiyil57266 жыл бұрын

    ഇപ്പോളത്തെ തല്ലിപ്പൊളി പാട്ടുകളേക്കാൾ എത്രയോ ഭേദം.ഒച്ചയും ബെഹളവു മില്ലാതെ എന്തൊരു ഫീൽ .

  • @jessythomas7764

    @jessythomas7764

    Жыл бұрын

    എന്ത് മനോഹരമായി പാടുന്നു !അസുഖമൊക്കെ മാറിയോ ആവോ സുഗമാവട്ടെ വേഗം എന്ന്പ്രാർത്ഥിക്കുന്നു.

  • @padmakumari8558
    @padmakumari85583 жыл бұрын

    ഗാനമേളകളിൽ മാത്രം ഒതുങ്ങാതെ playback field കൂടി ശ്രമിക്കണമായിരുന്നു.great.മറ്റൊന്നും പറയാനില്ല.

  • @kareema1240
    @kareema12405 жыл бұрын

    അച്ഛാ വളരെ മനോഹരമായി പാടി.... ഈശ്വര൯-അനുഗ്രഹിക്കട്ടെ👏👏👏👏👏

  • @veliyilgopal7595
    @veliyilgopal75956 жыл бұрын

    ചേട്ടനെ നേരിൽ കണ്ട് ആശംസിക്കാൻ ആഗ്രഹിക്കുന്നു.

  • @hakeemvalapad9351
    @hakeemvalapad93515 жыл бұрын

    രാജശേഖർ സാർ അടിപൊടി അഭിനന്ദനങ്ങൾ ആശംസകൾ

  • @jithubjithinz
    @jithubjithinz4 жыл бұрын

    ചേട്ടന്റെ ഗാനമേള ഞാൻ കണ്ടതാണ്.... സൂപ്പർ

  • @MadhuMadhu-jp1qe

    @MadhuMadhu-jp1qe

    2 жыл бұрын

    Pls pone no...

  • @manojmohanan4546
    @manojmohanan45464 жыл бұрын

    ഗാനമേളകൾ ഇദ്ദേഹത്തിന്റെ അതിർത്തി ആവേണ്ടവ അല്ല... അതിലപ്പുറം വരണം. അസാധ്യമാണ് ഈ പാട്ടുപാടി ഫലിപ്പിക്കാൻ.. but u just nailed it sir... 🙏🙏🙏

  • @Mylife_inlife
    @Mylife_inlife6 жыл бұрын

    ചേട്ടാ... തകർത്തു.. ഒരു രക്ഷ ഇല്ല... You have such a wonderful voice....

  • @faizalmuhammed4388
    @faizalmuhammed43886 жыл бұрын

    ഈ ഏട്ടനെ കോമഡി ഉല്സവത്തിൽ ഉടൻ എത്തിക്കിൻ സൂപ്പർ ഓയിസ്

  • @ajayakumar3267

    @ajayakumar3267

    4 жыл бұрын

    Super

  • @srklover1709

    @srklover1709

    4 жыл бұрын

    Aaaaa ethichitt. Ennitt

  • @rahmakareem7304
    @rahmakareem73046 жыл бұрын

    നല്ല ശബ്ഭം അങ്കിൾ ഭാവങ്ങൾ ഉൾകൊണ്ട് പാടി ഒത്തിരി ഇഷ്ടം

  • @lisasusanlisa514
    @lisasusanlisa5146 жыл бұрын

    ഗംഭീര സ്വരം..... മനോഹരമായി പാടി.... എല്ലാ ഭാവുകങ്ങളും...... കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ..... God Bless You Sir.....

  • @santhoshnandhu2266

    @santhoshnandhu2266

    6 жыл бұрын

    സൂപ്പർ കിടിലൻ

  • @rukmanirukmani5703

    @rukmanirukmani5703

    5 жыл бұрын

    E chattana comadi.ulsavathil.ethrayum pattann.conducted.varana please

  • @viki_ramjay9358

    @viki_ramjay9358

    Жыл бұрын

    @@rukmanirukmani5703 ഇദ്ദേഹത്തെ കോമഡി ഉത്സവത്തിൽ ഒരിക്കൽ വിളിച്ച് പാടിച്ച് ആദരിച്ചിരുന്നു. അന്ന് ഗംഭീരമായി പാടിയ 'ചിത്രശിലാ പാളികൾ...' എന്ന ഗാനം ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ഇദ്ദേഹം ശ്രീ രാജശേഖരൻ. മുൻകാല ഗാനമേളാ വേദികളിലെ നിറസാന്നിദ്ധ്യം... ഇപ്പൊ മുവാറ്റുപുഴ ഏഞ്ജൽ വോയ്സിന് വേണ്ടി പാടുന്നു എന്നാണറിവ്. കഴിവുറ്റ ഗായകൻ!!

  • @nargeesmuthaleebkp7585
    @nargeesmuthaleebkp75856 жыл бұрын

    ചേട്ടൻ ഇത്രയും കാലം എവിടെ ആയിരുന്നു....? ആരും തിരിച്ചറിഞ്ഞില്ലേ? എന്തൊരു ശബ്ദം, നല്ല ഫിലും..👍👍👏👏🌷🌷🌷

  • @jogeorgegeorge8816

    @jogeorgegeorge8816

    2 жыл бұрын

    Onnu podo aadyam original kettu nokku

  • @alikunju2069

    @alikunju2069

    Жыл бұрын

    @@jogeorgegeorge8816 randu vari nannaayi paadan ninak lazhiyoda naari

  • @ajayjoseph7
    @ajayjoseph76 жыл бұрын

    എത്ര മനോഹരമായ ശബ്ദം....!! അനുഗ്രഹീത ഗായകൻ ....!!ഇനിയും ഒരുപാടു ഗാനങ്ങൾ ഞങ്ങൾ അങ്ങയിൽ നിന്നു പ്രതീക്ഷിക്കുന്നു.... Super, super, superi

  • @ajivelayudhanbarathy2609

    @ajivelayudhanbarathy2609

    6 жыл бұрын

    Super sir

  • @syamr312
    @syamr3126 жыл бұрын

    മനോഹരം .....അതിനപ്പുറം ഒരു വാക്ക് കിട്ടുന്നില്ല ....ഒരായിരം പ്രണാമം ....

  • @truthisfaith9847
    @truthisfaith98473 ай бұрын

    പാലാ കമ്മ്യൂണിക്കേഷൻ..... ഗാനമേളയിൽ....... കുറെ സ്ഥലത്തു വന്നു പാട്ട് കേട്ടിട്ടുണ്ട് ❤️❤️❤️❤️

  • @chandranthavaranayil6597
    @chandranthavaranayil6597 Жыл бұрын

    അസാധ്യമായി അങ്ങ് പാടിവച്ചു, ഒന്നുംപറയാനില്ല... You are an amaizing singer...... എവിടെയായിരുന്നു ഇത്തയുംനാൾ പ്രിയ സഹോദര... വീണ്ടും പാടുക. 👍 👍👍👏👏👏🙏🏾

  • @salilna9051
    @salilna90512 жыл бұрын

    Nice singing . Hats off കണ്ണൂർ രാജൻ

  • @vipinvarghese1648
    @vipinvarghese16486 жыл бұрын

    അടിപൊളി.... Onnuneril കാണാൻ പറ്റിയെങ്കിൽ..... അത്രയും മനോഹരം തന്നെ..

  • @sasidharan5347
    @sasidharan5347 Жыл бұрын

    അസ്സലായി വിജയേട്ടാ നല്ല വരികൾ വിജയേട്ടൻ്റെ മധുരമാർന്ന ശബ്ദം അഭിനന്ദനങ്ങൾ.

  • @vijeshk4758
    @vijeshk47584 жыл бұрын

    ഈ പാട്ടു ഈ ചേട്ടൻ പാടുന്നതാണ് ഞാൻ യൂടുബിൽ കേറിയാൽ കേൾക്കുന്നത് അത്രക്കും ഗംഭീരം

  • @sabujoseklkk

    @sabujoseklkk

    3 жыл бұрын

    ഞാനും

  • @Itsmeabhi1074
    @Itsmeabhi10742 жыл бұрын

    അനുപല്ലയിൽ. അനുരാഗദൂതുമായി ചരണത്തിൽ. ഇടനെജിലെറിവ ഈ വരികളുടെ അവസാനത്തെ വരികൾ top not എത്തിച്ചു പാടുക. 👍മനോഹരം ആയിരുന്നു ചേട്ടാ... 🤝🙌👏👏

  • @nishadramachandran6
    @nishadramachandran66 жыл бұрын

    ഗാനമേള വേദികളിൽ പുലി ആയിരുന്നു ഈ ചേട്ടൻ

  • @josejamesmsw
    @josejamesmsw6 жыл бұрын

    കറ തീർന്ന കലാകാരൻ ....ധാരാളം അവസരങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു

  • @sabujoseklkk
    @sabujoseklkk4 жыл бұрын

    ഒറിജിനൽ മാറി നിൽക്കും . അഭിനന്ദനങ്ങൾ രാജശേഖരൻ ചേട്ടാ :

  • @sabujoseklkk
    @sabujoseklkk4 жыл бұрын

    രണ്ടുവർഷമായി. ഇപ്പോഴാ കേൾക്കുന്നത് . ഒന്നും പറയാനില്ല , അത്ര ഗംഭീരം

  • @krishnakumarik3334
    @krishnakumarik33342 жыл бұрын

    സൂപ്പർ നല്ല ശബ്ദം വളരേ നന്നായി പാടി ആശംസകൾ

  • @santhoshkumarb3312
    @santhoshkumarb33125 жыл бұрын

    തീർച്ചയായും ഇദ്ദേഹം ശ്രദ്ധിക്കപ്പെടും. ഒട്ടും പാടാൻ എളൂപ്പമുള്ള പാട്ടേയല്ലിത്. അങ്ങേയറ്റം ഭാവത്തോടെ പാടിയിരിക്കുന്നു.

  • @visakhep19

    @visakhep19

    5 жыл бұрын

    Santhosh kumar b ശ്രദ്ധിക്കപ്പെടണ്ട കാര്യം ഇല്ല ഒരു കാലത്ത് ഗാനമേളകളിൽ പുലിയായിരുന്നു രാജശേഖരൻസർ

  • @ziyad4914
    @ziyad49142 жыл бұрын

    ആ paatt സ്വന്തമായി improvise ചെയ്ത് അതിമനോഹരമായി പാടി

  • @puthenpeedikayilthomas1309
    @puthenpeedikayilthomas13092 жыл бұрын

    Absolutely beautiful singing and style. Wish him all success.

  • @vinunairkp7540
    @vinunairkp75406 жыл бұрын

    പറയാൻ വാക്കുകളില്ല... അത്രക്കു ഭംഗി ആയി

  • @arunvr7758
    @arunvr77585 жыл бұрын

    സാറിൻറെ പുതിയ പാട്ടുകൾക്കായി കാത്തിരിക്കുന്നു

  • @mayaradha4104
    @mayaradha41046 жыл бұрын

    ഒരുപാട് ഇഷ്ടായി ..സൂപ്പ൪..😍😍🙏🙏

  • @omanajacob9791
    @omanajacob97916 жыл бұрын

    Woooow uncle superb..mind blowing singing 😘

  • @skchonatt
    @skchonatt3 жыл бұрын

    Outstanding singing my fav. Lovely voice. 👌👌👌👌👌🎤🎤🎤🎤🎤❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐👍👍🎵🎵🎵🎵🎵🎵🎵🎵🎵🎵

  • @Unni_vibes
    @Unni_vibes6 жыл бұрын

    രാജശേഖരൻ സർ...👌

  • @sureshsacharias2909
    @sureshsacharias29092 жыл бұрын

    ഈ ചേട്ടൻ ഇപ്പൊ ഉണ്ടോ.. നല്ല song ❤️

  • @niranjanabosesarithabose8990
    @niranjanabosesarithabose89906 жыл бұрын

    നല്ല ശബ്ദം .....നല്ലതു പോലെ പാടി .

  • @ajayanmajayanm8613
    @ajayanmajayanm86132 жыл бұрын

    ചേട്ടന്റെ സംഗീത താൽപ്പര്യ ത്തിന് മുന്നിൽ നമിക്കുന്നു ഇത് ഈശ്വരാനുഗ്രഹം ആണ്. ഇത് എപ്പോഴും താങ്കളുടെ കൂടെ ഉണ്ടാകും.

  • @sasikumar8136
    @sasikumar81363 жыл бұрын

    ദൈവാനുഗ്രഹം ആവോളം ലഫിക്കട്ടെ എന്ന് പ്രാർഥിക്കുന്നു...👍👍

  • @arunmichael1005
    @arunmichael1005 Жыл бұрын

    ലയിച്ചിരുന്നുപോയി... അത്ര മനോഹരം 👍👍👍

  • @saraswathigopakumar7231
    @saraswathigopakumar72313 жыл бұрын

    സംഗീതത്തിൽ നല്ല ജ്ഞാനം, സ്വരം, ശ്രുതി.. എല്ലാം മനോഹരം. ഇദ്ദേഹം എന്ത് കൊണ്ട് അറിയപ്പെട്ടില്ല. പേര് അറിയില്ല എങ്കിലും ഒന്ന് പറയുന്നു യേശുദാസിനു മാത്രമല്ല ആ ശബ്ദം.. സരസ്വതി ദേവിയുടെ കടാക്ഷം അങ്ങയുടെ തൊണ്ടയിൽ ഉണ്ട്...

  • @thahathaha3441
    @thahathaha34415 жыл бұрын

    നന്നായി പാടി നല്ല സ്വരമാധുര്യം

  • @ixpablo
    @ixpablo6 жыл бұрын

    വളരെ നന്നായി പാടി .

  • @srikumarcheruparambath1326
    @srikumarcheruparambath13262 жыл бұрын

    Super singing. Best wishes Rajasekharan.

  • @chinnuchinnus7459
    @chinnuchinnus74593 жыл бұрын

    Vallathoru feel unde idhehathinte paatil..awesome ....

  • @jayankarunakaran7867
    @jayankarunakaran78677 ай бұрын

    അതി മനോഹരം... ഗംഭീരം.. ഒന്നും പറയാനില്ല

  • @pioneer46
    @pioneer46 Жыл бұрын

    ഗായകർ ദൈവത്തിന്റെ മറ്റൊരവതാരം ആണ്..🙏🙏👌👌

  • @WRAYTZEWTEAM
    @WRAYTZEWTEAM3 жыл бұрын

    Superbbb singing.....

  • @padamarajraj9182
    @padamarajraj91824 жыл бұрын

    ഇന്നലെ ഈ ചേട്ടന്റെ ഗാനമേള ഞാൻ കാണാൻ പോയി സൂപ്പർ സൂപ്പർ

  • @sabujoseklkk

    @sabujoseklkk

    3 жыл бұрын

    എവിടെ

  • @ashoknair9659
    @ashoknair96593 жыл бұрын

    God bless you

  • @ganesanps5794
    @ganesanps57942 жыл бұрын

    മനോഹര മായി പാടി 👍

  • @jamalmm2888
    @jamalmm28885 ай бұрын

    സൂപ്പർ പാട്ട് സൂപ്പറായി പാടി അഭിനന്ദനങ്ങൾ.

  • @sapna220
    @sapna2206 жыл бұрын

    Entha voice...entha feel....super!! Manassu niranju. Hope we can hear more songs from him.

  • @user-xf3sy4ff6z
    @user-xf3sy4ff6z2 ай бұрын

    Super super enikku ettavum eshtamlla song 👌👌👌👍❤️❤️

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi50166 ай бұрын

    Best melody of 1994 In 2023 too.... super Nice rendition Ji... congrats

  • @WRAYTZEWTEAM
    @WRAYTZEWTEAM3 жыл бұрын

    Dassettante feel ondu superbb 😎

  • @hemanthanrr8229
    @hemanthanrr8229 Жыл бұрын

    വരികളിലേക്ക് ഭാവം കൊണ്ടുവരുന്നത് കണ്ടു പടി ക്കേണ്ടതാണ്.. അതാണ് ശ്രദ്ധിച്ചത് 🙏🙏🙏❤

  • @sudarsananp1765
    @sudarsananp17652 ай бұрын

    ചേട്ടായി നന്നായി പാടി ശ്രമിക്കുക ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @PrasadPrasad-dv1be
    @PrasadPrasad-dv1be3 жыл бұрын

    രാജശേഖരൻ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ആശംസകൾ

  • @nelsonphilip9163
    @nelsonphilip91636 жыл бұрын

    Sweet voice... Really like it..

  • @pratheeshdeon7573
    @pratheeshdeon75732 жыл бұрын

    ❤️❤️uuuu ചേട്ടാ.....ഹാർട്ട്‌ ടച്ച്‌

  • @jayaprabha4772
    @jayaprabha47726 жыл бұрын

    Uncle.... Yendoru ഐശ്വര്യമാണ് കാണാനും kelkkkaanum... Suuuper.....

  • @rajeswaryk7560
    @rajeswaryk75607 ай бұрын

    Super singing, Best wishes👍🙏

  • @rahmanptpm4986
    @rahmanptpm4986 Жыл бұрын

    ഇദ്ദേഹം ഇപ്പോൾ എവിടെയാണ്, പാടാറുണ്ടോ,പ്രയാസമുള്ള പാട്ടു വളരെ മനോഹരമായി പാടി

  • @sshibu8085
    @sshibu80856 жыл бұрын

    Amazing voice 👏👏👏👏👍👍

  • @jayeshkumar9443
    @jayeshkumar94436 жыл бұрын

    ചേട്ടാ ഒരു രക്ഷയും ഇല്ല്ല അടിപൊളി voice clarity awsome voice tooo

  • @sanoopcb8772
    @sanoopcb87726 жыл бұрын

    Sir.. Big selut...

  • @preethizabeel4430
    @preethizabeel44306 жыл бұрын

    Waooo super .nalla voice kidukki god bless you uncle

  • @SujithKumar-vl5lb
    @SujithKumar-vl5lb7 ай бұрын

    ഒർജിനൽ ദാസേട്ടൻ പാടിയതിലും perfection

  • @sreepadmam1427
    @sreepadmam14274 жыл бұрын

    തകർത്തു

  • @antonyjose8664
    @antonyjose86646 жыл бұрын

    Superb...! May you become the best singer....!

  • @sasidharanpillai333
    @sasidharanpillai3332 жыл бұрын

    നന്നായി പാടി ആശംസകൾ👍👌👌👌

  • @sindoorahima3406
    @sindoorahima34066 жыл бұрын

    സൂപ്പർ പറയാൻ വാക്കുകളില്ല. ഗോഡ് ബ്ലെസ് you

  • @mariajohn8773

    @mariajohn8773

    4 жыл бұрын

    പ്രതേക swaram, ഭാവവും സമ്മതിച്ചു എത്ര കാലം എവിടെയായിരുന്നു ചേട്ടൻ

  • @rajivem.r1427
    @rajivem.r14272 жыл бұрын

    What a song.. 👌👌 beautiful signing 👍👍👍👌👌👌

  • @harikumartk4027
    @harikumartk40276 жыл бұрын

    Excellent singing...............!

  • @vinuabhilashputhantharayil4
    @vinuabhilashputhantharayil43 жыл бұрын

    ഒന്നും പറയാനില്ല.... നമിച്ചു ചേട്ടാ 🙏🙏🙏

  • @santhosht.b9829
    @santhosht.b9829 Жыл бұрын

    വളരെ മനോഹരമായ ഗാനം

  • @knvinodvinodknadesan3212
    @knvinodvinodknadesan3212 Жыл бұрын

    Valare Nannayittund.

  • @ponnachanthomasthomas9594
    @ponnachanthomasthomas95946 жыл бұрын

    O my god! What a wonderful voice god gifted greet god bless you

  • @keerthanakichu9807
    @keerthanakichu98076 жыл бұрын

    No words uncle...😍😍

  • @rajik9046
    @rajik90466 жыл бұрын

    chetta nalla originality spr voice polichu congratulations

  • @premdaspaloth4024
    @premdaspaloth40245 жыл бұрын

    Congrats...

  • @sudhanair8177
    @sudhanair81773 жыл бұрын

    രാജേട്ടൻ നമസ്കാരം അടിപൊളി

  • @nooruismeth8634
    @nooruismeth86342 жыл бұрын

    മനോഹരം സാർ വാക്കുകളില്ല. അനുഗ്രഹീത ശബ്ദം.

  • @mohammedmoosa2531
    @mohammedmoosa25316 жыл бұрын

    Sir so nice singing am sure nearing future u get chance to sing one song for a movie MOOSA from BANGLORE

  • @user-no2xd9fd8p
    @user-no2xd9fd8p6 жыл бұрын

    ചേട്ടാ എനിക്ക് സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഭാവം രാഗം താളം , കൊണ്ട് തകർത്തു കളഞ്ഞു 😍😊😅👏👏👏👏👏👏👏👌👌👌👌👌👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💐💐💐💐💐💐

  • @shilpapradeepc259

    @shilpapradeepc259

    6 жыл бұрын

    ആയുർവേദവും സ്ത്രീയും mmm...

  • @kenzamariyamff9414
    @kenzamariyamff94142 жыл бұрын

    ഒന്നും പറയാനില്ല അടിപൊളി

  • @keralatvm2093
    @keralatvm20936 жыл бұрын

    Super voice 👌👌👌

  • @sumeshpayilchandu116
    @sumeshpayilchandu1166 жыл бұрын

    സുന്ദരം... മനോഹരം..

  • @devavlogs5485
    @devavlogs54856 жыл бұрын

    amazing chettan kalakki

  • @sreedeviv4206
    @sreedeviv42066 жыл бұрын

    very nice song God bless you

  • @sheeladinesh7289
    @sheeladinesh72892 жыл бұрын

    👏👏👏❤❤❤❤💐💐💐💐super ചേട്ടാ... 👏👏👏

  • @antonypaul6709
    @antonypaul67094 жыл бұрын

    Wow super and so nice sound

  • @bini922
    @bini922 Жыл бұрын

    അയ്യോ എന്ത് മനോഹരം ആയിട്ടാണ് അച്ഛൻ പാടിയിരിക്കുന്നത്, കേട്ടിരുന്നുപോയി അത്രക്കും ഫീലിംഗ് ആയിരുന്നു 🌹🌹🌹♥️♥️♥️❤

  • @lalusandhya2392
    @lalusandhya23926 жыл бұрын

    👏👏👏👏ee chettante cinema kkar arum thiricharinjille.chettanu padanulla nalla avasarangal kittan prarthikkam. 👍👍👍👍👍

  • @drsoumyarnair4705
    @drsoumyarnair47055 жыл бұрын

    Voice almost similar to dasettan

  • @sasikumarjo3467
    @sasikumarjo34675 ай бұрын

    നന്നായി പാടി ആശംസകൾ 🙏🙏🙏

Келесі