ഹരിവരാസനം.. ദൈവമേ ദാസേട്ടന്റെ അതേ ശബ്ദം .. രാഹുൽ ഞെട്ടിച്ചു

Музыка

If you have any problem, please report to mail. Id : naadatharangini@gmail.com
നിങ്ങളുടെ കഴിവ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾക്ക് അയച്ചു തരിക
mail. Id : naadatharangini@gmail.com

Пікірлер: 1 300

  • @prasannaunni7671
    @prasannaunni76714 жыл бұрын

    രാഹുലെ , മനോഹരമായി പാടി 😍😍❤️❤️🙌🙌👏👏👏

  • @valsalakumari5020

    @valsalakumari5020

    3 жыл бұрын

    Good voice.keep it up brother.god bless you.

  • @dipinprakash6870
    @dipinprakash68706 жыл бұрын

    എനിക്കി പറയാൻ വാക്കുകളില്ല.കണ്ണ് നിറഞ്ഞു പോയി. ഭഗവാൻ തന്ന അനുഗ്രഹമാണ് ഈ ശബ്ധം.

  • @sivaprasadprasad5235

    @sivaprasadprasad5235

    2 жыл бұрын

    Yesu das Athrmkl

  • @violabeatsachualr1554
    @violabeatsachualr15542 жыл бұрын

    എന്റെ ദൈവമേ 🙏🙏🙏🙏നമിച്ചു ഇതിനൊക്കെ ഡിസ്‌ലൈക്ക് കൊടുത്തവരുടെ oru മനസ്സ് ഞാനും സ്റ്റാർമേക്കാരിൽ പാടുന്ന oru വ്യക്തി ആണ് നമിച്ചു ഏട്ടാ 🙏🙏🙏🙏🙏

  • @vijuv1567
    @vijuv15673 жыл бұрын

    ചേട്ടൻ സൂപ്പർ ആയി ഹരിവരാസനം പാടുന്നു

  • @rajaputharashkatthriya8583
    @rajaputharashkatthriya85836 жыл бұрын

    വളരെ നന്നായിട്ടുണ്ട് പ്രശസ്തിയും ഉയർച്ചയും ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sajansha830
    @sajansha8306 жыл бұрын

    എത്ര എത്ര കഴിവുള്ളവര്‍ എവിടെയും എത്താതെ ആരും അറിയാതെ പോകുന്നു അതാണ്‌ സങ്കടം. ഇവരൊക്കെ വളര്‍ന്ന് വരണം

  • @vsumathi1496

    @vsumathi1496

    3 жыл бұрын

    🙏🙏🙏

  • @swacreation2550

    @swacreation2550

    2 жыл бұрын

    Shariyaaaya...ee njanum🙈

  • @ismailbava2582
    @ismailbava25825 жыл бұрын

    നിങ്ങളുടെ ഫേസ് കണ്ടില്ല എങ്കിൽ ഇത് തീർച്ചയായും ദാസേട്ടൻ തന്നെ എത്ര മനോഹരം

  • @avoonfigeredo4734

    @avoonfigeredo4734

    2 жыл бұрын

    He is a good singer. But dasettante voice illa

  • @shemeerninuek4856

    @shemeerninuek4856

    2 жыл бұрын

    @@avoonfigeredo4734 ആര് പറഞ്ഞു അതെ വോയിസ്‌ ആണ് 🤨🤨

  • @mohankumar-lb6wk
    @mohankumar-lb6wk Жыл бұрын

    സ്വാമി ശരണം. നല്ല ശബ്ദം . ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാക്കട്ടെ. 1923 - അയ്യപ്പ ഭക്തയായ കോന്നകത്ത് തറവാട്ടിൽ ജാനകി അമ്മ ഈ കീർത്തനം രചിച്ചിട്ട് 100-വർഷം തികയുന്നു. [ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ]

  • @harisvlog2992
    @harisvlog29922 жыл бұрын

    ചേട്ടൻ നന്നായി പാടിയല്ലോ, ഒത്തിരി നന്ദി, ഇനിയും പാടണം ലോകം അറിയട്ടെ അപ്പൊ അവസരം ചേട്ടനെ തേടി വരും തീർച്ചയായും അയ്യപ്പൻ അനുഗ്രഹിക്കട്ടെ!!!!!!!

  • @mohanannair5883

    @mohanannair5883

    Жыл бұрын

    Swamiyesaranamayyappa. Verygood.nallavoicesamedassettantesound..

  • @articfox6038

    @articfox6038

    Жыл бұрын

    Very good singing God bless you my son

  • @shabeerkolappuramkoomanchi2009
    @shabeerkolappuramkoomanchi20096 жыл бұрын

    സ്വാമി അയ്യപ്പൻ എന്ന സീരിയലിലൂടെ സ്വാമി അയ്യപ്പന്റെ സ്റ്റോറി മനസ്സിലാക്കാൻ കഴിഞ്ഞു,, എനിക്ക് ഓർമ ശരിയാണോന്ന് അറിയില്ല 2007 മുതലേ ഞാൻ ഫുൾ എപ്പിസോടും കണ്ടു.അന്ന് ഹരിവരാസനം എന്റെ മനസ്സിൽ ഒരു ഇഷ്ടം തോന്നി ,ദാസേട്ടന്റെ ഹരിവരാസനം ചിലപ്പോഴൊക്കെ കേൾക്കാറുണ്ട് ,അതുപോലെ ശബരി മാമല വാഴുമയ്യപ്പാ മണിഗണ്ഡ സ്വാമി.. എന്ന് തുടങ്ങുന്ന ഗാനവും എനിക്ക് വളരെ ഇഷ്ടമാണ്.. പുലിയുടെ പാലിനായ് പോയി കാട്ടിലെ പുലി തൻ പുnത്ത് എഴുന്നള്ളി വന്നു...

  • @indiantrader5842

    @indiantrader5842

    6 жыл бұрын

    Swami saranam

  • @shabeerkolappuramkoomanchi2009

    @shabeerkolappuramkoomanchi2009

    6 жыл бұрын

    K S sajeev ഞാനത് അന്ന് തന്നെ കേട്ടു പക്ഷേ ഹരിവരാസനം എന്തെന്നില്ലാത്ത ഒരു ഭക്തി ഇല്ലേ?

  • @shabeerkolappuramkoomanchi2009

    @shabeerkolappuramkoomanchi2009

    6 жыл бұрын

    K S sajeev സ്വാഗതം ഞാൻ കേൾക്കാം

  • @ardrag.ajayan9150

    @ardrag.ajayan9150

    5 жыл бұрын

    💜

  • @universalphilosophy8081

    @universalphilosophy8081

    5 жыл бұрын

    മണികണ്ഠ എന്നാ!

  • @valsalakt1800
    @valsalakt1800 Жыл бұрын

    Valare nannayi padi brother daivam othiri uyarangail ethan sahayikkatte congrats👌👌👌👌👌👏👏👏🎂🎂🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @_.radhika_krishna
    @_.radhika_krishna Жыл бұрын

    വളരെ മനോഹരമായി പാടി ..... നല്ല ശബ്ദവും ആണ് ... ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mjsebastian2222
    @mjsebastian22222 жыл бұрын

    ഞാൻ കേട്ടതിൽ ഏറ്റവും നല്ല voice ദാസേട്ടന്റെ അതെ voice 👍👍👍👍👍👏👏🌼🌼🌸🌸🌸👍👍👌👌🏆🏆🏆💯💯💯

  • @chithramaniyan9137
    @chithramaniyan91375 жыл бұрын

    എന്തിനാ നിങ്ങളൊക്കെ ഡിസ്‌ലൈക്ക് ചെയ്യുന്നത്.. സഹായിച്ചില്ലെകിലും വേണ്ടില്ല.. ഇവരെക്കെ ഉപദ്രവിക്കരുത്.. Plzz..

  • @asainaranchachavidi6398

    @asainaranchachavidi6398

    2 жыл бұрын

    കാരണം വ്യക്തമല്ലേ ? അസൂയ

  • @oneness7293

    @oneness7293

    2 жыл бұрын

    @@asainaranchachavidi6398 🙏💔

  • @Abi-v7i

    @Abi-v7i

    12 күн бұрын

    👍🏻🥰

  • @gopalkasergod2700
    @gopalkasergod27002 жыл бұрын

    വളരെ വളരെ നന്നായി പാടി അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @K.B.Rajesh
    @K.B.Rajesh2 жыл бұрын

    ശരിക്കും ഞെട്ടിച്ചു. പ്രശംസിക്കാൻ വാക്കുകളില്ല സഹോദരാ..... മനോഹരമായിരിക്കുന്നു... ഒരുപാട് ഉയരങ്ങളിലെത്തട്ടെയെന്നു ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @ajayskaimal2441
    @ajayskaimal24414 жыл бұрын

    താങ്കൾ എത്രയും പെട്ടെന്ന് സംഗീതം പഠിക്കുക. അനുഗ്രഹീത ശബ്ദം. ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ...

  • @sumeshramachandran6023
    @sumeshramachandran60235 жыл бұрын

    കിടു.. ദൈവം തന്ന ശബ്ദം ആണ്.. ഇനിയും പാടണം.. അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @bijunambiar7548
    @bijunambiar75484 жыл бұрын

    നല്ലപോലെ പാടി അയ്യപ്പൻ അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണം അയ്യപ്പ

  • @dinidini8186
    @dinidini81864 жыл бұрын

    സന്തോഷം സുഹൃത്തേ താങ്ക് യു ! ഞാൻ ഈ പാട്ട് കേട്ടത് ഇന്ന് പുലർച്ചെ " 4 - മണിക്ക് " . അപ്പോൾ എന്നിക്ക് തോന്നിപ്പോയി " 18 - )0 പടി കയറുമ്പോൾ " എന്റെ മറ്റൊരു ദൈവ സാനിദ്ധ്യം ( ദാസ്സേട്ടൻ ) സ്വാമി രൂപത്തിൽ എന്നിക്ക് കേൾപ്പിച്ചു തന്നെപ്പോലെ തോന്നി . സന്തോഷം വളരെയധികം വിശ്വരൂപ അനുഗ്രഹം തന്റെ അചഞ്ചല്ല ഭാവ വികാരത്തിൽ ലഭിക്കാൻ ഇടയായി . തനിക്ക് ഒരുപ്പാട് അഭിനന്ദനങ്ങൾ ! 2011 മുതൽ 2018 വരെ നല്ലപോലെ വ്രതം എടുത്ത് " 8 " പ്രാവശ്യം വന്നു തൊഴുതു , പക്ഷേ " 2018 ജനുവരി 26 റിപ്പബ്ലിക്ക് ദിവസം ഉണ്ടായ വലിയ വാഹനാപകടത്തിൽ അന്ന് തന്നെ പോവേണ്ടതായിരുന്നു രക്ഷപ്പെട്ടു . അപ്പോൾ ശരീര വഴക്കം കിട്ടിയില്ലെകിലും സ്വപ്നം കൊണ്ട് അവിടെ എത്തിച്ചതിന്ന് വളരെ നന്ദി . താങ്ക്സ്

  • @Jungkook-jt1ud
    @Jungkook-jt1ud3 жыл бұрын

    വലിയ ഗായകൻ ആവട്ടെ........ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @chandramohanan9342
    @chandramohanan93423 жыл бұрын

    വളരെ നന്നായി പാടി ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ 🙏👍👍👍👍

  • @e.k.mohananelery7610
    @e.k.mohananelery76103 жыл бұрын

    കലക്കി സുഹൃത്തേ .എവിടെയായിരുന്നു ഇത്രയും കാലം .മുന്നോട്ടു പോകുക .പ്രാർഥന കൂടെയുണ്ടാകും .

  • @thulaseedharanthulasi9423
    @thulaseedharanthulasi94233 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ബ്രോ.. അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവും.. അഭിനന്ദനങ്ങൾ 🙏🙏💝💝

  • @DineshKumar-mi9md
    @DineshKumar-mi9md6 жыл бұрын

    നല്ല ഗാംഭീര്യം ഉള്ള ശബ്ദം... നല്ല ഫീൽ... വളരെ നന്നായിട്ടുണ്ട്..... കുറച്ച് കൂടി നന്നായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.... ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ... All the best....

  • @sarovarampalakkal8390

    @sarovarampalakkal8390

    6 жыл бұрын

    ആരേക്കുറിച്ച് പാടിയോ?.... അയാളുടെ അനുഗ്രഹം കുടെയുണ്ടാകുംമേനേ

  • @DineshKumar-mi9md

    @DineshKumar-mi9md

    6 жыл бұрын

    sarovaram palakkal അയാൾ എന്നല്ല, അദ്ദേഹം എന്ന് പറഞ്ഞു ശീലിക്ക് മാഷേ😅.... പറയുന്നത് ധർമ്മശാസ്താവിനേ കുറിച്ചാണ്.. അതുകൊണ്ടാ......

  • @RavindraKumar-op7ko

    @RavindraKumar-op7ko

    5 жыл бұрын

    Super

  • @sandraanandhu6198
    @sandraanandhu61986 жыл бұрын

    വളരെ നന്നായി പാടി ഏട്ടാ. പാട്ട് പഠിച്ചിട്ടില്ലെങ്കിലും മനോഹരമായി പാടുന്നുണ്ട്. സൗണ്ട് സൂപ്പർ 😍😍👍👍

  • @soamarajanexmiltry7610

    @soamarajanexmiltry7610

    6 жыл бұрын

    TechScience മലയാളം പ്രോത്സാഹിക്കപ്പെടേണ്ടുന്ന അനിയന്റെ അനുഗ്രഹീത ശബ്ദം ഒന്നൂടെ തേച്ചുമിനുക്കിയെടുക്കുക.. ഈ ഏട്ടന്റെ സന്തോഷങ്ങള്യം ആശംസകളും ഹൃദയപൂർവ്വം !! സോമരാജൻ: ടി.പി. പഴയങ്ങാടി!

  • @prashvijayn

    @prashvijayn

    6 жыл бұрын

    നിന്റെ ചെവിക്കു എന്തേലും കുഴപ്പം ഉണ്ടോടി. പോയി ക്ലീൻ ചെയ്യിക്ക്

  • @sandraanandhu6198

    @sandraanandhu6198

    6 жыл бұрын

    viprash prash അതിന് ഞാൻ ചെവി കേൾക്കാത്ത പ്രവർത്തി വല്ലതും ചെയ്തോ ഇങ്ങനെ പറയാൻ

  • @horneyvilla9145

    @horneyvilla9145

    6 жыл бұрын

    +viprash prash തനിക്ക് ഒരു രണ്ട് വരി പാടാൻ പറ്റുമോ

  • @dipusasidharan9097

    @dipusasidharan9097

    6 жыл бұрын

    Sandra Anandhu 👏👏👏👏👏

  • @sajish.n.k928
    @sajish.n.k928 Жыл бұрын

    ഏട്ടാ.സൂപ്പർ.അടിപൊളി.സോങ്‌സ് ദൈവം അനുഗ്രഹിക്കട്ടെ.

  • @salutekumarkt5055
    @salutekumarkt50552 жыл бұрын

    നല്ല ശബ്ദം സൂക്ഷിക്കുക ഒത്തിരി നിഷ്ടകൾ ഉണ്ട്‌ മദ്യം. പുക ഇതൊക്കെ എതിരാണ് ഇല്ലാന്ന് വിശ്വസിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ 🙏

  • @kamsan4631
    @kamsan46312 жыл бұрын

    ചേട്ടാ.... ശബ്ദം സുപ്പർ... ഈശ്വരൻ്റെ അനുഗ്രഹം കൊണ്ട്.... നല്ലൊരു ഗായകനായി... മാറട്ടെ..."അതിനുള്ള കഴിവ് ചേട്ടന് ഉണ്ട്....& സംഗീതം.. പഠിക്കാൻ അവസരം ഉണ്ടാവട്ടെ... 💙💙💙💙👍

  • @vishnusudanvishnusudan9521
    @vishnusudanvishnusudan95215 жыл бұрын

    ഒന്നും പറയാനില്ല ചേട്ടാ സൂപ്പർ സൂപ്പർ ഇ പട്ടു പാടിയ ദാസേട്ടൻ എത്രയോ ഭാഗ്യവാനാണ് ദാസേട്ടൻ ആണ് ശരിക്കും ഗാന ഗാത്രവൻ 👍👍👍👍👍👍👌👌👌

  • @kichuskitchen5012
    @kichuskitchen50123 жыл бұрын

    ethraq മനോഹരമായാണ് താങ്കൾ പാടിയത് .! ദാസേട്ടന്റെ അതേ ശബ്ദം ! Congratulations brother 👍👏👏👏🥰🥰🥰🥰

  • @rajusajitha7750
    @rajusajitha77503 жыл бұрын

    നന്നായി പാടി, സംഗീത പഠിക്കണം, അയ്യപ്പൻ അനുഗ്രഹിക്കട്ടെ🙏

  • @akhilcrcpy
    @akhilcrcpy5 жыл бұрын

    നന്നായി പാടി.. നല്ല ശബ്ദം... തെറ്റുകൾ മനസിലാക്കാൻ ശാസ്ത്രീയ സംഗീതം പഠിക്കുന്നത് സഹായിക്കും. Pitch... സംഗതികൾ... കുറച്ചു വരികൾ... ബാക്കി ഒക്കെ perfect.

  • @mcmedia9050
    @mcmedia90506 жыл бұрын

    ഇദ്ദേഹത്തെ പെട്ടന്ന് തന്നെ കോമഡി ഉത്സവത്തിൽ എത്തിക്കുക🙏🙏🙏🙏🙏🙏

  • @prashvijayn

    @prashvijayn

    6 жыл бұрын

    ഈ ദുരണ്ടതെയോ

  • @vsrajeshnair

    @vsrajeshnair

    5 жыл бұрын

    Sujith M C vannallo comedy ulsavathil..from malayankil tvpm

  • @lazar474

    @lazar474

    5 жыл бұрын

    We should encourage him not discourage

  • @sunilniranjansunil6264

    @sunilniranjansunil6264

    5 жыл бұрын

    വന്നു

  • @Akshay-vm3to

    @Akshay-vm3to

    5 жыл бұрын

    Pinnallah

  • @unnikrishnanpp2571
    @unnikrishnanpp25712 жыл бұрын

    സൂപ്പർ 👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹

  • @sassikaladeviks3969
    @sassikaladeviks3969 Жыл бұрын

    കണ്ണടച്ച് ഇൗ പാട്ടു കേട്ടാൽ ദാസേട്ടൻ തന്നെ യാണ് പാടുന്നതെന്ന് തോന്നും🙏🙏

  • @retnamohan4851
    @retnamohan48512 жыл бұрын

    ദാസേട്ടന്റെ അതെ ശബ്ദം 👌

  • @sweetbabe8665
    @sweetbabe86653 жыл бұрын

    അടി പൊളി യേശുദാസ് സാറിന്റെ സൗണ്ട് കലക്കി 🥰

  • @nandakumarcv2903
    @nandakumarcv29032 жыл бұрын

    എന്നും നന്മകൾ 🎤🙏

  • @unnikannanvariath850
    @unnikannanvariath8502 жыл бұрын

    അതിമനോഹരം ❤️❤️❤️❤️ അഭിനന്ദനങ്ങൾ 🌷🌷🌷🌷🌷🌷

  • @user-fv2jl3kc6h
    @user-fv2jl3kc6h6 жыл бұрын

    ദാസേട്ടന്റെ അതെ സൗണ്ട് നിങ്ങൾ പൊളിച്ചു ബ്രോ ഇനിയും പാടണം 👌👌👌👌👌👌

  • @sabusabu3698

    @sabusabu3698

    5 жыл бұрын

    .godblasyou

  • @sabusabu3698

    @sabusabu3698

    5 жыл бұрын

    wishyoualthebast😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @vineeshvdev8522

    @vineeshvdev8522

    2 жыл бұрын

    Adyam poyi dasetante patoke onnu kelk

  • @shabuck4102
    @shabuck41025 жыл бұрын

    വിശ്വസിക്കാനാകുന്നില്ല ! Suppe......rb voice. Amazing👌👌👏👏👏

  • @anirudhr3078
    @anirudhr30782 жыл бұрын

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം താങ്കൾക്ക് ഉണ്ടാവും💐💐 സ്വാമി ശരണം അയ്യപ്പ ശരണം 💐

  • @thankamaniappukuttan3740
    @thankamaniappukuttan37403 жыл бұрын

    മോനെ എന്താ പറയേണ്ടത് വളരെ മനോഹരം പാട്ടിന്റെ ലോകത്ത് അറിയപ്പെടട്ടെ സ്വാമിയുടെ അനുഗ്രഹം കൂടെ ഉണ്ട്

  • @vishnumohan3038
    @vishnumohan30386 жыл бұрын

    ഒരു തെറ്റ് ഇല്ല അടിപൊളി കോമഡി ഉത്സവത്തിൽ വരണം ഇനി അങ്ങോട്ട്‌ ഉള്ള ഭാവി ദൈവം നോക്കിക്കോളാം അയ്യപ്പ സ്വാമിയുടെ ഉറക്കം പാട്ട് പാടിയ നല്ലത് വരും ദൈവം അനുഗ്രഹിക്കട്ടെ

  • @elsachacko4000
    @elsachacko40002 жыл бұрын

    Really..... Its a voice like dassettan..... 🙏🙏🙏🙏😍👍

  • @aneeshnair326
    @aneeshnair3262 жыл бұрын

    മനോഹരം. അവർണനീയം. ദൈവം അനുഗ്രഹിക്കട്ടെ

  • @sreekumarsk6070
    @sreekumarsk60703 жыл бұрын

    വളരെ മനോഹരം..... ദൈവം അനുഗ്രഹിക്കട്ടെ

  • @binoypkbinoy5159
    @binoypkbinoy51596 жыл бұрын

    Very good നന്നായി പാടുന്നു ചേട്ടായി എവിടെങ്കിലും പ്രോഗ്രാം കിട്ടിയാൽ അടിച്ചു പൊളിക്കണം കേട്ടോ

  • @sumeshambadi4294

    @sumeshambadi4294

    3 жыл бұрын

    സൂപ്പർ

  • @sachunandhuaathira7839
    @sachunandhuaathira78393 жыл бұрын

    ഒന്നും പറയുന്നില്ല ഒരു ബിഗ് സല്യൂട്ട് 🙏👌👌❤

  • @sandramovies
    @sandramovies5 жыл бұрын

    നല്ല ശബ്ദം...നന്നായിട്ടു പാടി ..എല്ലാ ആശംസകളും ...ഉയരങ്ങളിലെത്തട്ടെ ...

  • @sagarjose721
    @sagarjose7215 жыл бұрын

    നന്നായി പാടി. ഭാവിയുണ്ട്. ദൈവമനുഗ്രഹിക്കട്ടെ. കുറെ അസൂയക്കാർ dislike അടിച്ചു. കാരൃമാക്കരുത്. Hold on

  • @surendranpv9545
    @surendranpv9545 Жыл бұрын

    Very hearty

  • @josepynadath809
    @josepynadath8095 жыл бұрын

    ഒരുപാട് ഉയരങ്ങളിലെത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാത്ഥിക്കുന്നു

  • @sreejayan927

    @sreejayan927

    5 жыл бұрын

    Good.excellent bro

  • @sukilavolam4801
    @sukilavolam48015 жыл бұрын

    ചേട്ടൻ പൊളിയാ ഈ കഴിവിനാൽ ചേട്ടൻ അറിയപ്പെടണം ദാസേട്ടനെ പോലെ പാടാൻ കഴിവുണ്ട്

  • @valsalakumari5020

    @valsalakumari5020

    3 жыл бұрын

    sarànamayyappa.swamy certainly bless you.

  • @sreelekhap2126
    @sreelekhap21267 ай бұрын

    Rakul super 🥰🥰🥰 വളരെ മനോഹരം ഇനിയും നല്ല പാട്ടുകൾ പാടുക ❤️❤️❤️👍👍

  • @nandinisvlog5766
    @nandinisvlog57666 жыл бұрын

    സ്വാമിയേ ശരണം അയ്യപ്പാ. അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @skmedia1520
    @skmedia15202 жыл бұрын

    ശബ്ദം മനോഹരം.....സ്വാമിയേ ശരണം

  • @Kumar01mumbai
    @Kumar01mumbai5 жыл бұрын

    നന്നായി പാടിട്ടുണ്ട് സ്വാമി ശരണം🙏

  • @devussharmi6676
    @devussharmi66766 жыл бұрын

    വളരെ നന്നായിട്ടുണ്ട്... എല്ലാ ആശംസകളും നേരുന്നു...

  • @rohinimadhavan1685

    @rohinimadhavan1685

    2 жыл бұрын

    നല്ലൊരു ഭാവി അയ്യപ്പൻ തരട്ടെ , ,

  • @renjithc3156
    @renjithc31566 жыл бұрын

    ദൈവം ശബ്ദത്തിന്റെ രൂപത്തിൽ അനുഗ്രഹിച്ചു സാമി ശരണം

  • @nishadnair5711
    @nishadnair57116 жыл бұрын

    You have a blessed voice. Already forwarded to few groups. .. Really awesome

  • @siddeshp.s9322
    @siddeshp.s93225 жыл бұрын

    Super.valare valare nannayittunde.abhimanum thonnunnu brother .Your great.swamiye saranam ayyappa

  • @btsarmyfromkorea1421
    @btsarmyfromkorea14215 жыл бұрын

    രാഹുൽ ദാസേട്ടന്റെതൂ പോലെ ഒത്തിരി ശബ്ദം കേട്ടിട്ടുണ്ട് പക് ക്ഷ നിങ്ങളുടെത് ഏറ്റവും മികച്ചത് രാഹുൽ ഈശ്വരന്റെ എല്ലാ അതു ഗ്രഹവും ഉണ്ടാകട്ടെ ഒപ്പം എന്റെതും

  • @nijilnijil862

    @nijilnijil862

    4 жыл бұрын

    original song vechadallalo

  • @bindumanoj1066
    @bindumanoj10665 жыл бұрын

    ഈശ്വരന്റെ മറ്റൊരു സൃഷ്ടി .... ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും വിഷമിക്കരുത്‌.... ഈശ്വരൻ അംഗീകരിച്ചു ... അതുകൊണ്ടാണ് ഈ ഭൂമിയിൽ പിറക്കാനായത്... അഭിമാനം... ഈ എളിമയും കൈവെടിയരുത്....

  • @salutekumarkt5055

    @salutekumarkt5055

    2 жыл бұрын

    അതെ എല്ലാം ലോബിയാണ്..

  • @rahulmenon.n37
    @rahulmenon.n376 жыл бұрын

    കലക്കി, നല്ല bassssS ഉള്ള voice.. 👍

  • @babusankaran3881
    @babusankaran38812 жыл бұрын

    രാഹുലിനെ ദൈവം അനുഗ്രഹിക്കട്ടെ അറിയപ്പെടുന്ന ഒരു ഗായകൻ ആയിത്തീരാൻ നമുക്കു പ്രാർത്ഥിക്കാം 🙏🙏🙏👍👍👍🌹🌹🌹❤❤❤

  • @apravichandran
    @apravichandran3 жыл бұрын

    സ്വാമിയേ ശരണം അയ്യപ്പ 🌹🌹🌹🙏🙏🙏

  • @pravipravi9971
    @pravipravi99716 жыл бұрын

    ദൈവം അനുഗ്രഹിച്ച നൽകിയ ശബ്ദം

  • @nagrajkatti9606

    @nagrajkatti9606

    2 жыл бұрын

    Polichu super

  • @SharminVlogs
    @SharminVlogs3 жыл бұрын

    വളരെ നന്നായി പാടി

  • @johnsonmalayattiljose6082
    @johnsonmalayattiljose60823 жыл бұрын

    ഞാന്‍ വീഡിയോ കാണാതെ കേട്ടു .എത്ര മനോഹരം നല്ല കഴിവുണ്ട് അവസരം തേടി വരട്ടെ

  • @vishnujs6113
    @vishnujs61136 жыл бұрын

    Bro kidu.. 😊😊👏 ഹരിഹരമാജം എന്ന് പാടുന്നിടത് എന്തോ prblm ഉള്ള പോലെ തോന്നി.. എന്നാലും കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ 😊

  • @lijumb4600

    @lijumb4600

    5 жыл бұрын

    ഹരിഹരാത്മജം എന്നാണ് ശരി ഇദ്ദേഹം അങ്ങനെ തന്നെ ആണ് പാടുന്നത്

  • @shamsudheenshamsu1138

    @shamsudheenshamsu1138

    4 жыл бұрын

    നമ്മുടെ ജോലി തെറ്റുകൾ മാത്രംകണ്ടുപിക്കുകയാ...

  • @vishnujs6113

    @vishnujs6113

    4 жыл бұрын

    @@lijumb4600 ഹരിഹരാത്മജം എന്നത് തന്നെയാണ് അദ്ദേഹം പാടിയത്.. ഞാൻ പറഞ്ഞത് പാടിയ portion ചെറിയ out ഉണ്ടെന്നാണ്.. ഇത്രയും മനോഹരമായി പാടിയ അതും കൂടി നോക്കിയാൽ കുറച്ചൂടി ഉഷാർ ആയേനെ.. എല്ലാം ഒരു ദൈവാനുഗ്രഹം അല്ലെ മാഷേ..

  • @vishnujs6113

    @vishnujs6113

    4 жыл бұрын

    @@shamsudheenshamsu1138 തെറ്റുകൾ തിരുത്താനുള്ളതല്ലേ 😊

  • @shamsudheenshamsu1138

    @shamsudheenshamsu1138

    4 жыл бұрын

    @@vishnujs6113 തിരുത്തിക്കൂ...മീഡിയയിൽ സജീവമാകുന്നു പോസ്റ്റുകൾ തിരുതുമ്പോൾ negative motivated aavum brother..അതുകൊണ്ട് പറഞ്ഞത് ആണ്..ഓകെ

  • @ashaanil6222
    @ashaanil62226 жыл бұрын

    Ayyappa swami anugrahikkatte......

  • @radhakrishnan4983
    @radhakrishnan4983 Жыл бұрын

    👍🏻👍🏻👍🏻ദൈവാനുഗ്രഹം ഒരുപാടു ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vyshnav2665
    @vyshnav26656 жыл бұрын

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.....

  • @VinodKumar-zq7xp
    @VinodKumar-zq7xp5 жыл бұрын

    പുതിയ ഗായകരെ പ്രോൽസാഹം ചെയുനു . യേശുദാസിനെപോലെ കുറേപേർ ദാസേട്ടൻ 1 മാത്രം

  • @chemp2011
    @chemp20116 жыл бұрын

    കേരളം മുഴുവൻ യേശുദാസിനെ കൊണ്ട് നിറയുമല്ലോ ''.

  • @vaishnavvaishu6086

    @vaishnavvaishu6086

    6 жыл бұрын

    sathyam.......va thurakkunnavan marellam yesudas.....

  • @dipinprakash6870

    @dipinprakash6870

    6 жыл бұрын

    പരമ വിഡ്ഢിയും അഹങ്കാരിയുമാണ് ആണ് താങ്കൾ.

  • @antonymilan9420

    @antonymilan9420

    5 жыл бұрын

    Hahaha. ...

  • @sreenathsreenath3357

    @sreenathsreenath3357

    5 жыл бұрын

    നിയൊക്കെ ആദ്യം പാടൻപറ്റിയ നൈസ് പാട്ടുകൾ പാട് നിനക്ക് പാട്ടിൽ കഴിവുണ്ട് പക്ഷേ യേശുദാസിന്റ് സ്വരം മെന്ന് പറഞ്ഞു വരരുത് യേശുദാസിന്റ് ക്‌ളാസിക്കൽ പാട്ടുകൾ ആദ്യം കേൾക്കുഅദ്ദേഹം പാടിയിരിക്കുന്നത് ഇന്ത്യ യിലെ എല്ലാഭാഷ യിലും സ്വരവും അക്ഷര സ്പുടതയിലും കേട്ടു പഠിക്കുസ്വയം yeshudasakathe

  • @sreejithm6241

    @sreejithm6241

    5 жыл бұрын

    🤩💕

  • @surendrank2001
    @surendrank20015 жыл бұрын

    അനിയാ, സൂപ്പർ, നല്ലൊരു ഗായകൻ എന്നു തെളിയിച്ചിരിക്കുന്നു, ആശംസകളോടെ

  • @bijubiju7423
    @bijubiju74235 жыл бұрын

    Excellent singing. 👍👍👍👍👍👍👍 CONGRATULATIONS.

  • @Ajaykumar-pu6fe
    @Ajaykumar-pu6fe6 жыл бұрын

    നമിക്കുന്നു സഹോദര... ആശംസകൾ

  • @babunichu5834
    @babunichu58346 жыл бұрын

    സൂപ്പർ 👍👍👍👏👏👏👏👏

  • @rakshakantt8345
    @rakshakantt83454 жыл бұрын

    വളരെ നന്നായി ദൈവാനുഗ്രഹം ഉണ്ട് ഉയർന്ന പദവിയിൽ എത്തിപ്പെടും സത്യം

  • @vipinvijayan8103
    @vipinvijayan81036 жыл бұрын

    സൂപ്പർ.. ഡിയർ broo......

  • @jeanajithaalexander530
    @jeanajithaalexander5306 жыл бұрын

    Wow Rahul such a blessed voice.

  • @rejiritz8564
    @rejiritz85646 жыл бұрын

    സൂപ്പർ ചേട്ടായി.... ശബ്ദം പൊളിച്ചു ...

  • @gopalakrishnan6991
    @gopalakrishnan6991 Жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ നേരുന്നു

  • @rajt.varghese1842
    @rajt.varghese18426 жыл бұрын

    You have a good feature in music

  • @bijinakv7113
    @bijinakv71136 жыл бұрын

    ചേട്ടാ സൂപ്പർ വോയ്സ്.

  • @vilasinik9483
    @vilasinik94832 жыл бұрын

    യേശുദാസിനെ പ്പോലെ തന്നെ പാടുന്നു അഭിനന്ദനങ്ങൾ

  • @sandeepsandeepindia1537
    @sandeepsandeepindia15375 жыл бұрын

    നമസ്തേ 🙏🙏🙏🙏🙏🙏 സഹോദരാ ഒന്നും പറയാൻ വാക്കുകളില്ല....

  • @achuttan4163
    @achuttan41636 жыл бұрын

    Nice..nannayittund...

  • @reemavijesh8798

    @reemavijesh8798

    5 жыл бұрын

    അടിപൊളി അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @hunsurbose3560
    @hunsurbose35605 жыл бұрын

    ശ്രീ രാഹുൽ , വളെര നന്നായി പാടി . സമയമുണ്ടെങ്കിൽ കർണാടക സംഗീതം പഠിക്കണം . ഒരു രണ്ടു വർഷം , ജോലിയുടെ കൂടെ സംഗീതവും പഠിക്കുക . നല്ല ഒരു ഗായകനാകാൻ എല്ലാ ഭാവുകങ്ങളും നേരുന്നു .

  • @rosilypaul9772
    @rosilypaul97723 жыл бұрын

    Super ദാസേട്ടന്റ് voicethanne.

  • @Nxt_ZyRoX
    @Nxt_ZyRoX5 жыл бұрын

    Sung very well .nannayi padichu padi. Good

  • @muhammedabbas8929
    @muhammedabbas89296 жыл бұрын

    ഇനി അല്പം ജ്ഞാനം കൂടി തേടൂ ബ്രോ , ഇവിടെ ചിലരുടെ "അമാനുഷ പരിവേഷ "ത്തെ നമുക്ക് പൊളിച്ചടുക്കേണ്ടതുണ്ട് .അഭിനന്ദനങ്ങൾ

  • @varietychannel7632

    @varietychannel7632

    5 жыл бұрын

    ഉടനെ വേണം.... പാട്ടെന്നാൽ മിമിക്രിയാണെന്ന് വിചാരിക്കുന്നവരോടെ എന്തുപറയാൻ.... കഷ്ടം..

  • @navajeevankalarisanghom2263

    @navajeevankalarisanghom2263

    5 жыл бұрын

    ഞാൻ saport ചെയ്‌യുന്നു 👍👍👍

  • @aluk.m527

    @aluk.m527

    2 жыл бұрын

    @@varietychannel7632 ഇദ്ദേഹത്തെ വിലകുറച്ചു കാണുന്നതാനെന്നു വിചാരിക്കരുത്... യേശുദാസ് പാടിയ പതിനായിരക്കണക്കിന് പാട്ടുകൾ.... അനുഭവ ജ്ഞാനത്തിന്റെ സത്തുള്ള അവയെ അതേ ഫീൽ കൊടുത്തു അനുകരിക്കാൻ ആർക്കും സാധിക്കില്ല...

  • @sayeedjamshee7690
    @sayeedjamshee76906 жыл бұрын

    അടിപൊളി.....പൊളിച്ചു ബ്രോ...

  • @sajeevdavas6573
    @sajeevdavas65736 жыл бұрын

    വളരെ അധികം നന്നായി പാടി

  • @baburajvk14
    @baburajvk142 жыл бұрын

    ഇതിനു അഭിപ്രായം പറയാൻ ഒന്നുമില്ല കാരണം സാക്ഷാൽ ഗാന ഗന്ധർവ്വൻ യേശുദാസ് പാടിയത് പോലുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @jojanjacob5767
    @jojanjacob57676 жыл бұрын

    എവിടെയായി രുന്നു. എല്ലാത്തിനും oru. സമയം ഉണ്ട്. Good.

  • @gkgkcreations3497
    @gkgkcreations34976 жыл бұрын

    അടിപൊളി

Келесі