ഒമ്പത് ദിവസംകൊണ്ട് കരൾ ക്ലീനാക്കാം.!! | Let's clean the liver | Ethnic Health Court

Тәжірибелік нұсқаулар және стиль

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശവും
കരളിനെ അപകടത്തിലാക്കും.അതുപോലെ തന്നെ ആണ് മദ്യപാനവും .ശരീരത്തിലെ വിഷാംശങ്ങളൊക്കെ വലിച്ചെടുക്കുന്ന അവയവമാണ് കരൾ.ഒരുപ്രായം പിന്നിടുമ്പോൾ കരളിന്റെ ആരോഗ്യം വളരെ വേഗം അപകടത്തിലാകുകയും ചെയ്യും. മദ്യപിക്കാത്തവരിലും കരൾരോഗം വ്യാപകമാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന അവയവമാണ് കരൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പിത്തം ഉൽപാദിപ്പിക്കുകയും, ശരീരത്തിലെ വിഷാംശം അമിതമായുള്ള ഹോർമോൺ എന്നിവ വിഘടിപ്പിക്കുക, കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ദഹനം,. ദിവസങ്ങളിൽ പോഷകാംശങ്ങൾ ശേഖരിച്ചുവെക്കുക തുടങ്ങിയ ധ‍ർമ്മങ്ങളാണ് കരൾ നിർവ്വഹിക്കുന്നത്. കരളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കിശുദ്ധീകരി ക്കുന്നതിനുള്ള വഴിഎന്തൊക്കെയാണെന്ന് നോകാം .
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 12

  • @shabanazahra1244
    @shabanazahra12447 күн бұрын

    👍👍

  • @user-qk4jj7qb5i
    @user-qk4jj7qb5i3 ай бұрын

    👍👍👍

  • @ThashmeerMS
    @ThashmeerMSАй бұрын

    Coffee കരളിന് നല്ലതല്ലേ?

  • @aswinbk2201
    @aswinbk2201 Жыл бұрын

    ❤️❤️❤️

  • @dreamshore9
    @dreamshore96 ай бұрын

    8 glass വെള്ളം കുടിക്കണം എന്ന് പറയുന്നത് തന്നെ തെറ്റാണ്.. കഠിന ജോലികളിൽ ഏർപ്പെടുന്നവർ നന്നായി വിയർത്തു പോകുന്നവർ 8 glass ഒന്നും മതിയാകില്ല.... അതെ സമയം ac ക്കുള്ളിൽ ഇരിക്കുന്നവർ ഒരിക്കലും 8 നേക്കാൾ മുകളിൽ കുടിക്കുകയും ചെയ്യരുത്..... പഴയ കാലം പഴയ ഷൈലി പുതിയ കാലത്തു നില നിർത്താൻ പാട് ആണ്.... പണ്ട് ഇളം വെയിൽ കൊണ്ടാലേ വിറ്റാമിൻ D കിട്ടൂ എന്നായിരുന്നു ഇന്നത് കൊടും വെയിൽ കൊണ്ടാലേ പറ്റൂ എന്നായി

  • @anoofjazeem
    @anoofjazeem Жыл бұрын

    8 glass വെള്ളമൊന്നും ഒരാൾക്ക് കുടക്കാൻ ആരു പറഞ്ഞ ദാഹം ഉള്ളപ്പോൾ കുടിക്കണം

  • @susheelarajan7680

    @susheelarajan7680

    Жыл бұрын

    ഒന്നിച്ചല്ല.

  • @rasheedmr7467

    @rasheedmr7467

    10 ай бұрын

    Lemon water solt aano sugar aaano kudikandath

  • @thasleema8194

    @thasleema8194

    2 ай бұрын

    ​@@rasheedmr7467sugar aan aadhyam ozhivaakkendath

  • @thasleema8194

    @thasleema8194

    2 ай бұрын

    ​@@rasheedmr7467cheriya choodu vellathil Ara muri naranga pizhinj kudikkuka.sugar salt onnum venda

  • @ooooo18758

    @ooooo18758

    Ай бұрын

    World health organization paranju. Btw who are u??

  • @subaidakazhunkil9030
    @subaidakazhunkil90308 ай бұрын

    👍👌♥️♥️♥️

Келесі