ഗ്രേഡ് 2 ഫാറ്റി ലിവർ രോഗം മൂന്ന് മാസത്തിൽ നോർമൽ ആകാൻ നൽകിയ ഭക്ഷണക്രമം

ഗ്രേഡ് 2 ഫാറ്റി ലിവർ രോഗവും കരൾ വീക്കവും ഉണ്ടായിരുന്ന ഒരു 44 കാരന് മരുന്നുകൾ ഒന്നും ഉപയോഗിക്കാതെ ഭക്ഷണക്രമവും വ്യായാമവും കൊണ്ട് കരൾ നോർമൽ ആയ കേസ് റിപ്പോർട്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു.. കരൾ നോർമൽ ആകാൻ അദ്ദേഹം ഭക്ഷണത്തിൽ വരുത്തിയ മാറ്റം എന്തെല്ലാം എന്ന് വിശദീകരിക്കുന്നു.. ഷെയർ ചെയ്യുക.. കരൾ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാടുപേർക്ക് ഉപകരിക്കും
For Appointments Please Call 90 6161 5959

Пікірлер: 939

  • @DrRajeshKumarOfficial
    @DrRajeshKumarOfficial4 жыл бұрын

    1:40 : വെജിറ്റേറിയനും ഫാറ്റി ലിവർ രോഗവും 3:35 : ഭക്ഷണക്രമം എന്തെല്ലാം.... 5:27 : വ്യായാമത്തിലൂടെ ഫാറ്റി ലിവർ രോഗം എങ്ങനെ കുറയ്ക്കാം?

  • @saritha6271

    @saritha6271

    4 жыл бұрын

    Ee dietil...Night milk kudikamo?

  • @aswin4444

    @aswin4444

    4 жыл бұрын

    Sir ne kanan evdeyanu varendath, consultancy evdeya ?

  • @mallu_sapien

    @mallu_sapien

    4 жыл бұрын

    Thank you for timeline..👍

  • @NS-zj4bf

    @NS-zj4bf

    3 жыл бұрын

    HCV + ആണെങ്കിൽ treatment ഉണ്ടോ???

  • @autumn5226

    @autumn5226

    3 жыл бұрын

    I have hepatomegaly grade 2

  • @thulasiravi6511
    @thulasiravi65113 жыл бұрын

    അന്ന് സാറ് പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട് Thank you So much sir സാറിനും കുടുംബത്തിനും ജഗദീശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sreejithakkalayilsreedhara1291
    @sreejithakkalayilsreedhara12913 жыл бұрын

    താങ്കൾ പറഞ്ഞ ഈ diect ഞാൻ 2 മാസം ഫോളോ ചെയ്തു. എന്റെ 150 ന് മുകളിൽ ഉണ്ടായിരുന്ന എന്റെ SGPT & SGOT നോർമൽ ആയി, ഒരു മരുന്നും എടുക്കാതെ. 12 kg വെയിറ്റും ഉം കുറഞ്ഞു. ഒരുപാട് നന്ദി 🙏...

  • @mobinp.b4721

    @mobinp.b4721

    3 жыл бұрын

    Bro number onnu തരുമോ എനിക്ക് ഉണ്ട് ഫാറ്റി ലിവർ plz

  • @sreejithakkalayilsreedhara1291

    @sreejithakkalayilsreedhara1291

    3 жыл бұрын

    @@mobinp.b4721 Text your number. I will call you.

  • @mobinp.b4721

    @mobinp.b4721

    3 жыл бұрын

    @@sreejithakkalayilsreedhara1291 8714535550

  • @vineeshvineesh3875

    @vineeshvineesh3875

    3 жыл бұрын

    @@mobinp.b4721 bro നിങ്ങടെ ഗ്രേഡ് 1or2

  • @vishnurajvijayan003

    @vishnurajvijayan003

    2 жыл бұрын

    Can u plz snd number / cl sir

  • @bashabasha2396
    @bashabasha23964 жыл бұрын

    താങ്ക്‌യൂ സാർ നല്ലൊരു അറിവാണ്.. സാർ.. എല്ലാപേർക്കും. മനസിലാകുന്ന.. അവതരണം... ഗുഡ്..

  • @moorthymoorthy2788
    @moorthymoorthy27884 жыл бұрын

    ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ഡോക്ടർ വേറെ ഇല്ല, നന്ദി സാർ

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *പുതിയ ഒരറിവ് ഗ്രേഡ് റ്റു ഫാറ്റി ലിവർ എല്ലാവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ പറഞ്ഞു തന്നു 👌👌👌❣*

  • @preethajanardhanan7643
    @preethajanardhanan76434 жыл бұрын

    വളരെ വളരെ നന്ദി ഡോക്ടർ 🙏🙏🙏

  • @remyakrishnan4312
    @remyakrishnan4312 Жыл бұрын

    ഡോക്ടർ ഒരു വലിയ മനുഷ്യനാണ്, ദൈവം അനുഗ്രഹിക്കട്ടെ.... ഇത്രയും വലിയ ഇൻഫർമേഷൻ നൽകാൻ ഉള്ള മനസ്സ് കാണിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏 ഇങ്ങനെ ഒന്നുമ്പാരും ചെയ്യില്ല 🙏🙏🙏

  • @Nina105880
    @Nina1058803 жыл бұрын

    Excellent video...so informative .Thank you doctor for speaking and explaining with such clarity

  • @manjum7893
    @manjum78934 жыл бұрын

    Thank u sir for the case presentation..it will be encouraging n promoting!!!!!

  • @shareefchettiyalukkal3817
    @shareefchettiyalukkal38174 жыл бұрын

    വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞു നിര്ത്തുന്നു ഒരു പാട് നന്ദി ഉണ്ട് sir ♥️☺️

  • @sreepriya5604
    @sreepriya56044 жыл бұрын

    Thnk you for the information Dr. Dr.. aluminium pathrangal use cheyunath cancer nu karanamakunu ennu palarum parayunu. Could you please do a video of this.

  • @raindrops9845
    @raindrops98453 жыл бұрын

    Very very informative video Dr 👍 Thank you very much 🙏

  • @prashobnair5886
    @prashobnair58862 жыл бұрын

    Thank you so much Doc...such an informative one.

  • @minisasi2492
    @minisasi24924 жыл бұрын

    ഇതേ കുറിച്ച് sirnte ഒരു ക്ലാസ് ആഗ്രഹിച്ചിരിക്കയായിരുന്നു നന്ദി

  • @9994jd
    @9994jd4 жыл бұрын

    Great.. doctor... I wish you all success and happiness in your life. Thaankal ee cheyyunna nalla karyangalk ulla nanni vaakkukal kond prakadippikkan budhimuttanu... nanni doctor

  • @ambilipraveen4201
    @ambilipraveen42013 жыл бұрын

    Thank you Doctor.. thankale poleyullavareye aksharathettu koodathe doctor ennu vilikkan kazhiyu🙏 thanks for spending your precious time for us.

  • @ajoshgeorge
    @ajoshgeorge4 жыл бұрын

    Very Good Presentation Sir,behalf of many people can I ask the Diet Pattern of the entire week, Because Sir described one day diet plan...

  • @harikrishnansuresh3121
    @harikrishnansuresh31213 жыл бұрын

    Please suggest substitute for egg and fish,in my tradition I can't consume any non veg food

  • @riljith
    @riljith4 жыл бұрын

    Great thank you sir...himalaya ന്റെ liv 52 consume ചെയ്യാമോ

  • @psreenivasan9915
    @psreenivasan99154 жыл бұрын

    Dear Doctor, Can you pl put a video on CARPEL TUNNEL SYNDROME. in Malayalam.

  • @sunuindkvkl4243
    @sunuindkvkl42434 жыл бұрын

    Thanks sir വിവരങ്ങൾ പറഞ്ഞ് തന്നതിന്

  • @salahudheenpk7419
    @salahudheenpk7419 Жыл бұрын

    കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവരാൻ നമ്മുടെ ഡോക്ട്ടർ ആത്മാർത്ഥമായി ശ്രമിക്കുന്നത് ഓരോ മലയാളിക്കും അഭിമാനകരമാണ്.

  • @howardmaupassant2749

    @howardmaupassant2749

    Жыл бұрын

    He is only a homeo doctor, not a true doctor or physician. Mind it.

  • @beenapeter8887

    @beenapeter8887

    Жыл бұрын

    ​@@howardmaupassant2749Homeo is a branch of medicine. Who has told you that he isn't a doctor.

  • @sugunalathatj952

    @sugunalathatj952

    Жыл бұрын

    Sir intta phon No onnu idumo

  • @howardmaupassant2749

    @howardmaupassant2749

    Жыл бұрын

    @@beenapeter8887 Homeo is banned in several nations including Britain as it is considered as fake. Mind it.

  • @manojmohan4432

    @manojmohan4432

    Ай бұрын

    He has helped a lot of people with a lot of medical issues, including me. With the help of his medicine. What have you done for anyone? Have you helped anyone with anything? Have you even helped yourself? Useless people like you will always sit behind the phone screen hating on actual people who is doing actual help for the society. Get a life man ​@@howardmaupassant2749

  • @alicemichael406
    @alicemichael4063 жыл бұрын

    Thank you doctor... good information.. Very helpful...

  • @lillyjose9716
    @lillyjose97163 жыл бұрын

    Is microgreens and germinated seeds good for grade two fatty liver with diabetes patients

  • @geethaprabhakaran9816
    @geethaprabhakaran98164 жыл бұрын

    Thankyou Doctor..

  • @faseelafass7854
    @faseelafass78544 жыл бұрын

    Hi.dr thku fr the information.i am 23 old i am a feeding mother now i am suffering fatty liver .pls tell me what all diets can be followed by me

  • @raveendranmamparampil175
    @raveendranmamparampil17511 ай бұрын

    വളരെയധികമാളുകൾനേരിടുന്ന ഈ fatty liver പ്രശ്നത്തിന് അങ്ങുനൾകിയനിർദ്ദേശങ്ങൾവളരെവിലപ്പെട്ടതാണ്. നന്ദി.

  • @joshyjoy2318
    @joshyjoy23183 жыл бұрын

    Gluten-free diet ullathu kondu wheat rye onnum kazhikkan pattilla....athinu pakaram vere food suggest cheyyamo ? walking inu pakaram cycling nallathano ?

  • @anuragkarunakar1391
    @anuragkarunakar13914 жыл бұрын

    Thank you doctor, God bless you😎

  • @pakroos-9023
    @pakroos-90234 жыл бұрын

    വളരെ നല്ല ഒരു information 👍

  • @girijaraj9471
    @girijaraj94714 жыл бұрын

    Dr valere Nalla prabhashanam aayiramaayiram Nanni daivam anugrahikkatte namaskaram

  • @baygones1
    @baygones1 Жыл бұрын

    Doctor,thank you for the great information.Chapathi kazhikkamo?

  • @radhikakbs_87
    @radhikakbs_874 жыл бұрын

    Dr this is a great knowledge to all those who are suffering from liver diseases so I am very thankful to you..... God blesss uuu

  • @nimzz_world2794
    @nimzz_world27944 жыл бұрын

    Super& Thankyou Docter sir

  • @shaheer3999
    @shaheer39994 жыл бұрын

    Sir hairline create aya bhagath hair varan.. Onion juice apply cheydal effect kittumo.. Head nnnayi choriyunnund.. Dandruff angane kanan Pole onnum illa.. Cheriya kurukkal Pole ind ..sir pls reply

  • @sucythomas4631
    @sucythomas46314 жыл бұрын

    Dr please share about ascites and remedies

  • @shineshajahan9741
    @shineshajahan97412 жыл бұрын

    Now you’re my family doctor,thanks dr

  • @ashrafmp3374
    @ashrafmp33744 жыл бұрын

    തീർച്ചയായും ഒരുപാട് പേർക്കു ഉപകാരപ്പെടും താങ്ക്സ് ഡോക്ടർ

  • @remyams7484

    @remyams7484

    3 жыл бұрын

    Sure

  • @binujoseph0
    @binujoseph0 Жыл бұрын

    Doctor years ago, I had gone gymn, but my joints were loose. There was a tendency to slip shoulder joints and knee cap. By God's grace, knee cap is not slipping. However, the left shoulder slipped several times which led to an operation years ago and now looks good. As per your direction, I cannot join a gymnasium and do exercises. I know exactly how the trainer makes me work out. Now I only walk one hour early morning. However, I decide to avoid sugar and reduce the food including red meat. Doctor advised me a medicine to drink at the evening one cup. I do not know how to manage the hunger at midnight.

  • @nishanisha5873
    @nishanisha5873 Жыл бұрын

    Thank you Dr. for your valuable information 🙏🙏

  • @vaisakhkv
    @vaisakhkv4 жыл бұрын

    Thank you doctor

  • @grvlog8318
    @grvlog83184 жыл бұрын

    Thank you sir👌👌👌🙏🙏

  • @rajeshn1150
    @rajeshn11502 жыл бұрын

    Good information dr Enik 3 month munne corona vannapol pneumoniayum fatti lever um vannu, ipol lever nte avastha enthanu ennu ariyilla

  • @prasanthtp5427
    @prasanthtp54274 жыл бұрын

    Doctor evideya thamasikkunnath? Eth hospitalil ane work cheyyunnath?

  • @udayaps9635
    @udayaps96354 жыл бұрын

    ഇത്രയും വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.🙏🙏

  • @vaishnavinod2707
    @vaishnavinod27074 жыл бұрын

    grade 1 fatty liver, colestrol, sugar ullavark palm jaggery use cheyamo sir??

  • @geethaunnithan8309
    @geethaunnithan83093 жыл бұрын

    Sir,pure vegetarian aanengil non veg nu pakaram pulses kazhichal mathiyo. Please reply

  • @pushpaabraham2148
    @pushpaabraham21484 жыл бұрын

    Thank you for your.good.information

  • @vijayamvijayakumarapillai7979
    @vijayamvijayakumarapillai79793 жыл бұрын

    I have fatty liver grade 2 .I am aged 73 years. Is it advisable to go to health club?

  • @sujithp3002
    @sujithp30023 жыл бұрын

    വളരെ നല്ല വിശദീകരണം നന്ദി സർ

  • @mumthaskogath668
    @mumthaskogath668 Жыл бұрын

    Thanks sir, very informative. I cleared my doubts with the help of your vedeo.

  • @sheelapratheep3860
    @sheelapratheep38603 жыл бұрын

    എന്റെ അനുഭവം പറഞ്ഞാൽ രാജേഷ്‌ സാറിനെ വാനോളം ഉയർത്തിയാലും മതിയാകില്ല.. പ്രോട്ടീൻ കുറവിന്റെ 10 symptoms ൽ മിക്കവാറും എല്ലാം എനിക്കുണ്ടായിരുന്നു . സാറിന്റെ വിലപ്പെട്ട ആ information എന്റെ ആരോഗ്യം പതിന്മടങ്ങു വർധിപ്പിച്ചു കൂടാതെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ബോധ്യമായി എന്റെ ലിവർfatty ആണെന്ന്. അങ്ങനെ ഇപ്പോൾ ഞാൻ carbohydrate ഫുഡ്‌ pakuthiyakki കടല പയർ മുട്ട ഇവയുടെ അളവ് കൂട്ടി. ഫലമോ സ്കിൻ allergy ഷുഗർ collesterol ഇവയുടെ ഗുളിക കൾ പൂർണമായും നിർത്തി . സർ really താങ്കൾ ജനകീയ ദൈവം തന്നെയാണ്

  • @suhasini.malayalam.songrav6405

    @suhasini.malayalam.songrav6405

    5 ай бұрын

    😊

  • @shajiambalath6326
    @shajiambalath63263 жыл бұрын

    Dr.i am a vegan.i have fatty lever grade 1and pre diabetic.now i have to controll rice powders.stevia instead of sugar is taken.deficiency of vitamin b12

  • @arunpc8789
    @arunpc87894 жыл бұрын

    Very informative..

  • @selmageorge7412
    @selmageorge7412 Жыл бұрын

    Thank you doctor. Very useful information.

  • @simik997
    @simik9972 жыл бұрын

    Thanks alot Sir for the valuable message

  • @hasemm5795
    @hasemm57954 жыл бұрын

    Thank you Dr.Sir

  • @bababluelotus
    @bababluelotus3 жыл бұрын

    Please Suggest a diet to cure IBD with ulcerative colitis

  • @vadamvalinews
    @vadamvalinews2 жыл бұрын

    liver രോഗം ഉള്ള ഒരു വ്യക്തി ഏത് വിഭാഗം Doctor ആണ് കാണേണ്ടത്. ഗ്യാസ്ട്രോളജി Doctor ആണോ . എന്റെ Brother ഒരു liver പേഷ്യന്റാണ് അതാ .

  • @aleenachristapher3347
    @aleenachristapher33474 жыл бұрын

    Doctor could u plz tell me the difference between atta and gothamb?

  • @prakashmct892
    @prakashmct8924 жыл бұрын

    Hi dr Good information Can u pls do a video of kidney swelling Causes/symptoms n remedies

  • @bijuevanamol7049
    @bijuevanamol70494 жыл бұрын

    Sir...thankalude avathara reethi kettal thanne aaraum athu follow chaithu pokum.... atrakum vishadamayi paranju tharunnu... super

  • @beenarajan2928
    @beenarajan29283 жыл бұрын

    Dr.pancreatitis patient enthu food use cheyyanum ennu ariyikumo

  • @sajithakumaricp2400
    @sajithakumaricp24003 жыл бұрын

    Great information.Thankyou Dr Rajesh. God bless you

  • @harisreemittuharisreemittu1801
    @harisreemittuharisreemittu18014 жыл бұрын

    Wonderful presentation sir.

  • @anjithak7425
    @anjithak74252 жыл бұрын

    Sirwhen fatty liver goes,then can we move to normal diet or should follow the same?pls rely

  • @liyapachu1467
    @liyapachu14674 жыл бұрын

    Sir ee asugam illathavarkk ithu follow cheyth wgt kurakkamo pls rply

  • @shyammohanan3813
    @shyammohanan38133 жыл бұрын

    Great info. I'm havung grade 2 fatty liver. But have bilateral inguinal hernia. Pls suggest exercises for that..

  • @sebinjoseph9575

    @sebinjoseph9575

    7 ай бұрын

    bro ok aayo

  • @naveenkrishna8932
    @naveenkrishna89324 жыл бұрын

    Great work Sir... Sir.. നെല്ലിക്ക juice നെ കുറിച്ച് ഒരു video ഇടണേ..

  • @nishanair4318
    @nishanair43182 жыл бұрын

    Sir wheat or ragi puttinte koode robasta payam use chaiyamo Morning oru milk tea kudikamo Idili or dosa with chatney or sambhar use chaiyamo Plzs.plzss plzss reply plzssss

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil46298 ай бұрын

    വളരെ നല്ല ഇൻഫർമേഷൻ സ് താങ്ക്സ് ❤🙏🙏🙏🙏🙏

  • @hashimkallan
    @hashimkallan4 жыл бұрын

    Hello dr.Rajesh, you are a homeopathic practitioner, right? Would you please tell me, which category you are following in your speeches? Is it modern medicine or alternative medicine like homeopathic or ayurveda? Kindly reply. 🙏

  • @lawrencevallanatt9940

    @lawrencevallanatt9940

    Жыл бұрын

    ഇയാൾ തനി മുഖം മൂടി

  • @nayanasajith6346
    @nayanasajith63463 жыл бұрын

    Thank you dr..such a wonderful information sharing 🙏

  • @sajithaibrahim9630
    @sajithaibrahim96304 жыл бұрын

    Thank you doctor good information

  • @reshmag21
    @reshmag213 жыл бұрын

    Hi doc e billurubin koodubo entha cheya.. 2.6 ane.. Entha food control

  • @roymathew7448
    @roymathew74484 жыл бұрын

    Thank you Doctor

  • @kaladharanmenon1920
    @kaladharanmenon19203 жыл бұрын

    Sir, ഞാൻ grade 1 fattyliver ൽ ആണ്. ഭക്ഷണം നിയന്ത്രിച്ചു കൊണ്ട് എങ്ങനെ നിയന്ത്രിക്കാo എന്ന് പറഞ്ഞു തരാമോ

  • @sandhyasandhya2889
    @sandhyasandhya28894 жыл бұрын

    Thank you docter 🙏

  • @shailujiji05
    @shailujiji052 жыл бұрын

    Hello sir enik "mild hepatomegaly with grade 2 fatty change " und. Njan doctore kanichu appo doctor liver fat inulla table thannu enit paranju 2 week kazhinj sgpt onnukoodi test cheyyanam enn. Enil total cholestrol 316,tgl297, ldc 194,vldl 59 und. Doctor paranju liver sgpt kooduthalullond adhinde tablet tharam 2 week kazhinj test cheydh sgpt kuravanenkil adhin sheshamcholesterolnde tablet tharam enn. Njan eppol liver fat nde tablet kazhikunund adhinde koode sir videoyil paranjad pole diet cheydh food control cheudhal kuzhappamundo?

  • @ROH2269
    @ROH22694 жыл бұрын

    Thank you very much for good information Sir 🙏🏻👌

  • @libiyajijo9135

    @libiyajijo9135

    2 жыл бұрын

    Hvihcikckcnvn nmn bcb n mnmm

  • @mollyabraham4216

    @mollyabraham4216

    Жыл бұрын

    Thank you dr

  • @mukeshkumar.m537
    @mukeshkumar.m5373 жыл бұрын

    Dear Doctor, I like wheat but Chapthi/Puttu is affecting my motion..Hence can u given other commonly available grains ..I want to try this diet..hopefully plz help..

  • @archanaajit8121

    @archanaajit8121

    Жыл бұрын

    Try oats

  • @jishasabeesh5335
    @jishasabeesh5335 Жыл бұрын

    Parenchymal liver desease and splenomegaly. Plz explain sir.

  • @isaacjoseph5713
    @isaacjoseph5713 Жыл бұрын

    You are great doctor.. normally doctors suggest lot of tablets in this condition to reduce the faty liver.

  • @priyankak2625
    @priyankak26254 жыл бұрын

    Thank you dr😊

  • @jinoos2.0
    @jinoos2.02 жыл бұрын

    Good vedio sir. My opinion ഗ്രേഡ് 3 ഫാറ്റി ലിവർ ആയാൽ പോലും ടെൻഷൻ അടിക്കേണ്ട ഒരു കാര്യവും ഇല്ല ഈസി ആയി നോർമൽ ആക്കി മാറ്റാൻ കഴിയും .അതാണ് ഫാറ്റി ലിവറിന്റെ പ്രത്യേകത .ഹോട്ടൽ ഫുഡ് കഴിക്കാനെ പാടില്ല. അനുഭവം ആണ് .daily 1hr Exercise pluse normal diet enough. 3 to 5 moths anyone can make normal from any grade...

  • @shameermachad1479

    @shameermachad1479

    Жыл бұрын

    Pls...mob.number

  • @meenualiasfhw6024

    @meenualiasfhw6024

    Жыл бұрын

    Hloo broo niku age 21 aanu fatty liver grade 1 anu.. Kalil neeru ind... Ith cure akumoo🥺🥺🥺

  • @girivlogs332

    @girivlogs332

    Жыл бұрын

    👍

  • @nisraanwar975

    @nisraanwar975

    Жыл бұрын

    ​@@meenualiasfhw6024vishppilyma undo

  • @meenualiasfhw6024

    @meenualiasfhw6024

    Жыл бұрын

    @@nisraanwar975 ind😔😔😔

  • @AnilKumar-rl8jn
    @AnilKumar-rl8jn3 жыл бұрын

    hello doctor ESR enthanennu parayamo esr koodiyal ulla problem athu control cheyyanulla margavum onnu parayumo

  • @bilal.p.a6651
    @bilal.p.a66513 жыл бұрын

    Thank u docter very helpful

  • @rajgafoor8149
    @rajgafoor81494 жыл бұрын

    Hallo sir, fatti liver 12.7cm grade 1fatti liver ano .ente wifinte wait 53kg ane. Food valare control cheythane kazhikunnathe.Ithe grade2 akan chance undo.Pleece sir, onnu parayamo

  • @dilz3652
    @dilz36523 жыл бұрын

    Nalla information 🙏🙏🙏🙏🥰

  • @sahadtqw8226
    @sahadtqw82263 жыл бұрын

    Nigaludy e video kadd anty fate lever purnamayum mare thanx. Eni adhannfood folow cheyaddath onn video cheyyo Sir.

  • @shaniyat2140
    @shaniyat21403 жыл бұрын

    Dr grade 2 stagil honey and termeric kudikkunnath nallathano athu pole naranga vellam kudikkamo pls reply sirr

  • @JohnWick-tn2jo
    @JohnWick-tn2jo4 жыл бұрын

    Sir cycling oru overall exercise aai consider cheyyamo??

  • @jijiscookbook7952
    @jijiscookbook79524 жыл бұрын

    ഒരുപാട് പേർക്ക് ഉപകാരം ആകുന്ന വീഡിയോ thank u sir.. bilirubin കുറയ്ക്കുന്നതിന് എന്തെങ്കിലും diet ഉണ്ടോ അതിന്ടെ ഉണ്ടെങ്കിൽ അതിന്ടെ ഒരു വീഡിയോ ചെയ്യാമോ സർ

  • @ridewithshaki1064
    @ridewithshaki10644 жыл бұрын

    Sir . Ea thaadiyum mudiyum cheruppathile chembikkunnath enthukondanu . Ippol ente prayathil ulla orupaad perkk ea presnam und . Athinu treatment undo .enthokke food items anu ozhivakkedath & kazhikkendath .oru video cheyyamo sir .njan sir nte video ellam mudangaathe kanunna oralanu . Sir parayunna karyangal okke follow cheyuarum und . Tea kudikkunna time aharam kazhikkunnath kondulla presnangal okke njan ellavarkkum share cheyyarum und .

  • @sucythomas4631
    @sucythomas46314 жыл бұрын

    Ascites, please giv usthe reasons and remedies

  • @nijimohanan7698
    @nijimohanan76984 жыл бұрын

    സാർ സാർ എനിക്ക് ഗ്രേഡ്2 ഫാറ്റിലിവർ ഉണ്ട് എനിക്ക് കീറ്റോ ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുമോ

  • @sajisaji110
    @sajisaji1104 жыл бұрын

    Thank you sir thank you so much

  • @achankunjubaby5646
    @achankunjubaby56464 жыл бұрын

    Protein powder kazhichittum muscle indavunnila.. thyroid ayyitt endhelum relation Indo?

  • @shaji3474
    @shaji34744 жыл бұрын

    Green tea ൽ കീടനാശിനി ഇല്ലേ? അത് കുടിക്കാമോ?

Келесі