കരൾ ശുദ്ധീകരിക്കാൻ ഒമ്പത് ദിവസം | Ethnic Health Court

Тәжірибелік нұсқаулар және стиль

ശരീരത്തിലെ വിഷാംശങ്ങളൊക്കെ വലിച്ചെടുക്കുന്ന അവയവമാണ് കരൾ. അതുകൊണ്ടുതന്നെ ഒരുപ്രായം പിന്നിടുമ്പോൾ കരളിന്റെ ആരോഗ്യം വളരെ വേഗം അപകടത്തിലാകുകയും ചെയ്യും. മദ്യപിക്കാത്തവരിലും കരൾരോഗം വ്യാപകമാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന അവയവമാണ് കരൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പിത്തം ഉൽപാദിപ്പിക്കുകയും, ശരീരത്തിലെ വിഷാംശം അമിതമായുള്ള ഹോർമോൺ എന്നിവ വിഘടിപ്പിക്കുക, കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ദഹനം,. മഴ ദിവസങ്ങളിൽ പോഷകാംശങ്ങൾ ശേഖരിച്ചുവെക്കുക തുടങ്ങിയ ധ‍ർമ്മങ്ങളാണ് കരൾ നിർവ്വഹിക്കുന്നത്. ഇവിടെയിതാ, കരളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കി അത് ശുദ്ധീകരിക്കുന്നതിനുള്ള വഴി പറഞ്ഞുതരാം. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായി വേണം ഇത് പിന്തുടരേണ്ടത്.
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 50

  • @devirathi6570
    @devirathi6570 Жыл бұрын

    Thanks 👍👍

  • @sudhaviswanath223
    @sudhaviswanath223 Жыл бұрын

    👍

  • @viswanathanpillai1949
    @viswanathanpillai1949 Жыл бұрын

    ഒരിക്കലും സാധാരണകാരെന് ചിന്തിക്കാൻ പോലും പറ്റാത്ത ദിനചര്യ,

  • @humanbeing8810

    @humanbeing8810

    Ай бұрын

    സാദാരണ കാരും ചെയ്യട്ടെ... അവരും നല്ല quality life ആസ്വദിക്കട്ടെ

  • @8383PradeepKSR
    @8383PradeepKSR Жыл бұрын

    എല്ലാം ശരി തന്നെ, പപക്ഷെ ഗോതമ്പ് അല്ല , മൈദയാണ് വില്ലൻ എന്നു തുറന്നു പറയുവാൻ ഉള്ള ആർജ്ജവം ഇല്ലാതെ പോയി.

  • @sudhaviswanath223
    @sudhaviswanath223 Жыл бұрын

    Good 👍

  • @aswinbk2201
    @aswinbk2201 Жыл бұрын

    🙏🙏🙏

  • @mercylukose168
    @mercylukose1682 ай бұрын

    Please mention about people who are diabetic what is the diet for them. Give some suggestions

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 Жыл бұрын

    Supper👍👍👍

  • @geethanambudri5886
    @geethanambudri58863 ай бұрын

    👍❤

  • @ushar1578
    @ushar1578 Жыл бұрын

    Very good information.🙏🙏🙏

  • @ichureenu6606

    @ichureenu6606

    4 ай бұрын

    Hi

  • @Karunakaran-vk3op
    @Karunakaran-vk3op4 ай бұрын

    ❤❤❤❤❤

  • @valsalam4605
    @valsalam46052 ай бұрын

    🙏🙏🙏🙏

  • @santhoshkumarr7390
    @santhoshkumarr73904 ай бұрын

    NWAE

  • @lalydevi475
    @lalydevi475 Жыл бұрын

    🙏🙏

  • @SanjayKumar-wc1ql

    @SanjayKumar-wc1ql

    Жыл бұрын

    💚

  • @nishamsuni5469
    @nishamsuni54692 ай бұрын

    ഇതിന് ഭേദം കരൾ രോഗം വരുന്നത് ആണ് നല്ലത്

  • @rameshperalil5217
    @rameshperalil521710 ай бұрын

    Coffee nallathanennanallo paranju kelkkunnathu

  • @mirsana561
    @mirsana561 Жыл бұрын

    Alopathy medicine avoid cheyyuka Yenn kudi parayu...🙏

  • @anwarozr82

    @anwarozr82

    Жыл бұрын

    Especially Acetaminophen(Paracetamol)

  • @user-hr3yq6co2g

    @user-hr3yq6co2g

    4 ай бұрын

    Capshool problem ano

  • @user-hr3yq6co2g

    @user-hr3yq6co2g

    4 ай бұрын

    Hhnjj

  • @rajuvv1880
    @rajuvv1880 Жыл бұрын

    100 ./.

  • @sajikuriyakose6191
    @sajikuriyakose61912 ай бұрын

    Small adikkan cash undallo etu vangan Paisa Ella Alle

  • @LathaSree-rq9wv
    @LathaSree-rq9wv3 ай бұрын

    Lime water daily kazhichal clean akumo?? Iam daily consuming limewater..

  • @asifalithaikkattil2335

    @asifalithaikkattil2335

    3 ай бұрын

    Acidity undavan chance und

  • @LathaSree-rq9wv
    @LathaSree-rq9wv3 ай бұрын

    Njal Gothbam palulpannangal cofee bakery fried pista sandwich upayogikare ella njan pisukiyanu athu kondu ethonum ella Jan daily consuming sweet potatoes ethaka mathaan it's seed ellu peanuts beetroot carrot rice lime water .. veg. Ofenn walnut caswe Not non veg and softdrink ..frued bakeries Tink iam somewhat healthy My liver is clean and pure..

  • @manoojashaik655

    @manoojashaik655

    3 ай бұрын

    Thank u for valuable information 🙏

  • @socialworkerbusinessman8294
    @socialworkerbusinessman82944 ай бұрын

    Coffee കുടിക്കണം Liver ന് തല്ലതാ ശാസ്ത്രയം ഇവർ പറയുന്നത് ശരിയല്ല

  • @arbakindergarten

    @arbakindergarten

    2 ай бұрын

    Yes..

  • @hassainrinu5339
    @hassainrinu53392 ай бұрын

    താങ്കളുടെ സ്റ്റാറ്റസ്?

  • @splendarrx1000
    @splendarrx1000 Жыл бұрын

    madhyam sarvva thinmayudeyum thaakkol _muhammad nabi 1400 kollam munb paranju lahariyumayi adukkaruth holy qur aan Allah warning

  • @georgebaiju325
    @georgebaiju325 Жыл бұрын

    ഇത്രെയും വില കയറ്റം ഉള്ള ഈ കാലത്ത് ഇതെല്ലാം വാങ്ങാൻ ഉള്ള ₹ തിന്റെ വക കൂടി എങ്ങനെ ഉണ്ടാകണം എന്നും കൂടി പറഞ്ഞു തരണം pls

  • @ajaskollam910

    @ajaskollam910

    10 ай бұрын

    നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങണം

  • @user-zu9uz9tl7z

    @user-zu9uz9tl7z

    8 ай бұрын

    Modi and Amit Sha can take😅😅

  • @dhanyadipeesh70

    @dhanyadipeesh70

    5 ай бұрын

    നല്ല ഒരു അസുഖം എന്നേക്കുമായി കിട്ടിയാൽ ചികിത്സയ്ക്കുള്ള പണം എടുക്കാൻ ഉണ്ടാവുമല്ലോ അല്ലെ??

  • @rahultr4109

    @rahultr4109

    4 ай бұрын

    Cheer vetil nadam kohi valartham veluthulli valartham vit c cheap omega 3 cheap milk cheap pine exercise no money needed yoga no money needed forget about broccoli and other expensive veggies take good seasonal one try to farm in our courtyard buy less and use multivitamin if needed

  • @babug4241

    @babug4241

    Ай бұрын

    കുഴപ്പമില്ല രോഗം ബാധിച്ചു കഴിയുമ്പോൾ തന്നെ ജോലിക്ക് പോകും

  • @manoojashaik655
    @manoojashaik6553 ай бұрын

    Thyroid ഉള്ളവർക് ക്യാബേജ് കഴിക്കണോ

  • @TessaTessa-gy2pg

    @TessaTessa-gy2pg

    3 ай бұрын

    No

  • @TessaTessa-gy2pg

    @TessaTessa-gy2pg

    3 ай бұрын

    No

  • @pandagaming8361
    @pandagaming8361 Жыл бұрын

    Chutukam onnum kaxikandann

  • @santhakumari2085

    @santhakumari2085

    4 ай бұрын

    ❤❤

  • @Indian.3455
    @Indian.34554 ай бұрын

    ഇവർ പറയുന്ന വീഡിയോ ശരിയല്ല ഒരുതരം സമയം കൊല്ലി ടപ്പാൻ കൂത്ത് വീഡിയോ

  • @salu9480
    @salu948021 күн бұрын

    കോഫി കരളിന് നല്ലതാണെന്ന് ചിലർ പറയുന്നു.

  • @bijubijuparapuzha6847
    @bijubijuparapuzha6847 Жыл бұрын

    P0da patti

  • @hajarajimshi2336

    @hajarajimshi2336

    11 ай бұрын

    😂

  • @nazarnazar4005
    @nazarnazar40054 ай бұрын

    ഇന്ന് എന്ത് കഴിച്ചാലും ഭാവിയിൽ കാൻസർ വരും...

  • @sok2945
    @sok29454 ай бұрын

    Daily കളിച്ചാൽ മതി

Келесі