No video

#OliviyaDesigns

#oliviyadesigns #jobscam #audioclips
Oliviya Designs ROASTED! Achu's Explanation Falls FLAT (Reaction & Breakdown)
Achu from Oliviya Designs tries to address the staff controversy... but EPICALLY FAILS!
We break down the weak arguments and roast them with some spicy satire. Get ready to CRINGE!
DONT FORGET TO POST YOUR THOUGHTS
#OliviyaDesigns #StaffIssues #SocialMediaDrama #ReactionVideo #Achu #RoastSession #Satire #FashionIndustry #Breakdown #TransparencyFail #LaborRights
Olivia Designs Issues
Olivia Designs Interview
Oliviya Design Today Video
Oliviya Designs Issues
Oliviya Designs Interview
Olivia Design Today Video
Oliviya Design Issues
Oliviya Designs Kanmani
Oliviya Designs Online Shopping
Oliviya Designs Staff Issues Full Video
Oliviya Designs Adoor
Oliviya Designs Job Vacancy
Oliviya Designs Voice Clip
Oliviya Designs Reviews
Oliviya Designs News
Oliviya Designs KZread channel
Oliviya Designs Churidar Materials
Oliviya Bilich
Oliviya Makeup
Oliviya Bilich Kaise Kare
Oliviya Designs Online Shopping Reviews

Пікірлер: 48

  • @jisnapriyesh8549
    @jisnapriyesh8549Ай бұрын

    ആ വീഡിയോന്റെ main ഉദ്ദേശം വീടിന്റെ വർക്ക്‌ കാണിക്കുക എന്നതാണ് എന്നാണ് എനിക്ക് തോന്നിയത്. അല്ലാതെ ആരോപണങ്ങൾക്കുള്ള വ്യക്തമായ ഒരു മറുപടിയും കിട്ടിയില്ല. ഇത്രയും പേര് പറഞ്ഞിട്ടും ഇപ്പോഴും കമന്റ്‌ ബോക്സ്‌ off. അതെന്താണെന്നു പറയുന്നില്ല

  • @praveenaprathap
    @praveenaprathapАй бұрын

    വീടിന്റെ ഇന്റീരിയർ work കാണിക്കാനുള്ള ഓരോ കഷ്ടപ്പാടെ😂സ്വയം വെള്ളപൂശലും നടന്നു വീടും കാണിച്ചു...ഒരു വെടിക്ക് രണ്ട് പക്ഷി🤣🤣

  • @VarshaSaneesh-nw1xk
    @VarshaSaneesh-nw1xkАй бұрын

    കേരളത്തിലെ നമ്പർ one സ്ഥാപനം ആയി olivia enn kettPpo thanne njan chirich oru vazhi ayii... Endhuvaade eee puttithalla parayunnathu... Ingane oru issue vannappo ann njan okke eee shop ne kurich ariyunnathu thanneee😂😂😂😂😂

  • @chikkusimbumittumom356

    @chikkusimbumittumom356

    15 күн бұрын

    Same njanum eppo aanu kelkkunne

  • @sbiju9477
    @sbiju9477Ай бұрын

    അവർക്കു commen sence ഉണ്ടെകിൽ aganere എത്രമാത്രം വേഷം കെട്ടിച്ചു video എടുത്തു social മീഡിയൽ post ചയ്യുമോ

  • @sharletbenchamin9919
    @sharletbenchamin9919Ай бұрын

    അവരോടു ചോദിക്കുന്ന ഒരു chodiyathunenkilum proper answer കിട്ടിയിട്ടുണ്ടോ 😂😂😂ചക്ക, മാങ്ങാ തേങ്ങ....

  • @deepthybilan8042
    @deepthybilan8042Ай бұрын

    ഡെക്കറേഷൻ കൊള്ളാം 🤭കുട്ടികളുടെ പാർക്ക്‌ പോലെ

  • @dhanyaanoop7082
    @dhanyaanoop7082Ай бұрын

    പൊട്ടന് ലോട്ടറി അടിച്ച പോലെ ബിസിനസ്‌ ക്ലച്ച് പിടിച്ചവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ബ്രോ, ഈ പറയുന്ന കാര്യങ്ങളൊക്കെ atleast മനസിലാക്കാനുള്ള ഒരു commonsense വേണം, ഞാൻ ഇവരെ പറ്റിയുള്ള കുറെ വീഡിയോസ് കണ്ടു, but still they didn't realize anything, ഇപ്പോഴും സ്വയം വെളുപ്പിച്ചു കൊണ്ടേയിരിക്കുന്നു. അവർ അവരുടെ പൊസിഷന് ഒരു basic standard കൊണ്ടു വരാൻ ആഗ്രഹിക്കുന്നേയില്ല. They still like “ഇരുണ്ട യുഗം ”

  • @user-ye1rl3cf3y
    @user-ye1rl3cf3yАй бұрын

    നക്കാപ്പിച്ച പണം വാങ്ങി ചില ചാനലുകൾ എച്ചി അച്ചുവിനെയും അവളുടെ 9 kettyoneyum വെളുപ്പിക്കാൻ ഇറങ്ങീട്ടു ഉണ്ട്

  • @LIAZWORLD
    @LIAZWORLDАй бұрын

    Ibterior കാനിച്ചോണ്ട് പറയാം നല്ല ബോർ ആയിടുണ്ട്. നഴ്സറി സ്കൂളില് പോലെ ഉണ്ട്.

  • @nikhilm1972

    @nikhilm1972

    Ай бұрын

    Alpanu artham kittiyal.. .. Ketitillle😂 athrayo online boutique unde avaronnum ethupole show kanikarilla

  • @jessyalbert9399

    @jessyalbert9399

    Ай бұрын

    Sathyam, njanum vijarichu, enthoru bore aanennu.

  • @AswathiAchus19
    @AswathiAchus19Ай бұрын

    Mazhavil keralam YT Channel has taken the contract for white washing OLIVIYA😂😂

  • @user-gh5uu3oc8e
    @user-gh5uu3oc8eАй бұрын

    എല്ലാരേയും വീടിന്റെ ഇന്റീരിയർ കാണിച്ചു പൊങ്ങച്ചം അടിക്കുവാ

  • @JasmineJasmine-g6o
    @JasmineJasmine-g6oАй бұрын

    Ithreyum clarity yodukoodi prethikarichathu thankal aanu❤❤❤

  • @rejanichandran81
    @rejanichandran81Ай бұрын

    ഇവർക്ക് ബോധം ഇല്ല. ബോധം ഉള്ള ആരും ഇവരുടെ കൂടെ ഇല്ല.

  • @atmaliakall
    @atmaliakallАй бұрын

    Really nice review. Very professional. Thanks

  • @With_srindhu
    @With_srindhuАй бұрын

    അനീതിയെ തകർക്കുക. മാഷേ മാഷ് പൊളി ഇവർക്ക് ധാരാളം പണം ഉണ്ട് എന്ന ഹുങ്ക് 'പാവ പെട്ട പെൺ കുട്ടികളെ കൊണ്ട് പണിയെടുപ്പിച്ച് ശബളം കൊടുത്ത് അതില് കയ്യിട്ട് വാരുക നല്ല മൊതലാളിച്ചു.

  • @tinithomas55
    @tinithomas55Ай бұрын

    I like your presentation ❤️well said 🤝👏👏

  • @neethureghu9208
    @neethureghu9208Ай бұрын

    കണ്മണി ഇട്ട വീഡിയോ മുതൽ അവിടെ ജോലി ചെയ്ത എല്ലാ പെൺകുട്ടികളും ഒലിവിയയ്ക്ക് എതിരെ മെസ്സേജ് ഇട്ടിട്ടും.. ഇത്രേം വീഡിയോസ് വന്നിട്ടും.. ഒരു ക്ലാരിഫിക്കേഷൻ ഉള്ള മറുപടി വന്നിട്ടില്ല ഇതുവരെ... ചുമ്മാ ബ്ലാ ബ്ലാ ബ്ലാ 😂

  • @Divya-i2l
    @Divya-i2lАй бұрын

    Well said... Great

  • @rajanisurendran4rajanisure839
    @rajanisurendran4rajanisure839Ай бұрын

    അവർ ഇപ്പോഴും തെറ്റ് മനസിലാക്കുന്നില്ല. ന്യായികരിച്ചുകൊണ്ടിരിക്കുന്നു.

  • @rajeeshe.p.9841
    @rajeeshe.p.9841Ай бұрын

    അത്തള പിത്തള തവളാച്ചി😅😅😅😅

  • @Divya-i2l
    @Divya-i2lАй бұрын

    Achu maaaaadathinu paathiraathri pidikaan oru kudayude avasyam und..😂

  • @jisha261
    @jisha261Ай бұрын

    Your voice and reaction superb 👌

  • @poojaraju5616
    @poojaraju5616Ай бұрын

    Well said

  • @vishnupriyag6093
    @vishnupriyag6093Ай бұрын

    Sir ith pachayaya adimathavum muthalivum aanu avrk outbond entha inbond wrk entha onnum ariyilla

  • @sreepriyalakshmanan6459
    @sreepriyalakshmanan6459Ай бұрын

    ഇനിയും ഇവർക്കെ തിരെ ആരും പരാതി കൊടുത്തില്ലേ? News channel ൽ ഒന്നും കാണുന്നില്ല . ഇവരുടെ ഈ ന്യായീകരണം കേൾക്കുമ്പോൾ ദേഷ്യം വരുന്നു. Comment box off ആയതു കൊണ്ടു അതിൽ പ്രതികരിക്കാനും പറ്റുന്നില്ല . അവർക്ക് ഒരു തരത്തിലുള്ള പേടിയും ഇല്ല ഇനിയും ഇങ്ങനെ ത്തന്നെ പോവും എന്ന ഭാവം ആണ് അവർക്ക്

  • @jessysebastian3412

    @jessysebastian3412

    Ай бұрын

    അഹങ്കാരത്തിനു ഒരു കുറവും ഇല്ല. Home tour വീഡിയോ ആണെന്ന് തോന്നും.

  • @vyghak.n755
    @vyghak.n755Ай бұрын

    Your voice and presentation super

  • @Greesa131
    @Greesa131Ай бұрын

    🎉nice

  • @gknair-sf8ki
    @gknair-sf8kiАй бұрын

    Superb reaction video 👌..

  • @vishnupriyag6093
    @vishnupriyag6093Ай бұрын

    Chirichu marichu 😂

  • @user-ht1ux6iw6b
    @user-ht1ux6iw6bАй бұрын

    ങ്ങള് സൂപ്പറാണ് മാഷേ...ലവ്സ്

  • @athiramohanom5797
    @athiramohanom5797Ай бұрын

    സൂപ്പർ ❤❤❤❤

  • @angeladaniel6548
    @angeladaniel6548Ай бұрын

    Achuvinte veedinte interior aru charcha cheyyunnu.Thozhilalikale chooshanam cheyyunnathu anu charcha cheyyunnathu.

  • @tinithomas55
    @tinithomas55Ай бұрын

    Evar ethraum pratheeshichilla . Piller ellam pedichu avarde bheeshanike munpil ninnolum ennane orthathe . Eni arelum casine poyal avarde cpm othukkumallo . But avare theere pratheeshichilla social mediayil edunnum engane ellarum ettedukkum ennum . Eniyenkilum thette manasilaki business chey . Pinne avarude shinkidi alkkarke ella anukulyangalum kodukkunnundavam. But avarde kurachil alla njangalke kelkendathe ningale support cheythe . Pattikkapetta kuttikalkua marupadi ane . 😇

  • @user-dw4xo5kb7o
    @user-dw4xo5kb7oАй бұрын

    super videos

  • @SiniGopalan
    @SiniGopalanАй бұрын

    👍👍

  • @user-zx4fp9yk4v
    @user-zx4fp9yk4vАй бұрын

    😂😂😂😂

  • @Meeraaal7x
    @Meeraaal7xАй бұрын

    Chettaa avde ipom joli poya penpilerk 20 k vechu oru joli sheri aaki kodukuvooo.reach aakuveeee😅😅😅😅

  • @tessy.joseph3141
    @tessy.joseph3141Ай бұрын

    Eni ariyavunna aarum evalde dress vaghikaruthu

  • @sidhu1748
    @sidhu1748Ай бұрын

    ആരോപണം മാത്രമെ ഉള്ളൂ. ഒരു പക്ഷെ ഇതെല്ലം kallamanenkil നല്ലൊരു സ്ഥാപനം എല്ലവരും adachuputti kkum alle?

  • @seemakannankara8897
    @seemakannankara8897Ай бұрын

    അവര് എങ്ങനെ ഉള്ള വീടു വേണമെങ്കിലും വെക്കട്ടെ... ജോലി താല്പര്യം ഉള്ളവർ ചെയ്യട്ടെ. അല്ലാത്തവർ പോകാതെ ഇരിക്കട്ടെ. ഏതായാലും അവരെ കൊണ്ട് നിങ്ങൾക്ക് കുറച്ചു യുട്യൂബ് വരുമാനം കിട്ടുന്നുണ്ടല്ലോ 😂😂😂

  • @PoochaSaar
    @PoochaSaarАй бұрын

    എല്ലാവരും വളഞ്ഞക്രമണം ആണല്ലോ

  • @sudeeptha5947
    @sudeeptha5947Ай бұрын

    Well said

  • @user-uc4ym7hq2y
    @user-uc4ym7hq2yАй бұрын

    😂😂😂😂😂

Келесі