Arun Chullikkal

Arun Chullikkal

Welcome to my corner of the digital world, where I explore the intricate dance of society, politics, and cinema through reviews, reactions, and social commentaries. Here, I unravel the threads of current events and offer my take on the stories that shape our world.

Once, this channel was a canvas for my musical explorations, microfilms, and storytelling. Those creations have found new homes-separate channels where they can breathe freely. If you're curious about those artistic journeys, take a moment to visit my featured channels.

Join me as we navigate the complex, often chaotic, yet always fascinating tapestry of our times.

Пікірлер

  • @martinfrancismartinfrancis3612
    @martinfrancismartinfrancis361219 сағат бұрын

    മാതൃഭൂമി ന്യൂസ് കണ്ടിട്ടാണോ വിഡിയോ ഇറക്കിയത് കൊള്ളാം 12 മണിക്കുർ കൊണ്ട് വെള്ളം എറണാകുളത്തേത്തുമോ മലയാറ്റൂർ തീർത്ഥാടകർ നടന്ന് വർഷം തോറും അവിടെ നിന്ന് വരുന്നതാണ് ഇതിലും കുറഞ്ഞ സമയത്ത് ഇനി വെള്ളം നടന്നാണോ വഴിയോക്കെ ചോദിച്ച് വരുന്നത് ശരിയായിരിക്കും ഞങ്ങൾക്ക് ആലുവയിൽ നിന്ന് ഒന്നരമണിക്കൂർ മതി തൊടുപുഴ മൂലമറ്റം വഴിഇടുക്കി പൈനാവിലേത്താൻ 2400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ എന്ന അസ്ഥികൂടം പോലിരിക്കുന്ന ഈ ഡാമിനെപ്പറ്റി ഗൗരവമായി പഠിക്കുക. എന്നിട്ട് വീഡിയോ ഇറക്കുക റസ്സൽ ജോയി കോടതിയിൽ കൊടുത്തിരിക്കുന്നേ കേസിൽ താൻ ആവശ്യപ്പെട്ടിരിക്കുന്നത് ഡാം Experts വന്ന് പരിശോധിക്കട്ടെയെന്നാണ് അതിന് എന്തുകൊണ്ടാണ് Government സപ്പോർട്ട് ചെയ്യാത്തത് എന്ന് താങ്കൾ അന്വേഷിക്കണം അല്ലാതെ മുഖ്യധാരാമാധ്യമങ്ങളുടെ ചർച്ചകണ്ടിട്ടല്ല വിഡിയോ ഇറക്കേണ്ടത്

  • @simijayaraj5447
    @simijayaraj544720 сағат бұрын

    👍🏻👍🏻എന്റെ സംശയം മാറി കിട്ടി 👍🏻

  • @mammali00
    @mammali0023 сағат бұрын

    👍

  • @krupamariageorge3372
    @krupamariageorge337223 сағат бұрын

    ഇതു ശരിയാണ് പുതിയ വഴിയിലൂടെ അവർക്ക്‌വെള്ളം കൊടുക്കാൻ നോക്കുകയും പെട്ടന്ന് ചെയ്യകയും വേണം

  • @michaeljoseph7870
    @michaeljoseph7870Күн бұрын

    HERE IN I AM STAYING IN VALLAKKADAVU VANDIPPERIYAR *I VISITED THIS DAM FOUR TIMES 24 YEARS*THER IS A HEIGHT OF 35 FT CONCEALED WITH MUD*THERE WAS HEAVY FLOW OF WATER UNDER THAT MUD COVERED AREA*HOW MUCH IS THE YEARLY BENAFIT TO TAMILNADU?50000CRORES*129 YEARS***WHAT DID WE GET???FEAR FEAR OF DATH ONLY*** WHAT IF THE DAM COLLAPSE?FROM 2700 FT*FROM MULLAPPERIYAR TO IDUKKI*AROUND 600 FT*WHAT IS THE SPEED*40KM*PER HR*MUD SLIT*ROCKS BOULDERS*TREES*WHAT WOULD BE THE RESULT*THE DAM IS GOING TO BE FILLED*TAPIOCA AND BANANA CAN BE PLANTED***IN IDUKKI DAM*ALL THE WATER WILL FLOW OUT FROM 2400 FT*REMEMBER*THRIPPUNITHURA WAS A PORT*KODUNGALLUR DAM WAS A PORT*WHAT HAPPENED*,500 YEARS AGO THERE WAS A FLOOD IN PERIYAR*THE RESULT IS CHANGE PF COURSE OF PERIYAR*MAXIMUN THREE MILLION PEOPLE WERE IN THIS STATE*PL CHECK UP*STRENGHTENING MAY CAUSE DAMAGE ALSO****THE END RESULT OF MULLPPERIYAR IS LEAKING OUT OF WATER***THERE WAS NO STRENGTHENING OF LOWER PART OF 25 FT*THERE IS A WORD *POETIC JUSTICE*YOU CANNOT CHEAT A WHOLE PEOPLE OF STATE FOR MORE THAN 130 YEARS*FRAUD CHEATING*INTIMIDATION *LOOTING*HOW LONG THIS WILL CONTINUE*ONE YEAR?TWO THREE FIVE TENFIFTY*???

  • @ammuammoos2023
    @ammuammoos2023Күн бұрын

    ❤❤❤❤ truth

  • @minisivadas769
    @minisivadas769Күн бұрын

    അതുകൊണ്ടാണ് ആരെങ്കിലുമൊക്കെ പ്രതികരിക്കുന്നത് അല്ലെങ്കിൽ പൊട്ടുമ്പോൾ ആയിരിക്കും അറിയുക

  • @minisivadas769
    @minisivadas769Күн бұрын

    ഇനി ഇതേ കേട്ട് നമ്മുക്ക് വേണ്ടി പൊരുതുന്ന rassal ജോയി സാറിനെ കുറ്റപ്പെടുത്താൻ നിക്കരുത് എന്തെങ്കിലും സംഭവിച്ചാൽ നമുക്കുതന്നെ നഷ്ടം

  • @abdulkhader4358
    @abdulkhader4358Күн бұрын

    നടിയെ വിസ്മരിച്ചുലേ സിദ്ധീഖ്സാറെ,.....

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns2 күн бұрын

    ആലപ്പുഴ എത്ര മണിക്കൂർ കൊണ്ട് പോകും അരുണേ

  • @meenuannbiju5476
    @meenuannbiju54762 күн бұрын

    Ethoke annenkilum ഈ ഡാം oru high risk തന്നെ anne.പ്രത്യേകിച്ചും നമ്മുടെ environmental conditions vechitte arkum oru urappum kodukan pattatha karyam anne. പിന്നെ strengthenning tamilnadu cheythe എന്ന് parayunnathe nammal viswasikkuka mathramane cheyyunathe .

  • @dileepmankadavu3534
    @dileepmankadavu35342 күн бұрын

    ഇത്തരം ഒരു വീഡിയോ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ഞാന്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. കാരണം ഒരുപാട് ജനങ്ങളെ അയാള്‍ മാനസിക രോഗത്തിലേക്ക് തള്ളി വിടുകയാണ്. അയാൾ പറയുന്നതിൽ തൊണ്ണൂറു ശതമാനവും ഇമാജിനേഷൻ മാത്രമാണെന്ന്, അയാൾ അവജ്ഞയോടെ കാണുന്ന പത്താം ക്ളാസ് കാർക്ക് പോലും മനസിലാവും.

  • @dileepmankadavu3534
    @dileepmankadavu35342 күн бұрын

    റൂർക്കി ഐഐടി അങ്ങനെ പറഞ്ഞിട്ടുണ്ടോ? എറണാകുളം ജില്ല പോകുമെന്ന്.

  • @ratheeshcr661
    @ratheeshcr6613 күн бұрын

    ഒത്തിരി നന്ദി ❤❤❤

  • @anjumadhu3846
    @anjumadhu38463 күн бұрын

    അരുണേ. ആരു എന്ധോക്കെ പറഞ്ഞാലും conclusion ആയി എന്നോട് ചോദിച്ചാൽ ഈ dam expire ആയി asoon as possible decommision ചെയ്യണം എന്നെ ഞാൻ പറയു. ജനങ്ങൾ ഭയന്നു എന്ന് പറയുന്നു ശേരിയാണ്. But ആ ഭയം ഒരു ചെറിയ ഭൂരിഭാഗം alkarak ആണ് എന്നാണ് എനിക്ക് മനസിലായത്. അവർ മാത്രമാണ് പൊതുനിരത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഒരു ബഹുഭൂരിപക്ഷം ജനങ്ങൾ അവരെ ഇതൊന്നും ബാധിക്കില്ല എന്ന ചിന്ത ആണ്. സോഷ്യൽ മീഡിയ വഴി shorts, msg, long vlog, ഇട്ടു പ്രചരിപ്പിക്കുന്ന ആൾകാർ ആണ് കൂടുതൽ. ഞാൻ ഇതിനെ പറ്റി എന്റെ ഒരു ഫ്രണ്ട് നോട്‌ പറഞ്ഞപ്പോൾ അവരുടെ ഉത്തരം "മരിക്കാനാണേൽ മരിക്കും ഇപ്പോൾ എന്നാ ചെയ്യാനാ ". അവർക്കൊന്നും ഒന്നും ചെയ്യാനില്ല എന്നാണ് പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ അങ്ങെനെ ഉണ്ടാകുന്ന ഭയം കൊണ്ടാണ് അവരെങ്കിലും പ്രതീകരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.

  • @anishkumaru7732
    @anishkumaru77323 күн бұрын

    PinRayi panduparanju mullapperiyar dam dutbalamanu athu pottumennu annu ividuthe kammikal athettuparanju mukyanaya pinarayi ippolparanju mullapperiyar pottilla aasankavendannu pandu pottumennu paranjunadanna kammikalellam ippol parayunnu mullapperiyar pottilla Russel joy veruthe kallamparanju jangale pedippikuvanennu ithanu nilapaadu kammi nilapaadu

  • @user-ep7gp2cd1b
    @user-ep7gp2cd1b3 күн бұрын

    മുല്ലപെരിയാർ ഒരു ജല ബോംബ് തന്നെ ആണ് അതിൽ സംശയം ഇല്ല പക്ഷെ റസൽ ജോയ് പറയുന്ന പല കാര്യങ്ങൾ വാസ്ത വിരുദ്ധം ആണ്

  • @user-us1fz8qh2d
    @user-us1fz8qh2d3 күн бұрын

    പൊട്ടിയാൽ നഷ്ടം കേരളത്തേ പോലെ മറ്റൊരു തരത്തിൽ തമിഴ് നാടിനും നഷ്ടം ആണ് അവരുടെ കൃഷി എല്ലാം നശിക്കും തൊഴിൽ ഇല്ലാതാകും പട്ടിണി യിൽ ആകും. മുല്ലപെരിയാർ മൂലം ജീവിക്കുന്ന തമിഴ് നാട് ജനത...🎉

  • @ashrafvallakadavu6437
    @ashrafvallakadavu64373 күн бұрын

    പ്രതിപക്ഷം.. പ്രതികരിക്കാത്തത്.. അവരും. ഇതിൽ. പങ്കുകിട്ടിക്കാണും

  • @marshmellowfan1022
    @marshmellowfan10224 күн бұрын

    അടുത്ത അന്തം കമ്മി ഇവർക്കൊക്കെ ശതമാനത്തിലാണോ കൈമടക്ക് ഇങ്ങനെയും ജീവിക്കാം എന്ന് ചുരുക്കം ബലേബേഷ്

  • @bijuk4214
    @bijuk42145 күн бұрын

    ചെകുത്താനെ സപ്പോട്ട് ചെയ്യുന്നവർ ഈ വീഡിയോ കണ്ടാൽ മതി..ചെകുത്താൻ അവന് കിട്ടാനുളളത് കിട്ടും

  • @risenpd
    @risenpd5 күн бұрын

    കലക്കി ബ്രോ 😍🤝🤝

  • @musthafaparambath1983
    @musthafaparambath19835 күн бұрын

    സത്യം കാണാൻ നിങ്ങൾ കാട്ടിയ മാർഗം ആഹാ അണ്ണൻ സത്യം കാണിക്കാൻ പൊള്ളയായ സത്യം കാട്ടിയതാണോ തെറ്റ്

  • @rajendrannair6804
    @rajendrannair68045 күн бұрын

    ഇവന്റേം ചെകുത്താന്റേം അപ്പൻ ഒന്നാണ്.

  • @julie5-5
    @julie5-55 күн бұрын

    🤣🤣🤣

  • @indirakrishnanindira41
    @indirakrishnanindira415 күн бұрын

    Mohanlal🙏🙏

  • @shihabphamza
    @shihabphamza6 күн бұрын

    😂😂😂

  • @mariajob8778
    @mariajob87786 күн бұрын

    Arun..... you spoke very well...matured....feel so good to listen

  • @rajesharoli
    @rajesharoli6 күн бұрын

    Wright opinion....

  • @user-xk1en6qj2h
    @user-xk1en6qj2h6 күн бұрын

    Ee pottan kunappante peril theerchayayum niyama nadapadi sweekarikkanam

  • @user-xk1en6qj2h
    @user-xk1en6qj2h6 күн бұрын

    Ee annan poomon bigbossil poi padichadhano edhokke endhayalum bigbossil vartheduttha uruppadi kollaam laleettane sammadhikkanam

  • @subhashinimk8520
    @subhashinimk85206 күн бұрын

    മകനെഅടി പൊടി സത്യസന്ധനായ പിണറായി വിജയനെ എങ്ങനെ അഴിമതിക്കാരൻ ആക്കിയാലും ഇവൻ ന്മാർ ചെയ്യുന്ന പ്രവൃത്തി കോമഡിയായി പ്രസിദ്ധിക്കരിക്കുന്ന നിന്നെ പോലുളളവ റാണ് ഈ കേരളത്തിന് ആവശ്യം നന്മകൾ നേരിന്നു

  • @valsageorge5663
    @valsageorge56636 күн бұрын

    വേഷം അതിൽ വല്ല കാര്യം ഉണ്ടോ. അവിടെ എന്തെങ്കിലും ഗുണ karamayi ചെയ്യാൻ കഴിയുക അതാണ് കാര്യം. എന്റെ അഭിപ്രായത്തിൽ ആർമി ഏറ്റവും നല്ലരീതിയിൽ സേവനം വൈനാടിനുവേണ്ടി ചെയ്തിട്ടുണ്ട്. അവിടെ അവർക്ക് ആരുടെയും വേഷം ഒരു പ്രോത്സാഹനം ആകും എന്നെനിക്ക് തോന്നുന്നില്ല.

  • @vijayanvv3053
    @vijayanvv30536 күн бұрын

    നല്ല അഭിപ്രായം.

  • @vanajam545
    @vanajam5456 күн бұрын

    Hahahahahohohohohehehehe👌👌👌👌👌👌👌😂😂😂

  • @vanajam545
    @vanajam5456 күн бұрын

    Haha😂😂😂😂😂😂

  • @nijopaul4962
    @nijopaul49626 күн бұрын

    Adimakal

  • @babusubi5625
    @babusubi56256 күн бұрын

    വ്യക്തിഹത്യ നടത്താതെ വീഡിയോ ചെയ്താൽ താങ്കൾക്കും നല്ലത് 😢

  • @julie5-5
    @julie5-55 күн бұрын

    ആര് വ്യക്തിഹത്യ നടത്തി 😂 അത് നിങ്ങട അണ്ണൻ അല്ലേ 😅

  • @jobysaiju1233
    @jobysaiju12336 күн бұрын

    😂😂😂

  • @user-us1fz8qh2d
    @user-us1fz8qh2d6 күн бұрын

    😂😂😂 Super... Dro🎉

  • @ShijiSabu-yg6wm
    @ShijiSabu-yg6wm6 күн бұрын

    ഞങ്ങടെ അണ്ണൻ ഒരു വാ പോയ കോടാലിയാണ് എന്ന് ഒന്ന് മനസ്സിലാക്കൂ😂😂

  • @basheerpulimoottil8148
    @basheerpulimoottil81486 күн бұрын

    No Kerala Dhruv but Kerala Dhrohi!.

  • @simijayaraj5447
    @simijayaraj54476 күн бұрын

    😂😂😂👍🏻

  • @baburaj8821
    @baburaj88216 күн бұрын

    Super😂

  • @chandranka9112
    @chandranka91126 күн бұрын

    ❤😂

  • @bj-ej4io
    @bj-ej4io6 күн бұрын

    Nirhti podai

  • @lijithliju-rg5te
    @lijithliju-rg5te6 күн бұрын

    😂😂😂😂

  • @user-fu2bg5sb7p
    @user-fu2bg5sb7p6 күн бұрын

    ബായ് അടിപൊളി. ഈ ദുരന്തസമയെത്ത് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ആ പരനാറിയെപൊളിച്ചടക്കിയതിന് നന്ദി 👌👌❤️

  • @rinceprince3978
    @rinceprince39785 күн бұрын

    😂😂😂😂❤

  • @readar727
    @readar72722 сағат бұрын

    nan ippolum relevant aanu ennu kaanikkanum, political parties lekku keranum oro alppabudhikal kaanikkunna mandatharangal 🤣🤣🤣🤣

  • @lathabalan1071
    @lathabalan10716 күн бұрын

    അടിപൊളി....വിവരക്കേടിനു പറ്റിയ മറുപടി

  • @mammali00
    @mammali006 күн бұрын

    😂

  • @sujitheditor
    @sujitheditor6 күн бұрын

    😆