Oliviya designs shop നെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്

Пікірлер: 310

  • @jerinjvarghese2989
    @jerinjvarghese2989Ай бұрын

    അവർക്ക് look വേണമത്രേ look.. രണ്ടിനെയും കണ്ടാലും മതി.. കുറെ പൂട്ടിയും വാരി ഇട്ടാണ് അമ്മച്ചിയുടെ reels. ഭർത്താവ് മാമാട്ടിക്കുട്ടിയമ്മയും

  • @Athirashiju987

    @Athirashiju987

    Ай бұрын

    😂😂😂😂

  • @nishraghav

    @nishraghav

    Ай бұрын

    😂😂😂

  • @divinshajishaji8220

    @divinshajishaji8220

    Ай бұрын

    ബംഗാളി മൈര്ന്

  • @rhythmoflife1251

    @rhythmoflife1251

    Ай бұрын

    😂😂

  • @Lalisa.259

    @Lalisa.259

    Ай бұрын

    😂😂😂

  • @dhanyas9519
    @dhanyas9519Ай бұрын

    ഞാൻ ഒരു ടോപ് എടുത്തിരുന്നു.. അത് വളരെ മോശം ആയത് കൊണ്ട് പിന്നെ വാങ്ങിയിട്ടില്ല.. ഫോട്ടോ സഹിതം അവർക്ക് കംപ്ലയിന്റ് ചെയ്തിട്ടും rply തന്നില്ല

  • @user-vd6vy4gw2x

    @user-vd6vy4gw2x

    Ай бұрын

    Njnoru top vangikkanayi chennu....kollilla...vendann paranjal vidukayum illa ..appurathund mukalilund...ethand adholokathil kerippoknna polarnu...😂

  • @ShaliAlameen

    @ShaliAlameen

    Ай бұрын

    same

  • @nishraghav

    @nishraghav

    Ай бұрын

    ​@@user-vd6vy4gw2x😂

  • @shreyasaina7947

    @shreyasaina7947

    Ай бұрын

    Enikum patti....

  • @Sindhu-ik8vh

    @Sindhu-ik8vh

    Ай бұрын

    മോശം ആയതു കൊണ്ടാണ് അവരുടെ ബിസിനസ്‌ ഒന്നിനൊന്നു മെച്ചപ്പെടുന്നത്

  • @jisajoseph6464
    @jisajoseph6464Ай бұрын

    Enik... Adhyam thott... Oru fraud vibe feel chythittund.... Detail ayitt onnum ariyilla.. But... Ella vdosilum cmnt box oky off anu. Pinnea kurach adhikam over aanu

  • @nishasumesh9680
    @nishasumesh9680Ай бұрын

    Njan 1,2 tops ആദ്യം എടുത്തിരുന്നു അതിനൊന്നും കുഴപ്പം ഇല്ലായിരുന്നു പക്ഷേ last എടുത്ത ടോപ്പ് കീറിയിരുന്നു അത് മാറ്റിത്തരാൻ പറഞ്ഞപ്പോൾ അവർ എന്നോട് ചൂടായി കംപ്ലയിന്റ് നമ്പറിൽ പറഞ്ഞു പക്ഷേ ഒരു ഫലവും ഉണ്ടായില്ല 😢😢എന്റെ ക്യാഷ് പോയികിട്ടി

  • @musthafizur

    @musthafizur

    Ай бұрын

    Cansumer court po urappayum nashttapariharam sahitham kittum.may be nalla amount ningalkk kittum. cansumer court il neethi kittum. vamban company il ninnu polum nashttapariharam vangi tharum pinjayanu ee peera campany😂

  • @Razee_Na
    @Razee_NaАй бұрын

    ആ തള്ളയെ കാണുമ്പോൾ തന്നെ.. വെറുത്തുപോകും.. അത്രത്തോളം പ്രകടനമാണ്

  • @sithuzsithuz

    @sithuzsithuz

    28 күн бұрын

    വെറുക്കാൻ നിന്റെ കുടുംബത്തിൽ കേറി കളിച്ചോ

  • @Razee_Na

    @Razee_Na

    27 күн бұрын

    @@sithuzsithuz എങ്കിൽ വിവരം അറിയും 😡

  • @jerinjvarghese2989
    @jerinjvarghese2989Ай бұрын

    ഇങ്ങനെ comment box ൽ വന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാരും അവർക്കെതിരെ case കൊടുക്കുക. പിന്നെ... ഇവർക്ക് രാഷ്ട്രീയകാരുടെ വരെ പിന്തുണ ഉണ്ട്. എങ്കിലും ഒരു ദിവസം സത്യം ജയിക്കും. ഇങ്ങനെ ഉള്ള മനുഷ്യരെ പറ്റിച്ചു ജീവിക്കുന്ന സാധനങ്ങളെ തുടരാൻ സമ്മതിക്കരുത്. അതാണ്‌ വേണ്ടത്.

  • @adhizzworld127
    @adhizzworld127Ай бұрын

    Njan oru top eduthittund... Kollam.. Top super annu... Vere adhikam onnum ariyillaa... 😍👍🏻

  • @monisharajesh9085

    @monisharajesh9085

    Ай бұрын

    Same

  • @Nandhutty345
    @Nandhutty34528 күн бұрын

    അവരുടെ അക്കൗണ്ടിൽ കമൻ്റ് ഓപ്ഷൻ എന്തിനാ ഓഫ് ചെയ്തു വെച്ചേക്കുന്നെ അത് തന്നെ കള്ളത്തരം ആണ് 😂😅

  • @sachinmathew6015

    @sachinmathew6015

    26 күн бұрын

    Nalla katta dialoges kond ponkaala aavunnath kond

  • @user-zo5fm2kk3x

    @user-zo5fm2kk3x

    26 күн бұрын

    നിങ്ങൾക്ക് അവരെക്കുറിച്ചു ഒന്നും അറിയില്ല അതുകൊണ്ടാണ് ചോദിക്കുന്നത്.... അവർ കമന്റ്ബോക്സ് ഒരിക്കലും തുറക്കാറില്ല... അവർക്ക് അതിന്റെ ആവശ്യം ഇല്ല...

  • @jincyani717
    @jincyani71729 күн бұрын

    Njn oru 20 tops vangiyitund Elllqm gd quality and satisfied qrunnu

  • @RevathyNair-dc6eg

    @RevathyNair-dc6eg

    29 күн бұрын

    ഞാനും

  • @Luffexmusic

    @Luffexmusic

    25 күн бұрын

    Velupikkal ano 😂

  • @RevathyNair-dc6eg

    @RevathyNair-dc6eg

    25 күн бұрын

    @@Luffexmusic എന്തിന് അതിന്റെ ആവിശ്യം ഇല്ല. ഉള്ളത് ഉള്ളത് പോലെ പറയും അത് ഇനി ആര് ആയാലും

  • @user-fr2oc9sl7i
    @user-fr2oc9sl7iАй бұрын

    Njan അവിടെ interview ne പോയതാ. അവർക്കു വെളുത്ത ലുക്ക്‌ ഉള്ള. പെൺകുട്ടികൾ മതി. പ്രതേകിച്ചു എടുത്ത് പറയുന്ന condition ആണത്. പക്ഷെ ഓൺലൈൻ വർക്ക്‌ ചെയ്യുന്നതിന് ഈ വെളുത്ത പെൺകുട്ടികൾ വേണം എന്ന് ഉള്ളത് എന്തിനാ എന്ന എന്റെ സംശയം. Just whatsap ചാറ്റ് ilude customers ne deal cheythal മതിയല്ലോ. ലുക്ക്‌ ഇല്ലാത്തതുകൊണ്ട് iterview pass ആയില്ല. അത്കൊണ്ട് ജോലിയെക്കുറിച്ചു അറിയില്ല interview ne ഉണ്ടായ അനുഭവം ഇതാണ്. ലുക്ക്‌ വേണം എന്ന് പറയുന്ന ആൾടെ ലുക്ക്‌ ഒന്ന് കാണാൻ ഉള്ളതാ 😂😂

  • @sisterslifestylevlogs6060

    @sisterslifestylevlogs6060

    Ай бұрын

    ലുക്ക്‌ ഇല്ലാത്തവരും വെളുത്തവർ അല്ലാത്തവരും അവരുടെ വിഡിയോയിൽ ഉണ്ടല്ലോ 😂

  • @sisterslifestylevlogs6060

    @sisterslifestylevlogs6060

    Ай бұрын

    എനിക്ക് അവരുടെ വീഡിയോസ് കണ്ടപ്പോ prblms ഉള്ളതായി തോന്നിയില്ല .... പിന്നെ 3 yrs ആയിട്ട് എന്തെങ്കിലും prblms ഉണ്ടെങ്കിൽ അപ്പൊ തന്നെ സ്റ്റാഫിസിന് പോയികൂടെ എന്ത് കൊണ്ട് ചെയ്തില്ല... ആകെ കൂടി ഒരു കേസ് ഉള്ളത് ഒരു കുട്ടിയെ അവിടെ ഉള്ളവർ തല്ലി എന്നുള്ളതാണ് ആ തല്ലിയവരും അവരുടെ സ്റ്റാഫ്‌ തന്നെ ആണെന്ന് പറയുന്നു.... പിന്നെ 40000/- കാശ് പറഞ്ഞാലും വർക്ക്‌ ചെയ്യുന്നതിന് അനുസരിച്ചു ആണ് കാശ് കൊടുക്കുള്ളു വന്ന അപ്പൊ തന്നെ ആരും കൂടുതൽ കാശ് കൊടുക്കില്ല...അത് എല്ലാ സ്ഥാപനത്തിലും അങ്ങനെ തന്നെ ആണ്..... വളർന്നു വരുന്ന ഒരു സ്ഥാപനത്തെ ഇല്ലാതെ ആക്കി എന്ന് വേണം പറയാൻ.....

  • @user-fr2oc9sl7i

    @user-fr2oc9sl7i

    Ай бұрын

    ​@@sisterslifestylevlogs6060 ath interview ne chenna time putti itt kanum. Ente karyam njan paranj. Joliye patti onnum enik ariyilla. Interview il ulla karyam njan paranjath. Job avashyam undenn paranj avarkk nammal oru msg ayaykkum. Appo avar tharunna reply il eduth po arayunnund kanan look Ulla penkuttikale anu avashyam enn. Vere arodelum chodich nokk Inganr ano reply varunnath enn. Enikkum ente frnd num inganeya reply vannath

  • @sindhusudheesh5087

    @sindhusudheesh5087

    Ай бұрын

    ​@@sisterslifestylevlogs6060almost Ella weekend lum interview ? Common sense ullavarkku chinthichal ariyan pattum... 1000 1500 peice sale nu Ella azhachayum interview veno? Staffs nilakkathathu kondalle angane cheyyendi varunnatthu

  • @Noorinsvlog

    @Noorinsvlog

    Ай бұрын

    Athe

  • @itsmee-il9rm
    @itsmee-il9rmАй бұрын

    അവിടെ ബോണ്ട്‌ വെച്ചിട്ടാണ് ജോലിക്ക് എടുക്കുന്നെ എന്ന് ഒരു msg കണ്ടു.. ഒരു ഡ്രെസ്സ് ഷോപ്പിൽ എന്തിനാണ് ബോണ്ട്‌ വെക്കുന്നത്.. മാത്രമല്ല മുദ്ര പത്രത്തിൽ sign ഇടിപ്പിച്ചിട്ടാണ് ജോബ് നു എടുക്കുന്നത്.. അതിന്റെ ഒകെ ആവശ്യം എന്താണ്..🤔🤔🤔🤔🤔🤔🤨🤨

  • @ammaluzz1775

    @ammaluzz1775

    Ай бұрын

    Sathyam aanu avarude add kandu njan avide interview nu poyi apo adyam tane paranjath bond vaykanapm 1 yearnullil nirthi pokan pattila enn

  • @musthafizur

    @musthafizur

    Ай бұрын

    Athu udayipp aanu allengil vekkilla.Allengil athrakk budhimutt aavum job.ippol govt il bond vekkunna job nokk Karanam budhimutt ulla job risk ulla job il aanu IRB okke angana aanu Karanam job ithi budhimutt aanu.just logic chindhichal mathi.

  • @indianinnn

    @indianinnn

    Ай бұрын

    Avrudae sthapanathil avrk ishtamulathu polae allae edukatae... Thalparyam ullavar joliku poyal porae

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    @@indianinnn correct. Allekil thanna avarude sthapanthil allallo egane bond vaykkunnathu. Avarude veettila online. Appol avarkk avarudethaya reethiyile pokan pattu. Ee comment edunnavarude veettil anekil Palasthalagalil ninnum ullavare nirthi job kodukko. Agane kodukkumbol nigal ethalla ethinte appuram cheyum. Oru comment edunna lakhavathil kanaruth onnum

  • @indianinnn

    @indianinnn

    Ай бұрын

    ​​@@vijiajeeshajeesh9821 oru sthapanam nadathi vijayipichu minimum oru 5paerku job kodukan eee parayanavarae kondu patoo...

  • @sanalsebastain4339
    @sanalsebastain433927 күн бұрын

    Good quality product at affordable rate

  • @athiraathira6826
    @athiraathira6826Ай бұрын

    ഞാൻ ഒരു ടോപ്‌ വാങ്ങി ഒരു കാശിന് കൊള്ളില്ല. യാതൊരു ക്യാളിറ്റിയും ഇല്ലാത്തതുണി മോശം മോശം 100 ശതമാനം മോശം തുണി

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    Ayoo athu veruthe. Karanam 40 top entel und ellam onnin onn Mecham. Orale eshdam allann vachu sathyathinu ethire face thirichu parayallu. Avarude dress ellam adipoliya.

  • @thefanofhighflyers5173

    @thefanofhighflyers5173

    Ай бұрын

    തല്ലിപ്പൊളി quality dress... Only for one time usage...

  • @kunkuu

    @kunkuu

    Ай бұрын

    ​@@vijiajeeshajeesh9821 Avarde fake alle😂

  • @remyarajan4669

    @remyarajan4669

    Ай бұрын

    Njan order cheyetha dress ethuvere ente kail kittiyella eppol 1year ayittund .orupadu vattam avarodu paranju but no reply.

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    @@kunkuu kunkuuuuuuuu

  • @erizzworld3447
    @erizzworld3447Ай бұрын

    സത്യത്തിൽ ഞാൻ ഒരു ടോപ് വാങ്ങാൻ ഇരികുവായിരുന്നു. ഇനി വേണ്ടേ...

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    Avarkk nigale pole ullavarkk tharannum Ella. Top nigale Keri enthekilum cheythoo. Ee Pennineyum avarem koodi orumich eruthi oru vedio cheyanam. Ekil ariyam sathyam entha kallam enthann. Avar thayarayalum eval thayaravilla. Evalkku pediyannu parayum . Vava allee

  • @Meenu9636

    @Meenu9636

    Ай бұрын

    @@vijiajeeshajeesh9821 mam ഞാൻ ഒരു ടോപ് വാങ്ങാം എന്റെ എന്ന് വിചാരിക്കുന്നു

  • @Meenu9636

    @Meenu9636

    Ай бұрын

    @@vijiajeeshajeesh9821 mam ഞാൻ അവിടെന്നു ടോപ് എടുക്കും

  • @thefanofhighflyers5173

    @thefanofhighflyers5173

    Ай бұрын

    Meesho is the best online app 👍👍👍

  • @user-ut2si5uz2n

    @user-ut2si5uz2n

    26 күн бұрын

    ​@@vijiajeeshajeesh9821ival veedine munpil ethit avare purath kandillallo

  • @AppusAnna-w9w
    @AppusAnna-w9wАй бұрын

    ഉണ്ടായ 40 inch ഡ്രസ്സ്‌ ഓർഡർ ചെയ്താൽ 44 inch ഡ്രസ്സ്‌ അയച്ചു തരുന്ന അച്ചുവിന്റെ staff എന്റെ vtl വന്നാൽ കാണിച്ചു തരാം 4 top ഇരിപ്പുണ്ട്. കംപ്ലയിന്റ് nubr വിളിച്ചാലും msg അയച്ചാലും നല്ല മറുപടി ഇല്ല

  • @bindhuanil2254

    @bindhuanil2254

    Ай бұрын

    Ngan avarude shopil ninnu vangiyathinte avastha yum ithuthannr 4kurti vangi athil onnumatram kollam baki ellam mosham

  • @sindhumanoj2007

    @sindhumanoj2007

    Ай бұрын

    അവിടെ 44 ഇല്ലാലോ ഉണ്ടേൽ ഞാൻ വാങ്ങിയേനെ

  • @AppusAnna-w9w

    @AppusAnna-w9w

    Ай бұрын

    @@sindhumanoj2007 und

  • @shamsiyashamsi1159
    @shamsiyashamsi1159Ай бұрын

    Good product

  • @remyarenju543
    @remyarenju543Ай бұрын

    ഞാൻ സ്ഥിരം കസ്റ്റമർ ആണ്. എനിക്ക് നല്ല അഭിപ്രായം മാത്രം. ❤️❤️

  • @myownembroiderywork5403

    @myownembroiderywork5403

    Ай бұрын

    എന്ന് സാറിന്റെ ജോലിക്കാരി

  • @sudhas3354

    @sudhas3354

    Ай бұрын

    😂😂😂😂​@@myownembroiderywork5403

  • @arundhathyanu1437
    @arundhathyanu1437Ай бұрын

    Da njn avde job nu vendi interview nu poyatha valare mosham experience aanu enik undayath....oralde muhath nokki nallam velutha glamour ulla penpillare mathre avru job nu vendi eduku enn paranj

  • @Dragon_lilly22

    @Dragon_lilly22

    Ай бұрын

    Éyalodu angana paranjo.. Reception jobs lu majority beauty nokkiya edukane..

  • @arundhathyanu1437

    @arundhathyanu1437

    Ай бұрын

    @@Dragon_lilly22 reception alla sales aanokkeya parayune..ennod paranja karym aanu njn mention cheythekune..athilum nalla job enik kitty...njn satisfied aanu

  • @Dragon_lilly22

    @Dragon_lilly22

    Ай бұрын

    @@arundhathyanu1437 enth job

  • @sheenadam8677

    @sheenadam8677

    Ай бұрын

    ​@@Dragon_lilly22Nee avarde aalanalle

  • @myownembroiderywork5403

    @myownembroiderywork5403

    Ай бұрын

  • @deepareneeb5589
    @deepareneeb5589Ай бұрын

    Avidathe stafine alle avaru upadrapichu annoru news kandirunnallo

  • @teamkilukkam8124
    @teamkilukkam8124Ай бұрын

    Njan top vangi quality pdt at reasonable prices.freeshipping anenn paranjenkilum ath gst edukunnund.499 nte top vangumbo gst ulpadey 524 edukkunnund.but aa price aa kurthi reasonable anu.njan 3 tops eduthu

  • @Athirashiju987
    @Athirashiju987Ай бұрын

    Enthaaan oliviyaye kurichu chechiku parayan ullath ath parayu....... Avare kurichu kore complaint kettittundu.....

  • @aryakrishna-qe4gy
    @aryakrishna-qe4gyАй бұрын

    Avarde videos ee idakk kandirunnu ntho somthing udayip olla pole thonni.

  • @Ambiambika97

    @Ambiambika97

    Ай бұрын

    Thonnum ninakku aa joli aanallo

  • @MinnuMathew-dq8tv

    @MinnuMathew-dq8tv

    Ай бұрын

    ​@@Ambiambika97 Nigel avarude staff aarikum alle

  • @aryakrishna-qe4gy

    @aryakrishna-qe4gy

    Ай бұрын

    @@Ambiambika97 🙄 avrde staff aanenn thonunnu language kandit😊

  • @aryakrishna-qe4gy

    @aryakrishna-qe4gy

    Ай бұрын

    @@Ambiambika97 pinne njan paranjo avide nee paranja aaaa joli aanenn😊ipo kallan vilikettu. Ipo sarikkum Ellarkum manasilayi aarkkanu aaaa pani ennu 🤭

  • @myownembroiderywork5403

    @myownembroiderywork5403

    Ай бұрын

    ​​@@Ambiambika97 സർ നു ഇഷ്ടമാണേൽ നിന്റെ തള്ളെ കൂടെ കൊണ്ട് നിർത്തടി

  • @Maibeeeee
    @MaibeeeeeАй бұрын

    Avarude aa food kodukkunnathum over caring um kandappoze thonni nthooo vazhiye varunnundenn😂

  • @Butterfly-sn3jn
    @Butterfly-sn3jnАй бұрын

    ഞാൻ XXL Size 8 ടോപ്പുകൾ വാങ്ങി, but അതിൽ 4 എണ്ണം currect size ഉം ബാക്കി 4 എണ്ണം 3, 4 inch കുറഞ്ഞതുമാണ് കിട്ടിയത്. Measurments ഒന്നും correct അല്ല, 4 ടോപിന്റെ cash വെറുതെ poyi

  • @296jmj
    @296jmjАй бұрын

    Ellarum parayunnu aviduthe drss nallathanenn but 4 year's ago njn avidunn 3 drss purchase cheythirunnuu georgette frock arunnuu after 1st use ath keeri poi stiching and lining attachment onnum perfect allaa then I messaged to their number bt aa kutty paranju njn avidunnu resign cheythuu so enik athe pstti onnum ariyilla enne contact cheyyaruthenn enik onnum ariyillannn.

  • @anishajacob9612
    @anishajacob9612Ай бұрын

    I brought 30 kurthies from olivia. All dress are very good with affordable rate.

  • @mehrunissa9288

    @mehrunissa9288

    Ай бұрын

    😂

  • @myownembroiderywork5403

    @myownembroiderywork5403

    Ай бұрын

    സർ ഇഷ്ടം 🤣🤣

  • @renjitharajan2260
    @renjitharajan2260Ай бұрын

    Job n poyork pAni kity nn kettitind frnd paranj

  • @user-ql4lp2kkbhkn
    @user-ql4lp2kkbhknАй бұрын

    Ente ponn chechii avide pokalle njan avide wrk chythe aalanu manasamadanm enn oru sadanam avide kitulaaa eppzhm enik tharan ond slry.. Enik mathram alla kore kuttikalk kodukkan und...choikumbo blk chyth pokuvaa Self respect ulla aarum avide pokilaaa.. Ente anubhavamaa.. Detail ayt cmnt ill parayan patilaa athond ithre parayunollu...

  • @milycutepom8328

    @milycutepom8328

    Ай бұрын

    Case koduthudey

  • @souja1933

    @souja1933

    Ай бұрын

    Ethra case avarkethire undennaryuo aalukale pattichu cash undaakunnund full idaayippanu

  • @Noorinsvlog

    @Noorinsvlog

    Ай бұрын

    Ellavarum orumich nikkanam

  • @blessed8272

    @blessed8272

    Ай бұрын

    ​@@milycutepom8328 : ചോദിക്കാന്‍ എളുപ്പം ആണ്..... ഇവര്‍ ആരും സാമ്പത്തികം ഉള്ളവർ അല്ല. താങ്കൾ sponsor ചെയ്താല്‍ ഒരുപക്ഷേ ചെയ്യുമായിരിക്കും.

  • @sajithsujithsajithsujith3684
    @sajithsujithsajithsujith368424 күн бұрын

    ഈ വിഡിയോ അവസാനം കാണുന്ന ഞാൻ

  • @remyasreenath-vy9uz
    @remyasreenath-vy9uzАй бұрын

    Njn avarude dress vangyirnu nalla dress annu. Affordable aanu. As a customer enik oru complaint um illa.

  • @jincyani717
    @jincyani71729 күн бұрын

    As a customer I'm hpy

  • @anuponnuz4708
    @anuponnuz4708Ай бұрын

    Chechii nte oru frndum avide job interviewne poyarunn avl paranjath avar nalla soundhariyam ollavareya vendathenn😬

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    @@anuponnuz4708 🤣🤣 agane anekil kanmaniye oru divasam polum jolikku edukkillayirunnu avar. Chirippikkathe Anu kutty

  • @anuponnuz4708

    @anuponnuz4708

    Ай бұрын

    @@vijiajeeshajeesh9821 chirikkanda kariyam paranjatha,athine aa chechikk ntha kuzhappam

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    @@anuponnuz4708 Njan chirikkum Anu kuttykku entha chirikkunnavare eshdam alle. Ekil karayam ketto 😢😢😢

  • @Sona_cheppu
    @Sona_cheppuАй бұрын

    Adhil work cheyanm engill look venamm niram vennam😂appa avidaaa veraa endhooo ahhnu nadakuneeee😅

  • @BabuJohn-ku3hj
    @BabuJohn-ku3hjАй бұрын

    Mola. Ellam. LOT. Metterils. Anu 2021. Njan. 3. Kurty. Vangi. Eppol. Manasilayi. Lot. Anannu. Arum. Pokarutha. Avida. Ok. 👍👍

  • @ashwani55580
    @ashwani55580Ай бұрын

    Avide priority kodukunnath soundaryam ullavarkkayitt tonni avr aalukalude colour vechitt jolikk edukkathirikunund enn oru frd paranjarunn

  • @DiyaRajeshDiyaRajesh-tl5bn
    @DiyaRajeshDiyaRajesh-tl5bnАй бұрын

    Santhosham ayiiiiíii 😢😢😢

  • @smithanikhil2799
    @smithanikhil2799Ай бұрын

    ithinte balance evida

  • @Hezzakhan2021
    @Hezzakhan2021Ай бұрын

    Chechi njan Avide ninnum top eduthitt Und.. Kuzhappmila But njn avide Job interview poyitt und. Njan oru Muslim annu avaru avide Muslims Job edukathila.. Avar avide Showl Use cheyan pattathila. Pinne ente oru Friendnte ralative work cheyund.. Ahh kutty parajath Muslims avide Job edukathila ennu. Pinne Enthina avaru parayune ladies Job und enn...

  • @I_design_coutures
    @I_design_couturesАй бұрын

    Instagamil ninnum ee video delete akkiyalo y????🤔

  • @jasminep9148
    @jasminep9148Ай бұрын

    Chechi enik avde job n poyal kollaam ennund. Enthelum problm undo pls reply

  • @arundhathyanu1437

    @arundhathyanu1437

    Ай бұрын

    Nalla glamour ulla aalkare maathram aanu avru edukune njn interview nu poyatha

  • @Krishnadev425

    @Krishnadev425

    Ай бұрын

    Muslim girlsine edukkullaa

  • @jerinjvarghese2989

    @jerinjvarghese2989

    Ай бұрын

    Poyi nokku mole appo ariyam 😂.. Pinne pettitt nilavilichit kaaryamilla

  • @jasminep9148

    @jasminep9148

    Ай бұрын

    ​@@jerinjvarghese2989ayyo nhanille.. Videos ellam kandu. Mathiyayi

  • @jeebajoshy3038
    @jeebajoshy3038Ай бұрын

    Returns illa athoru bhudhimuttanu👍

  • @itzPSC
    @itzPSCАй бұрын

    Viral ayalloo... Ee video.. Khaiz te video kandirunnu.. Helen te video kanuvarunnu.. Apo dhee shorts l ee video... 👍

  • @maneeshasunil5582
    @maneeshasunil5582Ай бұрын

    ഓൺലൈൻ എക്സിക്യൂട്ടീവിനു എന്തിനാണ് ഫെയർ, ബ്യൂട്ടി, height, ഇതൊക്കെ നോക്കുന്നത് വിഡിയോ കാൾ വഴി യാണോ ബിസിനസ്‌

  • @Inmyhobeez

    @Inmyhobeez

    Ай бұрын

    Correct... Ith aarum orkkathathenthaa???

  • @SHEESVIBES2021
    @SHEESVIBES2021Ай бұрын

    ഒരിക്കൽ ഒരു ഡ്രസ്സ് വാങ്ങിയിരുന്നു. Correct size അല്ലായിരുന്നു Clith Quality.യും ഇല്ലായിരുന്നു. അതോടെ നിർത്തി.

  • @Sindhu-ik8vh

    @Sindhu-ik8vh

    Ай бұрын

    അതോടെ അവരുടെ ബിസിനസ്സും പൂട്ടി

  • @sindhu.ksindhu.k2200
    @sindhu.ksindhu.k2200Ай бұрын

    499 shoping free parajitt 524 vagiyath top mosam aa 200 value mathre ullu switching bad aa

  • @Lalisa.259
    @Lalisa.259Ай бұрын

    ഞാൻ അവരുടെ ഷോപ്പിങ് പോയി കുറച്ചു ഡ്രസ്സ് എടുത്തിരുന്നു വളരെ വളരെ മോശം ആയിരുന്നു.

  • @gopikakrishnan386
    @gopikakrishnan386Ай бұрын

    Chechi avde job interview nu poirunno

  • @Mr.Ducati
    @Mr.DucatiАй бұрын

    Flipkart, amazon, oke ullapol enthin ithil ninum vanganam?

  • @thefanofhighflyers5173

    @thefanofhighflyers5173

    Ай бұрын

    മണ്ടൻമാർക്കും വേണ്ടേ ആപ്പ് 😂😂😂😂

  • @Barrister07
    @Barrister07Ай бұрын

    Aadyam muthale entho oru vasa pishaku feel cheythittundu... Pinnedu aviduthe police case ok arinju. Aa pennumpilla talking kelkumbol ariuam not genuine.

  • @aswathym6811
    @aswathym6811Ай бұрын

    Olive designs udayippu aanu avaru parayunnath ellam kallam aanu njn avida interview poyitunnu njn interviewnu select ayi , Monday join chayan paranju jobinu join chayithu avaruda husbandtta behaviour uttusheriyalla entta friend adukkal moshamai perumari ayaluda samsaram ayal enthovaliya allaanu ayala ellaruvarum aanusari pokanam aavaruda video hospital free aanannu paranju athu kallatharam aanu oru hall athil aanu ellarum kidakkandath roomil kayariayal shasmuttu njn avidunnu reksha pettu porunnath aanu,paskaha avida pettu poyvar orupad peru und athu Kozhikodennu, kazarkodunnu Olivia designs oru condition vachittund training evidunnu pokuvan pattilla avaruda kashapadu kondu avar avida nilkkunnu

  • @sindhusudheesh5087

    @sindhusudheesh5087

    Ай бұрын

    ​@@LoJoPebut she says in vedeo food and accommodation free..n 3 hours working time..salary 40000 k how it's possible.,it's utter fake...

  • @minivijayan7754
    @minivijayan7754Ай бұрын

    Njanoru top vangi. Valare mosamanu Corier charg.. Tax ivayokke vangi

  • @AnniejoseAnniejose
    @AnniejoseAnniejoseАй бұрын

    ഞാൻ വാങ്ങാനായി അവരുടെ vdo കാണാറുണ്ടായിരുന്ന. വാങ്ങാൻ ഇനി പോകുന്നില്ല

  • @sincysiby2146
    @sincysiby2146Ай бұрын

    ജോലി നിർത്തി പരദൂഷണം തുടങ്ങിയൊ

  • @devikadev6697
    @devikadev669723 күн бұрын

    ഒലിവിയ മാത്രമല്ല പല പേരിലും പല തട്ടിപ്പുകളും നടക്കുന്നുണ്ട്. എനിക്കുണ്ടായൊരു അനുഭവം പറയാം കൊല്ലം കോളേജ് ജംഗ്ഷനിലെ gtec ൽ നിന്നാണ്. Tally & ms office പഠിക്കാൻ അഡ്മിഷൻ എടുത്തപ്പോ 12000 ആയിരുന്നു പറഞ്ഞിരുന്നത് സർട്ടിഫിക്കറ്റ് ഉൾപ്പെടെ. പക്ഷേ പഠിത്തം കഴിഞ്ഞപ്പോൾ 13500 തന്നാലേ സർട്ടിഫിക്കറ്റ് തരൂ എന്നും പറഞ്ഞു 1500പറ്റിച്ചു. Tally മാത്രം നന്നായിട്ട് പഠിപ്പിച്ചു ms office പഠിപ്പിച്ചതുമില്ല. പഠിപ്പിക്കാത്തതുമില്ല ഓരോന്നും പറഞ്ഞു പൈസ പറ്റിച്ച് വാങ്ങിക്കുകയും ചെയ്യും receipt തരില്ല ചോദിച്ചാലും. പല ഉടായിപ്പുകളും സമൂഹത്തിലുണ്ട്.

  • @Varnareghu
    @VarnareghuАй бұрын

    Avarde shorts ellam disable aan ellathilum

  • @teamkilukkam8124
    @teamkilukkam8124Ай бұрын

    Kanmani Olivia content vach views koottunnathayit arkenkilum thonniyo😂

  • @sajimol4957

    @sajimol4957

    Ай бұрын

    ഒരിക്കലുമില്ല

  • @neethuchandran6579
    @neethuchandran6579Ай бұрын

    Njan oru top vanigi kollelllaaaas

  • @Archana-qf1wk
    @Archana-qf1wkАй бұрын

    Njan mathrano e kuttide video edakkide vannu nokkinne

  • @its_me_kanmani

    @its_me_kanmani

    Ай бұрын

    😍

  • @jasminep9148

    @jasminep9148

    Ай бұрын

    Nhaanum und. Oliviya ne pati ariyan vendit. Video vannonn nokan aan varunnath

  • @MohithRoy-jd7ez

    @MohithRoy-jd7ez

    Ай бұрын

    ​@@its_me_kanmaniComments kurach vannallo. Parayaanulla karyangal ini eppozhaanu paraunnath? Ningalk parayaanullath sheryaanenkil, paraunnath urappode aanenkil enthinaanu mattullavare wait cheyyunnath.

  • @aruncharu4633
    @aruncharu4633Ай бұрын

    Oliviya verum udaayipp aanu.penkuttikale chooshnam cheyyukayan avar

  • @athulyaradhakrishnan819
    @athulyaradhakrishnan819Ай бұрын

    Njan nigalude video il adhayamai comment eduvane kurachu naal munp oru news kamdirunnu ahh shoppine patti mosham varthayane kandathe

  • @its_me_kanmani

    @its_me_kanmani

    Ай бұрын

    Ade

  • @sreerajbaby4056
    @sreerajbaby405628 күн бұрын

    പറ്റിക്കൽസ് ആണ്

  • @user-yv4yg3bc6p
    @user-yv4yg3bc6pАй бұрын

    nhan first okey oliviya dsng video kanarundyirunnu ann nhan ik oru kurti ishttpttrunnu vegn vjrchu pinne avark yethryo name undlo ath ill oru namber vilikam karuthirunnu agne vilichu messge aychu rply vannirunnu but nhan yeduthilla karnm ann thanne ath ill chilavr ngtve ayirunnu cmmnt ittirunnu appo ik thne oru pnnkt thonni karnm 4,3,agne smthng mthrm aypo ethrk kurch therunndlo appo dress agne ayirikum koltti undo enthklm prshnm kanumo ennoke smsym undyirunnu😂agne namber yeduthu nokubo thne cmmnts noki appo ik vegnulla mood poyikitti chilavr thire koliln oke kettpo

  • @josnajosey5651
    @josnajosey5651Ай бұрын

    Athra nalla shop alla becuase avarde peril ntokyoo case okke indarunuu..

  • @suchitrasuchi239
    @suchitrasuchi239Ай бұрын

    avide job interviewin poya alukal paranjath vech valare bad feedback anu.nigal sredich nokkiyal manasilakum skin clr nokkiyan avar avde jobin select cheyune.dark clr ulla eathelun kuttty avide undo enn nokkiyal ariyam

  • @anshasvlog9641
    @anshasvlog9641Ай бұрын

    Avide job keriyo....

  • @jayavenugopan4175
    @jayavenugopan417528 күн бұрын

    എന്തായാലും പൂട്ടിച്ചലോ സമാധാനം ആയി

  • @Sona_cheppu
    @Sona_cheppuАй бұрын

    Adhuu eganegilum puttikannmm🤜🏼🤛🏼avalu thattipannuuuuu eniku ariyaammm avalaaaa

  • @edisonkonni7363
    @edisonkonni736326 күн бұрын

    പാവം പെൺകുട്ടികളുടെ കണ്ണുനീർ...... സിബി കോഴി..... നേരത്തെ അവിടെ നിന്നിട്ടുള്ള പെൺ കുട്ടികളോട് ചോദിക്ക്.....( നമ്മുക്ക് അനുഭവം ഉണ്ട് 🙏🏻🙏🏻)

  • @jeztintechy9910
    @jeztintechy9910Ай бұрын

    നല്ല അഭിപ്രായം

  • @praveenasanoop
    @praveenasanoopАй бұрын

    adippollii anuu dress

  • @Kathus5611
    @Kathus5611Ай бұрын

    Avaruda video kandit nalathumathram🩷

  • @nasilashamnad3878
    @nasilashamnad3878Ай бұрын

    Ente abhiprayathil nallathanu.... But nik ith varekum purchace cheyan kazhinjitilla epo msg ittalum stock illla... Atha vishamam.... But kooduthal onnum ariyila

  • @vijiajeeshajeesh9821
    @vijiajeeshajeesh9821Ай бұрын

    Kanmanikk athrakku budhimutt undayittundekil avar niyamam vazhi pokunnud correct thelivu sahitham kond chellu. Niyamam sahayam theduu. Ninte chechiyude puthiya sales vedio kandu 399 roopakk. Avar vila kurachu kodukkumbol ayirunnu vishamam. Eppol nigalkku kodukkam alle. Egane social media ill Vann orale kurich parayumbol correct thelivu venam. Athu kanum ayirikkum alle athanallo egane Vann parayunnathu. Agane thelivu undekil thelivum kond pokenda sthalathu poku. Peedanam sahicha nigallku neethi kittatte

  • @its_me_kanmani

    @its_me_kanmani

    Ай бұрын

    Karyam polum manasilaakkade inganem kure ennangal

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    @@its_me_kanmani ninte kariyam alle. Athu thanneya paranjathu kariyam ariyavunna ne niyamathinte koode poyi neethikku vendi poradan paranjathu. Enikk kariyam ariyillekil ariyavunna ne ninne support cheyunnavare kondu thelivu sahitham chellu. Ara paranjathu vendann.pinne chechiyude business nallathu pole pikunnudoo congratulations 👏

  • @somisaji3134
    @somisaji3134Ай бұрын

    Oru kurtha eduthu onnium koliila, very bad .

  • @NISHAABHINISHA
    @NISHAABHINISHAАй бұрын

    Njan avide work cheyitha oru staf annuu thinna chorinu nannikedu kanikkan pattilla enik karanam orupad prayasathil poya oru family ayirunnu enteth enikum ente kunjinum bhandhukkaludeyum munnil njan andhasayi jeevich kanichath aviduthe salaryil ninnu annuuu 18000 roopa salary kand poya enik verum 8 dhivasathe salary 12000 something ayirunnu sir annuuu enik interview eduthath enik oru mosha anubhavam undayittilla adhehathinte aduth ninnum ithreyum pen kuttikale kond pokunna oru sthapanam akumbol chila kariyangalkk avar vazhakk paranjannu irikkum ath swobhavikam oru manasam enkilum nigal salary kayi pattiyavar anakil orikkalum matt ullavare dhrohikkathirikkuka sir or mam orikkalum ith onnum kand nigal thalarathirikkukka nigalde bhagath thettillakil dhaivam koode kanum pls nigal okke ith oru valiya issu akki edukkathe irikkukka aaa thakkudumone orthenkilum plss oru requst annuuu

  • @ShynlaShaji

    @ShynlaShaji

    Ай бұрын

    ❤❤❤

  • @myownembroiderywork5403

    @myownembroiderywork5403

    Ай бұрын

    സർ പഠിപ്പിച്ചു വിട്ടതാണോ

  • @souja1933
    @souja1933Ай бұрын

    Avaru full udaayipanu,,, charity pinne staffine pattkal Ellaam und

  • @Bindhu676
    @Bindhu676Ай бұрын

    മോടെ വീട് അടൂർ ആണോ ഞാൻ ഒരുവെട്ടമേ ഇവടെ പോയിട്ടുള്ളൂ അതുകൊണ്ട് എനിക്ക് ഒരുപാട് ഒന്നും അറിയില്ല

  • @user-rv4el5xh7k
    @user-rv4el5xh7kАй бұрын

    Udayippu kadayanu

  • @anumariyageorge2634
    @anumariyageorge2634Ай бұрын

    Nth തള്ള aaanu ath😮😮😮.. ഭയങ്കരം....rekshapetath nanayi

  • @ManjuGeorge-xo6fb
    @ManjuGeorge-xo6fbАй бұрын

    👍👍👍👍👍

  • @aswathymanoj1435
    @aswathymanoj1435Ай бұрын

    ഒലിവിയ നല്ലത് അല്ലേ അടിപൊളി ഡ്രസ്സ്‌ ആണ് കിട്ടിയാക്കുന്നത്. പിന്നെ വില കുറവ് ആണ്. അതു മാത്രം അല്ല ആ achuz നല്ല പേഴ്സൺ aanu

  • @vijiajeeshajeesh9821
    @vijiajeeshajeesh9821Ай бұрын

    Di neyalle olivia super ennum paranju oru Vedio ill vannathu. Ethil comment ettekkunna ellarum athu kandillekil onn poyi kanu. Ente comment ne ethil ninnum delete akkiyal Njan comment ettond erikkum. Karanam nalla comment full agu delete akkunnu.

  • @its_me_kanmani

    @its_me_kanmani

    Ай бұрын

    Niyokke idu

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    @@its_me_kanmani ninte thallaye vilikkunnathu pole nattukare vilikkaruth. Ullathu mathramee Njan paranjolu neethikku vendi niyama sahayam thedanam enn. Athentha ninakk vayee. Appol kallathram nintel allee. Avare publicnte munnil Nanam Keduthuka athree ullu ninakk allathe ninakk avidannu oru thegela anubhavam undayilla. Agane undayaval anekil niyama sahayam thediyene. Athu paranjappol ninakk entha ethra chorichil

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    ​@@its_me_kanmaniethinulla answer Njan correct thannu enthina athu delete akkiyathu. Full udayipp ulla oru penna nee. Ennitt ninte bhagam veluppikkan nokkunnu. Ne ethrayokke parayunnudallo. Neyum ne parayunna Oliviayile avarum koodi face to face Vann oru interview tharoo. Kallam enthanennum sathyam enthanennum appoo alukal ariyatte. Olivia super ennum paranju vedio ettitt Vann kuttam parayunnu. Ninne kond ethu chryikkunnavarude lekshyam avare thakarkkuka ennatha. Ennal athinu pattunnilla. Appol nigalkku kittiya anubhavam vachond niyamathinte help theduu

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    @@Meenu9636 athentha achunu ne message edarundayirunno. Avar egane ano reply thannond erunnathu. Evide Vann avarkkethire bad comment edunnathu ellam kanmani anoo. Achunu Vann egane comment edenda kariyam Ella. Agane comment edanam ekil avar avarude comment box on akki vachene. Pinne avar parayunnudallo. Arkkum enth samsayam undekilo parathi undekilo neritt thelivum ayitt chellan. Pinne nigal egane oru chodhyam chodikkenda kariyam undo meenutty. Pinne njan egane oru comment edan Karanam Olivia yude Vedio ill Njan kandu kanmani cheyth vedio . Olivia super ennum paranju aadi padi nilkkunna oru vedio athu kond paranjatha. Pinne njan Keralathil poyitt India ill polum Alla 😀. Njan achum kichum onnum alla

  • @Meenu9636

    @Meenu9636

    Ай бұрын

    @@vijiajeeshajeesh9821 മീനുട്ടി എന്ന് വിളിച്ചപ്പോൾ happy ആയി thanks.

  • @RajaniBaby-vy3sr
    @RajaniBaby-vy3srАй бұрын

    സുന്ദരികളെ എടുക്കോള്ളു എങ്കിൽ ഇതിനെ എടുക്കുമോ

  • @its_me_kanmani

    @its_me_kanmani

    Ай бұрын

    Adyam thirumondha kanichittu chilakku

  • @AnusreeMalu-or3gx

    @AnusreeMalu-or3gx

    Ай бұрын

    നിന്നെ എങ്ങനെ സെലക്ട് ചെയ്യാതെ ഒരു ഭാഗിയില്ല ഈൗ

  • @AnusreeMalu-or3gx

    @AnusreeMalu-or3gx

    Ай бұрын

    അവർ എത്ര പേർക്കും ജോലി നൽകുന്ന വ്യക്തി എന്നിട്ട് നീ ആ കുടുംബത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന

  • @AnusreeMalu-or3gx

    @AnusreeMalu-or3gx

    Ай бұрын

    നീ പോയി നിന്റെ കുടുംബം നന്നാക്കി വാ

  • @adarshwizkid144
    @adarshwizkid14425 күн бұрын

    Main avaan nokuano koche😂

  • @its_me_kanmani

    @its_me_kanmani

    25 күн бұрын

    Adeda cherukka

  • @adarshwizkid144

    @adarshwizkid144

    17 күн бұрын

    @@its_me_kanmani adh mansilay moluse😂

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kgАй бұрын

    Yetha ee kuliviya😂😂😂😂

  • @Meeravinod437
    @Meeravinod437Ай бұрын

    പ്രൂഫ് ഉണ്ടന്ന് പറഞ്ഞാലോ.. അതൊന്നു ഇടണേ

  • @myownembroiderywork5403

    @myownembroiderywork5403

    Ай бұрын

    എന്തിനാടി

  • @ShynlaShaji
    @ShynlaShajiАй бұрын

    അവർ കുറച്ച് വെളുത്ത കുട്ടികളെ എടുക്കുന്നതാണോ നിങ്ങളുടെ പ്രശ്നം.... ഒരുപാട് സ്ത്രീകൾ ജോലി ചെയ്യുന്ന ഇടത് കുറച്ച് പ്രശ്നങ്ങൾ ഉണ്ടാവാം.... ഏത് ഫീൽഡ് ായലും.... ഒരു ദിവസം 3 videos, അതിന് വേണ്ട preparations, ഇത്രയും staff ne control ചെയ്യാൻ ഉള്ള ഉത്തരവാദിത്തം .... ഇതൊക്കെ ആണ് അവരുടെ വിജയ രഹസ്യം..... പകുതി വിലയ്ക്ക് dress um കൊടുക്കുന്നു...shipping charge ഇല്ലാതെ.... ഇങ്ങനെ ഒക്കെ hardwork ചെയ്യുന്ന ആ കുട്ടി യോട് എന്നും അസൂയ മാത്രം ❤❤❤❤

  • @aminaaami7878

    @aminaaami7878

    Ай бұрын

    😂😂😂😂​@@user-jz1zo9io7w

  • @myownembroiderywork5403

    @myownembroiderywork5403

    Ай бұрын

    അവൾ അവിടെ ഫാഷൻ ഷോ ആണോ നടത്തുന്നെ.. 🤮

  • @Freyah_36
    @Freyah_36Ай бұрын

    If you're telling the truth about the problems you faced, why not go through legal channels and legal authorities? It seems like you're using their name for reach while posting these allegations…If your complaints are genuine, why not go to the police station or file a complaint in labor court? Continuously making videos to spread hate against them seems like you're using their name for cheap attention

  • @mirashk2841
    @mirashk2841Ай бұрын

    No 1 tholvikal...😂😂randum...

  • @its_me_kanmani

    @its_me_kanmani

    Ай бұрын

    😝

  • @kalasunder6818
    @kalasunder681829 күн бұрын

    Most hopeless boutique I have ever seen...😮

  • @somisaji3134
    @somisaji3134Ай бұрын

    Oru top vagi onninum kollilla bad

  • @koranmakankattukallan
    @koranmakankattukallanАй бұрын

    Indian bharanakhadanaykk ethire vare pravarthicha oliviya ammaayiye thamasiyaathe police arrastt cheyyum..!!

  • @adhisworld1810
    @adhisworld1810Ай бұрын

    Ningalk endhelum parayanundel adh thuranu parayuka ....avide yum evide yum thudathe ulla karym parachil athra sheriyalla....my personal opinion. Njan 5 top avide nu vangi ...allam nalladhayrunu customer service nallatha

  • @myownembroiderywork5403

    @myownembroiderywork5403

    Ай бұрын

    😂

  • @sincysiby2146
    @sincysiby2146Ай бұрын

    അവിടെ ജോലി ചെയ്യുന്നവർ പൊട്ടികളല്ല. പീഡന മുണ്ടെങ്കിൽ അവർക്ക് അവിടെ നിന്ന് പോകാം അവര് പൂട്ടിയിട്ടില്ല.9.30 മുതൽ 7.30 വരെ പണി ചെയ്താൽ കോടീശ്വരൻമാർ കൊടുക്കുന്നത് 10ത്തോ 12 ഇവർ കൊടുക്കുന്നത് ചെക്ക് സഹിതം കാണിക്കുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കരുത് ആരും ദൈവം എന്ന ശക്തി മുകളിലുണ്ട്. സൂക്ഷിച്ചൊ

  • @its_me_kanmani

    @its_me_kanmani

    Ай бұрын

    😝

  • @Izaan512
    @Izaan51229 күн бұрын

    നിനക്ക് പറച്ചിൽ നിർത്താൻ ആയിട്ടില്ല

  • @Neelakoduveli-l6s
    @Neelakoduveli-l6sАй бұрын

    Vere arekilum unde oru dairyAm ayi parayan😂😂😂😂😂😂

  • @ttcreationz143
    @ttcreationz143Ай бұрын

    ഇത്രേം കമന്റ്‌ കിട്ടിയില്ലേ. ഇനി തങ്ങൾക്കു പറയാനുള്ളത് പറയു.. അതോ ഇത് വെറും ഷോ ആണോ? Paid🤔

  • @thoshimerina3388
    @thoshimerina3388Ай бұрын

    Nianum vangirunnu, valare mosam drass anu

  • @harshasarath1431
    @harshasarath1431Ай бұрын

    കണ്മണിക് അവിടെ job കിട്ടിയെങ്കിൽ ഒരിക്കലും അത് മിസ്സാക്കരുത്

  • @ranipsadasivan7445
    @ranipsadasivan7445Ай бұрын

    പെൺകുട്ടികൾക്ക് എന്തെങ്കിലും ജോലികൾ വേണമെങ്കിൽ നല്ല വസ്രാലയങ്ങളിൽ പോയി ജോലി ചെയ്യുക കൃത്യമായി ശമ്പളവും കിട്ടും അല്ലാതെ അവർ വീട്ടിൽ ചെന്ന് അവരുടെ അടിമയായി കിടക്കുന്നത് എന്തിന് പിന്നെ അവരെപ്പോലുള്ള ഐറ്റം ഒക്കെയായി അവിടെ നിൽക്കാൻ താല്പര്യമുണ്ടോ കുറെ കുട്ടിയും അടിച്ച് തുള്ളി ചാടി എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ട് ഇവർ നെറ്റ്‌വർക്ക് മണി പോലെയൊക്കെ പ്രവർത്തനങ്ങൾ ഉണ്ടെന്ന് തോന്നുന്നത് രാപകൽ അവിടെ വീട്ടിൽ കഷ്ടപ്പെടുക അതാണ് അവൾ ഉദ്ദേശിക്കുന്നത്

Келесі