നുണകളുടെ വ്യാപാരിയോ ? | Encounter | Venu Balakrishnan | 09 May 2024 | 24 News

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 411

  • @sudheesh983
    @sudheesh983Ай бұрын

    ഇവളെ ഒക്കെ ചർച്ചക് അയക്കുന്ന കോൺഗ്രസ്‌ നേതൃത്വത്തെ ആണ് പറയേണ്ടത്. .... ശ്രീജിത്ത്‌ പണിക്കർ 🔥🔥

  • @jimshadjimshad3059

    @jimshadjimshad3059

    Ай бұрын

    Koru pottiyo sangiye

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    ഇവൾ പാർട്ടിയുടെ ആരുമല്ല എന്ന് KS പറഞ്ഞു... 💯 സത്യം.

  • @salimcarpet9930

    @salimcarpet9930

    Ай бұрын

    Ennaal pinne malam TV yilninnu areyengilum aayaalo atho riportaril ninnu sangini sujayaye konduvannalo?

  • @joseanthony2121

    @joseanthony2121

    Ай бұрын

    Panikkarku bjp ennu parayan nanam

  • @antoma2781
    @antoma2781Ай бұрын

    ക്ഷെമയെ ചർച്ചക് വിടാതെ ഇരിക്കാൻ കോൺഗ്രസ്‌ തയ്യാറാകണം

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    MM ഹസൻ അയച്ചത് ആവും.. 😅😅

  • @Manu10978
    @Manu10978Ай бұрын

    ക്ഷമ :ഞങ്ങൾ സ്ത്രീകൾക് സീറ്റ്‌ തരണം സുധാകരൻ :അവരാരും പാർട്ടിയുടെ ആരും അല്ല 😂😂😂😂😂

  • @mavideos5988

    @mavideos5988

    Ай бұрын

    സഖാവാണല്ലേ 😂

  • @Manu10978

    @Manu10978

    Ай бұрын

    @@mavideos5988 അല്ല.

  • @mahathma78

    @mahathma78

    Ай бұрын

    പക്കാ വർഗ്ഗീയത പറയുന്ന പ്രധാന മന്ത്രി മോദിയാണോ അതോ ഒരു പ്രവർത്തക മാത്രമായ ക്ഷമയാണോ ഇവിടെ വിഷയം

  • @ebrahimkp6003

    @ebrahimkp6003

    Ай бұрын

    ബിജെപി യുടെ പണികാരൻ എന്നാണ്

  • @Manu10978

    @Manu10978

    Ай бұрын

    @@ebrahimkp6003 രാഷ്ട്രീയത്തിൽ അന്തർ ധാര ഇല്ലാത്ത ഒരു പാർട്ടി പറയാമോ

  • @sreejithkumarg4695
    @sreejithkumarg4695Ай бұрын

    എന്തായാലും അക്ഷമ വക്താവ് 24 ന്റെ അയ്‌ശ്വര്യം, അധികം താമസിക്കാതെ പൂട്ടികെട്ടാം 😊

  • @jkm3215
    @jkm3215Ай бұрын

    Shema should show respect to others, her words reveal her character.

  • @vincywales9046
    @vincywales9046Ай бұрын

    ആദ്യത്തെ 10 മിനിറ്റിനുള്ളിൽ തന്നെ കള്ളന്റെ വാദങ്ങൾ പൊളിച്ചടുക്കി വേണുച്ചേട്ടൻ. അടിപൊളി !

  • @sajils4209
    @sajils4209Ай бұрын

    ശ്രീജിത്ത്‌ പണിക്കർ 😍😍🔥🔥കോൺഗ്രസ്‌ വിസർജ്യത്തെ മാന്യമായി കൈ കാര്യം ചെയ്തു 👌🏻👌🏻കോൺഗ്രസ്‌ ന്റെ ആരും അല്ലാത്ത ഇവളെ ഒക്കെ ആണല്ലോ കോൺഗ്രസ്‌ ചർച്ചയ്ക്ക് വിടുന്നത് 🤮🤮🤣🤣

  • @naziclub619
    @naziclub619Ай бұрын

    പൊളിച്ചു ശ്രീജിത്ത്‌ ❤

  • @FawazFawaz-iz9xd

    @FawazFawaz-iz9xd

    Ай бұрын

    Jhut bolo fir bi bolo jorse bolo Bahiyo behano 😂

  • @thomasutube1

    @thomasutube1

    Ай бұрын

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ. പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ sreejith വളരെ മാന്യനായി മിണ്ടാതിരിക്യും. പക്ഷേ തന്റെ ആശയത്തെ ഘണ്ടിക്യും എന്ന് മനസ്സിൽ ആയി കഴിഞ്ഞാൽ , പിന്നെ മര്യാദ ഒക്കെ മാറ്റി വച്ച് എതിരാളിയെ ശബ്ദ കോലാഹലങ്ങൾ കൊണ്ടു നേരിടും. ഉത്തരം മുട്ടുമ്പോൾ ഇപ്പോൾ Sreejith അടവൊന്നു മായ്റ്റിയിരിക്കയുകയാണ്. "എന്റെ point അതല്ല", മറ്റൊന്നാണ്.

  • @naziclub619

    @naziclub619

    Ай бұрын

    @@FawazFawaz-iz9xd papu jhut hi boltha ha 🤣

  • @thomasutube1
    @thomasutube1Ай бұрын

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ. പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ sreejith വളരെ മാന്യനായി മിണ്ടാതിരിക്യും. പക്ഷേ തന്റെ ആശയത്തെ ഘണ്ടിക്യും എന്ന് മനസ്സിൽ ആയി കഴിഞ്ഞാൽ , പിന്നെ മര്യാദ ഒക്കെ മാറ്റി വച്ച് എതിരാളിയെ ശബ്ദ കോലാഹലങ്ങൾ കൊണ്ടു നേരിടും. ഉത്തരം മുട്ടുമ്പോൾ ഇപ്പോൾ Sreejith അടവൊന്നു മായ്റ്റിയിരിക്കയുകയാണ്. "എന്റെ point അതല്ല", മറ്റൊന്നാണ്.

  • @supernational44

    @supernational44

    Ай бұрын

    😂😂 Eppo raaji vacha aale party purathaakki enn parayuka… swayam vargeeya paramarshathin case ulla aal bjp kaars nanma padippikkan povaa

  • @a.jrobyjoseph6778
    @a.jrobyjoseph6778Ай бұрын

    ഈ ചർച്ചയിൽ BJP ക്കാർ ഇല്ലല്ലോ എന്ന് ആദ്യം തോന്നി, പിന്നെ പണിക്കർ സംസാരിച്ചപ്പോൾ മനസ്സിലായി ,2 BJP ക്കാർ വേണ്ടല്ലോ

  • @akhil6014

    @akhil6014

    Ай бұрын

    അതിന് നിനക്ക് എന്താ കോയാ...

  • @jaimonnanthikattu4429
    @jaimonnanthikattu4429Ай бұрын

    പണിക്കരെ എനിക്കിഷ്ടമാണ്. എന്നാൽ അത് രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ അല്ല. മറിച്ച് BJP വക്താവ് എന്ന നിലയിൽ ആണ്. പണ്ടത്തെ പണിക്കർ കാലം ചെയ്തിരിക്കുന്നു. ഇത് BJP യുടെ അതി ഭീകര രൂപമാണ് 😢

  • @PradeepanputhiyapurayilPradeep

    @PradeepanputhiyapurayilPradeep

    Ай бұрын

    അദാനിയും രേവന്ദു റെഡ്‌ഡിയുമായി കരാർ ഉണ്ടാക്കിയത്, വികസനത്തിനായി അദാനിയെ ആശ്രയിക്കുന്നു,, അദാനിയും അംബാനിയെയും സംരക്ഷിക്കുന്നതും ഒരു പോറലും ഏൽക്കാതെ സംരക്ഷിക്കേണ്ടത് ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്കും താങ്കൾക്കും സർക്കാരിനും അവരെ ചെറുത്തുനിർത്തേണ്ടത് അത്യാവശ്യമാണ്

  • @devanrajan5827

    @devanrajan5827

    Ай бұрын

    ശ്രീജിത് പണിക്കർക്കറിയും നരേന്ദ്ര മോദിയുടെ വാക്കുകളിലെ അല്പത്തരം അതിനേ എന്തെങ്കിലും പറഞ്ഞു ഓട്ട അടച്ചല്ലേ പററ്റു ? ഇല്ലെങ്കിൽ ബി ജെ പി ക്കാരനെന്ന അഡ്രസ്സ് പോകില്ലേ?

  • @chittazhimadhavadas3763
    @chittazhimadhavadas3763Ай бұрын

    വളരെ നല്ല മറുപടി ശ്രീജിത്ത്‌

  • @shuhaibprithvi4044
    @shuhaibprithvi4044Ай бұрын

    ഇങ്ങനെ ഒരുത്തനെ ഇപ്പളും നിരീക്ഷകൻ എന്നൊരു tag കൊടുക്കുന്നത് 👀

  • @jinug4739

    @jinug4739

    Ай бұрын

    Ante Uppante Andi

  • @rahulkrish9643
    @rahulkrish9643Ай бұрын

    Sreejith as always 🔥🔥

  • @avarughesevarughese7383

    @avarughesevarughese7383

    Ай бұрын

    sreejith all ready pottan

  • @ajitharajan3990

    @ajitharajan3990

    Ай бұрын

    @@avarughesevarughese7383 നിന്റെ അപ്പൻ

  • @shuhaibprithvi4044
    @shuhaibprithvi4044Ай бұрын

    പണിക്കറെ stategy ഇതാണ് : എന്തേലും അങ്ങോട്ട് ചോതിചാൽ ഉത്തരം ഇല്ലേൽ പഴേത് എന്തേലും എടുത്ത് നിങ്ങൾ അന്ന് അങ്ങനെ ചെയ്തില്ലേ തിരിച്ചു ചോയികുക 😂

  • @user-vm8zx9eq2h
    @user-vm8zx9eq2hАй бұрын

    പണിക്കർ നിങ്ങൾ ഒരു സത്യം ഉള്ള ആളാണ്, എന്തിനാ നിങ്ങൾ ഇത്ര കഷ്ടപ്പെട്ട് നുണ പ്രചരിപ്പിക്കുന്ന ഒരു പാർട്ടിയെയും, ഒരു പ്രധാനമന്ത്രിയെയും follow ചെയ്യുന്നത്

  • @illvminated

    @illvminated

    Ай бұрын

    കോൺഗ്രസ്സ് ഒരിക്കലും BJP ക്ക് ബദൽ അല്ല

  • @sajithomas774
    @sajithomas774Ай бұрын

    പണിക്കരെ ഇതെല്ലാം അർഹിക്കുന്നതാണ് എന്നുവച്ചാൽ രാഷ്ട്രീയ നിരീക്ഷകനായി വന്നിരുന്നുകൊണ്ട് ഒരു പാർട്ടിയുടെ പക്ഷം പിടിക്കുന്നത് ശരിയായിട്ടുള്ള കാര്യമല്ല.

  • @devadarsansaljith9683

    @devadarsansaljith9683

    Ай бұрын

    😂kollaloda

  • @sanilkumar.p4811
    @sanilkumar.p4811Ай бұрын

    പണിക്കർ തനി b j p തന്നെ

  • @gamer619

    @gamer619

    Ай бұрын

    ക്ഷമ തനി കോൺഗ്രസ്സ് തന്നെ

  • @user-fw7pn2qf6j

    @user-fw7pn2qf6j

    Ай бұрын

    ആണ് ​@@gamer619

  • @PradeepanputhiyapurayilPradeep

    @PradeepanputhiyapurayilPradeep

    Ай бұрын

    അല്ല എന്ന് തോന്നുന്നുണ്ടോ,, പോയി പണിനോക്ക് കുട്ടി

  • @PradeepanputhiyapurayilPradeep

    @PradeepanputhiyapurayilPradeep

    Ай бұрын

    ​@@gamer619തനി ജിഹാദി മോൾ

  • @akhil6014

    @akhil6014

    Ай бұрын

    ഐസിസ് അല്ലേ സുഡാപ്പി

  • @koyasalamkoya5524
    @koyasalamkoya5524Ай бұрын

    എന്തൊരു പണിക്കരാണ് രാഷ്ട്രീയ നിരീക്ഷകൻ കഷ്ടം 😂

  • @ambilitrajan94

    @ambilitrajan94

    Ай бұрын

    വന്നല്ലോ കോയ 😂😂😂

  • @jinug4739

    @jinug4739

    Ай бұрын

    Ante uppante Andi

  • @MrApalakat
    @MrApalakatАй бұрын

    Panicker showing Real Chanakam face

  • @koyas321
    @koyas321Ай бұрын

    പണിക്കർ കരുതി എല്ലാവരും വിനു വി ജോൺ ആണെന്ന്. അവിടെ പണിക്കർ രാജാവാ ....കാരണം വിനു തിരിച്ചൊന്നും ചോദിക്കാതെ 15 മിനുറ്റ് പ്രസംഗിക്കാൻ കൊടുക്കും.

  • @arjunr006
    @arjunr006Ай бұрын

    അപ്പൊ പണിക്കരണ്ണൻ രാഷ്ട്രീയ നിരീക്ഷകൻ അല്ലാരുന്നു അല്ലെ, പിന്നെ അന്തസ്സായി BJP എന്ന് വച്ചൂടെ😆

  • @harilalarackal507
    @harilalarackal507Ай бұрын

    പണിക്കരുടെ നുണ നേരാക്കാനുള്ള പവർ കുറഞ്ഞ പോലെ..... ഹേയ് തോന്നിയതാവാം വ്വോ.. ല്ല്യേ... വ്വോ.... ല്ല്യേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @srimolsuresh
    @srimolsureshАй бұрын

    ഇമ്മാതിരി കോൺഗ്രസ്സ് വക്താക്കൾ ഉണ്ടെങ്കിൽ കോൺഗ്രസ് പിരിച്ചുവിട്ട് BJP യിൽ ചേർന്ന് ആത്മഹത്യ ചെയ്യുന്നതാണ്.😮

  • @harilalarackal507

    @harilalarackal507

    Ай бұрын

    😂😂😂😂😂😂😂😂😂😂

  • @shajuvarghese7036
    @shajuvarghese7036Ай бұрын

    പണിക്കർ ഒക്കെ ഞായീകരിച്ച് ഞായീകരിച്ചു കോമഡി ആകുന്ന കാഴ്ച 😂

  • @ajitharajan3990
    @ajitharajan3990Ай бұрын

    ശ്രീജിത്ത്‌ ❤️👏👏❤️👏❤️👏❤️👏❤️👏❤️👏👏❤️👏❤️👏❤️👏❤️👏❤️👏❤️

  • @user-vm8zx9eq2h
    @user-vm8zx9eq2hАй бұрын

    നമ്മുടേ പ്രധാനമന്ത്രി അല്ലേ... ക്ഷമിച്ചേക്ക്... വിദ്യാഭ്യാസ കുറവാണ്

  • @gazeebali9521
    @gazeebali9521Ай бұрын

    പണിക്കാർക്ക് പറ്റിയത് ജനവും ഏഷ്യാനെറ്റും മാത്രം 😂

  • @thomaspalathuruthil1630
    @thomaspalathuruthil1630Ай бұрын

    You need to categorize Panicker as SANGHI not as a political observer, he should be called BJP representative

  • @7DEVA00

    @7DEVA00

    Ай бұрын

    Apoo jayasankaro?? Karashery masho??

  • @NSK1127
    @NSK1127Ай бұрын

    ശ്രീജിത്ത്🔥🔥

  • @ShihabShereef
    @ShihabShereefАй бұрын

    പച്ച നുണയും വർഗീയതയും ആണ് വിദ്യാഭ്യാസം ഇല്ലാത്തവരുടെ ആയുധം 🤣

  • @Hind0902

    @Hind0902

    Ай бұрын

    Athu shamayiloode kandu.. Paisa koduth degre vaangiyal education aavilla.. Mdrassa cultureless product

  • @selvarejiselvanose9980
    @selvarejiselvanose9980Ай бұрын

    പണിക്കൻ വ്യാജനാണ് , പണിക്കൻ ന്റെ അഭ്യാസങ്ങൾ വിജയിക്കില്ല.

  • @AlKerala666

    @AlKerala666

    Ай бұрын

    😂😂😂

  • @thomasutube1

    @thomasutube1

    Ай бұрын

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ. പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ sreejith വളരെ മാന്യനായി മിണ്ടാതിരിക്യും. പക്ഷേ തന്റെ ആശയത്തെ ഘണ്ടിക്യും എന്ന് മനസ്സിൽ ആയി കഴിഞ്ഞാൽ , പിന്നെ മര്യാദ ഒക്കെ മാറ്റി വച്ച് എതിരാളിയെ ശബ്ദ കോലാഹലങ്ങൾ കൊണ്ടു നേരിടും. ഉത്തരം മുട്ടുമ്പോൾ ഇപ്പോൾ Sreejith അടവൊന്നു മായ്റ്റിയിരിക്കയുകയാണ്. "എന്റെ point അതല്ല", മറ്റൊന്നാണ്.

  • @tanuzvlog
    @tanuzvlogАй бұрын

    പരസ്പര ബഹുമാനമില്ലാത്ത ചർച്ച... Very bad ☹️

  • @pcjoseph5844
    @pcjoseph5844Ай бұрын

    വേണുവിൻ്റെ ചോദ്യം പണിക്കരുടെ അണ്ണാക്കിൻ്റെ പിരിവെട്ടിപ്പോയി. ശബ്ദം പതറിപ്പോയി, വല്ലാതെ പതറിപ്പോയി.

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036Ай бұрын

    രൻജിത്ത് പണിക്കർ "ഠ വട്ടത്തിലുള്ള പൊട്ടകിണറ്റിൽ നിന്നും പുറത്തു വന്ന് " The Wire, The Caravan, TOI തുടങ്ങിയ പത്രങ്ങൾ വായിച്ചു പഠിക്കട്ടെ. എന്നിട്ട് സ്വന്തം മനസ്സിൽ ഉയരുന്ന സംശയങ്ങൾ BJP, RSS , VHP നേതൃത്ത്വത്തോട് ചോദിക്കട്ടെ.

  • @akhil6014

    @akhil6014

    Ай бұрын

    ദേശാഭിമാനി വായിക്കുന്നവർ പിച്ചും പേയും പറയാൻ ഓക്കേ ആയോ 😮😅

  • @nirmalkumar-vw5tb

    @nirmalkumar-vw5tb

    Ай бұрын

    @drvkrishnadas aaa best …chettan’the wire ‘ okke aanenalle vaayikana…avarde meta case onnu google cheythu nokk prabudhaa…

  • @harikumarm535
    @harikumarm535Ай бұрын

    Panickerudae Point Sanghi Point Anu Venu

  • @nairreghunath
    @nairreghunathАй бұрын

    Look at Karassery Master.......I love that smile.....

  • @afsalnawabak
    @afsalnawabakАй бұрын

    ഷമക്ക് മലയാളം പ്രശ്നമാണ്.. ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ പണിക്കർ പൊളിഞ്ഞു അടുങ്ങുമായിരുന്നു.. ഭാഷ ശരിക്ക് അറിയാത്തവരെ വിളിക്കരുത്.. അത് പണിക്കരും പറഞ്ഞു

  • @raju-bq3xs

    @raju-bq3xs

    Ай бұрын

    നാഷണൽ ചാനൽ കാണാത്തതുകൊണ്ടാണ്

  • @Atv104
    @Atv104Ай бұрын

    മോഡി വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും പച്ച നുണ പറയാനും വ൪ഗ്ഗീയത പറയാനും….രാഹുല് നടത്തുന്ന ഒറ്റയാൾ പോരാട്ടത്തെ അഭിനന്ദിക്കുന്നു ❤

  • @AlKerala666

    @AlKerala666

    Ай бұрын

    Next kerala pm pappu😂😂😂

  • @samsue2600

    @samsue2600

    Ай бұрын

    Pocso Mammad follower alle

  • @vishnukk7868

    @vishnukk7868

    Ай бұрын

    Ee pappu fans oru fantasy world il aane..june 4th ne bhoomiyileke irangi kolum.

  • @Atv104

    @Atv104

    Ай бұрын

    @@vishnukk7868 kaanam…wait

  • @satheeshnavaneetham4163

    @satheeshnavaneetham4163

    Ай бұрын

    ഒറ്റയാൻ പോരാട്ടം അങ്ങ് ദൂരെ അല്ലേ...അരാറ് മാസം കൂടുമ്പോൾ കാണുന്നുണ്ട്...😂😂😂

  • @sahapadi7017
    @sahapadi7017Ай бұрын

    പണിക്കരുടെ പണി തീർന്നു 😄😄

  • @rijooz8474
    @rijooz8474Ай бұрын

    ശ്രീജിത്ത് പണിക്കർ ഒന്നു പതറിയതായിരുന്നു ചർച്ചയിൽ.. ക്ഷമ രക്ഷപ്പെടുത്തി...

  • @nikhilpurushothaman5540
    @nikhilpurushothaman5540Ай бұрын

    E sthree kshama anthoru durandhamane 😂😂😂

  • @nisamnilamel4289
    @nisamnilamel4289Ай бұрын

    എന്തായാലും ശ്രീജിത്ത് പണിക്കറുടെ ശബ്ദം ഇടറുന്നുണ്ട്

  • @harikumarm535
    @harikumarm535Ай бұрын

    Yes.Nunakaludae Vyapari.

  • @kmn9030
    @kmn9030Ай бұрын

  • @jamesparacka
    @jamesparackaАй бұрын

    പണിക്കരെ, രാഷ്ട്രീയ നിരീക്ഷകൻ എന്ന് മാറ്റി ബിജെപി എന്നാക്കിക്കൂടെ 😜

  • @harikumarm535

    @harikumarm535

    Ай бұрын

    Athae Athae Athae.Sanghi yudae Va Adapichu Adi Shakkae

  • @AlKerala666

    @AlKerala666

    Ай бұрын

    Answer illa

  • @jamesparacka

    @jamesparacka

    Ай бұрын

    🤣🤣

  • @rajeshkiran7084

    @rajeshkiran7084

    Ай бұрын

    ​​@@jamesparackaമലം പുറം സുൽത്താൻ ജലിലിന് ആദ്യം സിപിഎം അംഗ്വത്തം കൊടുക്കട്ടെ 😂

  • @bibinvijayan3289

    @bibinvijayan3289

    Ай бұрын

    ക്ഷമ യെ sdpi ആക്കുക

  • @ajmaledappagath957
    @ajmaledappagath957Ай бұрын

    Hate & Lies are good combination 🤡

  • @kdent4411
    @kdent4411Ай бұрын

    കർണാടകയിലും തെലുഗാനയിലും സമത്വപൂര്ണമായി നടപ്പാക്കി .. ഹാഹാഹ്

  • @ramakrishnantk463
    @ramakrishnantk463Ай бұрын

    പണിക്കരേ താനെന്തൊരു നിരീക്ഷകനാണെടോ?

  • @Wahattaweelarestaurant
    @WahattaweelarestaurantАй бұрын

    ഒരു അന്തഭക്തൻ ആയ പണിക്കരെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് വിശേഷിപ്പിക്കാൻ നാണമില്ലേ 24 ചാനലിന്.. Shame on you

  • @PradeepanputhiyapurayilPradeep
    @PradeepanputhiyapurayilPradeepАй бұрын

    ഇന്ത്യക്ക് ക്രൂഡ് ഓയിൽ സംസാരിക്കാനുള്ള ശേഷിയുണ്ടോ, ഉണ്ടെങ്കിൽ അത് അംബാനിയുടെ ഫാക്ടറി യിലാണ്,, അതും ഗുജറാത്തിൽ,,, ഉളുപ്പുണ്ടോ സഹോദര

  • @mehroofpp683
    @mehroofpp683Ай бұрын

    പണിക്കര്‍ ഓട് കണ്ടം വഴി..വേണുവിന് മുന്നില്‍ പെട്ട് 😂😂

  • @vishnusasi6336

    @vishnusasi6336

    Ай бұрын

    Sudapichi penupilla charcha complete cheythilla 💚

  • @sabuss8270

    @sabuss8270

    Ай бұрын

    കണ്ടു.. ഞങ്ങളും കണ്ടു.. പക്ഷെ ഓടിയത് പണിക്കർ അല്ല 🤣🤣

  • @physcho....c

    @physcho....c

    Ай бұрын

    പണിക്കർ ആണോ.. ഓടിയെ

  • @SubairmsMs
    @SubairmsMsАй бұрын

    പണിക്കര് വേണുവിൻ്റെ മുൻപിൽ പെട്ടു റേഡിയോ പോലെ കേട്ടിരിക്കാൻ ഇത് വിനു വി ജോൺ അല്ലസഗീ

  • @gamer619

    @gamer619

    Ай бұрын

    വന്നല്ലോ പച്ച മതേതരൻ

  • @roopeshpalode5449

    @roopeshpalode5449

    Ай бұрын

    പെട്ടത് ആരെന്ന് ചർച്ച കേൾക്കുന്നവർക്ക് മനസിലാകും

  • @thomasutube1

    @thomasutube1

    Ай бұрын

    ​@@gamer619പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ. പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ sreejith വളരെ മാന്യനായി മിണ്ടാതിരിക്യും. പക്ഷേ തന്റെ ആശയത്തെ ഘണ്ടിക്യും എന്ന് മനസ്സിൽ ആയി കഴിഞ്ഞാൽ , പിന്നെ മര്യാദ ഒക്കെ മാറ്റി വച്ച് എതിരാളിയെ ശബ്ദ കോലാഹലങ്ങൾ കൊണ്ടു നേരിടും. ഉത്തരം മുട്ടുമ്പോൾ ഇപ്പോൾ Sreejith അടവൊന്നു മായ്റ്റിയിരിക്കയുകയാണ്. "എന്റെ point അതല്ല", മറ്റൊന്നാണ്.

  • @PradeepanputhiyapurayilPradeep
    @PradeepanputhiyapurayilPradeepАй бұрын

    ഈ പറ്റിഷോ മാസ്റ്റരുടെ ഗദ്ഗദം അടിപൊളിയാണ്

  • @majeedpandallur8187
    @majeedpandallur8187Ай бұрын

    എടാ പാണിക്കരെ താൻ എന്താ ഈ നിരീക്ഷിക്കുന്നത് നീ ആകെ നിരീക്ഷിക്കുന്നത് Bip ക്ക് അനുകൂലമായാണ്

  • @harishento
    @harishentoАй бұрын

    പണിക്കർ പൊളിച്ചു 👌

  • @Ajnathan641
    @Ajnathan641Ай бұрын

    ശ്രീജിത്ത് പണിക്കർ 🔥🔥🔥

  • @aghilp2019

    @aghilp2019

    Ай бұрын

    😂

  • @manumohan93

    @manumohan93

    Ай бұрын

    😂

  • @SathishBalachandran
    @SathishBalachandranАй бұрын

    ക്ഷമയെ പോലുള്ളവരെ ചർച്ചക്ക് വിടരുത് എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ ചർച്ച. ചർച്ച തുടങ്ങി ആദ്യത്തെ 10 മിനിറ്റിൽ പണിക്കരുടെ വാദത്തെ പൊളിച്ചു കൊടുത്തപ്പോൾ aa ഒരു അഡ്വാൻ്റ്റേജ് മനസ്സിലാക്കിയില്ല ക്ഷമ. പണിക്കർ ക്ഷമയുടെ കോൺഗ്രസ് ലേ റോൾ നെ പറ്റി ചോദിച്ചപ്പോൾ ക്ഷമ ശെരിക്കും ഇവിടെ എന്തിന് വന്നു എന്ന് പോലും മറന്ന് പണികരെ പറ്റി മോശമായി സംസാരിച്ചു അവർക്ക് കിട്ടിയ അവസരം തുലച്ചു കളഞ്ഞു. പണിക്കർ ആവട്ടെ debatel പോയിൻ്റ് ഒന്നും കൂടുതൽ പറയാതെ രക്ഷപെട്ടു

  • @FANNAH4008
    @FANNAH4008Ай бұрын

    അമുൽ ബേബി എന്ന് വിളിച്ചതിന് അത്ര വരില്ല പണിക്കരെ ക്ഷമ യുടെ പരാമർശം

  • @mehroofpp683
    @mehroofpp683Ай бұрын

    പാവം പണിക്കര്‍..ഒരു സോഡ കൊട്

  • @user-ns8op6mq9n
    @user-ns8op6mq9nАй бұрын

    Ee samsarikan arianmelatha shemaye ok ano vilikune? Enthuvadey ith

  • @shjibava938
    @shjibava938Ай бұрын

    നുണകളുടെ വ്യാഭാരി അല്ല സൃഷ്ട്ടാവ് തന്നെയാണ് ഗീബൽസിന്റെ സന്തതിയായ അവൻ

  • @punnattilkahmed400
    @punnattilkahmed400Ай бұрын

    പണിക്കർ ഇത്രത്തോളം ഉരുണ്ട ഒരു ചർച്ച കണ്ടിട്ടില്ല....

  • @sabuss8270

    @sabuss8270

    Ай бұрын

    പാകിസ്താനി ക്ഷമയുടെ മലയാളം കേട്ടത് കൊണ്ടാകാം 😂😂😂

  • @thomasutube1

    @thomasutube1

    Ай бұрын

    ​@@sabuss8270പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ. പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ sreejith വളരെ മാന്യനായി മിണ്ടാതിരിക്യും. പക്ഷേ തന്റെ ആശയത്തെ ഘണ്ടിക്യും എന്ന് മനസ്സിൽ ആയി കഴിഞ്ഞാൽ , പിന്നെ മര്യാദ ഒക്കെ മാറ്റി വച്ച് എതിരാളിയെ ശബ്ദ കോലാഹലങ്ങൾ കൊണ്ടു നേരിടും. ഉത്തരം മുട്ടുമ്പോൾ ഇപ്പോൾ Sreejith അടവൊന്നു മായ്റ്റിയിരിക്കയുകയാണ്. "എന്റെ point അതല്ല", മറ്റൊന്നാണ്.

  • @citizen1945.

    @citizen1945.

    Ай бұрын

    ​@@thomasutube1നിങ്ങൾ ചർച്ച കണ്ടോ ശ്രീജിത്തിനെ മിണ്ടാൻ സമ്മതിച്ചോ

  • @shegar3357

    @shegar3357

    Ай бұрын

    പണിക്കർ ബിജെപി യുടെ വക്താവ് ആണ്

  • @sreejithks282

    @sreejithks282

    Ай бұрын

    😂😂😂😂ഓ ഭയങ്കരം

  • @mehroofpp683
    @mehroofpp683Ай бұрын

    പണിക്കര്‍ പൊട്ടന്‍ 😅😅

  • @02-abigailadrinsamuelmanoj60
    @02-abigailadrinsamuelmanoj60Ай бұрын

    Kallan paniker chothiyathinu marunchothiyam chothicchu urundu kalikannu

  • @Sreerag01
    @Sreerag01Ай бұрын

    Does it mean a PM cannot do political campaign? Indian politics is the biggest show in the world, no one is expecting a fair game. It’s all about winning.

  • @harikumarm535
    @harikumarm535Ай бұрын

    Panicker Veena Edathu Kidaninnu Oruillinnu

  • @sunilcheriyath3535
    @sunilcheriyath3535Ай бұрын

    വൃത്തി കെട്ട സ്ത്രീ ഇങ്ങനെ ഉള്ള ആളുകളെ ചർച്ചക്ക് വിളിക്കരുത് 🙏🙏

  • @VyMuhammed-wh2du
    @VyMuhammed-wh2duАй бұрын

    ഹരിശ്രീ അറിയാത്തവൻ പ്രധാനമന്ത്രി അറിയുന്നവൻ ദൃത്യൻ എന്തിനാ വിദ്യാഭ്യാസം വൃത്തിയായിട്ട് ഒന്ന് ഡെഫിനിഷൻ ചെയ്യൂ

  • @SreejeshpbSreejesh
    @SreejeshpbSreejeshАй бұрын

    ഈ വാഴ വേണുവിന്റെയും ക്ഷമയുടെയും ഒക്കെ ചർച്ചയിൽ പങ്കെടുത്തു പണിക്കർ സ്വന്തം വില കളയാതെ ഇരിക്കുക 👍

  • @harikumarm535
    @harikumarm535Ай бұрын

    Panicker Nanam Kettu Nilkunnu.

  • @PradeepanputhiyapurayilPradeep

    @PradeepanputhiyapurayilPradeep

    Ай бұрын

    എങ്ങനെ മലരെ 😊

  • @thomasutube1
    @thomasutube1Ай бұрын

    ഇന്ന് 11-May-2024. കോടതിയിൽ നിന്നും ഇന്നലെ വന്ന വിധി BJP ക്യു പ്രതികൂലമായതിനാൽ, സ്വാഭാവികമായി എനിക്യു ഉണ്ടാകുന്ന കഠിനമായ വയറു വേദന മൂലം ചർച്ചകളിൽ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് എല്ലാവരെയും അറിയിക്കുന്നു. എന്ന് സംഘി ആണെന്ന് പറയുവാൻ അറപ്പുള്ള panikyar

  • @mijojoy288
    @mijojoy288Ай бұрын

    Panicker kandam vazhi oodiko

  • @babuitdo
    @babuitdoАй бұрын

    പണിക്കര് പണ്ടേ അങ്ങനെയാണ് . സ്ഫുടത ഉള്ള വാക്കുകൾ ഉപയോഗിച്ച് കള്ളവും കള്ളത്തരങ്ങളും അർദ്ധസത്യങ്ങളും മിക്സ് ചെയ്ത് പറയും. തലയിൽ വിവരവും ചിന്താശക്തിയും ഇല്ലാത്തവർ അത് വിശ്വസിക്കും😂😂😂😂

  • @thomasutube1

    @thomasutube1

    Ай бұрын

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ. പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ sreejith വളരെ മാന്യനായി മിണ്ടാതിരിക്യും. പക്ഷേ തന്റെ ആശയത്തെ ഘണ്ടിക്യും എന്ന് മനസ്സിൽ ആയി കഴിഞ്ഞാൽ , പിന്നെ മര്യാദ ഒക്കെ മാറ്റി വച്ച് എതിരാളിയെ ശബ്ദ കോലാഹലങ്ങൾ കൊണ്ടു നേരിടും. ഉത്തരം മുട്ടുമ്പോൾ ഇപ്പോൾ Sreejith അടവൊന്നു മായ്റ്റിയിരിക്കയുകയാണ്. "എന്റെ point അതല്ല", മറ്റൊന്നാണ്.

  • @vipin9809851556

    @vipin9809851556

    Ай бұрын

    ​@@thomasutube1കരയല്ലേ അടിമേ

  • @harilalarackal507

    @harilalarackal507

    Ай бұрын

    😂😂😂😂😂😂😂😂😂

  • @alavikp4757
    @alavikp4757Ай бұрын

    പണിക്കർ ആരായാലും പാനലിൽ ഇരിക്കുന്നവർ മാന്ന്യത പാലിക്കണം

  • @pranavo99uvp17
    @pranavo99uvp17Ай бұрын

    ശ്രീജിത്തേ ഞാൻ സങ്കിയാണ് ആണെന്ന് പറയാൻ എന്തിനാ പേടി.... അഭിമാനത്തോടെ പറയൂ... ഞാൻ സങ്കിയാണ് ഞാൻ മോഡി ഭക്തൻ ആണ് ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳 ജയ് മോദിജി 🔥 ഞങ്ങൾ നിങ്ങളെ സപ്പോർട് ചെയ്യും പണിക്കർ ❤️❤️❤️

  • @G19992
    @G19992Ай бұрын

    പദ്മനാഭനെക്കാളും ഗോപാലകൃഷ്ണനെക്കാളും വലിയ RSS കാരനാണ് പണിക്കർ. ചോദ്യത്തിന് ഉത്തരമില്ല.

  • @sulekhad2619

    @sulekhad2619

    Ай бұрын

    Yes

  • @harikumarm535

    @harikumarm535

    Ай бұрын

    100 Percent.

  • @supernational44

    @supernational44

    Ай бұрын

    😂😂😂 mopparde oru chodhyathin polm ninakkonnum utharam illa

  • @vineeshvenugopal7471

    @vineeshvenugopal7471

    Ай бұрын

    ഏത് ചോദ്യത്തിനാണ് പുള്ളി ഉത്തരമില്ലാതായത്?

  • @library4233
    @library4233Ай бұрын

    ക്ഷമയ്ക്ക് പകരം ഇണ്ടി മുന്നണിയുടെ വക്താവായ് ഫ്ലൂട്ട് വേണുമാത്രം മതിയായിരുന്നു

  • @ullaskumar5396
    @ullaskumar5396Ай бұрын

    മോഡി ബിജെപി യുടെ പ്രചാരകൻ, ഒപ്പം അതിനേക്കാൾ മേലെ പ്രധാനമന്ത്രി കൂടി ആണ് മറക്കരുത്, പണിക്കാരെ

  • @sureshsuresh-bs7lz
    @sureshsuresh-bs7lzАй бұрын

    അവൾ ജീവിച്ച സാഹചര്യം ആണ്. അവളുടെ സംസ്കാരം ആണ് അവൾ കാണിച്ചത്

  • @embracelife4223
    @embracelife4223Ай бұрын

    ഷമയെ ചർച്ചക്ക് വിളിക്കുന്നവരെയാണ് തല്ലേണ്ടത്. പണിക്കർ നന്നായി സംസാരിക്കും പക്ഷെ അദ്ദേഹം BJP വക്താവ് മാത്രമാണ് അത് പറയാനുള്ള ധൈര്യം ഇല്ല, അല്ലെങ്കിൽ താല്പര്യമില്ല.

  • @vijeeshv1463
    @vijeeshv1463Ай бұрын

    47:55😂

  • @rasheedrzfjj7412
    @rasheedrzfjj7412Ай бұрын

    പണിക്കരുടെ ഒരു പരിപ്പും വേണുവിന്റെ മുമ്പിൽ വേവില്ല.

  • @vishnusasi6336

    @vishnusasi6336

    Ай бұрын

    Sudappikal bhayangara aveshathilanallo 💚

  • @rasheedrzfjj7412

    @rasheedrzfjj7412

    Ай бұрын

    അധികം ആഹ്ലാദിക്കാനുള്ള വകയില്ല... വോട്ടിങ് മിഷ്യൻ മാജിക് വരാൻ പോകുന്നേയുള്ളൂ...🤭

  • @vishnusasi6336

    @vishnusasi6336

    Ай бұрын

    @@rasheedrzfjj7412 🤣🤣🤣

  • @jinug4739

    @jinug4739

    Ай бұрын

    @@rasheedrzfjj7412kandirunno Muri Andi

  • @josephpanakkalguruvayur1305
    @josephpanakkalguruvayur1305Ай бұрын

    Diverting the discussion from cast senses.

  • @tDom9
    @tDom9Ай бұрын

    24 ഇൻ്റെ നിലവാരം തകർന്ന് തരിപ്പണമായി എന്നതിൻ്റെ സൂചനയാണ് പഴം വിഴുങ്ങി പണിക്കർ ചർച്ചയിൽ എത്തിയത്

  • @rajeshkiran7084

    @rajeshkiran7084

    Ай бұрын

    പണിക്കർ ചർച്ചയിൽ ഉണ്ടങ്കിൽ കമ്മികൾ വരില്ല പേടിച്ച് 😂😂😂

  • @cheriyanjoseph9642
    @cheriyanjoseph9642Ай бұрын

    സാത്താൻ നുണയനും നുണയന്റെ പിതാവുമാണ്.

  • @pradeepkumar-ix7bt
    @pradeepkumar-ix7btАй бұрын

    ഴമക് മറുപടി സുതാകാരൻ പറഞ്ഞിട്ടുണ്ട് ഇവരാരാണുന്നു അറിയില്ലെന്ന്

  • @josephputhran4871
    @josephputhran4871Ай бұрын

    😂Jai Modani !!! Modi should be procecuted for not taking action about Adani's black money 😂😂😂😂

  • @mathewarakkal3106
    @mathewarakkal3106Ай бұрын

    ദയവായി കോമാളികളെ ചർച്ചക്ക് വിളിക്കരുത്.

  • @valsarajpanikkar834
    @valsarajpanikkar834Ай бұрын

    ശരിയാണ്...ക്ഷമയെന്യായികരിക്കുകയല്ല...പക്ഷെ പണിക്കർ നീരീക്ഷകനല്ല.. ശരിയായ ഹിന്ദുത്വയുടെ ഭാഗമാണ്... ചാനലുകൾ നിരീക്ഷകൻ എന്നയാളെ വിശേഷിപ്പിക്കരുത്.. ജനാധിപത്യത്തെ അംഗീകരിക്കുക

  • @pknpk2273
    @pknpk2273Ай бұрын

    ഒരു തൊഴിലും ഇല്ലാത്തവർക്ക് വേണ്ടി ഒരു തൊഴിലും ചെയ്യാത്തവരുടെ വാചക കസർത്ത്

  • @dasanb.k2010
    @dasanb.k2010Ай бұрын

    നുണ മാത്രം പറഞ്ഞ മനുഷ്യൻ

  • @mehroofpp683
    @mehroofpp683Ай бұрын

    പണിക്കര്‍ക്കു സോഡ കൊട്..

  • @sabuss8270

    @sabuss8270

    Ай бұрын

    ക്ഷമയ്ക്കു ഒരു ഷോഡ കുപ്പികൊടുക്ക്.. 😄

  • @ntntvk123

    @ntntvk123

    Ай бұрын

    ശമയ്ക്ക് ആണ് വേണ്ടത്,... വർഗീയപ്രചരണ കേസിലെ പ്രതി

  • @jmathew1965
    @jmathew1965Ай бұрын

    കോൺഗ്രസിന് വിവരമുള്ള വേറെ ആരെയും കെട്ടിയില്ലെ ?

  • @vishnukk7868

    @vishnukk7868

    Ай бұрын

    Good question

  • @NEHRUVIAN_14
    @NEHRUVIAN_14Ай бұрын

    46:30

  • @abymathew1815
    @abymathew1815Ай бұрын

    sreejith panikker ഒരു തോൽവി ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു... കഷ്ട്ടം... സഹതാപം മാത്രം...

  • @gamer619

    @gamer619

    Ай бұрын

    രാഹുല്‍ പ്രധാനമന്ത്രി ആവില്ല

  • @vaisakh1992

    @vaisakh1992

    Ай бұрын

    ​@@gamer619 രാഷ്ട്രപതി ആക്കാൻ പറ്റ്വോ ?

  • @confusionous7567

    @confusionous7567

    Ай бұрын

    Ningal support cheyyuna Rahul gandi ennu paranja aal enth tholvi aanu vargiyavadim

  • @gamer619

    @gamer619

    Ай бұрын

    @@vaisakh1992 വാസുദേവനെ ആക്കും

  • @vishnusasi6336
    @vishnusasi6336Ай бұрын

    Sreejith panicker 47:55 pennumpille maryathakke samsarikke 😂😂😂❤

  • @ragesh81
    @ragesh81Ай бұрын

    Mr.Karasheri..........wait for crying more...........

  • @harikumarm535
    @harikumarm535Ай бұрын

    Sanghi Panickerikku Nanam illae ithu polae vannu irrinu Vilamban

  • @jithin111aj
    @jithin111ajАй бұрын

    sreejith❤❤

  • @sujithmathewabraham9961

    @sujithmathewabraham9961

    Ай бұрын

    Ippozhum kothmnakunnavar undo sanghi koothikal😂

  • @gamer619

    @gamer619

    Ай бұрын

    ​@@sujithmathewabraham9961രാഹുല്‍ പ്രധാനമന്ത്രി ആവും എന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നോ

  • @jithin111aj

    @jithin111aj

    Ай бұрын

    ​@@sujithmathewabraham9961he is a good debator which is study ingoood knowledge about subject thay why i love him

Келесі