Nissan Magnite CVT Automatic | Fun to drive compact SUV | Review by Baiju N Nair

Автокөліктер мен көлік құралдары

#BaijuNNair #AutoVlogMalayalam #NissanMagniteMalayalam #NissanMagnite2021
തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ: boodmo.com
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
നിസ്സാൻ മാഗ്‌നൈറ്റ് എന്ന കോംപാക്ട് എസ് യു വിയുടെ സി വി ടി ഓട്ടോമാറ്റിക് മോഡലിന്റെ ടെസ്റ്റ് ഡ്രൈവ്...
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

Пікірлер: 603

  • @Joji_mundakayam_cakes
    @Joji_mundakayam_cakes10 ай бұрын

    Magnite turbo cvt ആണ് ഉപയോഗിക്കുന്നത്... മുണ്ടക്കയം ആണ് സ്ഥലം... കയറ്റം നന്നായി കയറും.... കുത്തനെ ഉള്ള കയറ്റത്തിൽ L ഗിയർ ഇട്ടാൽ വണ്ടി നന്നായി സ്മൂത്ത്‌ ആകുന്നത് കാണാം... മൈലേജ് എറണാകുളത്തു 14 കിട്ടും . Highway 18 കിട്ടാറുണ്ട് ... Ivide മുണ്ടക്കയം വരുമ്പോ avarage 15 കിട്ടും ... . നല്ല വണ്ടിയാണ് ബാക്സീറ്റ് നല്ല കംഫർട് ആണ്... എടുക്കുന്നവർ മനുവൽ ആയാലും ഓട്ടോമാറ്റിക് ആയാലും TURBO എടുക്കാൻ ശ്രമിക്കുക...

  • @faizalmm7920

    @faizalmm7920

    10 ай бұрын

    Bro number

  • @canyouvish

    @canyouvish

    Ай бұрын

    Thank You so much. Android/Apple wireless connectivity undo?

  • @nithinjoseph307
    @nithinjoseph3073 жыл бұрын

    Vandide technical terms describe cheyyunna oru video cheyyamo...example: cruise control, turbo petrol etc...

  • @sriramk.p2291
    @sriramk.p22913 жыл бұрын

    Hi Sir. What do you think is the future for my VW Ameo,2016,TDI? Will it be wise to switch to the awaited VW Taigun? What do you think of VW Taigun Sir? By-SRIRAM,THRISSUR

  • @VishnuRam1994
    @VishnuRam19943 жыл бұрын

    Biju chetta...am a regular viewer of your channel...so much useful for those who are planning to own a 4 wheeler...a small suggestion...please change the routes to diff places while you are taking the running reviews...same road again and again seems little bit weird...All the very best for you channel..❤❤

  • @stevindileep007
    @stevindileep0073 жыл бұрын

    What about it's build quality comparing the price even when it is a Nissan product? Does it compromise with Sonet and Venue in build quality?

  • @jinujacob7966
    @jinujacob79663 жыл бұрын

    Can you please explain what are the advantages and disadvantages of turbo petrol and normal petrol engine.

  • @joysonxavier8142
    @joysonxavier81423 жыл бұрын

    Hello sir, Which one is the best c-segment SUV? Any update about XUV 300 petrol automatic and sports edition.

  • @Upthinker576
    @Upthinker5763 жыл бұрын

    വണ്ടികളെല്ലാം ദിവസം തോറും അപ്ഡേറ്റ് ആവുന്നുണ്ട് ..... പക്ഷേ ബൈജുചേട്ടന്റെ ക്യാമറ മാത്രം അപ്ഡേറ്റ് ആവുന്നില്ല ...... 🤔🤔

  • @rosh899victor3

    @rosh899victor3

    3 жыл бұрын

    നിനക്ക് ക്യാമറയെ കുറിച്ച് കുറച്ചറിയാം. പോരെ ! Ee മലയാളികളെ...........

  • @pk.5670

    @pk.5670

    3 жыл бұрын

    നല്ല ജിമ്പലും നല്ല ക്യാമറ മാനും ഉണ്ടായാൽ തീർക്കാവുന്ന പ്രശ്‌നമേ ഉളൂ...

  • @sahursahur2200

    @sahursahur2200

    3 жыл бұрын

    കേമറാ നല്ല താ

  • @rajeeh3525

    @rajeeh3525

    3 жыл бұрын

    @@Upthinker576 ath thane... Oru GoProyum ennit aa wide lens onakki oru avinja camera lookum

  • @abhijithporookkara1946

    @abhijithporookkara1946

    3 жыл бұрын

    ഓരോ വീഡിയോകും വേറെ വേറെ ക്യാമറ ആക്കിയാലോ.

  • @harshalabdulla4750
    @harshalabdulla47503 жыл бұрын

    camera gears onnu update cheyyavunathane 4k yilokke kaananulla bhagyamindavumenne karuthunnu; incase phonilane shoot cheyyunnathenkil athilum stabilityum 4k yum tharunna phones kure und markettil. valya screenil kanumbol clarity kurayunondane parayunathe.

  • @shinoj999
    @shinoj9993 жыл бұрын

    ഇന്നലെ കോഴിക്കോട് പോയപ്പോൾ എന്റെ വണ്ടിയുടെ പുറകിൽ മഗ്നെറ് വരുന്നുണ്ടായിരുന്നു ഡേ ടൈം റണ്ണിങ് ലൈറ്റ് ഒക്കെ ഇട്ടിട്ടു... നല്ല സ്റ്റൈൽ ഉണ്ട് കാണാൻ.. വീഡിയോ ഒക്കെ കണ്ടപ്പോൾ ഞാൻ കരുതിയത് dt go പോലെ ആയിരിക്കുമെന്നാണ്.. പക്ഷെ കാണാൻ അടിപൊളി ആണ്..

  • @feynez2.069
    @feynez2.0693 жыл бұрын

    Most awaited video 💓

  • @Bnvq
    @Bnvq3 жыл бұрын

    വ്യത്യസ്തമായ അവതരണ രീതി അവലംബിക്കേണ്ടിയിരിക്കുന്നു.

  • @rahults5267
    @rahults52673 жыл бұрын

    Bijuchettan.. I like ur 🎥videos, ur presentation... All the Best

  • @Good-bi7rq
    @Good-bi7rq3 жыл бұрын

    എൻ്റെ ഡിസ്‌ലൈക്ക് ക്യാമറ മച്ചാന്

  • @snowchamp2142
    @snowchamp21423 жыл бұрын

    Baiju Chetta Teslaye Patti Oru Brief Video idamo Company already Indiayil register cheythu kazhinju RD centrinte Pani Thudangiyum Kazhinju

  • @keralaboy65
    @keralaboy653 жыл бұрын

    ഹെഡ് ലൈറ്റ് 2020 ലേസസ്ന്റെ model പോലെ ഉണ്ട് പൊള്ളിച്ചു 😍😍😍

  • @rifad1
    @rifad1 Жыл бұрын

    ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാൻ വാങ്ങി XV CVT turbo . 4 ദിവസം മുൻപ് വണ്ടി delivery എടുത്തു. (EVM nissan nettor )820km ഓടി , കൊച്ചി മുതൽ കന്യാകുമാരി വരെ പോയി , ഞാൻ ചിന്ദിക്കുന്നതിലും വേഗത്തിൽ ആണ് എൻജിന്റെ പ്രവർത്തനം . ഞാൻ altorz dca എടുക്കാൻ അഡ്വാൻസ് കൊടുത്തിട്ട് പിന്നേ മാറ്റി magnite വാങ്ങി. അൾട്രോസ് dca ഒട്ടും വലിവ് ഇല്ലാത്ത വണ്ടിയാണ് . എന്റെ magnite ഞാൻ ഹൈവേയിലും ഓഫ് റോഡിലും മറ്റും ഓടിച്ചു . എങ്ങനെ ഓടിച്ചുനോക്കിയിട്ടും എനിക്ക് ഒരു problem ഉള്ളതായിട്ട് തോന്നിയില്ല . hill assist , traction control എല്ലാം സൂപ്പർ സൂപ്പർ . എന്റെ മുഴുവൻ ട്രിപ്പ് കഴിഞ്ഞു തിരിച്ചു കൊച്ചി എത്തിയപ്പോ എനിക്ക് 15 km മൈലേജ് കിട്ടി . ബൈജു ചേട്ടൻ കാരണം ഇപ്പോ ഞാൻ ഹാപ്പി ആയി ❤❤❤❤...

  • @prasanth6x

    @prasanth6x

    10 ай бұрын

    Number pls

  • @wnyt911
    @wnyt9113 жыл бұрын

    Altroz iturbo യുടെ റിവ്യൂ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു...........♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @emmanueljoseph506

    @emmanueljoseph506

    2 жыл бұрын

    Please make it brief Mr Nair

  • @adhikanav-family
    @adhikanav-family3 жыл бұрын

    കുറെ ഏറെ നാൾ ആയി കാണാൻ കൊതിച്ച വീഡിയോ 👍👍

  • @mnajil5355
    @mnajil53553 жыл бұрын

    ഉണിയേട്ടൻ first😂😂

  • @ajimsstyleslot

    @ajimsstyleslot

    3 жыл бұрын

    kzread.info/dash/bejne/d2qot8mNh6apiLw.html

  • @georgemc5041
    @georgemc50413 жыл бұрын

    with yr vast expertise in the field,which wld be comfortable for a 6 ftr ,at back seat ,in terms of headroom & thigh support / any relavant ,Magnite or Kiger ,pl

  • @sooryanyeah989
    @sooryanyeah9893 жыл бұрын

    അണ്ണാ...ഇടയ്ക്കിടെ ഈ കുഞ്ഞു വണ്ടി എന്നു പറഞ്ഞു പറഞ്ഞു ഇതിനെ ചെറുതാകല്ലേ....നാളെ എടുക്കാൻ ഉള്ളതാ 😢😢😢

  • @razeen8101

    @razeen8101

    3 жыл бұрын

    Good luck

  • @amanmohammed8380

    @amanmohammed8380

    3 жыл бұрын

    🥳🥳🥳

  • @vinayakharikumar8410

    @vinayakharikumar8410

    3 жыл бұрын

    Haha..Kanan kunjane anenne olu..interior ile oke nala space ondeeee..

  • @elroyvjoy7333

    @elroyvjoy7333

    3 жыл бұрын

    👍😍

  • @ajimsstyleslot

    @ajimsstyleslot

    3 жыл бұрын

    kzread.info/dash/bejne/d2qot8mNh6apiLw.html

  • @KrishnaKumarKundoly
    @KrishnaKumarKundoly3 жыл бұрын

    ഈ CVT യിൽ തന്നെ ട്രാൻസ്മിഷൻ ഉണ്ട്. പിന്നെയും ട്രാൻസ്മിഷൻ എന്ന് പറയണം എന്നില്ല, ഗിയർ ബോക്സ് ആണ് ശരി എന്ന് തോന്നുന്നു. പക്ഷേ ചിലത് അങ്ങിനെ ആണ്. പറഞ്ഞ് പഠിപ്പിച്ച പോലെ ആവശ്യം ഇല്ലെങ്കിലും അങ്ങിനെയേ വരൂ😊

  • @manjuleshth

    @manjuleshth

    3 жыл бұрын

    മറ്റ് ഓട്ടോമാറ്റിക് സംവിധാനം പോലെ CVT യിൽ ഗിയറുകൾ ഇല്ല.

  • @foryoutubeiima9238

    @foryoutubeiima9238

    3 жыл бұрын

    Sheri krishnakumaraaaa......

  • @anuroopkj

    @anuroopkj

    3 жыл бұрын

    Athu pinae oru keezhvazhakamakumbo..

  • @foryoutubeiima9238

    @foryoutubeiima9238

    3 жыл бұрын

    Ente Krishna kumaraaaaa.... enthenkilum vaaya thirannu angu uriyaaadu... please....kelkkanulla kothi konda

  • @vishnudinesh1957
    @vishnudinesh19573 жыл бұрын

    Video quality korach koodi improve aakkiyal kollayirunn

  • @subinjohn3264
    @subinjohn32643 жыл бұрын

    Will u do a test drive review on naturally aspirated Magnite?

  • @johnycharly3479
    @johnycharly34793 жыл бұрын

    പൊളി സാനം@#*🤠💝🥳

  • @robmatkrl1
    @robmatkrl13 жыл бұрын

    Looks like a premium hatch back with high ground clarence. Expecting huge sales from Magnite.

  • @karthiksprakash533

    @karthiksprakash533

    3 жыл бұрын

    It crossed 30,000 in a month

  • @madhukrishna6586

    @madhukrishna6586

    Жыл бұрын

    പറഞ്ഞ പോലെ തന്നെ സംഭവിച്ചു..

  • @ashcreatives9118

    @ashcreatives9118

    6 ай бұрын

    Jyolsyan ano

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan81973 жыл бұрын

    Why you are not include sudden break performance of the car? and after the sudden break how it has been performing ?

  • @businessrevolution5235
    @businessrevolution52353 жыл бұрын

    ഹായ്, താങ്കളുടെ വാഹനസംബന്ധമായ റിവ്യൂകൾ മിക്കതും ഞാൻ കാണാറുണ്ട് അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു കമൻറ് ഇടുന്നത്. താങ്കൾ ഈ വണ്ടിയെ കുറിച്ച് പുകഴ്ത്തി വാതോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ പറയണമെന്ന് തോന്നി. ഈ വണ്ടിയുടെ ഏറ്റവും ആദ്യത്തെ ബുക്കിംഗ് കളിൽ ഒന്ന് എൻറെ താണ്. ഒരാഴ്ചയ്ക്ക് മുൻപ് ഞാൻ ഈ വാഹനത്തിൻറെ ടെസ്റ്റ് എടുത്തു ഏകദേശം ഒന്നര മണിക്കൂറോളം ഈ വാഹനം ഞാൻ ഉപയോഗിച്ചു. താങ്കൾ ഈ പറയുന്നതു പോലെ ഉള്ള കംഫർട്ട് എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഡോറുകളുടെ (ഡിക്കി ഉൾപ്പെടെയുള്ള) തുറക്കുമ്പോഴും അടക്കുമ്പോഴും ഉള്ള ശബ്ദം പോലും ഒട്ടും ക്വാളിറ്റി തോന്നുന്നില്ല. ഡോർ pad കളുടെയും മറ്റും പ്ലാസ്റ്റിക് ക്വാളിറ്റി ഒട്ടും പ്രീമിയം അനുഭവം തരുന്നില്ല. Suspension noise നല്ലവണ്ണം ക്യാബിൻ ഉള്ളിൽ അറിയാൻ സാധിക്കുന്നുണ്ട്. Anti roll bar ഉണ്ടെന്നു പറയുമ്പോഴും അത്യാവശ്യം ബോഡി റോൾ അനുഭവപ്പെട്ടിട്ടുണ്ട്. ഗിയർ ലിവർലെ ലോക്ക് ബട്ടൺ പ്രസ് ചെയ്യാതെതന്നെ ഗിയർ ഷിഫ്റ്റിംഗ് നടക്കുന്നുണ്ട് അതൊരു പോരായ്മ അല്ലേ. റണ്ണിങ്ങിൽ ഡ്രൈവ് mode ൽ നിന്നും nutral ലേക്ക് അബദ്ധത്തിൽ കൈതട്ടി മാറുകയും ചെയ്തു. ഇത്രയും വിലയ്ക്ക് ടോപ്പ് എൻഡിൽ പോലും ഒരു പ്രീമിയം ടച്ച് തോന്നുന്നില്ല. ടച്ച് സ്ക്രീൻ ഡിസ്പ്ലേയ്ക്ക് പോലും ക്വാളിറ്റി കുറവാണ്. പിന്നിലെ 60 /40 സ്പ്ലിറ്റ് ചെയ്യുന്ന സീറ്റിങ് ലോക്ക് പോലും അനാവശ്യ ശബ്ദം കേൾക്കുന്നുണ്ട്. ഇതെല്ലാം എനിക്ക് തോന്നിയ അനുഭവമാണ്. എന്നാൽ...... CVT എൻജിൻ പൊളിയാണ് കിടിലം. ത്രോട്ടിൽ ഇഫക്റ്റ് അടിപൊളി. ഉയർന്ന സിറ്റിംഗ് പൊസിഷൻ, ഫ്ലാറ്റ് floor, leg റൂം, വലിയ ഗ്ലോ ബോക്സ്, ഹെഡ് സ്പേസ്, തൈ സപ്പോർട്ട്,dicky സ്പേസ് , പിൻഭാഗത്തെ എസി vend, എല്ലാം തന്നെ വളരെ മികച്ചതാണ് എന്ന് പറയാതിരിക്കാനാവില്ല

  • @yogidasraghavan3503
    @yogidasraghavan35032 жыл бұрын

    നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി ഒരെണ്ണം ബുക്ക്‌ ചെയ്തു Thanx

  • @noaharrari1516
    @noaharrari15163 жыл бұрын

    Seems having a problem with camera stabilization.....

  • @manoop.t.kkadathy2541
    @manoop.t.kkadathy25413 жыл бұрын

    സൂപ്പർ.... റിവ്യൂ......

  • @jayafarkkjayafarkk4143
    @jayafarkkjayafarkk41433 жыл бұрын

    Non turbo model onnu test drive cheyyamo??

  • @littleindia229
    @littleindia2292 жыл бұрын

    Magnite XV turbo nalle power ind , Njan use chayunad 1 year ayi . City drive 18 km kitunnu (long drive 23 kitunud ) adipoli vandi 🥰

  • @arjunmohandas8870

    @arjunmohandas8870

    Жыл бұрын

    CVT alalo? Service oke engnind

  • @nx4773
    @nx47733 жыл бұрын

    Supper etta😍

  • @udayasuriyan2433
    @udayasuriyan24333 жыл бұрын

    When will we see you driving new mg Hector 2021 and jeep compass 2021 ?

  • @48lenindas27
    @48lenindas273 жыл бұрын

    Hatch bak,sedan,suv segmentil ninglde top10 cars video iduo....

  • @lalutom1205
    @lalutom12053 жыл бұрын

    Which is more good to buy Renault kiger or magnet

  • @niyadniyad4166
    @niyadniyad41663 жыл бұрын

    Chetta innova crysta face lift nte video cheyyamo ❤️

  • @bhaskarannairsureshkumar7893

    @bhaskarannairsureshkumar7893

    3 жыл бұрын

    Crista പോയി ഇന്നോവ ഗൾഫ് രാജ്യങ്ങളിൽ പരാജയപെട്ടു.പെട്ടെന്ന് side റോഡ് എടുക്കുമ്പോൾ അവിടെ ചരിയുന്നു ഇന്നോവ

  • @naveenvp3483
    @naveenvp34833 жыл бұрын

    QA? ബൈജു ചേട്ടാ കിയാ സോനറ്റ് Dct or മാഗ്നറ്റ് cvt. സീറ്റിങ് പൊസിഷൻ എതാണ് better

  • @rijoygeorge
    @rijoygeorge2 жыл бұрын

    Baiju n Nair what's the mileage of this one. Turbo automatic

  • @mrafi6173
    @mrafi61733 жыл бұрын

    Review starting 02:04 Mamanodonnum thonnalle

  • @rahilrahi6132

    @rahilrahi6132

    3 жыл бұрын

    Crct a app waste aane. Nja nooki

  • @solderingmastertech3802

    @solderingmastertech3802

    3 жыл бұрын

    Thanks ❤️😜

  • @sreekuttan7111

    @sreekuttan7111

    2 жыл бұрын

    😂😂

  • @navassalam9742
    @navassalam97423 жыл бұрын

    Nisanmagnate xv CVT or tayotta Yaris which one is better?

  • @varunraj6823
    @varunraj68232 жыл бұрын

    അണ്ണാ സൂപ്പർ 😍👍

  • @anjalsebin8581
    @anjalsebin85813 жыл бұрын

    Toyota etios liva safety 5/4 aanu Baleno 5/3 aanu Interior baleno nallathathu.. Ningal kazhija dhivasam parajarunnu safety porannu

  • @manjunathak.b.5249
    @manjunathak.b.52493 жыл бұрын

    Sir, what about safety aspects of Nissan Magnet? Some reports says Magnet received 4 star in Asian NCAP. Is that right.

  • @user-ed7jp8ln5w

    @user-ed7jp8ln5w

    3 жыл бұрын

    Yes it is

  • @huzaincha1364
    @huzaincha13643 жыл бұрын

    Byju bro boodmo aaad epolum parayathey irukavo .

  • @AbrahamThomas75
    @AbrahamThomas752 жыл бұрын

    Iam of to buy one thanks biju cheyta for the in-depth analysis

  • @rejeeshs4045
    @rejeeshs40453 жыл бұрын

    Nice precise description

  • @joshuaabraham5774
    @joshuaabraham57743 жыл бұрын

    Chetta camera work adipowlli ayitte und 🔥🔥❤️

  • @yahyamohammed9095

    @yahyamohammed9095

    3 жыл бұрын

    😂😂

  • @shintoshibu2654
    @shintoshibu26543 жыл бұрын

    Base modle test trive cheyiyamoo

  • @ajimsstyleslot

    @ajimsstyleslot

    3 жыл бұрын

    kzread.info/dash/bejne/d2qot8mNh6apiLw.html

  • @afsalm2385

    @afsalm2385

    3 жыл бұрын

    സാധ്യത ഇല്ല

  • @simplythebest.7632
    @simplythebest.7632 Жыл бұрын

    what is the difference between amt, cvt, ct, dct and tc

  • @kappithanskitchen8205
    @kappithanskitchen82053 жыл бұрын

    Nissan Magnite Optional Model alla, for getting all these features we need to take Tecpack. Then only we will get Wireless charger / Pudle lamp / Ambient mood light / Air purifier /JBL speakers. Only Nissan Connect is their for Magnite Optional Model.

  • @shibinmathew9877
    @shibinmathew9877 Жыл бұрын

    Bro Agane undi Vadi ? Aduthal pani kittumo?? Pls advise!!

  • @kmarif6436
    @kmarif64363 жыл бұрын

    Sir service center and details onnu parayamo ,trusted service kittumo

  • @mrafi6173
    @mrafi61733 жыл бұрын

    Magnit ❣

  • @afamnv6692
    @afamnv66923 жыл бұрын

    Camera stabilization 👎

  • @sahad.a.ksahad8962
    @sahad.a.ksahad89623 жыл бұрын

    Baijetta urban cruiser magnite which one is better?

  • @mvlog-yd9bc
    @mvlog-yd9bc3 жыл бұрын

    Maruti Suzuki zen video choyamo

  • @alanshabu2576
    @alanshabu25763 жыл бұрын

    Baiju cheta thumbnail kurachum koodi better aakkanam

  • @nitheshnarayanan7371
    @nitheshnarayanan73712 жыл бұрын

    i think in mid suv segment magnite is worthy

  • @ArjunDhanapal
    @ArjunDhanapal3 жыл бұрын

    bro camera oru stalath vekk broo bayakaraa kulukkam

  • @jibinjoseph3708
    @jibinjoseph37083 жыл бұрын

    How is the 360 degree camera display quality...? Doesn't look that good in the video...

  • @ashirabdulla2213
    @ashirabdulla22133 жыл бұрын

    Mahindra bolero bs6 review cheyamo

  • @planetflykl1315
    @planetflykl13152 жыл бұрын

    This car is suitable for village aria..?

  • @haricadd
    @haricadd3 жыл бұрын

    Nissan Magnite ... ❤️ ❤️ ❤️

  • @arjuns_.m
    @arjuns_.m3 жыл бұрын

    🔥

  • @rahulmathewtsk24
    @rahulmathewtsk243 жыл бұрын

    Honda Amaze smt petrol manual എങ്ങനെ ഉണ്ട്

  • @1243281

    @1243281

    3 жыл бұрын

    Pulling kuravanu ..diesel is good

  • @subhashasubhu
    @subhashasubhu3 жыл бұрын

    Vehicle subscription പ്രോഗ്രാമിനെ kurich കൂടി നിങ്ങളുടെ അഭിപ്രായം ഒന്ന് രേഖപെടുത്തമോ??

  • @jibinraj6058
    @jibinraj60583 жыл бұрын

    Nice 👍. Cvt anengilum paddle shifters illa ennu paranjathu manasilayilla, gear illatha cvt ku paddle shifters engana varika.

  • @shanifmc8547

    @shanifmc8547

    2 жыл бұрын

    Cvt kk paddle verumo i sont know what he say

  • @jibinraj6058

    @jibinraj6058

    2 жыл бұрын

    @@shanifmc8547 yes there is paddle shifters for cvt

  • @anto5968
    @anto59683 жыл бұрын

    Vedio quality kurachu koodi kottiyal kollamayirunnu......Camera upgrade cheyyan samayam ayi

  • @sanojvalamboor
    @sanojvalamboor3 жыл бұрын

    Please check hill area performance

  • @kt-bz9fy
    @kt-bz9fy3 жыл бұрын

    Nissan magnite 💥😍

  • @NAAGACREATIONS
    @NAAGACREATIONS Жыл бұрын

    Wow Wonderful... Looking Very Smart... 💖👍

  • @iwinanviya3733
    @iwinanviya37333 жыл бұрын

    Nissan kicks ne pati oru video cheyyumo

  • @RufusRojesh
    @RufusRojesh3 жыл бұрын

    New 2021 Fortuner and Innova cheyymo pls ?!?!?!?!?!?

  • @nas1122
    @nas11223 жыл бұрын

    എന്ത് തല്ലിപ്പൊളി ക്യാമറമാൻ ആണ് ഇത്.നല്ല കുലുക്കം ആൻ shots അതികവും

  • @josephilip1530

    @josephilip1530

    3 жыл бұрын

    production quality kootendethanu pande. athu mathre ee channelinu oru kuzhappam ollu

  • @shanifmc8547

    @shanifmc8547

    2 жыл бұрын

    Camera quality bad stabilisation stand vaghikkode and new camera also

  • @gokulcg3528
    @gokulcg35283 жыл бұрын

    Enthupatti Appukutta ... Camera steady aayilallo..

  • @arjun6358
    @arjun63583 жыл бұрын

    Magnite looks nice

  • @Surumimanaf547
    @Surumimanaf5473 жыл бұрын

    Kidu

  • @hhhhh4554
    @hhhhh45543 жыл бұрын

    Is hilltop assistance available in this model

  • @haloperidol9699

    @haloperidol9699

    Жыл бұрын

    Yes.

  • @muaadabdulsamad9737
    @muaadabdulsamad97373 жыл бұрын

    Two wheeler spare parts kitto boodsmo website il

  • @josephilip1530
    @josephilip15303 жыл бұрын

    Camera and production quality could be way better. Baiju chettan pakshe pande poliyaa

  • @achusivan5083
    @achusivan50833 жыл бұрын

    Bro go pro Matti normal cam use chey carnte shape manasilavunilla it's boring

  • @sureshbalan9196
    @sureshbalan91963 жыл бұрын

    Sir Please review Xuv 300 Automatic Diesal

  • @nitro_nebula04
    @nitro_nebula043 жыл бұрын

    ബൈജുചേട്ടാ പൊളിയാണ്.😀😀😀😀

  • @nitrogeared

    @nitrogeared

    3 жыл бұрын

    Athe Shariya

  • @nitro_nebula04

    @nitro_nebula04

    3 жыл бұрын

    @@nitrogeared evide undaayirunno😊

  • @maheshrichu5043
    @maheshrichu50433 жыл бұрын

    Njn frst

  • @987rahulraj
    @987rahulraj3 жыл бұрын

    ee camera wide angle gives awkward shape for the vehicle

  • @malluboy8031
    @malluboy80313 жыл бұрын

    Poli

  • @jibinvarghese3218
    @jibinvarghese32183 жыл бұрын

    Both sides alloy wheels direction opposite direction 🤔

  • @muhammadkv504
    @muhammadkv5043 жыл бұрын

    Nissan magnite xv turbo, 2020 December 8 nu book cheithu ithu vare delivered aayilla culicat pavangad EVM Nissanil aanu book cheithath booking cheiyyunna samayam January last February 1st delivery aakum ennaanu paranjath ithuvare oru vivaravum Nissante Delershipil ninnum oru arivum illa

  • @sanalkumarpn3723
    @sanalkumarpn37233 жыл бұрын

    നമസ്കാരം ബൈജു ജി

  • @iamsooryadev6066
    @iamsooryadev60663 жыл бұрын

    Nissan 🔥🔥🔥

  • @iamsooryadev6066

    @iamsooryadev6066

    3 жыл бұрын

    @@soorajabhinav2388 plz read the thumbnail

  • @karthiksprakash533

    @karthiksprakash533

    2 жыл бұрын

    @@soorajabhinav2388 engine CVT oke Nissan ahnu external look nokki vilairuthale

  • @yashifappakkadan9775
    @yashifappakkadan97753 жыл бұрын

    👍👍

  • @noufal2322
    @noufal23223 жыл бұрын

    👍😍🥰

  • @musthafamuzzu4264
    @musthafamuzzu42643 жыл бұрын

    New innova review chey chetta

  • @nijokongapally4791
    @nijokongapally47913 жыл бұрын

    👍💖😍

  • @sreerajvg175
    @sreerajvg1753 жыл бұрын

    Waiting for altroz iturbo review

  • @AMMusicProductions
    @AMMusicProductions Жыл бұрын

    Planning to buy one

  • @wahidbiju
    @wahidbiju3 жыл бұрын

    What about load gear.....

Келесі