What is IMT | How to drive an IMT car | How it behaves while standing on the slope | fun to drive

Автокөліктер мен көлік құралдары

#BaijuNNair #IMTTransmission #Hyundai20 #PetrolAutomatic #CarReviewMalayalam #AutoVlog
എ എം ടി എന്ന ജനപ്രിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ശേഷം ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഐ എം ടി.
ക്ലച്ചില്ലാതെ ഗിയർ ഷിഫ്റ്റ് ചെയ്ത് ഓടിക്കുന്ന ഈ ട്രാൻസ്മിഷനെക്കുറിച്ച് കൂടുതലറിയാം....
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

Пікірлер: 582

  • @SHYAMRAJMNAIR
    @SHYAMRAJMNAIR3 жыл бұрын

    ബൈജു ചേട്ടനെ കഴിഞ്ഞ ദിവസം എറണാകുളത്തു വെച്ച് കാണുകയും സംസാരിക്കുകയും കൂടെ നിന്നു സെൽഫി എടുക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കാണുന്നു. വർഷങ്ങളായി യൂട്യുബിലും ടീവിയിലും മാത്രം കണ്ട് നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചപ്പോൾ തന്നെ മുൻപിൽ പ്രത്യക്ഷപെട്ടു 😃👌... അതുകൊണ്ട് ബൈജു ചേട്ടനെ ഇഷ്ട്ടപെടുന്ന എല്ലാവർക്കും വേണ്ടി ഞാൻ എന്റെ നേരിൽ കണ്ട അനുഭവം പങ്കു വെക്കുന്നു. തിരക്കിൽ ആയിരുന്നെങ്കിൽ പോലും കുറച്ച് സംസാരിക്കാനും ഫോട്ടോ എടുക്കാനും തയ്യാറായ ചേട്ടനോട് എന്റെ ഒരായിരം നന്ദി ഞാൻ രേഖപെടുത്തുന്നു...☺️Thank you very much ബൈജു ചേട്ടാ 🙏 By, Shyamraj M Nair

  • @binubabu887

    @binubabu887

    3 жыл бұрын

    U r one of d luckiest person in d world......😜

  • @arjunvraghunathan5606
    @arjunvraghunathan56063 жыл бұрын

    എന്ത് സുഖം ആണ് ബൈജുവേട്ടന്റെ വിവരണം കേൾക്കാൻ.. പണ്ടൊക്കെ ഇഷ്ടപെട്ട സബ്ജെക്ടിന്റെ ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ. 🥰😀

  • @rajwonder7
    @rajwonder73 жыл бұрын

    ഗിയർ ലിവറിൽ കൈവച്ചു വണ്ടി ഓടിക്കുന്ന ഞാൻ.. Le വണ്ടി : എന്തെങ്കിലും ഒന്ന് തീരുമാനം ആക്കെടാ *#*₹#*#@@* 🤣🤣🤣

  • @user-re2od8vn6z

    @user-re2od8vn6z

    2 жыл бұрын

    🤣🤣🤣

  • @vysakh_tvm

    @vysakh_tvm

    2 жыл бұрын

    @@user-re2od8vn6z 😂😂😂

  • @Amithsiji
    @Amithsiji2 жыл бұрын

    Thank you Baiju sir for the video...I have seen this sometime back, but now seeing it again as a tutorial for my new Kia Sonet iMT HTX. I am completely new into driving 4 wheeler so as my wife. So for people like us who are totally newbies behind the steering, this type of vehicles are revelation. I had couple of test drives in Kia Sonet iMT and found very easy being totally new to driving..and your video is excellent giving good walkthrough on the 'how to' part and clarifying many doubts we had...

  • @amalsaju123

    @amalsaju123

    2 жыл бұрын

    Sonnet imt htx dose not have hill assist feature

  • @jubin2611
    @jubin26113 жыл бұрын

    വണ്ടി പഠിക്കാൻ പറ്റിയ സാധനം ഭയങ്കര ഇഷ്ടായി...... പൊളി സാനം

  • @femenajabir6523
    @femenajabir65233 жыл бұрын

    അപ്പെ ഗിയർ ഇടുമ്പോൾ ക്ലച്ച് അമർത്തേണ്ട അല്ലെ

  • @navadeepasukumar3111

    @navadeepasukumar3111

    3 жыл бұрын

    Clutch undenkil alle amarthandoo😀

  • @sreejithsankarankutty6128

    @sreejithsankarankutty6128

    3 жыл бұрын

    Alla, clutch idumbo gear chavitti parich edukkanam😂😂😂

  • @arunajay7096

    @arunajay7096

    3 жыл бұрын

    "എന്നാലും മനസിലാക്കി കളഞ്ഞല്ലോ"!😄😄

  • @ROSHANRAJINDIA

    @ROSHANRAJINDIA

    3 жыл бұрын

    Gear avide thanne vecheku..... Poko poko

  • @user-nq1nc8cn2e

    @user-nq1nc8cn2e

    3 жыл бұрын

    Alla gear edubo clutch velichuriedukua

  • @maxsanju
    @maxsanju3 жыл бұрын

    വളരെ മികച്ച ഒരു വീഡിയോ ആണ് ഒരു പാട് അറിവുകൾ പകർന്നു തരുന്നു നന്ദി ചേട്ടാ

  • @jacobabraham9180
    @jacobabraham91803 жыл бұрын

    Late '70s Honda introduced "Hondamatic" gears in Honda Prelude & Honda Accord. Also Datsun 180C similar gear - but only with 3 forward gears.

  • @zachariahscaria4264
    @zachariahscaria42643 жыл бұрын

    You are a good and well experienced tution master.

  • @preesh9535
    @preesh95353 жыл бұрын

    Detailed explanation. Thank you Baiju Chetta😍😍😍😍

  • @mayflame
    @mayflame3 жыл бұрын

    Thanks baiju bro..samshayanivaranam varuthiyatinu

  • @sidharthcs2110
    @sidharthcs21103 жыл бұрын

    AMT - A manual gearbox controlled by a computer. The clutch and gear selection are controlled by this computer. That's why it costs less. ( തിരുത്തലുകൾ സ്വാഗതം ചെയ്യുന്നു)

  • @NoushadAk-gi2ws
    @NoushadAk-gi2ws Жыл бұрын

    Very useful video bajiu chetta ❤…related all automotive video, first preference only your video

  • @deepfrancosz
    @deepfrancosz3 жыл бұрын

    U covered every aspect.love from pune

  • @abhijithm7179
    @abhijithm71793 жыл бұрын

    In that case, what if the user keeps his hand on the gear constantly while driving.? Will it affect the functioning of Sensor - TCU interatctions in the long term.?

  • @vinayakmahadev5079
    @vinayakmahadev50793 жыл бұрын

    Good video...try to make in the morning. This one was good so...get any park or walking area for making the video...let ur background object move always...it gives a pleasant feeling in the morning.

  • @143nirmal
    @143nirmal3 жыл бұрын

    HI Cheta, is this type of gearbox practical in diesel and naturally aspirated petrol engines?

  • @vinodpn6316
    @vinodpn63163 жыл бұрын

    ഇൗ വണ്ടി ഓടിച്ചു ശീലിച്ച ഒരാള് manual clutch ഉള്ള വണ്ടി ഓടിക്കുമ്പോൾ....gearbox പൊളിക്കാതെ ഇരുന്നാൽ മതിയായിരുന്നു...😀

  • @rincekuriakose4450

    @rincekuriakose4450

    3 жыл бұрын

    അങ്ങനെ വരില്ല ക്ലച്ച് പെടൽ ഉണ്ടല്ലോ ✌️👍

  • @albinmanoj2425

    @albinmanoj2425

    3 жыл бұрын

    @@rincekuriakose4450 nthonn

  • @subins2868

    @subins2868

    3 жыл бұрын

    Correct

  • @aneeshmohanan4522

    @aneeshmohanan4522

    3 жыл бұрын

    😂

  • @shameers5693

    @shameers5693

    3 жыл бұрын

    Correct

  • @sanoojsanju7165
    @sanoojsanju71653 жыл бұрын

    സാറേ നേരിട്ട് കാണാൻ പറ്റി ഫോട്ടോ എടുക്കാൻ പറ്റി സർ അടിപൊളി ആണ് 👍❤

  • @nabeelm5816
    @nabeelm58163 жыл бұрын

    Beautifully iMT explained 👍👍🤩🤩

  • @johnpjohny5366
    @johnpjohny53663 жыл бұрын

    Beautiful demonstration 👌👌

  • @easybelascookingchannel2460
    @easybelascookingchannel24603 жыл бұрын

    Valuable informations, thank's sir

  • @qyktrot
    @qyktrot3 жыл бұрын

    Good video Baiju chetta

  • @KiranGz
    @KiranGz3 жыл бұрын

    Highly informative..Baiju chetta

  • @jyothishrkstr
    @jyothishrkstr3 жыл бұрын

    Biju chetaaa. Orupadu doubt theerrnnu... Poli... Polichu

  • @bharathkranjan8820
    @bharathkranjan88203 жыл бұрын

    what about the life, maintenance and cost of the clutch and pressure plate?

  • @ukn1140
    @ukn11403 жыл бұрын

    നല്ല രസകരമായ പുതിയ അറിവ് കൾ കിട്ടിയ എപ്പിസോഡ്

  • @nitheshnarayanan7371
    @nitheshnarayanan73712 жыл бұрын

    Baiju chetta...IMT ye kurichu class eduthu thannathinu nanni!!!!!!!

  • @rajeevvgrajeev8058
    @rajeevvgrajeev80583 жыл бұрын

    ഇതു കൊള്ളാം കലക്കി ബൈജു ചേട്ടൻ ഓക്കേ ഗുഡ്..

  • @lovelyiphone116
    @lovelyiphone1163 жыл бұрын

    IMT means as per Hyundai dictionary is “Intelligent money-looting technic” and they are doing very well now. Their sales branches are taking booking with booking amount and not giving vehicle even after three months. So better check other brands

  • @GiriGopiKrishna
    @GiriGopiKrishna3 жыл бұрын

    Super video... Good information..❤️

  • @mihammedshameer8693
    @mihammedshameer8693 Жыл бұрын

    Automobile professor byju chettan ...very good

  • @326sandeep
    @326sandeep3 жыл бұрын

    Hill hold is available only in top variant. Ellam variants lu illa. I own venue sx imt. Athilu hill hold assist illa.

  • @festusmadai1373
    @festusmadai13733 жыл бұрын

    അപ്പോൾ കൈ gearil വച്ച് ഓടിക്കുന്ന ആളാണഗിലോ????

  • @abinantony1295
    @abinantony12953 жыл бұрын

    Valuable information❤️

  • @ajithalampilli
    @ajithalampilli3 жыл бұрын

    I have a doubt. if there is a system failure in Control unit, and carstops in the middle of the road, can the car change to Nuetral and push to side?

  • @krnbhs
    @krnbhs3 жыл бұрын

    Well explained, nice demonstration.. Pakshe, 3 gear in one stretch down cheyyumbol varunna revving, will it not affect the mileage??

  • @vishnudamodharan6328
    @vishnudamodharan63283 жыл бұрын

    1st gear odikkondirikumbo accelerator koduthukond neutral ittal ethra samayam kazhinjal vandi raise cheyyum? Gear mariya shesham kai edukan marannupoyal enthakum? Adutha QNA sessionil ee 2 chodyangalude utharam parayamo. Valare petennulla gear shiftinu kuzhapam undo ennum parayamo

  • @ACTVlogs
    @ACTVlogs3 жыл бұрын

    What if I keep my hand in the gear knob for resting by mistake....

  • @ismailbollurejjabba6572
    @ismailbollurejjabba65723 жыл бұрын

    Make a video on IVT gear as well.

  • @subeeshkviswam
    @subeeshkviswam3 жыл бұрын

    If we keep our hand on gear lever knob, What will happen? Will the clutch engage all the tym?

  • @sarithachandrana.557
    @sarithachandrana.5572 жыл бұрын

    Can u pls do a video on IVT transmission vehicles...?

  • @musthafaaa
    @musthafaaa3 жыл бұрын

    Thank you! Useful video

  • @jayadevanvs494
    @jayadevanvs4943 жыл бұрын

    You cleared all doubt regarding IMT

  • @KIDANGOORAN
    @KIDANGOORAN2 жыл бұрын

    അടിപൊളി correct ആയിട്ടു മനസിലായി imt techonology വണ്ടി ഓടിക്കേണ്ടത് എങ്ങനെ ആണെന്ന്

  • @AnilKumar-py1re
    @AnilKumar-py1re3 жыл бұрын

    എന്തൊക്കെ ആണേലും ക്ലച്ച് ചവുട്ടി ഗിയർ മാറി റെവ് മാച്ച് ചെയ്ത് വണ്ടിയോടിക്കുന്ന സുഖം ഒന്ന് ഒന്ന് വേറെ തന്നെയാണ്. മാനുവൽ ഇഷ്ടം❤

  • @anixjohn

    @anixjohn

    3 жыл бұрын

    നല്ല ഓട്ടോമാറ്റിക്ക് വണ്ടി cvt or dct ആറു മാസം ഉപയോഗിച്ചാൽ അഭിപ്രായം മാറാൻ സാധ്യത ഉണ്ട്..

  • @AnilKumar-py1re

    @AnilKumar-py1re

    3 жыл бұрын

    @@anixjohn DCT CVT ഓടിക്കാനൊക്കെ സുഖമാണ് പക്ഷെ മാനുവൽ മാത്രം ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് അതൊരു പ്രത്യേക ഫീൽ ആണ്,.. യൂറോപ്പിലൊക്കെ ഏറ്റവും കൂടുതൽ ആളുകളും ഇപ്പോഴും മാനുവൽ ആണ് ഉപയോഗിക്കുന്നത്..

  • @anixjohn

    @anixjohn

    3 жыл бұрын

    @@AnilKumar-py1re അമേരിക്കയിൽ നേരെതിരിച്ചാണ് . 4% താഴെ മാത്രമേ മാനുവൽ കാറുകൾ ഉള്ളൂ.മിക്കവാറും ആളുകൾക്ക് മാനുവൽ ഡ്രൈവ് ചെയ്യാനും അറിയില്ല..മൈലേജ് ഒരു പ്രശ്നമല്ലാത്തതാകാം പ്രധാന കാരണം..

  • @AnilKumar-py1re

    @AnilKumar-py1re

    3 жыл бұрын

    @@anixjohn അമേരിക്കക്കാർ മടിയന്മാർ ആയത് കൊണ്ടാരിക്കും..😉

  • @filmhub6050

    @filmhub6050

    2 жыл бұрын

    @@anixjohn cvt is boring 😒

  • @jamesgeorge3481
    @jamesgeorge34813 жыл бұрын

    Chetta. Oru white board vachu explain cheyyam. For the tech savvy ppl

  • @har236
    @har2363 жыл бұрын

    Good explanation Sir👍

  • @mohammedrahees5737
    @mohammedrahees57373 жыл бұрын

    I brought the Hyundai venue imt and i love it .very easy to drive and it is awesome for me🤩😍

  • @N_j_k

    @N_j_k

    3 жыл бұрын

    Dct transmission alle

  • @adityanrvarier7406

    @adityanrvarier7406

    3 жыл бұрын

    Bro 5 masathinu shesham engane und vandi imt reliable aano??

  • @hotwheelzz9803
    @hotwheelzz98033 жыл бұрын

    For test drive.. classic hyundai kondotty near MRF tyres

  • @premraj2817
    @premraj28172 жыл бұрын

    That was a nice review Byju

  • @apnajamesbond
    @apnajamesbond3 жыл бұрын

    Will it not create more wear and tear on clutch, if the gear shifting is not done at appropriate speed

  • @printochacko7479
    @printochacko74792 жыл бұрын

    Thank you for the wonderful video

  • @sreeragtk2900
    @sreeragtk29003 жыл бұрын

    JCB has the same technology. No clutch but manual gear shifting pattern.

  • @saneeshvygamadam
    @saneeshvygamadam3 жыл бұрын

    ചേട്ടാ ഇത് എന്താണെന്ന് അറിയാൻ വേണ്ടി ഒരു 3വീഡിയോ വേറെ കണ്ടിരുന്നു but ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാം വളരെ വെക്തമായി....

  • @nextgenauto7301
    @nextgenauto73013 жыл бұрын

    #BaijuChettan 😃✌🏻👍🏻 Adipoli ... I like your talk ..🤗

  • @nafeeliqbalkk2346
    @nafeeliqbalkk23463 жыл бұрын

    Review 👌.ഭാഷ

  • @sanaltom1736
    @sanaltom17362 жыл бұрын

    jerkkillaathe gear shift cheyyunnadhinte oru sukham vere thanneya, passengerssinum valare comfort aayirikkum

  • @arjunskudiyirickal9927
    @arjunskudiyirickal99272 жыл бұрын

    Will it be able to hold itself while doing a reverse uphill ??

  • @sabeeshmadhav
    @sabeeshmadhav3 жыл бұрын

    Well explained 👏👏

  • @joelsiju3850
    @joelsiju38502 жыл бұрын

    Sir can u make a video of seltos imt... It doesn't have hill hold assist or crawl option.

  • @RajeshTNThadathil
    @RajeshTNThadathil3 жыл бұрын

    Automobile professor Baiju 😍😍

  • @kana228
    @kana2283 жыл бұрын

    Well explained dear.. Thanks

  • @krishnanmohanan3736
    @krishnanmohanan37363 жыл бұрын

    നന്നായി. AMT യുടെ repair cost advantage നെക്കുറിച്ച് കൂടി പറയാമായിരുന്നു.

  • @jimj3227
    @jimj32273 жыл бұрын

    Very useful information 🥰

  • @arjunsunny999
    @arjunsunny9993 жыл бұрын

    Kia Sonet IMT nan odich noki. Clutch missing aayond oru chadap but odikan adipoli aaaan.

  • @filmhub6050

    @filmhub6050

    2 жыл бұрын

    Clutch venam എന്നന്നറിയില്ല fast and furiousil Paul Walkerinte quick ayittolla shifting okke kand anne thonnunnu ellam odichenkilum still i like manual 😍😍

  • @shaheem143
    @shaheem1433 жыл бұрын

    This is called 25 years of expertise!!! Always a fan boy 😍😘

  • @rincekuriakose4450

    @rincekuriakose4450

    3 жыл бұрын

    12 -15

  • @muhammedsifin3315
    @muhammedsifin33153 жыл бұрын

    Simple and precise 🤘

  • @sahadmohammed6854
    @sahadmohammed68543 жыл бұрын

    How about mantanace?? Gear box pani taro? Clutch pettne burn aavule?

  • @farhanvlogs9508
    @farhanvlogs95083 жыл бұрын

    Any update on KIA Seltos IMT?

  • @jomongeorge1250
    @jomongeorge12503 жыл бұрын

    IMT Venue, i20, KIA Sonet-എന്നിവയ്ക്ക് കിട്ടിയത് പോലെ മറ്റു വാഹനങ്ങളിലും വന്നു തുടങ്ങിയാൽ അത് മാനുവൽ ഗിയർ ഓടിക്കുന്നവർക്കും ഓട്ടോമാറ്റിക് മതിയെന്ന് പറയുന്നവർക്കും വളരെ യൂസ്സ്ഫൂൾ ആവും 👍👌

  • @inzi27
    @inzi272 жыл бұрын

    very informative cheta. pinne crawl ennullath ക്രൗൾ അല്ല ക്രോൾ ആണ്.

  • @rkentertainment3536
    @rkentertainment35363 жыл бұрын

    Facelift cheythu moonnu vandikal innu irangi: Jeep Compass, MG Hector, Toyota Fortuner. Ellathinteyum reviews udan pratheekshikkunnu.

  • @nhk0059
    @nhk00593 жыл бұрын

    So 1st gearilekke eppozhokke edunno appozhellam brake apply cheyyano

  • @priyeshunni4611
    @priyeshunni46113 жыл бұрын

    Manuel gear box thanne anu nallathu, technology koodiyalum preshnam anu , imt yekkal intelligent ayit namukk gear shift cheyyavunnathe ullu.😎

  • @rvktvm

    @rvktvm

    2 жыл бұрын

    But one cannot forget the pain on the left leg while driving manual cars in the city during traffic blocks and processions of political parties and religious groups

  • @bintotom1013
    @bintotom10133 жыл бұрын

    I think IMT will be better than AMT. I have Maruti celerio AMT.. Using it for last 5 years and had worst experience. All went fine for first 3.5 years. After that car started showing engine warning symbol and it was because if the AMT unit of the car got faulty. Since my car was under warrenty luckly I got the part replaced free of cost otherwise I have to pay around 55k for replacing it. After one year again faced the same issue and this time the showroom mechanic said that a part of the AMT unit need to be changed and it will cost 15k. We had many arguments with them even I complained to Maruti.. But didn't got any positive response... My car is only 14k driven in 5 yeara and just before one year only the complete AMT unit replaced. After all arguments, the showroom teaml charged me 5k and replaced something to fix the issue. So if u r planning to buy AMT car.. Make sure u have enough money in ur pocket after warrenty period to replace AMT unit or it's parts.. The coplete unit replacement will cost u 55k... They won't provide any warrenty for the newly replaced parts or thy won't show any responsibility for their parts.... It's my personal experience.. But if my car is really having any manufacturing defects, company should replace it... But they don't have that responsibility also...

  • @suji2763

    @suji2763

    11 ай бұрын

    Thanks for sharing

  • @shiyaspbparackal3185
    @shiyaspbparackal31853 жыл бұрын

    Very useful video. Sooper

  • @jacksonp64
    @jacksonp643 жыл бұрын

    Theoretically iMT should be cheaper than AMT, that means they should offer the same with maximum 40000 rupees higher than manual...but sadly, Hyundai and Kia offer this transmission as expensive and give customers an impression like it's something comparable to DCT and conventional automatic...so sad👎👎👎👎👎 May be other manufacturers like Maruti Suzuki, Tata, Renault would launch more affordable cars with same technology if they have access

  • @assainarkutty9210
    @assainarkutty92103 жыл бұрын

    very Informative.....

  • @Yadukrishnan_Charachatt_Illam
    @Yadukrishnan_Charachatt_Illam3 жыл бұрын

    Nice info.. I20💓💓

  • @abhinavchandana2106
    @abhinavchandana21063 жыл бұрын

    New Toyota Fortuner review chayumo

  • @ajithashari3907
    @ajithashari39073 жыл бұрын

    നന്നായി വരട്ടെ

  • @arjunmohandas8870
    @arjunmohandas8870 Жыл бұрын

    IMT s better than cvt and amt...Its also sometimes better than dct when it comes to cost, maintenance, fun and mileage

  • @sreekanthvs2651
    @sreekanthvs26513 жыл бұрын

    Ithe pole oru 4*4 engana kaikaryam cheyyam ennoru vedio cheyyumo

  • @zabstark
    @zabstark3 жыл бұрын

    Video ക്വാളിറ്റി പോരാ... എന്നുള്ള comment വന്നോ മോനേ..

  • @vinodpn6316

    @vinodpn6316

    3 жыл бұрын

    Mm.. പറഞ്ഞു മടുത്ത കേസ് ആണ്. Comments നോക്കാറില്ല എന്ന് തോന്നുന്നു..... പുറകിൽ ഉള്ള ഫ്ലാറ്റ് ഒക്കെ വളഞ്ഞു നിൽക്കുന്നു 😀👍

  • @deepaksadasivan693

    @deepaksadasivan693

    3 жыл бұрын

    @@vinodpn6316 Wide angle ൽ shoot ചെയ്യുന്നത് കൊണ്ടാകും.🤦‍♂️

  • @abhijithkumbukkattu42

    @abhijithkumbukkattu42

    3 жыл бұрын

    @@vinodpn6316 ath fish eye lens ulla camera aayondanu... 😂😂😂

  • @nithinraj9817

    @nithinraj9817

    3 жыл бұрын

    GoPro aanu

  • @tinukurian
    @tinukurianАй бұрын

    Thank you baiju cheta ✌️

  • @gVnn3R4L0if
    @gVnn3R4L0if3 жыл бұрын

    I have one question..while driving cvt do we change to neutral while on signal? Or always keep in D ?

  • @TechNdTravelz

    @TechNdTravelz

    2 жыл бұрын

    d ile thanne ital brake chaviti pidikanm p ile ital onnum chiyanda

  • @sanu7644
    @sanu76443 жыл бұрын

    Avarthana virastha anu ithu !, IMT odikunathu venuvintra drivil biju thannea elllam correct ayi paranju thannnathanu, pinnea engane oru videodea avasyam undo?

  • @rashidphotography
    @rashidphotography3 жыл бұрын

    #BaijuNNair ഈ IMT ഗിയർ BOX MANUAL ഗിയർ ബോക്സിനേക്കാളും മൈന്റെനൻസ് & മൈന്റെനൻസ് കോസ്റ്റ് കൂടുതലാണോ? കുറവാണോ?...

  • @vaisakhsarngadharan8221
    @vaisakhsarngadharan82213 жыл бұрын

    7:11 like in bike's quick shifters , right ?

  • @nikhil.k4088
    @nikhil.k40883 жыл бұрын

    Adipolii❤❤❤

  • @henrybright1545
    @henrybright15453 жыл бұрын

    Hi bro, tata winger bs6 9+d review pls

  • @renjith063
    @renjith0633 жыл бұрын

    ഇന്ന് തൃശ്ശൂർ വഴി വരുന്നുണ്ടായല്ലോ ബൊലേനോയിൽ

  • @majeedpkd8641
    @majeedpkd86413 жыл бұрын

    Can you please make a video about CVT gear box ..? How’s react engine in slow , medium & fast modes ..

  • @majeedpkd8641

    @majeedpkd8641

    3 жыл бұрын

    Can you make a video Nissan CVT TURBO engine..?

  • @sujitjames2577
    @sujitjames25773 жыл бұрын

    Well explained

  • @sreeharisanthosh2320
    @sreeharisanthosh23203 жыл бұрын

    Downshift chaiyumbol vandi thanne revematch chaiyunnondoo...

  • @abdulkhadarop1815
    @abdulkhadarop18153 жыл бұрын

    ബൈജു ചേട്ടാ ഇങ്ങിനെ സെൻസർ വഴി വർക്ക്‌ ആവുമ്പോൾ ഗിയർ ലിവറിൽ കൈവെച്ചു വാഹനം ഓടിച്ചാൽ എന്താവും... ഇങ്ങിനത്തെ സാഹചര്യത്തിൽ imt എന്താവും..?

  • @abdullanaseef5810
    @abdullanaseef58103 жыл бұрын

    Wait cheyyarnu

  • @abhinavajith555
    @abhinavajith5553 жыл бұрын

    Gearil pidichonde odikan patumo? Angane anel sensors epozhum on ayirikille?

  • @ashkuashkar3131
    @ashkuashkar31313 жыл бұрын

    First gear edan. Break chavittano. Pinne aduth ulla k gear shif cheyaam

Келесі