All new Hyundai i20 with 7 Speed DCT gearbox and Turbo petrol engine | Review by Baiju N Nair

തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ:
വെബ്സൈറ്റ്: boodmo.com
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
ഇന്ത്യയുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച് ബാക്കായ ഹ്യൂണ്ടായ് ഐ 20 യുടെ മൂന്നാം തലമുറ മോഡൽ വിപണിയിലെത്തി. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് കാണുക / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com#Hyundaii20#TurboPetrol#7SpeedAutomatic#PremiumHatchback#BaijuNNair#MalayalamAutoVlog

Пікірлер: 1 100

  • @ksa7010
    @ksa70103 жыл бұрын

    നമ്മുടെ ബൈജു ചേട്ടൻറെ അവതരണശൈലി എടുത്തു പറയേണ്ടത് തന്നെയാണ്,, അതുപോലെ വണ്ടിയെ പറ്റി എല്ലാ കാര്യവും പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ ,,

  • @Zdfxcf-sf7xx

    @Zdfxcf-sf7xx

    3 жыл бұрын

    Yes

  • @reshmak5177

    @reshmak5177

    3 жыл бұрын

    Yes... nalla interesting aayittu parayum.. not boring at all..

  • @vishnusabu2273

    @vishnusabu2273

    3 жыл бұрын

    പക്ഷെ ചളി അല്പം കൂടുന്നോ എന്നൊരു സംശയം...

  • @arjun6358

    @arjun6358

    3 жыл бұрын

    @@vishnusabu2273 unde angu sahikkanam

  • @leaf8731

    @leaf8731

    3 жыл бұрын

    എന്തിരടെ ഇതിന് കൂലി

  • @mohamedshabeerkt8820
    @mohamedshabeerkt88203 жыл бұрын

    നിങ്ങളുടെ ക്യാമറമാൻ അഖിൽ അപ്പു കുട്ടനെ ഇ ചാനലിലൂടെ ഒന്നു പരിചയപെടുത്തണം. ഷൂട്ട്‌ ചെയ്യുബോൾ വാഹങ്ങളുടെ ഗ്ലാസിലും, ബോഡിയിലും റിഫ്ലക്ട് ചെയ്യുബോൾ ഉള്ള കാഴ്ചയിലെ അദ്ദേ ഹത്തെ കണ്ടിട്ടുളൂ 👏👌♥️👍.

  • @sabviolet
    @sabviolet3 жыл бұрын

    Really nice review. I had the first version of i20 CRDI, 2010 model(6 speed). It was a gem of a vehicle, a driver's car. One thing i have noticed in versions later, was the absence of rear drum brakes. The brakes of i20 at high speeds were very assuring with all 4 disc brakes, somehow i feel Hyundai has compromised in this department.

  • @afsaltrippofly
    @afsaltrippofly3 жыл бұрын

    Ur really professional Baiju cheyya❤️🔥 every single parts ur saying and expert

  • @fametku
    @fametku3 жыл бұрын

    Yesterday night me Test Drive ചെയ്തു (Diesel vehicle Full option ) Awesome 👏 Driving ചെയ്യുന്ന സമയത്ത് തീരെ ഉള്ളിലേക്ക് സൗണ്ട് ഇല്ല . Smooth drive I am really satisfied ☺️

  • @prayagprayaga7184
    @prayagprayaga71843 жыл бұрын

    ഈ വണ്ടിയെക്കാൾ ഭംഗി നമ്മുടെ altroz തന്നെ❤️❤️❤️❤️❤️❤️ എനിക്ക് പഴയ i20ആണ് ഒന്നുകൂടി ഭംഗി തോന്നിയത്...

  • @arjun6358

    @arjun6358

    3 жыл бұрын

    Yes old i20 looks more premium and the Altroz is in its own league especially the gold.

  • @kuttikodans4338

    @kuttikodans4338

    3 жыл бұрын

    Vague design....

  • @sangeethkrishnan2022

    @sangeethkrishnan2022

    3 жыл бұрын

    Altroz power കുറവാണ് petrol variant weight ഇന് അനുസൃതമായ പവർ ഇല്ല

  • @Azaaaddd

    @Azaaaddd

    3 жыл бұрын

    @@sangeethkrishnan2022 turbo is coming

  • @abhijithp2116

    @abhijithp2116

    3 жыл бұрын

    Yes....old i20 looks 😍

  • @swathykrishnan5566
    @swathykrishnan55663 жыл бұрын

    Much awaited video 👍. If possible can you please compare with older i20 versions.

  • @konarkvideos7847
    @konarkvideos78473 жыл бұрын

    അപ്പുകുട്ടൻ ഫാൻസ്സ് ..ആലപ്പുഴ ഘടകം

  • @athulshivam
    @athulshivam3 жыл бұрын

    Baiju chettante i20 review entha varathe ennu vicharich irikyayirunnu. Puthiya i20 lookkil oru സംഭവം thanne

  • @RoshansWorld
    @RoshansWorld3 жыл бұрын

    ബാബു ആന്റണിക്ക് വേണ്ടി ഡിസൈൻ ചെയ്ത കാർ ഉടനെ എനിക്കും review നു കിട്ടും എന്ന പ്രതീക്ഷയിൽ....💓 To ബൈജു ഏട്ടാ...💓

  • @jinsoncdavis
    @jinsoncdavis3 жыл бұрын

    അപ്പുക്കുട്ടൻ ഇൻ്റീരിയർ വീഡിയോ തകർത്തു കളഞ്ഞു.... ഗംഭീരം ....❤️❤️

  • @VineethKarunakaran
    @VineethKarunakaran3 жыл бұрын

    i20 kalakkyyy 👌👍 Baiju chetta, i think tail lamp is not LED as you mentioned. Also, few features missed, like driver cluster major difference including the navigation content, subwoofer in boot and spare tyre difference. next time idupolulla kurache important items koode include cheyyaan marakkalle...

  • @dubsmashdubsmash1417
    @dubsmashdubsmash14173 жыл бұрын

    Hyundai and Kia designte karyathil valare frontil aa

  • @jacksonp64
    @jacksonp643 жыл бұрын

    Altroz pls launch ur turbo version with DCT gearbox since the new i20 is extremely overpriced...give a tough competition so that Hyundai will price it sensibly

  • @anashaneef
    @anashaneef3 жыл бұрын

    അവതരണം, വീഡിയോ ക്വാളിറ്റി നന്നാവുന്നുണ്ട്.. 👍🤩

  • @jijumon_as
    @jijumon_as3 жыл бұрын

    Interior shots adipoli ayitt und 👍🏻

  • @anandbalachandran6573
    @anandbalachandran65733 жыл бұрын

    Which transmission ( DCT or CVT ) is best when it comes to fuel efficiency and maintenance cost for a middle class

  • @sarahfathima2135
    @sarahfathima21353 жыл бұрын

    Brake lamps enik ishtapettilla. But front super. Expecting a sedan also

  • @sayuj.k.bkurumboor3387
    @sayuj.k.bkurumboor33873 жыл бұрын

    Nannay explain cheithu 👍

  • @bigbrother4336
    @bigbrother43363 жыл бұрын

    Thanks for adding dimensions ( interior and exterior) based on my previous comment

  • @firshada9175
    @firshada91753 жыл бұрын

    14:28 steering wheel tilting+ telescopic adjustable anu 24:55 ESC not only for AT variant. It's includes in Asta(o) varients Overall presentation super ✌🏻

  • @dileepbanks
    @dileepbanks3 жыл бұрын

    ബൈജു ചേട്ടന്റെ thug കേൾക്കാൻ വന്നവർ അടി like 😎😎

  • @vijithkumarviswanathan1827
    @vijithkumarviswanathan18273 жыл бұрын

    Sir I ❤️ your way of presentation and speach.

  • @blessonissac9380
    @blessonissac93803 жыл бұрын

    👏👏👏 Informative...Baiju chetta 😍😍

  • @varunskumar9426
    @varunskumar94263 жыл бұрын

    The rear looks very much like the Altroz. I feel side profile is a biy like the jazz. The dashboard you stated to have never seen anywhere. It is the design that started wotj Audi Q7 and Maruti Ertiga also has a similar layout.

  • @TheSanalrajan

    @TheSanalrajan

    3 жыл бұрын

    Old i20 design was much better than this one, they ruined it

  • @navinbpalathingal

    @navinbpalathingal

    3 жыл бұрын

    Other then black finish nowhere it is close to altroz

  • @muhammad7410
    @muhammad74102 жыл бұрын

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @dileepmathew6535
    @dileepmathew65353 жыл бұрын

    DCT top model steering Tilt and telescopic alle?? I think both possible with steering..

  • @rinochackoatravelconsult8302
    @rinochackoatravelconsult83023 жыл бұрын

    Baiju sir really appreciate ur presentation 🥰

  • @karthikr7539
    @karthikr75393 жыл бұрын

    Using i20 elite for 5 years....kildilan performance and features ulla nalla family car aanu...👍👍

  • @actm1049

    @actm1049

    3 жыл бұрын

    automatic?

  • @pathfinder4801

    @pathfinder4801

    3 жыл бұрын

    Mileage ethra kittum

  • @vishnuddev8267
    @vishnuddev82673 жыл бұрын

    Appukutta come on 😂😂😂

  • @sangeethamv2559
    @sangeethamv25593 жыл бұрын

    Hi sir, I have a doubt, in future if there is any sunroof leakage problems or any other problems based on sunroof in our Indian climate

  • @user-ce3qv1xh4u
    @user-ce3qv1xh4u3 жыл бұрын

    Biju chetta interiril horizontal line evdeym kanditilla ennu parayaruthu audiyude interior thudangi pinne ertigayil vare unde

  • @personal9023
    @personal90233 жыл бұрын

    Baiju Sir, in your next Q&A can you take this question on the quality of the products manufactured by Hyundai India and KIA India. Offlate there has been serious quality issues bought forward by many KIA/Hyundai owners such as brake failure on KIA seltos, DCT gearbox failure on a Creta just out of the showroom. Now that you would have noticed the NCAP rating for KIA Seltos. Can you help your subscribers on your opnion. The other issue i would want you to throw some insights is the service, it is widely acclaimed that Hyundai and Maruti service is the best in the Country. Though the manufacturer states one year service, the service center wants the service done in 6 months and top of it for a novice user the service advisor adds all the unwanted items to just inflate the bill.

  • @arun4362

    @arun4362

    Жыл бұрын

    Got this car I 20 Asta base version November 2021, Rs.12.30 lacs for this price they have cheaped on many things, no headrest behind in back seats, No. Rear arm rest, no ventilated seats, no cruise control, No rear driver back side pocket, they have sold us down the alley...further both the remote key fob batteries drained 😴 away knocked of had to replace them this is not acceptable in today's age and day, guess the Ncs Hyndai put used batteries in key fob Cochin.

  • @ONO_CREATIONS
    @ONO_CREATIONS3 жыл бұрын

    Appukutta come on😂😂😂😂❤️❤️

  • @gladsonmanuel8064
    @gladsonmanuel8064 Жыл бұрын

    anyone facing issue with co-driver window lock? I read in some review that co-driver window cannot be locked and also on pressing unlock button on remote opens all doors including trunk. For other vehicles which have a price tag of 10L and above, one click opens only driver door, two clicks opens all other doors and trunk opens only on holding trunk button of remote.

  • @TREKKINGTRAIL
    @TREKKINGTRAIL3 жыл бұрын

    Music play cheyyan mobile link cheythu youtubil ninnum direct play cheyyallo appo mobile connectinginte oru demo koodi aakumallo biju chetta

  • @abhijithc.s.7025
    @abhijithc.s.70253 жыл бұрын

    Tata harrier camo edition review kanan wait cheyyunnavarundo

  • @Nithinah
    @Nithinah3 жыл бұрын

    Enna anavo apukkutan chettan camerik munnil varunnath ❤️❤️❤️

  • @dazzlingview244
    @dazzlingview2443 жыл бұрын

    Chetta thankalude review valare interesting

  • @abhishekh2649
    @abhishekh26492 жыл бұрын

    ( 8:18 to 8:30 ) biju chettan paranjapole back design enikkum ishtappettu, super

  • @muraleedharanr560
    @muraleedharanr5603 жыл бұрын

    Pakshe pazheya i20ude back ayirunu nallathu☹️

  • @roshansebastian662

    @roshansebastian662

    3 жыл бұрын

    സത്യം ബ്രൊ ബട്ട്‌ എന്നാ ചെയ്യാനാ ഞാനും എടുത്ത് ഒരെണ്ണം.. 😊😊

  • @teachtheorytech

    @teachtheorytech

    3 жыл бұрын

    Both front and rear look, I prefer previous i20 any time. It "shouted premium"!!!

  • @midhunlal28

    @midhunlal28

    3 жыл бұрын

    അതെ😁

  • @spartaan2232

    @spartaan2232

    3 жыл бұрын

    @@roshansebastian662 mileage?

  • @govindgk9027

    @govindgk9027

    3 жыл бұрын

    Y😎ss

  • @dinukottayil8702
    @dinukottayil87023 жыл бұрын

    07:07 കുറ്റം പറയും tata ക്ക് അഭിമാനിക്കാം.. 😊

  • @umeshunni4231
    @umeshunni42313 жыл бұрын

    Chetta njan boodmo vazhi vangi keto... Fast felivery also everything is available... Eslecially for ford fiesta

  • @ajubabu579
    @ajubabu5793 жыл бұрын

    Difference between i20 s' ivt and dct transmission

  • @alenfrancismendez4246
    @alenfrancismendez42463 жыл бұрын

    I20 😍😍

  • @RanjithRanjith-li3is
    @RanjithRanjith-li3is3 жыл бұрын

    27:8 അതും അപ്പുക്കുട്ടനോട് അപ്പുക്കുട്ടാ ഇതൊരു പാഠം ആയിരിക്കട്ടെ 😊😊

  • @denniskjohn7689
    @denniskjohn76893 жыл бұрын

    Thank you for the review

  • @njanmalayali3301
    @njanmalayali33013 жыл бұрын

    Vandi ethayalum Review baiju chettante Aanel Kanum😎😎😎

  • @dev.k.a6805
    @dev.k.a68053 жыл бұрын

    അണ്ണാ വെയ്റ്റിംഗ് for നിസ്സാൻ മാഗ്നറ്റ് റിവ്യൂ

  • @donaldjacob3419
    @donaldjacob34193 жыл бұрын

    സെഗ്മെന്റിലെ കോമ്പറ്റിഷന്റെ കാര്യം പറയുമ്പോ Altroz നെകുറിച്ച് മിണ്ടരുതെന്നു ഹ്യുണ്ടായി പ്രത്യേകം പറഞ്ഞു കാണും 🤭. ഏക്സ്റ്റീരിയർ പഴയ i20 ആണ് കൂടുതൽ ഇഷ്ടം പക്ഷെ ഇന്റീരിയർ പുതിയത് അതിമനോഹരം 👏👌

  • @mithunnambiar1433
    @mithunnambiar14333 жыл бұрын

    Byju Chettan & Hani kka....two eminent Auto journalists from Kerala... Both are equally great

  • @amthulasi
    @amthulasi3 жыл бұрын

    Super presentation Mr baiju

  • @kuttikodans4338
    @kuttikodans43383 жыл бұрын

    ഒരു കാര്യം ചോദിച്ചോട്ടെ.... ബൈജുച്ചേട്ടൻ ഈ ഗ്രൗണ്ട് പാട്ടത്തിനെടുത്തോ..... എല്ലാ വിഡിയോയിലും ഇതുണ്ട് 😂

  • @jimmysebastian7
    @jimmysebastian73 жыл бұрын

    ഇദ്ദേഹത്തിന് എല്ലാപ്പോഴും പിൻഭാഗം ആണ് ഇഷ്ടം എന്ന് തോന്നുന്നു

  • @ranjithkarayathu
    @ranjithkarayathu3 жыл бұрын

    Baijuetta, Tata Altroz same segmentil varille... Can you do a comparison video of premium hatch back cars.

  • @user-ce3qv1xh4u
    @user-ce3qv1xh4u3 жыл бұрын

    Backilulla chrome finish piano aakiyaal poliyaayrkkm

  • @salmanpm262
    @salmanpm2623 жыл бұрын

    *ആദ്യത്തെ മോഡൽ ആയിരുന്നു നല്ലത് എന്ന് പലരും പറയുന്നു,എന്നാൽ എനിക്ക് ഇത് കൂടുതൽ ഇഷ്ടമായി*

  • @jinsoncdavis

    @jinsoncdavis

    3 жыл бұрын

    👍...നല്ല എലഗൻസ് ഫീൽ ചെയ്യുന്ന ഡിസൈൻ... ഹ്യുണ്ടായ് വാഹനങ്ങൾ ഒക്കെ ഫ്യൂച്ചറസ്റ്റീക്ക് ഡിസൈൻ ആണ്...അതുകൊണ്ട് തന്നെ സമയം എടുത്ത് ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങും...sure❤️

  • @stalinthomas8187

    @stalinthomas8187

    3 жыл бұрын

    Same with me... Creta is also beautifully designed

  • @deepaksadasivan693

    @deepaksadasivan693

    3 жыл бұрын

    എന്റെ i20 generation 1 ആണ്‌, 2013, ഞാന്‍ വണ്ടിയെടുത്തു 1yr ന് മുന്‍പ് Elite i20 വന്നു, അന്ന് ശരിക്കും നിരാശ തോന്നി. ഇപ്പോള്‍ elite i20 യേക്കാൾ ഈ i20 super ആണ്. ഇനി ഇതു നോക്കണം. ഒരു രക്ഷയുമില്ല.🤩

  • @adventurist_feed864

    @adventurist_feed864

    3 жыл бұрын

    @@deepaksadasivan693 enikku first generation thanneyaanu annum innum ishtam

  • @deepaksadasivan693

    @deepaksadasivan693

    3 жыл бұрын

    @@adventurist_feed864 🤗🤗 Enikum ishtamokeya. New design and features oke varumbol nammalum upgrade cheyanamallo. But new i20 nalla priced aanu. Njan Altroz um consider cheyyunundu. Veetukarku odikkan Automatic varaan wait cheyyuva.

  • @vinishvv2465
    @vinishvv24653 жыл бұрын

    ഹ്യൂണ്ടായ് ഫാൻ അല്ലെങ്കിലും, ബൈജു ചേട്ടന്റെ അവതരണം കാണാൻ വന്ന ഞാൻ...😍😍😍

  • @manojparappa

    @manojparappa

    3 жыл бұрын

    താങ്കൾക് ഒരു ഹ്യുണ്ടായ് ഫാൻ ആയിക്കൂടെ

  • @manojparappa

    @manojparappa

    3 жыл бұрын

    ഒരു വാഹനം വാങ്ങിയാൽ മതി ഓട്ടോമാറ്റിക് ഫാൻ ആയികോളും

  • @jeswingeorge3250
    @jeswingeorge3250 Жыл бұрын

    നല്ല presentation

  • @yaseefts307
    @yaseefts3073 жыл бұрын

    Baijuetta jazinodu matramalla altrozinodum designil i20 compete cheyendi varum

  • @jackey_the_naughty8279
    @jackey_the_naughty82793 жыл бұрын

    Price justify cheyyan i20kki pakaram "Apple i20" anni vlikandi varumm😂😂

  • @sjworld363
    @sjworld3633 жыл бұрын

    Sir review cheunna vahanangulade bonnet open cheyumenkil kalakkum, engine Kanan estammollaver engupore 😆

  • @hariaromal3399
    @hariaromal33993 жыл бұрын

    headlight sectionil corner light und nalla oru feature anu

  • @bijuseven
    @bijuseven3 жыл бұрын

    camera work adipoli

  • @athuldas4093
    @athuldas4093 Жыл бұрын

    Dream car❤❤❤….

  • @sreerajr1354
    @sreerajr13543 жыл бұрын

    ഏറെ നാളത്തെ ഒരു സംശയം ആണ് എന്തുകൊണ്ടാണ് സൺറൂഫിനും കൺവർട്ടറുകൾക്കും power windows ൽ one touch automatic up and down switch പോലെ opening ഉം closing നും automatic switch ഇല്ലാത്തത്

  • @arunkp20

    @arunkp20

    3 жыл бұрын

    one touch ഉണ്ടല്ലോ. അത് അങ്ങനെ അമർത്തി പിടിക്കേണ്ട ആവശ്യമില്ല. ഞാൻ verna യിൽ യൂസ് ചെയ്‌തിട്ടുണ്ട്‌.

  • @sreerajr1354

    @sreerajr1354

    3 жыл бұрын

    @@arunkp20 thanks for the information

  • @hassanshah7188
    @hassanshah71883 жыл бұрын

    ചേട്ടാ ഞാൻ നിങ്ങളുടെ i20 rivew കാത്തിരിക്കുക ആയിരുന്നു

  • @sanojps4899
    @sanojps48993 жыл бұрын

    I 10 nios AMT ൽ Hill hold assist ഫീച്ചർ ആഡ് ചെയ്യാൻ കഴിയുമോ?

  • @ashiyash6594
    @ashiyash65943 жыл бұрын

    പഴെ i20 ന്റെ അത്ര പോര Old i20 super luck 😍

  • @SPRADEEKUMAR09

    @SPRADEEKUMAR09

    3 жыл бұрын

    eante dream car ayirunnu Elite I20. new look ishtapedathakondu VW POLO book cheythu.

  • @nikhilpc675

    @nikhilpc675

    2 жыл бұрын

    Athe

  • @thomaskoshy8294
    @thomaskoshy82943 жыл бұрын

    XL 6um ond aa horizontal lines.🤗🤗

  • @getmeajith
    @getmeajith3 жыл бұрын

    Hi Guys, What abt the millage? before first service. Im getting only 10km/litter.

  • @jaseermuhmmed1451
    @jaseermuhmmed14513 жыл бұрын

    Camera quality super ❤️

  • @sandeepnarayan6071
    @sandeepnarayan60713 жыл бұрын

    I feel, its overdone design...missing the class of old elite i20

  • @kevinj7569

    @kevinj7569

    3 жыл бұрын

    Really overdone. New Creta also really very overdone. ☹👎🏼👎🏼

  • @varghesevs7532

    @varghesevs7532

    Жыл бұрын

    Correct

  • @SinanRawther
    @SinanRawther3 жыл бұрын

    Vandipranthan and Baju chettan same time upload cheythu Baiju cheetah fans like adi Who chose baiju chettan

  • @ijazahmed5985

    @ijazahmed5985

    3 жыл бұрын

    Ath company parayunnath aanu oru specific date and time upload cheyyan,

  • @eljoppu7129

    @eljoppu7129

    3 жыл бұрын

    Vandipranthan

  • @tanishqas5104
    @tanishqas51043 жыл бұрын

    Adiipollii review✌✌✌✌

  • @mohammedsalih3459
    @mohammedsalih34593 жыл бұрын

    Ac vents arrange cheythath elnew ertiga or audi style poole nd

  • @foryoutubeiima9238
    @foryoutubeiima92383 жыл бұрын

    As of now, after watching all car reviews, best car below 10 lakhs is Tata Nexon XM. And best below 15 lakh is Sonet GTx

  • @vishnumnair5563
    @vishnumnair55633 жыл бұрын

    എഞ്ചിൻ റൂം കാണിക്കാമായിരുന്നു ചേട്ടാ...

  • @giriabhilash1185
    @giriabhilash11853 жыл бұрын

    Appukuttan mass ann ...... oru visual treat...pinnea baiju bai app ka... presentation....bhale bhesh.....

  • @beerankoya1053
    @beerankoya10533 жыл бұрын

    Thank you sir

  • @npyadavmohan
    @npyadavmohan3 жыл бұрын

    OMG!!! Finally Tata designs are getting impressed by international players...👍

  • @travelwithharis6189
    @travelwithharis61893 жыл бұрын

    ബൈജുച്ചേട്ടാ നിങ്ങളും സുജിത്ത് ബായിയും ഒന്നിച്ചുള്ള യാത്രക്ക് വേണ്ടി ക്കാത്തിരിക്കുന്നു❤️

  • @atulm0han
    @atulm0han3 жыл бұрын

    looks like a scaled down version of the latest gen gla45amg, somewhere.

  • @minhafathimasshajeer7964
    @minhafathimasshajeer79643 жыл бұрын

    Back side look like Tata altros....as you say very correct 👍

  • @user-it3jn6pl5k
    @user-it3jn6pl5k3 жыл бұрын

    ഇവർ അടുത്ത കൊല്ലം പുതിയ i20 യും ഇറക്കും Hyundai എനിക്ക് ഇഷ്ട്ടമല്ലാത്ത ഒരേ ഒരു കാര്യം ആണ് അത്

  • @jithinvellassery8129

    @jithinvellassery8129

    3 жыл бұрын

    i30 und. Indiayil varunnundo arila

  • @dragondragon7432

    @dragondragon7432

    3 жыл бұрын

    ഇത് എല്ലാ വാഹനങ്ങളും കൊണ്ടുവരുന്നത് തന്നെയാണ് മൊബൈലും വാഹനങ്ങളും ഒക്കെ അങ്ങനെ തന്നെയാണ് പുതിയ പുതിയ ടെക്നോളജികൾ കൊണ്ടുവരേണ്ടത് ഉണ്ടല്ലോ അതിനനുസരിച്ചു മാറുകയും ചെയ്യും

  • @user-it3jn6pl5k

    @user-it3jn6pl5k

    3 жыл бұрын

    @@dragondragon7432 പക്ഷെ ഇത് കുറച്ചു over ആണ് hyundai

  • @prabhathk6175

    @prabhathk6175

    3 жыл бұрын

    ശെടാ ടെക്നോളജിയും ട്രെൻഡും പെട്ടന്ന് മാറി മാറി മറയും അതിനനുസരിച്ചു മോഡലുകളിലും മാറ്റം വരും... എല്ലാ മേഖലയിലും ഇങ്ങനെ തന്നെയാണ്...

  • @arunkp20

    @arunkp20

    3 жыл бұрын

    Evide.? i20 last model irangiyath 2014 oo 2015 engandu aanu. Idakk vannath okke small updates aanu. New model alla.

  • @muhammedfayiz6412
    @muhammedfayiz64123 жыл бұрын

    10:40 ഇന്റീരിയർ a/c വെന്റിന്റെ ഭാഗങ്ങൾ എർറ്റിഗയോട് ചെറിയ സാമ്യമില്ലെ .?

  • @arunpj4454

    @arunpj4454

    3 жыл бұрын

    ഉണ്ട്

  • @huskysg6657

    @huskysg6657

    3 жыл бұрын

    Yes

  • @deepakdevvarrier
    @deepakdevvarrier3 жыл бұрын

    Baiju chettanum i20 yum kidilan 💞💞

  • @arihantplayzandanimates1171
    @arihantplayzandanimates11719 ай бұрын

    Nissan Magnite cvt xv premium and i20 asta optional petrol DCT, which one better for long family drive

  • @abdulaneesmp4588
    @abdulaneesmp45883 жыл бұрын

    Baiju chettan look like Malayalam medium teacher, who teach us everything about automobile 🚗 in a simple manner Love 👍🏻👍🏻🌹 Pilot on wheels also super 🌹

  • @arunravi9237

    @arunravi9237

    3 жыл бұрын

    താങ്കളുടെ മലയാളം വളരെ നന്നായിട്ടുണ്ട്

  • @abdulaneesmp4588

    @abdulaneesmp4588

    3 жыл бұрын

    @@arunravi9237 shoooooooo?

  • @akhilj26
    @akhilj263 жыл бұрын

    Old i20 eshtam ullavar like adi

  • @AdarshJPrem
    @AdarshJPrem3 жыл бұрын

    എഡിറ്റിംഗ് ഒക്കെ പൊളി ആയല്ലോ... 👏👏👏❤️

  • @SreejithGangadharan
    @SreejithGangadharan3 жыл бұрын

    Kollam ishtapettu😚😍😊😉

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha75903 жыл бұрын

    ഞാൻ ഓർത്തു എവിടെ പോയി ഇത്രയും ദിവസം ആയിട്ടു 🥰🥰🥰🥰🥰

  • @sibibadar5722
    @sibibadar57223 жыл бұрын

    മണിയാശാൻ മെഴുകി എടുത്ത പുതുപുത്തൻ i-20.💔 വൻ ശോകം😤😤 പഴയ i-20 എത്ര ഭംഗി ആയിരുന്നു 🥰

  • @rageshradhakrishnan1297
    @rageshradhakrishnan12973 жыл бұрын

    Sir your presentation is superb.But your camera cant give the entire beauty of vehicles.Please be noted

  • @sadathfasal
    @sadathfasal3 жыл бұрын

    Babu Anthony joke was superb and appreciate the timing. 🤩🤩

  • @Muhammadkrishnankutty
    @Muhammadkrishnankutty3 жыл бұрын

    Exterior ishtapedathavar like adikku

  • @arunmv5517
    @arunmv55173 жыл бұрын

    Altroz vannappol similar stylil ottu i20 design cheytha pole thonni

  • @jamsheervmvayyil8515
    @jamsheervmvayyil85153 жыл бұрын

    എനിക്കും ഒരു പാട് ഇഷ്ട്ടാഴി all new hyundai i20 2020

  • @adilabduljabbar5956
    @adilabduljabbar59563 жыл бұрын

    Interior audi q7,maruthi ertiga, xl6 ഒക്കെ പോലെ തോന്നി.വണ്ടി super😘👍

Келесі