Ningalkkariyamo? Black Magic ഭയാനകവും വിചിത്രവുമായ അശ്ലീലം, നടക്കുന്നത് നാണിപ്പിക്കുന്ന വൃത്തികേടുകൾ

Ningalkkariyamo? Black Magic ഭയാനകവും വിചിത്രവുമായ 'അശ്ലീലം', നടക്കുന്നത് നാണിപ്പിക്കുന്ന വൃത്തികേടുകൾ
#blackmagic #digitaloriginals #ningalkkariyamo #sathanseva #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 368

  • @gigigeorge118
    @gigigeorge1183 ай бұрын

    അല്ലെങ്കിലും വിദ്യാഭ്യാസം കൂടുന്തോറും വിവരം കുറയുമെന്ന് ഒരു ചൊല്ലുണ്ട് ഇതെല്ലാം കേൾക്കുമ്പോൾ സത്യമല്ലേ

  • @SreekalaJ-fq9cp

    @SreekalaJ-fq9cp

    3 ай бұрын

    വിദ്യാഭാസ ഉള്ള വരെ ഒരുക്കാൽ വിടുന്ന സേവ

  • @batsywatsy

    @batsywatsy

    3 ай бұрын

    Sathyam angane ullavaran aan kooduthal ee pravarthikal cheyyunath

  • @BincyvdBincy-qu1te

    @BincyvdBincy-qu1te

    3 ай бұрын

    അതിന് ആർക്കാണ് ഇവിടെ വിദ്യാഭ്യാസം ഉള്ളത്... 😂😂

  • @shafeeqvakkayil4048
    @shafeeqvakkayil40483 ай бұрын

    എൻറെ ചെറുപ്പത്തിൽ കുട്ടികൾക്ക് എവിടെയും പോകാം വരാം ആരെയും പേടിയില്ലായിരുന്നു ആരും പേടിപ്പിക്കുകയും പീഡിപ്പിക്കുകയോ ചെയ്യുകയുമില്ല ധൈര്യസമേതം എവിടേക്കും പോകാമായിരുന്നു ഇന്ന് കാലം മാറി സ്വന്തം മക്കളെ അടുത്തുള്ള കടയിലേക്ക് വരെ പറഞ്ഞയക്കാൻ പേടിക്കുന്നകാലം അന്ന് സ്കൂളിലേക്ക് കിലോമീറ്റർ ഓളം നടക്കുന്ന ആയിരുന്നു പോയിരുന്നത് ഇന്ന് തൊട്ടടുത്തു സ്കൂൾ ഉണ്ട് അവിടേക്കു വണ്ടിയിലാണ് വിടുന്നത് അവിടെയും പേടിയാണ് വിദ്യാഭ്യാസവും സൗകര്യങ്ങളും കൂടുന്തോറും മനുഷ്യൻ മൃഗമായി മാറുകയാണ് അന്ന് വിദ്യാഭ്യാസം കുറവുള്ള ആളുകളായിരുന്നു പക്ഷേ അവർ കുട്ടികളോടും മുതിർന്നവരോടും സ്നേഹവും ബഹുമാനവും കരുതലും ഉണ്ടായിരുന്നു മതമോ ജാതിയോ വിഷയം അല്ലായിരുന്നു അന്ന് ഞങ്ങളുടെ അടുത്ത് അമ്പലക്കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കും ആയിരുന്നു ഇന്ന് സമ്മതിക്കില്ല അവിടെ ബോർഡ് വരെയെത്തി അമ്പലത്തിൻ്റ മുറ്റത്ത് വരെ കയറി കളിക്കാറു ഉണ്ടായിരുന്നു അന്ന് ഒരു വിഷയവും ഇല്ല കാലം മാറി എല്ലാവരെയും സംശയത്തോടെ നോക്കുന്ന കാലം പരസ്പരം വിശ്വാസം നഷ്ടപ്പെട്ടു ഇതാണ് ആധുനികകാലം ഇതിനേക്കാൾ നല്ലത് ആ പഴയകാലം തന്നെയാണ് അന്നു ഭക്ഷണവും സൗകര്യങ്ങളും കുറവായിരുന്നു പക്ഷേ സമാധാനവും സന്തോഷവും ഉണ്ടായിരുന്നു

  • @sanadphilip9406
    @sanadphilip94063 ай бұрын

    വിദ്യാഭ്യാസവും വിവേഗവും രണ്ടും വ്യത്യസ്തമാണ്

  • @Libi897

    @Libi897

    3 ай бұрын

    അത് ഇപ്പോ ഇവിടെ കണ്ടു, നേരെ എഴുത് ചേട്ടാ

  • @Happy_storiess

    @Happy_storiess

    3 ай бұрын

    Correct, can see it from ur comment😂😂😂

  • @sanadphilip9406

    @sanadphilip9406

    3 ай бұрын

    ​@@Libi897ok നീ എൻ്റെ തെറ്റും നോക്കിയിരുന്നോളു നിനക് പറ്റിയ പണി അതാണ്👍👍👍

  • @Apoorvatwo
    @Apoorvatwo3 ай бұрын

    അങ്ങിനെയൊരു മനസ്സത്രവും കേരളത്തിലില്ല... വിദ്യാഭ്യാസ മില്ലാത്ത ലോകവിവരംപോലും ഇല്ലാത്ത ആളുകളാണ് ശെരിക്കും കുടുങ്ങേണ്ടത്... എന്നാൽ കുടുങ്ങുന്നത് ഉയർന്ന വിദ്യാഭ്യാസമുള്ളവരും ലോകവിവരമുള്ളവരും...... ലോകവിവരവും വിദ്യാഭ്യാസം വും ഇല്ലെങ്കിലും. നല്ലതും ചീത്തതും തിരിച്ചറിയാൻ സാധാരണ കർക്കു കഴിവുണ്ട്

  • @solotravelerzaman2319

    @solotravelerzaman2319

    3 ай бұрын

    Crt

  • @flower-cp7vv

    @flower-cp7vv

    3 ай бұрын

    അതല്ലേ ബ്ലാക്ക് മാജിക്കിൻ്റെ സവിശേഷത 😂

  • @Hitman-055

    @Hitman-055

    3 ай бұрын

    കോട്ടയത്ത് ഇവർക്ക് പളളിയും1000 പരം വിശ്വാസിക ളുമുണ്ട് Bro ( ഡോക്ടർമാർ ഉൾപ്പെടെ)

  • @888------

    @888------

    3 ай бұрын

    ​@@Hitman-055എവിടെ ആണ്..nice ആയി പോയി കളി ഒപ്പീക്കാം ആയിരുന്നു 😂

  • @user-hr5un8gr3t

    @user-hr5un8gr3t

    3 ай бұрын

    Black magic. Hollywood cinimayil ninnum. Prachodanam.

  • @gracyanu5778
    @gracyanu57783 ай бұрын

    ഇവിടെ സ്വന്തം ഗൃഹത്തിൽ ജീവിക്കാൻ കഷ്ട പ്പെടുന്നു. ഓരോരുത്തർ അന്യ ഗ്രഹത്തിൽ പോകാൻ ജീവൻ കൊടുക്കുന്നു

  • @ivydsilva5199

    @ivydsilva5199

    3 ай бұрын

    😂😂😂😂😂

  • @Neha.538
    @Neha.5383 ай бұрын

    ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള അമേരിക്കയിൽ ഇത് ബ്ലാക്ക് മാജിക്‌ എന്ന പേരിൽ ഇപ്പോഴും നടക്കുന്നു

  • @travellove138

    @travellove138

    3 ай бұрын

    No 1 powerfull black magic Avare kayiche ollu politics economic war yellathinum Avare ubayogikkum

  • @josephstalin2543

    @josephstalin2543

    3 ай бұрын

    Alla... America education kurava ...India vechu compare cheyumbol ....pakshe avide ullavarku education ellagilum vevarum undu

  • @ushakumar3536

    @ushakumar3536

    3 ай бұрын

    Who told all Americans r well educated.... By the age of teenage they start dating, drugs n wandering. ... The educated ones r the citizens from other countries to earn n enjoy the pomp n show... That's why the killing of expatriates r increasing day by day...

  • @shahnadmunduparampil9752

    @shahnadmunduparampil9752

    3 ай бұрын

    ​@@josephstalin2543englishum nannayi samsarikumallo

  • @malavikaskrishnannair989

    @malavikaskrishnannair989

    3 ай бұрын

    California ആണ് ഇതിനും വേണ്ടി ഉള്ള ബ്ലാക്ക് മാജിക്‌ ന്റെ സെന്റർ ആണ്. അവിടെ richest and well എഡ്യൂക്കേഷൻ ഉള്ളവർ ആണ്

  • @sherupp1234..-_
    @sherupp1234..-_3 ай бұрын

    നല്ല അവതരണം 🥰

  • @lizaantony5767
    @lizaantony57673 ай бұрын

    വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവുമില്ല.

  • @user-ik4ji8iy6z
    @user-ik4ji8iy6z3 ай бұрын

    ബ്ലാക്ക് മാസിന്റെ പ്രധാന അട്ട്രാക്ഷൻ ഗ്രൂപ്പ്‌ സെക്സ് ആണ് അതിലുള്ള ആർക്കും പരസ്പരം ഇത് ചെയ്യാം ഡ്രഗ് അടിച്ചിട്ടാണ് ഇതൊക്കെ ചെയ്യൽ പിന്നെ lgbtq members ആണ് ഇതിൽ അധികവും ഉള്ളത്

  • @terrorboy192

    @terrorboy192

    3 ай бұрын

    Group sex ഓ പെണ്ണ് കെട്ടാത്ത എനിക്ക് കൊതി ആകുന്നു 😋

  • @888------

    @888------

    3 ай бұрын

    LGBTQ വിൽ എന്ത് സെക്സ് ചെയ്യാൻ??😮😅waste.. ഇവരുടെ കോൺടാക്ട് ഉണ്ടോ..അണ്ടി പൊങ്ങുന്ന വൻ അല്ലേ ചെയ്യൂ

  • @RajanRajan-nu7ve
    @RajanRajan-nu7ve3 ай бұрын

    യേശു അപ്പാ വേഗം വായോ ഈ സാത്താൻ മാരെ തകർക്കാൻ 😢😢😢

  • @haris7135

    @haris7135

    3 ай бұрын

    😊 മാ ൯ ഡാ വന്നാൽ ഈഡിയേ കൊണ്ടു പിടിപ്പിക്കു൦

  • @Todd_Bohely

    @Todd_Bohely

    3 ай бұрын

    @@haris7135😂😂

  • @shamlas2812

    @shamlas2812

    3 ай бұрын

    ​@@haris7135🤣🤣🤣

  • @realtruth8001

    @realtruth8001

    3 ай бұрын

    ​@@haris7135ബോധമുള്ളവർ ചിന്തിക്കുക... സാത്താൻ ആരാധകർ ബൈബിൾ വചനങ്ങൾ തല തിരിച്ചു വായിക്കുകയും, കുരിശ് തല തിരിച്ചു പിടിക്കുകയും, യേശു സാന്നിധ്യമുള്ള തിരുവോസ്തിയെ അവഹേളിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം.. യേശു ആണ് ഏക സത്യ ദൈവം. കാരണം സാത്താൻ എപ്പോഴും ദൈവത്തിന് എതിരാണ്. സാത്താനാൽ നയിക്കപ്പെടാത്ത ഓരോ വ്യക്തിയും ചിന്തിക്കുക, ഇബ്‌ലീസ് സംഘടന അല്ല, കാലന്റെ സംഘടന അല്ല മറിച്ചു ഇത് സാത്താൻ സംഘടന ആണ്. ദൈവം മനുഷ്യന് സ്വാതന്ത്ര ചിന്ത ശേഷി നൽകിയിട്ടുണ്ട് മരണം വരെ. നന്മ വേണോ തിന്മ വേണോ എന്നു തിരഞ്ഞെടുക്കാനുള്ള ശേഷി. ചെവിയുള്ളവൻ കേൾക്കട്ടേ. Praise and glory our Lord Jesus King of Kings and Lord of Lords. God bless you all

  • @Sravan401

    @Sravan401

    3 ай бұрын

    🤣🤣🤣

  • @chackothomas8574
    @chackothomas85743 ай бұрын

    നല്ല അവതരണം , All the best

  • @MpMp-wn2bo
    @MpMp-wn2bo3 ай бұрын

    🙏🏻🙏🏻🙏🏻 നല്ല അവതരണം 🎉🎉🎉🎉

  • @indian6346
    @indian63463 ай бұрын

    സാർ ,മനസ്സെന്ന പിടികിട്ടാ സാധനത്തിൻ്റെ ചിന്തകൾ പല കോടികൾ ആയതു കൊണ്ട് അത് പല രീതിയിലും തെന്നി നടക്കും. വിദ്യാഭ്യാസത്തിന് അവിടെ ചെറിയ സ്വാധീനമേ ഉണ്ടാകൂ. സ്ത്രീ പുരുഷശരീരത്തിൻ്റെ അടിസ്ഥാന ആവശ്യം ( ഒന്നും രണ്ടും കഴിഞ്ഞാൽ ) ലൈംഗികതയായതുകൊണ്ട് അതിനായിരിക്കും പ്രസക്തി.അതിലൂന്നി വരുന്ന എന്തു ചിന്തകളും ഇരുണ്ടതോ ,വെളുത്തതോ ,നരച്ച തോ ആയ എന്തു ലൈംഗികതകൾക്കും നിമിഷനേരങ്ങളിലെ കാഠിന്യതകൾക്കും വശംവദകളാകും. അല്ലെങ്കിൽ സമയാസമയം മരുന്നു കഴിക്കുന്നതു പോലെ മൂന്നു നേരം ശരീരത്തിന് ആശ്വാസം നല്കണം.

  • @arathihits7480
    @arathihits74803 ай бұрын

    ഇവിടെ പോലീസിന്റെ തലപ്പത്തിരുന്ന ഉദ്യോഗസ്ഥർ തന്നെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചു നടക്കുന്നു പിന്നെ കേരളത്തിന്റെ സ്ഥിതി എന്ത് പറയാൻ

  • @RMN224

    @RMN224

    3 ай бұрын

    @arathihits7480 അത് ആരാണ് .ബെഹറയുടെ മോശയുടെ അംശവടി ആണോ ഉദേശിച്ചത്‌ .

  • @krishnadass2785

    @krishnadass2785

    3 ай бұрын

    ​@@RMN224 അല്ല അലക്സാണ്ടർ പോൾ

  • @RR-tc1se

    @RR-tc1se

    3 ай бұрын

    ​@@RMN224 ആത്മാവിനെ വിളിച്ചു വരുത്തി കേസ് തെളിയിച്ചു എന്ന് പറഞ്ഞൊരു ഡിജിപി പൊട്ടനുണ്ടല്ലോ ഇവിടെ

  • @bazzmon2859

    @bazzmon2859

    3 ай бұрын

    @@krishnadass2785ayal ullath parayunnu athin thankalk yentha😁pinne verum mithugal paranhu nadakkano?😊

  • @Jasmine-wy3hc

    @Jasmine-wy3hc

    3 ай бұрын

    ​@@krishnadass2785അലക്സാണ്ടർ jacob എന്ന ഇസ്ലാം പ്രബോധകൻ.

  • @kp-xs3gr
    @kp-xs3gr3 ай бұрын

    Swayam ethanu sheri ethanu thettu ennu alochikanulla vivaram illathavaraanu inghanathe valayil veezhunnathu. Athinu vidyabhyasavumayi oru bandhavum illa. Nalla parenting, nalla teachers, nalla friends, nalla society athinde kude nalla educationum. Ithellam labhichaal mathrame nalla reethiyil chinthikanulla kazhivu undavu. Rational ayi oral samsarichal, thattipukale scientific n logicical reasoning ilkude thurannu kaattiyal ayale ethirkukayum therivilikukayum cheyyum ennal andhavishwasamvum , abhijathyavum cheythu palathum nedaam ennu parayunna chathiyanmare poojikkukayum cheyunna samoohamanu namukku innullathu. Mattu states ne cechu nokumbol keralam ithirikoodi bhedhan anenn parayam.

  • @rinshadk8145
    @rinshadk81453 ай бұрын

    ഇതിനു പിന്നിൽ സാത്താൻ സേവകർ ആണ്, ഇതിനു മലയാളികളുടെ പൊതു സ്വഭാവം ആയി ബന്ധം ഇല്ല

  • @saneesh765

    @saneesh765

    3 ай бұрын

    Consent ഉണ്ടേൽ സ്വന്തം ammayude വരെ മടിക്കുത്ത് അഴികുന്നത് Choice ആയി കാണുന്ന.. സ്വതന്ത്ര ചിന്തകരുടെ "നാം നിഷ്പക്ഷർ" എന്ന WhatsApp & Clubhouse യൂണിവേഴ്സിറ്റി ഗ്രൂപ്പിൽ ഇതിനെ പറ്റി ഇപ്പൊ ചർച്ച തുടങ്ങിയിട്ടുണ്ട്..!! ഈ സംഭവത്തിന്‌ പിന്നിലെ mu$limന്റെ പങ്ക് ചുരുൾ അഴിയുന്നു എന്ന വിഷയത്തിൽ.. വസ്തുതകൾ വിലയിരുത്തി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇന്ന് വൈകുന്നേരം...

  • @sheebajacob1078

    @sheebajacob1078

    3 ай бұрын

    ഇ പോക്ക് പോയാൽ മുല്ലപെരിയാർ തകരും😮

  • @HappyLeopard-yk8cj

    @HappyLeopard-yk8cj

    3 ай бұрын

    True

  • @ANOKHY772
    @ANOKHY7723 ай бұрын

    ഉന്നത വിദ്യാഭ്യാസം ഉള്ളവർക്ക് 5പൈസയുടെ വകതിരിവ് ഇല്ല എന്നത് എനിക്ക് ഉണ്ടായ അനുഭവത്തിൽ ഞാൻ പറയും..

  • @jamalta3203

    @jamalta3203

    3 ай бұрын

    Unnatha vidyabhyasam nedunnavar athil matharam sradhikunavarnaanu avark samoohavum sadacharavum enthanenu ariyilla athumayi oru bandhavum illathavar. 🙋

  • @abrahamv.k5374

    @abrahamv.k5374

    3 ай бұрын

    ശരിയാണ് ഇങ്ങനെയുള്ളവരിൽ കൂടുതലും തിരിച്ചറിവില്ലാത്തവരാണ്, ഇവർ വാഹനങ്ങൾ ഓടിക്കുന്നത് തെറ്റായ രീതിയിലാണ്, വളവിലും, തിരിവിലും, ട്രാഫിക് സിഗ്നലിലും തെറ്റായ രീതിയിൽ വാഹനം തിരിക്കുന്നു, നമ്മൾ നോക്കുമ്പോൾ നല്ല ജോലിക്കാരാണ്.

  • @EMPERORMI7571
    @EMPERORMI75713 ай бұрын

    Ethrayo munp 2004 l rain rain come again movie kandu pedichavar undo... Cherupathil... Annu jayaraj ee kathayil oru movie cheythu ...

  • @aneesjunaid9970
    @aneesjunaid99703 ай бұрын

    എന്തുകൊണ്ട് പിടിക്കാൻ പറ്റുന്നില്ല... പിടിക്കില്ല അതാണ് സത്യം. നമ്മൾ സാത്താൻ സേവ പിടിച്ചു എന്നൊരു വാർത്ത നമ്മൾ എവിടെയേലും കണ്ടിട്ടുണ്ടോ

  • @flamingo5900

    @flamingo5900

    3 ай бұрын

    സാത്താൻ സേവ നിയമപരമായി തെറ്റല്ല. അവിടെ മറ്റു നിയമങ്ങൾ ലംഘിക്കുന്നെങ്കിൽ കേസെടുക്കാം. പിന്നെ സാത്താൻ അത്ര ചില്ലറ പുള്ളിയൊന്നുമല്ല.

  • @shajikaranath2680

    @shajikaranath2680

    3 ай бұрын

    സാത്താൻ സേവക്കാരെ പിടിക്കണമെങ്കിൽ ദൈവ സേവക്കാരെയും പിടിക്കണം അടിസ്ഥാനപരമായി രണ്ടും വിഡ്ഢിത്തങ്ങൾ തന്നെ😊

  • @Achiever08

    @Achiever08

    3 ай бұрын

    നാല് പേർ കൂടിയിരുന്ന് സംസാരിക്കുമ്പോൾ പരസ്പരം പറയും ഇതൊക്ക അന്ധവിശ്വാസം ആണെന്ന്. എന്നാൽ പലരുടെയും മനസ്സിന്റെ ഉള്ളിൽ ഉണ്ട് ഇതിൽ കുറച്ചൊക്കെ യാഥാർഥ്യം ഉണ്ട് എന്ന്

  • @arunkumarvs83
    @arunkumarvs833 ай бұрын

    enthu kondu athu illathakano thadayano nirodhikkanao kazhiyunilla

  • @anudasdptrivandrumbro3905
    @anudasdptrivandrumbro39053 ай бұрын

    Vidaybhaysam ഒരിക്കലും വിവരം നൽകുന്നില്ല 😂😂😂വീണ്ടും തെളിയിച്ചു... 👍🏻👍🏻👍🏻

  • @goutham.r3824
    @goutham.r38243 ай бұрын

    Onnu chodikatte ethupole alle sharirathil eribu kayatti ath garudan thukkam enn parayunathum theeyil chadi agnikavadi enn parayunathum ath enthukond athirkunilla

  • @mano3779
    @mano37793 ай бұрын

    Keralathe kurichu Enthokkke paranjalum njangal up kkare nokkiyirikkum

  • @divergent_x
    @divergent_x3 ай бұрын

    സ്വാർത്ഥതയും അമിതമായ വിഷയ ആസക്‌തിയും മടിയുമാണ് ഇതിലേക്ക് എത്തിപ്പെടുന്നതിന്റെ പ്രധാന കാരണം.

  • @Milarepaseva

    @Milarepaseva

    3 ай бұрын

    തീര്‍ച്ചയായും ..

  • @888------

    @888------

    3 ай бұрын

    തനിക്ക് പോങ്ങുന്നില്ല എങ്കിൽ എന്ത് ചെയ്യാം?😅

  • @shajipc268
    @shajipc2683 ай бұрын

    കൂടത്തായി ജോളി ഇതിന്റെ ആശാത്തിയ

  • @sidhurajisidhuraji5845
    @sidhurajisidhuraji58453 ай бұрын

    Edo cash um nalla job um okke ollavar cash kondu endhu cheyyanam ennu paranjanu nadakkunnathu evarkkanu ethupolokke pattunnathu. But 3 nerathe aahaarathinu vendi kashtappettu jeevikkunnavarkku oru sevayum ella maanam maryadhakki kudumbam nokki nadakkunnu

  • @anas.muhammed
    @anas.muhammed3 ай бұрын

    വിദ്യാഭ്യാസമുള്ളവർക്ക് ഇങ്ങനെയുള്ള മേഖലയിൽ പ്രവർത്തിക്കാൻ എളുപ്പമായിരിക്കും... 👌🏿

  • @user-dy1iy5kp9x
    @user-dy1iy5kp9x3 ай бұрын

    വിദ്യനേടിയാൽ എന്തും തികഞ്ഞു എന്നൊ ഒരു മിഥ്യാഭിമാനം അവർക്കുണ്ട്. ലോക ജീവിതം കുറച്ചുപേർക്ക് എന്തും ചെയ്യാനുള്ളലൈസൻസ് ആണ്.

  • @vismayaprakash3196
    @vismayaprakash31963 ай бұрын

    Adam jon film ഓർമ വരുന്നു

  • @xoro163

    @xoro163

    3 ай бұрын

    enna poi kanu

  • @RajanS-yk6qw

    @RajanS-yk6qw

    3 ай бұрын

    CT CT ok.​@@xoro163

  • @guruji1110
    @guruji11103 ай бұрын

    അതിനും ഭയാനകം ആണ് ഇവിടത്തെ ഭരണം. ഇങ്ങനെ പോയാൽ എന്താവും എന്ന് ദൈവത്തിന് പോലും അറിയില്ല.

  • @rafeeqrafi1702

    @rafeeqrafi1702

    3 ай бұрын

    യുപി യിലേക്ക് വിട്ടോ 😂

  • @RohitSharma37888

    @RohitSharma37888

    3 ай бұрын

    ​@@rafeeqrafi1702ninne Pakistan lekk Vidam

  • @ShenojcpShenojcp

    @ShenojcpShenojcp

    3 ай бұрын

    ​@@rafeeqrafi1702👍😄

  • @skpaalappzha9382

    @skpaalappzha9382

    3 ай бұрын

    പിണു ചാകണം എന്നൽ കേരളം രക്ഷപെടും

  • @ismailkm1

    @ismailkm1

    3 ай бұрын

    ​@@rafeeqrafi1702😅

  • @abilthampi7739
    @abilthampi77393 ай бұрын

    Police nalla kazhvu ullathu konde kuzhapamila

  • @Heavensoultruepath
    @Heavensoultruepath3 ай бұрын

    വിദ്യാഭ്യാസം പഠിച്ചു നേടുന്നു വിവേകം വിവരം അനുഭവിച്ചു നേടുന്നു കഷ്ടപ്പാട് അറിഞ്ഞാല്‍ തിരിച്ചറിവ് ഉണ്ടാകും ഇല്ലെങ്കില്‍ ഇങ്ങനെ ആകും 😅

  • @Inspector_Balram.
    @Inspector_Balram.3 ай бұрын

    ❌ലോകം അറിയാത്ത രഹസ്യം❌ ലോകത്തോട് ഞാൻ ഇത് വരെ പറയാത്ത രഹസ്യം കഴിഞ്ഞ വർഷം മാർച്ചിൽ ഞാൻ അന്യ ഗ്രഹത്തിൽ പോയിരുന്നു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ഒടുക്കത്തെ ചൂട് കാരണം എല്ലാം ഇട്ടെറിഞ്ഞു ഭൂമിയിലേക്ക് തിരിച്ചു വന്നു🟢🟡🔴 🛰️NASA🛰️ഈ കാര്യം അറിഞ്ഞാൽ പിറകെ വരും എന്ന് വിചാരിച്ച്‌ ഞാൻ ആരോടും പറഞ്ഞതുമില്ല

  • @ponnus655

    @ponnus655

    3 ай бұрын

    Ho... വല്ലാത്ത കോമഡി......

  • @atheist6176

    @atheist6176

    3 ай бұрын

    Pass the weed to me bro njaanum potte😂

  • @Inspector_Balram.

    @Inspector_Balram.

    3 ай бұрын

    @@atheist6176 😃

  • @Inspector_Balram.

    @Inspector_Balram.

    3 ай бұрын

    @@atheist6176 😂🙏

  • @Inspector_Balram.

    @Inspector_Balram.

    3 ай бұрын

    @@atheist6176😂

  • @gayathrinarayananvbm9777
    @gayathrinarayananvbm97773 ай бұрын

    🎉🎉🎉

  • @rprem82
    @rprem823 ай бұрын

    Good presentation 👍

  • @user-sg1cy4nl8d
    @user-sg1cy4nl8d3 ай бұрын

    👍👍

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn3 ай бұрын

    ഏറ്റവും കൂടുതൽ ബ്ലാക്ക് മാജിക്‌ നടക്കുന്നത് കേരളത്തിലാണോ...? അതുതന്നെ ഏത് മതവിശ്വാസികളിലാണ് കൂടുതൽ ഇത്തരത്തിൽ അന്ധവിശ്വാസങ്ങൾ കൂടുതലുമുള്ളത്.?

  • @sbrview1701
    @sbrview17013 ай бұрын

    വിശ്വാസം എന്നത് തന്നെ ഇത് പോലെ കുറെ മണ്ടത്തരങ്ങൾ അല്ലേ അവർ പിശാചിനെ ഓർത്തു ചെയ്യുന്നു ബാക്കി ഉള്ളവർ ദൈവത്തിനെ ഓർത്തു ചെയ്യുന്നു എല്ലാം കണക്കാ

  • @Nimmi-gz3nv

    @Nimmi-gz3nv

    3 ай бұрын

    ദൈവ വിശ്വാസികൾ ഇത്തരം മണ്ടത്തരങ്ങൾ ചെയ്യാറില്ല

  • @sbrview1701

    @sbrview1701

    3 ай бұрын

    @@Nimmi-gz3nv മണ്ടത്തരം ചെയ്യാറുണ്ട് ചെയ്യാറുണ്ട് ചെയ്യാറുണ്ട് ഈ രീതിയിൽ അല്ലെ വേറെ രീതിയിൽ എന്ന് മാത്രം

  • @Jasmine-wy3hc

    @Jasmine-wy3hc

    3 ай бұрын

    ​@@sbrview1701ദൈവ വിശ്വാസികൾ, ചെയ്യുന്നത് മനുഷ്യർക്ക് നന്മ വരാൻ ഉള്ള കാര്യങ്ങൾ. അല്ലാത്ത ദൈവ വിശ്വാസം, ശെരിക്കും ഉള്ളത് അല്ല.

  • @smdx07

    @smdx07

    3 ай бұрын

    ​​@@Nimmi-gz3nv theeyil chaadunnathum, vaayil shoolam kettunnathum okke sugalle. 😂😂

  • @RohitSharma37888

    @RohitSharma37888

    3 ай бұрын

    ​@@smdx07Attam murikkunnathum😂

  • @AdrenoTalks
    @AdrenoTalks3 ай бұрын

    Legally anweshichal, ella vishysagalum antha visysamanu. Oru sathyam 😊

  • @AdrenoTalks

    @AdrenoTalks

    3 ай бұрын

    666❤

  • @realtruth8001

    @realtruth8001

    3 ай бұрын

    ബോധമുള്ളവർ ചിന്തിക്കുക... സാത്താൻ ആരാധകർ ബൈബിൾ വചനങ്ങൾ തല തിരിച്ചു വായിക്കുകയും, കുരിശ് തല തിരിച്ചു പിടിക്കുകയും, യേശു സാന്നിധ്യമുള്ള തിരുവോസ്തിയെ അവഹേളിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം.. യേശു ആണ് ഏക സത്യ ദൈവം. കാരണം സാത്താൻ എപ്പോഴും ദൈവത്തിന് എതിരാണ്. സാത്താനാൽ നയിക്കപ്പെടാത്ത ഓരോ വ്യക്തിയും ചിന്തിക്കുക, ഇബ്‌ലീസ് സംഘടന അല്ല, കാലന്റെ സംഘടന അല്ല മറിച്ചു ഇത് സാത്താൻ സംഘടന ആണ്. ദൈവം മനുഷ്യന് സ്വാതന്ത്ര ചിന്ത ശേഷി നൽകിയിട്ടുണ്ട് മരണം വരെ. നന്മ വേണോ തിന്മ വേണോ എന്നു തിരഞ്ഞെടുക്കാനുള്ള ശേഷി. ചെവിയുള്ളവൻ കേൾക്കട്ടേ. Praise and glory our Lord Jesus King of Kings and Lord of Lords. God bless you all

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro3 ай бұрын

    അവർ തന്നെ പോലീസ് എന്നതും നിയമങ്ങൾ പോലും അവർതന്നെ

  • @ganeshant7037
    @ganeshant70373 ай бұрын

    ദൈവ വിശ്വാസം കൂടുന്തോറും അന്ധവിശ്വാസവും കൂടും. മനസ്സിന് അന്ധത ബാധിച്ചവരാണ് ഇതു പോലെയുള്ള കെണിയിൽ വീഴുന്നത്.

  • @Mongiko
    @Mongiko3 ай бұрын

    Kaamasoothram ezhutiyath sayipp allaalo enittalle 😅

  • @tinyplanet3401
    @tinyplanet34013 ай бұрын

    How Trivandrum comes as Metro City like Kochi????

  • @sajibathery6970
    @sajibathery69703 ай бұрын

    🙏🙏🙏👌👌👌🌹🌹❤️❤️

  • @skpaalappzha9382
    @skpaalappzha93823 ай бұрын

    എനിക്ക് യ്തൊരു അന്ധവിശ്വാസവും ഇല്ല, കാരണം ദൈവ വിശ്വാസം ഇല്ല, കർത്താവാണേ സത്യം 😀

  • @SKumar-lr5hb

    @SKumar-lr5hb

    3 ай бұрын

    😅

  • @Irinerose-rose
    @Irinerose-rose3 ай бұрын

    Science is big❤❤❤

  • @gerardjoseph4777
    @gerardjoseph47773 ай бұрын

    നമ്മുടെ പഴയ dgp ഇതിന്റെ അടിമ ആണെന്ന് തോന്നുന്നു, കാരണം അവർ പല കേസ്കളും തെളിയിച്ചത് അങ്ങനെയാണ്.

  • @NYBNoneofyourbusiness

    @NYBNoneofyourbusiness

    3 ай бұрын

    അത് ആരാ 🤔

  • @tonymathew9887

    @tonymathew9887

    3 ай бұрын

    😂

  • @nizzzDf111

    @nizzzDf111

    3 ай бұрын

    Athum ithum veere vere aanu

  • @user-pk1qn5cy2b
    @user-pk1qn5cy2b3 ай бұрын

    എന്തുകൊണ്ടാണ് കത്തോലിക്കാ ദേവാലയത്തിൽ നിന്നും തിരുവോസ്തി മോഷ്ടിച്ച സാത്താൻ ആരാധകർ അശുദ്ധമായി ആരാധിക്കുന്നത് തിരുവോസ്തിയിൽ ആർത്തവരക്തം ഒഴിച്ചാണ് അവർ ആരാധിക്കുന്നത് മറ്റൊരു മതത്തിൽ പെട്ട ഒരു സാധനങ്ങളും അവർക്കുവേണ്ട കത്തോലിക്കാ ദേവാലയത്തിൽ നിന്നും മോഷ്ടിക്കുന്ന തിരുവോസ്തി മാത്രം മതി കടയിൽ നിന്നും വേടിച്ച് ആ തിരുവോസ്തി കൊണ്ടുപോയാൽ അവർക്ക് അറിയാം ഇത് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് കണ്ടുകഴിഞ്ഞാൽ രണ്ടും ഒരുപോലെയാണ് ദേവാലയത്തിൽ ആശീർവദിച്ച പുരോഹിതന് പോലുമറിയില്ല ഇതിലേതാണ് ഒറിജിനൽ എന്നും സാത്താൻ ആരാധകർ കണ്ടുപിടിക്കും ഒറിജിനൽ ഏതാണെന്നും

  • @Achiever08

    @Achiever08

    3 ай бұрын

    ഞാൻ ഒരു ക്രിസ്ത്യാനി അല്ല. എന്നാൽ നിങ്ങൾ പറയുന്നത് 100% true ആണ്. വ്യഞ്ചരിച്ച തിരു ഓസ്തി അവർക്ക് തിരിച്ചറിയാൻ സാധിക്കും. അവർ ആപിചാര ക്രിയ നടത്തുന്ന തലയോടിന്റെ മുകളിൽ വച്ചാൽ അത് അവർക്ക് അറിയാൻ സാധിക്കുമെന്നാണ് പറയുന്നത്

  • @rahulnath5069
    @rahulnath50693 ай бұрын

    വിവരവും വിവേകവും തമ്മിൽ ഉള്ള വ്യത്യാസം...

  • @sivadasanm.k.9728
    @sivadasanm.k.97283 ай бұрын

    കേരളത്തിൽ സാത്താൻ സേവകരും ദുർമന്ത്രവാദികളും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. മലയാളികളെ അന്ധവിശ്വാസത്തിൻ്റെയും ദുരാചാരങ്ങളുടേയും ആരാധകരാക്കി മാറ്റിയിരിക്കുന്നു. ദുർമന്ത്രവാദികളും ആഭിചാരക്കാരും ആൾക്കാരെ പറഞ്ഞു പറ്റിച്ച് ബ്രൈയിൻ വാഷ് ചെയ്ത് ട്രാപ്പിലാക്കാൻ വേണ്ടി മതങ്ങളേയും ദൈവങ്ങളേയും ദേവാലങ്ങളേയും വിശ്വാസങ്ങളേയും പുരാണങ്ങളേയും മത ഗ്രന്ഥങ്ങളേയും ഓരോ കാര്യങ്ങളുമായി ബന്ധപ്പെടുത്തി നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പണ സമ്പാദനവും സ്ത്രീകളെ ചൂഷണം ചെയ്യലുമാണ് ഇവരുടെ മുഖ്യ ലക്ഷ്യം. അതിനുവേണ്ടിയവർ ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ വശീകരിച്ച് പ്രലോഭനങ്ങളിലൂടേയും ഇല്ലാക്കഥകളിലൂടേയും ഭയപ്പെടുത്തി അവരെ വിനീതവിശ്വസ്തരും വിധേയരുമാക്കി മാറ്റുന്നു. വ്യാജജോതിഷന്മാരും പൂജാരികളും നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരാനുള്ള കാരണവും മറ്റൊന്നല്ല. മദ്യം, മയക്കുമരുന്ന്, അവിഹിത ബന്ധങ്ങൾ, സാമ്പത്തികതട്ടിപ്പുകൾ, വഞ്ചന തുടങ്ങിയ വഴിപിഴച്ച ജീവിതരീതിയ്ക്കു വഴിപ്പെട്ടു കഴിയുന്ന ആളുകൾ പാപമോചനത്തിനും മാറാവ്യാധികൾ മാറാനും മനോരോഗ നിവാരണത്തിനും സർവ്വ ദോഷപരിഹാരത്തിനുമൊക്കെ ചെന്നെത്തുന്നത് സാത്താൻ സേവകരുടേയും ദുർമന്ത്രവാദികളുടേയും അടുത്തായിരിയ്ക്കും! ആളുകളെ ഇല്ലാക്കഥകൾ പറഞ്ഞു പറ്റിച്ച് അന്ധവിശ്വാസത്തിലേക്കും ദുരാചാരങ്ങളിലേക്കും എത്തിയ്ക്കുവാൻ ഇവർ മതങ്ങളേയും ദൈവങ്ങളേയും ദേവാലയങ്ങളേയുമൊക്കെനല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. അന്ധവിശ്വാത്തിൽ നിന്നും ആളുകളെ രക്ഷിയ്ക്കിച്ചില്ലെങ്കിൽ അത് സമൂഹത്തെ അരാചകത്വത്തിലേക്കും സർവ്വ നാശത്തിലേക്കുമായിരിയ്ക്കും കൊണ്ടുചെന്നെത്തിയ്ക്കുക. അതുകൊണ്ട് സർക്കാരും സമൂഹവും നവോത്ഥാന പ്രസ്ഥാനങ്ങളും ജനങ്ങളും ഒന്നടങ്കം സമൂഹത്തിൽ വളർന്നു വരുന്ന ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ , തിന്മകൾക്കെതിരെ സദാ ജാഗരൂപരായിരിയ്ക്കണം. സർക്കാർ ഇത്തരം സമൂഹദ്രോഹികൾക്കതിരെ കർശനമായ നിയമ നടപടികൾ സ്വീകരിയ്ക്കണം. പണ്ട് ഇരുണ്ട ഭൂഖണ്ഡം ആഫ്രിയ്ക്കയാണന്നു പറയുമായിരുന്നെങ്കിലും മാനസിക വളർച്ചയില്ലാത്ത നമ്മുടെ സമൂഹമല്ലേ യഥാർത്ഥത്തിൽ ഇരുണ്ട ലോകത്തു ജീവിയ്ക്കുന്നത്?

  • @naushadkhan-ec1jg
    @naushadkhan-ec1jg3 ай бұрын

    കരിനാളിന്റെ ദോഷം മാറ്റാൻ പരിഹാരക്രിയ നടത്താൻ നല്ല തുകയാണ് കൊടുക്കുന്നത്. ഇല്ലെങ്കിൽ ദോഷമാണെന്ന് പറഞ്ഞു ഇല്ലാത്തവർ കടംവങ്ങിയാണ് പരിഹാരക്രിയ നടത്തുന്നത്

  • @Lifes_Walk
    @Lifes_Walk3 ай бұрын

    Oru information koduthal athindemoinnale poyi alakane policinu kazhiyu

  • @haris7135
    @haris71353 ай бұрын

    കേ ര ൾ എത്ര സുന്ദരം ഹി ഹീ

  • @maryvarghese4798
    @maryvarghese47983 ай бұрын

    എല്ലിൽ കുത്തിയാൽ ഇതല്ല ഇതിലപ്പുറം ചെയ്യും.

  • @PrakashanP-qx8tz
    @PrakashanP-qx8tz3 ай бұрын

    Deivam ennonnilla manushean undayathinushesham bhudhimanmar deivatheundakki viddikal athinupurakepayunnu

  • @mvmonvlogs
    @mvmonvlogs3 ай бұрын

    വലിയ ക്യാഷ് ഉള്ളവരുടെ ക്യാഷ് തട്ടാൻ ഉള്ള ഏതോ വന്രാഷ്ട്രീയ പിന്തുണയുള്ള ഗാങ് ആവും പിന്നിൽ.

  • @flower-cp7vv

    @flower-cp7vv

    3 ай бұрын

    അവരെ സിംപിൾ ആയി കാണണ്ട

  • @mvmonvlogs

    @mvmonvlogs

    3 ай бұрын

    @@flower-cp7vv ചെകുത്താനെ ആരാധിക്കുന്നവർ ക്രിസ്തുമതം എത്തുന്നതിനു മുമ്പുള്ള യൂറോപ്പിൻസ് ആയിരുന്നു

  • @mvmonvlogs

    @mvmonvlogs

    3 ай бұрын

    @@flower-cp7vv യൂറോപ്പിൽ ക്രിസ്ത്യൻ മതം പ്രചരിക്കുന്നക്ത്തിന് മുമ്പ് ഉണ്ടായിരുന്ന ഒരു സാധനം ആയിരുന്നു. ഇതൊക്ക.

  • @Nome-uw5zf
    @Nome-uw5zf3 ай бұрын

    Vidyabyasam pora shastra bodhaman undakendath pakshe govntnne matha nethakale pedich pokumbo janagale parnjit enth karyam

  • @shobilsathish
    @shobilsathish3 ай бұрын

    Ellathilum Kerala no1 aan 🤗

  • @mdsafwanmp1999
    @mdsafwanmp19993 ай бұрын

    News 18 മലയാളികളെ കുറിച് ഇങ്ങനെ പറയുമ്പോൾ മനസ്സിലാകും എന്താണ് ഇവരുടെ ഉദ്ദേശം എന്ന്.

  • @reshmikamanthana4661
    @reshmikamanthana46613 ай бұрын

    Mandanmaar enna vaakkintey Maa malayaliyil undu

  • @shihabam6068
    @shihabam60683 ай бұрын

    നിരീശ്വരവാദികൾ ദൈവം ഇല്ലെന്നു പറഞ്ഞു ആളുകളെ ഈശ്വര വിശ്വാസത്തിൽ നിന്നും അകറ്റുന്നു. ഈശ്വര വിശ്വാസത്തിൽ നിന്നും അകന്ന ജനങ്ങളെ ഇതുപോലുള്ള ചെകുത്താൻ /സാത്താൻ/ശൈത്താൻ /ചാത്തൻ ആരാധനയിലേക്ക് എത്തിക്കുന്നു. നിരീശ്വരവാദികളും ചെകുത്താൻ ആരാധകരും ഒരേ നാണയത്തിന് ഇരുവശങ്ങളാണ്. രണ്ടുകൂട്ടരും ഈശ്വരനെ ഒരുപോലെ വെറുക്കുന്നു. മിക്ക നിരീശ്വരവാദികളും അവരുടെ പൂർവികരും ഒരുകാലത്ത് രഹസ്യമായി ചാത്തൻ / ചെകുത്താൻ ആരാധന ചെയ്തിരുന്നവർ ആരായിരിക്കും. പിന്നീട് അവർ നിരീശ്വരവാദികളായി മാറുന്നു. ഇതുപോലെ നിരീശ്വരവാദികൾ പിന്നീട് ചെകുത്താൻ ആരാധകരും ആവുന്നു. വിശ്വാസികൾ എന്നും വിശ്വാസികളായി നിൽക്കുന്നു. അന്ധവിശ്വാസികളും അവിശ്വാസികളും ഒരേ നാണയത്തിന് ഇരുവശങ്ങളാണ്. ഒന്നു നിരീക്ഷിച്ചാൽ മനസ്സിലക്കാൻ കഴിയും.

  • @yourenglish2078

    @yourenglish2078

    3 ай бұрын

    അങ്ങനെയൊക്കെ നമ്മളെ പറഞ്ഞു വിശ്വസിക്കുന്നു....

  • @muhammedruvaisam1424

    @muhammedruvaisam1424

    3 ай бұрын

    സത്യം ഞാൻ ഒരു ചെകുത്താൻ പെണ്ണുമായി പ്രണയത്തിലായ ശേഷം അവളെന്നെ നിരീശ്വരവാദി ആക്കി,

  • @shrinikasalu663
    @shrinikasalu6633 ай бұрын

    ചിലർ universe love എന്നൊക്ക പറഞ്ഞു വേറെയും തട്ടിപ്പ് നടത്തുന്നു. Tarot card reading, candle ritual എന്നൊക്കെ ഓരോ ആചാരങ്ങൾ, സത്യത്തിൽ ഇതിനെല്ലാം എതിരെ ക്രിമിനൽ കേസ് കൊണ്ട് വരണം

  • @pajohnson3041
    @pajohnson30413 ай бұрын

    Very good video 😅

  • @Superman-46
    @Superman-463 ай бұрын

    ഏറ്റവും പഴക്കമുള്ള അന്ധവിശ്വാസം ആണ് ദൈവം എന്നത്

  • @RR-vp5zf

    @RR-vp5zf

    3 ай бұрын

    ദൈവം positice energy ആണ്,, satan negative energy യും

  • @Superman-46

    @Superman-46

    3 ай бұрын

    @@RR-vp5zf മൈരാണ്.ഒരു മനുഷ്യൻ ജനിക്കുമ്പോൾ തന്നെ അവന്റെ തലയിൽ അവൻ എന്താകണം ,ആയുസ് എന്നിവയൊക്കെ ദൈവം എഴുതി വക്കും. കൊലപാതകി,പീഡനം ,മോഷണം,മയക്ക് മരുന്ന്,എന്നുവേണ്ട എല്ലാം അവൻ ചെയും.ഇതൊക്കെ ദൈവം തന്നെ അല്ലേ അവനെ ചെയ്യിപ്പിച്ചത്.എന്നിട്ട് അവൻ ചെയ്ത പാപ പുണ്ണ്യത്തിനനുസരിച്ചു സ്വർഗം നരകം.അപ്പോൾ ദൈവം ഒരു സൈകോ തന്നെ.

  • @JayanPulluvazhy
    @JayanPulluvazhy3 ай бұрын

    The Omen 1,2,3 ഇത് പോലുള്ളവരുടെ കഥയാണ്. കഥ മാത്രമാണ്

  • @satheesh2241

    @satheesh2241

    3 ай бұрын

    movie ആണോ

  • @babythomas942
    @babythomas9423 ай бұрын

    ഇവരെ ഒന്നിനെയും വെറുതെ വിടരുത് 🙏🙏

  • @user-ys3hd6kb7n

    @user-ys3hd6kb7n

    3 ай бұрын

    Aah ശെരി 👍🏻

  • @babunutek6856
    @babunutek68563 ай бұрын

    നവീൻ തോമസിൻ്റെ സുഹൃദ് ബന്ധങ്ങളെ ക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ചില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും

  • @sooryakanthi757
    @sooryakanthi7573 ай бұрын

    666 സാത്താന്റെ No എന്നo ആ no നോട് ഒരു ഭേന്വവ്‌o പാടില്ല എന്ന് ബൈബിളിൽ മൂൻകൂട്ടി പറയുന്നു

  • @Zarah3300

    @Zarah3300

    3 ай бұрын

    Bible il evidanu ath paranjittullath.

  • @sintokk9317

    @sintokk9317

    3 ай бұрын

    Velipadu pusthakam

  • @AjiS-iu1mh
    @AjiS-iu1mh3 ай бұрын

    ദൈവത്തെ ആരാധിക്കുന്നത് അപമാനമായവർക്ക് ഇതാകും ഉത്തരം

  • @joyjjcap3440
    @joyjjcap34403 ай бұрын

    അന്ധവിശ്വാസം മനസ്സിന്റെ ഇരുട്ടാണ്. വിദ്യാഭ്യാസം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന കാര്യമല്ല ഇത്. ആർത്തിയും മാനസികരോഗവും ആണ് ഇതിന്റെ പിന്നിൽ.

  • @cherianca7478
    @cherianca74783 ай бұрын

    Commonsense without Education is better than, Education without commonsense.

  • @MyChannel-cd1gt
    @MyChannel-cd1gt3 ай бұрын

    5:31 മുതൽ 5:45 വരെ ഒറ്റ ശ്വാസത്തിലാണോ പറയുന്നത്...?🙄🙄

  • @bijoyes2570
    @bijoyes25703 ай бұрын

    എനിക്കു മനസ്സിലാവാത്തത്...പലരും സാത്താൻ സേവ ചെയ്യുന്നവർ ബുദ്ധിയില്ലാത്ത, വിവരമില്ലാത്ത, വിവേഗമില്ലത്തവർ ആണെന്ന് ഇവിടെ പറയുന്നു... .ദൈവത്തിൽ വിശ്വസിക്കാൻ ആൾക്കാർ ഉള്ള അതിൽ തെറ്റൊന്നുമില്ല എന്ന് അംഗീകരിക്കുന്ന അതെ ജനത... സാത്താനിൽ വിശ്വസിക്കുന്നത് മണ്ടത്തരമാണെന്ന് പറയുന്നത് എങ്ങിനെ?? സത്യത്തിൽ ഇതു രണ്ടും ഒന്നല്ലേ... ഒന്ന് postive മറ്റൊന്ന് negative. ഒന്നിൽ വിശ്വസിക്കാമെങ്കിൽ അടുത്തതിലും വിശ്വസിക്കേണ്ടിവരും . അല്ലെങ്കിൽ 2ഉം ഇല്ല...എന്ന് പറയണം... എന്താ .... ശെരിയല്ലെ ???

  • @user-cl4jq2eh2q

    @user-cl4jq2eh2q

    3 ай бұрын

  • @user-cl4jq2eh2q

    @user-cl4jq2eh2q

    3 ай бұрын

  • @user-cl4jq2eh2q

    @user-cl4jq2eh2q

    3 ай бұрын

    O

  • @efootball22tv16
    @efootball22tv163 ай бұрын

    Daivam undennanu viswasikkunnvar aanu saathan undennanu parayunnath... Ellam kure andhaviswadangalum kett kadkadhayum

  • @ushakumar3536
    @ushakumar35363 ай бұрын

    Kammikalude makkal pinne ingane alle valarukayullu... Daiva viswasam illa.... Vilakku kathikkilla... Ramayanathil shreerama swami engane ammaye, achane, sahodarangale, bharye, thazhe ulla janathaye, snehichu, bahumanichu, dharmathinu kodutha vila enthu... Ennonum makkale padippikkathe kaliyaaki thuppaan padippichaal ithokke thanne gathi.... Eduthu nokku vichithram aaya kaaryangal nadathunnathellaam kammikkalo avarude makkalo.... Kashtam....

  • @reghuhere
    @reghuhere3 ай бұрын

    തിരുവനന്തപുരവും കൊച്ചിയും എപ്പോഴാണ് മെട്രോ നഗരങ്ങളായത്, എനിക്കറിയില്ലായിരുന്നു?

  • @muhammedniyas1053
    @muhammedniyas10533 ай бұрын

    എന്റെ വലിയ ആഗ്രഹം ആണ് പ്രേതത്തിനെ നേരിൽ കാണണം എന്നത്...

  • @sujapanicker7179

    @sujapanicker7179

    3 ай бұрын

    കണ്ണാട്ടിയിൽ നോക്കിയ മത്തി

  • @muhammedniyas1053

    @muhammedniyas1053

    3 ай бұрын

    @@sujapanicker7179 അനുഭവത്തിൽ നിന്ന്

  • @sumayyashabeer1128

    @sumayyashabeer1128

    3 ай бұрын

    @@sujapanicker7179😂😂😂😅

  • @Krishnakumar-dk6be

    @Krishnakumar-dk6be

    3 ай бұрын

    😂😂​@@sujapanicker7179

  • @sarank.g4358
    @sarank.g43583 ай бұрын

    Govt udhyogastharadakkam pala പ്രമുഖരും ഇതിൽ കാണും പാവങ്ങളുടെ ജീവിതം നശിപ്പാക്കാനായ്

  • @judi21195
    @judi211953 ай бұрын

    യോഹ​ന്നാ​നു ലഭിച്ച വെളി​പാട്13:1-18 1 അതു* കടൽത്തീ​രത്തെ മണലിൽ അനങ്ങാതെ നിന്നു. അപ്പോൾ കടലിൽനിന്ന്‌a ഒരു കാട്ടുമൃഗംb കയറി​വ​രു​ന്നതു ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പു​ക​ളിൽ പത്തു കിരീടവും* തലകളിൽ ദൈവ​നി​ന്ദാ​ക​ര​മായ പേരു​ക​ളും ഉണ്ടായി​രു​ന്നു. 2 ഞാൻ കണ്ട മൃഗം പുള്ളി​പ്പു​ലിയെപ്പോ​ലി​രു​ന്നു. എന്നാൽ അതിന്റെ പാദം കരടി​യുടേ​തുപോലെ​യും വായ്‌ സിംഹ​ത്തിന്റേ​തുപോലെ​യും ആയിരു​ന്നു. ഭീകരസർപ്പംc മൃഗത്തി​നു ശക്തിയും സിംഹാ​സ​ന​വും വലിയ അധികാ​ര​വും കൊടു​ത്തു.d 3 കാട്ടുമൃഗത്തിന്റെ ഒരു തലയ്‌ക്കു മാരക​മാ​യി മുറിവേ​റ്റി​രു​ന്ന​തുപോ​ലെ എനിക്കു തോന്നി. ആ മാരക​മായ മുറിവ്‌ പക്ഷേ ഉണങ്ങി​യി​രു​ന്നു.e ഭൂമി മുഴുവൻ ആദര​വോ​ടെ മൃഗത്തി​ന്റെ പിന്നാലെ ചെന്നു. 4 മൃഗത്തിന്‌ അധികാ​രം നൽകി​യ​തുകൊണ്ട്‌ അവർ ഭീകര​സർപ്പത്തെ ആരാധി​ച്ചു. കൂടാതെ, “ഈ മൃഗ​ത്തെപ്പോ​ലെ ആരുണ്ട്‌, അതി​നോ​ടു പോരാ​ടാൻ ആർക്കു കഴിയും” എന്നു പറഞ്ഞു​കൊ​ണ്ട്‌ അവർ കാട്ടു​മൃ​ഗത്തെ​യും ആരാധി​ച്ചു. 5 പൊങ്ങച്ചം പറയു​ക​യും ദൈവത്തെ നിന്ദി​ക്കു​ക​യും ചെയ്യുന്ന ഒരു വായ്‌ അതിനു ലഭിച്ചു. 42 മാസംf പ്രവർത്തി​ക്കാ​നുള്ള അധികാ​ര​വും അതിനു കിട്ടി. 6 ദൈവത്തെ നിന്ദി​ക്കാൻ അതു വായ്‌ തുറന്നു.g ദൈവ​നാ​മത്തെ​യും ദൈവ​ത്തി​ന്റെ വാസസ്ഥ​ലത്തെ​യും സ്വർഗ​ത്തിൽ വസിക്കു​ന്ന​വരെ​യും അതു നിന്ദിച്ചു.h 7 വിശുദ്ധരോടു പോരാ​ടി അവരെ കീഴട​ക്കാൻ അതിന്‌ അനുവാ​ദം ലഭിച്ചു.i എല്ലാ ഗോ​ത്ര​ങ്ങ​ളുടെ​യും വംശങ്ങ​ളുടെ​യും ഭാഷക്കാ​രുടെ​യും ജനതക​ളുടെ​യും മേൽ അതിന്‌ അധികാ​ര​വും ലഭിച്ചു. 8 ഭൂമിയിൽ താമസി​ക്കു​ന്ന​വരെ​ല്ലാം അതിനെ ആരാധി​ക്കും. ലോകാരംഭംമുതൽ* അവരിൽ ആരു​ടെ​യും പേരുകൾ അറുക്ക​പ്പെട്ട കുഞ്ഞാടിന്റെj ജീവപു​സ്‌ത​ക​ത്തിൽ എഴുതി​യി​ട്ടില്ല.k 9 ചെവിയുള്ളവൻ കേൾക്കട്ടെ.l 10 ബന്ദിയായി പോകാ​നു​ള്ളവൻ ബന്ദിയാ​യി​ത്തന്നെ പോകും. ആരെങ്കി​ലും വാളു​കൊ​ണ്ട്‌ കൊല്ലുന്നെങ്കിൽ* അയാ​ളെ​യും വാളു​കൊ​ണ്ട്‌ കൊല്ലണം.m അതു​കൊണ്ട്‌ വിശുദ്ധർക്കുn സഹനശക്തിയുംo വിശ്വാസവുംp ആവശ്യ​മാണ്‌. 11 പിന്നെ വേറൊ​രു കാട്ടു​മൃ​ഗം ഭൂമി​യിൽനിന്ന്‌ കയറി​വ​രു​ന്നതു ഞാൻ കണ്ടു. അതിന്‌ ഒരു കുഞ്ഞാ​ടിനെപ്പോ​ലെ രണ്ടു കൊമ്പു​ണ്ടാ​യി​രു​ന്നു. എന്നാൽ അതൊരു ഭീകര​സർപ്പത്തെപ്പോ​ലെ സംസാ​രി​ച്ചു.q 12 ഈ മൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്റെr അധികാ​രം മുഴു​വ​നും അതിന്റെ മുന്നിൽവെ​ച്ചു​തന്നെ പ്രയോ​ഗി​ക്കു​ന്നു. മാരക​മായ മുറിവ്‌ ഉണങ്ങിയs ആദ്യത്തെ കാട്ടു​മൃ​ഗത്തെ, ഭൂമി​യും ഭൂമി​യി​ലു​ള്ള​വ​രും ആരാധി​ക്കാൻ ഈ മൃഗം ഇടയാ​ക്കു​ന്നു. 13 അതു വലിയ അടയാ​ളങ്ങൾ കാണി​ക്കു​ന്നു. മനുഷ്യർ കാൺകെ ആകാശ​ത്തു​നിന്ന്‌ ഭൂമി​യിലേക്കു തീയി​റ​ക്കു​കപോ​ലും ചെയ്യുന്നു. 14 കാട്ടുമൃഗത്തിന്റെ മുന്നിൽ ചെയ്യാൻ അനുവാ​ദം ലഭിച്ച അടയാ​ള​ങ്ങൾകൊണ്ട്‌ അതു ഭൂവാ​സി​കളെ വഴി​തെ​റ്റി​ക്കു​ക​യും വാളു​കൊ​ണ്ട്‌ വെട്ടേ​റ്റി​ട്ടും ശക്തി വീണ്ടെ​ടുത്ത കാട്ടുമൃഗത്തിന്റെt പ്രതിമ ഉണ്ടാക്കാൻu ഭൂവാ​സി​കളോട്‌ ആവശ്യപ്പെ​ടു​ക​യും ചെയ്യുന്നു. 15 കാട്ടുമൃഗത്തിന്റെ പ്രതി​മ​യ്‌ക്കു ജീവശ്വാ​സം കൊടു​ക്കാൻ അതിന്‌ അനുവാ​ദം കിട്ടി. കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതി​മ​യ്‌ക്കു സംസാ​രി​ക്കാൻ കഴി​യേ​ണ്ട​തി​നും ആ പ്രതി​മയെ ആരാധി​ക്കാൻ വിസമ്മ​തി​ച്ച​വരെയെ​ല്ലാം കൊല്ലി​ക്കാൻ കഴി​യേ​ണ്ട​തി​നും ആയിരു​ന്നു അത്‌. 16 ചെറിയവരും വലിയ​വ​രും, ധനിക​രും ദരി​ദ്ര​രും, സ്വത​ന്ത്ര​രും അടിമ​ക​ളും തുടങ്ങി എല്ലാവരെ​യും വലതു​കൈ​യി​ലോ നെറ്റി​യി​ലോ മുദ്രയേൽക്കാൻv അതു നിർബ​ന്ധി​ക്കു​ന്നു. 17 കാട്ടുമൃഗത്തിന്റെ പേരോw പേരിന്റെ സംഖ്യയോx മുദ്ര​യാ​യി സ്വീക​രി​ച്ചി​ട്ടി​ല്ലാത്ത ആർക്കും വാങ്ങാ​നോ വിൽക്കാ​നോ കഴിയില്ല. 18 ഉൾക്കാഴ്‌ചയുള്ളവൻ കാട്ടു​മൃ​ഗ​ത്തി​ന്റെ സംഖ്യ കണക്കു​കൂ​ട്ടിയെ​ടു​ക്കട്ടെ. അത്‌ ഒരു മനുഷ്യ​ന്റെ സംഖ്യ​യാണ്‌.* 666y ആണ്‌ അതിന്റെ സംഖ്യ. ജ്ഞാനമു​ള്ള​വർക്കു മാത്രമേ അതു മനസ്സി​ലാ​കൂ. പുറകിലുള്ളത്

  • @SreekalaJ-fq9cp

    @SreekalaJ-fq9cp

    3 ай бұрын

    ഇതെന്തു ചേനയാ

  • @sabujose

    @sabujose

    3 ай бұрын

    poda pulle

  • @sujapanicker7179

    @sujapanicker7179

    3 ай бұрын

    ഇതേതോ ഇല്ലുമാനറ്റിയ

  • @jayakumarannairs3480
    @jayakumarannairs34803 ай бұрын

    മലയാളിക്ക് കൈ നനയാതെ മീൻ പിടിക്കണം. പെട്ടന്ന് പണക്കാരൻ ആകണം ആരും തന്നെ അറിയാനും പാടില്ല 😂

  • @vinayanparakkal8088
    @vinayanparakkal80883 ай бұрын

    മലയാളിക്ക് വിവരം കുറഞ്ഞത് കൊണ്ടല്ല കേരളം അന്ധവിശ്വാസം കൂടുന്നത്. ശാസ്ത്ര ബോധം സാമാന്യ ബോധം ആവാത്തതു കൊണ്ടാണ്. ശാസ്ത്രം സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് എന്നതാണ് നാം അറിയാതെ ധരിച്ചു പോയിരിക്കുന്നത്. ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എവിടെയും ഇങ്ങനാണ്. പാഠ പുസ്തകങ്ങൾ മതനിരപേക്ഷമായിരിക്കണം. ചെറുപ്പത്തിലേ ഉള്ള മതപഠനം നിയന്ത്രിക്കണം എന്നാലേ ഏതൊരു സമൂഹത്തിലും ശാസ്ത്ര ബോധം വളരുകയുള്ളു

  • @sreerajchilameelika7531
    @sreerajchilameelika75313 ай бұрын

    Td ramakrishnanate francis ittikorayil ithupole oru ആഭിചാരത്തെ ക്കുറിച്ച് ആണ് പറയുന്നത് 🔥🔥🔥

  • @palakkadanpachakambysofi6017
    @palakkadanpachakambysofi60173 ай бұрын

    വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യം ഇല്ല.വിവരം വേണം😢

  • @sujithsr1159
    @sujithsr11593 ай бұрын

    Main stream chanalukalanu ethinte pracharakr ellam kazhiumbol igane kurakum.,.,

  • @nidhinsalas7684
    @nidhinsalas76842 күн бұрын

    ആലപ്പുഴയിൽ വെച്ച് നടന്നിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട്

  • @RajishRaju-tc3io
    @RajishRaju-tc3io3 ай бұрын

    ഒരാളുടെ വലിയ പരാജയം എതിനെ കുറിച്ചും അഭിപ്രായം പറയുക ഒരു വ്യക്തി സ്വന്തം കഴിവുകൾ തിരിച്ചറിയാൻ ശ്രമിക്കുക മറ്റുള്ളവരെ തിരുത്താൻ നിൽക്കരുത് മോശമായ കാര്യം സ്വന്തം കുടുംബത്തിൽ തന്നെയായാലും അതിനെ എതിർതില്ലെങ്കിലും പ്രോത്സാഹനം പാടില്ല

  • @rrassociates8711
    @rrassociates87113 ай бұрын

    പ്രധാനമന്ത്രി അമ്പലം പണിയുന്ന നാടാണിത്

  • @SwarnalathaUp
    @SwarnalathaUp3 ай бұрын

    Nireeswaravadhikal orikalum ethil kudungilla. Andhaviswasam kooduthal ullath daiva viswasikalku thanneyane.

  • @shihabam6068

    @shihabam6068

    3 ай бұрын

    ഈശ്വരനെ വിശ്വാസം ഇല്ലാത്തവരാണ് (നിരീശ്വര വാദികൾ) ചെകുത്താനെ ആരാധിക്കുന്നത്. ഈശ്വര വിശ്വാസികൾ ചെകുത്താനെ വെറുക്കുന്നു.

  • @pajohnson3041
    @pajohnson30413 ай бұрын

    😢😢😢😢😢😢

  • @anoopkp8148
    @anoopkp81483 ай бұрын

    ipo ellavarum vishvasikunna ella religionsum ithu pole anthavishvasam alle? nilavil ulla ella religionsinem ithil ulpeduthanam , alland satanic cult , black magic cheiyunavare mathram alla

  • @bijuma6730
    @bijuma67303 ай бұрын

    വിശ്വാസവും അന്ധവിശ്വാസവും ഒരേ നാണയത്തിന്റെ രണ്ടു വശങളാണ്. ഒന്നില്ലെങ്കിൽ മറ്റൊന്നിന് നിലനിൽപില്ല.

  • @vasanthakrishnaraj1660
    @vasanthakrishnaraj16603 ай бұрын

    Oru paniyumillatha alavalathikal😂

  • @ranjiniranji6741
    @ranjiniranji67413 ай бұрын

    Examinu A+ vaarikori kodukkatte ..sarkarukal abhimanam kollatte

  • @user-ov8wf5by7m
    @user-ov8wf5by7m3 ай бұрын

    അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് പങ്ക് ഉണ്ട്

  • @xoro163
    @xoro1633 ай бұрын

    sathan savior 🔥

  • @Pavithra9971
    @Pavithra99713 ай бұрын

    😢😮

  • @venugopalbhaskaran5285
    @venugopalbhaskaran52853 ай бұрын

    Scientific temper ഈ സർകാർ വളർത്താൻ ശ്രമിക്കുമ്പോൾ കുറെ ആളുകൾ അതിന് എതിരെ ഉയർന്നു വരും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി.

  • @SreekalaJ-fq9cp
    @SreekalaJ-fq9cp3 ай бұрын

    മുക്കിനു മുക്കിനു മതപരിവർത്തനം

  • @sooryakanthi757

    @sooryakanthi757

    3 ай бұрын

    ഇത് മായി എന്ത് ഭേന്ദo?

  • @ViswaGuru-qy2ux

    @ViswaGuru-qy2ux

    3 ай бұрын

    മനസ്സിലായില്ല . സന്ഘിണി ആണോ ?

  • @jrdotmedia9312

    @jrdotmedia9312

    3 ай бұрын

    ​@@ViswaGuru-qy2uxഇത് സംഖിനി തന്നെ സങ്കിണി പുറത്ത് വന്നു

  • @sujithopenmind8685
    @sujithopenmind86853 ай бұрын

    ദൈവ വിശ്വാസം എന്നത് തന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസം 🙏

  • @binuthanima4970
    @binuthanima49703 ай бұрын

    എന്ത് കൊണ്ട് സർക്കാർ ഇതിനെതിരെ ശക്തമായ നടപടി എടുക്കുന്നില്ല സർക്കാരിലും പോലിസിലും ഉള്ള ഉന്നതൻമാർ ഈ സംഘവുമായി ബന്ധo പുലർത്തുന്നതു കൊണ്ടല്ലെ

Келесі