സാത്താൻ കുർബാനയെകുറിച്ച് വൈദികൻ | EPI-5|SPIRIT|BLACK MASS|BIBLE|EXORCISM|CATHOLIC|PRIEST|GOODNESS TV

സാത്താൻ കുർബാനയെകുറിച്ച് വൈദികൻ | EPI-5|SPIRIT|BLACK MASS|BIBLE|EXORCISM|CATHOLIC|PRIEST|GOODNESS TV
EPISODE - 1 • മരിച്ച ആത്മാക്കൾക്ക് ശ...
EPISODE - 2 • പൈശാചിക സ്വാധീനത്തെക്ക...
EPISODE - 3 • ചെരുപ്പിന്റെഅടിയിൽ കുര...
EPISODE - 4 • ട്രെയിനിൽ വെച്ച് വൈദിക...
#goodnesstv #catholic #church #spirit #bible #interview #exorcism #ouijaboard
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8210/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8210/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 371

  • @treesatd
    @treesatd Жыл бұрын

    വളരെ നല്ല അറിവുകൾ ബഹുമാനപെട്ട അച്ഛനിലൂടെ കിട്ടി ഒത്തിരി നന്ദി അച്ഛാ ലോകത്തിൽ മുഴുവനും അച്ഛന്റ്റെ ശുശ്രുഷ ശക്തി പെടട്ടെ ave മരിയ ave മരിയ ave മരിയ 🙏🌹🌹🙏q

  • @divyajayendran2732
    @divyajayendran2732 Жыл бұрын

    എല്ലാ മതത്തിലും ഇത്പോലെ ഉണ്ട്. ഹിന്ദു സംസ്കാരത്തിൽ കൂടോത്രം, ആഭിചാരം എന്നൊക്കെ പറയാറുണ്ട്. അഭിചാരക്രിയയെ കുറിച്ചു പറയുന്ന വേദംപോലുമുണ്ട്. അഥർവവേദം. താത്കാലികമായ നേട്ടങ്ങൾ കിട്ടുമെങ്കിലും അതൊക്കെ ചെയ്യുന്നവരുടെ അന്ത്യം ഭീകരമായിരിക്കും. 🙏🙏🙏🙏🙏🙏 നമുക്ക് കഷ്ടപാടുകൾ ദൈവം തരുന്നത് നമ്മളെ ശക്തരാക്കാൻ വേണ്ടിയാണ്. ഹിന്ദുവായ ഞാൻ തൊട്ടറിഞ്ഞ ശക്തിയാണ് ഈശോ. ഈശോ ഉയിർ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @georgesalphons
    @georgesalphons Жыл бұрын

    എന്റെ ദൈവമേ എന്റെ ആരോഗ്യത്തെ അങ്ങ് സംരക്ഷിക്കേണമേ ശരീരത്തിന് മൊത്തമായി ആരോഗ്യം നൽകേണമേ... ശാലുവിന്റെ ഹൃദയത്തെ സൗഖ്യപ്പെടുത്തേണമേ... 🔥

  • @jyothish7378

    @jyothish7378

    Жыл бұрын

    നല്ല hospital ലിലെങ്ങാനും കാണിക്ക് സഹോദരാ....വെറുതെ വിവരക്കേട് വിളിച്ചുപറയുന്നതിലൊന്നും യാതോരു കാരൃവുമില്ല....

  • @susanpv6752
    @susanpv6752 Жыл бұрын

    ദൈവമേ ഞങ്ങളെ എല്ലാ ശത്രുക്കളിൽനിന്നും രക്ഷിക്കണമേ 🙏🙏

  • @vivette9195
    @vivette9195 Жыл бұрын

    The greatest miracle daily on Our Alters. ❤ Be merciful to Us Sinners...

  • @elizabethgeorge753
    @elizabethgeorge753 Жыл бұрын

    Praise the Lord Jesus,. The only saviour

  • @ericjohn8442
    @ericjohn8442Ай бұрын

    അവർ ദു:ഖിക്കുന്ന/ നിലവിളിക്കുന്ന ഒരു ദിവസം വരും..... ആമേൻ യേശുവെ വേഗം വരേണമെ

  • @mdmwordofgod3847
    @mdmwordofgod3847 Жыл бұрын

    വിശുദ്ധ കുർബാന നാവിൽ മാത്രം കൊടുക്കാൻ പ്രഴയതു പോലെ ) മെത്രാന്മാരുടെ Synod തീരുമാനം ഒട്ടും താമസിയാതെ തന്നെ എടുക്കണമെന്ന് അപേക്ഷിക്കുന്നു. അങ്ങെനെയാണെങ്കിൽ ആരും കുർബാന മോഷ്ടിക്കുകയില്ല. വി കുർബാനയോടു ചെയ്യുന്ന ഏററവും വലിയ ആദരവായിരിക്കും അത് . ഒരു രോഗവും അതുകൊണ്ടു പകരുകയില്ല.

  • @georgesebastian5843
    @georgesebastian5843 Жыл бұрын

    Praise the lord Hallelujah Amen 🙏🙏🙏

  • @annammageorge5804
    @annammageorge5804 Жыл бұрын

    Oh God...please forgive them.let's all pray for their coming back

  • @ammanikuttymathew
    @ammanikuttymathew Жыл бұрын

    അച്ഛൻ ഇത്രയും കാര്യങ്ങളൊക്കെ മനസ്സിലായിട്ടും പൂർണ്ണ ബൈബിളിന്റെ വെളിപ്പാടു വരാത്ത എന്താണ് ഇനിയും ബൈബിളിലെ സത്യം ഒട്ടും മറച്ചുവെക്കാതെ തുറന്ന് സംസാരിക്കണം ഗോഡ് ബ്ലെസ് യു ❤️

  • @thomaskottayamthomas3270

    @thomaskottayamthomas3270

    Жыл бұрын

    🤔🤔🤔 എന്താ ഉദ്ദേശിച്ചത്...

  • @ammanikuttymathew

    @ammanikuttymathew

    Жыл бұрын

    Thanksgivings

  • @thresiakuttythomas9024

    @thresiakuttythomas9024

    Жыл бұрын

    Q1¹⁸0l1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @truthwillsetyoufree2117

    @truthwillsetyoufree2117

    Жыл бұрын

    പെന്തകോസ്ത് ആണല്ലേ

  • @ammanikuttymathew

    @ammanikuttymathew

    Жыл бұрын

    God bless you👍😀

  • @firststep6614
    @firststep6614 Жыл бұрын

    ഞങ്ങളുടെ അറിയാവുന്ന ഒരു ബന്ധു വളരെ നല്ല മനുഷ്യനായിരുന്നു. തമാശയ്ക് കൂട്ടുകാരും ഒത്ത് ഇതുപോലെ പള്ളിയിൽ പോയി ബൈബിളിൽ ചവിട്ടി കയറി വീട്ടിൽ വന്ന് ഏറെ താമസിയാതെ കിടപ്പിലായി 15 വർഷത്തോളം കിടന്ന് മരിച്ചു. അദ്ദേഹം സുവിശേഷ പ്രസംഗകനായിരുന്നു അന്തു കാലത്ത് . തന്റെ വൃതൻമാരെ തെറ്റിക്കും എന്നാ

  • @calisthenicaksh-27

    @calisthenicaksh-27

    3 ай бұрын

    athrak power aan daivathin enkil ee paripadi thanne ang thudach neekkaan mele? 🙄

  • @Shaluvlogs123
    @Shaluvlogs123 Жыл бұрын

    ദൈവ വചനം നിറഞ്ഞ നല്ല പുരോഹിതന്മാർ എത്ര പേര് ഉണ്ട് സഭയിൽ... ലോക സുഖങളിൽ ജീവിക്കുന്ന വൈദികരും വിശ്വാസികളും ആണ് സമൂഹത്തിൽ ഉള്ളത്... ചാത്തൻ സേവ ഉള്ള വൈദികരുടെ വീടുകൾ ഞാൻ തെളിവ് സഹിതം കാണിച്ചു തരാം... ഈ ലോകം എങ്ങനെ ഉള്ളത് ആണെന്ന് ഞാൻ കുറെ അറിഞ്ഞിട്ടുണ്ട്... വൈദികരിൽ ഒരു ശതമാനം പേർ മാത്രം യേശു ക്രിസ്തു വിന്റെ യഥാർത്ഥ മക്കൾ ആയി ദൈവ വേല ചെയ്യുന്നുള്ളൂ....

  • @sijo-qz8xm
    @sijo-qz8xm Жыл бұрын

    Waiting next episodes 🙏🙏🙏

  • @susyjacob3665
    @susyjacob3665 Жыл бұрын

    Amen praise the Lord 🙏🙏🙏

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    Praise the lord hallelujah amen🎉🎉🎉🙏🙏👍🙏

  • @abrahamcm9681
    @abrahamcm9681 Жыл бұрын

    🎉 യുവജനങ്ങൾക്ക് ജ്ഞാനം നേരത്തേ സഭകൾ പകർന്നു നല്കണം

  • @antonyfernandez1261
    @antonyfernandez1261 Жыл бұрын

    True words 🔥

  • @53445
    @53445 Жыл бұрын

    നാവിൽ മാത്രം വി.കുർബാന കൊടുക്കുക. എന്റെ പള്ളിയിൽ കൊറോണ കാലത്ത് പോലും നാവിൽ വി.കുർബാന നൽകിയത്.

  • @sante8411

    @sante8411

    Жыл бұрын

    ചേട്ടാ ഈ പള്ളി എവിടെ ആണ്?

  • @kochuthresiadavid1830

    @kochuthresiadavid1830

    Жыл бұрын

    ഞങ്ങൾക്ക് കുർബ്ബാന പോലും കിട്ടിയില്ല. പള്ളി അടഞ്ഞുകിടന്നു.

  • @kandass1980

    @kandass1980

    Жыл бұрын

    👏👏🌹

  • @TheMythoughts

    @TheMythoughts

    Жыл бұрын

    Which church ???

  • @Shaluvlogs123

    @Shaluvlogs123

    Жыл бұрын

    കൊറോണ സമയത്ത് കോളാമ്പി വെച്ച് നാട്ടുകാരെ അറിയിക്കാതെ പല സ്ഥലങ്ങളിലും, അഞ്ചോ പത്തോ പേര് കൂടി കുർബാന നടത്തിയിട്ടുണ്ട്.. ആ കാര്യമാണ് അവർ പറയുന്നത്

  • @aswathyprakash9614
    @aswathyprakash9614 Жыл бұрын

    Oh my God

  • @lesleypaulvj_TVPM
    @lesleypaulvj_TVPM Жыл бұрын

    Very good information 👍

  • @dijojohn8868
    @dijojohn8868 Жыл бұрын

    Oh..god

  • @shyleshmani7632
    @shyleshmani7632 Жыл бұрын

    കോട്ടയത്ത്‌ ഈരയിക്കടവ് റോഡിനോട് അടുത്ത് തെക്കുഭാഗത്ത് രണ്ടുനിലബിൽഡിങ്ങിൽ സാത്താൻആരാധനനടക്കുന്നുണ്ട്

  • @NZTH13

    @NZTH13

    Жыл бұрын

    😂😂😂

  • @martintherattil1739

    @martintherattil1739

    Жыл бұрын

    അതിന് ഇയാൾക്ക് എന്താ പ്രശ്നം ? ദൈവം അനുവദിച്ചില്ല എങ്കിൽ ആരും അവിടെ പോകില്ല .

  • @AnishMarlboro

    @AnishMarlboro

    Жыл бұрын

    എവിടെയാണ്

  • @Shaluvlogs123

    @Shaluvlogs123

    Жыл бұрын

    സാത്താൻ സേവ ഗ്രൂപ്പിൽ വൈദികരും ഉണ്ട്..

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@Shaluvlogs123 ഓസ്തിക്ക് കുറവ് ഉണ്ടെങ്കിൽ നികത്തി കൊടുക്കാനായിരിക്കും .

  • @cicilygeorge8760
    @cicilygeorge8760 Жыл бұрын

    🙏👍

  • @mercygeorge8957
    @mercygeorge8957 Жыл бұрын

    🙏🙏🙏

  • @AG-lo5tb
    @AG-lo5tb Жыл бұрын

    എന്തിനാണ് ഈ ഇരുണ്ട background വീഡിയോയ്ക്ക്. അവതാരകനെ കണ്ടാൽ

  • @kgpmedia
    @kgpmedia Жыл бұрын

    ബ്ലാക്ക് മാസ്,കറുത്ത കുർബാന എന്നൊക്കെ പറയുന്നത് മനോരോഗം ബാധിച്ച ഒരു കൂട്ടം ആളുകൾ നടത്തുന്ന ഒന്ന് അതിന് അത്ര വലിയ പ്രാധാന്യമൊന്നും കൊടുക്കേണ്ട കാര്യമില്ല നമ്മൾ നമ്മുടെ വിശ്വാസം ശരിയായ പഠിപ്പിച്ചാൽ മാത്രം പോരാ വിശ്വാസികളെ ശരിയായ വണ്ണം മുന്നോട്ട് നയിക്കേണ്ട ആളുകളെ തന്നെ തെറ്റായ വഴിക്ക് പോയാൽ ഇങ്ങനെ ഇരിക്കും കറുത്ത കുർബാന അല്ല വിശ്വാസം തന്നെ ഇല്ലാതാകും എന്നതാണ് വടക്കോട്ട് തിരിഞ്ഞ് കുർബാന കുർബാന ചെല്ലണോ തെക്കോട്ട് തിരക്കാണോ എന്നുള്ള തീരുമാനം ആദ്യം ഉണ്ടാക്കുക പിന്നെ തീരുമാനിക്കാം കറുത്ത കുർബാന പോകണോ വെളുത്ത കുർബാനയ്ക്ക് പോകുന്നത്

  • @james-bu2ky
    @james-bu2ky Жыл бұрын

    😢😢🙏🙏🙏

  • @johnsonci2948
    @johnsonci2948 Жыл бұрын

    It is said by the Jesus Christ that ' A saithan can not remove other saithan, but it is only possible by obeying the word of God in truth and spirit and not just by a belief.

  • @josecp1405
    @josecp1405 Жыл бұрын

    അനുസരണം/ദാരി൫ം/൭ബഹ്മചരൃം/ഇത്പി൯തുടരു൬പുരോഹിത൪ലെെക്അടി

  • @dijojohn
    @dijojohn Жыл бұрын

    😮😮😮

  • @shali-sv4wz
    @shali-sv4wz Жыл бұрын

    നാവിൽ വിശുദ്ധകുർബാന കൊടുത്താൽ തീരുന്ന പ്രശ്‌നമേയുള്ളു. എന്നാൽ അങ്ങനെ ചെയ്യുന്നില്ല.

  • @user-go7jx3iv3w

    @user-go7jx3iv3w

    Жыл бұрын

    Angne aayirnnalo. Corona vannapol alle...

  • @sathyajyothi8351

    @sathyajyothi8351

    Жыл бұрын

    മുട്ടുകുത്തി കൈകൾ കൂപ്പി തല കുനിച്ചു ആരാധിച്ചതിനു ശേഷമാണ് മുട്ടിന്മേൽ നിന്ന് നാവ് നീട്ടി ഈശോയെ സ്വീകരിക്കുകയാണ് ശരിയായ രീതി.

  • @martintherattil1739

    @martintherattil1739

    Жыл бұрын

    അതിന് സാത്താൻ ആരാധനയും കുർബാനയും തമ്മിൽ എന്ത് ബന്ധം ?

  • @user-go7jx3iv3w

    @user-go7jx3iv3w

    Жыл бұрын

    @@martintherattil1739 parishudha kurbaneye ethratholam nishedikam ennathanu black mass....

  • @anilalbert902
    @anilalbert902 Жыл бұрын

    ദയവു ചെയ്തു വീഞ്ഞിൽ മുക്കി തിരുവോസ്തി കൊടുക്കാൻ എല്ലാ വൈദികരും ശ്രദ്ധിക്കുക അത് സ്വീകരിക്കുമ്പോൾ പലവിധ പൈശാചിക ബന്ധന ങ്ങളും ശരീരത്തിൽ നിന്നും വിട്ടുപോവുകയും ശരീരത്തിലെ പലവിധ രോഗങ്ങൾ മാറുകയും പറയാൻ പറ്റാത്ത ഒരുപാട് നല്ല കാര്യങ്ങൾ നടക്കുകയും ചെയ്യുന്നു തിരുവോസ്തി മാത്രം തരുന്നത് കൊണ്ടാണ് ഇപ്പോൾ മനുഷ്യരുടെ സ്വഭാവങ്ങൾ മാറുന്നതും ഡിഎൻഎയിൽ ചേഞ്ച് വരുന്നതും അക്രമ സ്വഭാവങ്ങൾ കാണിക്കുന്നതും

  • @martintherattil1739

    @martintherattil1739

    Жыл бұрын

    യേശു അപ്പം.വീഞ്ഞിൽ മുക്കി കൊടുത്തപ്പോൾ അവരിലേക്ക് പിശാച് പ്രവേശിച്ചു എന്ന് ബൈബിൾ പറയുന്നു ?

  • @rehnajose9879

    @rehnajose9879

    Жыл бұрын

    Don't take it as a incorrect way

  • @fujoshiraikantopeini717

    @fujoshiraikantopeini717

    Жыл бұрын

    @@martintherattil1739 അങ്ങനെയാണോ പറഞ്ഞിരിക്കുന്നത്

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@fujoshiraikantopeini717 അതെ

  • @fujoshiraikantopeini717

    @fujoshiraikantopeini717

    Жыл бұрын

    @@martintherattil1739 ഉറപ്പാണോ

  • @blessj446
    @blessj446 Жыл бұрын

    Kartaave saataane ee lokathil nninnu purathaakane ...🙏🙏🙏🙏🙏🙏

  • @Aestheticmakeover41
    @Aestheticmakeover41 Жыл бұрын

    Dearest Lord , Jesus❤️ ... Save us 😭😭❤️

  • @godwinmendonsa4193
    @godwinmendonsa4193 Жыл бұрын

    Lord Jesus Christ have mercy on the lost souls. Forgive them Lord. Bring them back to your embrace.

  • @jayj3782
    @jayj3782 Жыл бұрын

    Jews were given Levites as priests. After Jesus Christ, did not priesthood. Only Apostles. Then what is the importance of Qurbana. Follow the Bible.

  • @marykuttyabraham4833
    @marykuttyabraham4833 Жыл бұрын

    God knows everything... Black mass 👍👍

  • @smilebedhel7377
    @smilebedhel73773 ай бұрын

    Endhe കര്‍ത്താവേ endhe ദൈവമേ....

  • @akashanil6115
    @akashanil6115 Жыл бұрын

    Don't worry 🙏🙏🙏.. Yudaku enthanu pattiyathu ???? Sathansevakum athuthanne

  • @martintherattil1739

    @martintherattil1739

    Жыл бұрын

    യൂദാസിന് ഒന്നും പറ്റിയില്ല . ദൈവം ഏൽപ്പിച്ച ജോലി പൂർത്തിയായപ്പോൾ ദൈവ നിശ്ചയപ്രാകാരം അവൻ മടങ്ങി . അത്ര തന്നെ .

  • @lucosjoseph3508
    @lucosjoseph3508 Жыл бұрын

    Marriage കൾ കൂതാശകൾ നടക്കുന്ന അവസരങ്ങളിൽ ആക്രൈസ്തവരായ ചിലരെങ്കിലും കുർബാന കൈയിൽ സ്വീകരിച്ചു വായിൽ ഉൾക്കൊള്ളാതെ ഇരിപ്പി ടങ്ങളിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്.

  • @martintherattil1739

    @martintherattil1739

    Жыл бұрын

    അവരെ സംബന്ധിച്ചിടത്തോളം അത് നേർച്ച ഭക്ഷണം ആണ്. വീട്ടിൽ പോയി എല്ലാവർക്കും പകുത്‌നൽകും . ആത്ര തന്നെ.

  • @haslefreeman1613
    @haslefreeman1613 Жыл бұрын

    വളരെയധികം ആളുകൾ സത്താൻ ആരധനയിൽനിന്നും കർത്താവ് വീണ്ടെടുത്ത് അതിൽനിന്നും മാറി വന്നവർ പ്രൊട്ടസ്റ്റൻ്റ് സഭകൾ il സാക്ഷ്യം പറഞ്ഞത് കേട്ടിട്ട് ഉണ്ട്. ആരും തന്നെ ഇത് വരെയും ഓസ്തിയെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല. എന്നൽ ധാരാളം അച്ചന്മാർ പലപ്പോഴും ഇത് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരു വ്യക്തിയെ എങ്കിലും ഇതിന് സാക്ഷിയായി കൊണ്ട് വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു. അങ്ങനെ ഓസ്തി സാത്താൻ ആരാധന ക്കു ഉപയോഗിക്കും എന്ന് നേരിട്ട് അറിയാവുന്ന ഒരാളെ എങ്കിലും കാണുന്നതിന് വേണ്ടിയാണ്. Thanks

  • @antoelone4945

    @antoelone4945

    Жыл бұрын

    കത്തോലിക്കാസഭയിൽ പരിശുദ്ധ കുർബാനയുടെ അൽഭുതങ്ങൾ എന്ന പുസ്തകം ലഭിക്കും അതു വാങ്ങിച്ച് വായിച്ചാൽ താങ്കളുടെ സംശയങ്ങൾ മാറി കിട്ടും

  • @selmaantony7868

    @selmaantony7868

    Жыл бұрын

    So many

  • @flavinjoseph1216

    @flavinjoseph1216

    Жыл бұрын

    അത് താന്നൊരു പെന്തൊ ആയതു കൊണ്ടാണ് തനിക്ക് ഇങ്ങനെ പറഞ്ഞ് ന്യയികരിക്കാൻ കഴിയു കാരണം പെന്തോകൾ തന്നെ മറ്റൊരു തരത്തിൽ പിശാചാണ്

  • @haslefreeman1613

    @haslefreeman1613

    Жыл бұрын

    @@flavinjoseph1216 ഇതാണ് തന്നെ പോലുള്ളവരുടെ കുഴപ്പം. ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് ആരും അവൻ്റെ ശരീരത്തിൻ്റെ ഭാഗമാണ്. അതാണ് ക്രിസ്തുവിൻ്റെ സഭ. അതിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ല. പിന്നെ ഞാൻ ഒരു ക്രിസ്ത്യാനി ആണ്. പെന്തോയും അല്ല ഇപ്പൊൾ കത്തോലിക്കാ യും അല്ല.

  • @flavinjoseph1216

    @flavinjoseph1216

    Жыл бұрын

    @@haslefreeman1613 അതു തന്നെയാണ് പ്രശ്നം രണ്ട് വള്ളത്തിൽ കാലു ചവിട്ടി നിൾക്കുന്നവൻ ചെകുത്താനും കടലിനും നടുക്കായ അവസ്ഥയാണ് അവന് കരയ്ക്കും പോകില്ല വെള്ളത്തിലും പോകില്ല അവൻ ചിന്തിക്കുന്നത് ശരിയെന്ന് അവന് തോന്നും പക്ഷേ അത് വലിയ ഒരു തെറ്റായിരികും അത് അവന് മനസ്സിലാകില്ല ഇനി മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചാൽ അതിലും വലിയ ദോഷമെ സംഭവിക്കു എന്ന് കരുതി അത് ബാക്കി ഉള്ളവർ സഹിക്കണമെന്നില്ല

  • @Erenyeager97666
    @Erenyeager976665 ай бұрын

    🤘👁️

  • @amithjob8187
    @amithjob8187 Жыл бұрын

    Revelation 13:18

  • @sijo-qz8xm
    @sijo-qz8xm Жыл бұрын

    Satan seva kendrangal elaam nashipikkapedanam baaavi thalamura vazhithetaan padila...... Sarveswaranaya daivathil viswasikunna evarum raksha kaivarikkum avasana vijayam namude daivamaya karthavu tharunatahaanu🙏🙏

  • @martintherattil1739

    @martintherattil1739

    Жыл бұрын

    സാത്താൻ സേവാകേന്ദ്രങ്ങൾ ദൈവം അറിയാതെ ഉണ്ടായതാണോ ? അല്ല . അതിനാൽ തന്നെ നിശ്ശേഷം നശിപ്പിക്കാൻ കഴിയല്ല.

  • @just1980in
    @just1980in Жыл бұрын

    പിശാച് പശ്ചാതപിക്കുക ആണ് എങ്കിൽ നരകം തന്നെ ഇല്ലാതാകുമായിരുന്നു 😭

  • @nadanshastram3780

    @nadanshastram3780

    Жыл бұрын

    ചെകുത്താൻ ഒരുതവണ, *ഞാൻ പിഴയാളി* ചൊല്ലിയാൽ തീരുന്നതേ ഉള്ളു ഈ പ്രശനങ്ങൾ. 🤣🤣

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@nadanshastram3780 അതിന് ദൈവം അനുവതിക്കണ്ടെ ?

  • @jamesgeorge1507
    @jamesgeorge1507 Жыл бұрын

    തിരു വചനം പഠിപ്പിക്കൂ അച്ചാ. മരിച്ചവർക്ക് പ്രാർത്ഥിക്കാൻ പറ്റില്ലെന്ന് അച്ചൻ പറഞ്ഞല്ലോ. പിന്നെ എന്തെ മരിച്ചു പോയവരോട് പ്രാർത്ഥിക്കുന്നത് / അപേക്ഷിക്കുന്നത് "ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണെ" എന്ന്. ഇത് ശരിയോ വചനപരമായി?

  • @kdrmakkah5510
    @kdrmakkah5510 Жыл бұрын

    ദൈവത്തെ ആരാധിക്കുകയും വിശ്വസമർപ്പിക്കുകയും അഭയം പ്രാപിക്കുകയും ചെയ്യുന്നവർക്ക് പിശാച് ബാധിക്കില്ല. പടച്ചവൻ കാക്കൂം. ഭയം വേണ്ടതില്ല സഹോദരങ്ങളെ…

  • @kuppikkandam

    @kuppikkandam

    Жыл бұрын

    അയിന് ദൈവത്തെയല്ലല്ലോ ആരാധിക്കുന്നത്, ത്രിത്വം എന്ന കള്ളത്തരത്തെയല്ലേ.

  • @Goodboy-sq4ot

    @Goodboy-sq4ot

    Жыл бұрын

    ​@@kuppikkandam പരിശുദ്ധ ത്രിത്വം ആണ് യഥാർത്ഥ ദൈവം

  • @fujoshiraikantopeini717

    @fujoshiraikantopeini717

    Жыл бұрын

    @@kuppikkandam അതെങ്ങനെ കള്ളത്തരം ആകും

  • @AbiyaMathew198

    @AbiyaMathew198

    Жыл бұрын

    @@kuppikkandam 😂😂😂 ബൈബിൾ ഒന്ന് ഇരുന്നു വായിക്കു താങ്കൾ

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@kuppikkandam ദൈവം എന്ന സങ്കൽപ്പത്തെ ആണ് ആരാധിക്കുന്നത് . അത് ദ്വത്വം ആകാം ത്രിത്വം ആകാം. ഉത്പത്തി പുസ്തകം എഴുതിയ ഗ്രന്ഥകർത്താവ് ദൈവത്തെ ബഹുവചനമായിട്ടാണ് പരിഗണിച്ചിരുന്നത് .

  • @bijunchacko9588
    @bijunchacko9588 Жыл бұрын

    ചില മെത്രാൻമാർ അവരുടെ പ്രവർത്തി കൊണ്ട് വേദ പുസ്തകം ചവിട്ടി ആക്കുന്നത് മറക്കരുത്

  • @dhanishvlog6595
    @dhanishvlog659511 ай бұрын

    Jesus is messenger..

  • @Raju-oy6zp
    @Raju-oy6zp Жыл бұрын

    ഇതൊന്നു കാണാൻ പറ്റുമോ അച്ചോ 😄😄😄😄😄

  • @rwjarrows4201
    @rwjarrows4201 Жыл бұрын

    സാത്താൻ അങ്ങനെ കാത്തോലിക്കാൻ ഒന്നും ellah ഇങ്ങനെ മനുഷ്യനെ വഴി തെറ്റിക്കാൻ പറ്റും എന്നാണ് നോക്കുനതത്

  • @rajimathew2327
    @rajimathew2327 Жыл бұрын

    അച്ചോ സ്തുതി... നമ്മുടെ സൺ‌ഡേ സ്കൂൾ പഠനം.. മാറ്റേണ്ട സമയം ആയില്ലേ....

  • @Shaluvlogs123

    @Shaluvlogs123

    Жыл бұрын

    നമ്മുടെ മക്കൾ വചനങ്ങളിൽ നിറയണം.. വചനം ആണ് പഠിപ്പിക്കേണ്ടത്... സഭ യിലെ മക്കൾ വളരേണ്ടത് വചനത്താൽ ആണ്

  • @shibujoseph1336
    @shibujoseph1336 Жыл бұрын

    അങ്കമാലിയിൽ വിശ്വദ്ധ ബലി പീഠം അടിച്ചു തകർത്തത് എത് സഭക്കാരണ് എറ്റവും വലിയ സാത്താൻ ചില പുരോഗിതർ ആണ്

  • @AbiyaMathew198

    @AbiyaMathew198

    Жыл бұрын

    കർത്താവിന്റെ 12 ശിഷ്യരിൽ ഒരാൾ തെറ്റു ചെയ്‌തെന്നുവച്ചു ബാക്കിയുള്ള ശിഷ്യർ തെറ്റുകാരായോ? പിന്നെ എന്തിനാണ് സോദരാ എല്ലാ പുരോഹിതരെയും കുറ്റപ്പെടുത്തുന്നത്?

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@AbiyaMathew198 12 ശിഷ്യന്മാരിൽ ആരും തെറ്റ് ചെയ്തിട്ടില്ല. എല്ലാം ദൈവഹിതം ആയിരുന്നു .

  • @benbenxavier8575

    @benbenxavier8575

    9 күн бұрын

    സഹോദരാ അവിടെയും പ്രവർത്തിക്കുന്നത് പൈശാചിക അരൂപിയാണ് നിർഭാഗ്യമെന്ന് പറയട്ടെ കത്തോലിക്കാ സഭയിൽ ഇലുമിനാലിറ്റിയിൽ പെട്ടുപോയ പുരോഹിതർ ഉണ്ട് അവർ സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭയെ തകർക്കാൻ ശ്രമിക്കും അത് വിവേചനത്തോടുകൂടി മനസ്സിലാക്കണം

  • @abrahamcm9681
    @abrahamcm9681 Жыл бұрын

    നാവിൽ മാത്രമേ വി.കുർബാന . സകല സഭകളും കൊടുക്കാവൂ.

  • @kandass1980

    @kandass1980

    Жыл бұрын

    സകല സഭകളും ??

  • @martintherattil1739

    @martintherattil1739

    Жыл бұрын

    നാവിൽ കൊടുത്താലും കൈകുമ്പിളിൽ കൊടുത്താലും ഭക്ഷിക്കുമ്പോൾ മാത്രമേ അത് യേശുവിന്റെ ശരീരമായി / മാംസമായി മാറുകയുള്ളൂ .

  • @kandass1980

    @kandass1980

    Жыл бұрын

    @@martintherattil1739 അപ്പൊ നിങ്ങടേതു കർത്താവു വാഴ്ത്തപ്പെട്ട അപ്പത്തിൽ വസിക്കുന്നില്ല എന്നാ ചിന്തയാണ് - വികാലമായതു 🤦‍♂️പിന്നെന്തു പറയാൻ ??

  • @kandass1980

    @kandass1980

    Жыл бұрын

    @@martintherattil1739 അത് നിങ്ങൾ ആണോ തീരുമാനിക്കുന്നത് നിങ്ങടെ സഭയിൽ കത്തോലിക്കാസഭയിൽ അങ്ങനല്ല

  • @martintherattil1739

    @martintherattil1739

    Жыл бұрын

    യേശു ഭക്ഷിക്കാനായി കൊടുത്ത അപ്പമാണ് തന്റെ ശരീരമായി മാറിയത്. അതാണ് വിശ്വാസവും . അല്ലാതെ ശിഷ്ടം വന്ന അപ്പം / അപ്പകഷ്ണം തന്റെ ശരീരം / മാംസം ആണെന്ന് പറഞ്ഞിട്ടില്ല.

  • @marysebastian1309
    @marysebastian13095 ай бұрын

    Christ Himself said several times that He is the Son of God ! Then how can He be God !!!

  • @marinbiju8369
    @marinbiju8369 Жыл бұрын

    Stanley accha great words

  • @princykurian1665
    @princykurian16658 ай бұрын

    Visudha qurbana naavil maathram kodukkuga

  • @JsunJsun-jc8rz
    @JsunJsun-jc8rz3 ай бұрын

    Achante avastha

  • @sabujoseph6072
    @sabujoseph6072 Жыл бұрын

    കൊച്ചിയിൽ ഒന്നു രണ്ടു പതിറ്റാണ്ടു മുമ്പ് തുടങ്ങിയത് ഇപ്പൊൾ ആണോ അറിയുന്നത് ... നെല്ലും പതിരും വേർതിരിക്കാൻ ദൈവം അധികം ബുദ്ധിമുട്ടില്ല. So we don't have to worry, if possible try to bring them back else leave them

  • @kuppikkandam

    @kuppikkandam

    Жыл бұрын

    സഭ മൊത്തം കള്ളൻമാരാണ്. അതോണ്ട് സഭയ്ക്ക് സാത്താനെ പ്രതിരോധിക്കാനാവില്ല😂

  • @Kamaaludheenan-ie8kw
    @Kamaaludheenan-ie8kw Жыл бұрын

    അതിലും വലിയ തെറ്റല്ലേ യേശു ദൈവം അല്ല പ്രവാചകൻ ആണ് എന്ന് പറഞ്ഞു നടക്കുന്ന കൂട്ടർ ചെയ്യുന്നത്.

  • @jayakrishnanvc6526
    @jayakrishnanvc6526 Жыл бұрын

    ALLAAHHUVILL ARRPPYKAPADATHA.. ORRIYKALLUM VYIDUTHALL KYITTUOOLLAA... MALLYKKE AAYIAA YIASSUVILL VYISVASSYKKUNNAVVAN RUOOHHE KYITTUOOLLAA....💚MASHAA ALLAAHH..

  • @Raju-bi6xn

    @Raju-bi6xn

    Жыл бұрын

    Jesus is the only savior of this world…

  • @Raju-bi6xn

    @Raju-bi6xn

    Жыл бұрын

    Praise Jesus

  • @jayakrishnanvc6526

    @jayakrishnanvc6526

    Жыл бұрын

    @@Raju-bi6xn Malliykke Aayiaa yiaassu allaaa... Allaahhuvviyll Vissvassiykkuka... Avvan ninnaa samrashyichukollumm.... 💚Masha allaahh

  • @flamingo5900

    @flamingo5900

    Жыл бұрын

    ​@@jayakrishnanvc6526 ഈ അള്ളാഹു എന്നത് ഹിറാ ഗുഹയിൽ വച്ച് മൊഹമ്മദിൻ്റെ ദേഹത്ത് കയറിയ ഒരു ജിന്നാണ്. ഈ അള്ളാഹു പഴഞ്ഞ കാര്യങ്ങൾ വായിച്ചിട്ടാണ് നല്ല ആളുകൾ തീവ്രവാദികളായി തീരുന്നത്.

  • @aivin_varghese6171

    @aivin_varghese6171

    Жыл бұрын

    😂😂😂😂😂പോയി ചാവട

  • @jo-dk1gu
    @jo-dk1gu Жыл бұрын

    ചേട്ടൻ ചെകുത്താനെ കണ്ടിട്ടുണ്ടോ...???ഞാൻ കണ്ടിട്ടുണ്ട്

  • @Pandaaaaa3829

    @Pandaaaaa3829

    Жыл бұрын

    Engane 👀 entha sambhavam

  • @ryzindia1883

    @ryzindia1883

    Жыл бұрын

    Up യിൽ ആയിരിക്കും

  • @ajilpm3534

    @ajilpm3534

    Жыл бұрын

    ​@@ryzindia1883 അല്ല മക്കയിൽ

  • @deepups5580
    @deepups55807 ай бұрын

    കർത്താവിനെ വിശ്വസിക്കുന്നത് പോലെ സാത്താനെ വിശ്വസിക്കാനും ആകാശം ഉണ്ട്

  • @jo-ck8cx
    @jo-ck8cx Жыл бұрын

    മതപുരോഹിതന്മാരുടെ സ്ഥിരം പരിപാടി ആൾക്കാരെ പേടിപ്പിച്ച് പൈസ ഉണ്ടാക്കുന്ന പരിപാടി😂😂😂😂 അങ്ങനെയാണല്ലോ എല്ലാ മതങ്ങളും നിൽക്കുന്നത് തന്നെ 😂😂😂

  • @Friends-lq9rk

    @Friends-lq9rk

    Жыл бұрын

    Praise the lord

  • @jo-ck8cx

    @jo-ck8cx

    Жыл бұрын

    @@Friends-lq9rk 🫵😀😀😀😀😀

  • @Dittoks12

    @Dittoks12

    Жыл бұрын

    ​@@Friends-lq9rkvalla paniyum nokke...

  • @Friends-lq9rk

    @Friends-lq9rk

    Жыл бұрын

    @@jo-ck8cx Vidhi divasam kanam 🫡

  • @Friends-lq9rk

    @Friends-lq9rk

    Жыл бұрын

    @@Dittoks12 kastam !!!😁

  • @Realme.99
    @Realme.99 Жыл бұрын

    ശരീരം മാത്രമുള്ളു, ഇപ്പൊ രക്തം കിട്ടാറില്ല അച്ചോ..... വീഞ്ഞ് ഇപ്പൊ പള്ളികളിൽ കാണുവാൻ പോലുമില്ല....

  • @rc.rajeshanchalrcranchal9548
    @rc.rajeshanchalrcranchal9548 Жыл бұрын

    വെളിവാട് എന്നാണ് പല അച്ഛന്മാരും പറയുന്നത്.

  • @georgejohn2855
    @georgejohn2855 Жыл бұрын

    അവർ ആദ്യം ബൈബിൾ വിശ്വസിച്ചു നടന്നവരായിരിക്കും

  • @lalji.slalji.s2065
    @lalji.slalji.s2065 Жыл бұрын

    പാപാവസഥയിലല്ലാത്തവർ ആരാണ് കത്തോലിക്കയിൽ ഉള്ളത് വിഗ്രഹാരാധകരായ കത്തോലിക്കരും സാത്താൻ ആരാധകരും തമ്മിൽ എന്തു വെത്യാസം

  • @smilebedhel7377

    @smilebedhel7377

    3 ай бұрын

    ബീmaanam കേറി yonikall muthan പോകുന്നവരെ patti ഒന്ന് പറയാമോ????

  • @anuvarghese758
    @anuvarghese758 Жыл бұрын

    Normal aytulla oru tattoo cheyunath papamano

  • @princejhon3709

    @princejhon3709

    Жыл бұрын

    Yes

  • @ANT-su8gz

    @ANT-su8gz

    Жыл бұрын

    @@princejhon3709 Nee ara mone 😂

  • @leenav4716

    @leenav4716

    Жыл бұрын

    Its a slippery doorway to the satans side

  • @haslefreeman1613

    @haslefreeman1613

    Жыл бұрын

    ലേവ്യ പുസ്തകം 19. 28 ഇൽ പറയുന്നു tattoo ചെയ്യരുത് എന്ന്.

  • @anuvarghese758

    @anuvarghese758

    Жыл бұрын

    @@leenav4716 👍

  • @poha4749
    @poha4749 Жыл бұрын

    ഈ ആചാരങ്ങൾ എല്ലാം god ഇന് അറിയാമോ? തന്നെ കൊന്നവർക്ക് വേണ്ടി പ്രാർഥിച്ച യേശുവിനു ഇതൊക്കെ കര്യം ആണോ?

  • @kingfisher366

    @kingfisher366

    Жыл бұрын

    യേശുവിന് ഇതൊന്നും പ്രശ്നമല്ല. എന്നാൽ ഇത്തരം കർമ്മങ്ങളിലൂടെ സാത്താനും അവനെ സേവിക്കുന്നവർക്കും ശക്തി വർദ്ധിക്കുന്നു. അതിൻ്റെ ബുദ്ധിമുട്ട് ആർക്കാണ്? അത് നമുക്ക് തന്നെയാണ്.

  • @jamesmathew1532
    @jamesmathew1532 Жыл бұрын

    Angane oru palli undenkil athevideyaaa?✊✊✊✊✊

  • @appuz8492
    @appuz8492 Жыл бұрын

    Satanum yeshuvum elllam manushyande verum srishtikal mathram..a person has positive and negative sides .athre ulllu..Alladhe oru satanum illa daivavum illlaa.aah pinne thalachoru dravicha oru samooham ivde ullla kalatholam idhoke paranj ivde pidichnilkam😂

  • @Friends-lq9rk

    @Friends-lq9rk

    Жыл бұрын

    Praise the lord

  • @AbiyaMathew198

    @AbiyaMathew198

    Жыл бұрын

    കോടിക്കണക്കിനു ക്രൈസ്തവ ജനങ്ങൾ പൊട്ടന്മാർ. താങ്കൾ മാത്രം ബുദ്ധിമാൻ. 😂😂

  • @Behealedandcalm

    @Behealedandcalm

    Жыл бұрын

    ​@@Friends-lq9rk praise the human😅

  • @humans_call_me_vasu
    @humans_call_me_vasu Жыл бұрын

    🙏🙏

  • @kgpmedia
    @kgpmedia Жыл бұрын

    വടക്കോട്ട് തിരിഞ്ഞ് കുർബാന കുർബാന ചെല്ലണോ തെക്കോട്ട് തിരക്കാണോ എന്നുള്ള തീരുമാനം ആദ്യം ഉണ്ടാക്കുക പിന്നെ തീരുമാനിക്കാം കറുത്ത കുർബാന പോകണോ വെളുത്ത കുർബാനയ്ക്ക് പോകുന്നത്😅😅😅😅😅😅😅

  • @user-pd9zl3gw9j
    @user-pd9zl3gw9j14 күн бұрын

    ചെറുപ്പം മുതൽ പള്ളിയിൽ കുർബാന കണ്ടും ഉപദേശം കേട്ടിട്ടും ഇതിൽ നിന്നും തിരിഞ്ഞു പോകുന്നത് സഭയുടെ കുറ്റമായിട്ടു വേണം കരുതാൻ സദയെ നയിക്കുന്നവർ ശരിയല്ലാത്തതാണ കുഴപ്പം

  • @bluedaledesigns6716
    @bluedaledesigns6716 Жыл бұрын

    Why go behind others who are not believing in Jesus Christ, but in the power of Jesus? Alencheri and team stopped Holymass in the Basilica and threw the altar and Holy articles. First let the Bishops and clergy who did a very bad job inside a Basilica and closed it, be thrown out of the sabha then talk about outsiders against the church.

  • @dersonlz1777
    @dersonlz177715 күн бұрын

    🫅

  • @JsunJsun-jc8rz
    @JsunJsun-jc8rz3 ай бұрын

    Ellarum oottanmarano?

  • @johnsonvettom4273
    @johnsonvettom4273 Жыл бұрын

    അച്ചോ...,black മാസ്സ് ഉണ്ട്.എന്നാൽ താങ്കൾ പറയുന്ന ശക്തി ,black മാസ്സിന്.... ഇല്ല ,പിശാചിന് ഒരിക്കലും ദൈവത്തെ...വരുതിയിൽ കൊണ്ടുവരാൻ സാധിക്കില്ല എന്ന് അച്ചൻ മനസ്സിൽ ആക്കുക.വിശുദ്ധ ഓസ്തി...അശുദ്ധിയിൽ, എത്തുമ്പോൾ തമ്പുരാൻ അവിടെ ഇല്ലാതെ ആകുന്നു

  • @anilalbert902

    @anilalbert902

    Жыл бұрын

    താപ്പാന കൊടുത്തിരിക്കുന്ന ഒരു സമയമുണ്ട് അതാണ് ഏഴുവർഷം ആ സമയത്ത് ദൈവം മിണ്ടാതിരിക്കും ആ സമയം ഏകദേശം 2024 ഏപ്രിൽ മാസത്തിനുള്ളിൽ തുടങ്ങും

  • @fujoshiraikantopeini717

    @fujoshiraikantopeini717

    Жыл бұрын

    @@anilalbert902 അതെന്താ അങ്ങനെ??? ഞാൻ ഈ date കേട്ടിരുന്നു അത് കൊണ്ട് ചോദിച്ചതാ

  • @anilalbert902

    @anilalbert902

    Жыл бұрын

    @@fujoshiraikantopeini717 ലോകത്തിലെ എല്ലാ ഗെയിമും ഒന്ന് മനസ്സിൽ കൊണ്ടുവന്ന നോക്കുക എല്ലാ സിനിമകളും ഒന്ന് എടുത്തു നോക്കുക ആദ്യം കുറച്ച് സന്തോഷം പിന്നെ സീരിയസ് ആവും പിന്നെ വില്ലൻ വരും അവസാനത്തിന് തൊട്ടുമുമ്പ് വില്ലൻ ജയിച്ചു നിൽക്കും ആ സമയത്ത് നായകനെ കാണുകയില്ല ഏറ്റവും അവസാനം ആണ് നായകൻ വരുന്നതും വിജയിക്കുന്നതും അതുപോലെ തന്നെയാണ് ലോകത്തിൻറെ അവസ്ഥയും ഏദൻതോട്ടത്തിൽ സുഖമായി ജീവിച്ചു ഒന്നുമറിയാതെ ഉണ്ടായിരുന്നു പിന്നീട് ചെറിയ ചെറിയ പ്രശ്നങ്ങൾ കടന്നുകൂടി നിയമങ്ങൾ വന്നു വില്ലനും നായകനും തമ്മിൽ തെറ്റി അതുപോലെ രണ്ടായിരം വർഷത്തിന് മൂന്നു 2000 കടന്നു പോയി ഈ 2028 ആകുമ്പോൾ യേശു മരിച്ചുയർത്ത 2000 വർഷം തികയും പിന്നീട് പുതിയ ഒരു യുഗം ആരംഭിക്കുന്നു ഏഴുവർഷം സാത്താന് കൊടുത്തിട്ടുണ്ട് അതിൽ അവൻ പരമാവധി ഉപയോഗപ്പെടുത്തും അവൻ ജയിച്ചു നിൽക്കും മരുന്നു കൊണ്ടും ഭക്ഷണം കൊണ്ടും മനുഷ്യനെ അവൻ വഞ്ചിക്കും അത് ഒരു കെണിയാണ് ആ കെണിയിൽ സകല മനുഷ്യരും വീഴും അതാണ് വാക്സിൻ ഇനിയും അതുപോലെ വരും വാക്സിനേഷൻ ഒരുപാട് കണ്ടെയ്നറുകൾ അടങ്ങിയിട്ടുണ്ട് മനുഷ്യൻറെ മനോനില പ്രോഗ്രാമർ ആവുകയും ചിന്താ ശേഷി നഷ്ടപ്പെടുകയും ചെയ്യും നാനോ പാട്ടുകൾ ഒരുപാടുണ്ട് ഫൈവ് ജി വരുമ്പോൾ അത് കൂടുതൽ ശരീരത്തിൽ പ്രശ്നമുണ്ടാകും മനുഷ്യനെ നിയന്ത്രിക്കും ഹോമിയോ മരുന്നുകൾ ഇപ്പോൾ നിലവിലുണ്ട് ഉപയോഗിച്ച് ശരീരത്തിലെ വിഷാംശം ശ്രമിക്കുക എങ്കിൽ ക്യാൻസർ മാരകമായ രോഗങ്ങളും ഹാർട്ട് ടാഗുകളും ഉടൻ തന്നെ നടക്കും ബാക്കിയുള്ളവർ സോംബി കൾ ആവും

  • @anilalbert902

    @anilalbert902

    Жыл бұрын

    @@fujoshiraikantopeini717 കുത്തിവെച്ച് വ്യക്തികളുടെ ഡിഎൻഎയിൽ ചേഞ്ച് ആവും മനുഷ്യ സ്വഭാവം മാറും

  • @thankachancj
    @thankachancj Жыл бұрын

    This discussions is to prove devil is more powerful.

  • @nidk3058
    @nidk3058 Жыл бұрын

    ☣️

  • @saibukv2967
    @saibukv2967 Жыл бұрын

    അത്രക്ക് ശക്തിയുളള പരിശുദ്ധ കുർബാനയെ ആർക്കെങ്കിലും അധിഷേപിക്കാൻ. പറ്റുമൊ എനിക്കറിയില്ല

  • @flavinjoseph1216

    @flavinjoseph1216

    Жыл бұрын

    ക്രിസ്തുവിനെ പിടിച്ച് കുരിശിൽ തറച്ചില്ലേ

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@flavinjoseph1216 ക്രിസ്തു ജനിച്ചത്/ ജനിപ്പിക്കപെട്ടത് അതിന് വേണ്ടിയാണ് എന്നാണ് സഭ പഠിപ്പിക്കുന്നത് .

  • @fujoshiraikantopeini717

    @fujoshiraikantopeini717

    Жыл бұрын

    @@martintherattil1739 അത് തന്നെയല്ലേ ശരി

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@fujoshiraikantopeini717 അത് തന്നെയാണ് ശരി . അപ്പോൾ യൂദാസിനെ ഒറ്റുകാരനായി ജനിപ്പിച്ചത് ദൈവത്തിന്റെ പദ്ധതി അനുസരിച്ചല്ലേ ? യൂദാസ് തെറ്റ്കാരനണോ ?

  • @preejuprabhakaran8662
    @preejuprabhakaran8662 Жыл бұрын

    Christ പണ്ടേ Lucifer ine thiruthiyirunnu എങ്കിൽ ഇങ്ങനെ ഒന്നും varillaarunnu

  • @seenamol1604
    @seenamol1604 Жыл бұрын

    ഞാൻ കത്തോലിക്കാ സഭയിലെ ഒരു അംഗം ആണ്.ഞങ്ങളുടെ സ്വൻതത്തിൽ പെട്ട ഒരു സ്ത്രീ തിരുവോസ്തി യിൽ അനൃയം ഒപ്പിച്ചു.പിന്നീട് എപ്പോഴും ഞങ്ങൾക്ക് പ്രാർത്ഥന സംബന്ധമായ ംവിഷയങ്ങളെല്ലാം അസ്വസ്ഥത യായിരുന്നു.. ഒരു പുരോഹിതൻ പറഞ്ഞത് പല ദോഷങ്ങളും ചെയ്ത പോലെ തിരുവോസ്തി യിലും ചെയ്തിട്ടുണ്ട് എന്നാണ്.അവർക് യാതൊരു വിധ പ്റശ്നങ്ങൾ ഇല്ല .

  • @martintherattil1739

    @martintherattil1739

    Жыл бұрын

    ഓസ്തി ഒരുവ്യക്തി വിശ്വാസത്തോടെ സ്വീകരിക്കുമ്പോൾ മാത്രമാണ് അത് യേശുവിന്റെ ശരീരമായി മാറുന്നത് . അല്ലാത്ത സമയത്ത് അതിന് ഒരു പ്രത്യേകതയും ഇല്ല. ബാക്കി വന്ന ഒസ്തി മൂല്യമില്ലാത്തതാണ് . ഒസ്‌തി ബ്ലാക് മാസ് നടത്തുന്നവർക്ക് ആവശ്യം ഇല്ല . ബാക്കി പറയുന്നതെല്ലാം കെട്ടുകഥകൾ മാത്രം.

  • @xavierkaitharath9288

    @xavierkaitharath9288

    Жыл бұрын

    ​@@martintherattil1739repent, the Lord may forgive you. If u r Christian, pray to the Lord for the light of Truth, that can save you.

  • @MrPrince-pd4ji
    @MrPrince-pd4ji Жыл бұрын

    വൈദികർ തന്നെ ഇതിനു അടിമ ആണെങ്കിലോ

  • @bisnndks9222
    @bisnndks92229 ай бұрын

    Religion thanne foundation illathathu ann. Appom ivanmar blackmass vazhi enthu koppu kittanaa

  • @sabuisaacsothly6310
    @sabuisaacsothly63103 ай бұрын

    വെള്ളനൈറ്റിക്കാരന് ബ്ലാക്ക് മാസിക്കിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയില്ല 😊😅😂😂😂

  • @jithoshkumarjithu8115
    @jithoshkumarjithu8115 Жыл бұрын

    അന്തവിശ്വാസങ്ങളുടെ കലവറ മറ്റുളളവരെയും അന്തവിശ്വാസികളാക്കി മാറ്റുന്നു

  • @nadanshastram3780

    @nadanshastram3780

    Жыл бұрын

    നുണ നുണയെ പ്രസവിക്കുന്നു.

  • @sante8411
    @sante8411 Жыл бұрын

    അച്ചോ ഇവിടെ വിശുദ്ധ കുറുബാന നാവിൽ കൊടുക്കാൻ ഒരു പിതാക്കമാരും പറയുന്നില്ല കൊറോണ മാറിയിട്ടും ഒരു ഇട യാ ലെഗ്നവും ഇല്ല? വിശുദ്ധ കുറുബാന കൈയിൽ എന്തിനാ കൊടുക്കുന്നത് ജീവൻ ഉള്ള ഈ ശോ ya നാവിൽ കൊടുത്താൽ കൊറോണ വരുമോ?നമ്മുടെ പിതാക്കന്മാർ തന്നെ ഈശോ ya വേദനിപ്പിക്കുന്നനു പിന്നെ സാത്താൻ സേവകർക്കു അത് ഒരു അവസരം മാത്രം

  • @johnjohan6316

    @johnjohan6316

    Жыл бұрын

    ഒന്നാംപ്രമാണ ലംഘനമല്ലേ കൊറോണഎന്ന സാത്താന്റെ നാടക കാലത്തിൽ നടന്നത് ,ഭയത്തിന്ആയിരുന്നല്ലോ ഒന്നാം സ്ഥാനം

  • @sante8411

    @sante8411

    Жыл бұрын

    ​@@johnjohan6316 ❤

  • @Geonik360
    @Geonik360 Жыл бұрын

    Adinum mosham avastha kristhyanikke bhaviyil bjp yude keezhe undavum .. ennit avare vare support cheyyane chila vydeekar .. ichiri budhi upayogikkanam ..

  • @flamingo5900

    @flamingo5900

    Жыл бұрын

    ബിജെപി എന്നത് പൊളിറ്റിക്കൽ പാർട്ടി ആണ്. സാഹചര്യം അനുസരിച്ച് ഏതു പൊളിറിക്കൽ പാർട്ടിയ്ക്കും ക്രിസ്ത്യാനിക്ക് വോട്ടു നൽകാം.

  • @elizabethmicheal9364
    @elizabethmicheal9364 Жыл бұрын

    ചത്താലും ഞങ്ങൾക്കാതിഷ്ടമല്ല.

  • @thankachan3606
    @thankachan3606 Жыл бұрын

    എറണാകുളം അങ്കമാലി അതിരുപതയിൽ ഡിസംബർ 23 24 വിമത വൈദികർ നടത്തിയത് ബ്ലാക്ക് മാസ് റിലേ കുർബാനയായിരുന്നു അവന്മാർ ഇപ്പോഴും തിന്നുമതിച്ച് മേടകളിൽ കഴിഞ്ഞു കൂടുന്നു യഥാർത്ഥ വിശ്വാസികൾ സഭയുടെ ഔദ്യോഗിക കുർബാന ലഭിക്കാതെ അലയുന്നു ഇതിന് കടിഞ്ഞാൺ ഇടാൻ കത്തോലിക്കാ സഭയ്ക്കും പാപ്പായ്ക്കും ആകുന്നില്ലല്ലോ എത്രകാലം ഇതു തുടരും ഇവന്മാരുടെ നീച പ്രവർത്തി

  • @martintherattil1739

    @martintherattil1739

    Жыл бұрын

    ഇയാൾ പട്ടിണി ആയിരിക്കും അല്ലേ ?

  • @hjh538
    @hjh538 Жыл бұрын

    എല്ലാവരും എല്ലാദിവസവും ഈ വചനങ്ങൾ പ്രാർത്ഥിക്കുക. വെളിപാട് 19-20, വെളിപാട് 20-9,10 ❤❤❤❤

  • @kuppikkandam

    @kuppikkandam

    Жыл бұрын

    അതോ‍ണ്ടൊന്നും ഒരു കാര്യവുമില്ല😂. നിങ്ങൾ കൃസ്തുവിന്റെ മതത്തിൽ വെള്ളം ചേർത്തു. അതാണീ കാണുന്നത്😅.

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@kuppikkandam ക്രിസ്തു മതം ഉണ്ടാക്കിയിട്ടില്ല .

  • @kuppikkandam
    @kuppikkandam Жыл бұрын

    ത്രിയേകത്വം തന്നെ കള്ളമല്ലേ, അത് തന്നെ പൈശാചികമല്ലേ?

  • @flamingo5900

    @flamingo5900

    Жыл бұрын

    ത്രിയേകത്വം കള്ളമാണെന്ന് ആരാണ് പറഞ്ഞത്? അത് സഭ പഠിപ്പിക്കുന്ന ആശയം തന്നെയാണ്.

  • @SebastianK.s
    @SebastianK.s Жыл бұрын

    വലിയ ജ്ഞാനിയായ ഈ അച്ചന് ബൈബിൾ വിശുദ്ധം എന്നു മാത്രം പറയാൻ സാധിക്കുന്നുള്ളൂ. പരിശുദ്ധ ബൈബിൾ എന്ന് ആണ് ശെരി . അതു പോലെ വിശുദ്ധ കുർബാന പരിശുദ്ധ കുർബാനയാണ് ശെരി. സെന്റ് മേരി ഹോളി മേരി അതാണ് ശെരി ഇതൊക്കെ എന്തുകൊണ്ട് ശെരിയായ രീതിയിൽ പ്രയോഗിക്കുന്നില്ല വിശ്വാസികളെ ബോധ്യപ്പെടുത്തുന്നില്ലാ. പരിശുദ്ധമറിയത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് താഴ്ത്തി പറയുന്നത് തന്നെ ഏറ്റവും വലിയ തെറ്റാണ് ഇതാണ് സഭയിൽ പരാമ്പര്യമായി കണ്ടു വരുന്നത് ഇതൊക്കെ മനസ്സിലാക്കി ജനങ്ങളെ നേരായ രീതിയിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ അച്ചന് കഴിയുമോ?

  • @johnsonp.v.8093
    @johnsonp.v.8093 Жыл бұрын

    അടുകൊണ്ടാണ് എറണാകുളം അങ്കമാലിയിൽ ഈ പ്രശ്നങ്ങൾ നടക്കുന്നത്. ഈ അനുസരണമില്ലാത്ത കുറച്ചു പേര് ഈ പ്രവർത്തി ചെയ്യുന്നവരാണ്.

  • @flamingo5900

    @flamingo5900

    Жыл бұрын

    എറണാകുളം അങ്കമാലിയിൽ ഉള്ളവരാണൊ സഭ ഒനടങ്കമാണൊ പിശാചു ബാധിതർ എന്നത് ആഴതിൽ പഠിക്കേണ്ട വിഷയമാണ്. ഒരു പക്ഷേ അവരായിരിക്കും ശരി.

  • @Akane67897
    @Akane6789711 ай бұрын

    Hail Satan

  • @merinematthew7950

    @merinematthew7950

    4 ай бұрын

    May the mighty god bless you...........

  • @kgpmedia
    @kgpmedia Жыл бұрын

    യേശുവിൻറെ പേരാണ് ലൂസിഫർ എന്ന് പറയുന്നത് അല്ലാതെ സാത്താന്റെ പേര് ഒന്നുമല്ല സാത്താൻ എന്ന് പറയുന്നത് ശത്രു എന്നതാണ് ഒരാൾക്ക് മറ്റൊരാളോട് ശത്രുത ഉണ്ടെങ്കിൽ അയാളെ സാത്താൻ എന്ന് വിളിക്കുന്നു. മാത്രമല്ല മോശൈക ന്യായപ്രമാണത്തെ സാത്താൻ എന്നും വിളിക്കുന്നു അതുമാത്രമല്ല മാനുഷിക ചിന്തയെ സാത്താൻ എന്നും യേശു ക്രിസ്തു വിളിക്കുന്നു . അതുകൊണ്ട് പത്രോസ് ശ്ലീഹായിൽ മാനുഷിക ചിന്ത ഉണ്ടായപ്പോൾ പത്രോസിനെ സാത്താൻ എന്ന് യേശുക്രിസ്തു എന്ന് വിളിച്ചത് എന്നിട്ട് യേശുക്രിസ്തു പറയുകയുണ്ടായി നിൻറെ ചിന്ത ദൈവീകമല്ല മാനുഷികമാണ് എന്ന് പറയുന്നത്

  • @nadanshastram3780

    @nadanshastram3780

    Жыл бұрын

    ലൂസിഫർ എന്നാൽ bearer of light എന്നാണ് എന്ന് പുരോഹിതർ പറയുന്നു... യേശു പ്രകാശമായി ഭൂമിയിൽ വന്നു എന്നതും കൂടി കൂട്ടിവായിച്ചാൽ ഉത്തരം കിട്ടില്ലേ!🤣🤣

  • @sweeetheartofbty12

    @sweeetheartofbty12

    Жыл бұрын

    Pottatharam parayathe Lucifer is devil. Avan angel aayirunnappozhathe name aanu lucifer

  • @manumathew779
    @manumathew779 Жыл бұрын

    avasyathinu vidyabhasavum arivum illatha pothu samoohathine ningal daivavum pishashum paranj pattich, chuluvinu food um adich sugich jeevikunnath aanu ettavum valiya papam. E udayip paripadikal nirthikude

Келесі