Nile Expedition 3| In search of Source of Nile | Speke & Burton | Julius Manuel

Ойын-сауық

നൈൽ ഒരു മഹാകാവ്യമാണ്. സൂര്യസ്പർശമേക്കാത്ത ഘോരവനങ്ങളും ചുട്ടുപൊള്ളുന്ന മരുപ്പരപ്പുകളും, പുൽത്തുരുത്തുകളും , പുതുനഗരങ്ങളും മാറി മാറിപുണർന്നുകൊണ്ടാണ് ആ മഹാനദി ഒടുവിൽ മധ്യധരണ്യാഴിയെ ശരണംപ്രാപിക്കുന്നത്. വ്യത്യസ്തങ്ങളായ നരവർഗ്ഗങ്ങളേയും ജന്തുലോകത്തേയും ഇത്ര വിപുലമായ തോതിൽ പ്രതിനിദാനം ചെയ്യുന്ന മറ്റൊരു നദീ താഴ്‌വാരം ഭൂമിയിലില്ല. പാരീസിന്റെഗന്ധം പകർന്ന് തരുന്ന കൊയ്റോനഗരം നാലായിരം കൊല്ലം പഴക്കമുള്ള മനുഷ്യജഡത്തിന്റെ നാറ്റവും കാഴ്ചവെയ്ക്കുന്നുണ്ട് . എന്തെല്ലാം തരത്തിലുള്ള വീചിത്ര ജന്തുക്കളാണ് നൈൽ കരയിലെ കാടുകളിൽ വിഹരിക്കുന്നത്! നദിക്കരയിൽ നിന്ന് നോക്കുമ്പോൾ പുൽ മൈതാനങ്ങൾക്കൾക്കപ്പുറം ചെമ്പൻകുന്നുകൾക്കിടയിലെ സൂര്യസ്തമയം മറക്കാൻ കഴിയാത്ത കാഴ്ചയാണ്.
-----
Buy my books | amzn.to/3fNRFwx
Podcast | open.spotify.com/show/1AO0jHU...
------------
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: www.juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks

Пікірлер: 894

  • @sinuvictor7085
    @sinuvictor7085 Жыл бұрын

    എല്ലാം കേട്ട് കഴിഞ്ഞാലും ഉറങ്ങാൻ കിടക്കുമ്പോൾ അച്ചായന്റെ voice വേണം... കേട്ടു കഴിഞ്ഞാലും റിപ്പീറ്റ് ചെയ്തു കേൾക്കുന്ന ഒരേ ഒരു ആൾ ഒള്ളൂ അത് അച്ചായനാ ❤️❤️❤️വേറെ ഒരു വീഡിയോയും ഒന്നിൽ കൂടുതൽ കാണാറില്ല കേൾക്കാറില്ല പക്ഷെ അച്ചായൻ അത് മാസ്സ് ആണ്

  • @linceskottaram1364
    @linceskottaram1364 Жыл бұрын

    അച്ചായന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചിഫികേഷൻ... അതൊരു വല്ലാത്ത feelings അല്ലേ guys...

  • @shajihassan3924
    @shajihassan3924 Жыл бұрын

    വീണ്ടും നന്ദി നമസ്കാരം, അറിയാത്ത മേച്ചിൽ പുറങ്ങളിലൂടെ സഞ്ചരിച്ചതിന്.

  • @philiposeamc
    @philiposeamc Жыл бұрын

    Heart touching story and presentation

  • @hamzavp283
    @hamzavp283 Жыл бұрын

    താങ്കളെ കേൾക്കുംതോറും ആഹ്ലാതവും കുട്ടത്തിൽ അമ്പരപ്പും എല്ലാം മാറി മറിഞ്ഞു വരുന്നു നന്ദി നന്ദി നന്ദി 🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️

  • @jainanitus4123
    @jainanitus4123 Жыл бұрын

    நான் தொடர்ச்சியாக உங்களுடைய எல்லா வீடியோ கதைகளையும் பாத்து கொண்டுதான் வருகிறேன் ஒவ்வென்றும் மிக அற்புதமாக உள்ளது......❤❤

  • @shahbasshukoorvp9184

    @shahbasshukoorvp9184

    Жыл бұрын

    மலையாளத்தில் உள்ள கதை உங்களுக்குப் புரிந்திருக்கும் என்று நம்புகிறேன். என்னைப் பொறுத்தவரை, இரண்டு மொழிகளும் மிகவும் ஒத்தவை மற்றும் புரிந்துகொள்ள எளிதானவை

  • @deepakaloshybabu1464
    @deepakaloshybabu1464 Жыл бұрын

    ഒന്നിനും വേണ്ടി ഇങ്ങനെ കാത്തിരിക്കാറില്ല. അച്ചായൻ പൊളിയാ ❤

  • @varma234

    @varma234

    Жыл бұрын

    ❤❤

  • @aneeshgowri9196
    @aneeshgowri9196 Жыл бұрын

    ഓരോ വീഡിയോ കഴിയുമ്പോളും താങ്കളോടുള്ള ആരാധന കൂടിവരുന്നു.... ത്രിശൂർ മുതൽ ആലപ്പുഴ വരെ ഉള്ള ദൂരം ഇടയിൽ ഉള്ളതൊന്നും ഞാൻ അറിഞ്ഞില്ല.. ബർട്ടണും, സ്പെക്കെയും, ബോംബെയും മാത്രം ❤❤❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️❤️

  • @hamsamuhamed4482
    @hamsamuhamed4482 Жыл бұрын

    Four children ages 13, 9, 4 and 11 months survived a plane crash on May 1st in the Amazon jungle. The three adults were killed. The children survived in the open for 40 days and were found alive RESPECT to these young survivors. “It’s not what happens to you, It’s what you choose to become.”✈️🙏🌺 next video same story please

  • @madhugkrishnan863
    @madhugkrishnan863 Жыл бұрын

    മനോഹരം വിവരണം ❤❤ അച്ചായാ... ജെഖിസ്ഖാൻൻറെ പടയോട്ട യാത്രകളെ പറ്റി എപ്പിസോഡുകൾ ചെയ്യുമെന്ന് കരുതുന്നു ❤👍

  • @divyamol671
    @divyamol671 Жыл бұрын

    വന്നു.... വന്നു...., എന്റെ അച്ചായ 6 days എടുത്തു 2 part കേൾക്കാൻ, എന്നും ഉറങ്ങി പോകുമായിരുന്നു. ഇന്ന് ഞാൻ ഇപ്പഴേ കേൾക്കാൻ പോകുവാ....😊😊😊

  • @sachugaming3989

    @sachugaming3989

    Жыл бұрын

    Kelkathe orakkm varilla🙂

  • @jaijeepanicker8500

    @jaijeepanicker8500

    Жыл бұрын

    ❤❤❤

  • @sunithasubramanyan6233

    @sunithasubramanyan6233

    Жыл бұрын

    Njan innale aanu part 2 kettu kazhinjathu. Ennum urangi pokum.

  • @money-success-mindset

    @money-success-mindset

    Жыл бұрын

    Ith sherikkum oru addiction an....ippo ingane enthenkilum kelkkathe urangan pattunnilla

  • @kenichiwatanabe5094

    @kenichiwatanabe5094

    Жыл бұрын

    ​@@sachugaming3989 😜cccccccft😊😊😊😊😊😊😊😊😊😊😊

  • @sunilsundervlog6469
    @sunilsundervlog6469 Жыл бұрын

    Bro❤️❤️തകർത്തു..കിടുക്കി.. പൊളിച്ചു..തിമിർത്തു.. ഇടക്ക് ഉറങ്ങിപോന്നതുകൊണ്ട് ഇന്നാണ് മൊത്തോം കണ്ടുത്തീർത്തെ , ഇനി ഒന്നുടെ കാണണം,

  • @soumyashyam1825
    @soumyashyam1825 Жыл бұрын

    നമസ്കാരം,sir ആഫ്രിക്ക സത്യത്തിൽ എന്തു മനോഹരംണ്, കാടും മേടും നിറഞ ലോകം... 🥰🥰👌❤ നൈലിന്റെ തീരം തേടി... ചരിത്രം...

  • @shamnadshamsu1605
    @shamnadshamsu1605 Жыл бұрын

    നൈൽ നദിയുടെ(,His Stories) തീരത്ത് ഞങ്ങൾ കാത്തിരിക്കും അച്ചായൻ തിരിച്ചു വരുന്നത് വരെ❤❤❤

  • @rajeshp5200
    @rajeshp5200 Жыл бұрын

    മനോഹരമായ അഖ്യാനം. ഏത്ര ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. ഒരു പാട് നന്ദി

  • @akhilkichu1321
    @akhilkichu1321 Жыл бұрын

    ചേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ല അതിമനോഹരം അതിൽ കുറഞ്ഞു ഒരു വാക്കും ഇല്ല 🥰🥰🥰🥰🥰🥰🥰 still waiting next season

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @sibinthomas7301
    @sibinthomas7301 Жыл бұрын

    ചരിത്രപരമായ ഇത്തരം യാത്ര വിവരിക്കാൻ നാളെ ലോകത്തു കേരളതന്റ്റ് കയൊപ്പ് പാതി ച്ച ഒരാൾ ആവും താങ്കൾ ഇതു എൻറ്റ തീർച്ച ബിഗ് സല്യൂട്ട് സാർ.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @hu-zixo2764
    @hu-zixo2764 Жыл бұрын

    നിങ്ങളോട് സ്നേഹം മാത്രം sir❤

  • @user-hk9er1dg8x
    @user-hk9er1dg8x Жыл бұрын

    എത്ര കാത്തിരുന്നാലും... ഒരിക്കലും നിരാശ പെടുത്തിട്ടില്ല......🥰🥰🥰🫂🫂🫂🫂🫂

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @firos..4796
    @firos..4796 Жыл бұрын

    പഴയ videos വീണ്ടും വീണ്ടും കണ്ടിരിക്കുകയായിരുന്നു...😊 സന്തോഷം.. വന്നല്ലോ 🥰❤

  • @vinodkunjupanikkan8313

    @vinodkunjupanikkan8313

    Жыл бұрын

    അതെ , അതെ 👌👌

  • @firos..4796

    @firos..4796

    Жыл бұрын

    @@vinodkunjupanikkan8313 😊

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 Жыл бұрын

    അച്ചായാ കഥകളുടെ ചക്രവർത്തി അങ്ങേക്ക് നമസ്കാരം കഥ കേക്കുമ്പോൾ നേരിട്ട് കാണുന്ന അതുവഴി പോകുന്ന ഫീലിംഗ് അത് താങ്കളുടെ മാത്രം മുഖമുദ്രയാണ് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @TroxinGamers
    @TroxinGamers Жыл бұрын

    അച്ചായനെ കാത്തിരിക്കുകയായിരുന്നു.... 😍❤️

  • @jancyraju924
    @jancyraju924 Жыл бұрын

    Thank you Sir God bless you 😊🙏

  • @mathukuttymangalathil6859
    @mathukuttymangalathil6859 Жыл бұрын

    അച്ഛായാ പകുതി കേട്ട പോഴേ ഉറങ്ങിയിപോയി അടിപൊളി🎉🎉🎉🎉🎉🎉

  • @Shabz1234
    @Shabz1234 Жыл бұрын

    ദേ മനുഷ്യാ.. കുറച്ചു ദിവസമായി കാത്തിരിക്കുന്നു.. ക്ഷമക്കുമുണ്ട് ഒരതിര്.. ❤❤❤❤

  • @user-xr6vm1vs7s
    @user-xr6vm1vs7s Жыл бұрын

    കാത്തിരിപ്പിന് വിരാമം നന്ദി അച്ചായ

  • @jyothirmayee100
    @jyothirmayee100 Жыл бұрын

    കഥക്ക് എത്ര length കൂടിയാലും ത്രില്ലടിച്ചു ഉറക്കം പോവുകയാണ് ചെയ്യുന്നത്! അപാരഅവതരണം 💥💥🤍🤍👍🏼👍🏼

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @mallusciencechannel909
    @mallusciencechannel909 Жыл бұрын

    ആമസോൺ കാട്ടിലെ കുട്ടികളുടെ സർവൈവൽ കേട്ടപ്പോൾ നിങ്ങളെ ഓർത്തു.

  • @martinthomas2384
    @martinthomas2384 Жыл бұрын

    ഒന്നും പറയാനില്ല... GREAT🔥🔥🔥waiting 4 nxt season ♥️

  • @Blackleopard1122
    @Blackleopard1122 Жыл бұрын

    മനുഷ്യർക്ക്‌ കഥ പറയുന്ന ജിന്ന് ❤

  • @ReejaKochunni-bi6xe
    @ReejaKochunni-bi6xe Жыл бұрын

    Achayaaa super aanu❤❤❤

  • @ajikumarramachandran8079
    @ajikumarramachandran8079 Жыл бұрын

    നേരത്തെ കണ്ട് തീർന്നു കമന്റ്‌ ഇടാൻ അന്നേരം പറ്റിയില്ല., ഗംഭീരം go ahead ❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @rishirule1
    @rishirule1 Жыл бұрын

    Very addictive 😍 👌 😀 to your storytelling ❤

  • @jishperado
    @jishperado Жыл бұрын

    All wise Achayan ❤

  • @aneeshv6019
    @aneeshv6019 Жыл бұрын

    ആ മാപ്പിൽ കാണുന്ന lake Malawi യുടെ തീരത്ത് പല തവണ പോവാനും ഉല്ലസിക്കാനും ഒക്കെ അവസരം ലഭിച്ചതിൽ ഏറെ അഭിമാനം തോന്നുന്നു..എത്ര തവണ പോയാലും ആഫ്രിക്കൻ വൻകര വീണ്ടും വീണ്ടും കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു..

  • @rechurechu5883
    @rechurechu5883 Жыл бұрын

    ഇനിയും ഇതുപോലുള്ള expedition വീഡിയകൾ പ്രതീക്ഷിക്കുന്നു. പൊളി ❤️‍🔥

  • @nostalgicmemories3789
    @nostalgicmemories3789 Жыл бұрын

    കഥകളുടെ ലോകം തുറന്ന് അച്ചായൻ വീണ്ടും 😍

  • @mathewsonia7555
    @mathewsonia75557 ай бұрын

    നൈൽ നദി പോലെ വശ്യമനോഹരമാണ് അങ്ങയുടെ അവതരണ ശൈലി, അഭിനന്ദനങ്ങൾ, ആശംസകൾ.

  • @ramdasunni661
    @ramdasunni661 Жыл бұрын

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് അച്ചായാ ഒരാളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത്.. അച്ചായാ നിങ്ങള് പൊളിയാണ്...🥰🥰🥰

  • @arshadard98
    @arshadard98 Жыл бұрын

    Story❤️🙌🏻🥰Uff god Bless sir👏🏻❤️

  • @ashishmohan1932
    @ashishmohan1932 Жыл бұрын

    Achayan is back, ummmaaaa ❤❤

  • @bindusajeevan4945
    @bindusajeevan4945 Жыл бұрын

    Thank you so much ❤❤

  • @anoopfs
    @anoopfs Жыл бұрын

    അച്ഛയോ... ഈ സമയം അല്ലേൽ ഒരു fixed time വീഡിയോ ഇടാനായി തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്നും വീഡിയോ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഞങ്ങൾക്കും സന്തോഷം ആയേനെ... ഇനി ചരിത്രത്തിന്റെ വഴികളിൽ അച്ചായന്റെ ശബ്ദത്തിലുടെ...ഇന്നത്തെ യാത്രപോയ്‌വരാം ❤❤❤❤❤

  • @4seren2929

    @4seren2929

    Жыл бұрын

    ഇതെന്താ ചായ ആണോ സമയത്തിന് കിട്ടാൻ നല്ല video kku ഇച്ചിരി wait chhyanam athu unexpected aayi കിട്ടുന്നതല്ലെ നല്ലത്

  • @anoopfs

    @anoopfs

    Жыл бұрын

    @@4seren2929 ചയയെക്കാൾ അഡിക്ഷൻ അച്ചായന്റെ വീഡിയോകളോട് ആയിപ്പോയി ബ്രോ....🥰🥰🥰, വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് അതു എത്രനാൾ കഴിഞ്ഞാണെങ്കിലും time ഒരു ഫിക്സഡ് time ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്☺️☺️☺️

  • @prasanthv.s.8320
    @prasanthv.s.8320 Жыл бұрын

    Thanks for the great work of Nile expedition.

  • @rajeshk3203
    @rajeshk3203 Жыл бұрын

    വളരെ നന്ദി അച്ചായാ... 🙏

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Жыл бұрын

    😍😍😍 1 hour long ....i am really satisfied ❤

  • @ashrafvadagara-po3zi
    @ashrafvadagara-po3zi Жыл бұрын

    സുഖമായി കേൾക്കുന്നു പക്ഷേ ഒന്നും ഓർത്ത് വെക്കാൻ സാധിക്കുന്നില്ല ❤

  • @shajikalarikkal2512
    @shajikalarikkal2512 Жыл бұрын

    സൂപ്പർ,അഭിനന്ദനങ്ങൾ

  • @jeenas8115
    @jeenas8115 Жыл бұрын

    മൂന്നാം ഭാഗം കാണുന്നൂ.👍👍👍

  • @linceskottaram1364
    @linceskottaram1364 Жыл бұрын

    അച്ചായന്റെ.. കഥകളിലെ BGMന് വലിയ പ്രാധാന്യം ആണുള്ളത് അല്ലേ guys...

  • @DESERT_CAMPER
    @DESERT_CAMPER Жыл бұрын

    Aadhyam ♥️♥️♥️♥️😊😊😊 Ini kelkkam thudangam.....

  • @sreepriyanks
    @sreepriyanks Жыл бұрын

    Still the mystery of Nile is unsettled ❤👌

  • @jabirek9420
    @jabirek9420 Жыл бұрын

    അവസാനം സ്പെക്കെയുടെ മരണം കേട്ടപ്പോൾ ഒരു വല്ലാത്ത ശൂന്യത ഒരു വലിയ യാത്രയിൽ മുഴുവൻ നമ്മോടൊപ്പം ഉണ്ടായിരുന്ന ഒരു കൂട്ടുക്കാരൻ നഷ്ട്ടപെട്ട ഫീൽ 😢

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @sreekalaravi9625
    @sreekalaravi9625 Жыл бұрын

    ഒരു ദിവസം താമസിച്ചു പോയി കേൾക്കാൻ ❤❤

  • @aadinath9451
    @aadinath9451 Жыл бұрын

    കാര്യം ഉള്ള കഥപറയുന്ന അച്ചായന്‍ വീണ്ടും എത്തി.. ❤👌👍

  • @akhilunni5231
    @akhilunni5231 Жыл бұрын

    അയച്ചായൻ ഇങ്ങ് എത്തി മക്കളെ ❤❤❤🥰....🎉

  • @modulenwyn5640
    @modulenwyn5640 Жыл бұрын

    പെട്ടന്ന് പെട്ടന്ന് വീഡിയോസ് വരുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ ഇനിയും ഇതുപോലെ തുടരാൻ കഴിയട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryaamayaworld485
    @aryaamayaworld485 Жыл бұрын

    കാത്തിരിപ്പ് ഒരാഴ്ച കഴിഞ്ഞു സാർ❤️❤️❤️💝🥰🙏🏻:

  • @joyalchristopher1935
    @joyalchristopher1935 Жыл бұрын

    Waiting aarunnu❤️❤️

  • @sabarikummayil
    @sabarikummayil Жыл бұрын

    Thanks achaya ♥️♥️♥️♥️👍👍👍

  • @silpaskumar2132
    @silpaskumar2132 Жыл бұрын

    Tanganyika lake, e name adyaytt kelkuva, but athine patti ulla vivaranam kelkkumbozhanu ithra valya sambhavamanenn manassilakunne. Angane ethrayo karyangal, video Kanda sesham kooduthal details thappi eduth kanarund. Puthiya arivukal nedanum pank vaykkanum platform orukkiyathinu special thanks.

  • @RajeshRajesh-in4df
    @RajeshRajesh-in4df Жыл бұрын

    Ushar achaya oru veta story kude edane njangal kathirikum❤

  • @syamilpsaseendran3791
    @syamilpsaseendran3791 Жыл бұрын

    ഇച്ചിരി ലേറ്റ് ആയിപോയി ❤❤

  • @naser7511
    @naser7511 Жыл бұрын

    Thanks for your service. Thank you very much sir ❤❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @rashidhassanhassan
    @rashidhassanhassan Жыл бұрын

    ഗംഭീരം ❤️❤️❤️ പറയാൻ വാക്കുകളില്ല 🙏🏻🙏🏻

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @sandeepvo2908
    @sandeepvo2908 Жыл бұрын

    സത്യം പറഞ്ഞാൽ യൂട്യൂബ് നോക്കുന്നത് സാറിന്റെ വീഡിയോകൾ കാണാൻ വേണ്ടി ആണ്... ❤❤❤.. Burli ulcer നെപറ്റിഒന്ന് ഡീപ് ആയി സെർച്ച്‌ ചെയ്തു നോക്കി .. 😭😭 മനസ്സ് തകർന്നുപോയി ... ചെറിയ കാര്യങ്ങൾക്കുപോലും ദൈവത്തിനെ കുറ്റം പറയുന്ന ചിലർക്കു ഇങ്ങനെയുള്ള അസുഖങ്ങൾ കാരണം വേദന അനുഭവിക്കുന്ന ആൾക്കാരെ പറ്റി ഒന്ന് ആലോചിച്ചാൽ മതി അപ്പോൾ മനസ്സിലാകും .. നമ്മളൊക്കെ എത്ര ഭാഗ്യ വന്മാർ ആണെന്ന്. കണ്ണ് കാണാം ചെവി കേൾകാം.. കൈകാലുകൾ യഥേഷ്ടം ചലിപ്പികാം... 2 നേരം എങ്കിലും ആഹാരം കഴിക്കാം.. എന്നാൽ ഒരു നേരത്തേ ആഹാരം കിട്ടാൻ പോലും കുപ്പകൂനയിൽ പട്ടികളോട് മത്സരിക്കുന്ന ഒരു ജനതയയെ നൈജീരിയ ഉഗാണ്ട കോംഗോ പോലുള്ള രാജ്യങ്ങളിൽ നിങ്ങൾക് കാണാൻ സാധിക്കും... ....

  • @ratheeshpr7445
    @ratheeshpr7445 Жыл бұрын

    തിരക്കുകൾ കാരണം ഈ പാർട്ട്‌ കേൾക്കുവാൻ വൈകി....എന്നാലും.. അച്ചായോ... കലക്കി.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @soumyavineesh5812
    @soumyavineesh5812 Жыл бұрын

    കാത്തിരിക്കുന്നു വന്നു 😄😄❤️❤️❤️

  • @arshubg514
    @arshubg514 Жыл бұрын

    Niraashakalkku shesham enn vannu thanks ❤❤

  • @krrish25
    @krrish25 Жыл бұрын

    2, 3 സീസൺ 😍 യാ മോനെ ചുമ്മ തീ ❤️‍🔥

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @spiderhook3699
    @spiderhook3699 Жыл бұрын

    വന്നല്ലോ കഥയുമായി കഥപറച്ചിലിന്റെ തമ്പുരാൻ 🥰🥰🥰

  • @appy6622
    @appy6622 Жыл бұрын

    King of story teller ❤❤❤😍😍🥰

  • @amalchandra2198
    @amalchandra2198 Жыл бұрын

    Waiting for the mysterious journey to the Nile💥. Thanks for the amazing 3parts

  • @sanishpv7777
    @sanishpv7777 Жыл бұрын

    Superb, Thanks

  • @shijomonthomas625
    @shijomonthomas625 Жыл бұрын

    ഒന്നും പറയാനില്ല മനോഹരം അതിമനോഹരം 🌹🌹

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍

  • @randeepsreeku4154
    @randeepsreeku4154 Жыл бұрын

    Achaya super❤❤

  • @gymlover-um4et
    @gymlover-um4et Жыл бұрын

    Thank you❤️

  • @psjayanesh3919
    @psjayanesh3919 Жыл бұрын

    പൊളി സാനം 🥰❤️

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Жыл бұрын

    Aasssshaaaneeeeeeeee ❤❤poli. Kidu🎉🎉

  • @alanjames1978
    @alanjames1978 Жыл бұрын

    I just love this 😀

  • @umeshkp4702
    @umeshkp4702 Жыл бұрын

    അച്ചായാ നമസ്കാരം 🙏❤❤

  • @adithyan_arathi
    @adithyan_arathi Жыл бұрын

    What a way to present a story. 🎉🎉 Kudos Julius Bro 👍

  • @pachusnayan
    @pachusnayan Жыл бұрын

    Polich🎉

  • @jamalgthundathil
    @jamalgthundathil Жыл бұрын

    കാത്തിരുന്നു മടുത്തു കിട്ടിയപ്പോൾ സന്തോഷമായി

  • @satheeshss91
    @satheeshss91 Жыл бұрын

    Thank you achaya❤❤

  • @merwindavid1436
    @merwindavid1436 Жыл бұрын

    Katta waiting aayirunnu...

  • @jerinjose1584
    @jerinjose1584 Жыл бұрын

    ❤❤Chettayi Nile expedition kalakki❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @chithramol.v.gchithradilee6171
    @chithramol.v.gchithradilee6171 Жыл бұрын

    സന്തോഷം ❤❤❤

  • @intothestory6195
    @intothestory6195 Жыл бұрын

    അച്ചായോ 🫂 പ്രതീക്ഷിച്ചതു പോലെ ഇന്നൊരു വീഡിയോ 😇😇😇

  • @fawazzawaf235
    @fawazzawaf235 Жыл бұрын

    Polichu🔥

  • @narendranathaiyyappenpilla6394
    @narendranathaiyyappenpilla6394 Жыл бұрын

    Superb....❤

  • @rechurechu5883
    @rechurechu5883 Жыл бұрын

    Pwoli🔥

  • @lameeshlami4293
    @lameeshlami4293 Жыл бұрын

    ലൈക്ക് അടിച്ച ശേഷം കാണാനിരുന്നു 🙏

  • @thomasvt6277
    @thomasvt6277 Жыл бұрын

    നോട്ടിഫികേഷൻ കണ്ടില്ലല്ലോ എന്ന് പതിനഞ്ച് മിനിറ്റ് മുമ്പ് നോക്കിയതേയുള്ളു ...... താങ്ക്യൂ അച്ചായാ......😁😁💕💕😴❤️🌻🌹🌹🌹🌹

  • @georgepaul7456
    @georgepaul7456 Жыл бұрын

    Very good 👌👌👌

  • @devusvlog4391
    @devusvlog4391 Жыл бұрын

    അച്ചായാ.. ❤️❤️😘😘 പൊളി..

  • @shyamashokan3113
    @shyamashokan3113 Жыл бұрын

    Super 👍👍

  • @myvoice1031
    @myvoice1031 Жыл бұрын

    I love it ❤️ your video are somthing special with your presentation 😍😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @FazilAd
    @FazilAd Жыл бұрын

    സൂപ്പർ അച്ചായാ ❤️ കാത്തിരിപ്പായിരുന്നു ❤️ സന്തോഷം ❤️ അടുത്ത കഥയുമായി പെട്ടെന്ന് തന്നെ വന്നേക്കണേ 😌🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

Келесі