First ever Amazon Expedition 3 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado

Ойын-сауық

അന്ന് രാത്രയിൽ ഫ്രാൻസിസ്‌കോ ഒറിയാനയും, ഗോൺസാലോ പിസാറോയും ആ നദിയുടെ തീരത്തെ മൺതിട്ടയിൽ ഒരുമിച്ചിരുന്നു. ഇരുട്ടിൽ നിന്നും ഏതൊക്കെയോ മൃഗങ്ങളുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ആടിയുലയുന്ന വൃക്ഷതലപ്പുകളിൽ കുരങ്ങാണോ, അതോ വലിയ പക്ഷികളാണോ എന്ന് തീർച്ചയില്ല. നദിയോട് ചേർന്ന് കെട്ടിയിട്ടിരിക്കുന്ന ചെറു വഞ്ചികളെയും, സാൻ പെഡ്രോയെന്ന ബോട്ടിനെയും ചൂണ്ടിക്കാണിച്ചു കൊണ്ട് ഒറിയാന തന്റെ ബന്ധുവും, സംഘത്തലവനുമായ ഗോൺസാലോ പിസാറോയോട് പറഞ്ഞു. “എനിക്ക് ഒരു ആശയം തോന്നുന്നു. കേട്ടാൽ അപകടമാണ് എന്ന് തോന്നിയേക്കാം, പക്ഷെ എല്ലാവരുടെയും ജീവൻ രക്ഷിക്കുവാൻ ഇതല്ലാതെ മറ്റൊരു വഴിയില്ല".
-----------------
Watch Full Videos of first Amazon expedition | • First ever Amazon Expe...
HOT PLAYLISTS
------------------
Amazon videos | • Amazon Stories (ആമസോൺ)
Survival Stories | • Survival Stories
Adventure Stories | • Adventure Stories
African Stories | • African Stories (ആഫ്രി...
Story behind movies | • Story Behind Movies
Hunting Stories | • Animals | വേട്ടക്കഥകൾ ...
Women Stories | • Women Power
War Stories | • Wars
Egyptian Stories | • ഈജിപ്ത് / Egypt
Crime Investigation | • Crime Investigations
Underworld | • Underworld (പാതാളലോകം)
Travel videos | • HisStories Travels
Hannibal | • Rome Vs Carthage | His...
Pyrrhus of Epirus | • Playlist
Gorilla Country | • Gorilla Country
Lost in the Jungle | • Playlist
Terror in Darkness | • Terror in Darkness (Li...
-----------------
Read my Bio | bio.site/juliusmanuel
Buy my books | amzn.to/3fNRFwx
------------
Video Details
Tittle : First ever Amazon Expedition 3 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado
*Social Connection
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
#amazon #expedition #history #safari #juliusmanuel #storytelling #hisstories #realstory #adventure

Пікірлер: 618

  • @JuliusManuel
    @JuliusManuel2 жыл бұрын

    All parts | First ever Amazon Expedition kzread.info/head/PL9x21W218x37m2lRMgPLBphHh-3nWHOEh

  • @Jabi8899

    @Jabi8899

    2 жыл бұрын

    Achayo oru everest expedition story cheyyumo

  • @nishaprasad716

    @nishaprasad716

    2 жыл бұрын

    N

  • @vipinvarghese4842
    @vipinvarghese48422 жыл бұрын

    ഞാന്‍ രാത്രി phone eadukumbo കുട്ടികള്‍ ഇപ്പോള്‍ പറയും....welcome back to historissss.....ഇപ്പോള്‍ അവരും അച്ചായന്റെ fansaa....

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍😍

  • @ratheeshsreenivasanrathees8128
    @ratheeshsreenivasanrathees81282 жыл бұрын

    ഇന്നലെ കാണാൻ പറ്റിയില്ല സോറി, തിരക്കായിരുന്നു ചേട്ടാ 💕💕💕💕💕💕💕💕

  • @martinthomas2384
    @martinthomas23842 жыл бұрын

    മഴ, തണുപ്പ്, പിന്നെ അച്ചായന്റെ കൂടെ ആമസോൺ യാത്രയും... ആഹാ അന്തസ്സ് ♥️♥️🔥

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @sunithasubramanyan6233

    @sunithasubramanyan6233

    2 жыл бұрын

    Athanu!!!

  • @911sachu

    @911sachu

    2 жыл бұрын

    Evideya mazha thaan eathu rajyathanu...

  • @mridulkcbuilders5758

    @mridulkcbuilders5758

    2 жыл бұрын

    👍❣️

  • @ubaidnmahammed5548

    @ubaidnmahammed5548

    2 жыл бұрын

    ഞാൻ ഒമാനിൽ ആണ് ഇവിടെ ചുടാന്നേ

  • @hscreations5658
    @hscreations56582 жыл бұрын

    *ആമസോൺ മഴക്കാടുകളിലെ യാത്ര എത്ര കേട്ടാലും മതിവരില്ല 👌🏼👌🏼👍🏼*

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖

  • @doublebellmedia1398
    @doublebellmedia13982 жыл бұрын

    സഞ്ചാരത്തിനു ശേഷം മലയാളികളെ ലോകം കാണിക്കുന്ന അച്ചായന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🌺

  • @anand4395

    @anand4395

    Жыл бұрын

    😄😂😂

  • @remeshnarayan2732

    @remeshnarayan2732

    Жыл бұрын

    അച്ചായൻ വിളി നിർത്തേടോ

  • @rejijoseph9069
    @rejijoseph90692 жыл бұрын

    ഗംഭീര കഥ തീർന്നുപോയത് അറിഞ്ഞില്ല . നന്ദി നന്ദി നന്ദി.

  • @issacthomask
    @issacthomask2 жыл бұрын

    കട്ട വെയ്റ്റിങ് ..... സ്നേഹത്തോടെ ..ഹിസ്റ്ററി ഹണ്ടർ🥰

  • @manojkumarmadhavan9475
    @manojkumarmadhavan94752 жыл бұрын

    തകർപ്പൻ കഥ, thanks a lot Mr. Manual.. Eagerly waiting for the next episode

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖

  • @solotraveler916

    @solotraveler916

    2 жыл бұрын

    @@JuliusManuel Achaya next part vegam cheyy, Qatarile Alkhore il ninnum katta waiting 😍😍

  • @midlajmidu2802
    @midlajmidu28022 жыл бұрын

    ഹാജർ ഇട്ടേച്ചു പൊയ്ക്കോളൂ ❤❤❤👍

  • @bennyelenthikara5500
    @bennyelenthikara55002 жыл бұрын

    Video കണ്ടുതുടങ്ങിയിട്ട് തീർന്നിട്ടെ ഇരുന്ന സ്ഥാലത്തുനിന്നും എഴുനേൽക്കാൻ തോന്നിഉളൂ അതാണ് അച്ചായൻ മാജിക്

  • @amal7dominic598
    @amal7dominic5982 жыл бұрын

    Aake shogham adich erikernu. Appozhekkum vannu kalanjallo achayaa tnk u❤️

  • @samf462
    @samf4622 жыл бұрын

    ഉറങ്ങുമ്പോൾ അച്ചായന്റെ സ്റ്റോറി കേട്ടാലേ ഉറക്കം വരികയുള്ളൂ ❤️❤️❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍💖

  • @johnsonaranmula4320

    @johnsonaranmula4320

    2 жыл бұрын

    സത്യം

  • @stanlyvechoochira
    @stanlyvechoochira2 жыл бұрын

    ഞാൻ ഫസ്റ്റ് 🤩

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖💖

  • @abeebkhan7531
    @abeebkhan75312 жыл бұрын

    രാത്രി രണ്ടുമണിക്ക് ആണ് ഞാൻ ആമസോൺ ചരിത്രം കേൾക്കുന്നത് പുറത്ത് നല്ല മഴ ഇടി മിന്നൽ സത്യത്തിൽ ഞാൻ ആമസോൺ കാടുകളിൽ എത്തിയ ഫീൽ ആയിരുന്നു നിങ്ങളുടെ അവതരണം ഗംഭീരം

  • @darshandileep6015
    @darshandileep60152 жыл бұрын

    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു 👍🏻👍🏻.,..

  • @riyazriyaz8076
    @riyazriyaz80762 жыл бұрын

    ഈ പൊടികാറ്റിലും ചൂടിലും മഴക്കാടുകളിലെ കഥ കേൾക്കുന്ന ഞാൻ ❤‍🔥❤‍🔥frome qatar

  • @praveenbalakrishnan8878
    @praveenbalakrishnan88782 жыл бұрын

    ഒരുപാട് സന്തോഷം 👍👍👍

  • @9562076076
    @95620760762 жыл бұрын

    ഇന്നലെ വരും എന്ന് ഓർത്തു...welcom back ഗോൺസാലസ് പിസറോ....ഒരിയനോ

  • @HARIKRISHNAN-ye6zs
    @HARIKRISHNAN-ye6zs2 жыл бұрын

    ഈ എപ്പിസോഡ് oru ത്രില്ലെർ സിനിമ പോലെ ആണ്.. അവസാനം പറഞ്ഞ ട്വിസ്റ്റ്‌ 🔥🔥🔥🔥🎆❤️

  • @etrick66
    @etrick662 жыл бұрын

    അച്ചായാ polli 👌

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖

  • @joynicholas2121
    @joynicholas21212 жыл бұрын

    അച്ചായന്റെ story ആണ് ഇപ്പൊ lifiley main entertainment 👍👍👍🥰

  • @arunpoulose4363
    @arunpoulose43632 жыл бұрын

    ഇന്നു ഞാൻ ഫസ്റ്റ് eldorado താങ്ക്സ് ജൂലിയസ് അണ്ണാ 🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍💖

  • @vimalkb5546
    @vimalkb55462 жыл бұрын

    ഇതിന്റെ ഓരോ ഭാഗവും കൂടുതൽ ആവേശം പകരുകയാണെന്റെ സാറേ🥰🥰

  • @SojiN_VaroniL
    @SojiN_VaroniL2 жыл бұрын

    ഓർക്കാപ്പുറത്ത് notification വരുമ്പോഴുള്ള trill.. ആഹാ.. പൊളിയെ... 😍🤩

  • @devusvlog4391
    @devusvlog43912 жыл бұрын

    അച്ചായാ super.. ❤️🌹🌹. ലാസ്റ്റ് സീൻ 😔😔.. ഗോഡ് ബ്ലെസ് you. 👍

  • @arjunkrishnaakm9593
    @arjunkrishnaakm95932 жыл бұрын

    ഇനി കുറച്ച് ക്രൈം ത്രില്ലർ കഥകൾ കൂടി വേണം 👍❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    👍👍♥️

  • @user-dc8fo2yn2z

    @user-dc8fo2yn2z

    2 жыл бұрын

    1

  • @user-dc8fo2yn2z

    @user-dc8fo2yn2z

    2 жыл бұрын

    A

  • @ranjithraman7049

    @ranjithraman7049

    2 жыл бұрын

    തീർച്ചയായും വേണം 👍🏻

  • @muhammedanas7769

    @muhammedanas7769

    2 жыл бұрын

    @@JuliusManuel ചരിത്രം മതി

  • @nishanthvt2969
    @nishanthvt29692 жыл бұрын

    മഹാനദിയായ ആമസോണും, അതിൻ്റെയും ഓരോരോ കൈവഴികളുടെയും തീരങ്ങളിലെ ദുർഗ്ഗമവനങ്ങളും അതിലെ വിസ്മയകരമായ ജന്തുജാലവും, അവിടങ്ങളിലെ ആദിമഗോത്രങ്ങളുടെ ജീവിതവുമൊക്കെ ഇത്രമേൽ സൂക്ഷ്മവും ഹൃദയാവർജകവുമായി മാതൃഭാഷയിൽ അവതരിപ്പിച്ചത് കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ എന്നോർക്കുമ്പോൾ എൻ്റെ മനസ്സ് അങ്ങയുടെ മുന്നിൽ അത്ഭുതാദരങ്ങളോടെ നമിച്ചുപോകുന്നു... 🙏 ഇച്ചായനോട് എത്ര പറഞ്ഞാലും തീരില്ല നന്ദിയും കടപ്പാടും 💓🍁🌺

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    സന്തോഷം 😍🥰💖💖💖

  • @nishanthvt2969

    @nishanthvt2969

    2 жыл бұрын

    @@JuliusManuel 🦋

  • @Linsonmathews
    @Linsonmathews2 жыл бұрын

    Uff 😍 എന്നാന്നേ ഇത്, ഇടവേള കുറച്ചു പെട്ടന്ന് വന്നല്ലോ വീഡിയോ 🤗 happiness മാത്രം ഇവിടെ 👌👌👌

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍😍😍💖

  • @kingnaattalan6941
    @kingnaattalan69412 жыл бұрын

    (ആമസോൺ കൊള്ള 3.... )അച്ചായൻ സൂപ്പർ ❣️💕💗🧡💖♥️❤️💝💚

  • @aswanipraveen4294
    @aswanipraveen42942 жыл бұрын

    Waiting aaayirunu❤

  • @akhilkv8370
    @akhilkv83702 жыл бұрын

    നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് അച്ചായാ.. ലൈക്ക് അടിക്കുന്നു പോകുന്നു.. പിന്നെ കാണാം.. അച്ചായൻ ഇഷ്ടം ❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    👍♥️

  • @talwakars
    @talwakars2 жыл бұрын

    ❤❤❤ പാതാള ലോകം... കഥയ്ക്കായി വെയ്റ്റിംഗ് ❤

  • @jeenas8115
    @jeenas81152 жыл бұрын

    എല്ലാം ഓർമ്മയുണ്ട്. മൂന്നാം ഭാഗം കാണുന്നൂ. ❤❤❤❤🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    👍♥️♥️

  • @denzilcheriyan2016
    @denzilcheriyan20162 жыл бұрын

    നല്ല മണൽ കാറ്റ് അടിക്കുന്ന സമയം, പുറത്തിറങ്ങാൻ നിവർത്തി ഇല്ലാത്ത അറബിക് മണ്ണിൽ എന്ത്‌ ചെയ്യണം bore അടി മാറ്റാൻ.. ഒറ്റ ഉത്തരം... His Stories.. Julius manuel 💥❣️

  • @prasimavp3152
    @prasimavp31522 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത കഥകൾ...❤️❤️❤️

  • @santhoshkumarsanthoshkumar8077
    @santhoshkumarsanthoshkumar80772 жыл бұрын

    ഇന്ന് ലൈക്ക് ചെയ്യാൻ പറ്റി. വളരെ നല്ല അവതരണ ത്തിലേക്ക് ലൈക്ക് ചെയ്തതിനു ശേഷം. .

  • @epmmchef_recorded5507
    @epmmchef_recorded55072 жыл бұрын

    ഹിസ് സ്റ്റോറീസ് കാണുന്ന എല്ലാ പ്രിയപ്പെട്ട വ്യൂവേഴ്സും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഒരു മില്യൻ സബ്സ്ക്രൈബ് ആകാൻ എല്ലാവരും ശ്രമികുക അത്രയും എഫർട്ട് എടുത്താണ് ജ്യൂലിയാസ് അച്ചായൻ ഓരോ കഥകളും നമ്മളിലേക്ക് എത്തിക്കുന്നത്

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏🙏🙏💖💖💐

  • @arunkrishnak9724
    @arunkrishnak97242 жыл бұрын

    Achayaaa katta wait aanu thanks

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖💖

  • @ABM257
    @ABM2572 жыл бұрын

    കേറിവാ മക്കളെ കേറിവാ അച്ചായൻ എത്തിയിട്ടുണ്ട് 🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍🥰🥰💖

  • @jithbijith9695
    @jithbijith96952 жыл бұрын

    അച്ചായോ.. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വീഡിയോ തന്നതിൽ നന്ദിയുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️tks

  • @vimalkumar12389
    @vimalkumar123892 жыл бұрын

    ഇച്ചായോ, താങ്ക്സ് !!! ഒരുപാട് ടെൻഷൻ ഉള്ളപ്പോഴും നിങ്ങളുടെ വീഡിയോസ് കണ്ടുകൊണ്ടിരിക്കുമ്പോൾ നല്ല ആശ്വാസം ഉണ്ട്. പെട്ടന്ന് തന്നെ വേറൊരു ലോകത്തു എത്തിക്കുന്നു.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖💖💖

  • @hackerprithew8789
    @hackerprithew87892 жыл бұрын

    Most awaiting video of you..

  • @zaaksm
    @zaaksm2 жыл бұрын

    വല്ലാത്തൊരു സസ്പെൻസിലാ നിർത്തായത് ഭാഗം 4 ഉടൻ പ്രതീക്ഷിക്കുന്നു.

  • @rck1809
    @rck18092 жыл бұрын

    കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥🔥

  • @randeepsreeku4154
    @randeepsreeku41542 жыл бұрын

    Achayaa adipoli 😍😘

  • @shansanju2007
    @shansanju20072 жыл бұрын

    ഈ മഴയത്ത് അച്ചായൻ്റെ വീഡിയോ കാണാൻ സൂപ്പർ♥️♥️♥️♥️

  • @user-je5uw8zx3u
    @user-je5uw8zx3u2 жыл бұрын

    അച്ചായാ പറയുന്ന ഒരേ കഥകളും ഒരേ ഇംഗ്ലീഷ്‌ മൂവി കാണുന്ന സുഖമുണ്ട്

  • @mathewsonia7555
    @mathewsonia75556 ай бұрын

    അവതരണം കേൾക്കുമ്പോൾ അതി സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്ന പ്രതീതി.❤

  • @JuliusManuel

    @JuliusManuel

    6 ай бұрын

    ❤️❤️❤️

  • @byjujohny313
    @byjujohny3132 жыл бұрын

    ഞാൻ ഒരു കഥ പോലും ഒറ്റ ഇരിപ്പിന് മുഴുവൻ കേട്ടിട്ടില്ല ഉറങ്ങി പോകും പിന്നെ വേറെ എപ്പോൾ എങ്കിലും മുഴുവൻ പല തവണയായി കേൾക്കും, രാത്രിയിൽ ഇപ്പോൾ ഇതെല്ലാം കേട്ട് ഉറങ്ങുന്നതിപ്പോൾ ശീലമായിപ്പോയി. Inytoduction മ്യൂസിക് തുടക്കത്തിൽ ആയിരുന്നെങ്കിൽ നല്ലതായിരുന്നേനെ. എന്തായാലും lock ഡൗൺമുതൽ തുടരുന്ന ശീലം കഥകൾ കേൾക്കൽ, ഈ കഥകൾ, മരുഭൂമിയും കടലുകളും, പാതാളങ്ങളും, ആകാശവും എല്ലാം കടന്ന് ആമസോൺ കാടുകളിൽ എത്തി നിൽക്കുന്നു......... ഈ കഥകൾ ഇങ്ങനെ തന്നെ തുടരട്ടെ കൂടുതൽ ആളുകളിലേക്ക് ഏത്തട്ടെ....... ഒരുപാട് നന്ദിയോടെ....

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍😏🥰😏🥰🌺💖

  • @maheshtm8799
    @maheshtm87992 жыл бұрын

    ഡ്രൈവിംഗ് with അച്ചായന്റെ കഥ ആഹാ അന്തസ്സ്,,

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @pradeepgym
    @pradeepgym6 ай бұрын

    Oru Hollywood Film kanunna feel anu achaya. Super

  • @jithinsha1203
    @jithinsha12032 жыл бұрын

    അച്ചായാ പ്രതീക്ഷിച്ചില്ല surprise gift thx ❤

  • @EVARASTRAFI
    @EVARASTRAFI2 жыл бұрын

    കേൾക്കും തോറും ആവേശം കൂടി കൂടി വരുന്ന ഒരേ ഒരു ചാനൽ. താങ്ക്സ്

  • @riyasvtr7647
    @riyasvtr76472 жыл бұрын

    ആമസോൺ കാട്ടിലെ യാത്ര അടിപൊളി.. ഇനി എന്ന് യാത്ര തുടരുന്നത് ഇനി തുടരുമ്പോൾ ഇതുപോലെ ലോങ്ങ് യാത്ര മതി... വേഗം വീണ്ടും യാത്ര തുടരാം എന്ന് പ്രതീക്ഷിക്കുന്നു.4

  • @allroundertripps3087
    @allroundertripps30872 жыл бұрын

    Driving+achayans story=❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖💖

  • @vvstalinvv3043

    @vvstalinvv3043

    2 жыл бұрын

    Drive carefully bro

  • @epmmchef_recorded5507
    @epmmchef_recorded55072 жыл бұрын

    Welcome back his stories

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏😍

  • @appi1041
    @appi10412 жыл бұрын

    കാലവർഷത്തിന് വരവിന് മുന്നോടിയായുള്ള ഇടിമുഴക്കം ചെറിയ ചാറ്റൽ മഴ ഇതിനോടെല്ലാം ഒപ്പം അച്ചായൻ കഥ കൂടിയാകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്

  • @aflahmanayil8889
    @aflahmanayil88892 жыл бұрын

    Intro യുടെ കൂടെ ആ പഴയ ഫോട്ടോസ് തന്നെയാണ് ബെറ്റർ 👌🏼

  • @bachuland
    @bachuland Жыл бұрын

    സർ നിങ്ങൾ വേറെ ലെവൽ ആണ്. കോൺഗ്രജുലേഷൻ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️

  • @freethinker1504
    @freethinker15042 жыл бұрын

    ഇന്ന് ഒട്ടും പ്രതീക്ഷിച്ചില്ല "hi sir "😋👍

  • @ThePatto
    @ThePatto2 жыл бұрын

    It brings happiness to me when I see your videos for which I always wait eagerly

  • @shynijohns6252
    @shynijohns62522 жыл бұрын

    Thank you 😌, Waiting for next episode

  • @shijithradhakrishnan4965
    @shijithradhakrishnan49652 жыл бұрын

    പിസാ റോയെ വധിച്ചതാര് എന്ന അടുത്ത ഭാഗം കോൾക്കാൻ വളരെ ക്ഷമയോടെ കാത്തിരിക്കും അച്ചായന് പകരം വയ്ക്കാൻ ആരുമില്ലായെന്ന് ദിനം തോറും തെളിയിച്ചു. കൊണ്ടിരിയ്ക്കയാണ് അഭിനന്ദനങ്ങൾ

  • @nishinkumar5061
    @nishinkumar50612 жыл бұрын

    അപ്പൊ യുദ്ദം തുടങ്ങാൻ പോകുന്നു 👏👏

  • @nandana3048
    @nandana30482 жыл бұрын

    Wait cheyythu erikuvarnu ... 🤩 Etryum Veykthamaayi Oru Cinema kaanunathu pole Oru Story paranjutharanulla Sirinte Kazhiv Valare Rare aan .. I am really Obsessed to your Stories And The way of Story telling ❤️✨

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🥰💖💖💖💖♥️

  • @user-os5cs4qt7c
    @user-os5cs4qt7c2 жыл бұрын

    ആമസോൺ കഥകൾ എന്നും കേൾക്കാൻ ഹരമാണ്

  • @febyxavier7546
    @febyxavier7546 Жыл бұрын

    നല്ല അവതരണം ശരിക്കും കാണുന്ന ഇഫക്ട് സൂപ്പർ അച്ചായാ

  • @ibrahimkutty4184
    @ibrahimkutty41842 жыл бұрын

    പെട്ടന്ന് വരണം ഇവിടെ കാട്ടിൽ താമസം വളരെ ബുദ്ധിമുട്ടാണ്.ഉറുമ്പ്.മൊദല പുലി ഒക്കെ ഉള്ളദാണ്

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @hareeshkr1462
    @hareeshkr14622 жыл бұрын

    അച്ചായാ കുടുക്കി ഒരു മൂവി കണ്ട ഫീൽ ❤️❤️❤️

  • @prakashcs2945
    @prakashcs29452 жыл бұрын

    Ithuvareyum ariyatha charitram paranju thannathinu very very thanks achaya best of luck

  • @lifeuncut9873
    @lifeuncut98732 жыл бұрын

    ഒന്നും പറയാനില്ല,കിടിലം 👌🏻👌🏻👌🏻👌🏻

  • @Ram-tp8jx
    @Ram-tp8jx2 жыл бұрын

    നിറഞ്ഞ ആവേശത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @prasaddp8771
    @prasaddp87712 жыл бұрын

    Eagerly waiting for your this video Thanks sir...

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍💖

  • @maheshgangadharan6754
    @maheshgangadharan67542 жыл бұрын

    ഈ വീഡിയോ ഇന്ന് ഞാൻ മൂന്നു പ്രാവശ്യം കേട്ടു...

  • @soniasabu8742
    @soniasabu87422 жыл бұрын

    wow😍👌amazing stories

  • @shanemukesh
    @shanemukesh2 жыл бұрын

    You are a awesome story teller. Thank you for all the episodes.

  • @user-pu5wx6ze2q
    @user-pu5wx6ze2q2 жыл бұрын

    വെൽക്കം ബാക്ക് to ഹിസ്റ്റോറി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @radhakrishnannatarajan3056
    @radhakrishnannatarajan30562 жыл бұрын

    Thanks alot julius ji.... Enjoyed very much the story and feel like inside Amazon forest.... Excellent presentation. 😍😍😍👍👍👍... Waiting for. Next ... 😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍💖💖🙏

  • @Drvishnuveda
    @Drvishnuveda Жыл бұрын

    Oru safari touch...inspiring channel...super presentation...keep going sir....

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @arunpm5407
    @arunpm54072 жыл бұрын

    Welcome to his stories 😉 achayooo namskaram

  • @ansar.tpunnodu3936
    @ansar.tpunnodu39362 жыл бұрын

    ഒരു പിയർ ബക്സ് കാരണം കൂടെ കൂടിയതാ പിന്നെ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ്.💖💖

  • @sidheequeekkadan1579

    @sidheequeekkadan1579

    2 жыл бұрын

    അതെ പിയർബഗ്സ് അത തന്നെയാണ് എന്നെയും അച്ചായൻെറ കൂടെ എത്തിച്ചത് അത്രയും സുന്ദരമായി ഒരു വേട്ടക്കഥ അതിന് മുമ്പൊരിക്കലും ഞാൻകേട്ടിട്ടില്ല ഇപ്പോൾ അച്ചായൻെറ ഒരു സ്ഥിരം ഫാനായി

  • @frombubblenest6497

    @frombubblenest6497

    2 жыл бұрын

    Njanum athe

  • @muhammedanas7769
    @muhammedanas77692 жыл бұрын

    Video length കൂട്ടുക അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു 🔥🔥

  • @soumyaaradra2749
    @soumyaaradra27492 жыл бұрын

    A4 ഇനിയുള്ള കഥ വിക്ടോറിയക്കൊപ്പം ... ⛵️

  • @priyanandhan2087
    @priyanandhan20872 жыл бұрын

    ആരും അറിയില്ല എന്നാ വിചാരം കൊച്ചു കള്ളൻ ❤❤ ❤❤❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍💖

  • @footballhighlights9966
    @footballhighlights99662 жыл бұрын

    Iniyum minnalum ulla ee raathriyil achaayante kada kelkkumbol njanum aa kadayile kadapathramayi marunnu 🥰

  • @sabithareji3911
    @sabithareji39112 жыл бұрын

    Thrilling. Next episode weighting,,,

  • @fai3km344
    @fai3km3442 жыл бұрын

    ❤️❤️❤️ അടുത്ത ഭാകം എന്നാ😟😟🙄

  • @rafeekkk6577
    @rafeekkk65772 жыл бұрын

    അച്ചായാ എന്തപ്പോഇത്ര പെട്ടന്ന് ❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍💖

  • @sivakrishna7349
    @sivakrishna73492 жыл бұрын

    Captaaa, 🥰welcome, welcome 🥰....

  • @salman.2556
    @salman.25562 жыл бұрын

    ഇന്ന് എങ്ങനെ ഉറങ്ങും എന്നാലോചിച്ചു ഇരിക്കായിരുന്നു.... വന്നല്ലൊ..😍😍😍

  • @bijuvargheese5135
    @bijuvargheese51352 жыл бұрын

    How Amazon aadhyamayi boatil kettittuthanne peadiyakunnu Inienthokeyanu munnil😳😳 Super story'👍👍🌹🙏

  • @palarashafeek1
    @palarashafeek12 жыл бұрын

    Excellent. Oro nimishavum akamshayan achyante kadaparachilil.

  • @fashionmantra2485
    @fashionmantra24852 жыл бұрын

    Amazon യാത്രയുടെ മൂന്നാം നാൾ💕💕💕

  • @vinuvr365
    @vinuvr3652 жыл бұрын

    Waiting for Amazon journey.... Thanks for the video♥

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖

  • @harismohammed9702
    @harismohammed97022 жыл бұрын

    വീണ്ടും 500 വർഷം പിന്നോട് പോയത് പോലെ തോന്നി👍👍

  • @agiakhilsuresh3300
    @agiakhilsuresh33002 жыл бұрын

    Ufffff powlii powliiiii🔥🔥🔥

  • @sunithasubramanyan6233
    @sunithasubramanyan62332 жыл бұрын

    I love listening to you before going to sleep.

  • @learnenglishwithrobin7567
    @learnenglishwithrobin75672 жыл бұрын

    വളരെ നല്ല അവതരണം. കേട്ടിരുന്നു പോകും.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🌺

  • @sunukanjikode6190
    @sunukanjikode61902 жыл бұрын

    ആമസോൺ ഒര് വികാരമാണ്

Келесі