നിൻറെ കണ്ണുനീരിന് ഇന്ന് അന്ത്യം വരും I Kreupasanam miraculous prayer
#enteamma #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
#vpjosephkreupasanam
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Пікірлер: 3 700
അമ്മേ വേദനിക്കുന്ന എല്ലാവരോടും കരുണ കാണിക്കേണമേ.🙏🙏🙏🌹🌹
@anuranjankb4440
4 ай бұрын
🙏🙏🙏
മാതാവേ കൃപാസനം അമ്മേ.. മനസ്സിന് സമാധാവും ജീവിതത്തിൽ സന്തോഷവും രോഗങ്ങളിൽ നിന്ന് വിടുതലും തന്ന് അനുഗ്രഹിക്കേണമേ 🙏🏻
@aswins1157
3 ай бұрын
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കാത്തോളണേ. എന്റെ മോൻ നല്ല മാർക്കൊടു കൂടെ പത്താം ക്ലാസ്സ് ജയിക്കണേ. കേസ് എനിക്ക് അനുകൂലം ആയിട്ടു വരാണമേ
@bincyreneesbincyrenees9960
3 ай бұрын
Amme എന്റെയും 🙏
@bincyreneesbincyrenees9960
3 ай бұрын
എന്നെയും എന്റെ കുടുംബംത്തിൽ ഉള്ളവരെയും പെട്ടെന്നുള്ള മരണത്തിൽ നിന്ന് രക്ഷികണേ 😔🙏🙏😔🙏😔😔🙏
പരിശുദ്ധ അമ്മേ അനുഗ്രാഹം തരണമേ ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ ഞങളുടെ എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടന്ന് തിരൂവാൻ അമ്മ അനുഗ്രഹിക്കനമേ 🙏🙏🙏
അമ്മ മാതാവേ കടം തീർക്കുവാനുള്ള വഴി. കാണിച്ചു tharanama🙏🙏🙏
@kumarykumary9844
3 ай бұрын
🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ സാമ്പത്തിക കടഭാരങ്ങൾമാറ്റിഞങ്ങളുടെ കുറവുകൾ പരിഹരിച്ചു തരുവാൻ പുത്രനോട് അപേക്ഷിക്കണമേ ആമേൻ
അമ്മേ ഞാൻ അനുഭവിക്കുന്ന ഇപ്പോഴ്ത്തെ പ്രശ്നത്തിന് ഒരു പരിഹാരം കാണിച്ചു തരേണമേ 🙏🏻🙏🏻കൈവിടല്ലേ amme🙏🏻🙏🏻
മാതാവേ എൻ്റെ കടബാധ്യത തീർക്കാനുള്ള. വഴി കട്ടിത്തരേണമേ. ആമേൻ
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.... ആമേൻ..... 🙏🙏🙏
@sujaks4278
5 ай бұрын
🙏🙏🙏🙏🙏
@bridgetfernandez-zp1oc
5 ай бұрын
Ente amme ente monu oru pankaleye tharaneme .
ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാധാവേ
@beenagopal76
5 ай бұрын
അനുജൻ മലക് പോയി കൂടേ പോയ ഒരു അള്ളാ കാ ണാൻ ഇല്ല അമ്മ അവനെ തിരിച്ചു കാണിച്ചു തരണം കൃപ് സനം മാതാവ്
@amminiprammini9650
5 ай бұрын
Ende kudumbathine rakshikename Amme 19:58 19:58
@vijujas4468
5 ай бұрын
❤❤❤
@NarayaniP-jo9jt
5 ай бұрын
Amen. Rakshikkename
@user-bd3ny5xm2y
5 ай бұрын
എനിക്ക് ടെസ്റ്റ് പാസ്സാക്കിത്തരാന്നെ പരിശുദ്ധ മാതാവേ ലൈൻസൻസ് ലഭിക്കണ്ണമേ 🙏🏻🙏🏻
ജസ്സി എന്ന ആന്റയ്യേ അമ്മേ അവരിൽ നിറഞ്ഞുനിൽക്കുന്ന തിന്മ ശക്തി കൾ മാറിപോകാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🏻 🙏🏻🙏
എൻ്റെ കടങ്ങൾ എത്രയും വേഗം വീട്ടാനുള്ള വഴിതു റന്നുതരണമെ
അമ്മേ എന്നിൽ കരുണയുണ്ടായിരിക്കേണമേ എന്റെ വീട്ടിലെ സാമ്പത്തിക ബുധിമുട്ട് മാറ്റിത്തരേണമേ 🙏🏻🙏🏻😭
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും കഷ്ടത അനുഭവിക്കുന്ന എല്ലാവർക്കു വേണ്ടിയും അപേക്ഷിക്കണമേ ആമേൻ
അമ്മേ എന്റെ ജീവിതം തിരികെ പിടിക്കാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എൻ്റെ മധുഅണ്ണൻ്റെ പനിയും രോഗാവസ്ഥയും അസ്വസ്ഥതകളും മാറ്റി സൗഖ്യം നൽകേണമേ🙏🙏🙏
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറുവാൻ വേണ്ടി അങ്ങേ തിരുകുമാ രനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
@user-pk1qy3qu7i
5 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ മാതാവേ അമ്മേ ആശ്രയിക്കുന്നു ആമേൻ 🙏🙏😂
@marydimple2313
29 күн бұрын
🙏🙏🙏
പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശ്ശോയോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യ ബാനം മാറ്റിത്തരമേ ആമേൻ 🙏🙏🙏
അമ്മേ എന്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരണമേ. ഞാൻ തകർന്നു irikkuva അമ്മേ. എന്നെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും അമ്മയുടെ അനുഗ്രഹത്താൽ ജോലി നൽകേണമേ
Amme മാതാവേ 🙏🙏🙏🙏എന്റെ കടബാധ്യതകൾ തീർത്ത് തരേണമേ 🙏🙏🙏🙏🙏
അമ്മേ എനിയ്ക്ക് കിട്ടാനുള്ള പൈസ എത്രയും വേഗം എനിയ്ക്ക് കിട്ടണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മനസ് ഇളകി ഇരിക്കുവാ.. വീണ്ടും തളർത്തുന്നവരെ അമ്മേയുടെ കൃപക്കോണ്ട് അവരെ തണുപ്പിക്കന്നെ 😔😔😔👏🏻👏🏻🛐🛐🛐🛐ആമ്മേൻ 👏🏻
എന്റെ അമ്മേ.. മാതാവേ 🙏🙏🙏എന്റെ കണ്ണുനീരും സങ്കടവും, മനോ വിഷമങ്ങളും, ദുരിതങ്ങളും, പ്രയാസങ്ങളും, പണത്തിന്റെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാം നീക്കി എടുത്തു കളഞ്ഞ് എല്ലാ സൗഭാഗ്യവും,സന്തോഷം, സുഖം, ആരോഗ്യം, ആയുസ്സ്, സമ്പത്ത് എന്നിവ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏കൂടെ നിൽക്കേണമേ 🙏🙏എന്നെയും എന്റെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങളും അവരുടെ കുടുംബത്തെയും, പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏❤️❤️
@BhaskaranK-sr6ox
4 ай бұрын
Tr😢😮
@SindhuNE-vn8hl
3 ай бұрын
Amen
@soniyashijo3319
Ай бұрын
🙏🏻🙏🏻🙏🏻😭😭😭😭😭😭
@soniyashijo3319
Ай бұрын
Amma matheve shijo manasadhram nalki anugrahikknamee 🙏
ലോണുകളും കുറികളും അടയ്ക്കുന്നതിനുള്ള മാർഗ്ഗം അമ്മ കാട്ടി തരണമേ🙏🙏🙏. സാമ്പത്തിക വഴി തെളിക്കണമേ🙏🙏🙏🙏🙏
@user-cj9vz3ch6z
5 ай бұрын
കടഭാരം മാറാൻ അനുഗ്രഹിക്കണേ
@user-zh4nr2kl2p
3 ай бұрын
Ente amme enty kalite vedthanyum kuzhachalum mate tharsny
@user-ct4zi2wq6y
3 ай бұрын
കടബാധ്യത തീരാൻ അനുഗ്രഹിക്കണമേ
@dhanyasss3571
3 ай бұрын
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം അമ്മക്ക് അറിയാമല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ അമ്മേ 🙏
@sumasuresh9283
3 ай бұрын
അമ്മേ എല്ലാ വിഷമങ്ങളും മാറ്റി തരണേ. ജോലി ഇല്ലാതെ വിഷമിക്കുകയാണ് ഒരു വഴി കാട്ടിതരണേ 🙏🏻🙏🏻🙏🏻
അമ്മേ സർവീസ് ജീവിതം ഇന്ന് അവസാനിപ്പിക്കുന്ന എനിക്കും മറ്റുള്ളവർക്കും എല്ലാ അനുഗ്റഹങ്ങളും നന്മകളും നൽകേണമേ
എന്റെ മകന്റെ ജോലി മേഘലയിൽ അമ്മേ കൃപയായിരിക്കണമെ അമ്മേ അവന് പരിശുദ്ധാത്മാവിന്റെ കൃപയുണ്ടാകണമെ അമ്മേ മാതാവേ
പരിശുദ്ധ അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ. 🙏🏼
അമ്മേ മാതാവേ എന്റെ പരീക്ഷയ്ക്ക് നല്ല വിജയം തന്നു അടിയനെ സഹായിക്കണേ. ആരുടേം മുന്നിൽ തലകുനിക്കാൻ ഇടയ്ക്കല്ലേ അമ്മേ രക്ഷികണേ അമ്മേ
@GREGORIGEORGINVARGHESE.
Ай бұрын
mm kittirikkum
ജോലി കിട്ടാതെ വിഷമിക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കണമേ
ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളും സമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ. കുടുംബത്തിൽ സന്തോഷവും സമാധാനവും ശാന്തിയും നൽകണമേ
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാനും വീട് പണി തീർക്കുന്നതിനും അമ്മ വഴി കാട്ടണമേ🙏🙏🙏🙏🙏. അമ്മേ എന്റെ കൂടെ ഉണ്ടാകണമേ🙏🙏
@anusebastian9685
4 ай бұрын
S33
@anusebastian9685
4 ай бұрын
Sebstian
@anusebastian9685
4 ай бұрын
Sebstian
അമ്മേ മാതാവേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരേണമേ, ജീവിതത്തിൽ മനസമാധാനവും സന്തോഷവും തരേണമേ
അമ്മ മാതാവേ എന്റെ അമ്മയുടെ വൃക്ക രോഗം മാറ്റി കോടേക്കേണംമേ
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രെതിസന്ധികളും മാറ്റാണമേ
എന്റെ ധൈര്യം അമ്മയാണ് എന്റെ എല്ലാ പ്രവർത്തിയിലും അമ്മയുടെ സാന്നിധ്യം ഉണ്ടാവണമേ
@annamichael9669
3 ай бұрын
❤❤❤❤❤
@SuryaprasadSuryaprasad-zp5pc
3 ай бұрын
❤❤❤@@annamichael9669
@SuryaprasadSuryaprasad-zp5pc
3 ай бұрын
❤❤❤
എല്ലായിപ്പോഴു സമാധാനം നൽകണമേ
അമ്മേ എന്റെ മേന് ഒരു ജോലി ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ അമ്മേ മാതാവ്
അമ്മേ മാതാവേ എൻ്റെ മക്കളെ ബുദ്ധിശക്തിയും ഓർമശക്തിയും നൽകി അവരെ അനുഗ്രഹിക്കണമേ
@SwathyPraveen-zw7uh
4 ай бұрын
Amen
പരിശുദ്ധ അമ്മ എന്റെ മോന്റെ ബ്ലഡ് ക്യാൻസർ മാറ്റി തരണമേ 🙏🙏
@Archerqn
3 ай бұрын
Amma kude und.. Njan prarthikkam
@priyajalk4894
3 ай бұрын
ഉടനെ മാറ്റിത്തരുവാൻ അമ്മയോട് അപേക്ഷിക്കുന്നു🙏🙏🙏
@merlypolly1586
2 ай бұрын
We pray for him
@merlypolly1586
2 ай бұрын
Amma prathana kelkkanay
@marydimple2313
29 күн бұрын
🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ ബാങ്ക് കടം വീടാൻ ഒരു വഴി എത്ര യുവേഗം കാണിച്ചുതരണമെ അമ്മേ മാതാവേ
പരിശുദ്ധ ദൈവമാതാവേ എന്റെ മകൾ ഇപ്പോൾ പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണ്. അമ്മ അവൾടെ അടുത്ത് പോയി അവളെ പരീക്ഷ എഴുതിപ്പിക്കണമേ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് full A+ തന്ന് അനുഗ്രഹിക്കണമേ
@GREGORIGEORGINVARGHESE.
Ай бұрын
ninakk tharum
ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെന്ന് അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏
പരിശുദ്ധ മാതാവേ എനിക്കു വിസ എത്രയും പെട്ടെന്ന് ലഭിക്കുവാൻ ഇടയാകേണമേ 🙏🙏🙏
അമ്മോ ഞാനു സങ്കടത്തിൽ ആണ് എന്നെ രക്ഷിക്കണെ
അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സംര ക്ഷിക്കേണമേ 🙏🙏🙏
അമ്മേ മാതാവേ ഭാര്യയും പിള്ളേരും തിരിച്ചു വരണമേ... ഇന്നത്തെ ദിവസം അവസാനത്തെ അവസരമാണ്.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..... അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏
@GREGORIGEORGINVARGHESE.
Ай бұрын
your wish will satisfy soon do not underestimate the power of my amma continue praying
എന്റെ കൈഭേദമായി എന്റെ രാജേഷേട്ടനോടും മക്കളോടും ജീവിക്കാൻ അനുവദിക്കേണമേ ആമേൻ
എന്റെ അമ്മേ എന്റെ മുട്ട് വേദന മറുവൻ അമ്മേ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏 ❤❤🌹🌹🙏🙏🙏
കടം കൊണ്ട് നില്കാൻ പറ്റാത്ത എല്ലാ മക്കളെയും അമ്മഅനുഗ്രഹിക്കേണമേ അവർ പറഞ്ഞ സമയത്തു കൊടുക്കാൻ യെല്ലാമകളെയും അമ്മ അനുഗ്രഹിക്കേണമേ
ആമ്മേൻ... എന്റെ അമ്മേ.. എല്ലാകുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🙏രോഗങ്ങളിൽ നിന്ന് വിടുതൽ കൊടുകേണമേ 🙏🙏
അമ്മേ ഉത്തരം കിട്ടാത്ത എൻ്റെ നിയോഗങ്ങളുടെ മേൽ ഇടപെടണമേ
അമ്മേ കാത്തുരക്ഷിക്കണേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ 🙏🙏🙏🙏
അമ്മേ മാതാവെ മക്കളെ ഓർത്ത് വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും ഏറ്റെടുക്കണമെ അമ്മേ ആമേൻ
@aswathynarayanan9075
3 ай бұрын
അമ്മേ കേസ് എനിക്ക് അനുകൂലമായിട്ട് വിധി വരണേ. എന്റെ മോന്റെ കൂടെ എന്നും അമ്മ ഉണ്ടാവാണേ
@user-ki4fl9fc3t
3 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ സങ്കടം അമ്മയുടെ കയ്യിൽ തരുന്നു ജോലിമേഘ ലയിലെ തടസ്സംനിൽക്കുന്ന വരോടു അമ്മ സംസാരിക്കണേ 🙏🙏🙏
@beenaajesh9304
3 ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് ആയുസ്സും ആരോഗ്യത്തോടെയും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏
@Shymala-vn1xp
3 ай бұрын
Amme.njangalude.thakarchayil.ninthun.reshikane.syamala
എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ 💞💞💞💞💞💞
അമ്മ മാതാവേ ഇന്നനുഭവിക്കുന്ന ഈ ടെൻഷനും വേദനയ്ക്കും ഒരു ശാശ്വത പരിഹാരം നേടി തരണമേ മാതാവേ 🙏🙏🙏
അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഞങ്ങളെ സഹായിക്കാൻ അമ്മ നീ വരണമേ. എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ ആമ്മേൻ🙏
എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീരുവാനുള്ള വഴി കാണിച്ചു തരണമേ അമ്മ മാതാവേ
അമ്മയെ കൃപാസനം മാതാവേ എൻറെ ശരീരത്തിലെ അസ്വസ്ഥതകളും എൻറെ കാൽമുട്ട് വേദനകളും
അമ്മേ അനുഗ്രഹിക്കണമേ
എൻ്റെ മകളുടെ ന്യുമോണിയ മാറ്റി പൂർണ്ണ സൗഖ്യം നൽകണേ അമ്മേ..ആമേൻ
എന്റെ കുടുംബത്തിലെ ഇപ്പോൾ ഉള്ള പ്രശ്നം മാതാവ് തീർച്ചയായും ഏറ്റു എടുക്കണമേ 😢😢😢😢😢😢
അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്ധ്യതകൾ എത്രയും വേഗം മാറ്റി തരേണമേ ആമേൻ
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ജോലി അവൾക്കു നന്നായി ചെയ്യാൻ പറ്റണെ അവൾക്ക് അവിടെ ജോലി സ്ഥിരമായി കിട്ടണേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടണേ മാതാവേ രക്ഷിക്കണേ 🙏🙏🙏🙏🙏
അമ്മ എൻ്റെ കണ്ണിൻ്റെ അവസ്ഥ ശരിയാക്കി തരണമേ എന്നെ സുഖപ്പെടുത്തണമേ
അമ്മേ ഞങ്ങളെ സഹായിക്കണമേ🙏🙏🙏🙏
അമ്മേ ഞാൻ ഇപ്പോൾ മരണത്തിൻെറ വക്കിലാണ് അമ്മയുടെ അനുഗ്രഹം എനിക്കു വേണം
@sujaajisujagopalan9685
4 ай бұрын
Amma mathav koodyund
@PraveenPKR-br2kk
4 ай бұрын
അമ്മേ ഉടനെ തന്നെ ഒരു തടസ്സവും കൂടാതെ വീട് പണി തുടങ്ങുവാൻ സാധിക്കണമേ
@anaswarasreeni3519
4 ай бұрын
Enniykk pettannu job kitttannnum nalla future undakkan prathiykkane
@anaswarasreeni3519
4 ай бұрын
anuraj annane ente life partner aakkitharannam amme❤
@anaswarasreeni3519
4 ай бұрын
Exam inu unnatha vijayam kittan Amma help cheyanne
Amme kadam kaaranam valayunna enne sahayikkane amme
എന്റെ അമ്മേ മാതാവേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരണമേ 😢🛐
🙌അമ്മേ exam എഴുതുന്ന എല്ലാമക്കളെയും കാത്ത് കൊള്ളണമേ മദാവേ നല്ലാ ഓർമ്മ കൊടുക്കണേ 🙌
മാതാവേ അനുഗ്രഹിക്കണമേ. എല്ലാവിധ സങ്കടങ്ങളും മാറ്റി തരാൻമെ
അമ്മേ മാതാവേ എൻ്റെ കടം തിർത്ത് തരണേ എനിക്ക്നാളെ 9000രൂപ വേണം അമ്മേ മാതാവേ എൻ്റെ കൈയിൽ വണ്ടി കൂലി പോലും ഇല്ല അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 😢😢😢😢😢
അമ്മ മാതാവേ എന്റെ കടം എല്ലാം തീർക്കണേ അമ്മേ എന്റെ വീട് അമ്മയുടെ കയിൽ ഏല്പിക്കുന്നു സമാധാനം സന്തോഷം തരണമേ
അമ്മേ എന്റെ പ്രശ്നം എല്ലാം അമ്മേ ഏൽപ്പിക്കുന്നു എത്രയും പെട്ടന്ന് എനിക്ക് കടം തീർക്കാൻ അനുഗ്രഹിക്കണമേ 🙏
അമ്മേ എല്ലാവരെയും anugrahikename❤️❤❤❤❤❤
എന്റെ അമ്മേ എന്റെ ശ്വാസ തടസം മറുവൻ അമ്മേ പ്രാർത്ഥിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏❤❤🌹🌹🙏🙏
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു ലോൺ പാസാക്കിത്തറുമാറാകണ ആങ്ങളക്ക് നല്ല ഒരു പണി കിട്ടണ മേ കടങ്ങൾ തീർന്ന് കിട്ടാനു അനുഗ്രഹിക്കണമേ🙏🙏🙏
എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണിച്ചു തരണമേ മാതാവേ 🙏🙏
എന്റെ മാതാവേഎൻറ ത്വക്ക് രോഗംപൂർണമായുംമാറിതറുമരാകണമേ ആമേം❤❤❤❤❤❤❤❤
അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും ഇന്ന് തന്നെ തീരണമേ എന്റെ മനസ്സിനെ സന്തോഷം തരണമേ സമാധാനം ബുദ്ധിമുട്ടുകളും മാറ്റി തരണമേ എനിക്കൊരു ഭവനം തരണമേ
അമ്മേ ഞങ്ങളുടെ മക്കളെ സംരക്ഷിക്കേണമേ സാമ്പിത്തിക കടബല്യതയിൽ നിന്നു സംരക്ഷിക്കേണമേ🙏🙏
parisudha amme maathaave anugrahikkane aashirvadikkaname🙏🙏
അമ്മേ മാതാവേ കടബാത്യ തയിൽ നിന്നും ഞങ്ങളെ രക്ഷികേണമേ ഞങ്ങളിൽ krupayayirikkename
അമ്മേ മാതാവേ ഞങ്ങളുടെ കടബാധൃതകള് മാറ്റി ഞങ്ങളെ രക്ഷിക്കണമേ ❤❤❤❤❤❤❤❤❤
അമ്മേ എൻറ മക്കളെ ജീവിതമാർഗ്ഗം കാണിച്ചു തരണമെ
Amme madave nengalude kadafarangal maati tharaname🙏🙏🙏🙏🙏🙏🙏🙏🙏
Ammee mathave ellavareuym lokatheyum kathurakshikename ameen
എൻ്റെ അമ്മേ എൻ്റെ കണ്ണീർ തുടച്ചു സന്തോഷം തരേണമെ ആമ്മീൻ
ഞാൻ ഇന്ന് രാവിലെ പ്രാർത്ഥിച്ചത് എന്റെ കാൽക്കൽ മാതാവ് എത്തിച്ചു അത് എന്റെ കൈകളിലേക്കും കൂടി എത്തിക്യണമേ. എന്റെ ദൈവ മാതാവേ 🙏ആമേൻ 🙏
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള മാർഗം കാണിച്ചു തരണേ അമ്മേ എന്റെ മനസിന് ശക്തി തരേണമേ അമ്മേ
Amme Mathave Ente shanil enne vitt pokaruthe😢😢🙏🙏
എന്റെ മാതാവേ എന്റെ രണ്ട് മക്കളുടെയും എല്ലാ ദോഷങ്ങളും മാറ്റി തരണമേ എന്റെ മക്കൾക്ക് നന്നായി പഠിച്ച് ഉയരങ്ങളിലേക്ക് എത്തിക്കേണമേ നമ്മുടെ മേൽ ഉള്ള കടങ്ങളെല്ലാം തീർത്തു തരണമേ
അമ്മേ മാതാവെ എൻ്റെ കടങ്ങൾ തീരത്തു തരണമെ എൻ്റെ അസുഖം മാറ്റിത്തരണമെ ആമേൻ
@SudhaKumari-yv6iu
2 ай бұрын
Sudhakumari❤❤❤❤❤❤ 1:19
അമ്മേ എന്റെ വിട്ടിൽ സമാധാനം നിറക്കണമേയ് 🙏🏻🙏🏻🙏🏻🙏🏻
അമോ എൻ്റെ നിയോഗങ്ങൾ എത്രയും വേഗം സാധിച്ച് തരണമേ ആമീൻ
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🙏
@vijayakumarivijaya6255
5 ай бұрын
🙏🙏🙏
ഞങ്ങളുടെ മാതാവേ ഒരു വിടില്ലാതെ കഷ്ടപെടുന്ന ഞങ്ങൾക് ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ