സിനഡ് കുർബാനയുടെ പുറകിലെവില്ലൻ പിടിയിൽ.എറണാകുളംവിമതർ വില്ലനെ എന്ത്ചെയ്യും?ളോഹതൊഴിലാളികളുടെശത്രു ആര്?

#voiceoftruth1970
വോയ്സ് ഓഫ് ട്രൂത്തിൻ്റെ! വാട്ട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക'
chat.whatsapp.com/HRyVJzx21E8...

Пікірлер: 414

  • @user-cj5gs3pe4n
    @user-cj5gs3pe4n9 күн бұрын

    എന്തിനാ സഹോദരാ ഇത്രയും വലിച്ചുനീട്ടി പറയുന്നത്. അത്യാവശ്യമുള്ളത് പറഞ്ഞാൽ പോരെ.

  • @ancymartin5149
    @ancymartin51499 күн бұрын

    എന്തൊരു വൃത്തികെട്ട അവതരണം, അടച്ചു പൂട്ട് അതാ നല്ലത്, നിങ്ങൾക്കും, ഞങ്ങൾക്കും

  • @jacobmathew7964
    @jacobmathew79649 күн бұрын

    ഇതെന്തു കൊതാഴം ചാനൽ, ഏതോ മഹാ കാര്യം പറഞ്ഞുവന്നിട്ടു പഴമൊഴി പോലെ ഉള്ളി തൊലിച്ചത് പോലെ ആയി പോയി

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    @@jacobmathew7964 🤭🤭😂😂 ഇല്ലാത്ത കാര്യം പറയാൻ സാധിക്കുമോ സഹോദരാ?? സത്യം അല്ലേ പറയാൻ പറ്റൂ??! ഞങൾ പറഞ്ഞത് പൂർണ്ണമായ സത്യം ആണന്ന് താങ്കൾക്കും, ഇത് കാണുന്ന എല്ലാവർക്കും ബോധ്യം ആയതല്ലേ??

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    സഹോദരാ സഹോദരൻ പറഞ്ഞത് അക്ഷരംപ്രതി ശരി തന്നെ 😭... കൽദായ തീവ്രവാദസഖ്യത്തിന്റെ ഇത്തരം മായാ ദർശനങ്ങൾ ക്രിസ്തു ദർശനവുമായി. ...എന്തു ബന്ധം??? 😭 ഒരു പഴമൊഴിയുണ്ട്...കുര യ്ക്കാത്ത...പട്ടിയുടെ. വായിൽ കോലിട്ടിളക്കി... അടി വാങ്ങുന്ന പ്രകൃതം😭. മനുഷ്യനെ ലജ്ജിപ്പിക്കുന്ന പല വാക്കുകളും ഒരു മടിയും കൂടാതെ പറയുന്ന ഇവരുടെ മുമ്പിൽ പറയാൻ നാണം തോന്നുന്ന പലതും... കേൾക്കുന്നവരും പറഞ്ഞു പോകും 😭. അതുകൊണ്ട്... നാണമില്ലാത്തവന്റെ ആസനത്തിൽ... ആലു മുളച്ചാൽ... അവനു...അത്... തണലാണ്...എന്നൊരു ചൊല്ലുണ്ട്.😭 ഈ ആധുനിക കാലഘട്ടത്തിൽ... സഭയെ വഞ്ചിക്കാനും😭 തമ്മിൽതല്ലിക്കാനും😭 സഭയുടെ മുഖം വികൃതമാക്കാനും😭 പഴയത് കടന്നുപോകാത്ത... കുറെ മായ ദർശന... കപട നാട്യ തത്വചിന്തകളും ഇവരുടെ പാരമ്പര്യ സ്വത്താണ്😭. അതിന് ആരും തടസ്സം നിൽക്കുന്നില്ല😭 എന്നാൽ സഭയുടെ സ്ട്രക്ചർ എന്താണെന്ന് തിരിച്ചറിയാത്ത ഈ വർഗ്ഗം അധപ്പതിച്ച ശരീരഭാഷയുമായി...സഭാ മക്കളുടെ ഉപദ്രവകാരികളായി മാറി... സഭക്കൊരു ശാപമായി തീർന്നിരിക്കുകയാണ് ഇവർ 😭 കഷ്ടം 😭 മനുഷ്യർ ഇത്രമാത്രം അധഃപതിക്കാൻ പാടില്ല😭 മനുഷ്യമനസ്സിൽ ഇടമില്ലാത്ത... ഇവർക്ക്... ക്രിസ്തുവിന്റെ... പദ്ധതിയിലും ഇടം ഉണ്ടാകില്ല എന്ന വാക്കുകൾ ഇവർക്ക് ബോധ്യങ്ങൾ നൽകാൻ നമുക്ക് പ്രാർത്ഥിക്കാം... ♥️ ദൈവകൃപയുണ്ടാകട്ടെ 🙏🏼

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    🙏🏼👍🏼

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    🙏🌹

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    @@VOICEOFTRUTH1970 സഹോദരാ... വചനം പറയുന്നു കാലത്തിന്റെ സമഗ്രതയെ കുറിച്ചുള്ള ബോധം ദൈവം മനുഷ്യമക്കളിൽ നിക്ഷേപിച്ചിട്ടുണ്ട് എന്ന് 😭. അങ്ങനെയാണെങ്കിൽ സഭ ആധുനിക ലോകത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളെ സ്വീകരിച്ചുകൊണ്ട് ♥️ ശിരസ്സിനോട് ഗാഢബന്ധം പുലർത്തിക്കൊണ്ട്♥️ ലിറ്റർജി വിഷയത്തിൽ മാർപാപ്പ അനുകരിക്കുന്ന ശരീര ഭാഷ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി അനുകരിച്ചുകൊണ്ട് സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന... ഐക്യത്തിൽ♥️ നമുക്കൊന്നായി ദൈവത്തെ മഹത്വപ്പെടുത്താം ♥️ ഏകാധിപത്യവും സ്വാർത്ഥതയും താങ്കളുടെ തന്നെ നീതി സ്ഥാപിക്കുക എന്ന വ്യഗ്രതയും... മായാ ദർശനങ്ങൾ വിശകലനം ചെയ്ത് സഭാ മക്കളെ വഞ്ചിച്ച് തമ്മിൽ തല്ലിക്കുന്ന കൽദായ തീവ്രവാദത്തിന്റെ അധപതിച്ച ശരീര ഭാഷയിൽ നിന്നും ഉയരുന്ന കഴുത കരച്ചിലുകൾ സഭയുടെ മുഖം വികൃതമാക്കുകയും... സഭക്കൊരു ശാപമായി തീരുകയും ചെയ്തിരിക്കുന്നു എന്ന് കാലം വിധിയെഴുതി😭. സഹോദരാ പഴയത് കടന്നുപോയെന്നും♥️ പൂർണ്ണമായവ ഉദിക്കുമ്പോൾ അപൂർണമായവ അസ്തമിക്കണമെന്നും♥️ ഒരിക്കൽ ശോഭിച്ചിരുന്നതിന് അതിന് അതിശയിപ്പിക്കുന്ന മറ്റൊരു ശോഭ മൂലം പഴയതിനെ നിഷ്പ്രഭം...ആക്കിയെന്നും♥️ഇങ്ങനെ ഒത്തിരി വചനങ്ങൾ മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുമ്പോൾ♥️ ദിക്കിനു വേണ്ടി തല്ലു പിടിക്കുന്ന... സംസ്കാരം വേണ്ട എന്നും. മനുഷ്യഹൃദയങ്ങളിലാണ് ഈശോ വസിക്കുന്നത് എന്നും ♥️അതുകൊണ്ട്...എല്ലാ ദിക്കിനെയും വിശുദ്ധീകരിച്ചുകൊണ്ട് ഈശോ... പറഞ്ഞു നാലു ദിക്കിലും പോയി... ജീവന്റെ നാല് സുവിശേഷം കൊടുക്കാൻ♥️. സഭയുടെ സ്ട്രക്ച്ചറെ ആദരിച്ച് ♥️ വിവിധ ശരീരഭാഷയിലുള്ള ലിറ്റർജികളെല്ലാം കർത്താവിന്റെ മൗദീക ശരീരം പണിയുന്ന വിവിധ കളറുകളിലുള്ള പുഷ്പങ്ങൾ ആയി... സമാധാനപ്രിയറായി പോയിരുന്ന ആ പഴയ സമാധാന കാലഘട്ടത്തെ അലങ്കോലമാക്കിയ... ആദ്യ തിന്മയെ... നട്ടെല്ല് ഉയർത്തി ആർജ്ജവത്വത്തോടെ പ്രഘോഷിക്കുന്നതാണ് സത്യസ്വരം ♥️ ദൈവകൃപയുണ്ടാകട്ടെ♥️

  • @pligrimsofhope545
    @pligrimsofhope5458 күн бұрын

    ഏകീകൃത കുർബാന അടിച്ചേൽപ്പിച്ചത് മാറ്റാരുമല്ല, ഭൂമി കുംഭകോണം ആണ്, മറ്റൊന്നുമല്ല. പിന്നെ പ്രിയ അവതാരക കുറുക്കൻ കൂവുന്നത് പോലെ ഒച്ചവെക്കാതെ ശാന്തമായി സംസാരിക്ക്ടെ..

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    8 күн бұрын

    എന്നാല് പിന്നെ അങ്ങനെ ആയിക്കോട്ടെടെ, അപ്പൊൾ നീ കുറക്കൻ ആകുവല്ലേ??

  • @AliceJose-sb4vz

    @AliceJose-sb4vz

    Күн бұрын

    😮​@@VOICEOFTRUTH1970

  • @joymadavanathomas6319
    @joymadavanathomas63199 күн бұрын

    വിമത വില്ലൻ ആയ വോയിസ് ട്രൂത്ത് മുഖത്ത് ഒരു മൂടുപടം ധരിച്ച് സത്യസ്വരത്തെ വികൃതമാക്കിക്കോളൂ 😭. അധപതിച്ച ശരീര ഭാഷ കേൾക്കുന്നവന്റെ കാതുകളിൽ വളം കടിക്കും 😭 കഷ്ടം 😭

  • @johnsontk4761
    @johnsontk47619 күн бұрын

    ആത്മായരോട് ചോദിച്ചിട്ട് പോലുമില്ല, പിന്നെയെങ്ങനെയാണ് ഇങ്ങനൊരു പറയുന്നത് ആത്മായർക്ക് ഏകീകൃത കുർബാന ഇഷ്ടമായിരുന്നു എന്ന്?

  • @alexjose5555

    @alexjose5555

    5 күн бұрын

    അല്മായർക്ക് ഏകീകൃതകുർബാൻ ഇഷ്ടമായിരുന്നു എന്നാണ് പറഞ്ഞത്. ഇപ്പോൾ സീനട് നിർദ്ദേശിച്ചത് പോലെയുള്ള കുർബാന ഇഷ്ടമായിരുന്നു എന്നല്ല. എല്ലാ സ്ഥലത്തും ഒരേപോലെ കുർബാന അർപ്പിക്കുന്ന രീതി സീറോ മലബാർ സഭയിൽ ഉണ്ടാകണം എന്ന് അല്മായവർക്ക് പൊതുവേ താല്പര്യമുണ്ടായിരുന്നു.

  • @user-ko4wk7rs2l

    @user-ko4wk7rs2l

    4 күн бұрын

    L) ❤❤❤❤​@@alexjose5555

  • @joykannampuzha2152
    @joykannampuzha21529 күн бұрын

    ഇത് പറയാനാണോ ഇത്ര നേരം ഒച്ച വച്ചത്....

  • @Sagn123

    @Sagn123

    9 күн бұрын

    😂😂😂😂

  • @ancymartin5149

    @ancymartin5149

    9 күн бұрын

    സത്യം, ഞാനുമോർത്തു, കഷ്ട്ടം, വെറും പുക മാത്രം തീ ഇല്ല 😁😁

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    🙏🏼👍🏼

  • @bennyjohn7275
    @bennyjohn72759 күн бұрын

    ഇപ്പോഴും എറണാകുളം കാർ വിമതരാണോ. അങ്ങനെയാണെങ്കിൽ നിങ്ങളുടെ മുഴുവൻ മെത്രാൻ മാരും പെരും കള്ളന്മാരാണെന്നു നിങ്ങൾ വിളിച്ചുപറയുന്നു. അതു ശെരി ആണുന്നു ഞങ്ങൾക്കും തോന്നുന്നു

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    🙏🏼👍🏼

  • @sunnyphilip2259
    @sunnyphilip22599 күн бұрын

    I used to watch your video These type of rubbish explanations should be stopped. Nonsense.

  • @Linda-pn1fy
    @Linda-pn1fy9 күн бұрын

    Syro Malabar church is the only church celebrating the holy qurbana in different ways across the dioceses... And so having a unified holy qurbana is good even if it is not for theological reasons. No matter how many reasons listed out for the current issues, the root reason is the lack of humility and obedience among the bishops and priests !! “A tree is known by its fruit” is a phrase that appears in the Bible in Matthew 7:15-20, Luke 6:43-45, and Matthew 12:33-37 All we can do is pray for our priests and bishops 🙏 May God touch their hearts !!

  • @vadackkalhouse1380
    @vadackkalhouse13809 күн бұрын

    എന്റെ അമ്മ മാതാവേ, കേട്ടല്ലോ. എന്തിനാ പിതാവേ? ആർക്കു വേണ്ടിയാ പിതാവേ? സഭ വചനത്തിൽ നിന്നും അകന്നു. കാര്യം കാണാൻ അറിഞ്ഞും അറിയാതെയും വചനത്തെ വളച്ചൊടിച്ചു ആരും അറിയാതെ. അപ്പോൾ ദൈവത്തിന്റെ ആൽമാവ് ( ശക്തി ) സഭയിൽ നിന്നും അകന്നു. കാണുന്നതും, ചിന്ദിക്കുന്നതും എല്ലാം സഭക്കു എതിരായി. ഇതല്ലേ സത്യം. കോവിഡ് വന്നത് ഈ അടുത്ത കാലത്ത് അല്ലെ. ലോകത്തിന്റെ തുടക്കത്തിലേ ഹൗവ വഴി ശാപം മണ്ണിൽ വീണല്ലോ. അവിടെയും മഹാ മാരികൾ ഉണ്ടല്ലോ. മനുഷ്യൻ ദൈവത്തിൽ നിന്നും അകന്നപ്പോൾ എല്ലാം പലവിധ പ്രശ്നങ്ങളെ ദൈവം അയച്ചിട്ടുണ്ട്. പണം, പിടിപാട്, ഗുണ്ടായിസം ഒക്കെ നോക്കി പുരോഹിതനും, പിതാക്കന്മാരും ഉടുപ്പും തൊപ്പിയും വാങ്ങിയിട്ടുണ്ടെങ്കിൽ അവിടെ പ്രവർത്തിക്കുന്നത് ദൈവമല്ല. പണവും പിടിപാടും ഗുണ്ടായിസവും ആണ്. സഭയിൽ ശുദ്ധി കരണം നടത്തുക. ദൈവത്തിന്റെ ആൽമാവിന് പ്രവർത്തിക്കാൻ വഴി ഒരുക്കുക. അപ്പോൾ എല്ലാം നേരെയാകും. എന്തിനാണോ കണ്ണ് അടച്ചു ഇരിട്ടാക്കുന്നത്. വചനവും ജീവിതവുമായി ബന്ധം ഉണ്ടാകട്ടെ. സാത്താൻ അടുക്കില്ല.

  • @JosephKallampallil

    @JosephKallampallil

    3 сағат бұрын

    എൻ്റെ ദൈവമേ ഇതെന്ത് അവതരണമാണ്. ഇത്രയും വഷളായ ഒരവ തരണം, നല്ല പായസം തുപ്പൽ കോളാമ്പിയിൽ വിളമ്പിയ പ്രതീതി കഷ്ടം!

  • @frjosephputhur2723
    @frjosephputhur27239 күн бұрын

    Stop nonsense... Don't try to repeat voice of untruth... Pray for Church, Major Archbishop, bishops, priests, and faithful

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    എന്നാല് പിന്നെ അങ്ങനെ തന്നെ ആകട്ടെ, വിമത ളോഹ പിശാചേ 🤭🤭😂😂

  • @jacobthomas7398
    @jacobthomas73989 күн бұрын

    ഇപ്പോൾ എനിക്ക് തോന്നുന്നു ഇതിന്റെ യഥാർത്ഥ വില്ലൻ നിങ്ങൾ തന്നെയാണ് ഈ ചാനൽ തന്നെയാണ്.

  • @ancymartin5149

    @ancymartin5149

    9 күн бұрын

    പരമമായ സത്യം, എല്ലാം വളച്ചൊടിച്ചു നീട്ടി കുറുക്കി ആൾക്കാരെ തമ്മിലടിപ്പിക്കുന്നു, എന്ത് കിട്ടും???

  • @tinyjose5568
    @tinyjose55689 күн бұрын

    സത്യ ദൈവത്തെ ഒട്ടികൊടുക്കുന്ന ,പരസ്പരം കലഹിക്കുന്ന നിങ്ങൽ vimathar ഇനി ennane manasantharappedunnathe.ഈശോയെ ഇവരോട് പൊറുക്കേണമേ

  • @georgevattatharaaugustine7196
    @georgevattatharaaugustine71969 күн бұрын

    മനുഷ്യനു വട്ടായാൽ എന്തു ചെയ്യും. ചങ്ങലക്കിടണം.

  • @bennyjohn7275
    @bennyjohn72759 күн бұрын

    നാണമില്ലെടാ ഫിഫ്റ്റി ഫിഫ്റ്റി പറയാൻ. അതു കോത്താഴത്തു പോയി പറഞ്ഞാൽ മതി.

  • @re-discoverkeralardk

    @re-discoverkeralardk

    7 күн бұрын

    നീ ഒക്കെ കൾട്ടിൽ അവസാനിക്കും 💔

  • @mathewjoseph9441
    @mathewjoseph94419 күн бұрын

    നിങ്ങൾ ഇങ്ങനെ ചോദിച്ചത് തന്നെ ചോദിച്ചു കൊണ്ട് ശ്രോതാക്കളെ ഇങ്ങനെ നിങ്ങളുടെ ചാനൽ ഉപേക്ഷിക്കാൻ ഇട വരുത്തരുത്. ഇതു നിങ്ങൾക് മനസ്സിൽ ആകണമെങ്കിൽ , ഈ വിഡിയ ടേപ്പ് ചെയ്തു ഒന്ന് കേട്ടാൽ മനസ്സിൽ ആകും

  • @josemakil9968
    @josemakil99688 күн бұрын

    ഒരു ഫൂൾ കാണുന്നവരെ ഫൂൾ ആക്കാൻ നോക്കുന്നു 😂🤣

  • @josekalan8724
    @josekalan87249 күн бұрын

    അച്ചടക്കം ലംഘിക്കുന്നവരെ വിമതരെന്നു തന്നെയാണ് അറിയപ്പെടുന്നത്😮

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    സഹോദരാ... സ്വയം ഏറ്റു പറയുന്നതിൽ... താങ്കൾക്ക് ചങ്കൂറ്റമുണ്ട് 😭. സമാധാനമായി പോയിരുന്ന സഭയിൽ അച്ചടക്ക ലംഘനത്തിന് ആദ്യം തുടക്കം കുറിച്ച... കൽദായ തീവ്രവാദത്തിന്റെ...തിന്മ... ചങ്കൂറ്റത്തോടെ... നട്ടെല്ലുയർത്തി ആർടെ... പറയാൻ താങ്കൾ... ചങ്കൂറ്റം കാണിച്ചതിനു നന്ദി♥️

  • @chinnammakj

    @chinnammakj

    9 күн бұрын

    Uya😂😂😂🎉😂😂🎉😂🎉😂😂?😂🎉😂😂😂🎉🎉u😂😂🎉😂u🎉😂🎉🎉🎉😂🎉😂🎉u🎉?😂😂u🎉

  • @josekalan8724

    @josekalan8724

    8 күн бұрын

    @@joymadavanathomas6319 സഹോദരാ, എന്താണ് കൽദായം ? സീറോ മലബാർ സഭയിൽ നിൽക്കുന്നിടത്തോളം കൽദായ ത്തിൽ നിന്നും മോചനമില്ല, ഈ സഭയിലെ എല്ലാ കൂദാശകളും പ്രാർത്ഥനകളും, ജനാഭിമുഖ കുർബ്ബാനയും എല്ലാം കൽദായ പാരമ്പര്യത്തിലുള്ളതാണ്, അത് മാറ്റാനൊക്കുമോ, ഒഴിവാക്കണമെങ്കിൽ സഭവിട്ടു പോകണം, ക്രിസ്ത്യൻ ചരിത്രം പഠിക്കണം എങ്കിലേ കൽദായം എന്തെന്നറിയാനൊക്കു, ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്ന കേട്ട് നമ്മുടെ അറിവില്ലായ്മ മറ്റുള്ളവരെ അറിയിക്കേണ്ടതില്ല

  • @Swaraj32

    @Swaraj32

    8 күн бұрын

    കോലം കത്തിക്കലല്ലവേണ്ടത് എന്ന് മനസിലായി പഴയതു പോലെ TV ക്കു മുൻപിൽ ഇപ്പോഴും കുർബാന കാണാമല്ലോ ഈ സിനഡിന്റെ നീതിബോധം അവിടെ വരെ യായി ഞാൻ ഒരു വിശ്വാസി മാത്രമാണ് ✝️🛐

  • @joymadavanathomas6319

    @joymadavanathomas6319

    6 күн бұрын

    @@Swaraj32 സഹോദരാ സമാധാനമായി പോയിരുന്ന സഭയെ... തമ്മിൽ തല്ലിക്കാൻ തുടക്കം കുറിച്ച... കൽദായ...തീവ്രവാദസഖ്യം.... സഭക്കൊരു ശാപമാണ് 😭.

  • @cellsightmobileservicing344
    @cellsightmobileservicing3449 күн бұрын

    എത്ര ഇടിമിന്നൽ പാഴായി പോകുന്നു...അതിൽ ഒരെണ്ണം ....

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    നീ മുട്ടിപ്പായി പ്രാർത്ഥിച്ചാൽ നിൻ്റെ തലയിൽ തന്നെ വീണോളും🤭🤭😂😂

  • @mathewjoseph9441
    @mathewjoseph94419 күн бұрын

    വെറുതെ ചാള പിള പറഞ്ഞു മല എലിയെ പ്രസവിച്ചു എന്നു പറഞ്ഞ തു പോലെ ആയി

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    സഹോദാ നിങൾ എന്ത് കേൾക്കുവാൻ ആണ് ആഗ്രഹിച്ചത്?? സത്യം പറയുക എന്നുള്ളതാണ് ഞങ്ങളുടെ പക്ഷം, അത് താങ്കൾ ആഗ്രഹിച്ചത് പോലെ ആയില്ല എന്നുകരുതി സത്യം സത്യമല്ലാതെ ആകുന്നില്ല

  • @johnsoncheeramban7467
    @johnsoncheeramban74679 күн бұрын

    ഓ..... ഭയങ്കര രഹസ്യം😅

  • @sheelakurian2421
    @sheelakurian24219 күн бұрын

    ഈശോ ഇന്നും ജീവിക്കുന്നു എന്ന് ചേട്ടാ മനസിലായില്ലേ ഈശോ എന്നും എന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ചേട്ടാ മനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കാം ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ🙏:🙏🙏🙏🙏

  • @thomassebastian7596
    @thomassebastian75969 күн бұрын

    ഇതിനെ വോയിസ് ഓഫ് ട്രൂത്ത് എന്നല്ല പറയേണ്ടത് വോയിസ് ഓഫ് സാത്താൻ എന്ന് പറയുന്നതായിരിക്കും ശരി താങ്കളെപ്പോലുള്ള സാത്താൻ മാരുടെ ഓരു സംഘടനയാണ് എറണാകുളത്ത് ഉള്ളത്

  • @mathewjohn4431

    @mathewjohn4431

    8 күн бұрын

    Poda thayolly

  • @Joy-J
    @Joy-J9 күн бұрын

    The true issue is not liturgy but the pride and ego injected to the students of the seminaries by their tutors. Fortunately this tendency is prevalent only in Ernakulam. The priests in other dioces never bothered to boast of their parish, Forane or dioces or arch dioces or it's wealth. But in Ernakulam these priests do this and inject it to laities. More over Ernakulam priests are more bothered about financial aspects which we gather from their speeches.

  • @kochuranish8807

    @kochuranish8807

    9 күн бұрын

    സഹോദരാ മണ്ടത്തരം വിളിച്ചു പറയരുതേ

  • @linuspeter3002
    @linuspeter30029 күн бұрын

    ദേ ഇപ്പ പൊട്ടും ഇപ്പ പൊട്ടും.... ഒന്നു പൊട്ടിക്കടോ കുറേ നേരമായല്ലോ ഇപ്പ പൊട്ടും ഇപ്പ പൊട്ടും ഇപ്പ പൊട്ടും എന്നു പറയാൻ തുടങ്ങിയിട്ട് (ഏതോ ഒരു സിനിമയിലേ ഡയലോഗ്)

  • @augusthyjohny5993
    @augusthyjohny59939 күн бұрын

    Mar Andrews Thazhath only it made worse. It is a faith matter. It should not have been forcefully imposed but could have done with a amicable settlement with dialogues. ✝️🙏✝️

  • @sajimonc.v3778
    @sajimonc.v37789 күн бұрын

    ഹലോ mr. Joy thomas njangalude kshamaye pareekshikaruthu, ithra nalum santhoshathode kandukondirunna ee chanel innathethodukoodi bahishkarikkunnu

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    അതിനു മാത്രം ഇഷ്ടപെടാതിരിക്കുവാൻ ഈ പ്രോഗ്രാമിൽ താങ്കൾ എന്താണ് തെറ്റായി കണ്ടത്. സത്യം അല്ലാത് ഒന്നും ഞങ്ങളിവിടെ പറഞ്ഞിട്ടില്ല

  • @daffodils7398
    @daffodils73989 күн бұрын

    എന്തു ബഹളമായിരുന്നു. എന്നാൽ ഒരു കാര്യവുമില്ല തീരുമാനവുമില്ല😅

  • @sibichenkavithazha4047
    @sibichenkavithazha40479 күн бұрын

    വിമതർ എന്നും വിമതർ തന്നെ നികൃഷ്ട ജീവികൾ

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    സ്വയം താങ്കളുടെ തന്നെ നീതിയിൽ അഭിമാനം കൊണ്ട്... പരസ്പരം എന്ന സ്നേഹ കൽപ്പനയിൽ മായം ചേർത്ത് നികൃഷ്ട ജീവികളായി ജീവിക്കുന്നത് കൊണ്ടാണല്ലോ??? ഈ സൃഷ്ടിയിൽ നിന്നും തന്നെ അതിന്റെ പ്രഖ്യാപനങ്ങൾ അനുഭവിച്ചുകൊണ്ട് 😭 കൽദായ തീവ്രവാദത്തിന്റെ... കഴുത കരച്ചിൽ 😭 കമന്റ് ബോക്സിൽ എവിടെ നോക്കിയാലും കാണാം 😭 കഷ്ടം 😭.

  • @sebastiankt2421
    @sebastiankt24219 күн бұрын

    കൽദായവുംസിനഡുകുർബ്ബാനയുംകോവിഡിൻറെ സന്തതിയാണല്ലേ

  • @nazerathbuilders4119
    @nazerathbuilders41199 күн бұрын

    കൊറോണ കാലത്ത് ഇത് കൊണ്ടുവന്നത് ആരുടെ അജണ്ട ആണ്

  • @JoyJ-g9v
    @JoyJ-g9v9 күн бұрын

    മേലധികാരികളെ അനുസരിക്കാൻ തയാറാവുക. പോപ്പിനെ അനുസരിക്കാൻ എന്താണ് വൈദികർക്കു ഒരു മടി

  • @mollykuttyjoseph1985
    @mollykuttyjoseph19859 күн бұрын

    കോവിഡ് മഹാമാരി മാത്രമല്ല പല സെലിക്റ്റീവ് മഹാമാരികളും ഇക്കൂട്ടറുടെ ഇടയിൽ വരാനിരിക്കുന്നുണ്ട്, പണ്ട് ഇജിപ്റ്റിൽ സംഭവിച്ചത് പോലെ, അവസാനം മുങ്ങിചാകാൻ ഇടവരാതിരിക്കട്ടെ

  • @mathewthomas8677
    @mathewthomas86779 күн бұрын

    പടപ്പിൽതല്ലുക എന്ന് കേട്ടിട്ടുണ്ട്.

  • @marymp9094
    @marymp90946 күн бұрын

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🎉🎉

  • @varghese4471
    @varghese44719 күн бұрын

    Valare മോശം

  • @paulnk968
    @paulnk9689 күн бұрын

    Thanks for sharing a very good and exciting message. God bless you, congratulations 🎊

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    🙏🌹

  • @rejiantony4298

    @rejiantony4298

    9 күн бұрын

    troliyathano. 😅

  • @user-fn8fy6tn3z
    @user-fn8fy6tn3z9 күн бұрын

    സിറോ മലബാർ സഭയ്ക്ക് ഇപ്പോൾ രണ്ടു പോരാളികൾ ജോയ് ചേട്ടൻ ഏകീകൃത കുർബാനയക്ക് ഒപ്പം എന്നാൽ തനിനാടൻ jose എന്ന ടർബോ jose ജനഭിമുഖം കുർബാനയ്ക്ക് വേണ്ടി.

  • @rappaivd5329
    @rappaivd53299 күн бұрын

    വലിയ കണ്ടുപിടുത്തം NASA ക്ക് അയച്ചു കൊടുക്ക് ഭയങ്കരം അവരും മനസ്സിലാക്കട്ടെ

  • @mathewjohn4431

    @mathewjohn4431

    8 күн бұрын

    Poda

  • @ancymartin5149

    @ancymartin5149

    8 күн бұрын

    @@rappaivd5329 😁😁😁😁😁😁😁

  • @josephantony7340
    @josephantony73409 күн бұрын

    കോവിഡ് മഹാമാരികാലത്തു ചെങ്ങനാശ്ശേരിക്കാരും രണ്ടാം വത്തിക്കാൻ സിനഡ് കുർബാന അർപ്പിക്കാൻ ഇടവന്നു. ഇത് കണ്ട് ഭയം പൂണ്ട് ലോകം മുഴുവൻ ജനഭിമുഖ ഏകീകൃത കുർബാന നടപ്പിലാക്കാതിരിക്കാൻ സിറോ മലബാർ എന്ന വളരെ ചെറിയ ശതമാനം മസിലു പിടിച്ചു നോക്കുകയാണ്. കൂനൻകുരിശു കാട്ടി ഭയപ്പെടുത്ത പെട്ട റോം ലത്തീൻ സഭയിൽ രണ്ടു രീതിയിൽ കുർബാന അർപ്പിക്കാനും സിറോമലബാർ സഭയിൽ ഒരു രീതി മതി എന്നു തീരുമാനിച്ചു. അങ്ങനെ സ്വതന്ത്ര സഭയായ സിറോമലബാർ ലത്തീൻ തീരുമാനപ്രകാരം ആഭ്യന്തര കലാപത്തിലായി. ആരു ജയിച്ചു? ആരു തോറ്റു?

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    വത്തിക്കാനെ പോലും കുറ്റപ്പെടുത്തുന്ന നിങ്ങളുടെ മാനസികാവസ്ഥ എന്താണ് വിമതാ മാർപ്പാപ്പ പോയിട്ട് കർത്താവ് നേരിട്ട് വന്നാലും, ഞങൾ പറയുന്നത് പോലെയേ നടക്കൂ എന്ന് പറയുന്ന നിങ്ങളെ കൊണ്ട് കർത്താവ് തന്നെ തോറ്റിരിക്കുന്നു വിമതാ, നിങ്ങൾക്ക് പരിശുദ്ധ ബലിയർപ്പണം ഒരു പ്രശന്മേ അല്ല, നിങ്ങളുടെ ആർക്കോ വേണ്ടിയുള്ള പിടിവാശി ആണ് പ്രധാനം എന്ന് നിങൾ തന്നെ ഇതാ തെളിയിച്ചു കഴിഞ്ഞു

  • @johnsonouseph7631
    @johnsonouseph76318 күн бұрын

    വോയിസ്‌ ഓഫ് ട്രൂത് എന്തിനാ ഇത്ര ആവേശം കൊല്ലുന്നതു. ആ ഭൂമി കച്ചവടം നടത്തി നഷ്ടം വരുത്തിയതിനെ പറ്റിയും പറയൂ 😂😂😂

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    8 күн бұрын

    ഏതായാലും വാട്ട്സ് ആപ് ഗ്രൂപ്പിൽ നിന്ന് ജോൺസൺ ഇവിടെ വന്ന് ചോദ്യം തുടങിയത് നന്നായി, അവിടെ ആളുകൾ പഞ്ഞിക്കിടും എന്ന് കണ്ടപ്പോൾ അവിടെ നിന്ന് മുങ്ങി, ഇവിടെ പൊങ്ങി,🤭🤭🤣🤣 ആരാണ് ജോൺസാ കച്ചവടം നടത്തിയത്, കച്ചവടം നടത്തിയ ഡീറ്റെയിൽസ്, ആധാരത്തിൻ്റെ കോപ്പി, രണ്ടാം നമ്പരായി വാങ്ങിയ തുക, ഒപ്പിട്ടവരുടെ വിഷ്ടാംശങ്ങൾ, പണം വന്ന ബാങ്ക് ഡീറ്റെയിൽസ്, അതിനു ശേഷം ഉണ്ടാക്കിയ വ്യാജ രേഖ, അതിൻ്റെ പേരിൽ, ഭീഷണി പെടുത്തി പുട്ടടിച്ചവരുടെ, വിശദാംശങ്ങൾ സഹിതം ഞങ്ങൾക്ക് തരുകയാണങ്കിൽ തീർച്ചയായും, ആവേശപൂർവം അതിനെ പറ്റിയും പറയാം. അപ്പൊൾ വിശദാംശങ്ങൾ എപ്പോൾ തരും ജോൺസാ??🤭🤭🤣🤣

  • @p.pantonyantony2444
    @p.pantonyantony24449 күн бұрын

    തൻപോയി തലക്ക് നെല്ലിക്ക തളം വെക്കു എല്ലാം ശെരി ആകും

  • @mollymani8895

    @mollymani8895

    8 күн бұрын

    ശരി

  • @babyc.m4983
    @babyc.m49838 күн бұрын

    ഇനിയെങ്കിലും ഇയാൾക്ക് ഈ പണി നിറുത്തി മറ്റു വല്ല പണിക്കും പൊയ്യ്ക്കൂടെ???

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    8 күн бұрын

    വിമതന്മാർ തെറ്റ് തിരുത്തി സഭയോടും ദൈവത്തോടും ഐക്യപെടുന്നതുവരെ ഈ പണി നിർത്തുന്ന പ്രശനം ഉദിക്കുന്നില്ല🤭🤭🤭🤭😂😂😂😂

  • @user-pr9mr6qo1i
    @user-pr9mr6qo1i9 күн бұрын

    Voice of Truth ❤ God love you 😍

  • @vimalasr4289
    @vimalasr42898 күн бұрын

    Super information 🙏 Thanks a lot 🙏

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    8 күн бұрын

    🙏🙏🌹

  • @user-be4ny5lq9i
    @user-be4ny5lq9i9 күн бұрын

    വാർത്തയൊന്നും.. കിട്ടിയില്ലേൽ... കാലാവസ്ഥ.. പ്രവചിക്കടോ.....

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    എന്നാല് പിന്നെ നിൻ്റെ വാർത്ത പ്രസദ്ധീകരിച്ചാലോ??! നിനക്കൊക്കെ സത്യം കേൾക്കുമ്പോൾ എന്താടാ ഇത്ര വേവലാതി??!🤭😂

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    🙏🏼👍🏼

  • @user-pr9mr6qo1i
    @user-pr9mr6qo1i9 күн бұрын

    Divine Providence ...crisis exposed the devils 😈 of eranakulam

  • @GeorgeJoseph-ws9zo
    @GeorgeJoseph-ws9zo8 күн бұрын

    ഇവന്റെ വോയിസിന്റെ പേര് സാത്താന്റെ വോയിസ്‌ എന്നാക്കണം 😄😄😄

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    8 күн бұрын

    പല സാത്താന്മാരും ഇങ്ങനെ തന്നെയാണ് പറയുന്നത്, കൂടെ നീയും പറയുന്നു സാത്താനേ 🤭🤭🤭🤣🤣🤣

  • @user-qv2uf6kb2v
    @user-qv2uf6kb2v9 күн бұрын

    Please don't destroy Christ Church.Why can't you look at holy eucrist.Your argument is foolishness.Please sit calm and meditate about Christ and his great mission

  • @ansammajames6955

    @ansammajames6955

    9 күн бұрын

    Your arguments are not at all correct....makes us foolish.

  • @francisroy8060
    @francisroy80609 күн бұрын

    ചേട്ടാ ഓക്സിജൻ അളവ് ഇത്തിരി കുറവാണല്ലോ ഹാർട്ട് ബീറ്റ് ഒന്ന് ചെക്ക് ചെയ്യണേ നല്ല ഷുഗറും ഉണ്ട് വയറ്റിന്ന് അല്പം ഒന്ന് ഇളകി പോകുന്നുണ്ട് അല്ലേ,.... നിർത്തി പോടോ പോയി വല്ല പൂച്ചക്ക് പുല്ലും പറിച്ചു കൊടുക്ക്

  • @georgethomas3210

    @georgethomas3210

    5 күн бұрын

    😅😅😅😅😅😅

  • @beenajoymanadan
    @beenajoymanadan9 күн бұрын

    വേറെ തൊഴിലില്ലേ മനുഷ്യരെ പട്ടിയാക്കിയിരുന്നോ നിന്നപ്പോലെ തന്നെ നിൻ്റെ സഹോദരനേയും സ്നേഹിക്കുക, എല്ലാരും പി ചാചിൻ്റെ വക്താക്കൾ, അവൻ്റെ നല്ല കാലം. സ്നേഹം മാത്രം വിജയിക്ക ട്ടെ. ഏകീകൃതത്തെ മുറുക്കി പിടിച്ച് സാത്താൻ്റെ ചങ്ങല അതി ഉറപ്പുള്ളതായിട്ടോ. സാത്താൻ്റെ ഈ ചിന്തയെ തലയിൽ നിന്ന് എടുത്തുകളാ. ദൈവത്തിന് ഹൃദയത്തിൽ നിന്ന് / ആത്മ വിലും / സത്യത്തിലും ബലിയർ പ്പിക്കാം . ജനിച്ചപ്പ0 മുതൽ കാണ്ടതും / കേട്ടതും / പഠിച്ചതും/ ചെയ്തതും തുടരുന്നതിൽ കർത്താവിന് പ്രശ്നമില്ല. നല്ല ആദ്ധ്യാത്മികതയുള്ളവരുടെ കാഴ്ചപ്പാടാണ് ഇത്ര നല്ല പയസ് പ്രാർത്ഥനകൾ . പരിശുദ്ധരായവരുടെ കർത്താവിൽ അലിഞ്ഞുചേർന്ന നിമിഷങ്ങളാണ് ഈ ബലി പ്രാർത്ഥനകൾ.കലഹപ്രിയരുടേതല്ല. അതുകൊണ്ട് ഇത് അവർക്ക് ദഹിക്കില്ല. വിഭാഗീഗതയാണ് അവരുടെ സന്തോഷം. ഒരു ദൈവം ഒരു ജനം, അല്ലാതെ വിഭൂതി- തിങ്കൾ - ബുധൻ- ആരേലും മുമ്പ് നമുക്ക് ആളാവണം,മാറ്റിമാറ്റി ഈശോ ഇല്ലാതായി. കള്ളൻ കേറിപ്പറ്റി അധികാരിയായി. അവൻ്റെ കെണി എത്ര മഹനീയമായി ദൈവസ്വരം ശ്രവിക്കാൻ പറ്റാത്തവർക്ക് അനുഭവപ്പെടുന്നു. ഇത്രയും നാറിക്കഴിഞ്ഞു. അഹങ്കാരത്തിൻ്റെ ഫലം ഇതാണ്. എളിമയോടെ ഐക്യത്തോടെ പ. പിതാവിൻ്റെ ചെയ്തികളെല്ലേ ലോകം മുഴുവൻ കാണുന്നത്. ഈ പുഴു കൾക്ക് വലിയതാകാൻ വ്യസ്ത്യസ്തരാകാൻ ആളാകാൻ തോന്നിയപോലെ. എവിടെയാണ് ഏകീകൃതം. ഒറ്റക്കെട്ടാക്കാതെ ഒറ്റയാൾ പടിയിലാക്കാൻ മോദിക്ക് തുല്യം.

  • @joseco5751
    @joseco57519 күн бұрын

    മനുഷ്യരെ തമ്മിലടിപ്പിക്കാൻ ഒരു ചാനൽ കിടന്നു കൂകുന്ന കുറുക്കൻ......

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    🙏🏼👍🏼

  • @joshykvarghese1014
    @joshykvarghese10149 күн бұрын

    എൻ്റെ പൊന്നു അവതാരകാ, എന്തൊരു വളിച്ച അവതരണം . വലിച്ചു നീട്ടി , വിലച്ചു നീട്ടി ... അവതരണം . നിർത്ത് മോനേ .. ദിനേശാ ...

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    🙏🏼👍🏼

  • @lissyt.r6285

    @lissyt.r6285

    9 күн бұрын

    Kovid Kalathe Ganafimugha Kurbana yane kuduthal Ahalukal kandathe

  • @ancymartin5149

    @ancymartin5149

    9 күн бұрын

    ഓടിക്കോ വളിപ്പ്

  • @joymadavanathomas6319

    @joymadavanathomas6319

    9 күн бұрын

    @@joshykvarghese1014 സഹോദരാ മാനസിക ഞരമ്പു... രോഗികൾ ആയ ഇവർ... കമന്റിന്... നമ്മൾ... അയക്കുന്ന റിപ്ലൈ... പബ്ലിഷ് ചെയ്താൽ അവർ വല്ലാതെ അപമാനിതരാകും എന്ന് ഭയന്ന് കട്ട് ചെയ്യുന്നു😭. അവരുടെ മനസ്സിനിണങ്ങിയത് മാത്രം ഇട്ട് സത്യസ്വരത്തെ വികൃതമാക്കുന്നു 😭 കഷ്ടം 😭

  • @sajuantony5108

    @sajuantony5108

    9 күн бұрын

    Third class range presentation

  • @jacobthomas7398
    @jacobthomas73989 күн бұрын

    ഈ സഭയെ ഭിന്നിപ്പിക്കുന്നതിന്റെ കാര്യത്തിൽ യഥാർത്ഥ വില്ലൻ നിങ്ങൾ തന്നെയല്ലേ. സഭ ഒന്നിച്ച് മുമ്പോട്ട് പോകുന്നതിന്റെ കണ്ണിൽകടി അല്ലേ ഈ കാണുന്നത്.

  • @josephthomas5346

    @josephthomas5346

    9 күн бұрын

    എവിടെയാടാ ഒന്നിച്ചു പോകുന്നത്

  • @mathewvarghese1632
    @mathewvarghese16328 күн бұрын

    Blood of Jesus Blood of Jesus Blood of Jesus Blood of Jesus Blood of Jesus Blood of Jesus Obedience is better than sacrifice.

  • @mollysoman3350
    @mollysoman33509 күн бұрын

    Amen🎉🎉🎉

  • @bijujoseph1252
    @bijujoseph12526 күн бұрын

    ഭൂമി കുംഭകോണത്തിനെ പറ്റി പറയാൻ വിട്ടു പോയി എന്ന് തോന്നുന്നു 😂

  • @mathewmv9372
    @mathewmv93729 күн бұрын

    നിങ്ങൾ വലിച്ച നീട്ടി ഈ എപ്പിസോഡ് തീർക്കു മോ

  • @D-Nest
    @D-Nest3 күн бұрын

    Anusaranam Baliyekkal Sreshtam

  • @josephmathew3052
    @josephmathew30529 күн бұрын

    Please try to solve issues rather than finding fault with othere for Peace and Harmony in The Syro Malabar Church Community for the Development of All

  • @mathewjohn4431
    @mathewjohn44318 күн бұрын

    0ur prayers

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    8 күн бұрын

    🙏🌹

  • @Joseph-px8vd
    @Joseph-px8vd9 күн бұрын

    വോയ്സ് ഓഫ് Truth 'യേശുക്രിസ്തു അർപ്പിച്ച കുർബ്ബാന മതി! ളോഹ കൂട്ടത്തേ മഹത്വപ്പെടുത്തുന്ന ഭോഷ പണി വേണ്ട! ദൈവത്തേ എളിമയോടെ വിനയത്തോടെ നിഷ്കളങ്ക ഹൃദയത്തോടെ ആരാധിക്കുക ! ആവശ്യം ഇല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കി മതി! ദൈവത്തേ അപമാനിക്കുന്ന പദങ്ങൾ ഒഴുവാക്കുക! മത്തായി : 23 : 9 . , 10 . ഇതിനാണ് പ്രസക്തി!

  • @fj4097

    @fj4097

    9 күн бұрын

    @Joseph-px8vd യേശുക്രിസ്തു അർപ്പിച്ച കുർബ്ബാന നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങളും അവിടെ സന്നിഹിതനായിരുന്നോ? എന്നു മുതലാണ് അൽ മായൻ കുർബ്ബാന ക്രമം തീരുമാനിച്ചു തുടങ്ങിയത്?

  • @thomasvedikunnel5532

    @thomasvedikunnel5532

    9 күн бұрын

    കാര്യം ഒന്നുമില്ലെങ്കിൽ മിണ്ടാതിരിക്കുകയല്ലേ ഭേദം. വെറുതെ ഒച്ചവച്ച് എന്തിനാണ് വിഷമിക്കുന്നത്. തോമസ് അച്ഛൻ.

  • @paul-md6xs
    @paul-md6xs9 күн бұрын

    Stop your nonsense

  • @KochuraniChakkappan
    @KochuraniChakkappan4 күн бұрын

  • @mathewjohn4431
    @mathewjohn44318 күн бұрын

    Our prayers

  • @josethomas18691869
    @josethomas186918699 күн бұрын

    Hasyem അല്ല.. It was soo irritating കാര്യം പറയ്യാൻ ഉള്ളതിന് പകരം ഇങ്ങനെ okey കാണിച്ചാൽ will loose interest in watching this channel. Presentation is horrible I used to watch this channel but disappointed to see this type of presentation

  • @justinjoseph6718
    @justinjoseph67189 күн бұрын

    1999 ൽ തുടങ്ങി 2024 ആയിട്ടും പൂർണമായി നടപ്പാക്കാൻ പറ്റാത്ത ഒരു സിനിഡ് 😂

  • @Themanjalis
    @Themanjalis9 күн бұрын

    സത്യം മാത്രം പറഞ്ഞു. സത്യതന്തയായി പറഞ്ഞു. ജൂലൈ മുന്നാം തീയതി എറണാകുളം സഭയെ മഹോറോൻ ചെല്ലിവുടുമെന്ന്. അത് വളരെ സത്യമാണ്

  • @josea9293
    @josea92939 күн бұрын

    നീ ഇപ്പോൾ എവിടെയാ?

  • @bennygeorge6030
    @bennygeorge60309 күн бұрын

    നിനക്കൊന്നും ഒരു പണിയുമില്ലെ.

  • @mathewvu835
    @mathewvu8357 күн бұрын

    Oru sathan sevakan

  • @tkchacko2930
    @tkchacko29309 күн бұрын

    Very good explanation, thanks. God bless you.

  • @fr.josepalattymathew8356
    @fr.josepalattymathew83569 күн бұрын

    ഒരു പണിയില്ലേ സുഹൃത്തേ..... ഈ പറഞ്ഞ നുണകൾ പിന്നെയും തിരുമേനിമാരെ കൊണ്ട് പറയിച്ചു സഭയെ നാണം കെടുത്താൻ...

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    നിങൾ നിങ്ങളെ ഏൽപ്പിച്ച പണി ചെയ്യാതെ, സാത്താൻ്റെ വഴി തിരഞ്ഞെടുത്തത് കൊണ്ടല്ലേ സഹോദരാ ഞങ്ങൾക്ക് ഈ പണി ചെയ്യേണ്ടി വരുന്നത്, ഇട്ടിരിക്കുന്ന ളോഹയോട് അൽപ്പമെങ്കിലും, ബഹുമാനവും, ആത്മാർഥതയും ഉണ്ടെങ്കിൽ സാത്താൻ പണി നിർത്തി, സഭയെ അനുസരിക്കൂ, അല്ലങ്കിൽ, വിശ്വാസികളെ കൊണ്ട് പറയിക്കാതെ, ളോഹ ഉപേക്ഷിച്ച് വല്ല പണിയും ചെയ്തു ജീവിക്കൂ സുഹൃത്തേ

  • @bennyjohn7275
    @bennyjohn72759 күн бұрын

    ഇനിയൊരു കാലത്തും സിനഡ് കുർബാന എറണാകുളത്തു ഉണ്ടാകാൻ പോണില്ല

  • @lawrencezacharia2248
    @lawrencezacharia22482 күн бұрын

    വായയിൽ തോന്നിയത് കോതക്കു പാട്ട് എന്ന് കേട്ടിട്ടുണ്ട് ഇത് അതിനു ഉദാഹരണം ആണ് 😅😅😅

  • @varghesejoseph4216
    @varghesejoseph42169 күн бұрын

    Eniyum Covid Varum Oorkkunnathe Nallathe God is great , Edo mundada Ninaku Vere paniku poikoode Nanavum manavume Ellathevante

  • @brotherthomaskm3509
    @brotherthomaskm35098 күн бұрын

    ഇത്തരത്തിലുള്ള മുട്ടായുദ്ധി പറഞ്ഞ് തന്നെ തന്നെ പേഷൻ മാര് അക്കുന്നത് എന്തിന് കോവിഡ്. ആണ്കരണ ക്കാരാൻ എന്നു പറയാൻ മത്രം പേഷൻ മാരായി പോയേ മെത്രൻമാർ

  • @cpspfreimd6730
    @cpspfreimd67308 күн бұрын

    😅😅😮

  • @user-yz9lg9tk4t
    @user-yz9lg9tk4t8 күн бұрын

    COVID is not the villain. COVID is not the one who took decision and forced to implement.

  • @augustinem.p4619
    @augustinem.p46199 күн бұрын

    എന്ന പരജയം അവതരണമാണ ടേതന്റെ ത്

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    നിങ്ങളെ പോലുള്ള സാത്താന്മാരുടെ പരാജയം മുൻപിൽ കണ്ട്, ഞങ്ങളെ കുറ്റപെടുത്തിയത് കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടോ?? സാത്താൻ്റെ ചിന്താഗതി ഉപേക്ഷിച്ച്, ദൈവത്തിങ്കലേക്ക് തിരിച്ചു വരിക

  • @Jaicymanoj-ds8gu

    @Jaicymanoj-ds8gu

    9 күн бұрын

    ദൈവവിചാരം ഉള്ളവർ ഇങ്ങനെ ഒന്നുമല്ല പ്രവർത്തിക്കേണ്ടത് ​@@VOICEOFTRUTH1970

  • @antonio96459
    @antonio964599 күн бұрын

    എടാ പ്രാന്താ നീ പറയുന്നത് നിനക്ക്പോലും മനസിലാവുന്നുണ്ടോ ഞങ്ങളാരും തന്നെ സഭക്കോസിനഡിനോ എതിരല്ല, നിനക്ക് വീഡിയോ ജീവിതമാർഗ്ഗമാണോ

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    9 күн бұрын

    എല്ലാ ഭ്രാന്തന്മാരും മറ്റുള്ളവരെ നോക്കി പറയുന്നത് നീയും പറഞ്ഞു, അത്ര തന്നെ

  • @beenabinesh589
    @beenabinesh5899 күн бұрын

    താങ്കളെന്താ ഫുട്ബോൾ മത്സരത്തിൻ്റെ കമൻ്ററി പറയുന്ന പോലെ ഈ പറയുന്നത്😮🤔🤔🤔🤔🤔 സഭയുടെ പാരമ്പര്യവും ആരാധനക്രമവും സഭാചരിത്രവും പഠിച്ച അനുസരണവും പരിശീലിച്ച സെമിനാരിയൻസിന് മാത്രം പൗരോഹിത്യ പട്ടം നൽകുക.🔥🔥🔥🔥🔥🔥🔥🔥🔥🫀❤️🙏🙏🙏🙏🙏🙏🙏

  • @annammamlavil8217
    @annammamlavil82179 күн бұрын

    അപ്പോൾ എറണാകുളംകാർക്ക് ലോക പരിചയവും ഉണ്ടായി

  • @tonyakkara3059
    @tonyakkara30594 күн бұрын

    Don't you have any other programs to play?

  • @soniasunny5524
    @soniasunny55249 күн бұрын

    ഇത് പറയാനാണോ താൻ കാറി കൂവിയത്?

  • @kennedyjohn3027
    @kennedyjohn30275 күн бұрын

    ആദ്യ നൂറ്റാണ്ടിലെ ചൈതന്യം(അഭിഷേകം) ഉണ്ടാകാൻ(നിറയാൻ) പൂർണ്ണമായിട്ട് അൾത്താര അഭിമുഖ കുർബാന മതി. പൂർണ്ണമായിട്ട് അൾത്താര അഭിമുഖ കുർബാന മതി.

  • @user-xl4wd1su5n
    @user-xl4wd1su5n9 күн бұрын

    Manushyre pottarakkukayano?

  • @Themanjalis
    @Themanjalis2 күн бұрын

    വിമതർക്ക് കൽദായരുടെ രൂപതകളിലും ഇപ്പോൾ വിമതരുടെ രൂപതയിലും ഒരു അധികാരവുമില്ല. എല്ലായിടത്തും കൽദായർ ആക്രമിച്ചു കീഴടക്കാൻ ശ്രമിക്കുന്നു.

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    2 күн бұрын

    സ്വന്തം പേര് പോലും വെളിപ്പെടുത്താത്ത രാജാവേ എന്നാല് പിന്നെ അങ്ങനെതന്നെ നടക്കട്ടെ

  • @saly-1211
    @saly-1211Күн бұрын

    Entemakane visudha kurbana enthennariyatha monithra karaunnathu njan vicharichu villane ippol vilanguvachu konduvannennu

  • @paul-md6xs
    @paul-md6xs9 күн бұрын

    Check your words

  • @johnsonpv603
    @johnsonpv6039 күн бұрын

    Full of sound and fury, signifying nothing.

  • @tessyfrancis6879
    @tessyfrancis68799 күн бұрын

    Face to face holy mass unity ayi kkude?

  • @mathewkv8880
    @mathewkv88808 сағат бұрын

    പറഞ്ഞു, തീർക്കു, പ്ലീസ്

  • @thomasjoseph1832
    @thomasjoseph18329 күн бұрын

    Nee enthinado

  • @josephmathew1939
    @josephmathew19399 күн бұрын

    Koppa

  • @antop.l4062
    @antop.l40624 күн бұрын

    സഭയക്ക് വേണ്ടിയും വൈദ കെർക്ക് വേണ്ടിയും പ്രാർത്ഥിക്കുക . എല്ലാവരും ഒരു കൊന്ത ദിവസവും ചൊല്ലുക, ശരിയാകും. ദൈവമെ രക്ഷിക്കണെ.

  • @user-of6bo6jj3h
    @user-of6bo6jj3h9 күн бұрын

    This UDAiPu. Started many years Back. Loha workers and Nighty workers stop cheating the poor people and show an exemplary Life

  • @vimalasr4289
    @vimalasr42898 күн бұрын

    Welcome Janabhimukkam Qurbana only ❤ Our traditional Janabhimukkam Qurbana only ❤

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    8 күн бұрын

    ജയ് ജയ് സാത്താൻ സേവ!!? കർത്താവ് വന്നു പറഞ്ഞാലും ഞങൾ സാത്താൻ്റെ കൂടെ, ഞങ്ങൾക്ക് കർത്താവിനെ കാണേണ്ട, ളോഹ തൊഴിലാളിയുടെ മുഖം മാത്രം കണ്ടാൽ മതി 🤭🤭🤭😂😂😂

  • @gigipjosephjoseph1016
    @gigipjosephjoseph10169 күн бұрын

    ഒരു സ്വൈര്യവും സമാധാനവും തരികയില്ല നിങ്ങൾക്കൊക്കെ ഈ ചാനൽ ഒക്കെ അടച്ചു പൂട്ടാൻ നേരമായില്ലേ കാലം അതിൻറെ അവസാനത്തിലേക്ക് എത്തി, ഈശോ നമ്മളെ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ നമ്മൾ എത്ര നാളായി പറയുന്നു കർത്താവേ അങ്ങയുടെ രാജ്യം വരേണമേ എന്ന് നമ്മുടെ പ്രാർത്ഥനക്കുത്തരം ആയി , ഇതാ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു അതൊന്ന് അല്മായരും ഹയർ ആക്കിയും മനസ്സിലാക്കിയാൽ ഞങ്ങൾ പാവം വിശ്വാസികൾക്ക് നിങ്ങൾ മൂലമുള്ള ഈ ശല്യം ഒന്ന് തീർന്നു കിട്ടിയേനെ നമ്മുടെ പിതാവ് മാർത്തോമാ ശ്ലീഹാ ഈശോയുടെ കുരിശിനെ കുറിച്ച് അല്ലേ നമുക്കു പറഞ്ഞു തന്നത്, മാർത്തോമാ യ്ക്ക് മാർത്തോമാ കുരിശ് എന്ന് പറഞ്ഞ് ഒരു കുരിശു ഉണ്ടായിരുന്നോ, മാർത്തോമാ കുരിശ് എന്ന് പറയുന്നത് തന്നെ തെറ്റല്ലേ നമ്മുടെ കർത്താവിൻറെ കുരിശ് എന്നാണ് പറയേണ്ടത് ഇതെങ്കിലും ഒന്ന് മനസ്സിലാക്കിയാൽ ഞങ്ങടെ ചങ്ങനാശേരി കാണിക്കുന്ന പരിഷ്കാരങ്ങൾ ഭൂരിഭാഗവും പിശാചിൻറെ അജണ്ടയാണ് അവർ പോലും ഇത് അറിയുന്നില്ല ഇതാ ഇപ്പോൾ മാർത്തോമാ കുരിശു പിടിച്ച ആശീർവദിക്കുന്നു, ഈ കുരിശിനു പകരം, വിജയ് സ്ലീവ ഉപയോഗിച്ചിരുന്നുവെങ്കിൽ അതിന് ഒരർത്ഥം ഉണ്ടായിരുന്നു സഭ തൻറെ പാരമ്പര്യത്തിലേക്ക് പോവാൻ വത്തിക്കാൻ പറഞ്ഞത് പോൾ ആറാം എൻറെ കാലത്തെ പരിഷ്കാരം ആയ novus ഓർത്തോ മൂലമുണ്ടായ അപചയങ്ങൾ മാറ്റി ലത്തീൻ സഭയുടെ ട്രഡീഷണൽ മാസ് എല്ലാ രൂപതകളിലും ആക്കുന്നതിനു വേണ്ടിയായിരുന്നു നമ്മുടെ പൂർവികർ ചെയ്തിരുന്നത് എല്ലാം ശരിയാണെന്ന് നാം പറയുമ്പോൾ അവിടെ നമുക്ക് പല വീഴ്ചകളും സംഭവിക്കുന്നുണ്ട് മാർത്തോമാ കുരിശ് എന്ന് പറയുന്ന കുരിശു ഉണ്ടായിരുന്നുവെങ്കിൽ അത് അവരുടെ അറിവില്ലായ്മയുടെ തെറ്റു തന്നെയായിരുന്നു അത് അതിപ്പോൾ വീണ്ടും കൊണ്ടുവന്ന ക്രൂശിതരൂപത്തിൽ ലൂടെ, വിജയ് സ്ലീവാ യിലൂടെയും ദൈവജനത്തിന് ലഭിക്കേണ്ട അനുഗ്രഹങ്ങളെ, വിടുതല് കളെ, സൗഖ്യങ്ങൾ ഇവയ്ക്കൊക്കെ തടയിടാൻ വേണ്ടിയുള്ള പിശാചിൻറെ അജണ്ടയാണ് മാർത്തോമാ കുരിശ് ഇങ്ങനെയൊരു കുരിശ് ക്രിസ്ത്യാനിക്ക് ഇല്ല നമുക്കൊരു കുരിശേ ഉള്ളൂ ഈശോമിശിഹായുടെ കുരിശ് ഇതൊക്കെ മനസ്സിലാക്കി അവനവൻ അവൻറെ ആത്മരക്ഷ ലക്ഷ്യമാക്കി ജീവിക്കാൻ നോക്ക് ഈ ചാനൽ നിങ്ങൾക്ക് ഈശോയുടെ സുവിശേഷം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കാൻ നിങ്ങളുടെയൊക്കെ ഈ പൈശാചിക കളി മൂലം വിജാതീയരുടെ ഇടയിൽ നിങ്ങളുടെ തന്നെ പുതിയ തലമുറകളിൽ ഈശോയും അവിടുത്തെ രക്ഷാകര സംഭവങ്ങളും അവഹേളിക്കപ്പെടുകയും ദൈവകോപം വിളിച്ചുവരുത്തുകയും ആണ്

Келесі