No video

നിൻറെ ഭവനത്തിൽ ഞാൻ വരും l very important prayer l miraculous prayer l powerful prayer

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Jesus prayer
Prayer for financial miracle
Mother Mary miracle
Prayer for family
Kreupasanam amma
Prayer for sick
Prayer
Jesus miracle

Пікірлер: 270

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688Ай бұрын

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങിഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ സംരക്ഷണവും അത്ഭുതവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു തരത്തിലുള്ള ആപത്തോ അപകടമേ വരാതെയും അമ്മ മാതാവിന്റെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ അമ്മ മാതാവിന്റെ അത്ഭുതകരം കൊണ്ട് കാത്തു സംരക്ഷിക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക തകർച്ചയും ശാരീരികമായും മാസികമായും വേദനകളും സങ്കടങ്ങളും രോഗവസ്ഥതകളും പേടിയും ഭയവും വിളിദോഷങ്ങളുംപൈശാചിക പേരാട്ടവും എല്ലാഠ അമ്മ മാതാവ് ഞങ്ങളിൽ നിന്നും പൂർണ്ണമായി എടുത്തു മാറ്റേണമേ അമ്മ മാതാവ് എന്നെയും എനിയ്ക്ക് ശരീര സുഖവും ബലവുംശക്തിയും തരേണമേ എന്റെ ജീവിതപങ്കാളിയെയും ആമകൻ ചെയ്യുന്ന ജോലിയെയും ജോലി ചെയ്യാനുള്ള ശരീരസുഖവും ബലവും ശക്തിയും വാഹനത്തിൽ സഞ്ചരിക്കുമ്പോഴും താങ്ങും തണലുo ആകേണമേ ആമകന്റെ നെറ്റിയിലും നടുവിന്റെയും ഭാഗത്തുള്ള മുഴ പോലെയിരിക്കുന്നതും അമ്മ മാതാവിന്റെ അത്ഭുതവും അനുഗ്രഹവും നൽകി പൂർണ്ണമായി മാറ്റി കൊടുക്കേണമേ ശാരീരികമായും മനസികമായും എല്ലാവിധത്തിലുള്ള പ്രയാസങ്ങളും അമ്മ മാതാവ് മാറ്റി കൊടുക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ മക്കളെയും അവരുടെ വിദ്യാഭ്യാസത്തെയും പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും പ്രധാനം ചെയ്യേണമേ അവർക്ക് ശരീരസുഖവും ബലവും ശക്തിയും നൽകേണമേ ശാരീരികമായും മനസികമായുള്ള എല്ലാ പ്രയാസങ്ങളും അമ്മ മാതാവ് പൂർണ്ണമായി മാറ്റി കൊടുക്കേണ്മേ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവ് ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ സംരക്ഷണവും നൽകേണമേ അമ്മ ഞങ്ങളെയും ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഇലക്ട്രിക്കടയെ യെയും അമ്മ മാതാവിൽ സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളിൽ ഇറങ്ങിവരേണമേ ഞങ്ങളിൽ അത്ഭുതം പ്രവർത്തികേണമേ അമ്മ എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മ മാതാവിന്റെ സാന്നിധ്യയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ മാതാവ് ഞങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അമ്മ മാതാവ് സാധിച്ചു തരേണമേ ഞങ്ങൾക്ക്‌വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minipaul6635
    @minipaul6635Ай бұрын

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നി ൯െറ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ മാതാവേ

  • @user-bp5he7xu5q
    @user-bp5he7xu5q28 күн бұрын

    എന്റെ കടങ്ങൾ വിട്ടാൻ അമ്മേ ഞങ്ങൾക്കു വേണ്ടി ഇടവെടണമെ അമ്മേ മാതാവേ

  • @user-po9kb1fc6h
    @user-po9kb1fc6hАй бұрын

    അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി... അനുഗ്രഹിക്കേണമേ... 🙏🙏🙏🙏

  • @PraseenaS
    @PraseenaSАй бұрын

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 😘😘😘🙏🙏🙏

  • @palliparambilgroup4586

    @palliparambilgroup4586

    Ай бұрын

    😢

  • @user-tj8gn5kv5x
    @user-tj8gn5kv5xАй бұрын

    അമ്മേ മാതാവേ നാളെ നടക്കുന്ന ഇന്റർവ്യൂവില് എനിക്കു ജോലി കിട്ടേനെമേ.... ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ReenaReena-rk8wv
    @ReenaReena-rk8wvАй бұрын

    അമ്മേ മാതാവേ ഞാനും അണ്ണനും ആയുള്ള ജീവിതം എൻെറ മരണം വരെ സന്തോഷത്തോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ മക്കളെയും ചെറുമക്കളേയും കുടുംബത്തെയും കാത്തുകൊള്ളേണമേ എന്റെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ മാതാവേ

  • @Ambika-uy8lo
    @Ambika-uy8loКүн бұрын

    അമ്മേ ക്യപസനമാ മാതാവേ എന്റെ കുടുമ്പത്തിന്റെ കടം നീക്കിത രെണ എന്റെ അയലത്ത് രോഗി ആയ അക്ക യുടെ രോഗം മറ്റി കൊടുക്കണേ മാതാവേ ആമേൻ🙏🙏🙏🌹

  • @Subitharatheesh123
    @Subitharatheesh123Ай бұрын

    അമ്മേ ഞാൻ എഴുതുന്ന പരീക്ഷ പാസായി govt ജോലി ലഭികേണമേ,🙏 ഞങ്ങളുടെ കടം വീടാനുള്ള വഴി കണികേണമേ🙏 ഞങ്ങൾക്കു കിട്ടാനുള്ള cash കിട്ടേണമേ 🙏🙏🙏

  • @kunjumonvk7325
    @kunjumonvk7325Ай бұрын

    സ്നേഹനിധിയായ മാതാവേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമീൻ

  • @mililalitha5631
    @mililalitha5631Ай бұрын

    . അമ്മേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്തമകന് അവൻ ഇഷ്ടപെട്ട കരിയർതിരഞ്ഞെടുക്കാൻ വഴികാട്ടി കൊടുക്കണേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും നോർമൽ ആക്കി കൊടുക്കണേ കിട്ടാനുള്ള പൈസകൾ ഉടനെ തിരികെ കിട്ടണേ എന്നെ സമൂഹത്തിന്റെയും ബന്ധുക്കളുടെ മുന്നിലും ഒര് അവവാദങ്ങട്ടും കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gbАй бұрын

    അമ്മ മാതാവെ എന്റ മക്കൾക്ക് ഒരു ജോലിതന്ന് അനുഗ്രഹിക്കണ എന്റ ഭർത്താവിന്റെ കിട്ടാനുളള പൈസ ഉടനെ കിട്ടുവാൻ അമ്മയു ഇടപെടൽ ഉണ്ടാവണെമാതാവെ

  • @madhukumari.b474
    @madhukumari.b474Ай бұрын

    യേശു അപ്പാ, മാതാവേ, രാജേഷ് ഒരിക്കലും എന്റെ വീടും പുരയിടവും എഴുതി ഒപ്പിട്ട് വേടിക്കാൻ വരല്ലേ 😭ആരെ കൊണ്ടും അവൻ ഇത് ചെയ്യിക്കല്ലേ, ഞാനും എന്റെ മക്കളും എന്റെ ഭർത്താവും കൊച്ചുമോനും ഞങ്ങളുടെ വീടില്ലാതായാൽ ഞങ്ങൾ എവിടെ പോകും യേശുആപ്പാ. എന്റെ അമ്മേ ഇതിന് വേണ്ടി യേശു അപ്പനോട് പറഞ്ഞ് ഒരു വഴി ഞങ്ങൾക്ക് കാണിച്ച് തരണേ. അമ്മേ എന്റെ വീടും പുരയിടവും ഞങ്ങൾക്ക് ഒരിക്കലും നഷ്ട്ടമാകരുതേ. ഒരു അല്ഭുതം അമ്മേ ഞങ്ങളുടെ മേൽ വരണേ. എന്റെ നെഞ്ച് പൊട്ടുന്നു അമ്മേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕

  • @user-lj5pw3tv6p
    @user-lj5pw3tv6pАй бұрын

    മാതാവേ എൻ്റെയും ഈ ലോകത്തിലെ എല്ലാ ജനങ്ങൾക്കും കടം തീർന്ന് സമ്മധാനത്തിൽ കഴിയുവാൻ അനുഗ്രഹിക്കണമൊന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jijophilip9636
    @jijophilip9636Ай бұрын

    അമ്മേ മാതാവേ എന്റെ കടങ്ങൾ അനുഗ്രഹിക്കണം അമ്മ അനുഗ്രഹിക്കണമേ

  • @leniprleniregu7818
    @leniprleniregu7818Ай бұрын

    ❤ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @aniammajoseph8101
    @aniammajoseph8101Ай бұрын

    അമ്മേ എന്റെ മകളുടെ കണ്ണിന്റെ ചികിത്സ ഫലപ്രദമാമാകാൻ അങ്ങേ പുത്രനോടാപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @BibinChacko-s3k
    @BibinChacko-s3kАй бұрын

    എന്റെ മാതാവേ എന്റെ അമ്മേ എന്റെ ഭർത്താവിന്റെയും എന്റെ കൂടപ്പിറപ്പിന്റെയും മദ്യപാനം മാറ്റി തരേണമേ.

  • @leelavamanan3166
    @leelavamanan3166Ай бұрын

    അമ്മേ മാതാവേ എന്റെ പേരകുട്ടിയുടെ എല്ലാ രോഗ ദുരിതങ്ങളും മറ്റേണമേ

  • @philominaj4513
    @philominaj451328 күн бұрын

    ഓ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏

  • @DevadasVK
    @DevadasVKАй бұрын

    എൻ്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ഭർത്താ വിന് രോഗദുരിതത്തിൽ നിന്നും മോചിപ്പിക്കണമ്മേ ആമേൻ

  • @lejikalesh5019
    @lejikalesh5019Ай бұрын

    അമ്മേ മാതാവേ എൻ്റെ മകളുടെ ചുമയും അലർജിയും മാറ്റി തരണമേ.ആമേൻ ആമേൻ🙏🙏🙏🙏🙏

  • @user-xh4ew2wz4n
    @user-xh4ew2wz4nАй бұрын

    അമ്മേ മാതാവേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ വേഗം മാറ്റി തരേണമേ അണ്ണന്റെ കല്യാണംവേഗം നടത്തിതരേണമേ തടസ്സം മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏

  • @sathyjoshy8629
    @sathyjoshy8629Ай бұрын

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @Mixedchannel644
    @Mixedchannel644Ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റി തരണമേ എന്റെ കുടുംബത്തിന്റെ സമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണേ അമ്മേ കാത്തുക്കേ ള്ളണമേ🙏🏼🙏🏼🙏🏼

  • @minipaul6635
    @minipaul6635Ай бұрын

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ജോലി യ്ക്കുളളിൽ തടസ്സ൦മാറ്റി എത്ര യും പെട്ടെന്നു വീസയുളള ജോലി ശരിയാകണമെ

  • @UshaKumari-qi7dz
    @UshaKumari-qi7dzАй бұрын

    .എന്റെ അമ്മ എന്റെ മോളുടെ എല്ലാ അസുഖങ്ങൾ എല്ലാം മാറ്റി സുഖപ്പെടുത്തി കൊടുക്കണേ മാതാവേ

  • @AnumolDaisy
    @AnumolDaisyАй бұрын

    എന്റെ രോഗങ്ങൾ മാറ്റി തരണേ അമ്മേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ മാതാവേ. അനുഗ്രഹിക്കണേ അമ്മേ

  • @leelavamanan3166
    @leelavamanan3166Ай бұрын

    മാതാവേ അങ്ങ് ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും ഞങ്ങൾ നന്ദി പറയുന്നു

  • @GeethaGeetha.N.P
    @GeethaGeetha.N.PАй бұрын

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നു എത്രയും വേഗം മാറാൻ സാധിക്കണേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കാൻ അനുഗ്രഹികേണമേ എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ എന്റെ മകൾക്ക് ട്രാൻസ്ഫർ അലോട്മെന്റ് ലഭിക്കാൻ അനുഗ്രഹികേണമേ ❤🙏🙏🙏🙏

  • @lathakandanad6777

    @lathakandanad6777

    Ай бұрын

    മാതാവിന്റെ കൃപയാൽ എന്റെ വീട് ജീർണിച്ച അവസ്ഥ യിൽആണ്35.വർഷംആയിട്ഒരുവഴിയിലല.കൃപനൽകണമേ

  • @lathakandanad6777

    @lathakandanad6777

    Ай бұрын

    മാതാവിന്റെ മുൻപിൽ എന്റെ ഭർത്താവിന്റെ മുട്ടുവേദന യുംനീരുംമാററിതരണമേ കൃപയാൽ യാചിക്കുന്നു ആമേൻ

  • @user-vn6et4tl8p
    @user-vn6et4tl8pАй бұрын

    അമ്മേ മാതാവേ എൻ്റെ ദേഹത്തിലുള്ള ചൊറിച്ചിൽ mattitharename

  • @sushamancdc6070
    @sushamancdc6070Ай бұрын

    എൻ്റെ മാതാവേ എൻ്റെ അമ്മ അസുഖത്തിന് നിന്നും വേഗം സുഖം ആകണേ.മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ

  • @user-tj8gn5kv5x
    @user-tj8gn5kv5xАй бұрын

    എന്റെ കൂട്ടുകാരന്റെ ഭാരയുടെ കാൻസർ എന്ന മഹാരോഗം മാറ്റി കൊടുക്കയെമേ.... ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿

  • @shinyjoseph1094
    @shinyjoseph1094Ай бұрын

    എന്റെ മാതാവേ എന്റെ കടങ്ങൾ thiran അനുഗ്രഹിക്കണം അമ്മേ എന്റെ മക്കൾക്കു ഒരു നല്ല ജോലി കൊടുകേണമേ

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tvАй бұрын

    എൻറെ കൃപാസന മാതാവേ എൻറെ കുടുംബത്തിനും എൻറെ കുടുംബത്തിനും എൻറെ കുഞ്ഞുങ്ങളെ എൻറെ മാതാപിതാക്കളെ കാത്തോളണേ ആമേൻ

  • @shijulandscape1764
    @shijulandscape1764Ай бұрын

    മാതാവേ പുതിയ വർക്ക് തരണേ കടം തീർക്കാനുള്ള സാഹചര്യം തരണേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സന്നിധിയിൽ തരുന്നു ആമേൻ

  • @user-gq3wy3ih9v
    @user-gq3wy3ih9vАй бұрын

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ കടന്നുവരണമേ എന്റെ മകനെ നേർവഴിയിൽ നടത്തണമേ എന്റെ ജീവിത പങ്കാളിയേയും സമർപ്പിക്കുന്നു നല്ല ഒരു വഴി തുറന്നു കൊടുക്കണമേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏

  • @user-ey3df2ns2k
    @user-ey3df2ns2kАй бұрын

    പരിശുദ്ധ മാതാവേ എന്റെ ചേച്ചിയുടെ മോളെ ഞാൻ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻അവളുടെ മനസ്സിനെ എത്രയും പെട്ടെന്ന് സുഖപെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കരുണ കാണിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം തിരിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൈവിടരുതേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-th8gq8ux5k
    @user-th8gq8ux5kАй бұрын

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @praseenas9157
    @praseenas9157Ай бұрын

    Amme ente prarthana nadathi tharaname ❤️❤️♥️🙏🙏🙏

  • @nandaunni941
    @nandaunni941Ай бұрын

    അമ്മേ എന്റെ നടുവിന്റ വേദന പൂർണമായും മാറ്റി തരേണമേ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @user-sb1in8dw2c
    @user-sb1in8dw2cАй бұрын

    അമ്മേ എന്റെ സ്വപ്ന ഭവനം പൂർത്തിയാക്കാൻ സഹായിക്കണമേ

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tvАй бұрын

    അമ്മേ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ മാതാവേ എൻറെ ദേശത്തെ ദേശത്തുള്ള അമ്മമാരെ സുഖമില്ല കിടക്കുന്നവരെ കുഞ്ഞുങ്ങളെയും എല്ലാം എന്റെ അമ്മ മാതാവിൻറെ കരങ്ങളിൽ ഏൽപ്പിക്കുന്ന മാതാവ് എല്ലാവരെയും കാത്തോളണേ അമ്മയെ മാതാവേ

  • @anchithas.s4813
    @anchithas.s4813Ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SindhuJothish
    @SindhuJothishАй бұрын

    എന്റെ മാതാവേ അവളെ എടുക്കരുതേ മാതാവേ ആമേൻ

  • @minipaul6635
    @minipaul6635Ай бұрын

    എന്റെ അമ്മ മാതാവേ സായോയ്ക്ക് ഒരസുഖവു൦ വരത്തല്ലേ മാതാവേ

  • @leelammaraju7127
    @leelammaraju7127Ай бұрын

    അമ്മേ മാതാവേ കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @SreedevivinodSreedevi
    @SreedevivinodSreedevi26 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകണമേ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ ഭർത്താവിനെ എന്റെ മകനെയും കാത്തുകൊള്ളേണമേ

  • @sabujoseph5285
    @sabujoseph5285Ай бұрын

    അമ്മേ മാതാവേ രാവിലെ പ്രെത്യക്ഷീകരണ പ്രാർത്ഥനയിൽ അമ്മയോട് മാധ്യസ്ഥം യാചിച്ച എന്റെ നിയോഗം 10 മണിക്ക് മുൻപേ അമ്മയുടെ തിരുകുമാരനിലൂടെ സാധിച്ചു തന്ന അമ്മയോടുള്ള നന്ദിയും സ്നേഹവും കൃതഞ്ഞതയും സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽 ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @mariesdevasia6053
    @mariesdevasia6053Ай бұрын

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ

  • @arjunajay581
    @arjunajay581Ай бұрын

    അമ്മേ എന്റെ അലർജി വിടുവിക്കണമേ മാതാവേ

  • @thresianoronha8685
    @thresianoronha8685Ай бұрын

    Amme madhave ende molude vayittile Ellam asugangalu parichedam matti tharaname ! Prarthikkane madhave avalakku vendi

  • @user-wh6rr7gh4l
    @user-wh6rr7gh4lАй бұрын

    മാതാവേ എന്റെ പനിയും ബുദ്ധിമുട്ടും എല്ലാം മാറ്റി തരണമെന്ന് മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @RajanRajan-sz2is
    @RajanRajan-sz2isАй бұрын

    അമ്മേ മാതാവേ എന്റെ ആശ്രയമേ എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടി വന്നു എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് നഷ്ട്ടപെട്ടത് അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശു നാമത്തിൽ സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @VijayammaK-bm6ck
    @VijayammaK-bm6ckАй бұрын

    അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണേ അമ്മേ മേധാവിത്തോടുകൂടി ഞങ്ങൾക്ക് ജീവിക്കാൻ ഞങ്ങൾ ആരും ഒന്നും കാര്യമില്ല ഞങ്ങടെ ഭാഗത്തുനിന്ന്

  • @sajithabijukumar1831
    @sajithabijukumar183129 күн бұрын

    കൃപസനം മാതാവേ അനുഗ്രഹിക്കേണം

  • @bijualathoord2182
    @bijualathoord2182Ай бұрын

    പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണമെ ഞാൻ ചെയ്യുന്ന ജോലിയിൽ എന്നെ സ്ഥിരപ്പെടുത്തി ണമെ മാതാവെ🙏🙏🙏

  • @user-hz8ys7le7c
    @user-hz8ys7le7cАй бұрын

    അമ്മമാതാവേ അനുഗ്രഹിക്കണമേ. എന്റെ പ്രാർത്ഥന സാധിച്ചു തരേണമേ 🙏

  • @user-zt9tk2go6h
    @user-zt9tk2go6hАй бұрын

    മാതാവേ എന്റെ നെച്ച് വേദനമാറ്റി തരന്നെ എന്താ എണ്അറിയില്ല മാതാവേ സുഖംപെടുത്തന്നെ 🙏😭🌹ആമേൻ 🌹😭🙏ഓഫീസിൽ ചോദിച്ചപൈസ മാതാവേ അവിടെ ന്ന് വാങ്ങിതരനെ 🌹😭🙏സ്വന്തംവീട് തരണേ 😭🙏😭ആമേൻ 😭🙏❤️ആമേൻ 😭❤️❤️ആമേൻ 🙏😭

  • @karthikkalesh8040
    @karthikkalesh8040Ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ വീട്ടിലെ വഴക്കും പ്രശ്നങ്ങളും അമ്മ മാറ്റിത്തരാണമേ🙏 എനിക്ക് ഒരു ചെറിയ കൊച്ചു വീട് തരണമേ അതിന്നു ഒള്ള മാർഗം അമ്മ കാണിച്ച തരണമേ ആമേൻ 🙏❤🙏❤🙏

  • @BineeshEV
    @BineeshEVАй бұрын

    മാതാവേ എൻറെ മകളുടെ കുടുംബജീവിതത്തിൽ സമാധാനം കൊടുക്കണമേ

  • @sabugeorge596
    @sabugeorge596Ай бұрын

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame Amen Praise the Lord

  • @leelavamanan3166
    @leelavamanan3166Ай бұрын

    അമ്മേ പരിശുദ്ധ അമ്മേ കരയുപാസനം പ്രസാധ അവരെ മാതാവേ എന്നെ അമ്മയുടെ പ്രീത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമാe😊

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk 🥺🥺🥺🙏🙏🙏

  • @devikas4912
    @devikas4912Ай бұрын

    Ente amme ente makkall sugamayi irikksname amen 🙏🏻🙏🏻🙏🏻🙏🏻

  • @rinnahbenoi7213
    @rinnahbenoi7213Ай бұрын

    മാതാവേ ഞങ്ങളെ എല്ലാവരെയും ശരീര സുഖവും ദീർഘായുസ്സും കാത്തുകൊള്ളണമേ

  • @jayajaya4782

    @jayajaya4782

    Ай бұрын

    Ente Amme .Enne Katholane.Ente Amme Amen.

  • @vineetharajesh8719
    @vineetharajesh8719Ай бұрын

    എന്റെ ദുഖങ്ങൾക്ക് ഒരു പരിഹാരം കാട്ടി തന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @prasadrani570
    @prasadrani570Ай бұрын

    ആമേൻ എൻ്റെ സന്ധികൾക്കും മറ്റും ഉള്ള vedana മാറ്റിതരേണമേ

  • @user-lh3iz1jq9n
    @user-lh3iz1jq9nАй бұрын

    അമ്മേ മാതാവേ ഞങ്ങളുടെ പഴേ വീടും സ്ഥലവും വിറ്റു പോകൻ അനുഗ്രഹിക്കേണമേ 🙏എന്റെ അപ്പൻ നല്ല രീതിയിൽ പെരുമാറാന്നും സ്നേഹിക്കാനുമുള്ള നല്ല oru മനസ് എന്റെ അപ്പന് കൊടുക്കണമേ 😔😔🙏

  • @user-xs1gx9ls4y
    @user-xs1gx9ls4yАй бұрын

    എന്റെ അമ്മേ കുറച്ചു ദിവസങ്ങളായി ചുമ തുടങ്ങിയിട്ട് എത്രയും പെട്ടന്ന് എനിക്ക് സുഖം ആക്കി തരേണമേ കൃപാസനം മാതാവേ

  • @SreekalaSreekala-or5lt
    @SreekalaSreekala-or5ltАй бұрын

    മാതാവേ കൈവിടല്ലേ ഞങ്ങളേ ആമേൻ🙏🙏

  • @SanajaRajesh
    @SanajaRajeshАй бұрын

    അമ്മേ മാതാവേ ലോൺ അടക്കാൻ ഒരു വഴി കാണിച്ച് തരണമേ മാതാവേ

  • @bindukuruppasseri4749
    @bindukuruppasseri4749Ай бұрын

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @jollykochunni6937
    @jollykochunni6937Ай бұрын

    കർത്താവേ എന്റെ മോന് ഒരു അബദ്ധം അടുത്ത് ഉണ്ടാവില്ലേ കാത്തുരക്ഷിക്കേണമേ

  • @preethajayaprakash5385
    @preethajayaprakash5385Ай бұрын

    Amme mathave njangalude kudumbathe kathu rashikaname.Aamen.🙏🙏🙏❤️❤️❤️🌹🌹🌹

  • @zioponnu3466
    @zioponnu3466Ай бұрын

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @preethapreethavineesh844
    @preethapreethavineesh844Ай бұрын

    അമ്മേ മാതാവേ എന്നെ കൈവിടരുതേ 🙏

  • @ancydavis7544
    @ancydavis7544Ай бұрын

    കൃപാസന പ്രസാദവര മാതാവേ എന്റെ മകനു ശനിയാഴ്ച കഴിഞ്ഞ interview പാസ്സാകാനും ആ കമ്പനിയിൽ ജോലി ലഭിക്കാനും അതു ഗ്രഹിക്കണമെ

  • @arya4265
    @arya4265Ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 30,31 date ഒന്ന് നല്ല രീതിൽ കഴിഞ്ഞു കിട്ടേണമേ. ആരുടെ കൈയിൽ നിന്നും ഒരു ചീത്തയും കേള്കരുത്തെ

  • @rekhasri4322
    @rekhasri4322Ай бұрын

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijicv5230
    @lijicv5230Ай бұрын

    എന്റ അമ്മേ എന്റ അപ്പാ ഞാൻ ങ്ങയുടെ കാൽ ചുവട്ടിൽ എന്നെ തന്നെ സമർപ്പിക്കുന്നു എന്നിൽ കൃപ ചൊരിയേണമെ

  • @leelavamanan3166
    @leelavamanan3166Ай бұрын

    മാതാവേ പേരകുട്ടിയുടെ ന്യൂറോ ആൻഡ് യുറോ പ്രോബ്ലെംസ് എല്ലാം മാറ്റി കുട്ടിക്ക് സെൻസഷൻ ഉണ്ടാകുവാനും യൂറിന്നും മോഷനും പാസ്സ് ചെയുവാനും കണ്ട്രോൾ ചെയുവാനും അനുഗ്രഹിക്കേണമേ

  • @BineeshEV
    @BineeshEVАй бұрын

    മാതാവേ മാതാവേ കടം തീർക്കാൻ ഒരു വഴികാട്ടി തരേണമേ മാതാവേ എൻറെ ചേട്ടൻ വീട്ടിൽ കയറി ഇരിക്കുന്നത് നാലുമാസം കഴിഞ്ഞ് മാതാവേ വേഗം നടത്തി തരണേ മാതാവേ എൻറെ പ്രാർത്ഥന കേൾക്കണമോ മാതാവേ എൻറെ ഭവനത്തിലേക്ക് കടന്നുവരണമെ

  • @user-zt9tk2go6h
    @user-zt9tk2go6hАй бұрын

    എന്റെ അമ്മേ മാതാവേ ആ ബിൽ പത്രാം പ്രമാണം ആക്കി തരനെ മാതാവേ 🙏😭😭എന്റെ കടം എല്ലാം മാറ്റിതരനെ മാതാവേ കാർഡ്പൈസ അടച്ച് കാർഡ് ക്ലോസ് ആക്കിതരനെ മാതാവേ 🙏😭😭സ്വന്തംമായി ഒരു വീട് തരനെമാതാവേ വാടക വീട്ടിൽ താമസിക്കുന്ന എന്റെ കുടുംബത്തിന്ന് സ്വന്തം വീട് തന്ന് മാതാവേ കുടുംബം അനുഗ്രഹിക്കന്നെ 😭🙏🙏🌹ആമേൻ 🌹മാതാവേ എല്ലാം അവിടെത്തേതിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ എല്ലാം മാതാവേ വാങ്ങിതരനെ മാതാവേ 😭🌹🌹ആമേൻ 🙏😭😭ആമേൻ 😭😭🌹ആമേൻ 😭😭ആമേൻ 🙏😭🌹

  • @visakhvk4884
    @visakhvk4884Ай бұрын

    എന്റെ അമ്മേ പ്രാർത്ഥന കേൾക്കണമേ

  • @SujaSuja-yq2ln
    @SujaSuja-yq2lnАй бұрын

    അമ്മേ മാതാവേ കാക്കണമേ 🙏🙏🙏

  • @DevadasVK
    @DevadasVKАй бұрын

    അമ്മേ ദൈവമാതാവേ എൻ്റെ ഭർത്തിവിന് ചുമ്മ കൊണ്ട് കിടന്നു ഉറങ്ങാൻ സാധിക്കുന്നില്ല അമ്മേ ഈ ചുമ്മ മാറ്റി സുഖമായി ഉറങ്ങാൻ അമ്മ കനിയണമ്മേ എൻ്റെ അമ്മേ എൻ്റെ ആശ്രമേ ഞങ്ങള്ളുടെ കൂടെ ഉണ്ടാകണമേ ആമേൻ

  • @JalajaP-lm5sq
    @JalajaP-lm5sqАй бұрын

    എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്ക് ഒരുകുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ 🙏🏻അതിന് എന്റെ ഭർത്താവിന്റെ തടസ്സം മാറ്റി തരേണമേ. എന്റെ ഭർത്താവിന്റെ ഷുഗർ നോർമൽ ആക്കി തരേണമേ 🙏🏻എന്റെ അമ്മയും ഈശോയും ഞങ്ങളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤❤❤

  • @Jayakumar-xf1hx
    @Jayakumar-xf1hxАй бұрын

    Amen Amen Amen 🙏 🙌 👏 ❤️

  • @aleeshathomas727
    @aleeshathomas727Ай бұрын

    Aammen mathave kathonee Aammen 🙏💎❤️❤️🙂❤️🙏🙏

  • @user-lh3iz1jq9n
    @user-lh3iz1jq9nАй бұрын

    അമ്മേ മാതാവേ എന്റെ വിട്ടിൽ നടക്കുന്ന ഓരോ പ്രശ്നത്തിൽ അമ്മ ഇടപെടണമേ 🙏🙏ഈ ജീവിതം മടുത്തു എന്നു തോന്നിപോന്നു അമ്മേ 😔😔

  • @GopiLetha
    @GopiLethaАй бұрын

    Amme mathave njagale kayhukollane thinmayil ninnu njagale kathukollne amen

  • @minisaji6
    @minisaji6Ай бұрын

    Amme mathave ente yachanakalkku uthram nalkane ennu yachikkunnu karuna undavane 🙏🙏🙏

  • @SulochanaCR-nc4hg
    @SulochanaCR-nc4hgАй бұрын

    Amemathaveandemakaludebarthavineenioruthettilekuveezathakatholenemeamen

  • @aleeshathomas727
    @aleeshathomas727Ай бұрын

    Pithavinum puthranum parishudhanmavinum sthuthi Aammen 🙏🙂💎❤️

  • @stgeorgefancy
    @stgeorgefancy2 күн бұрын

    mathe ente ettanade dengu paniyilninnu poorna soukkyum nalkename,,Njangalodu karunathonnanamme.... Amen

  • @stephinthomas3410
    @stephinthomas3410Ай бұрын

    Ente amme krupasanam prasadavara mathave ente thondayude vedanayum swasam muttal polulla ente aswasthathakal mati thannu anugrahickenname Ammen 🙏🙏🙏🙏🙏🙏

  • @bindusanthosh4373
    @bindusanthosh4373Ай бұрын

    അമ്മേ ചേട്ടന്റ അസുഖം പെട്ടെന്ന് മാറ്റി തരണമേ. എന്റെ മോന്റെ നാളെ നടക്കുന്നപരീക്ഷ നല്ല പോലെ എഴുതാൻ കഴിയണമേ. അമ്മേ എന്റെ യാത്ര കളിൽ എന്നോട് ഒപ്പം വന്നു എന്നേ സംരെക്ഷിക്കണമേ 🙏🙏

  • @anjusdev8933
    @anjusdev8933Ай бұрын

    അമ്മേ ഞാൻ അനുഭവിക്കുന്ന ഇ ആരോഗ്യ പ്രേശ്നത്തിൽ നിന്ന് എനിക്ക് ഒരു വിടുതൽ നല്കണമേ. 😢🙏🙏🙏

  • @user-vn6et4tl8p
    @user-vn6et4tl8pАй бұрын

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സഹായിക്കാൻ sahayikkane എൻ്റെ മഹേഷ് മോനു വരുന്ന LDC test നന്നായി എഴുതാനുള്ള കഴിവ് ഓർമ്മ ശക്തിയും ബുദ്ധിയും ശക്തിയും നൽകണേ പിഎസ്‌സി ടെസ്റ് വിജയിക്കുന്നതിനായി sahayikkename എൻ്റെ മനു മോനെ അനുഗ്രഹിക്കേണമേ എൻ്റെ ചേട്ടനെ anugrahikkane. എൻ്റെ കയ്യിൽനിന്നു വങ്ങിയത്തുക എനിക്കു തിരിച്ചുകിട്ടേണമേ.

  • @user-vn6et4tl8p

    @user-vn6et4tl8p

    Ай бұрын

    എൻ്റെ രൂപ എനിക്കു തിരിച്ചു വാങ്ങി തരേണമേ രൂപ തിരിച്ചു തരനുള്ള മനസ്സ് കൊടുക്കേണമെ

Келесі