നിങ്ങളുടെ ജീവിതത്തിലും മാതാവിൻ്റെ അനുഗ്രഹം കൊണ്ടുവരുന്ന സാക്ഷ്യം - I Witness Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
എന്താണ് ഐ വിറ്റ്നസ് - I Witness Channel

Пікірлер: 154

  • @semishaameesh6689
    @semishaameesh66892 жыл бұрын

    ഞാൻ വല്ലാത്ത വിഷവസ്ഥ യിലൂടെ കടന്നുപോകുവാ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏

  • @athira586

    @athira586

    2 жыл бұрын

    Prarthukam God bless you

  • @semishaameesh6689

    @semishaameesh6689

    2 жыл бұрын

    @@athira586 thank u sis

  • @aleshadoll7105

    @aleshadoll7105

    2 жыл бұрын

    kzread.info/dash/bejne/aISfy6-jZsunY9o.html

  • @salimicheal2168

    @salimicheal2168

    2 жыл бұрын

    Anekkuvanddeum

  • @athira586

    @athira586

    2 жыл бұрын

    @@salimicheal2168 prarthikkanam daivame anugrahikatte

  • @augustim.a1515
    @augustim.a15152 жыл бұрын

    ചേച്ചിയുടെ വിശ്വാസം അനേകർക്ക്‌ വിശ്വാസത്തിൽ ജീവിക്കാൻ ഇടവരട്ടെ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു.

  • @sophyjoseph249
    @sophyjoseph2492 жыл бұрын

    വർഷങ്ങൾ ആയി നടക്കാതിരുന്ന ഒരു കാര്യം ഞാൻ മാതാവിനോട് കരഞ്ഞു പ്രാർഥിച്ചതിന്റെ പിറ്റേ ദിവസം ഞാൻ ആഗഹിച്ച കാര്യം അമ്മ എനിക്ക് നടത്തി തന്നു 🙏

  • @athira8089

    @athira8089

    2 жыл бұрын

    Etu vachnamanu prarthichatu enn parayavo

  • @womensarea4792

    @womensarea4792

    2 жыл бұрын

    @@athira8089 മാതാവിനോട് പ്രാർത്ഥിച്ചാൽ മതി. ഈശോ പ്രാർത്ഥന കേൾക്കും

  • @athira8089

    @athira8089

    2 жыл бұрын

    @@womensarea4792 mm OK prartichu kondirikunuu 🙏🙏

  • @marykuttyvarkey9316

    @marykuttyvarkey9316

    Жыл бұрын

    U

  • @m.cherian258

    @m.cherian258

    Жыл бұрын

    Amme Mathave ennodu karunatharane..Ave Maria

  • @arunadevi6171
    @arunadevi61712 жыл бұрын

    അമ്മേ മാതാവേ രക്ഷിക്കണം അമ്മേ ധനപരമായി എന്നേ രക്ഷിക്കണം ആരും സഹായത്തിനില്ലാ ഇന്ന് ലക്ഷങ്ങളാണ് ആവശ്യം അമ്മേ ഇന്ന് പതിനൊന്നുമണിക്ക് രൂപ കൊടുക്കാൻ ഒരു വഴിയും തുറന്നു വന്നിട്ടില്ലാ അമ്മേ എന്തുചെയ്യും അറിയില്ലാ അമ്മ എനിക്ക് ധനപരമായി അത്ഭുതം പ്രവർത്തിപ്രവർത്തിച്ച് രക്ഷിക്കണം ആമേൻ

  • @mattgamixmatgamix7114
    @mattgamixmatgamix71142 жыл бұрын

    പരിശുദ്ധ അമ്മ ലോകത്തിന്റെ അമ്മ 🌹🌹🌹

  • @ardra7715
    @ardra77152 жыл бұрын

    കടം കൊണ്ട് ആത്മഹത്യയുടെ വക്കിലാണ് വിടും സ്ഥലവും എടുത്ത് എന്ന് സഹായിക്കാൻ ആരെക്കിലും വരണേ മാതാവേ

  • @alexmaniangattu7811

    @alexmaniangattu7811

    2 жыл бұрын

    🙏🙏🙏

  • @Joanns775

    @Joanns775

    Жыл бұрын

    Veedum sthalavum vittu kittyo🙏

  • @lifedh180
    @lifedh1806 ай бұрын

    യേശു നാമം മാത്രം മഹത്വപ്പെടട്ടെ ❤✝️❤️‍🔥🙏.... Ave maria 😘🤍..

  • @deepusubi6655
    @deepusubi6655 Жыл бұрын

    യേശുവേ ഞാൻ ഇപ്പൊൾ അനുഭവിയ്ക്കുന്ന എല്ലാ പ്രയാസങ്ങളും മറ്റിതരേണമെ.ആമേൻ

  • @devassypl6913
    @devassypl6913 Жыл бұрын

    നന്ദി മാതാവേ ❤❤❤

  • @reenababy8656
    @reenababy86562 жыл бұрын

    എന്റെ മകൻ റോബിൻ ന്റെ വിവാഹം ഈ മാസം തന്നെ ഉറപ്പിക്കാൻ പ്രാർത്ഥിക്കണം 🙏🏿❤

  • @jinujoseph3832
    @jinujoseph3832 Жыл бұрын

    എന്റെ യേശുവേ എനിക്ക് എന്റെ ജെസ്‌നയെ തിരിച്ചു തരണേ

  • @Mahimajibi
    @Mahimajibi2 жыл бұрын

    Thank you Jesus 🙏mother Mary please pray for us 🙏Ave Maria 🙏amen 🙏

  • @rosythomas3267
    @rosythomas32672 жыл бұрын

    Wow! How many miracles God worked for you through Jesus and His Virgin Mother. You must be a very special person in the eyes of God. Praise you Jesus and Thank you Jesus and mother Mary.

  • @josephphilipose1692
    @josephphilipose16922 жыл бұрын

    Praise the Lord. St. Mary, pray for us.

  • @evangilinejoseph9744

    @evangilinejoseph9744

    2 жыл бұрын

    God bless you

  • @mintufebin794
    @mintufebin7942 жыл бұрын

    Praise the lord 🙌 🙏

  • @Family_times20
    @Family_times202 жыл бұрын

    അമ്മേ മാതാവേ എന്റെ മോനെ സമർപ്പിക്കുന്നു എന്റെ മോന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ ഫോറസ്റ്റ് ഓഫീസിൽ ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ

  • @vlogingdude6098
    @vlogingdude60982 жыл бұрын

    Esoyude amma എന്റെയും നിങ്ങളുടെയും അമ്മ

  • @gangadharanke9548
    @gangadharanke95482 жыл бұрын

    Praise the lord 🙏🌹🙏

  • @josephpanakal9920
    @josephpanakal99202 жыл бұрын

    മാതാവേ എന്റെ പാപങ്ങളും നന്ദികേടുകളും ക്ഷമിക്കണമേ.

  • @appuappu4867
    @appuappu48672 жыл бұрын

    അമ്മേ കാത്തോളണേ

  • @augustinethomas2971
    @augustinethomas29712 жыл бұрын

    Praise the Lord

  • @keerthytom4747
    @keerthytom47472 жыл бұрын

    Praise the Lord 🙏 Ave Maria 🙏

  • @deepajuvanjobin9480
    @deepajuvanjobin94802 жыл бұрын

    അമ്മേ മാതാവേ....🙏🙏🙏ആമേൻ

  • @kavithataj7755
    @kavithataj77552 жыл бұрын

    മാതാവേഅമച്ടിയെരക്ഷിക്ചണമേ

  • @remanymohan8801
    @remanymohan88012 жыл бұрын

    പരിശുദ്ധ അമ്മേ ഞങ്ങളെ രക്ഷിക്കണേ 🙏

  • @elizabethkankedath6559
    @elizabethkankedath65592 жыл бұрын

    Praise The Lord 🙏🙏🙏🌸🌸🌸❤️🌺🌺

  • @beenaraju3729

    @beenaraju3729

    2 жыл бұрын

    മുന്നോട്ടുപോകാൻ ഒരു വഴിയും ഇല്ലാതെ കടബാധ്യതയിലും കേസുകളിലും ജപ്തിയിലും ഒക്കെ പെട്ടു മുന്നോട്ടുപോകാനാവാതെ പകച്ചു നിൽക്കുന്നു ഒരു പുതുവഴി തുറന്നു കിട്ടാൻ പ്രാർത്ഥിക്കണേ

  • @royalcars2659
    @royalcars2659 Жыл бұрын

    Amme madave samadam santhosham tharane

  • @maneeshajose-lu8wq
    @maneeshajose-lu8wqАй бұрын

    Mathave...eesoye..

  • @athira586
    @athira5862 жыл бұрын

    Ente Amma mathave ente navinu kadinjanu idane ente vakkukale niyanthrikkaname

  • @akhilasebastian5722
    @akhilasebastian57222 жыл бұрын

    Praise the LORD 🙏🙏🙏😍😍😍

  • @renimathew1200
    @renimathew12002 жыл бұрын

    Amme Mathava !

  • @marychakkalackal6076
    @marychakkalackal60762 жыл бұрын

    Thank you for sharing your miraculous experiences.

  • @beenavarghese9437
    @beenavarghese94372 жыл бұрын

    Mathave protect my family Save my daughters from All hindrances Suitable partners

  • @anakhakb3055
    @anakhakb30552 жыл бұрын

    Esoye mathave anugrehekane 🙏my. Family 🙏🌹🌹🌹🌹🌹🙏

  • @mollysaji672
    @mollysaji6722 жыл бұрын

    Praise the lord 🌹🌹

  • @glindaantoniya4273
    @glindaantoniya42732 жыл бұрын

    Praise the Lord!! Halleluiah!! May God Bless You

  • @amalarony8441
    @amalarony84412 жыл бұрын

    Ente ammamatave njangalkkuvendi ange tirukkumaranodu apekshikkaneee amen

  • @jaimonjoseph8494
    @jaimonjoseph84942 жыл бұрын

    Praise The Lord. Haleluyya Are Maria.

  • @bindu7344
    @bindu73442 жыл бұрын

    Mathave entey jeevithathil Oru albhutham pravarthikkanamr

  • @lissybenny7092
    @lissybenny70922 жыл бұрын

    Praise the Lord Amen 🙏🙏🙏

  • @thomasjoseph1873
    @thomasjoseph18732 жыл бұрын

    സ്തോത്രം 🙏🏿🙏🏿🙏🏿

  • @godwinmendonsa4193
    @godwinmendonsa41932 жыл бұрын

    What a great testimony. Praise the Lord. Thank you mamma Mary.

  • @bekasxavierbekas40
    @bekasxavierbekas402 жыл бұрын

    ആവേ മരിയാ 🙏🙏🙏

  • @rosammayohannan8250
    @rosammayohannan82502 жыл бұрын

    Ente easoye karunayayirikkename , amen , Ave Maria

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    God bless you

  • @tharakareekaree8741
    @tharakareekaree87412 жыл бұрын

    Maathave ente priyapetta sumayute asukham maattane

  • @hillaryfernandeza8164
    @hillaryfernandeza81642 жыл бұрын

    ദൈവം കൂടെയുണ്ട് 🙏

  • @satyasevajageri412
    @satyasevajageri412 Жыл бұрын

    Thank mother

  • @asha783
    @asha7832 жыл бұрын

    Prarthanayiloode chechikku enthellam anugrahamanu kittiyathu.Amen

  • @bindhupradeep1269
    @bindhupradeep12692 жыл бұрын

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ ഞാൻ അത്ര മനസ്സ് വേദന അനുഭവിക്കുന്നു എന്റെ ഭർത്താവിന്റെ രോഗങ്ങൾ ഒന്ന് മാറ്റി തരുവാൻ കൃപ തോന്നന്നെ

  • @thresiammasamuel8805
    @thresiammasamuel88052 жыл бұрын

    Esoye anugrahikkaname. Matave Amme prathikaname

  • @r.nvlogs7472
    @r.nvlogs74722 жыл бұрын

    Ente amme ella rogikalkuvedium prarthikaname

  • @dalysaji8772
    @dalysaji87722 жыл бұрын

    Avey Mariya....

  • @josealexanderalbeth7077
    @josealexanderalbeth7077 Жыл бұрын

    Amen " Praise the Lord "

  • @miniprasadmaickal5821
    @miniprasadmaickal5821 Жыл бұрын

    Praise the lord 🙏🙏🙏 Hallelujah 🙏🙏🙏🙏

  • @manjumoljoseph9275
    @manjumoljoseph92752 жыл бұрын

    You are a very lucky woman ❤️ God bless you

  • @soumyajaimon4160
    @soumyajaimon41602 жыл бұрын

    Amme madave Helen mole todanme

  • @lissyshaji1540
    @lissyshaji15402 жыл бұрын

    Prase the lord

  • @JG-ub2tf
    @JG-ub2tf2 жыл бұрын

    വിശ്വാസം 👌👍

  • @meeraxavier1851
    @meeraxavier18512 жыл бұрын

    Thank you Jesus

  • @anithasam3437
    @anithasam34372 жыл бұрын

    Ente amme mathave ente kadabharam muzhuvanum mattitharaneme

  • @sumababu9631
    @sumababu96312 жыл бұрын

    Amen

  • @MrMakose
    @MrMakose2 жыл бұрын

    My Lord, My God.

  • @annapurnaswaripuramolathal2496

    @annapurnaswaripuramolathal2496

    2 жыл бұрын

    Ave mareya

  • @bijisunil1527
    @bijisunil15272 жыл бұрын

    Praise The Lord

  • @evangilinejoseph9744

    @evangilinejoseph9744

    2 жыл бұрын

    Praise the lord amen

  • @songcsm2675
    @songcsm26752 жыл бұрын

    Supet

  • @mathewjohn4431
    @mathewjohn44312 жыл бұрын

    God bless Chechy 🔥🔥🔥🙏🙏🙏

  • @violetsunil8542
    @violetsunil85422 жыл бұрын

    ആവേ മരിയ🙏🙏🙏

  • @sheenamm867
    @sheenamm8672 жыл бұрын

    മാതാവേ എനിക്കും കുഞ്ഞുങ്ങൾക്കും സൗഖ്യം തരണേ

  • @jollymathew3570
    @jollymathew35702 жыл бұрын

    Praise the lord..mary matha pray for our family

  • @shijisamson805
    @shijisamson8052 жыл бұрын

    Praise the lord ave Maria madavea enikku vendi prathikrnama ente monu nalla character nalkenema 🙏🏻 dashiyeam maranema nee nalkiya ella anugraganngalkku nandhi ente Ella prathanakalu yesuvinte thirurakthathinte yogadal sadichu tarenamea 🙏🏻

  • @aleshadoll7105

    @aleshadoll7105

    2 жыл бұрын

    kzread.info/dash/bejne/aISfy6-jZsunY9o.html

  • @bindusathish6314
    @bindusathish63142 жыл бұрын

    Mathave enikk poornna rogaswkkam tharaname amme

  • @molymukkattu669
    @molymukkattu6692 жыл бұрын

    Preis the Lord Halleluja 🌹🌹🕯️😥🙏

  • @sumaguyon184
    @sumaguyon1842 жыл бұрын

    Chechi njanum oru hinduvane pakshe kreupasana mathave ennum ende kudeninne ella karyavum nadathitharunnu esopayum viswasam ane barthavine viswasam illa maranam vare ammayude madhyasthathayil esoyude naamathil jeevikan agrahikunnu kreupasanathil vanne udambadiyeduthu Ave mariya

  • @sherinthomas1711

    @sherinthomas1711

    Жыл бұрын

    🙏🙏🙏

  • @helenmc726
    @helenmc7262 жыл бұрын

    I believe🙏

  • @babukottaram4839
    @babukottaram4839 Жыл бұрын

    ദൈവത്തിനു മഹത്വം 🙏🙏🙏

  • @bindujoe9790
    @bindujoe97902 жыл бұрын

    Our God is great..,...

  • @game___b_l_o_g8379

    @game___b_l_o_g8379

    2 жыл бұрын

    Amen mathe

  • @benoym.a2359
    @benoym.a23592 жыл бұрын

    Amma ente asrayame..

  • @minimary3314
    @minimary33142 жыл бұрын

    Ave maria 🙏🙏🙏🙏🌹🌹🌹🌹

  • @jessymathew4301
    @jessymathew43012 жыл бұрын

    God bless chechy

  • @44889
    @44889 Жыл бұрын

    Amea mathavea

  • @mariammageorge6995
    @mariammageorge69952 жыл бұрын

    Ave maia🙏❤️

  • @jossygeorge5659
    @jossygeorge56592 жыл бұрын

    Ave Maria ❤️🙏

  • @seleenajoseph3105
    @seleenajoseph31052 жыл бұрын

    AveMaria🌹🌹🌹🌹🙏🙏🙏

  • @judithjoseph8909
    @judithjoseph89092 жыл бұрын

    Mathave anikum oru testimony paryan edakane

  • @mintufebin794
    @mintufebin7942 жыл бұрын

    Jesus enik oru anubhavam tharanne

  • @sujathomas1711
    @sujathomas17112 жыл бұрын

    Mathave enta rojanmona aviduthakarangalil alpikkunnu mona kathukollana

  • @liyajohn3018
    @liyajohn30182 жыл бұрын

    Love you mother mary

  • @sherlyjoseph7064
    @sherlyjoseph70642 жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-bv3rz7eq7l
    @user-bv3rz7eq7l Жыл бұрын

    ♥️♥️♥️

  • @rrenju.9c137
    @rrenju.9c1372 жыл бұрын

    🙏🙏

  • @tessymadathilate479
    @tessymadathilate4792 жыл бұрын

    🙏🏻🙏🏻

  • @human77523
    @human775232 жыл бұрын

    wow

  • @bijirajan6740
    @bijirajan67402 жыл бұрын

    I am also in a very dangerous situation . please pray for me.

  • @sherinthomas1711

    @sherinthomas1711

    Жыл бұрын

    🙏🙏🙏

  • @johnsonvjvj5382
    @johnsonvjvj53822 жыл бұрын

    Amme. Njangaleyum anugrahikkaname ente aleena molude ielts inte risult varumbol nalla maarkkode jeyikkaname amme.

  • @aleshadoll7105

    @aleshadoll7105

    2 жыл бұрын

    kzread.info/dash/bejne/aISfy6-jZsunY9o.html

  • @maneeshmathew9655
    @maneeshmathew96552 жыл бұрын

    Amen plz prayer for me

  • @rosammathomas2949
    @rosammathomas29492 жыл бұрын

    🙏🙏🙏🙏

  • @priyadevasia8363
    @priyadevasia83632 жыл бұрын

    👍👍👍

  • @mariammababu9732

    @mariammababu9732

    2 жыл бұрын

    Praise the lord. Thank god. Amme mathave pray for us

  • @bastinv.v9376
    @bastinv.v9376 Жыл бұрын

    ❤️🙏🙏🙏❤️

  • @thebiblepreacher6812
    @thebiblepreacher68122 жыл бұрын

    Yeshu, akamadyasthan

  • @varghese3
    @varghese32 жыл бұрын

    There is One God, Almighty Loving God, Creator, Protector and Provider to all creations. You worship Only that Living God. Praise Him for His Mercy. Mary is a Saint, but Only God can do wonders in life, no mediator.

  • @kochuthresiadavid1830

    @kochuthresiadavid1830

    2 жыл бұрын

    നീ ഏതവനെടാ - അമ്മ മദ്ധ്യസ്ഥയല്ലന്നോ? നീ ജനിച്ചതിനു ശേഷം അമ്മയെക്കൊണ്ട് നിനക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ലേ? തന്നെയങ്ങു വളർന്നോ? നിൻ്റെ ശാരീരിക വളർച്ചയിൽ നിൻ്റെ അമ്മ സഹായിച്ചിട്ടില്ലെന്ന് നിനക്കെങ്ങനെ പറയാൻ കഴിയും.? ഇതുപോലെ തന്നെയാണ് നമ്മുടെ ആത്മീയ കാര്യങ്ങളിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പ.അമ്മയും നമ്മെ സഹായിക്കും. ഇനിയെങ്കിലും ബോധത്തോടെ ജീവിക്ക്. അമ്മയോടു മാപ്പപേക്ഷിച്ചു പ്രാർത്ഥിക്ക്.

Келесі