ഹിന്ദുവായ എന്നെ യേശുവിന് ഇഷ്ടമാകുമോ? I Witness Malayalam Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ഹിന്ദുവായ എന്നെ യേശുവിന് ഇഷ്ടമാകുമോ? I Witness Malayalam Testimony

Пікірлер: 230

  • @nishakt9067
    @nishakt9067 Жыл бұрын

    ഒരു ക്രിസ്ത്യാനി ആയ എനിക്ക് ഇല്ലാത്ത വിശ്വാസം. യേശുവേ ഇതു പോലെ വിശ്വാസം എനിക്കും തരണമേ

  • @rosyronaldronald8138
    @rosyronaldronald8138 Жыл бұрын

    വിശ്വസിച്ചാൽ നീ ദൈവമഹത്വം കാണും "🙏✝️🙏

  • @bindujohn6538
    @bindujohn6538 Жыл бұрын

    ഈ അമ്മ യുടെ വിശ്വാസം പോലെ ഒരു ക്രിസ്താനി ആയ എനിക്ക് കൂടി എന്റെ യേശുവിനെ അറിയുവാൻ സഹായിക്കണേ യേശുവേ നന്ദി

  • @user-fk9zh7pl6k
    @user-fk9zh7pl6k Жыл бұрын

    ഏക ദൈവവും ഏകരക്ഷകനുമായ ഈശോയെ അങ്ങയെ അനുഭവിച്ചറിയുന്നവൻ ഭാഗ്യവാൻ

  • @binujoseph5545
    @binujoseph5545 Жыл бұрын

    Amen യേശു ക്രിസ്തുവിനെ അനുഭവിച്ച സഹോദരി... എത്ര ഭാഗ്യവതി... കർത്താവിനു് മഹത്വം🙏🙏

  • @jesusjesus362
    @jesusjesus362 Жыл бұрын

    ഒരുപാടൊരുപാട് ഈശോയ്ക്ക് ഒരായിരം ഒരായിരം ഒരായിരം നന്ദി നന്ദി പിതാവിന് നന്ദി പരിശുദ്ധാത്മാവിനെ

  • @appujagan9057
    @appujagan9057 Жыл бұрын

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്

  • @thomaspgeorge9822
    @thomaspgeorge9822 Жыл бұрын

    ഈശോയുടെ അമ്മച്ചി🙏🙏🔥🔥🛐ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @lissyabraham5270
    @lissyabraham5270 Жыл бұрын

    കർത്താവ് എത്രയോ നല്ലവനെന്നു രുചിച്ചറിയുവിൻ, അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ (സങ്കീർത്തനം 34:8). അപ്പാ ഇതുപോലെ ജീവിതത്തിൽ അങ്ങയെ അനുഭവിച്ചറിയുവാൻ അനേകം മക്കളെ അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🙏🙏

  • @QwertyUiop-tf9vj
    @QwertyUiop-tf9vj Жыл бұрын

    ചേച്ചിയുടെ വിശ്വാസം, സഹന ശക്തി, സുവിശേഷം എല്ലാവരും അറിയുന്നതിനും യേശു മാത്രം ഏക സത്യ ദൈവമെന്നു എല്ലാ ജനതകളും അറിയുന്നതിനും സത്യം അവരെ സ്വാതദ്രതരാ ക്കുകയും ചെയ്യട്ടെ. ചേച്ചിയുടെ മാതൃക ജീവിതം ജീവിതം ഞങ്ങൾക്കും ലഭിക്കാൻ ചേച്ചി പ്രാർത്തിക്കണമേ. 🙏

  • @elsamma3885
    @elsamma3885 Жыл бұрын

    പെങ്ങളെ ഇതും ഒരു സുവിശേഷ പ്രഘോഷണം തന്നെയാണല്ലോ. യേശുവിനെ സ്വന്തമാക്കി മുന്നേറിയ പെങ്ങളെ ദൈവം സമൃദ്ധമായി അനുങ്ഗ്രഹിക്കും.കൂടുതൽ സഹിച്ചു അതിലുപരി ക്ഷെമിച്ചു. 🙏💕🙏🙏💕.

  • @georgevarghese2735
    @georgevarghese2735 Жыл бұрын

    പ്രീയ സഹോദരിയെ ദൈവം അനുഗ്രെഹിക്കട്ടെ ആമേൻ

  • @marythomas45690
    @marythomas45690 Жыл бұрын

    ഇതാണ്സുവിശേഷജീവിതം. സ്ഹനജീവിതം 🌹🌹🌹🌹🙏

  • @suji404
    @suji404

    യേശുവേ നന്ദി നാഥ ആരാധന മഹ്വത്വം എന്റെ യേശു നാഥന്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessyjose7240
    @jessyjose7240 Жыл бұрын

    നന്ദി യേശുവേ 🙏

  • @lillykuttydas3496
    @lillykuttydas3496 Жыл бұрын

    ഈശോയേ എനിക്കങ്ങയെ അനുഭവിക്കാനൊരുഭാഗ്യംതരണമേ...ഞാനങ്ങനെ അങ്ങയെവളരെ കൂടുതൽ അറിയാൻകൃപതരണമേ

  • @jhancybabu9671
    @jhancybabu9671 Жыл бұрын

    ശക്തമായ ഒരു സാക്ഷ്യം .ദൈവം എന്നും അനുഗ്രഹിക്കട്ടെ

  • @siebenratzinger3342
    @siebenratzinger3342 Жыл бұрын

    അമ്മേ, യേശുവിനെ അറിഞ്ഞതിനാൽ,സ്നേഹിച്ചതിനാൽ നിങ്ങൾക്ക് ആരേയും വെറുക്കാൻ സാധിക്കാത്തത്, ഇത്‌ കേൾക്കുന്നവർക്ക് ഒരു വലിയ പ്രചോദനം തന്നെ.

  • @costealucica975
    @costealucica975 Жыл бұрын

    സഹോദരി യുടെ അതെ അനുഫവം എനിക്കും ഹിന്ദു അല്ല എന്ന് മാത്രം ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @appujagan9057
    @appujagan9057 Жыл бұрын

    . യേശുവേ ഞങ്ങളെയും സുരക്ഷിതാക്കി തരണേ ഞങ്ങളുടെ ജീവിതം സന്തോഷമേ തരണേ ഭർത്താവിന്റെ അസുഖം മാറ്റി തരണേ എൻറെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ യേശുവേ നന്ദി യേശുവേ സ്തോത്രം

Келесі