പ്രിയന്റെ ഓർമകളിൽ പ്രാണപ്രിയനോടൊപ്പം നന്ദിനിച്ചേച്ചി | Theepidichavar | Shekinah News

പ്രിയന്റെ ഓർമകളിൽ പ്രാണപ്രിയനോടൊപ്പം നന്ദിനിച്ചേച്ചി...
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 88

  • @rejijoseph8816
    @rejijoseph88162 жыл бұрын

    നന്ദിനിചേച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം. ദൈവത്തിലുള്ള അടിയുരച്ച വിശ്വാസം എത്ര വലിയ വേദനയിലും പ്രത്യാശ തരുന്നു. വിഷമിച്ചു കഴിയുന്ന എല്ലാവർക്കും ഇതൊരു ആശ്വാസം ആകട്ടെ 🙏🙏🙏

  • @jameb1649
    @jameb16492 жыл бұрын

    Nandhini chechi ടെ പ്രാർത്ഥന…. അനേകരെ അനുഗ്രഹിക്കാൻ / സമ്പന്നരാക്കാൻ തക്കവണ്ണം ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ 👍🙏 ചേച്ചി പറയുന്നു ..... കർത്താവ് അത്ഭുത കാര്യമായി നടത്തി യതു പറയാൻ ഈ 25 മിനിറ്റു തികയില്ല . ഈശോയോടൊപ്പം യാത്ര ചെയ്യുന്ന ചേച്ചിക്ക് കൂടുതൽ സമാധാനവും അനേകരെ സഹായിക്കാൻ എല്ലാ സമൃദ്ധിയും ദൈവം തന്നു അനുഗ്രഹിക്കട്ടെ .Amen 🙏

  • @maggiegeorge2252

    @maggiegeorge2252

    2 жыл бұрын

    Gods decision ismore important

  • @mariyammastani5396

    @mariyammastani5396

    2 жыл бұрын

    @@maggiegeorge2252 .

  • @jaimolpaul4751
    @jaimolpaul47512 жыл бұрын

    ചെച്ചിയെ ദൈവം ധൈര്യം തന്നു മുൻപോട്ട് നയിക്കട്ടെ.. 🙏🏻🙏🏻

  • @worldofknowledge2930
    @worldofknowledge29302 жыл бұрын

    ചേച്ചിയെ വീണ്ടും കാണാൻ കഴിഞ്ഞതും ആ പ്രത്യാശാനിർബ്ബരമായ വാക്കുകളും ഏവർക്കും ക്രിസ്തുവിൽ വളരാൻ വളരെ പ്രചോദനം നൽകുന്നു.ചേച്ചിയുടെ ശുശ്രൂഷ യിലൂടെ ഇനിയും അനേകർ യേശുവിനെ സ്വീകരിക്കുവാൻ ഇടവരട്ടെ

  • @mariyapaul4975

    @mariyapaul4975

    2 жыл бұрын

    🙏

  • @jacobkutty3135
    @jacobkutty31356 ай бұрын

    Lord Jesus Christ be with her 🙏🙏🙏🙏🙏🙏 amen ❤❤❤

  • @gloriadivinetv
    @gloriadivinetv2 жыл бұрын

    എത്രയോ ആത്മീയ പക്വത വന്ന വാക്കുകൾ !!!

  • @anugrace2797
    @anugrace27972 жыл бұрын

    നന്ദിനി ചേച്ചിയെ കുറച്ച് നാളുകൾക്കു ശേഷം കണ്ടപ്പോൾ വളരെ സന്തോഷം . ഒറ്റ കുട്ടിയായ ഞാനും ഇതുപ്പോലെ അമ്മയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുമ്പോൾ ആണ് ബ്രദറും വേർപ്പട്ടത്. നന്ദിനി ചേച്ചി ഇപ്പോ പറഞ്ഞതു പോലെ എന്റെ അച്ചാച്ചാൻ ഞാൻ കരയുമ്പോൾ എപ്പോഴും പറയാറുണ്ട്. നല്ല പ്രാർത്ഥന രൂപിയും മധ്യസ്ഥ പ്രാർത്ഥന നടത്തുന്നതുമായ എന്റെ കുടുംബത്തിനു നേരെ 2021 ജൂൺ 7 ന് അമ്മയുടെ മരണശേഷം ഒത്തിരി വിമർശനങ്ങളും ഉണ്ടായി ഇപ്പോഴും ഉണ്ട് .ഇതെല്ലാം ഇവയെ അതിജീവിക്കാൻ എനിക്കും പിതാവിനും ദൈവകരുണയാൽ സാധിക്കുന്നു. പ്രിയ ചേച്ചി ബ്രദർ നമ്മുടെ കൂടെയുണ്ട് താങ്ങായി തണലായി സ്നേഹമായി. ബ്രദറിനെ ദൈവം മുൻ കുട്ടി വിളിക്കാൻ നിശ്ചയിച്ചിരിന്നു. അതുകൊണ്ട് ചേച്ചിയ്ക്കും നവോമിക്കും മുന്നോട്ട് നയിക്കാൻ നല്ല Initiative ഒരുക്കാൻ ബ്രദറിനെ ദൈവം അനുഗ്രഹിച്ചു. തന്റെ ജീവിത യാത്രയുടെ തോത് നിശ്ചയിച്ചവനിലേയ്ക്ക് തന്നെ പ്രിയ ബ്രദർ എത്തി ചേർന്നു.❤️🙏

  • @sherlyjoseph7064

    @sherlyjoseph7064

    2 жыл бұрын

    Mole neeyanu eesoyude mol. Prayers

  • @anugrace2797

    @anugrace2797

    2 жыл бұрын

    @@sherlyjoseph7064 ചേച്ചി എല്ലാവരും ഈശോയുടെ മക്കളല്ലേ . തന്നെ സ്നേഹിക്കുന്നവർക്ക് പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവൻ ദൈവമക്കളാവാനുള്ള കഴിവ് നൽകിയില്ലേ.

  • @sherlyjoseph7064

    @sherlyjoseph7064

    2 жыл бұрын

    @@anugrace2797 ellavareyum eeso makkalakki avan appante utharavaditham niravetti. Pakshe ella makkalum nandini checchyyepole thiricch aa appanodulla utharavadithwam niravettunnundo?

  • @marykuttygeorge9619

    @marykuttygeorge9619

    2 жыл бұрын

    ²🧡🧡🧡

  • @StJude-wu6cg
    @StJude-wu6cg2 жыл бұрын

    ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ. Rom 8: 28, വലിയ സാക്ഷ്യം തന്നെ

  • @ashaedattel7475
    @ashaedattel74752 жыл бұрын

    I am eagerly waiting for Nandini Chechy 's talk after her husband's death.She is very graceful. Thank God .Thank you Shekinah TV.

  • @CYCLERIDES-ls1ug
    @CYCLERIDES-ls1ug4 ай бұрын

    God bless you

  • @shajithomas1161
    @shajithomas11612 жыл бұрын

    So powerful message🙏🙏a living testimony 🙏May God bless many lives through you Chechi 🙏🙏🙏

  • @antonyeustace8935o
    @antonyeustace8935o2 жыл бұрын

    നന്ദിനി ചേച്ചി പ്രൈസ് ദ ലോഡ് ഹല്ലേലൂയാ 🙏🙏

  • @rosyronaldronald8138
    @rosyronaldronald8138 Жыл бұрын

    "തന്റെ വിശുദ്ധരുടെ മരണം, കർത്താവിന് അമൂല്യ മാണ്. (Psalms 116:15)" പ്രാർത്ഥന യിൽ ഓർക്കുന്നുണ്ട് 🙏🔥🙏എനിക്കുവേണ്ടിയും Gifty, Godly മക്കളുടെ കുടുംബങ്ങൾ കു‌വേണ്ടിയും സഹോദരിയുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ 🙏Pauling Retreat ഓർമ വരുന്നു Fr. John F. Cheriavelly അച്ഛനോടൊപ്പം 🙏✝️🙏നമുക്ക് ആ വീട്ടിലേക്കു പോകുവാൻ സദാ ഓർക്കത്തോടെ, പ്രാർത്ഥനയോടെ ജീവിക്കാം 🙏Amen🙏വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽകാം, പ്രിയൻ വരവിനു താമസം എറയില്ല 🙏🔥🙏Amen🙏

  • @beenavarghese8994
    @beenavarghese89942 жыл бұрын

    മരിച്ച അന്ന് മുതൽ ജോയ്ക്കുട്ടി ബ്രദറിന് വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവസന്നിധിയിൽ ഉണ്ടെന്ന് വിശ്വസിക്കാം. 🙏🌹🙏

  • @jjp897
    @jjp8972 жыл бұрын

    Holy Spirit will give you all strength to go through this . Don’t worry sis joy kitty brother will be with you with Jesus Christ and mother Mary.🙏

  • @lerinben9499
    @lerinben94992 жыл бұрын

    Sister God bless you 🙏

  • @antonyjoseph4761
    @antonyjoseph47612 жыл бұрын

    Praise the Lord.....God bless u chechi🙏🏻

  • @paulkokken5239
    @paulkokken52392 жыл бұрын

    Special Prayers Amen 🙏 🙏 🙏

  • @lissythomas5296
    @lissythomas52962 жыл бұрын

    God is with u Nannini sister Holy spirit will lead you Jesus bless you sister ⛪

  • @jestinapaul1267
    @jestinapaul12672 жыл бұрын

    Praise the Lord 🙏🙏God bless you chechi.

  • @Mathew-jo8sp
    @Mathew-jo8sp2 жыл бұрын

    Praise the Lord

  • @aezraaira2348
    @aezraaira23482 жыл бұрын

    Praise 👏 the Lord. God will bless you more abundantly

  • @jessymathew3144
    @jessymathew31442 жыл бұрын

    നന്ദിനി ചേച്ചി പാപിയായ എനിക്കു വേണ്ടി ഈശോയോട് പ്രാർദ്ധിക്കണമെ ആമേൻ

  • @mercytom6955

    @mercytom6955

    2 жыл бұрын

    ഇനി മേൽ പാപം ചെയ്യരുത്... യേശുക്രിസ്തു

  • @harindran.k8207

    @harindran.k8207

    2 жыл бұрын

    Repent , sin no more .thou shall become whole .

  • @lalygeorge2930

    @lalygeorge2930

    2 жыл бұрын

    God bless youc

  • @lalygeorge2930

    @lalygeorge2930

    2 жыл бұрын

    God

  • @lalygeorge2930

    @lalygeorge2930

    2 жыл бұрын

    God bless you chachy

  • @jacobkutty3135
    @jacobkutty31352 жыл бұрын

    Please Nandini 🙏❤️❤️🙏 prayers

  • @jessebastian3168
    @jessebastian31682 жыл бұрын

    Nice episode.. Thank you Jesus🙏

  • @josephcd4724
    @josephcd47242 жыл бұрын

    Nandini checchi you are great God is really with you

  • @Karol0378
    @Karol03782 жыл бұрын

    thanks God

  • @josyanil9917
    @josyanil99172 жыл бұрын

    Nandhini Chechi......🙏🙏🙏❤️

  • @sheebajohnson1146
    @sheebajohnson11462 жыл бұрын

    God bless Chechi🙏🙏🙏❤️

  • @sofiathomas7330
    @sofiathomas73302 жыл бұрын

    God bless you Chechi 🙏🙏🙏

  • @rosejoseph3334
    @rosejoseph33342 жыл бұрын

    You're amazing. Many will be inspired. I myself is one of them.

  • @simonarimboor6685
    @simonarimboor66852 жыл бұрын

    God is Love

  • @sandhyaradhakrishnan4563
    @sandhyaradhakrishnan45632 жыл бұрын

    God bless you Nandinichechi 🙏

  • @kuriyancj3672
    @kuriyancj36722 жыл бұрын

    God bless you 🙏🙏🙏

  • @rosejoseph3334
    @rosejoseph33342 жыл бұрын

    God bless you Chachey.

  • @phil3603
    @phil36032 жыл бұрын

    Nice talk.sr.nandini talk with holy spirit.

  • @edgarmancheal2563
    @edgarmancheal25632 жыл бұрын

    Ģod bless you 🙏

  • @hisgracemedia8377
    @hisgracemedia83772 жыл бұрын

    Ammen

  • @skv7429
    @skv74292 жыл бұрын

    കോവിഡ് വന്നു മരിച്ചവർ തീർച്ചയായും രക്തസാ ക്ഷികൾ ആണ്, കാരണം തിന്മ്മയുടെ ശക്തികളും , മനുഷ്യരും ചേർന്നു ഇറക്കിയതാ കോവിഡ് ❤️

  • @gloriadivinetv
    @gloriadivinetv2 жыл бұрын

    അവിടുന്ന്‌ മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. അവിടുത്തേക്ക്‌ എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. ലൂക്കാ 20 : 38

  • @pristyrose8729
    @pristyrose87292 жыл бұрын

    God bless you Chechi

  • @skv7429
    @skv74292 жыл бұрын

    ജോയ് ബ്രോ ഫലം പുറപ്പെടുവിക്കുന്ന മനു ഷ്യനായിരിന്നു.

  • @marypl8356
    @marypl83562 жыл бұрын

    Nandini chechi please pray for my family.husband,daughter,son,grandsons.please.

  • @skv7429
    @skv74292 жыл бұрын

    ചേച്ചി പറഞ്ഞത് എല്ലാം sathyamanu

  • @Sally-zj5gh
    @Sally-zj5gh2 жыл бұрын

    🙏💞

  • @aljinantony3756
    @aljinantony37562 жыл бұрын

    Happy to see u

  • @aneesthomas5481
    @aneesthomas54812 жыл бұрын

    നന്ദിനി ചേച്ചി, stay stron God bless more 🙏

  • @cicilykurian3139
    @cicilykurian31392 жыл бұрын

    ❤👏👏🌹

  • @sherlyjoseph7064
    @sherlyjoseph70642 жыл бұрын

    Nandini sister sabhayude aabhimanam. Enthoru ariv vivekam prathyasa. P rayers

  • @joemoljoseph1273
    @joemoljoseph12732 жыл бұрын

    🙏🙏🙏

  • @sunimolyj3855
    @sunimolyj38552 жыл бұрын

    നന്ദിനി ചേച്ചി 🙏🏻🙏🏻😍😍

  • @bigbro8538

    @bigbro8538

    2 жыл бұрын

    🙏🙏🙏🙏ഈശോആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ എന്നെ ഒരുക്കണമേ

  • @renilaby2318
    @renilaby23182 жыл бұрын

    ആമേൻ ❤️

  • @sobhanasobhana4740

    @sobhanasobhana4740

    2 жыл бұрын

    God Is Love🙏🙏🙏

  • @lillytom6898
    @lillytom68982 жыл бұрын

    ❤🙏🌷

  • @minimolmmclement208
    @minimolmmclement2082 жыл бұрын

    🙏🙏

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🇬 🇴 🇴 🇩 🙏🏼🙏🏼🇻 🇪 🇷 🇾 🙏🏼🇬 🇴 🇴 🇩 🙏🏼🙏🏼🙏🏼🇹 🇭 🇦 🇳 🇰 🇸 🙏🏼🙏🏼🇦 🙏🏼🇱 🇴 🇹 🙏🏼🙏🏼

  • @susannajohn5227
    @susannajohn52272 жыл бұрын

    Yeshu anugrahikan keto vizhamikanda

  • @bigbro8538

    @bigbro8538

    2 жыл бұрын

    ചേച്ചി എന്റെ മോൻ എഞ്ചിനീയർ പഠിക്കുന്നു മോന് കോളേജ് പോകാൻ ഇഷ്ടം ഇല്ല അവന് പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കാൻ പ്രാർത്ഥിക്കണെ *2വിന് ഫുൾ A+കിട്ടിയ മോനാ ഇപ്പോൾ ഒന്നിനും അവന് താൽപര്യ ഇല്ല

  • @thressyammajoseph2695
    @thressyammajoseph26952 жыл бұрын

    Anekkuvadepsrthekkanam

  • @bigbro8538

    @bigbro8538

    2 жыл бұрын

    ഈശോയുടെ കയ്യിൽ മകനെ ഏല്പിക്കുന്നു ഈശോയെ നോക്കി കൊള്ളണമേ

  • @tinyshaji2454
    @tinyshaji24542 жыл бұрын

    Chechiyude No tharan pattumo

  • @neenasabastian6273

    @neenasabastian6273

    2 жыл бұрын

    🙏 🙏 🙏 🙏

  • @christybabychen8960
    @christybabychen89602 жыл бұрын

    ഒ,,,, ഇനി അങ്ങനെ

  • @jobin6131
    @jobin61312 жыл бұрын

    പറയുമ്പോൾ എളുപ്പമാ

  • @valsammathomas8889

    @valsammathomas8889

    2 жыл бұрын

    🙏🙏🔥🔥

  • @shijujohn5676

    @shijujohn5676

    2 жыл бұрын

    ,,ം. 🙏🙏🙏🙏🙏

  • @MTBenny
    @MTBenny2 жыл бұрын

    ഉദയ സമ്മത പ്രകാരം ലൈഗീക ബന്ധം പുലർത്തുന്ന ഒരു വൈദീകരേയും വിശ്വാസികൾക്ക് വേണ്ട... ഫ്രാങ്കോ പിൻന്തുണച്ച് സഭയെ കുട്ടിചോറാക്കിയ സഭാ നേതൃതമേ... ഉടൻ ഫ്രാങ്കോയെ പുറത്താക്കുക... ഫ്രാങ്കോയെ പിന്തുണക്കുന്ന കുഞ്ഞാടുകളോടാണ്.. ഫ്രാങ്കോയും 'കന്യാ'സ്ത്രീയും തമ്മിലുള്ള ലൈംഗീക ബന്ധം ഉഭയസമ്മതത്തോടെ ആയിരുന്നു എന്ന് കണ്ടാണ് കോടതി ഫ്രാങ്കോയെ കുറ്റക്കാരനല്ല എന്ന് വിധിച്ചത്.. ഉഭയസമ്മതത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ഫ്രാങ്കോയും സമ്മതിച്ചിട്ടുള്ളതാണ്.. അങ്ങനെയെങ്കിൽ, 1. ഫ്രാങ്കോയെ ഇനിയും നിങ്ങൾ ഒരു മെത്രാനായി അംഗീകരിക്കുമോ?? 2. വൈദീകരും 'കന്യാ'സ്ത്രീകളും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗീക ബന്ധം നിങ്ങൾ അംഗീകരിക്കുന്നോ?? 3. ഇനി മുതൽ നിങ്ങളുടെ കുടുംബത്തിൽ നിന്നും 'കന്യാ'സ്ത്രീകൾ ആകാൻ പോകുന്ന പെൺകുട്ടികളോട്, വൈദീകർ ലൈംഗീകബന്ധത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ അവരോട് സഹകരിക്കണം എന്ന ഉപദേശം നൽകിക്കൊണ്ടായിരിക്കുമോ നിങ്ങൾ അവരെ മഠത്തിലേക്ക് പറഞ്ഞയക്കുക??

  • @vabraham966

    @vabraham966

    Жыл бұрын

    ONLY CHRIST JESUS CAN SAVE YOU.

  • @sreeyasp585
    @sreeyasp585 Жыл бұрын

    Chachida number udo brother

  • @mariammajoshy4271
    @mariammajoshy4271 Жыл бұрын

    God bless you chechi

  • @rrenju.9c137
    @rrenju.9c1372 жыл бұрын

    🙏

  • @ilovejesussudheerantony2423
    @ilovejesussudheerantony24232 жыл бұрын

    God bless you

Келесі