മാതാവിൻ്റെ അത്ഭുതങ്ങൾക്ക് സാക്ഷിയായ ഒരു കുടുംബം - I Witness Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
മാതാവിൻ്റെ അത്ഭുതങ്ങൾക്ക് സാക്ഷിയായ ഒരു കുടുംബം - I Witness Testimony

Пікірлер: 147

  • @beenas8642
    @beenas86422 жыл бұрын

    മാതാവേ അമ്മയുടെ നീല അങ്ക്യി യിൽ എന്നെ പൊതിയാണമേ 🙏

  • @celinammaemmanuel45

    @celinammaemmanuel45

    2 жыл бұрын

    Daivam ee makale anugrahikkatte...amen

  • @minijoseph3077
    @minijoseph30772 жыл бұрын

    എന്റ മാതാവേ എന്റ സഹോദരൻ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം

  • @annajames8521
    @annajames85212 жыл бұрын

    അമ്മ മാതാവേ ഞങ്ങളെയും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണേ, അമ്മയും ഈശോയും നമ്മുടെ കൂടെയുണ്ടെങ്കിൽ ഒന്നും പേടിക്കാനില്ല 🙏

  • @raen7345

    @raen7345

    2 жыл бұрын

    Discard

  • @soniasaji7906
    @soniasaji79062 жыл бұрын

    Praise you Jesus. Love you❤😘 Jesus. Ave Maria🙏

  • @sunnykuttythomas367
    @sunnykuttythomas3672 жыл бұрын

    Amme മാതാവേ എന്റെ മോനേയും എന്റെ brotherinayum കോവിഡിൽ നിന്നും വിടുവിക്കണമേ aamen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alicemathew8998
    @alicemathew89982 жыл бұрын

    അമ്മേ ഒന്നു ഞങ്ങളുടെ ജീവിതത്തിലേക്ക് ഒന്നു ഉണ്ണി യുമായി കടന്നു വാ അമ്മേ

  • @jijojoseph2523
    @jijojoseph25232 жыл бұрын

    അമ്മ മാതാവേ എന്റെ പപ്പയുടെ ക്യാൻസർ രോഗം സുഖം ആക്കേണമേ. ഇപ്പോൾ ഉള്ള പനി പൂർണമായും മാറ്റണമേ

  • @seema192

    @seema192

    2 жыл бұрын

    Mathave kelkkaname..🙏🙏

  • @remyamathew6390

    @remyamathew6390

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @merinsebastian2052

    @merinsebastian2052

    2 жыл бұрын

    Enta amma enta psc main exam reclitill eneke pass aganulla mareke nallgana enna sahayeikana kaiivedalla enta amma asthya kargall satyam akkunna enta amma enta neyogam sathechu therna

  • @arunadevi6171
    @arunadevi61712 жыл бұрын

    അമ്മേ മാതാവേ എന്നേ അത്ഭുതമായി ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണം മാതാവേ എന്നേ സഹായിക്കാൻ ആരും ഇല്ലാ അമ്മേ അഭിമാനകരമായ വിധത്തിൽ രക്ഷിക്കണം അമ്മേ മാതാവേ രക്ഷിക്കണം ആമേൻ

  • @bindhupradeep1269
    @bindhupradeep12692 жыл бұрын

    അമ്മേ ഈ പ്രാർത്ഥന കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു കവിയുന്നു കാരണം എന്റെ ഭർത്താവിന്റെ രോഗങ്ങൾ ഞാൻ അമ്മയുടെ മുന്നിൽ ആ കരങ്ങളിൽ എല്ല്പിക്കുന്നു അദ്ദേഹത്തിന് ഒരു കുഴപ്പം വും ഉണ്ടാവല്ലേ അമ്മയുടെ അനുഗ്രഹം ഉണ്ടാവന്നെ 🙏🙏🙏

  • @reenasaji8583
    @reenasaji85832 жыл бұрын

    എന്റെ അമ്മേ ഞങ്ങളുടെ സങ്കടയാചന കേൾക്കേണമേ. എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @jessygeorge9534
    @jessygeorge9534 Жыл бұрын

    അമലോത്ഭവ ജനനി സഹരക്ഷകയായ മാതാവേ ഞങ്ങൾ പാപികളാണ് ഞങ്ങൾക്കെല്ലാവർക്കു൦ എപ്പോഴും ദൈവത്തിന്റെ കരുണയും കൃപയും പൂർണ്ണമായി ലഭിക്കുന്നതിനു വേണ്ടിയും ഈശോയോട് അപേക്ഷിക്കണമേ ആമേൻ

  • @beenas8642
    @beenas86422 жыл бұрын

    അമ്മേ എന്റെ മകൾ അശ്വതി യെയും ഗർഭസ്ത ശിശുവിനെയും സമർപ്പിക്കുന്നു 🙏🙏🙏

  • @sheejasusheer9741
    @sheejasusheer97412 жыл бұрын

    അമ്മേ മാതാവേ എന്നെ അനുഗ്രെഹിക്കേണമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏

  • @xatonbatteries9209
    @xatonbatteries92092 жыл бұрын

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ... അമ്മേ അനീഷ് ചേട്ടൻ എന്നെ വിളിച്ചു സംസാരിക്കേണമേ....

  • @serenamathan6084
    @serenamathan60842 жыл бұрын

    അമ്മേ, എന്നെയും കുടുംബത്തെയും കാത്തു പരിപാലിക്കണമേ...അനുഗ്രഹിക്കണമേ...🙏🏻🙏🏻🙏🏻

  • @sunnykuttythomas367
    @sunnykuttythomas3672 жыл бұрын

    എന്റെ അമ്മേ ജിസ്ന മോളെ കോവിഡിൽ നിന്നും വിടുവിക്കണമേ aamen🙏🙏🙏🙏🙏

  • @shyni9649
    @shyni96492 жыл бұрын

    കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകേണമേ 🙏🙏🙏husband നെ സമർപ്പിക്കുന്നു.. 🙏

  • @prahanskutty..kutty..kazhc6077

    @prahanskutty..kutty..kazhc6077

    2 жыл бұрын

    Dear sis... Nigada huspant.. mathiyabanavum... Thezhiyavum... Amma mathavite naamathil vitu kallayum.. Samathanam ondaavate🙏🙏

  • @sheejasusheer9741
    @sheejasusheer97412 жыл бұрын

    എന്റെ മനസിലെ ആദിയും സങ്കടങ്ങളും. മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix71142 жыл бұрын

    അമ്മേ ആശ്രയമേ 🙏🙏

  • @aljinwithchirst3135
    @aljinwithchirst3135 Жыл бұрын

    അമ്മേ.... അമ്മേ.. എന്റെ ദൈവത്തിന്റെ അമ്മേ

  • @geethasabu3355
    @geethasabu33552 жыл бұрын

    അമ്മ മാതാവേ അനിൽ ശബരിയിൽ സ്ഥലം എഴുതി കൊടുത്തു ലോൺ എടുത്തു അതെ തിരിച്ചു എഴുതി എടുക്കാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കണേ അമ്മ ഇടപെടണേ

  • @metinmaryjose
    @metinmaryjose2 жыл бұрын

    അമ്മേ മാതാവേ ഞങ്ങളേയും ലോകം മുഴുവനേയും കാത്തു കൊള്ളേണമേ 🙏🙏

  • @periyar997
    @periyar9972 жыл бұрын

    അമ്മ മാതാവേ അടിയൻ്റെ പ്രതിസന്ധികൾ പരിഹരിച്ചു തരണേ ! .!

  • @krishnakumarikristina3725
    @krishnakumarikristina37252 жыл бұрын

    We adore and glorify you Jesus

  • @jessygeorge9534
    @jessygeorge9534 Жыл бұрын

    ദൈവ കൃപാവര പൂരിതയായ മറിയമേ സ്വസ്തി കർത്താവു നിന്നോടു കൂടെ നീ സ്ത്രീകളിൽ അനുഗ്രഹ൦ ഉളളവളാകുന്നു നിന്റെ ഉദരഫല൦ ഈശോയു൦ അനുഗ്രഹ൦ ഉളളവനാകുന്നു

  • @jovit8615
    @jovit86152 жыл бұрын

    Beautiful testimony. Praise the Lord. Ave Maria 🙏🏽

  • @annajames8521
    @annajames85212 жыл бұрын

    Thank you for chettan for bringing you to ഈശോ 🙏suffering lead us close to God

  • @minimolantony7282
    @minimolantony72822 жыл бұрын

    Amme മാതാവേ give cure joshy with cancer in the tounge and neck 47 years old, heal kneel of Manoj, achamma, Margaret, ആന്റണി, സോണിയ, bless them, give Manoj convertion

  • @akthankachan3767
    @akthankachan37672 жыл бұрын

    യേശുവേ സ്തുതി യേശുവേ ആരാധന.

  • @anakhakb3055
    @anakhakb30552 жыл бұрын

    Mathave . njanglle kathukollane 🙏🙏🙏

  • @ffmaskyt4774
    @ffmaskyt47742 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @layana.s5100
    @layana.s51002 жыл бұрын

    അമ്മേ മാതാവേ എന്റെ അസുഹങൾ എല്ലാം മാറ്റിതരണേ 🙏🙏🙏എനിക്ക് നല്ല ആരോഗ്യം നൽകി രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @jaisejacob3751
    @jaisejacob37512 жыл бұрын

    Virgin Mary is the mother of earth and heaven...please hold on to our divine mother

  • @ousephjerald835
    @ousephjerald8352 жыл бұрын

    പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണമേ Ave Maria Halleluia

  • @alicejose7933
    @alicejose79332 жыл бұрын

    Amme ente viswasamvardhippikkaname🙏

  • @bindhupradeep1269
    @bindhupradeep12692 жыл бұрын

    🙏🙏🙏🙏 അമ്മ എന്റെ പ്രാർത്ഥന യിലും അവിടന്ന് കരുണ കാണിക്കണേ 😭😭😭

  • @meenajohnny1997
    @meenajohnny19972 жыл бұрын

    Praise God🙏

  • @alexthomasify
    @alexthomasify2 жыл бұрын

    Elsamma Ame mathave kathukollaname 🙏ennum njagalude koodeundayirikaname🙏

  • @lintu2243
    @lintu22432 жыл бұрын

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @sinivarghese2328
    @sinivarghese23282 жыл бұрын

    Speechless miracle 🙏🙏may God bless you aunty 🙏

  • @leenathomas2206
    @leenathomas22062 жыл бұрын

    Mathave ente makkalkku Nalla swabavam kodukkane

  • @molysaji799
    @molysaji7992 жыл бұрын

    Esoye Nanni sthuthy mahatham Aaradhana

  • @dennissaji580
    @dennissaji5802 жыл бұрын

    Praise the Lord 🙏🙏🙏

  • @mallumanga1
    @mallumanga12 жыл бұрын

    Ee chechikku daivam nalloru veedu kodukkatte ennu aathmarthamayi prarthikkunnu - oru hindu.

  • @meenumathai4470
    @meenumathai44702 жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ മിതാമോളുടെ ഡിസ്ക് കൊണ്ടുള്ള നടുവേദന കാല് വേദന പൂർണമായും സുഖം ആയി അവൾ ക്ലാസ്സ്‌ മുടങ്ങാതെ കോളേജിൽ പോകാഅവൾ രണ്ടാം വർഷം നഴ്സിംഗ് സ്റുഡന്റ് ആണ് അമ്മേ ൻ sahayikkename

  • @manjubennychen4226
    @manjubennychen42262 жыл бұрын

    Praise The Lord 🙏🙏

  • @kavithataj7755
    @kavithataj77552 жыл бұрын

    മാതാ വേഅനുഗ്രഹിച്ചാലുംഎല്ലാവരെയുംഅങ്ങേസ്നേഹവാത്സല്യങ്ഞൾക്കുയോഗ്യരാക്കണമേ

  • @sajanijaison4340
    @sajanijaison43402 жыл бұрын

    മാതാവേ എന്റെ അപ്പയുടെ കാൻസർ മാറ്റിതരണേ 🙏🙏🙏

  • @mathewjoseph4755
    @mathewjoseph47552 жыл бұрын

    Amme Mathave anugrahikkename🙏🙏🙏🙏🙏

  • @shyni9649
    @shyni96492 жыл бұрын

    അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ 🙏

  • @mariammababu9732

    @mariammababu9732

    2 жыл бұрын

    Amme mathave pray for us And all world.praise the lord.Thank god

  • @divyacraju335
    @divyacraju3352 жыл бұрын

    God bless u sister

  • @vineethavijayan4467
    @vineethavijayan44672 жыл бұрын

    Amme mathave elos charitable trust me Ella makkalem katholane🙏

  • @soumyajaimon4160
    @soumyajaimon41602 жыл бұрын

    Thanks lord

  • @jacobrodriguez1357
    @jacobrodriguez13572 жыл бұрын

    God bless you dear sister. Ave Maria

  • @bijirajan7735
    @bijirajan77352 жыл бұрын

    Thank you jesus amen amen God bless you my sister🙏🙏🙌👏😘

  • @Mahimajibi
    @Mahimajibi2 жыл бұрын

    Thank you lord 🙏ave maria 🙏🙏God bless you 🙏hallelujah 🙏amen

  • @sigijoseph2345
    @sigijoseph23452 жыл бұрын

    God bless you abundantly. 🙏

  • @umacnair3131
    @umacnair31312 жыл бұрын

    Amme kude undakane

  • @athirasreejith6012
    @athirasreejith60122 жыл бұрын

    Amme arun ne samarppikunnu kathukollaname Ella apathukallil ninnum reshikaname arun nu anonjyamaya jeevithapangalliye nalki anugrahikaname Amen

  • @kasthurykj1160
    @kasthurykj1160 Жыл бұрын

    Ammeeeeeeee koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam... Ave Maria 💙 Ave Maria 💙 Ave Maria 💙

  • @antoshin
    @antoshin2 жыл бұрын

    Praise the Lord. Thank you for inspiring us.

  • @jojithomas9123
    @jojithomas91232 жыл бұрын

    Praise the Lord 🙏🙏

  • @bekasxavierbekas40
    @bekasxavierbekas402 жыл бұрын

    ആവേ മരിയാ 🙏🙏🙏

  • @binijoshy7373
    @binijoshy73732 жыл бұрын

    Amme mathave enneyum kudumbatheyum kathukollaname

  • @sajanijaison4340
    @sajanijaison43402 жыл бұрын

    ഇപ്പോൾ അപ്പ അനുഭവിക്കുന്ന വേദന കുറച്ചു കൊടുക്കണേ 🙏🙏🙏

  • @rajiraji686
    @rajiraji6862 жыл бұрын

    Esho ennum jivikunnuu😭🙋🙏

  • @vismayavincent5008
    @vismayavincent50082 жыл бұрын

    Praise the Lord.

  • @mathewjohn4431
    @mathewjohn44312 жыл бұрын

    God bless sister 🔥🔥🔥🙏🙏🙏

  • @mollygeorge5995
    @mollygeorge59952 жыл бұрын

    യേശു നാമതിന് മഹത്വം🙏🙏

  • @sumababu9631
    @sumababu96312 жыл бұрын

    Sumayudey kazhuth vedanayum neerkettum maran prarthikane

  • @jainjain3333
    @jainjain33332 жыл бұрын

    Amma mathave papiyaya ente ella niyoga galum ammayude thirukumarane samarpiche kanayilepole madastham apeshikenameee ave avee ave mariyaaaaaaa 😭😭😭😭🙏🙏🙏

  • @aeibelshiju6924
    @aeibelshiju69242 жыл бұрын

    ആവേ മരിയ 🙏🙏🙏

  • @leenajacob6380
    @leenajacob63802 жыл бұрын

    Amme mathave ente prathana kelkane sahayikename

  • @kovilnadasuja43
    @kovilnadasuja432 жыл бұрын

    Ente adivayattile vedana maattitharename amme

  • @kripasanam7647
    @kripasanam76472 жыл бұрын

    കാത്തു പരിപാലിക്കണമേ

  • @lukosebaby3972
    @lukosebaby39722 жыл бұрын

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 forgive our sin and protect us from Covid-19 and bless us with your Holy Spirit tks 👍

  • @ushathampi5695
    @ushathampi56952 жыл бұрын

    Amen 🙏🏻

  • @sreedharanvinayachandran2151
    @sreedharanvinayachandran21512 жыл бұрын

    ആമേൻ 🙏🌹🙏

  • @xatonbatteries9209
    @xatonbatteries92092 жыл бұрын

    അമ്മേ മാതാവേ അനീഷ്‌ ചേട്ടന്റ സ്ഥലം വിട്ടു കിട്ടേണമേ

  • @merly2362
    @merly23622 жыл бұрын

    Ave Maria 🙏

  • @mercyjoseph132
    @mercyjoseph1322 жыл бұрын

    praise the Lord Amen

  • @leelammapanicker3848

    @leelammapanicker3848

    2 жыл бұрын

    Praise the Lord. Thank you Jesus. Hallelujah, Hallelujah

  • @ann-ot1vj
    @ann-ot1vj2 жыл бұрын

    Ente makale nammude mathavinodeente kudumbathinde Ella avisiyagal ellam nadathitharan mathavinode parayane

  • @tittymol9320
    @tittymol93202 жыл бұрын

    Amen

  • @shijimanoj4369
    @shijimanoj43692 жыл бұрын

    Ennumuthalanoooo njn mathavinteeee aduthuuu nilkkan thudagiyathu annumuthalll onninum oru kuravumillllla avee mariyaaa🙏

  • @kovilnadasuja43
    @kovilnadasuja432 жыл бұрын

    Amme Ammsyude neela ankiyil pothinju njanghale kaathu kollename

  • @kovilnadasuja43
    @kovilnadasuja432 жыл бұрын

    Ente husbandine Ella apathilninnum katholane amme

  • @soumyajaimon4160
    @soumyajaimon41602 жыл бұрын

    Amme madave

  • @annajames8521
    @annajames85212 жыл бұрын

    Pray for my son, to get s prayerful partner 🙏

  • @poulosechirayath8892

    @poulosechirayath8892

    2 жыл бұрын

    Praise the lord. Jesus and Mother Mary blessed you. We pray to Almighty God, show your path, so that we shouldn't be perished. Thank you Jesus

  • @priyadevasia8363
    @priyadevasia83632 жыл бұрын

    👍👍👍

  • @leebababu5677
    @leebababu56772 жыл бұрын

    Mathave enteyum kudi prarthana kelkanamae Mathave. Mathave ente kunjugalodum.., kudumbothodum karunathonnanamae Mathave.

  • @aleyfrancis6086
    @aleyfrancis60862 жыл бұрын

    Amma mathave nee nanglude veetil onnue varaname anugrahekaname.

  • @manugeorget
    @manugeorget2 жыл бұрын

    Mother Mary....pray For us...

  • @mollysaji672
    @mollysaji6722 жыл бұрын

    Amen 🙏🌹🙏

  • @Snehithan-33
    @Snehithan-332 жыл бұрын

    Amen... ❤❤

  • @sobhanasobhana4740
    @sobhanasobhana47402 жыл бұрын

    Amen👏👏👏

  • @anithajohnson3611
    @anithajohnson36112 жыл бұрын

    Amme Johnson chettande aasugham maati tharanne

  • @eldhosepa4473
    @eldhosepa44732 жыл бұрын

    Amen.🙏🙏🙏

  • @joejoseph6012
    @joejoseph60122 жыл бұрын

    Amme mathaveeekudumbathe ammayude neelakappayilum ammayude vimalahrudyathilum samarpikunnu kathukollaname rashikaname

  • @lifedh180
    @lifedh1806 ай бұрын

    ❤❤❤

  • @anish5872
    @anish58722 жыл бұрын

    Amme kudeyundavane

Келесі