♦️✨നിങ്ങളുടെ ബന്ധത്തിൽ എന്ത് അത്ഭുതമാണ് ഭഗവാൻ നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്നത്? 🙏🔥

#tarot #tarotreading #love #happy #future #timeless #reconciliation #currentenergy #viral #thirdparty #pickacardreading.
intro-00
first pile-1:56
second pile-13:48

Пікірлер: 574

  • @user-bz1lq1bi3l
    @user-bz1lq1bi3l4 ай бұрын

    ശരിയാണ് എങ്ങോട്ട് തിരിഞ്ഞാലും അയാളെ കുറിച്ച് ഓർമ്മകൾ ആണ് വേണ്ടാന്ന് വയ്ക്കാൻ പറ്റുന്നില്ല.

  • @user-cx4zj4io7l
    @user-cx4zj4io7l4 ай бұрын

    അഹങ്കാരി ആയതു കൊണ്ട് മാപ്പ് പറയാൻ മടിയായിരിക്കും... പക്ഷെ ചതിയുടെ രുചി അവൻ അറിയണം... അന്ന് വിഷമത്തോടെ എന്നെ ഓർക്കണം... അത് ഞാൻ ആഗ്രഹിക്കുന്നു,,,,

  • @Anamika-l2v
    @Anamika-l2v4 ай бұрын

    രണ്ടാമത്തെയും എന്റെ ജീവിതം ആണ് മാം 😢ഓർക്കപ്പുറത് കിട്ടിയ ഒരു അടിയാണ് അയാളുടെ ഈ ചതി 😢അയാൾ നശിച്ചു പോകുകയേയുള്ളു മാം 😢എന്നെ തകർത്തു തരിപ്പണമാക്കി മാനസികമായി തകർന്നു ഞാൻ 😢ഇവനൊക്കെ എങ്ങനെ തോന്നുന്നു 😢ആദ്മഹത്യ ചെയ്യാത്തത് തന്നെ അദ്‌ഭുതം ആണ് ഇനിയും അയാളെ ഞാൻ വിശ്വസിക്കില്ല 🙏🏽🙏🏽ദൈവം പോലും അവനു കൂട്ടുനിന്നു 😢thankyou മാം 🙏🏽🙏🏽🙏🏽ഒരുപാട് നന്ദി എന്റെ ജീവിതവും മനസും വായിച്ചതിന് 😢🙏🏽

  • @indirapv9138

    @indirapv9138

    4 ай бұрын

    ഈ വ്യക്തി തെറ്റുകൾ മാത്രമേ ചെയ്യുന്നുള്ളു. ഒരിക്കലും തെറ്റു സമ്മതിക്കുന്ന ആളല്ല. ഒരിക്കലും മാപ്പുപറയുകയും ഇല്ല. തെറ്റുകാരി ഞാൻ ആണെന്ന് അവരുടെ ആളുകളെപ്പറഞ്ഞ് ധരിപ്പിക്കും. ഇതാണ് ഇവിടത്തെ അവസ്ഥ.

  • @lechulechu373

    @lechulechu373

    4 ай бұрын

    സെയിം സിറ്റുവേഷൻ എനിക്കും ഇത് തന്നെ പറയാൻ ഉള്ള്.

  • @girijakumari346

    @girijakumari346

    4 ай бұрын

    Yes

  • @rajithaanimon8347
    @rajithaanimon83474 ай бұрын

    സത്യമാണ് Mam 💯💯💯💯💯💯💯💯💯വേദനിച്ചതിന് കണക്കില്ല... താങ്ങാൻ പറ്റാതെ വരുമ്പോ ദൈവങ്ങളുടെ മുൻപിൽ പോയി പൊട്ടിക്കരഞ്ഞ് തീർക്കും... ഇപ്പൊ നല്ല മാറ്റമുണ്ട് സ്വയം ചിന്തിച്ചു പ്രവർത്തിക്കുന്നു പലതും മറക്കാൻ ശ്രമിക്കുന്നു... എനിക്കിപ്പോ നല്ല സമയം യൂണിവേഴ്സ് തന്നിരിക്കുന്നു 🙏Thank you Universe 🙏❤Thank you Angels 🙏❤🥰🥰🥰🥰🥰🥰🥰🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋💫💫💫💫💫💫💫❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bhavyak3953

    @bhavyak3953

    4 ай бұрын

    Same

  • @rajammaanandhan5029
    @rajammaanandhan50294 ай бұрын

    Third party ആണ് ജീവിതം തകർത്തത് മാം പറഞ്ഞത് എല്ലാം ശരിയാണ്. First pile ആണ് എടുത്തത്. Thank you mam

  • @gireeshkalathilvalappil8274
    @gireeshkalathilvalappil82744 ай бұрын

    തീർച്ചയായും ഞാൻ ക്ഷമ പറഞ്ഞ് കാല് പിടിച്ചതാണ് ഒരും അനുകമ്പയും അവർക്കില്ല.❤❤❤❤ നന്ദി യൂണിവേഴ്സ് ❤❤❤

  • @Sideeq-ip3bb

    @Sideeq-ip3bb

    4 ай бұрын

    Ok

  • @DwaniAnila
    @DwaniAnila4 ай бұрын

    Pile 2..200% സത്യസന്ധമാണ്...എനിക്ക് ഇതുവരെ തന്ന എല്ലാ നന്മകൾക്കും നന്ദി univers 🙏🙏🙏🙏🙏

  • @npnairotp1077
    @npnairotp10774 ай бұрын

    Pile 1... പറഞ്ഞത് വളരെ സത്യമാണ്...ഒരു വ്യക്തി കാരണം ആണ് ഞാനിപ്പോൾ വേദനിക്കുന്നത്...ഞാനായിട്ട് തുടങ്ങിയ ബന്ധം ആയിരുന്നു...ഞാനായിട്ട് തന്നെ അവസാനിപ്പിക്കുകയാണ് പറഞ്ഞു...ഇനി വിളിക്കരുതെന്നും....ഒരുപാട് വിഷമം ഉണ്ട് എന്നാലും ഇനിയും വയ്യാ വേദനിക്കൻ...

  • @nishanisha664
    @nishanisha6644 ай бұрын

    Thank you Mam. Thank you Univers. പറഞ്ഞതെല്ലാം സത്യം. ജീവിതത്തിൽ ഒരുപാടു അനുഭവിച്ചു. ഇനിയെങ്കിലും എല്ലാം ശരിയാവട്ടെ,😊

  • @rajammaanandhan5029
    @rajammaanandhan50292 ай бұрын

    തേർഡ് പാർട്ടിയാണ് ജിവിതം തകർത്തത്. തേർഡ്പാർട്ടി ഒഴിവാക്കി ഞങ്ങൾ ഒന്നിച്ചു ജിവിക്കാൻ പ്രാർത്ഥിക്കണേ മാംThank you mam❤️❤️❤️

  • @INNIsFUNNI1234
    @INNIsFUNNI12344 ай бұрын

    White payal 👍❤️❤️❤️ ക്ഷമയൊന്നും വേണ്ട... നീതി കിട്ടണം... പിന്നെ third party line end ആയി.. ദക്ഷയുടെ whater treetment video കണ്ട് പരീക്ഷിച്ചത് sucses ആയി എന്ന് വിശ്വസിക്കുന്നു 👍❤️ Thanks

  • @stronggirl1061
    @stronggirl10614 ай бұрын

    മാപ്പ് ക്ഷമ ഒന്നും വേണ്ട. ഒന്ന് ഒരുമിച്ചൽ മതി. ജീവിതാവസാനം വരെ ❤

  • @user-dk5ls2fm1d
    @user-dk5ls2fm1d4 ай бұрын

    🙏 ജീവന് തുള്ളിയം സ്നേഹിച്ച ആളാണ് ഒരുദിവസം എന്നോട് ഒന്നും പറയാതെ എന്റെ ലൈഫിൽ നിന്ന് ഇറങ്ങി പോയി 🤔

  • @Jannath8362
    @Jannath83624 ай бұрын

    Fail 1എത്ര കൃത്യമായ വാക്കുകൾ 👍👍.. ക്ഷമാപണം കിട്ടണം എനിക്ക്..

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407Ай бұрын

    File 1💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush - UK 💐💐💐

  • @sujithsuji1413
    @sujithsuji14134 ай бұрын

    Pile 1.. Correct aanu maam🙏 Maam paranjapole eanne vittittu poyath eathu kondaanennum.. Avaril ninnum oru sorry yo maappo kelkkanam eannum agrakhikunnundu.. 🙏 Thank you universe 🙏🙏🙏

  • @npnairotp1077
    @npnairotp10774 ай бұрын

    ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്...ഹരേ കൃഷ്ണാ 🙏

  • @user-dk5ls2fm1d
    @user-dk5ls2fm1d4 ай бұрын

    🙏ശെരിയാണ് മാഡം അത്രയ്ക്കും ഞാൻ വിശ്വസിച്ചിരുന്നു. എന്നേക്കാൾ ഏറെ സ്നേഹിച്ചിരുന്നു. എന്നോട് ഒരുവാക്ക് പറയാതെ എന്നെ ചതിച്ചു. ഒരു സൂയിസൈഡ് സ്റ്റേജ് വരെ ഞാൻ എത്തി. എല്ലാം ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. ❤️🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x4 ай бұрын

    മാം പറഞ്ഞതെല്ലാം വളരെ ശരിയാണ് എത്രയും വേഗം സങ്കടങ്ങൾ മാറ്റിത്തരണമേ ദൈവമേ

  • @meeramt4233
    @meeramt42334 ай бұрын

    ഓം നമഃ ശിവായ ♥️🙏 ഹരേകൃഷ്ണ ♥️🙏 Thank you Universe♥️🙏 Thank you mam ❤️🙏 സത്യം. 🙏ഭഗവാൻ മോളിലൂടെ പറയിയ്ക്കുന്നു..!!! 🙏🙏🙏

  • @AjithaRaj-hl3ut
    @AjithaRaj-hl3ut3 ай бұрын

    . Yes എനിക്ക് വേണ്ടതും എന്നോട് ക്ഷമിക്കു എന്നൊരു വാക്കാണ്

  • @induvijukumar713
    @induvijukumar7134 ай бұрын

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤

  • @prameelalk251
    @prameelalk2514 ай бұрын

    മാപ്പ് പറയണ്ട, തിരികെ വന്നാൽ മതി, 💕💕💕🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna65823 ай бұрын

    ❤Thank You Universe ❤🙏❤️ഞാൻ എന്നും എന്റെ ഭാഗവാനോട് എല്ലാം പറയാറുടു ❤👍❤️

  • @chandrachandra4857
    @chandrachandra48573 ай бұрын

    വേദനിപ്പിച്ചതിനു കണക്കില്ല എല്ലാം ക്ഷമിക്കുന്നു 🙏🙏🙏🙏 njan wait ചെയ്യുന്നു 🙏🙏🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c4 ай бұрын

    Pile 1 correct 💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @poojam2068
    @poojam2068Ай бұрын

    Pile 2എന്റെ reading ആണ്. ഇതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുന്നില്ല. അത്രക്കും തകർന്നു. കുട്ടികളെ കരുതി ആത്മഹത്യ ചെയ്യാതിരിക്കുവാ. ജീവിതം മടുത്ത അവസ്ഥ. ആരോടും ഒന്നും പറയാതെ hus ന്റെ ചതികൾ ഉള്ളിൽ ഒതുക്കുന്നു. 😭😭😭thank you universe🙏🙏🙏thank you mam 🙏🙏🙏

  • @user-hh5nj2xv7k
    @user-hh5nj2xv7k4 ай бұрын

    ഫസ്റ്റ് പൈൽ പറഞ്ഞത് ശെരി ആണ് മാപ്പ് പറഞ്ഞില്ലെകിലും എന്റെ സ്നേഹം മനസിലാക്കണം എന്ന് ഉള്ളു

  • @user-ie3zj9np3j
    @user-ie3zj9np3j4 ай бұрын

    Mam pile 2 correct 💯 Thank you univers ❤❤❤ Thank you divine ❤❤❤ ഒരുപാട് ദുഃഖങ്ങൾ അതു് പോലെ സന്തോഷങൾ തന്ന തിനു universന് നന്ദി ❤❤❤

  • @VavechiMudiyana
    @VavechiMudiyana3 ай бұрын

    ഞാൻ 1ആണ് എടുത്തത് അതിൽ പറഞ്ഞഎല്ലാം കാര്യം സത്യം ആണ് 🙏🙏🙏

  • @satheeshmon8121
    @satheeshmon81214 ай бұрын

    ഇതിലെ ഏല്ലാം കാര്യവും എന്റെ ആണ് 😢പറഞ്ഞതെല്ലാം സത്യം എനിക്ക് ഒന്നിനും പറ്റുന്നില്ല മെന്റലി week ആണ് 😢😢 എന്റെ huss തിരിച്ചു വരണം എനിക്ക് പറ്റുന്നില്ല മം ഒരുപാടു ഒറ്റപെട്ടു പോയി 😭😭😭😭😭😭

  • @geethakkanakalatha1053
    @geethakkanakalatha10534 ай бұрын

    പ്രതീക്ഷിക്കാത്ത അവസരത്തിൽ പ്രതീക്ഷിക്കാത്ത ആളിൽ നിന്നും അടി കിട്ടുന്നത് വലിയ വേദനയാണ്.പക്ഷേ അതിൽ തളർന്നിരിക്കാതെ എണീറ്റു നടക്കുകയാണ് ഞാൻ. മുന്നിൽ പ്രത്യാശയുടെ വെളിച്ചം പ്രകാശിക്കുന്നത് കണ്ടു കൊണ്ട് തന്നെ, സ്വന്തം വില തിരിച്ചറിഞ്ഞ്, സ്വയം സ്നോഹിച്ച്, ഓർക്കാപ്പുറത്ത് കിട്ടിയ അടിയൊക്കെ മനസ്സിന്റെ നെരിപ്പോടിലിട്ടെരിച്ച്, മുന്നേറുകയാണിപ്പോൾ.

  • @girijav6785
    @girijav67853 ай бұрын

    1 സെലക്ട്‌ ചെയ്തു.2ആണ് കൂടുതൽ ശരി. എന്നെ കൈ പിടിച്ചുയർത്തി higher ലെവലിൽ എത്തിച്ച ആൾ. Twinflame. ഞാൻ ഈ പ്രോസസ്സ് ലൂടെ കടന്നു പോയേ പറ്റൂ. ക്ഷമ ഒന്നും വേണ്ട. Reunion വേണം. അതിനു മപ്പുറം Universe തീരുമാനിച്ച കാര്യങ്ങൾ നടക്കട്ടെ 🙏🏼🙏🏼🙏🏼

  • @ShemiSathyan
    @ShemiSathyan3 ай бұрын

    ഇതിൽ പറഞ്ഞത് മുഴുവൻ പൂർണ സത്യമാണ്. അത്രയേറെ കരഞ്ഞിട്ടുണ്ട്.. ഒരു തെറ്റും ചെയ്തിട്ടില്ലാത്തത് കൊണ്ട് ഒരു ക്ഷമ മനസിനെ തണുപ്പിക്കാൻ കാരണമാകും എന്നാണ് മനസ് ആഗ്രഹിക്കുന്നത്

  • @radhapillai7003
    @radhapillai70034 ай бұрын

    Thank you Hare Krishna Correct reading.Thank you Universe 🙏🏼🙏🏼 Thank you God 🙏🏼🙏🏼Thank you Angels🙏🏼🙏🏼Thank you devine🙏🏼🙏🏼Thank you Mam🙏🏼🙏🏼

  • @minin5108
    @minin51084 ай бұрын

    1 ആണ് ഞാൻ എടുത്ത തേ എല്ലാം 100 % ശരിയാണ് ക്ഷമ ചോദിച്ചു വരും എന്ന് തന്നേ പ്രദിക്ഷിച്ച് തന്നേയാണ് ഇരിക്ക്ന്നത് സമനില തെറ്റി പേ1യാൾ ആണ് ഞാൻ അതിൽ നിന്നും ഞാൻ കരകയറി എന്നാലും മനസ്സിൽ അവനേ കുറിച്ച് മാത്രം ആണ് എല്ലാം മഹാദേവൻ ഇവിടം വര് പിടിച്ചു നിർത്തി രക്ഷിച്ചു നന്ദി നന്ദി നന്ദി ഭഗവനേ ഒരാളേയെയും ആരും മനസ്സ് തുറന്നു സ്നേഹിക്കരുത് സമനില തെറ്റും ഞാൻ എൻ്റെ ജിവതത്തിൽ നിന്നും പഠിച്ചു മരുന്നു വര് കഴിച്ചു ദൈമേ നീ മാത്രമാണ് രക്ഷിച്ചത് എന്നിട്ടും അവന് വെറുക്കൻ എനിക്ക് കഴിയിന്നില്ലല്ലോ?

  • @loveisthegiftofgod6989
    @loveisthegiftofgod69894 ай бұрын

    Thank you universe❤❤❤ Thank you divine❤️❤️❤️ Thank you God❤️❤️❤️ This reading is very correct.❤️❤️

  • @user-xw7oo4yl7m
    @user-xw7oo4yl7m4 ай бұрын

    Pile 1 Thank you universe 🙏❣️ I strongly claim permanent reunion with my person ❤🙏 Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam🙏❤

  • @user-zb3nw2jb7x
    @user-zb3nw2jb7x4 ай бұрын

    സത്യം ആണ് ആൾ നമ്മളെ പറ്റിച്ചു കൊണ്ടു ഇരിക്കുക ആയിരുന്നു മറക്കാൻ പറ്റുന്നില്ല അത് ആണ് സത്യം ജോലി ക്കി പോകാൻ പറ്റുന്നില്ല മനസിക മായി തളർ ന്നു പോയി ഞാൻ

  • @user-zb3nw2jb7x

    @user-zb3nw2jb7x

    4 ай бұрын

    അവർ മാപ്പ് പറയണം നമ്മുടെ കണീർ നു ആൾ അനുഭവിക്കണം

  • @musical_journey01
    @musical_journey014 ай бұрын

    Yes Correct reading Thank you universe 🙏 Thank you God 🙏 Thank you angels 🙏

  • @LeelaWilliam
    @LeelaWilliamАй бұрын

    Pile 2 - I strongly claim and attract positive energy from this reading. Thank you Universe ❤. Thank you Divine💓 . Thank you for the lovely reading Kavita 🙏🕊️

  • @athiramv778
    @athiramv7783 ай бұрын

    കിട്ടണം അവനു ഓർക്കാപ്പുറത് കിട്ടണം. ഞാൻ അനുഭവിച്ച വേദന എന്താണെന്നു അറിയണം. പഴേപോലെ അവനെ കാണാനോ വിശ്വസിക്കാനൊ ഇനി ആവില്ല. എല്ലാവരുടേം പോലെ ഒരാൾ 😊

  • @felixmatthew3562
    @felixmatthew35624 ай бұрын

    Mam .. മികച്ച അവതരണം ഒരുപാട് നന്ദി 🙏

  • @ergangchennai
    @ergangchennai4 ай бұрын

    Thankyou for the guidance. Pile 2 resonates me. Nice reading too I am not alone in this journey, Angels and Spirit Guides are there for me as support.😊

  • @kunju4455
    @kunju44554 ай бұрын

    സത്യം ആണ് മാം, അയാൽ എന്നോട് ചെയ്തതിനു, അയാൾ എന്നോട് വന്നു sorry പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @ReenapReena
    @ReenapReenaАй бұрын

    എല്ലാത്തിനും കാരണം 3പാർട്ടി ഉള്ളതുകൊണ്ടാണ് ഞാൻ അവനെ ഒരുപാട് സ്‌നേഹിച്ചു പോയി എങ്ങോട്ടും തിരിഞ്ഞാലും അവന്റ ഓർമകളാണ് universe😭😭😭😭😭

  • @dhanyashijith9425
    @dhanyashijith94254 ай бұрын

    Seriyanu mam second pile. ഞാൻ അനുഭവിച്ച pain എനിക്കും യൂണിവേഴ്സിനും മാത്രമേ അറിയൂ. Mam paranchath പോലെ ഒരാളോടും ഒന്നും പറയാനാവാതെ മെന്റലി എന്തൊക്കെയെ ആയി മാറി but ഞാൻ അതിൽ നിന്നും മാറി mam 🙏🏻അതിനുള്ള gaidlence കിട്ടിയത് ടരോ reading ആണ് ഇതാണ് ഞാൻ follow chithath. പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ എടുത്ത് ന്റെ mindine ഞാൻ തിരിച്ചെടുത്തു. ൻറെ കൂടെ നിന്നു എനിക്ക് strgth തന്നത് ന്റെ യൂണിവേർസ് ആണ് പിന്നെ ന്റെ indution 👍🏻അതിനൊക്കെ ഒരുപാട് നന്ദി ഇണ്ട് 🙏🏻. കൂടാതെ ഈ distance എനിക്ക് അനുഭവിക്കാൻ kazjinchath ന്റെ ഭാഗ്യം കൂടിയാണ്. Ethilode ഞാൻ ന്റെ ലൈഫിലെ ഫസ്റ്റ് purpose കണ്ടത്തി അതിൽ എനിക്ക് ippom അഭിമാനം ഇണ്ട്. ന്റെ സ്വന്തം soul അതിനെ ഞാൻ കണ്ടത്തി mam 🙏🏻ന്റെ univers എനിക്ക് തന്ന നിധി ❤️❤️🙏🏻🙏🏻🙏🏻.. ന്റെ പാസ്ററ് എന്താണോ എനിക്ക് അറീല്ല but അത്‌ മുൻ നിർത്തി ന്റെ ലക്ഷ്യം ഞാൻ കണ്ടെത്തി 👍🏻👍🏻ന്റെ ലൈഫിന്റെ first സ്റ്റെപ് ഞാൻ വിജയിച്ചു 🙏🏻❤️❤️❤️❤️❤️❤️ Type ചെയുബോളും ന്റെ കണ്ണ് നിറയുന്നു അത്രക് ഡിപ്രെഷൻ ഞാൻ അനുഭവിച്ചു mam 🙏🏻ഒന്നും അനുഭവിക്കാതെ ദൈവം ഒന്നിനെയും കൊടുക്കില്ല സത്യമാണ്. ന്റെ അനുഭവം സത്യം 🙏🏻🙏🏻🙏🏻🙏🏻 Ippom ഞാൻ relax ആയി അവൻ എന്നിലേക്കു വന്നു അതിനും യൂണിവേഴ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ടരോ reading സത്യാണ് 🙏🏻🙏🏻❤️❤️❤️നെഗറ്റീവും പോസറ്റിവും ഇണ്ടാകും but pisative മാത്രം എടുക്കുക മുന്നോട്ട് നമ്മൾ എന്ത് ആഗ്രഹിക്കുന്നുവോ അത്‌ കിട്ടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അനുഭവം ഗുരു... ഒന്നിനെയും നിസാരമാക്കി തള്ളാൻ പാടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻txs mam

  • @KrishnakumarCG
    @KrishnakumarCG2 ай бұрын

    Pile 1 യൂണിവേഴ്സ് ന് നന്ദി , മാഡം പറഞ്ഞത് വളരെ ശരിയാണ്, അവർ ക്ഷമ പറയണം എന്നുതന്നെയാണ്

  • @user-hz3yl8su1o
    @user-hz3yl8su1o4 ай бұрын

    അതെ എന്നോട് ക്ഷമ പറയന്നം താങ്കീ യൂ യൂണി വെഴ്സ്സ്❤❤❤

  • @user-rb5dm3ke9l
    @user-rb5dm3ke9l4 ай бұрын

    Pile1.100%correct.i strongly claim all positive energy ❤thank you universe ❤thank you divine❤thank you angles ❤thank you god❤

  • @divinelove731
    @divinelove7314 ай бұрын

    2nd pile എല്ലാം സത്യം ആണ്. എന്റെ പേഴ്സൺ എന്നെ മാത്രം പ്രണയിച്ചു എന്നെ കല്യാണം കഴിച്ചതിനു നന്ദി 🙏🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm3 ай бұрын

    Universe parannjath സത്യം ആണ്. ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയിലാണ് പോയികൊണ്ടിരുന്നത്, പക്ഷേ ആ വേറെ ഒരാളുടെ വരവോട് കൂടി Elam തകർന്നു. പിന്നെ ഞാൻ സ്നേഹിച്ച വ്യക്തിയും ഒത്തിരി അപമാനിച്ചു വിശ്വാസവഞ്ചന ചെയ്തു. എന്റെ ജീവനെക്കാളേറെ, എന്തിനെക്കാളും കൂടുതൽ ഞാൻ സ്നേഹിച്ചു പക്ഷേ തിരിച്ചു കിട്ടിയത് വേദനയും അപമാനവും ആണ്. ഓരോ പ്രാവശ്യവും അവര് എന്നെ ഒരുപാട് അപമാനിച്ചു പോവും വീണ്ടും വരും മനസിനെ വല്ലാതെ മുറിവേൽപ്പിച്ചു. അങ്ങനെ 2013 മുതൽ 2022വരെയും എന്നെ ഒത്തിരി വേദനിപ്പിച്ചു. അവസാനം അവരു മോശമായ കേട്ടാൽ ഏതൊരാളും അവരെ വെറുത്തുപോകും അത്രയ്ക്ക് വെറുപ്പിച്ചു. എന്റെ മനസിനെ വല്ലാതെ മുറിവേല്പിച്ചു എനിക്കു അവരോടു ഉണ്ടായിരുന്ന പ്രണയം, വിശ്വാസം Elam എന്നിൽ Ninnakannupoyi ഇപ്പോൾ പ്രണയം എന്നാ 3അക്ഷരത്തോട് വെറുപ്പാണ്. ഇനിയും എങ്ങനെ അവരെ ഞാൻ Vishwashikum. എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാം പ്രശ്നങ്ങളും മറക്കാൻ ഞാൻ Aaghgraghikunnu പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കതിന് കഴിയുന്നില്ല. അത്രയ്ക്കും അവർ എനിക്കു എന്റെ prannan ആയിരുന്നു. Bhaghavan ആയിരുന്നു എന്നും എന്റെ കൂട്ട്. ഞാൻ വേദനിച്ചത്, കരഞ്ഞത്, അപമാനിക്കപ്പെട്ടത് രാത്രിയിൽ ഉറക്കം വരാതെ അടക്കിപിടിച്ചു കരഞ്ഞത്, പ്രാന്തിയെപ്പോലെ വാവിട്ടു കരഞ്ഞത് അവർ എനിക്കു തന്നത് എന്താന്ന് യൂണിവേഴ്സിന് അറിയണ്ടേ. അവരെ മാത്രം സ്നേഹിച്ചതിനു അവരാണ് എനിക്കെല്ലാം എന്നു Karuthiyathinu, എനിക്കു അത് ഇപ്പോഴും ഓർക്കുമ്പോൾ വെറുപ്പാണ് അവരോടു, ഞാൻ എല്ലാവരുടെയും കൂടെ കിടക്കുന്നവൾ ആന്നെന്നു. വേശ്യ ആന്നെന്നു എത്ര വേദനിച്ചിട്ടുണ്ടാവും അതും എന്റെ സിസ്റ്റേഴ്സിന്റെയും ഫ്രണ്ട്സിന്റെയും എല്ലാവരുടെയും മുന്നിൽ വച്ചു. ഞാൻ അവരെ എന്റെ ഹൃദയത്തിൽ ആണ് വച്ചിരുന്നത് എല്ലാ കാര്യത്തിനും കൂടെ നിന്നും ഒരിക്കലും ഒറ്റപ്പെടുത്തിയില്ല പക്ഷേ. എന്നെ വല്ലാതെ തകർത്തു കളഞ്ഞു ആ വാക്കുകൾ. പലതും പറഞ്ഞു എനിക്കു എന്റെ ഹൃദയത്തിൽ വലിയൊരു മുറിവ് തന്നു . വേണ്ടെന്നു വച്ച സ്നേഹം വന്നു ചോദിച്ചാൽ കൊടുക്കാൻ ഇത് vashthramalla മനസാണ്., ഞാൻ പ്രണയിച്ച ആൾ നല്ലതായിരുന്നു വളരെ നല്ലത് പക്ഷേ എനിക്കറിയില്ല ഒരുപാട് നോട്ടം കൊണ്ടുപോലും മോശമായിരുന്നില്ല അവർ പക്ഷേ Egane ആയെന്നു. അവർ എവിടെയെന്നെകിലും സുഖമായിരിക്കട്ടെ

  • @abhieh_
    @abhieh_4 ай бұрын

    2nd pile accurate reading, thank you universe claim positive energy and reunion❤

  • @arthome-sheeja
    @arthome-sheeja4 ай бұрын

    ഹരേ.... കൃഷ്ണ 🙏🙏എല്ലാം സത്യമാണ്. ആദ്യത്തേത് ആണ് mam. ഞാൻ ആഗ്രഹിക്കുന്നു. മാപ്പ് പറയണ്ട. പക്ഷെ വെയിറ്റ് ചെയ്യുന്നു. ആ വ്യക്തി നല്ലൊരു എനർജി ആയിരുന്നു.വരും എന്ന് തന്നെ വിശ്വസിക്കുന്നു. Mam പ്രാർത്ഥിക്കണം 🙏

  • @bindhumalumalu8447
    @bindhumalumalu84474 ай бұрын

    Thank you universe 🙏🙏🙏❤❤❤ I stronglyc claim this positive energy❤🙏 pile 2

  • @aswathyp8462
    @aswathyp84624 ай бұрын

    Pile 2 correct reading thank you ma'am thank God ❤❤

  • @user-vt7uv3lr8r
    @user-vt7uv3lr8r4 ай бұрын

    Thank God Thank you Universe Thank you Divine Thank you Angels

  • @krishnakannan8537
    @krishnakannan85374 ай бұрын

    Thank you Universe ❤ Pile 2 ❤ I strongly claim all positive energies in the pile 2 reading and reunion with my person ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤ Thank you Universe ❤ Thank you mam ❤

  • @jintumjoy7194
    @jintumjoy71944 ай бұрын

    Thank you devine thank you angels thank god i claim all positivity in this reading

  • @Newtone147
    @Newtone1474 ай бұрын

    Pile 1 resonate anu💯!! Orupad snehichu koode ninna aalanu Third party karanam sudden indaya breakup anu...! Orupad vishamichittindd ...future il enik nallathanenkil Avan thanne vann msg itt contact cheyth pandathekkal nalla oru relation reunion agrahikunnu.. I trust in Universe✨✨

  • @juliemathew548
    @juliemathew5484 ай бұрын

    1- മാത് ആണ് ഞാൻ എടുത്തത് കറക്ട് ആണ് .എന്നോട് ചെയ്യുന്നതിനെ ശിക്ഷ വേണം അത്രയും ഞാൻ അനുഭവിച്ചു. വെറും ഒരു കറിവേപ്പില പോലെ എന്നെ മറ്റി നിറുത്തി. പുളിക്കാരൻ മറ്റൊരുത്തിയെ വിവാഹം കഴിച്ചു ജീവിക്കുന്നു. അവരെ ഒന്നിച്ചു ജീവിക്കല്ല മാം അവരുടെ ബന്ധം അവസാനിക്കണം. ഞാൻ അനുഭവിച്ച വേദന പുള്ളി അറിയണം😢😢😢

  • @UNNIKRISHANANB
    @UNNIKRISHANANB25 күн бұрын

    ഈ പറഞ്ഞതെല്ലാം സത്യം എന്റെ ജീവിതത്തിൽ എല്ലാം സത്യമാണ്

  • @asokankk4246
    @asokankk42464 ай бұрын

    I strongly attracted all positive energy ❤❤❤ Thank you Universe ❤❤❤ Thank you KRISHNA ❤❤❤ Thank you Divine ❤❤❤ Thank you God ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤ 2nd file annu choose cheyatheth

  • @user-sh2sg7sp2v
    @user-sh2sg7sp2v4 ай бұрын

    മാസം, പറഞ്ഞ കാര്യങ്ങളെല്ലാം ശരി ആണ് യൂണിവേഴ്സിന് നന്ദി റിലേഷൻഷിപ്പിൻ്റെ കാര്യം പറഞ്ഞത് ഞാൻ ഇനി അതിനെ പറ്റിയിന്തിക്കുന്നില്ല ആദ്യത്തെ പൈൽ ആണ് എടുത്തത്❤❤❤❤

  • @valsakk8261
    @valsakk8261Ай бұрын

    2 മത് ഫയൽ എന്റെ ജീവതത്തിൽ സംഭവം ഒക്കെ മം 🙏🏼🙏🏼🙏🏼🙏🏼 പ്രാർത്ഥിക്കണേ മം താങ്ക് യു യൂണിവേഴ്സ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹🌹

  • @baby.sbaby.s4534
    @baby.sbaby.s45344 ай бұрын

    Pile 2 correct anu Mam. Thanku Mam❤❤❤. Thanku Universe ❤❤❤❤.

  • @user-wt4mp9kv8v
    @user-wt4mp9kv8v4 ай бұрын

    സത്യം ആണ് മാം. എന്റെ അവസ്ഥ തുറന്നു പറഞ്ഞിട്ടും മനസ്സിലാക്കാതെ പോയി. എന്നിട്ടും എനിക്ക് വെറുക്കാൻ ഒന്നും കഴിഞ്ഞിട്ടില്ല തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കും. Thank you universe🙏🙏🙏

  • @jessyanchilose5194
    @jessyanchilose51944 ай бұрын

    മുഴുവൻ സത്യമാണ്. ചതിയനെ ദൈവം ചതിക്കും എന്നെ ചവിട്ടി അരച്ച് മെത്തിച്ചു കളഞ്ഞു. ഈ ഭൂമിയിൽ എനിക്ക് വേണ്ടി അരുതെന്ന് പറയാൻ ഒരു കുഞ്ഞു പോലും ഇല്ലായിരുന്നു എന്റെ ശരീരത്തിൽ അവന്റെ കൈ വീഴാത്ത സ്ഥലമില്ല ചീഞ്ഞു പുഴു അരിക്കുന്നത് എനിക്ക് കാണണം അതാണ് ദൈവം എനിക്ക് വേണ്ടി ചെയ്യേണ്ടത്

  • @user-pc3rd5cb5q
    @user-pc3rd5cb5q4 ай бұрын

    1pile മാം കറക്റ്റ് എന്നോട് ചെയ്ത ചതികെ അവൻ ഷെമ പറയണം അത് തന്നെയാണ് എന്റെ ആഗ്രഹം അതിന്റെ കർമ്മ അനുഭവിക്കട്ടെ താങ്സ് മാം ❤️താങ്സ് യൂണിവേസ് ❤️🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k4 ай бұрын

    ചേച്ചി പറയുന്നതു് 100 % ശരിയാണ് wI Hആണ് 3rd Party ഉണ്ട് ഗൾഫിലാണ് അവൾബന്ധുവാണ് കൂടെ താമസി ക്കുന്നതു്. ഞാൻ എന്റെ ജോലിയിൽ ശ്ദ്ധിക്കുന്നു 65 വയസ്സുമക്കളുംപേരക്കുട്ടികളും ഉണ്ട് യൂണിവേഴ്സ് തീരുമാനിക്കട്ടെ ഭഗവാനെ സ്തുതിക്കുന്നു നന്ദി പറയുന്നു എനിക്ക് നീതി ലഭിക്കണം തിരിച്ചടി കിട്ടണം എന്നെ അത്രയ്ക്ക് വേദനപ്പിച്ചു ചേച്ചിക്ക് നന്ദി❤❤❤

  • @anjups1487
    @anjups14874 ай бұрын

    Pile 2resonated.I strongly claim marriage with my person.Thank you universe Thank God Thank you madam.Hare Krishna guruvaayoorappa.

  • @raji6691
    @raji66914 ай бұрын

    Pile2 correct ആണ് മാം പറഞ്ഞതെല്ലാം tnk u mam and tnk u devine

  • @athiraathirahari9115
    @athiraathirahari91154 ай бұрын

    Pile 2❤️ തിരിച്ച് വരണം...വരും🥰 Thankyou Unuverse🙏🙏

  • @user-ls5wn8fc6k
    @user-ls5wn8fc6k4 ай бұрын

    Thank you universe Thank you thank you Pile 1 correct 👍🌈🧿

  • @Arumughan939
    @Arumughan9394 ай бұрын

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഫയൽ നമ്പർ,1, പറഞ്ഞകാര്യങ്ങൾ എല്ലാം സത്യമാണ്, എനിക്ക് ഉള്ള നീ തീ ദൈവം തരട്ടെ, താങ്ക്യൂ 🌹🙏🙏👌👌🌹🙏🙏🙏

  • @Kunji797
    @Kunji7974 ай бұрын

    2nd card ♥️♥️ വളരെ വളരെ സത്യം ആയ reading 😍😍

  • @beenal9835
    @beenal98354 ай бұрын

    File 1 correct reading thank you universe thankyou devine thank you Angeles thank you mam

  • @tpponnamma8467
    @tpponnamma84674 ай бұрын

    Everything that you read is Fully correct and all is true..

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji4 ай бұрын

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.

  • @girijapadmanabhan9174
    @girijapadmanabhan91744 ай бұрын

    Thank you God Thank universe, divine and Angels.❤❤❤ 100 % Correct and true reading file 1, 2 .

  • @Rajijiji333-nx6pf
    @Rajijiji333-nx6pf2 ай бұрын

    ഈ പറഞ്ഞതൊക്കെ 1 എടുത്ത എന്റെ കാര്യം ശെരി ആണ്.. ഒന്നും പറയാതെ ആണ് ഏട്ടൻ പിന്മാറിയത് എന്നാൽ വേറെ റിലേഷൻ ഉണ്ടെന്നു ഞാനും അറിഞ്ഞു എന്നതാണോ ഇങ്ങനെ പെരുമാറിയത് എന്നറിയില്യ.. അദ്ദേഹം തന്ന സ്നേഹം സത്യമായി കരുതി എല്ലാം ഷെമിക്കുന്നു.. അദ്ദേഹത്തിന് ഒരാപത്തും വരരുത്.. അറിയാതെ പോലും അങ്ങനെ ഒരു സങ്കടം ഏട്ടന് ഉണ്ടാവരുത്

  • @ranisreepillai1537
    @ranisreepillai15375 күн бұрын

    Thank you for message. I strongly claim for that positive energy.

  • @sitharasreekanth
    @sitharasreekanth4 ай бұрын

    1st pile correct reading❤Thank you Universe... I need justice....

  • @manivh8625
    @manivh86253 ай бұрын

    സത്യം മാം പറഞ്ഞത് ഒന്ന് നമ്പർ ഇനി വേണ്ട ആ സൗഹ്രതം🙏

  • @savithri1787
    @savithri17873 ай бұрын

    Yes ma'am what you told is correct. If he comes and repent truly I may forgive. I choose first pile

  • @ashamanoj3497
    @ashamanoj34974 ай бұрын

    2 Pile 100% correct Thank God ❤ Pray for me mom❤

  • @Arumughan939
    @Arumughan9394 ай бұрын

    താങ്ക്യൂ മാം 🌹🙏ഫയൽ നമ്പർ,1,2, എല്ലാം സത്യമാണ് 🌹താങ്ക്യൂ യൂണിവേഴ്സ് 🌹🙏🙏🙏🙏🙏🙏👌👌👌👍👍

  • @Ramackd-kz3kg
    @Ramackd-kz3kg4 ай бұрын

    രണ്ടാമത്തെ നമ്പർ ആണ് എല്ലാം ശരിയാണ് ആകെ ഉണ്ടായിരുന്ന ഒരു പൊന്നുമോർപോയി എല്ലാം ദുഖങ്ങളും അനുഭവിക്കും ബോളും ഒരു സമാധാനം ഉണ്ടായിരുന്ന എന്റെ മോൻ ഉണ്ടല്ല എന്ന ഇപ്പോൾ 9 - മാസം ആയി എന്റെ പൊന്നു മോനും പോയി ജീറിതത്തിൽ തനിച്ച് ആയി

  • @user-ck5co3hs4g
    @user-ck5co3hs4g4 ай бұрын

    Pile 2 100% correct aanu ithente jeevitham aanu . I claim the all postive energy in this reading.... Enikk ente hus nte koode njan agrhichath pole ulla oru jeevitham venam.... Enikk vendi mathralla ente kunjinu vendi.... Universal supreme power nte support undenkil ethu kastappadum ethu dhustasakthiyeyeum njan tharanam cheyyum😊 I can , bcoz god always with me🙏🏼🙏🏼🙏🏼🙏🏼 thank you mam❤❤❤ thank god

  • @user-ec9ct4uz1r
    @user-ec9ct4uz1r4 ай бұрын

    Pile 1,100%correct thank God thank universe ❤

  • @Its_me_jazz
    @Its_me_jazz4 ай бұрын

    1st pile.... Apologys is must👍🏻👍🏻

  • @shameenaujwal7837
    @shameenaujwal78374 ай бұрын

    Pile. 1. Paranjathe allam sathyamane mam. Anode chaitha chadhike mapeparayanam. Thank-you universe ❤Thank-you ainjalse ❤Thank-you mam ❤

  • @user-vt7uv3lr8r
    @user-vt7uv3lr8r4 ай бұрын

    Thank you Daksha Thank you very much

  • @Anupama-lu2er
    @Anupama-lu2er4 ай бұрын

    Pile 2ആണ് 😢select ചെയ്തത് 1000%ശരിയാണ് 👍

  • @mvpadmini7923
    @mvpadmini79234 ай бұрын

    Thank you universe ❤🙏🙏 Thank you Mam ❤ correct 💯 reading

  • @mrudulamp6780
    @mrudulamp67804 ай бұрын

    Pile 2 thank you universe sathyamanu pranjathu hare krishna hare krishna hare krishna

  • @MANJUSHADileep
    @MANJUSHADileep4 ай бұрын

    സത്യം സെക്കന്റ്‌ പൈൽ പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ 👍👍സത്യം ആണ് 🙏🙏

  • @indirak8897
    @indirak88974 ай бұрын

    Pile2,Thank you universe ❤Thank you Divine 🙏 Thank you angels 😇 Thank you mam ❤എല്ലാം തകര്‍ന്ന പോയി എന്നാണ് വിചാരിച്ചത്,ഇപ്പോൾ spiritual ആയി connected ആയി, നല്ലൊരു ഗുരുവിനേയുഅം കിട്ടി,ഇനിയും പുറകോട്ട് ഇല്ല,എല്ലാം സതൃമാണ്,❤ഇപ്പോൾ ശരിയായി വരുന്നു❤

  • @sunithasudheer2228
    @sunithasudheer22284 ай бұрын

    1st pileആണ് choose ചെയ്‌തത് .അവൻ മാപ്പ് പറയണം🙏അവൻ ചെയ്‌ത തെറ്റ് ദൈവം മനസ്സിലാക്കിക്കൊടുക്കും🙏മോളുടെ വിഷമം ദൈവം കാണുന്നു😢

  • @aasthamenon7773
    @aasthamenon77734 ай бұрын

    🙏♥️ pile 2 100% perfect reeding my life 🙏🙏 thank you univers♥️ thank you univers♥️ thank you univers ♥️ thank god ♥️ thank god ♥️ thank god ♥️ thank god ♥️ thank you angel ♥️ thank you angel ♥️ thank you angel ♥️ thanks mam ♥️ എത്രയും വേഗത്തിൽ തന്നെ univers തിരിച്ചു തരട്ടെ....തരും.. ♥️♥️♥️🙏🙏👍

Келесі