What decision did they make for you?✡️നിങ്ങൾക്ക് വേണ്ടി അവർ എടുത്ത തീരുമാനം?❤️

What decision did they make for you?✡️നിങ്ങൾക്ക് വേണ്ടി അവർ എടുത്ത തീരുമാനം?❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 514

  • @user-zp6mt4pz5x
    @user-zp6mt4pz5x4 ай бұрын

    എൻ്റെ തൊട്ടാവാടിയെ എനിക്ക് തിരിച്ചു തരണമേ ദൈവമേ

  • @aaravprajeesh7455
    @aaravprajeesh74554 ай бұрын

    പറഞ്ഞത് മുഴുവൻ സത്യമാണ് ഞങ്ങളെ അകറ്റാൻ ബ്ലാക്ക് മാജിക് ചെയ്തിട്ടുണ്ട് അത് ഞാൻ ഇപ്പോൾ മനസിലാക്കി ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുന്നുണ്ട് യൂണിവേഴ്സും ദൈവങ്ങളും എന്റെ പ്രാർത്ഥന കെട്ടുന്നു വിശ്വസിക്കുന്നു

  • @user-do5jl3mp6j
    @user-do5jl3mp6j4 ай бұрын

    എന്റെ കാക്കു എന്നിലേക്ക്‌ thirichu വരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു...... Thank you universe ❤️ Thank you all divine power ❤️❤️❤️

  • @Hashioachira

    @Hashioachira

    4 ай бұрын

    💕💕

  • @user-xx4ec9hb9d

    @user-xx4ec9hb9d

    3 ай бұрын

    യൂണിവേസ്. ഒരുപാട്. നന്ദി.

  • @anamika288

    @anamika288

    3 ай бұрын

    Vannno

  • @user-do5jl3mp6j

    @user-do5jl3mp6j

    3 ай бұрын

    @@anamika288 വന്നല്ലോ

  • @user-cc4lq1nh9s

    @user-cc4lq1nh9s

    3 ай бұрын

    Yes

  • @emmagreen1929
    @emmagreen19293 ай бұрын

    എന്റെ ശ്രീ എന്നിലേക്ക് തിരിച്ചു വരും എനിക്ക് ഉറച്ചു വിശ്വസിക്കുന്നു.... Thank u universe 🙏🙏🙏🙏❤

  • @adarshka782
    @adarshka7824 ай бұрын

    മാഡം പറഞ്ഞത് എല്ലാം സത്യമാണ്. ഇത് കേട്ടപ്പോൾ ഇത് ശരിക്കും എൻ്റെ ജീവിതം ആണ് എന്ന് തോന്നിപ്പോയി. ആ ഒരാൾ തിരിച്ചുവരും എന്ന് ഞാൻ വിശ്വാസിക്കുന്നു. ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു.🙏💯

  • @user-jl5pm3wp4o
    @user-jl5pm3wp4o4 ай бұрын

    ❤️❤️ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ഞാൻ വിശ്വസിക്കുന്നു എന്റെ കൂടെ ഉണ്ട് പറഞ്ഞതെല്ലാം സത്യമാണ്

  • @RanjithRanjith-tt1cc
    @RanjithRanjith-tt1cc4 ай бұрын

    പറഞ്ഞത് മൊത്തം ശെരി ആണ് mam. തിരിച്ചു വരും എന്ന് തന്നെ വിശ്വസിക്കുന്നു ❤️❤️. പ്രാത്ഥിക്കുന്നു

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu4 ай бұрын

    തിരിച്ചു വരുമെന്ന് പൂർണമായും വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼thanku universe 🌹🌹🌹

  • @user-fp3ht6fg4v
    @user-fp3ht6fg4v4 ай бұрын

    Thank you universe 🙏🏻🙏🏻🙏🏻തിരിച്ചു വരണേ 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻അമ്മേ ദേവി മഹാമായേ 🙏🏻🙏🏻🙏🏻

  • @user-fs2hl7hd8t
    @user-fs2hl7hd8t3 ай бұрын

    എന്റെ ചേട്ടൻ എന്നിലേക്ക്‌ വരണം മറ്റൊരു സ്ത്രീ ആണ് കാരണം അവളെ ചേട്ടനിൽനിന്ന് മാറ്റണം എന്റെ ജീവന ചേട്ടൻ 💕💕💕

  • @shareenaafsal1417
    @shareenaafsal14174 ай бұрын

    Thank you thank you universe❤ എൻറെ പൊന്നിന്റെ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന്അവൻ എന്നെ വിളിക്കാനുള്ള മനസ്സ് കൊടുക്കു യൂണിവേഴ്സ്🙏🙏🙏

  • @Anglevavaa
    @Anglevavaa4 ай бұрын

    സത്യം മാഡം ഒരുത്തി ബ്ലാക്ക് മാജിക്‌ ചെയ്തു മനസ്സ് മാറ്റി...ദൈവം, യൂണിവേഴ്സ് മനസ്സ് മാറ്റി കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു 🙏🏽🙏🏽🙏🏽 thanks universe 🙏🏽🙏🏽thanks god 🙏🏽🙏🏽

  • @Voice_of_Krishnalatha
    @Voice_of_Krishnalatha4 ай бұрын

    പറഞ്ഞതെല്ലാം സത്യം ആണ് 🙏എന്നിലേക്ക് അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ചെത്തും എന്ന് തന്നെ പ്രതീക്ഷിക്കുന്നു 🥰🥰🙏🙏thank you univers🙏🙏🙏🙏

  • @praveens8305
    @praveens83054 ай бұрын

    എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും മാറി പെട്ടെന്ന് തിരിച്ചു വരട്ടെ എന്റെ ഭാര്യ 100%ഉറപ്പാണ് താങ്ക്യു യൂണിവേഴ്സ്

  • @bijeshcdbijeshcd
    @bijeshcdbijeshcd3 ай бұрын

    താങ്ക്യൂ യൂണിവേഴ്സ് മാഡം പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ

  • @user-ho2gd9nv4c
    @user-ho2gd9nv4c4 ай бұрын

    തിരിച്ചു വരും എന്ന് ഞാൻ വിശസിക്കുന്നു thank you യൂണിവേസ് ❤❤❤

  • @chackochanchacko6405
    @chackochanchacko64052 ай бұрын

    ഞാൻ സ്നേഹിക്കുന്ന ആൾഎന്നെ സ്നേഹിക്കുന്നു േണ്ടാ എന്ന് എനിക്ക് അറിയില്ല. ഞാൻ സ്നേഹിക്കുന്നണ്ട്

  • @user-tq2mu2bi7y
    @user-tq2mu2bi7y4 ай бұрын

    മാം പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണ് എത്രയും വേഗം യുണിവേഴ്സ് എന്റെ വ്യക്തിയേ എന്നിലേക്ക് തരണേയെന്ന് പ്രാർത്ഥിയുന്നു.

  • @lisysunil
    @lisysunil3 ай бұрын

    യൂണിവേഴ്സ് പറഞ്ഞതുപോലെ നടക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @user-xx4ec9hb9d

    @user-xx4ec9hb9d

    3 ай бұрын

    ഓം. നമശിവായ.

  • @sreekumarannair3707
    @sreekumarannair37074 ай бұрын

    നന്ദി മാത്രം മാഡം ജീവിതം അത് ഈശ്വരൻ തീരുമാനിക്കും. നാം അത് സ്വീകരിച്ച് മുന്നോട്ട് പോകുക. കർമം തന്നെയാണ് ഈശ്വരൻ അത് തന്നെയാണ് പവിത്രമായ ജൻമം

  • @Ambika-fe8ty
    @Ambika-fe8ty3 ай бұрын

    എയ്ഞ്ചൽ സ് എന്റെ വൃക്തിതിരിച്ചൂവരുവാൻഞാൻകാത്തിരിക്കുന്നുഎന്നെഒന്നുവിളിച്ചിരുന്നെകിൽ

  • @AyishaMuhammed-os3un
    @AyishaMuhammed-os3un4 ай бұрын

    താൻസ് ഒരു പാട് നന്ദി സത്യം എന്റ ജീവിതം കണ്ണീർ ആണ് സന്തോഷം അല്ല പ്രാർത്ഥന വേണം

  • @chinchuchinnu333
    @chinchuchinnu3334 ай бұрын

    എന്റെ chottu തിരിച്ചു വരണം.. ഞാൻ ഇനി ഒന്നും പറയില്ല.. എന്നെ ഇടയ്ക് അവോയ്ഡ് ചെയ്തു.. അപ്പൊ ആണ് ഞാൻ ദേഷ്യപ്പെട്ടത്... അല്ലാതെ മറക്കാനോ വെറുക്കനോ എനിക്ക് കഴിയില്ല... എന്റെ മഹാദേവ... അമ്മേ ഭഗവതി എന്റെ ചോട്ടുവിനെ തിരിച്ചു തരണമേ 🙏🙏🙏 Thank u universe...

  • @sindhumukundan199
    @sindhumukundan1994 ай бұрын

    എന്റെ വ്യക്തി എത്രയും വേഗം എന്നിലേയ്ക്ക് തിരിച്ചെത്താൻ ഞാൻ അതിയാ യി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ടu per Reading❤❤ Thank you God❤❤ Thank you universe

  • @Sreekala-dq9gn
    @Sreekala-dq9gn4 ай бұрын

    പറഞ്ഞത് എല്ലാം ശരി ആണ് ... അങ്ങനെ ഒരു അവസരം ഉണ്ടായി കൈയിൽ നിന്ന് പോയി എന്ന് കരുതി ഞാൻ.... But എന്റെ അച്ചു തിരിച്ചു വന്നു താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @linilini3191
    @linilini31914 ай бұрын

    Thank God 👍👍👍👍👍♥️Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ഈ റീഡിങ്ങിൽ പറഞ്ഞപോലെ എല്ലാം സത്യം ആവട്ടെ Thank you univeres♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @user-qd4ec4tq4p
    @user-qd4ec4tq4p3 ай бұрын

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. Thank you 🙏🙏🙏തിരിച്ചു വരും എന്ന് പ്രേതീക്ഷിക്കിക്കുന്നു

  • @minin5017
    @minin50174 ай бұрын

    അവൻ തിരിച്ചുവരും എന്ന് തന്നെയാണ് എൻറെ വിശ്വാസം അവൻ എന്നെ മനസ്സിലാക്കുന്നില്ല ദൈവം ഞങ്ങളെ രക്ഷിക്കട്ടെട🙏 thank you universe 🙏 thank you mam🙏🙏 thank you god🙏 thank you Agnes 🙏 thank you divine 🙏🙏🙏🙏🙏

  • @KRISHNAPRIYAP249
    @KRISHNAPRIYAP2494 ай бұрын

    ഈ വീഡിയോ കാണുമ്പോൾ തന്നെ എനിക്ക് msg അയച്ചു..പൂർണമായും എന്നിലേക്ക് വരട്ടെ.. Thankyou universe 🤍🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so4 ай бұрын

    Thanku GOD❤ Thanku Universe❤ Thanku Mam❤ എത്രയും പെട്ടെന്ന് ഞങ്ങളിലേക്ക് എത്തി ചേരട്ടെ യൂണിവേഴ്സ് അത് എത്രയും വേഗം നടത്തി തരട്ടെ🙏🙏🙏🙏🙏🙏

  • @user-od7bv7fn3f
    @user-od7bv7fn3f4 ай бұрын

    ഞാൻ യൂണിവേഴ്‌സിനെ വിശ്വാസിക്കുന്നു ഈ വ്യക്തി എത്രയും പെട്ടെന്ന് എൻ്റടുത്ത് വരണം യൂണിവേഴ്സിന് നന്ദി🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @justinthomas2644
    @justinthomas26444 ай бұрын

    എല്ലാ തടസങ്ങളും മാറി ഞങ്ങളുടെ reunion എത്രയും പെട്ടന്ന് universe നടത്തിത്തരട്ടെ. Thankyou univers🙏🙏🙏Thankyou Angel 🙏🙏🙏Thankyou God🙏🙏🙏🌹🌹🌹

  • @user-jd1xt7uf5q
    @user-jd1xt7uf5q4 ай бұрын

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe

  • @user-cx6pt8ii4g
    @user-cx6pt8ii4g4 ай бұрын

    എന്റെ വ്യക്തി എന്നിലേക്ക് ഉടൻതന്നെ തിരിച്ചുവരുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @janakiramdamodar
    @janakiramdamodar3 ай бұрын

    മനസ്സിൽ എന്നും എന്റെതായിരുന്നു രതിശ്രീ ചതിച്ചു പോയിറ്റ് 13 വർഷം കഴിഞ്ഞു ഞാൻ ഇന്നും ഒറ്റയ്ക്ക് 😢😭

  • @user-ck1ed7yj6j
    @user-ck1ed7yj6j4 ай бұрын

    എന്റെ person എന്റെ അടുത്തേക് വേഗം വരുന്നതിൽ thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰

  • @sandhyasandhya7262
    @sandhyasandhya72623 ай бұрын

    എന്റെ കാര്യത്തിൽ എല്ലാം ശെരി ആയിരുന്നു പറഞ്ഞത് 🙏🙏🙏❤

  • @dmp2355
    @dmp23554 ай бұрын

    എന്റെ chinu തിരിച്ചു വരും താങ്ക്സ് univers ❤

  • @user-ek8xy8bd9p
    @user-ek8xy8bd9p2 ай бұрын

    എല്ലാ പ്രതിസന്ധികളെയും തടസങ്ങളെയും മറി കടന്ന് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. എല്ലാത്തിനും ഞാൻ പ്രാർത്ഥിക്കുന്ന ദൈവം univers divine angels സഹായിക്കും എന്ന് തന്നെ വിശ്വസിക്കുന്നു.. I claim this my person strongly come back. Back I claim reunion with my person.. I claim third parties strongly remove... I claim my negative thoughts dout strongly remove.. I claim positive energy... ഇത്രയും നല്ല positive reading തന്ന് മനസ്സിന് നല്ലൊരു positive energy തന്നതിന് മാഡത്തിന് ഒരുപാട് നന്ദി... Thank u മാഡം.. Thank u god thank u univers thank u divine thank u angels... എത്രയും വേഗം reunion കിട്ടാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

  • @lalitha.vveluthakunju3127
    @lalitha.vveluthakunju31274 ай бұрын

    നല്ല അവതരണം ജാഡയില്ലാതെ ഉള്ളതുപോലെ പറഞ്ഞു thank you mam thank you universe thank you angels ❤❤❤

  • @universeoftarot1111

    @universeoftarot1111

    4 ай бұрын

    🥰

  • @meeramt4233
    @meeramt42334 ай бұрын

    ഓം നമഃ ശിവായ ❤️🙏 ഓം ഉമാ മഹേശ്വരായ നമഃ ♥️🙏 Thank you Universe ❤️🙏 Thank you Anjels❤️🙏 Thank you mole❤️🙏 Love you ❤️🙏

  • @girijapadmanabhan9174
    @girijapadmanabhan91744 ай бұрын

    Thank you God Thank you universe Thank you divine Thank you Angels. എന്നെ ഇദ്ദേഹം സ്നേഹിക്കുന്നെങ്കിലും സ്നേഹിക്കുന്നില്ലെങ്കിലും എല്ലാം ഈശ്വര നിശ്ചയം ഞാൻ എൻ്റെ ജീവിതം.ഈശ്വരന് Surrender ചെയ്തിരിക്കും. എല്ലാം ഈശ്വര നിശ്ചയം ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമഃ ശിവായ❤❤❤

  • @rajithaanimon8347
    @rajithaanimon83474 ай бұрын

    ഈ റീഡിങ് കേട്ട് കുറേ കരഞ്ഞു 😔Thank you Universe 🙏❤Thank you Angels 🙏❤Thank you Divine 🙏❤

  • @minisanthosh1861
    @minisanthosh18614 ай бұрын

    എന്റെ കൃഷ്ണ എന്റെ ആൾ എന്നിലേക്ക് തിരിച്ചു വരണേ ❤❤❤❤❤

  • @jayammam9170
    @jayammam91704 ай бұрын

    താങ്ക് മാം പറഞ്ഞത്, എല്ലാം ശരിയാണ്, താങ്ക് universe

  • @sreeyeshka122
    @sreeyeshka1224 ай бұрын

    Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤❤

  • @dhanyashijith9425
    @dhanyashijith94254 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻Txs chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Txs univers 🙏🏻univers തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏻

  • @sreejakannan1815
    @sreejakannan18154 ай бұрын

    100%വിശ്വസിക്കുന്നു Thank you unnivers🙏🙏🙏

  • @user-ut2cc5io8z
    @user-ut2cc5io8z3 ай бұрын

    ഒരു ശക്തിക്കും നമളെ വേർവിരിക്കാൻ കഴിയില്ല

  • @Lekshmy1111
    @Lekshmy11114 ай бұрын

    Congrats dear... Ur readings are superb.. 👍👍👍👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @universeoftarot1111

    @universeoftarot1111

    4 ай бұрын

    🥰

  • @user-od7bv7fn3f
    @user-od7bv7fn3f4 ай бұрын

    ഈ പറഞ്ഞത് 100 % ശരിയാകണം യൂണിവേഴ്സിന് നന്ദി🙏🙏🙏

  • @Sunukbaby
    @Sunukbaby2 ай бұрын

    Epo block aanu block Matti avel ennilekku thirichu varum njangel nalla reethiyil santhoshamayi jeevikkum univesum dhyvavum njngele veendum onnuppikkum .... Njan poornmayi viswosikkunnu thanku univers and thanku god

  • @loveisthegiftofgod6989
    @loveisthegiftofgod69894 ай бұрын

    Thank you universe ❤️❤️❤️ Thank you divine❤️❤️❤️ Thank you God❤️❤️❤️ Thank you angels❤️❤️👍 I claim positive energy to this reading❤️❤️❤️ I claim reunion and togetherness wth my my husband❤️❤️❤️ Thank you mam ❤️❤️❤️

  • @user-ut2cc5io8z
    @user-ut2cc5io8z3 ай бұрын

    ആ മറ്റൊരു വ്യക്ക് തിയെ നീ അവഗണിക്കണം നീർത്തും അവയങ്ങിക്കണം അല്ലെങ്കിൽ നിന്റെ ദാ വി പോക്കും ഇനി നീ മററാരു വ്യക്തിയെ ഒരിക്കലും വിശ്വസിച്ചു പോക്കർ മത് ആ മറ്റൊരു വ്യക്തി നിന്നെ നിന്നെയും എന്നെയും തക്കർക്കാൻ വേണ്ടി ഗുഢമായ തന്ത്രങ്ങൾ മെനയന്നുണ്ട് അതിൽ നീ ഒരിക്കലും വീണ്ട പോക്കരുത് ഞാൻ വീണ്ട പോവില്ല നിന്നെയാണ് മറ്റൊരു വ്യക്തി നോട്ടമിട്ടിരുന്നത് 3 മത്തെ വ്യക്തിനിയത്തിൽ വീണ്ട പോയാൽ പിന്നെ എനിക്ക് ആരുമില്ല നിയല്ലാതെ വേറെ ഒരാളെ എനിക്ക് പിന്തിക്കാൻ കൂടി വയ്യ അത്രയും ഇഷ്ടമാണ് എനിക്ക് നിന്നോട് നീ ഒന്നില് വിവിഴാതെ ഞാനും പ്രാർത്ഥിച്ചോളാം നീയല്ലാതെ എന്റെ മനസിൽ വേറെ ഒരാള്യം എന്റെ മനസിൽ ഇല്ല ബ്ലാക്ക് മാജിക്കിൽ നീ വീണ് പോക്കത് ഒന്നിലും നീ വീണ്ടു പോക്കരുത് നമുക്ക് യൂണിവേഴ്സിനെ മുറുക്കി പിടിക്കാം അതുമതി വേറെ ഒന്നും വേണ്ട യൂണിവേഴ്സ് നമളെ 2 പേരെച്ചം കാത്തു കൊളും നീ ഒരു പ പേടിച്ച പേടിക്കേണ്ട

  • @user-hd2in3wt7p
    @user-hd2in3wt7p4 ай бұрын

    തന്നെ ഐ strogly claim this positive enrgly 🙏🙏🙏 Thanku univers 🙏🙏🙏 Thanku mam❤️❤️❤️

  • @artistry9824
    @artistry98244 ай бұрын

    Very much resonated❤Thank you Universe and Thank you Ma'am ❤

  • @archanamahesh1931
    @archanamahesh19314 ай бұрын

    പറഞ്ഞതൊക്കെ 100 % ശരിയാണ്. സത്യം ആണ്.

  • @sandhyak1911
    @sandhyak19114 ай бұрын

    Thank u God : thank u universe ❤ 🙏🙏🙏 അവൻ എൻ്റേത് മാത്രമാണ് '

  • @vilasinipk376
    @vilasinipk3764 ай бұрын

    Reading super 👍 Thank you universe 🙏 Thank you god 🙏 Thank you Divin 🙏

  • @lillikuttybinu8885
    @lillikuttybinu88854 ай бұрын

    റിഡിങ് 100% കറക്റ്റ് ആണ് so thank you so much 🙏 thankgod 🙏🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏🙏

  • @cyber_monarch
    @cyber_monarch4 ай бұрын

    Ente Suresh chettayii ethreyum vegom ente aduthek varum❤❤❤❤Thank you Universe❤❤ Thank you God❤❤....

  • @sheena-4u
    @sheena-4u4 ай бұрын

    Thankyu.. 🙏🏻🙏🏻🙏🏻 mam thankyu univers..... ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-fp3ht6fg4v
    @user-fp3ht6fg4v4 ай бұрын

    ഓം നമശിവായ 🙏🏻🙏🏻🙏🏻പൂർണമായി തിരിച്ചു വരണേ 🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻

  • @vishnuaanvi5890
    @vishnuaanvi58904 ай бұрын

    Enik oru positive energy kitty.......thanks madam.... Prapancha shakthikku nannni...

  • @Naina11177
    @Naina111773 ай бұрын

    Paranjathellam sadhyamakkatte..❤❤🙏🙏Thanks Universe❤❤🙏🙏Thanks Mam❤❤🙏🙏

  • @nasifasuhaib3541
    @nasifasuhaib35414 ай бұрын

    I strongly claim all the positive energies in this reading.. Thank you divine.. Thank you angels.. Thank you universe 🙏🏻…

  • @dhanalakshmick7513
    @dhanalakshmick75134 ай бұрын

    Yes I strongly claim this positive Devine energy thank you universe thank you madam

  • @sajilkk9998
    @sajilkk99984 ай бұрын

    Thank u🙏🏻 thank u uninivers 💗🙏🏻thank u angels 💗🙏🏻thank u gods❤️🙏🏻 i claimed positive energy and blessings ❤️ iam attractting my love, blessings ❤️

  • @rajichinnu7202
    @rajichinnu72024 ай бұрын

    🙏🙏🙏🙏🙏ഇതിൽ പറഞ്ഞ പല കാര്യങ്ങളും സത്യം ആണ് tnq യൂണിവേഴ്സൽ tnq mom🙏🙏🙏🙏

  • @sangeethaStephy
    @sangeethaStephyАй бұрын

    Molude koode thanne kaanum molude Ella video um Njan kaanum bcz molu parayunnathellam correct aanu 100%

  • @Toyraphel
    @Toyraphel2 ай бұрын

    നോ കോൺഡേറ്റ് ആണ്, അവൾ തിരിച്ചു വന്നു പക്ഷേ ഒന്നും മിണ്ടുന്നില്ല 🎉ത്ക്സ് യൂണിവൃരസ്സ് 🌹🙏😢

  • @Xxx88429
    @Xxx884294 ай бұрын

    Reading 👌👌👌👌💯💯 Universe ennileku thirichu varum. Thank you universe❤❤

  • @sanjitpuzhavakkath1839
    @sanjitpuzhavakkath18394 ай бұрын

    Thank You Universe Thank You Angels Thank You Divine Energy

  • @vidhyarnair6735
    @vidhyarnair67354 ай бұрын

    Reading 100% true dear.thank u so much

  • @bettymathew2722
    @bettymathew27224 ай бұрын

    Thank you Universe, Thank you Universe, Thank you Universe... 🙏👍❤️.

  • @user-qx1up8sf9j
    @user-qx1up8sf9j3 ай бұрын

    Thanks universe parayunnathu thrthum sariyanu epol pulli ottapetu jivikukaya pysa prasanam annu ❤❤❤❤❤❤

  • @rathimols4790
    @rathimols47904 ай бұрын

    Correct reading സ്വഭാവത്തിൽ വലിയ മാറ്റം. ❤😅😅😅😅

  • @manuprasad793
    @manuprasad7934 ай бұрын

    ♥️♥️♥️ താങ്ക്സ് യൂണിവേഴ്സൽ... പറഞ്ഞത് crt ആണ്.. ശേരികും blck magick 3 ആം ആൾ ചെയ്തിട്ടുണ്ട് അതിൽ നിന്ന് കുറെ അനുഭവിച്ചിട്ടുണ്ട്.. എങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്നു കേൾക്കുമ്പോൾ അധിയായ സന്ദോഷം ഉണ്ട് ദൈവം ഞളുടെ കൂടെയാണ് സത്യത്തിന്റെ കൂടെ 🙏🏻🙏🏻🙏🏻

  • @jolsnapradeep8828
    @jolsnapradeep8828Ай бұрын

    MM idil parayunnadu muzhuvan ande personde energy thanneyanu thank you universe

  • @user-hs8kc5xd4c
    @user-hs8kc5xd4c4 ай бұрын

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll4 ай бұрын

    💯 Correct reading madam.... I am strongly prayer for reunion with my lover Abhijith KS and remove third party stution.... Thank you universe 🤲🤲🤲🤲🤲🤲🙏🙏🙏🙏 Thank you divine 🌈🌈🌈🌈🌈🌈🌈🌈 Thank you angel 😇😇😇😇

  • @braveedz_
    @braveedz_4 ай бұрын

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy

  • @smithap4691
    @smithap46914 ай бұрын

    Thaks unives. Thank god 🙏🙏🙏

  • @kashinath.s9295
    @kashinath.s92954 ай бұрын

    Universinte sahayam njggalkkudd thank you universe🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg4 ай бұрын

    Maaminu orupadu thanks

  • @nandhunandhuu8829
    @nandhunandhuu88294 ай бұрын

    I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤

  • @Chandrabhanu-sh4of
    @Chandrabhanu-sh4of4 ай бұрын

    Thank you univers🙏🙏 thank you god🙏🙏 thank you angels🙏🙏 thank you divine 🙏🙏 persente prayasangal manasilakunnu❤❤

  • @dr.bindujohn8308
    @dr.bindujohn83084 ай бұрын

    Thank you Universe.. I affirm all the positive things conveyed through this message... I attract all the goodness, love and positive vibes and manifest it in my life...... Thank you ...

  • @user-it7qg8xv9x
    @user-it7qg8xv9x4 ай бұрын

    I strongly ""affirm ""to positive energy Thank you universe ❤❤

  • @jyothigopan5565
    @jyothigopan55654 ай бұрын

    Congrats medam.. thankyou universe ❤❤

  • @user-ie3zj9np3j
    @user-ie3zj9np3j4 ай бұрын

    I strongly claim this positive energy ❤❤❤ Thank you univers❤❤❤ Thank you divine ❤❤❤

  • @fathimasitharap5085
    @fathimasitharap50853 ай бұрын

    Santhosam. Anu Thang. Youyounivearse❤❤❤santhoasam

  • @kirandavid6878
    @kirandavid68783 ай бұрын

    Thank u... Univers.. As a good Guiding ❤❤❤

  • @AnithaAnitha-ib7td
    @AnithaAnitha-ib7td4 ай бұрын

    Thank you universe 🙏🙏🙏 Thank you mam 🙏🙏🙏 correct 💯 reading

  • @Achu.krishna7
    @Achu.krishna74 ай бұрын

    Thirichu varum enn njanum orupaadu agrahikunnund chechi❤️thankyou universe ❤️

  • @hemalathakt5693
    @hemalathakt56934 ай бұрын

    Thank you universe I claim positive energy healing my person happy family with my person reunion my person ❤❤❤

  • @ameya5233
    @ameya52334 ай бұрын

    Thanku you യൂണിവേഴ്സ്... 🙏🙏💞

  • @user-ms1oj6hm9m
    @user-ms1oj6hm9m4 ай бұрын

    Thanku maam🙏🏽🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽❤️❤️ thanku god 🙏🏽🙏🏽❤️❤️

  • @ambikamalu6479
    @ambikamalu64794 ай бұрын

    Thanks 👍 universe yes mam paranjathu sheriyanu Avan anganeyanu thanks 👍❤❤❤❤❤❤❤❤❤❤❤❤

  • @radhamania9079
    @radhamania90792 ай бұрын

    Thank you universe i surrender to you i want justice positive action from your side

Келесі