♦️✨എന്തിനാണ് ഈ മൗനം?അവർ നിങ്ങളോട് കാണിക്കുന്ന അവഗണനയ്ക്കു പിന്നിലുള്ള യഥാർത്ഥ കാരണം എന്താണ്? 🧿

#tarot #tarotreading #love #happy #future #timeless #reconciliation #currentenergy #thirdparty #viral #viralvideo #video

Пікірлер: 571

  • @user-kc5ux7il8k
    @user-kc5ux7il8k5 ай бұрын

    വളരെ കരക്ടാണ്. മുൻജന്മകർമ്മ അനുഭവിച്ച് തീർക്കുകയാണ്, thank You universe, thank you

  • @user-wt4mp9kv8v
    @user-wt4mp9kv8v5 ай бұрын

    സത്യം പറഞ്ഞത് മുഴുവനും പക്ഷേ അങ്ങോട്ട്‌ പോവില്ല. ഇങ്ങോട്ട് വന്നാൽ ഒരു പരിഭവം കാണിക്കില്ല സത്യം. Thank you universe 🙏🙏🙏

  • @user-el4bd4nr8w

    @user-el4bd4nr8w

    Ай бұрын

    ഞാനും ❤️

  • @user-bt7cu4il1j
    @user-bt7cu4il1j5 ай бұрын

    വളരെ കറക്റ്റ് ആണ് പറയുന്നത് univers🙏🙏🙏♥️♥️♥️യത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ല എന്നെ പറ്റിക്കുന്നു പലപ്പോഴും എന്നെ വേദനിപ്പിന്നു 😔

  • @lillikuttybinu8885
    @lillikuttybinu88855 ай бұрын

    പറയാൻ വാക്കുകൾ ഇല്ല ദക്ഷ,, ഈ റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുപോലും വിടാതെ അത്രയും കറക്റ്റ് ആയിരുന്നു എന്റെ കാര്യത്തിൽ ദക്ഷക്ക് ദൈവാനുഗ്രഹം ഉറപ്പായും ഉണ്ട് അല്ലാതെ ഇത്രയും കറക്റ്റ് ആയി പറയാൻ ഒരാൾക്കും കഴിയില്ല, so thank you so much my dear 🙏 & god bless you,,, thank you god 🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏

  • @anjumubeena9664

    @anjumubeena9664

    Ай бұрын

    Crct reading aanu ente karyathil....ayalde karyam athukond sariyavum...

  • @user-py8yy1fk3y
    @user-py8yy1fk3y5 ай бұрын

    ചേച്ചി പറഞ്ഞ എല്ലാ കാര്യവും സത്യമാണ് എന്നെയും മോളെയും ഉപേക്ഷിച്ച് തേർഡ് പാർട്ടിയുടെ കൂടെ പോയതാണ് ഞാൻ ഒരുപാട് തവണ അയാളുടെ കാലു പിടിക്കാൻ പോയി ഒരുപാട് ചർച്ചകൾ നടന്നു അയാൾ വിദേശത്തുള്ളപ്പോൾ വിദേശിയുമായി ഉള്ളതാണ് ഇപ്പോൾ അയാൾ നാട്ടിലേക്ക് കൊണ്ടു വന്നു ഒരുപാട് നാട്ടുമധ്യസ്ഥരും പോലീസ് സ്റ്റേഷനിലും ഒരുപാട് ചർച്ചകൾ നടത്തി അന്നും എന്നോട് പറഞ്ഞു എന്റേതാണ് എന്നെ വഞ്ചിക്കുകയായിരുന്നു മോളെ ഒരു വർഷമായി കാണാനോ സംസാരിക്കാനോ അയാൾ താൽപര്യപ്പെടാറില്ല ഇപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു ഞാൻ നിയമത്തിന്റെ വഴിക്ക് നീങ്ങുകയാണ് ഒരുപാട് അയാൾ എന്നെ വേദനിപ്പിച്ചു ശാരീരികമായും മാനസികമായും ഒരുപാട് ഗോൾഡും പണവും എല്ലാം നിന്നുള്ളതെല്ലാം എടുത്തു കേസ് കൊടുത്തു എന്റെ എന്റെ മോൾക്ക് ഒരുപാട് ആഗ്രഹമായിരുന്നുകാണാൻ എന്നിട്ട് പോലും തിരിഞ്ഞു നോക്കിയില്ല ഒരുപാട് വേദനിച്ച ടൈമുകൾ ഇതുപോല കടന്നു പോയിട്ടുണ്ട് ഏതു വേദനിപ്പിച്ചാലും അയാൾ എന്റെ കാൽ ചുവട്ടിൽ എത്തണം എത്തും എന്നെനിക്ക് നല്ല വിശ്വാസ ഉണ്ട് ഈശ്വരൻ അയാൾ വെറുതെ വിടില്ല എല്ലാംകൊണ്ടും അനുഭവിക്കുന്ന ടൈമായിരിക്കണം ഇനി അയാൾ എന്റെ മുന്നിൽ എത്തുന്ന ദിവസം എന്നാണെന്ന് എത്ര ടൈം എടുക്കും എന്നുകൂടി പറഞ്ഞു തരണം ഇതൊരു അപേക്ഷയാണ് റീഡിങ് നോക്കണേ ആഗ്രഹമായിരുന്നു

  • @nishamahesh6965

    @nishamahesh6965

    2 ай бұрын

    ❤അതെന്താ പറഞ്ഞത് 100% കറക്റ്റ് തന്നെയാണ്ഇതാണോ ജീവിതത്തിൽ ❤❤❤❤നടന്നുകൊണ്ടിരിക്കുന്നത് ❤❤❤❤താങ്ക്യൂ മേടം യൂണിവേഴ്സതാങ്ക്യൂ ❤❤❤ഓം ❤❤❤

  • @user-bx8ou3ro1g
    @user-bx8ou3ro1g5 ай бұрын

    പറഞ്ഞതെല്ലാം വളരെ സത്യമാണ് മാം. ശരിക്കും എന്റെ അനുഭവം ഇതു തന്നെയാണു്. ഞാനിപ്പോൾ ഒട്ടും കോൾ ചെയ്യാറില്ല. വാട്ട്സാപ്പ് ബ്ലോക്കാണ് - മെസ്സേജ് ഞാനും നിർത്തിയിരിക്കുയാണ് ബാക്കിയെല്ലാം ദൈവത്തിന് വിട്ടു കൊടുക്കു.ന്നു. നന്ദി മാം..

  • @fathimafathi6486

    @fathimafathi6486

    5 ай бұрын

    സത്യം

  • @ashrafsandra-dp7tr
    @ashrafsandra-dp7tr5 ай бұрын

    എല്ലാം സത്യം ആണ്.. ഇത് എനിക്കുള്ളത് തന്നെയാണ് 😍

  • @vilasinikb818

    @vilasinikb818

    4 ай бұрын

    Saroyanu100/,,

  • @user-do5jl3mp6j
    @user-do5jl3mp6j5 ай бұрын

    Mam പറയാൻ വാക്കുകൾ ഇല്ല ...... പറഞ്ഞത് എല്ലാം 100%സത്യം ആണ്...... Blocked ആണ്..... ഞാൻ ഇപ്പോൾ കോൺഫിഡൻസ് ആണ്.... ഇനി universe തീരുമാനിക്കട്ടെ എല്ലാം.... Surrender universe ❤️❤️ Thank you universe ❤️❤️Thank you all divine power... ❤️❤️❤️❤️

  • @shineyshiney5616

    @shineyshiney5616

    5 ай бұрын

    Ellam sathyam thanne thankyou univers thankyou ma'am thankyou God ❤

  • @miniabraham920

    @miniabraham920

    4 ай бұрын

    പറഞ്ഞതെല്ലാം 💯 ശതമാനം സത്യം തന്നെ ❤❤❤ ഒന്നും പറയാനില്ല 🙏🙏

  • @santhaasokan5651
    @santhaasokan56515 ай бұрын

    Mam പറഞ്ഞത് 100%സത്യമാണ് ഇപ്പോൾ ഞാൻ ഒന്നിനും ചെവികൊടുക്കാറില്ല എനിക്ക് വില തരാത്തവരെ ഞാനും വില കൊടുക്കില്ല എന്ന് തീരുമാനിച്ചു താങ്ക് യു യൂണിവേഴ്സ്

  • @veenacn1496

    @veenacn1496

    5 ай бұрын

    Sathyam...njanum ipo onum purake povunilla...vannalum vannilelum enikipo oru chukkum ila

  • @pushpakaranmg9281

    @pushpakaranmg9281

    4 ай бұрын

    തേട് പാർട്ടി ഉണ്ടെങ്കിലും ആദ്യമൊക്കെ അവർക്ക് വലിയ ഇഷ്ടം. പിന്നീട് ഇല്ല ആയതിനാൽ ഞാൻ അവരെ ബ്ലോക്ക് ചെയ്തു. ഇനി ബന്ധങ്ങൾ അസാധ്യം.

  • @adarshka782
    @adarshka7824 ай бұрын

    മാഡം പറഞ്ഞത് എല്ലാം ശരിയാണ് 100%. ഇത് എൻ്റെ പേഴ്സൺ തന്നെയാണ്. ഇപ്പോൾ ഉള്ള എൻ്റെ ലൈഫാണ് മാഡം ഈ പറഞ്ഞത് എല്ലാം. തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോഴും കാത്തിരിക്കുവാണ്. ബാക്കി എല്ലാ തീരുമാനങ്ങളും ഞാൻ യൂണിവേഴ്സിനു വിട്ടു കൊടുക്കുന്നു. Thank you universe. I believe in universe🙏🥺❤️‍🩹

  • @remagopinathan2308
    @remagopinathan23085 ай бұрын

    ഇതിൽ പറഞ്ഞത് 100 % സത്യം ആണ് എന്നെ സംബന്ധിച്ച് thankyou universe ❤️

  • @user-it4sy4rl7c
    @user-it4sy4rl7c5 ай бұрын

    ഈ റീഡിങ് എന്റെ കാര്യത്തിൽ വളരെ വളരെ കറക്റ്റ് ആണ് മാമം 🙏. താങ്ക്യൂ യൂണി വേഴ്‌സ് 🙏

  • @meeramt4233
    @meeramt42335 ай бұрын

    ഓം നമഃ ശിവായ ♥️🙏 Thank you Universe ♥️🙏 Thank you mole ♥️🙏

  • @induvijukumar713
    @induvijukumar7135 ай бұрын

    Yes self love ചെയ്യാൻ തുടങ്ങി 🥰.. പറഞ്ഞത് എല്ലാം സത്യം 👍Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you mam🙏❤❤❤🥰🥰

  • @user-cx4zj4io7l
    @user-cx4zj4io7l5 ай бұрын

    പറഞ്ഞത് സത്യം... റീഡിങ് കേട്ടുകേട്ട് സെൽഫ് ലവ് ചെയ്യാൻ തുടങ്ങി... ഒന്നും മൈൻഡ് ചെയ്യാതായി... Thank u Univers ❤🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m5 ай бұрын

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏എന്റെ പെഴസൻ തിരിച്ചു വന്നു തെർപാർട്ടി യൊന്നുമില്ലന്ന പറയുന്നേ ഇപ്പോൾ കാലുപിടിക്കുവാ ചെല്ലാൻ അങ്ങനെ ഇന്ന് എന്റെ പെഴസന്റ് അടുത്തേക്ക് പോകുവാ പ്രാർത്ഥിക്കണേ ഞങ്ങളുടെ ഇടയിൽ ഇനി തെർപാർട്ടിവരല്ലേ എന്ന് ഞങ്ങളുട ഈ മാറ്റത്തിനു എന്റെ യൂണിവേഴ്‌സ് ആണ് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @naseeranaseera3344

    @naseeranaseera3344

    5 ай бұрын

    നല്ല ജീവിതം കിട്ടട്ടെ

  • @NaushadVA-mr6gm
    @NaushadVA-mr6gm3 ай бұрын

    Sheriyanu... Enik ningalude video kandapo enik matam undayittund.. Self respect vannu... Thank uu giving your time for me🥰👍🏼

  • @athirav7947
    @athirav7947Ай бұрын

    ഇതിൽ പറഞ്ഞ കാര്യം എല്ലാ ശെരിയാണ്, ക്ലൂസ് ഉം correct 👏

  • @shalinimanoj9750
    @shalinimanoj97505 ай бұрын

    Mam പറഞ്ഞതെല്ലാം 100% സത്യമായ കാര്യമാണ്

  • @star_family_official7469
    @star_family_official74695 ай бұрын

    പറഞ്ഞേ എല്ലാം സത്യം ആണ് മാം ഒത്തിരി സ്നേഹത്തിന് വേണ്ടി മാത്രം കെഞ്ചിട്ട് ഉള്ളു അതിന് ആണ് ഈ വേദന എല്ലാം 😢😢😢

  • @vishnupriya6769
    @vishnupriya676928 күн бұрын

    100% കറക്റ്റ് ആണ് ഞാൻ ഇപ്പൊ കാത്തിരിക്കാരെ ഉള്ളു ഞാൻ എന്റെ എല്ലാ കാര്യങ്ങളിലേക്കും ശ്രദ്ധ കൊടുക്കാൻ തുടങ്ങി ഇപ്പൊ സമാധാനം ഉണ്ട് എന്തായാലും എന്റെ സ്നേഹം മനസിലാക്കി തിരികെ വരും എന്തായാലും വരും thank god thank you universe ❤🙏

  • @lindababy104
    @lindababy1045 ай бұрын

    ഞാൻ ഇനി പുറകെ നടക്കില്ല എന്ന് തീരുമാനിച്ചു മാം. Thank you universe 🙏❤️

  • @user-eb1uw6og1z
    @user-eb1uw6og1z5 ай бұрын

    ഹരേ കൃഷ്ണ ഭഗവാൻ തീരുമാനിക്കും

  • @shylajashyla1419

    @shylajashyla1419

    5 ай бұрын

    ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. എല്ലാം ഭഗവാനിൽ അർപ്പിച്ചു കഴിയുന്നു. 🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c5 ай бұрын

    പുറകെ പോവുന്നില്ല 😅😅thx universe❤❤❤❤❤❤❤

  • @felixmatthew3562
    @felixmatthew35625 ай бұрын

    Mam .. video 100% കറക്ട് ആണ് ' വളരെ നന്ദി 🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm3 ай бұрын

    Parayunnath okke correct aanu.. Thankuuu so much😍🥰👍🏼...

  • @reenajayaprakash8980
    @reenajayaprakash89805 ай бұрын

    റീഡിങ് കേൾക്കാൻ തുടങ്ങിയതു മുതൽ എനിക്ക് എന്റെ വഴി നിന്നെ ആർക്കുവേണം എന്ന ലഘവത്തോടെ കഴിയുന്നു അതു കാരണം അടുക്കുവാൻ ശ്രമിക്കുന്നു എല്ലാം യൂണിവെസിന്റെ ലീലകൾ നന്ദി 🥰🥰🙏🙏🙏മാം 🙏🙏

  • @shareenakckc9420
    @shareenakckc9420Ай бұрын

    100% correct... ❤... Love you daksha.....❤ 100000000000000000000000000 കറക്ട് 😍😍🙏

  • @SameeraSameerap
    @SameeraSameerap2 ай бұрын

    Ok ശെരിയാണ് ഞാൻ അവന്റ പിന്നാലെ പോയിട്ടില്ല ഞാൻ അങ്ങോട്ട് മിണ്ടാൻ പോയാൽ അവൻ മിഡുമായിരിക്കും പക്ഷെ എനിക്ക് അങ്ങോട്ട് പോവാൻ ഒരു ധൈര്യ മില്ല പിന്നെ മേടം ക്ലൂസ് എടുത്ത് നോക്കിയതും എനിക്ക് മെച്ച വുന്നത് തന്നെയാണ് താങ്ക്യു മേടം t👍👍🙏🙏

  • @shylajashyla1419
    @shylajashyla14195 ай бұрын

    പറഞ്ഞതത്രയും 100%ശരിയാണ്. 🙏thank you so much. Thank you universe.

  • @Paradise-87
    @Paradise-875 ай бұрын

    Mam 🥰പറയാതെ വയ്യ വളരെ കറക്റ്റ് റീഡിങ്..... Thanks universe❤❤❤

  • @user-cm7ck4fc9b
    @user-cm7ck4fc9b5 ай бұрын

    നിങ്ങൾ പറഞ്ഞത് എന്റെ മനസാണ് എല്ലാം വളരെ ശെരി ആണ്

  • @syamgnair3829
    @syamgnair38295 ай бұрын

    100%sariyaya reading aanu.....ethre vegam universe avale enik pandathekkal nalla reethiyil thirike tharane.....

  • @shajishaji200
    @shajishaji200Ай бұрын

    എല്ലാംശരിയാണ് 100% നമ്മൾ കൊടുക്കുന്നത് പോലെ നമുക്ക് തിരിച്ചു കിട്ടണം എന്ന് ഒരിക്കലും ആഗ്രഹിക്കരുത്

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz5 ай бұрын

    ഞാൻ സെൽഫ് ലൗ ചെയ്യുന്നു ഇനി ഒരിക്കലും ഞാൻ അവരെ തിരഞ്ഞു പോവില്ല. എൻ്റെ ജീവിതത്തിൽ ഇനിയുള്ള എല്ലാ തിരുമാനങ്ങളും ഗുരുവായൂരപ്പനിൽ സമർപ്പിച്ചിരിക്കുന്നു

  • @bindu56
    @bindu565 ай бұрын

    Correct reading Thank you universe♥

  • @musical_journey01
    @musical_journey015 ай бұрын

    Correct reading Thank you universe 🙏 Thank you God 🙏 Thank you angels 🙏

  • @shijipappachanpappachan7382
    @shijipappachanpappachan73825 ай бұрын

    Thirichu varillannu manasilayi..potte ..Happy ayi jeevikkatte

  • @SareenacmCm
    @SareenacmCm5 ай бұрын

    Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤

  • @user-od3ju3ec4g
    @user-od3ju3ec4g5 ай бұрын

    ഇത് my റീഡ്, ലോവേമെരേജ്മായിരുന്നു. കുടുംബശ്രീ സമ്രുംബത്തിന്നുവിറ്റാധ! എന്നെ ചെയ്റ്റുചെയ്‌തു. 3ചെറിയ പെൺപിള്ളേര്. എവിഡൻസ് ഇല്ല. ഇപ്പോ കുടുംബകോടതിവരെ എത്തി. ഇവളെ കൊണ്ട് കൊടുങ്കി. ഇവൾക്ക് ഡെയവും ശിക്ഷിക്കട്ടെ, താങ്ക് യു...

  • @binoyp.g.2734
    @binoyp.g.27345 ай бұрын

    100% correct mam... idh paranjath ellam sherriannnu... Thank you madam Thank you universe... ❤❤❤❤❤❤

  • @sheebaanil8868
    @sheebaanil88685 ай бұрын

    വളരെ correct ഒരുവാക്കുപോലും തെറ്റിയില്ല

  • @user-rb5dm3ke9l
    @user-rb5dm3ke9l5 ай бұрын

    Correct reading... Third party family annu😢.. I strongly claim positive energies ❤Thank you universe ❤Thank you Divine❤Thank you Angles❤Thank you God ❤

  • @sinisanal-xd2wv
    @sinisanal-xd2wv11 күн бұрын

    പറഞ്ഞത് എല്ലാം സത്യം 👍👍thank u universe♥️♥️♥️♥️🙏🙏🙏

  • @jijipk1460
    @jijipk14605 ай бұрын

    100% Resonated. Thank you Univers

  • @ajithabyju8427
    @ajithabyju84275 ай бұрын

    ഓരോ വാക്കും 100% ശരിയാണ് dear❤❤❤❤❤ താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @bindumc7235
    @bindumc72355 ай бұрын

    100%സത്യം Thank god Thank universe

  • @jayachandran6849
    @jayachandran68495 күн бұрын

    Ellam correct anu mam. Fullayuttum ente reading thanne. Thank you mam. God bless you mam

  • @user-vf3qq9kj1k
    @user-vf3qq9kj1k5 ай бұрын

    Totally sathyam mindathe irunnal onnum parayandallo phone call polum attend cheyilla Enthinu ellathinum oru limited undu ini pirake pokilla Evide ayalum santhosham ayitu irikate👍 Thanks mam🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji5 ай бұрын

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Praying for get-together at the right time.

  • @pegodiyapereira8390
    @pegodiyapereira83905 ай бұрын

    Ellaam sathyam.Thank you God 🙏 Thank you Universe 🙏 Thank you mam 🙏

  • @ayanmohammed1337
    @ayanmohammed13375 ай бұрын

    Correct reading ❤Kozhikkod correct.

  • @user-vt6nl7of7w
    @user-vt6nl7of7w5 ай бұрын

    സത്യം. Thank you univers ❤️❤️❤️❤️

  • @asharabacker8554
    @asharabacker85545 ай бұрын

    Mam correct aayi paranju paranjath sathiyam “ ❤🙏thank universe. Thank you messages ❤ thank you God ❤ thank you Angel’s ❤thank you 🙏

  • @nithyaDilu143
    @nithyaDilu1435 ай бұрын

    Reading 💯 kittiya clue vare 💯 sathyannu mam,Thanku universe ♥️🙏🏻

  • @aswathyachuzz1996
    @aswathyachuzz19965 ай бұрын

    Correct 💯, Thank you universe,

  • @UshaKn-wp6jc
    @UshaKn-wp6jc5 ай бұрын

    പറഞ്ഞത് എല്ലാം സത്യം മാണ്. mam.

  • @Anupama-lu2er
    @Anupama-lu2er5 ай бұрын

    😮😊🎉100%ശരിയാണ്. ഞാൻ അത്ഭുതപ്പെട്ടു പോയി... Thank you Universe.... Thank you ദക്ഷ 🙏

  • @beenamol3094
    @beenamol30945 ай бұрын

    Thank you Universe..accurate reading

  • @aasthamenon7773
    @aasthamenon77735 ай бұрын

    🙏🙏🙏 സത്യം എങ്ങനെ ഇത്രയും കൃത്യമായി പറയ്‌യുന്നു ഒരു കാര്യം മാത്രം, ഇല്ല സപ്പോർട്ട് ആയിരുന്നില്ല എന്നത് അത് ഫുൾ സപ്പോർട്ട് ആയിരുന്നു ഞാൻ അങ്ങോട്ട് പ്രത്യേകിച്ച് ഫിനാൻസ് ആയി. വിവാഹം വരെ എത്തി. ജസ്റ്റ്‌ വെയ്റ്റിംഗ് ആണ്. തിരിച്ചു വരും അതി ശ്കതമായിട്ട് എല്ലാ നല്ലതായി നടക്കും തിരിച്ചു വരും എന്ന് അറിഞ്ഞു. Thank you univers♥️♥️🙏👍👍 thank you univers ♥️♥️🙏🙏👍👍 thank you univers♥️♥️👍👍🙏🙏 thank god 🙏🙏♥️♥️👍👍 thank god 🙏🙏♥️♥️👍👍 thank god 🙏🙏♥️♥️👍👍 thank you angel 👍👍♥️♥️🙏🙏 thank you angel 👍👍♥️♥️🙏🙏 thank you angel 👍👍♥️♥️🙏🙏 thanks mam ♥️♥️🙏🙏👍👍♥️♥️♥️

  • @shaijik9735
    @shaijik97355 ай бұрын

    ഇത് എന്റെ reading ആണ് Thank you🙏🙏🙏❤️

  • @jayashanavaslachu643
    @jayashanavaslachu6435 ай бұрын

    Mam ൻറെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ഒരു പാട് മാറിയിട്ടുണ്ട് thank you mam ❤️ thank you Univers ❤️

  • @lipikrishna2886
    @lipikrishna28865 ай бұрын

    💯 correct reading i believe in the universe strongly claim this positive energy 🙏

  • @manjuhariharikumar4355
    @manjuhariharikumar43555 ай бұрын

    പറഞ്ഞത് ഫുൾ സത്യം ആണ്.. Even ലറ്റർ പോലും ഒരുപോലെ വന്നു....❤❤thanks universe 🙏🙏🙏.. Ini ഇതിന്റെ പുറകെ പോകില്ല

  • @girijapadmanabhan9174
    @girijapadmanabhan91745 ай бұрын

    100% Correct and true reading . Thank you universe, Thank you divine Thank you Angels.❤❤❤

  • @sharanyaramachandran4459
    @sharanyaramachandran44595 ай бұрын

    Very Very correct 💯 Thank you Universe ❤❤❤ Thank you Angel ❤❤❤❤

  • @miniasminiasappus9658
    @miniasminiasappus96585 ай бұрын

    Karact Reading❤❤❤ Thank you universe ❤❤❤ Thank you God❤❤❤

  • @remyaachu2619
    @remyaachu26195 ай бұрын

    💯 correct reading Blocked aanu Third party situation Kozhikode,29age,G letter ellam correct.thank you universe❤

  • @pushpakaranmg9281
    @pushpakaranmg928120 күн бұрын

    തീർച്ചയായും മൂവ് ഓൺ തന്നെ.

  • @jayajaya7927
    @jayajaya79274 ай бұрын

    ശരിയാണ് മാം 100%ഞാൻ ഇപ്പോൾ ഒട്ടും മൈന്റ് ചെയ്യുന്നില്ല.3പാർട്ടി വൈഫ് ആണ്. ഇന്നു എന്നെ കാണാൻ വന്നു ഞാൻ നോക്കിപോലും ഇല്ലാ. അങ്ങനെ പോകട്ടെ കുറെ ദിവസം 18കൊല്ലം കൂടെ കൊണ്ട് നടന്നു ഇപ്പോൾ എന്തോ. പണ്ടത്തെ പോലെ ഒരു സ്നേഹമില്ലായിമ പോലെ. അതുകൊണ്ട് ഞാൻ പിന്നോട്ട് മാറി. ഇത്തിരി വിഷമിക്കട്ടെ

  • @user-ps2qh2kf2k
    @user-ps2qh2kf2k4 ай бұрын

    ചേച്ചി പറഞ്ഞതു് 100 % ശരിയാണ് ഞാൻ എന്റെ കാര്യം നോക്കുന്നു എന്റെ Hasband ആണ് 3rd party ഉണ്ട് കൂടെ നിലക്കുന്നു ഗൾഫിലാണ് നാട്ടിൽ വന്നാലും ഇവർക് ഒരുമിച്ച് കഴിയാൻ സാധിക്കാത്ത സാഹചര്യമാണ് അവളോട് അയാളുടെൂമിൽ പോകുത് എന്ന് പോലീസ് പറഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോൾ റൂമിൽ എത്തി എന്ന് ഞാൻ അറിഞ്ഞു ഇനി എന്താണ് , സംഭവിക്കുവാൻ പോകുന്നതെന്ന പേടിയുണ്ട് നന്ദി ചേച്ചി ഞാൻ യുണിവേഴ്സിന്റെ സഹായം ചോദിച്ച കൊണ്ട് നിരന്തരം പ്രാർത്ഥനയിലാണ് THank God❤❤❤

  • @user-lm6sh8mj4j
    @user-lm6sh8mj4jАй бұрын

    Mam പറഞ്ഞത് 100%ശരിയാണ്. പക്ഷേ തേർഡ് പാർട്ടിയെ ഒഴിവാക്കി തിരിച്ചു വരണം

  • @SlemSlem-cs2zu
    @SlemSlem-cs2zu5 ай бұрын

    വളരെ സത്യം ആണ് പറഞ്ഞത്.

  • @user-cd8ju2zn3n
    @user-cd8ju2zn3n5 ай бұрын

    Thankyou universe❤❤❤ Thankyou universe❤❤❤ Thankyou universe❤❤❤❤ Correct reading thankyou so much madam

  • @bindhumalumalu8447
    @bindhumalumalu84475 ай бұрын

    Thank you universe🙏🙏🙏❤❤❤ Correct reading🙏❤ I strongly claim this positive energy❤🙏

  • @leelanandanam3556
    @leelanandanam35562 ай бұрын

    paranjath ellam sathyam aanu...avan rnnilekk thanne thirichu varane ❤❤❤on nama shivaha🙏🙏🙏🙏

  • @naseeranaseera3344
    @naseeranaseera33445 ай бұрын

    വളരെ crct ആണ് പറഞ്ഞത് ഞാൻ കുറെ പിന്നാലെ നടന്നു എന്നെ അവോയ്ഡ് ചെയ്തു 😢ഇപ്പൊ ഞാനും മാറി ഫുൾ അവോയ്ഡ് ചെയ്യുന്നു 😞എങ്കിലും എനിക്ക് താങ്ങാൻ പറ്റുന്നില്ല ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം എനിക്ക് തിരിച്ചു തരാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @MiniSomasekharan-tm6hn

    @MiniSomasekharan-tm6hn

    4 ай бұрын

    🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r5 ай бұрын

    Thank you very much Thank God Thank you Universe Thank you Divine Thank you Angels

  • @geethuarjun2414
    @geethuarjun24145 ай бұрын

    Mam പറഞ്ഞത് ശരി ആണ്.....

  • @sonypramod7162
    @sonypramod71625 ай бұрын

    100 % Correct reading 🙏 Thank you mother mary & unverse 🙏🙏🙏

  • @lizypaul7423
    @lizypaul74234 ай бұрын

    വളരെ കറക്റ്റ് ആണ് താങ്ക് യു 🙏

  • @dhanyashijith9425
    @dhanyashijith94255 ай бұрын

    ചേച്ചി corect 👍🏻തെറ്റ് അവന്റെ അടുത്താണ് എന്നിട്ടും ഞാൻ അങ്ങോട് വിളിച്ചു ph എടുത്തില്ല.. പിന്നെ ഞാൻ വിളി നിർത്തി 😌ചേച്ചി paranchath പോലെ സഗടം ഇണ്ട് ഒരുപാട് എനിക്ക് but ഞാൻ കാണിക്കുന്നില്ല എന്ന് മാത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്ത് next വരും എന്ന് എനിക്ക് അറീല്ല. അവൻ എന്നെ vittu പോകില്ല ചേച്ചി... Univers എനിക്ക് തന്നതാണ് അവനെ ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajilakshmipv
    @rajilakshmipv5 ай бұрын

    പറഞ്ഞതെല്ലാം വളരെ ശരിയാണ്🙏

  • @shameenaujwal7837
    @shameenaujwal78375 ай бұрын

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤❤

  • @alphonsaanusha247
    @alphonsaanusha2475 ай бұрын

    S Reading is correct Thank you God Thank you universe Thank you Angels In all the circumstances of my life❤

  • @user-kc6et3up4g
    @user-kc6et3up4g5 ай бұрын

    Thanks universe ❤❤❤Thank you mam ❤❤❤very good reading ❤❤❤ yellam sathyamane❤❤❤

  • @bluenight43029
    @bluenight430295 ай бұрын

    Njn orupade aagrahicha reading aada thank you mam...

  • @user-nc4pl6qh6i
    @user-nc4pl6qh6i5 ай бұрын

    Yes, self love aenna pathayilanu njan.......correct reading thanku mam.thanku universe🙏🙏🙏

  • @chikkukrishnan7404
    @chikkukrishnan74045 ай бұрын

    100 % correct aanu....

  • @cabappu583
    @cabappu5835 ай бұрын

    Thank you madam thank you universe thank u Devine thank u angels this reading is very correct

  • @Remya-kg6ko
    @Remya-kg6koАй бұрын

    എല്ലാം സത്യം madam🙏

  • @9star367
    @9star3674 ай бұрын

    Eth valare sathyammmmm thank you

  • @user-ls7ru3hq6g
    @user-ls7ru3hq6g5 ай бұрын

    Thank you Universe❤❤❤ Thank you Angel's❤❤❤ Thank you Mam❤❤❤

  • @bincykp7366
    @bincykp73664 ай бұрын

    100 💯 sariyane എല്ലാ മറിവരും thankyou universe

  • @Iamalittlestar-830
    @Iamalittlestar-8305 ай бұрын

    Awesome reading❤

  • @vishnuov7836
    @vishnuov78365 ай бұрын

    Thank you God❤️ Thank you Angles❤️ Thank you Universe ❤️

  • @user-om9ox4vi9w
    @user-om9ox4vi9w5 ай бұрын

    True reading 👌❤ Self love 💪 Tnkyou universe 🙏 Tnkyou Devine 🙏❤🌈

  • @ambikats831
    @ambikats8315 ай бұрын

    Thankyou mam🙏🥰. 100% resonated

  • @jesnavjesnav2409
    @jesnavjesnav24094 ай бұрын

    Ente life le ippozhathe situation ee reading paranjathupoleyaanu.. Universe justice tharum enn urach vishwasikunnu.. Thank u universe... 🤲🤲🤲

  • @user-da2kk3em7s
    @user-da2kk3em7s5 ай бұрын

    Thanks universe... 🙏🙏🙏🙏... Thanks Angels 🙏🙏🙏🙏🙏Thanks God🙏🙏🙏🙏🙏... Thanks mam🙏❤️...100%accurate reading... ഈ readingil mam പറഞ്ഞിട്ടുള്ളതെല്ലാം എൻ്റെ ലൈഫിൽ ഉണ്ടായ കാര്യമാണ്... ഇങ്ങനെ ഒരു സിറ്റുവേഷനിലൂടെ ഞങ്ങൾ കടന്നു പോയത്... എന്നിൽ നിന്നും പോയത്... ബ്ലോക്ക്‌ ചെയ്തു പോയി... അതിനു മുൻപ് ഞാൻ ഒരുപാട് കരഞ്ഞു കാലുപിടിച്ചു... Msg അയച്ചു but അതൊന്നും കേൾക്കാതെ ബ്ലോക്ക്‌ ചെയ്തു പോയി... ഒരുപാട് ഞാൻ വിഷമിച്ചെങ്കിലും പിന്നീട് മാറിപ്പോയി.... ഇപ്പൊ no contact situation തന്നെയാണ്..... എല്ലാം ദൈവത്തിൽ surrender ചെയ്തു 🙏🙏🙏🙏

Келесі