നിങ്ങൾ ഒരു മരുമകൾ ആണോ...? 😂

Пікірлер: 879

  • @adhisvlog3339
    @adhisvlog33393 жыл бұрын

    ഇതുപോലെ അമ്മയെ ഫോൺ വിളിച്ചു ചോദിച്ചു കറി വെച്ചവർ ആരൊക്കെ ഉണ്ട് എന്നെ പോലെ....

  • @happyfamily1275

    @happyfamily1275

    3 жыл бұрын

    Njanond... moru curry

  • @achulijeeshlijeeshvidhu1342

    @achulijeeshlijeeshvidhu1342

    3 жыл бұрын

    ഞാൻ 🤭

  • @Rose-wy8hm

    @Rose-wy8hm

    3 жыл бұрын

    Ipozhum cheyyunu

  • @aliyabinthirshadparammal2428

    @aliyabinthirshadparammal2428

    3 жыл бұрын

    😂😂😂🖐️

  • @sruthys3820

    @sruthys3820

    3 жыл бұрын

    Nan

  • @nadhu5009
    @nadhu50093 жыл бұрын

    കല്യാണം കഴിക്കാത്ത ആരേലും ഇത് കാണുന്നുണ്ടോ?😂... എന്നെ പോലെ..! 😂

  • @vishnupriyas1269

    @vishnupriyas1269

    3 жыл бұрын

    Und

  • @jojoep3980

    @jojoep3980

    3 жыл бұрын

    ഉണ്ട്

  • @rollmodels7568

    @rollmodels7568

    3 жыл бұрын

    Und

  • @aneesaliyar6751

    @aneesaliyar6751

    3 жыл бұрын

    Nxt mnth kalynm😂

  • @mizzkrishna1538

    @mizzkrishna1538

    3 жыл бұрын

    Njn😅🤣

  • @renjana-mj7ku
    @renjana-mj7ku2 жыл бұрын

    ഇതൊക്കെ അമ്മ പഠിപ്പിക്കാൻ വിളിക്കുന്ന ടൈംയിൽ നമ്മൾ പോവില്ല, പക്ഷെ mrg കഴിഞ്ഞു amma onnu വിളിച്ചായിരുന്നെങ്കിൽ എന്ന് നമ്മൾ കൊതിക്കും, സത്യമല്ലേ 🤩, ഈ ഭൂമിയിൽ മറ്റാരും വെറുത്താലും നമ്മടെ അമ്മക് നമ്മളെ വെറുക്കാൻ കഴിയില്ല 😘❤

  • @divyasabareesh.8950

    @divyasabareesh.8950

    Жыл бұрын

    Correct amma isttam ❤❤❤

  • @Noisy-silence
    @Noisy-silence3 жыл бұрын

    ചെന്ന്കേറിയ ഇടങ്ങൾക്കനുസരിച്ചു മാറി മറിയുന്ന ഒരേയൊരു ജന്മം... മനുഷ്യസ്ത്രീ....

  • @santamariya1254

    @santamariya1254

    3 жыл бұрын

    സത്യം

  • @shabanashareefcpr863

    @shabanashareefcpr863

    3 жыл бұрын

    Crct

  • @aseelaasi1221

    @aseelaasi1221

    3 жыл бұрын

    Exactly

  • @radink5165

    @radink5165

    3 жыл бұрын

    Ys

  • @viswalekshmisuni3125

    @viswalekshmisuni3125

    3 жыл бұрын

    Angane maarenda aavasyam undo

  • @namithamohan2480
    @namithamohan24803 жыл бұрын

    കുളിക്കാതെ അടുക്കളെ കയറുന്നവർ come on

  • @allu953

    @allu953

    3 жыл бұрын

    എല്ലാം കഴിഞ്ഞു ലാസ്റ്റ് പത്രം വരെ കഴുകി വച്ച ശേഷം ഒരു കുളി പിന്നെ വൃത്തിയായി ഇരിക്കുക അതാണ് ഇഷ്ടം

  • @ghnervesofart2161

    @ghnervesofart2161

    3 жыл бұрын

    Kalyanam kazhinja annaa njan morning kuliche pine ipo pani kazhinj maathram kuli athaa ishtam

  • @ghnervesofart2161

    @ghnervesofart2161

    3 жыл бұрын

    @@sharifcheru7348 😄😎✌️✌️

  • @shamsiyasalih4455

    @shamsiyasalih4455

    3 жыл бұрын

    @@allu953 enikum . kulicha shesham pani edukkan ishtalla

  • @fragrence2000

    @fragrence2000

    3 жыл бұрын

    EE AGILUM ANGANOKKE UNDO, RAVILE KULICHU ADUKALE KAYARANONNU??? I MEAN NATILE CHOODINTE AAKUMALLE.. IVIDE VIKITTU KULICHAL ENITALUM NEXT DAY VIKUNNERAM AYALUM FRESH AAYI THANNE IRIKUM..

  • @snp-zya
    @snp-zya3 жыл бұрын

    യൂട്യൂബ് ഉള്ളപ്പൊ എന്തിന് പേടിക്കണം അറിയല്ലങ്കിൽ നേരെ കേറുക വാച്ചുക, ഉണ്ടാക്കുക !😂

  • @Up2day

    @Up2day

    3 жыл бұрын

    Inte strategy 😂😂😂

  • @annabrin232

    @annabrin232

    3 жыл бұрын

    Ente ippozhathe avastha😄😄

  • @aryagopakumar9855

    @aryagopakumar9855

    3 жыл бұрын

    Same pich😝

  • @sangeethaneena8786

    @sangeethaneena8786

    3 жыл бұрын

    @@Up2day me too 😁

  • @shananazreenkp3983

    @shananazreenkp3983

    3 жыл бұрын

    Stym njn okke angne chyyr

  • @ashidamarva4513
    @ashidamarva45133 жыл бұрын

    കല്യാണം കഴിഞ്ഞിട്ട് 2കൊല്ലം കഴിഞ്ഞു. .. ഇപ്പോഴും പാചക കാര്യത്തിൽ സംശയങ്ങൾ ചോദിക്കാൻ ഉമ്മാനെ തന്നെ വിളിക്കുന്ന സ്വഭാവം നീർത്തിയിട്ടില്ല ഞാൻ

  • @ayshuuu933

    @ayshuuu933

    3 жыл бұрын

    Njanum🤣

  • @dilroobadilu5063

    @dilroobadilu5063

    3 жыл бұрын

    5 yrs aayi.. oru maatavum illa😁

  • @athirasarath4645

    @athirasarath4645

    3 жыл бұрын

    Njanum

  • @junaidjunaidshareena3966

    @junaidjunaidshareena3966

    3 жыл бұрын

    Me too

  • @rakhinair8203

    @rakhinair8203

    3 жыл бұрын

    7 years 🤣🤣🤣 🔥

  • @amalashajimon5188
    @amalashajimon51883 жыл бұрын

    ചേച്ചിയുടെ രണ്ടു വീഡിയോ കണ്ടപ്പോ അറിയാതെ മനസ്സിൽ പറഞ്ഞു പോയ ഒരു ആത്മാഗതം ആണ് 'പെണ്ണിന്റെ ഒരു അവസ്ഥ' കടുക് വറക്കാൻ അറിയാത്ത പെണ്ണിൽ നിന്നും ഒരു സദ്യ ഒറ്റക്കുണ്ടാക്കാൻ പെണ്ണിന്റെ പ്രാപ്തയാക്കുന്നു സാഹചര്യം.അയല്പക്കത്തെ കല്യാണത്തിന് പോകാനും രണ്ടു ദിവസം മുൻപേ തയ്യാറുക്കുന്ന പെൺകുട്ടിൽ നിന്നും സാരിയും വാരി ചുറ്റി കൊച്ചുങ്ങളേം വാരി പെറുക്കി പോകുന്ന കല്യാണത്തിന്റെ മുഹൂർതോം കഴിഞ്ഞു അവിടെ എത്തുന്ന അമ്മയാക്കി മാറ്റുന്നു സാഹചര്യം എന്താണ് പെണ്ണിനെ കൊണ്ട് സാധിക്കാത്തത് എന്നിട്ടും പെണ്ണിനോട് എല്ലാര്ക്കും പുച്ഛം മാത്രം സത്യത്തിൽ ചേച്ചി പറയാതെ പറയാതെ പറഞ്ഞുകൊണ്ടൊരുന്നു 'പെണ്ണൊരു സംഭവമാണെന്ന് '

  • @gamesgames5249

    @gamesgames5249

    Жыл бұрын

    ശെരിയാണ്. ഇപ്പൊ ഞാൻ പ്രെഗ്നന്റ് ആണ്. എന്റെ അനിയത്തി എപ്പളും പറയും അനക് കുട്ടി മാച്ച് ഇല്ലെന്ന്. Husband വരെ പറഞ്ഞിട്ടുണ്ട് എന്റെ കുട്ടിക്കളി kanditt.ഇപ്പൊ പ്രെഗ്നന്റ് ആയപ്പോ ഞാൻ എന്റെ ഫ്രണ്ട് നോട്‌ പറഞ്ഞു ഇവരൊക്കെ ഇങ്ങനെ പറയാ ശെരി തന്നെ ആണ് ല്ലേ എന്നൊക്കെ അപ്പൊ അവൾ പറഞ്ഞു. അതൊക്കെ ഇപ്പൊ തോന്നാണ് കൊറച്ചു കഴിഞ്ഞാൽ അനക് പെർഫെക്ട് ആയിരിക്കും.😂 നമ്മൾ അറിയാതെ നമ്മൾ തന്നെ മാറും എന്ന് ❤.

  • @abdulrafeeque9077
    @abdulrafeeque90773 жыл бұрын

    സെയിം അവസ്ഥ... ഞാൻ 3 വർഷം വരെ ആയി.. അടിപൊളി സദ്യയും ഉണ്ടാക്കി 😁😁പിന്നെ... ഒറ്റക്ക് പാചകം ചെയ്യാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ??.. ഞാൻ ഉണ്ടാകുമ്പോ അമ്മായുമ്മ കൂടി തന്നാൽ ഞാൻ വിചാരിച്ചത് ഒന്നും ഉണ്ടാക്കി കഴിയുമ്പോ വേറൊരു സാധനോം ആയിരിക്കും 😬😁

  • @stui2

    @stui2

    3 жыл бұрын

    Alloh satyam, ottayk aanel polikum koode ninL kolm avum

  • @arunimaabin5148

    @arunimaabin5148

    3 жыл бұрын

    Sathyam

  • @undappiundu1234

    @undappiundu1234

    2 жыл бұрын

    എനിക് ഇഷ്ട്ടമില്ല ഞാൻ കുക്ക് ചെയ്യുമ്പോൾ അടുത്ത് വന്നു നില്കുന്നത്🤑🤑🤑🤑

  • @fasniali7669

    @fasniali7669

    2 жыл бұрын

    Crct😂

  • @serialcinemaworld5286

    @serialcinemaworld5286

    2 жыл бұрын

    Enikm ishtameyalla

  • @whoiss77
    @whoiss773 жыл бұрын

    നീതു ചേച്ചി ചിരിപ്പിക്കാനും ഞങ്ങൾ ചിരിക്കാനും 😁 നീതു ചേച്ചീ പൊളിച്ചു

  • @meandmykettiyonvlogs5723
    @meandmykettiyonvlogs57233 жыл бұрын

    ആവശ്യത്തിനോ?? ഇ ആവശ്യത്തിന് ന്നു പറഞ്ഞ എനിക്കറിയോ?? 😂😂😂 Ithu njan thanneyaa ditttooooo🤭🤭🤭🤭

  • @muhammedashif2125

    @muhammedashif2125

    3 жыл бұрын

    Hi ashif REc gjdhj

  • @punchapadamfriends363

    @punchapadamfriends363

    3 жыл бұрын

    so relating😆😆😆

  • @diyavlog8583

    @diyavlog8583

    3 жыл бұрын

    😆😆😆

  • @hasirrinu5331

    @hasirrinu5331

    3 жыл бұрын

    Yooo

  • @dreamrider2660
    @dreamrider26603 жыл бұрын

    നീതു ചേച്ചിയുടെ അഭിനയം ഒരേ പൊളി.!😁💕 എല്ലാം വാസ്തവം പോലെ തന്നെ തോന്നി...!😂 ഇജ്ജാതി അമ്മായിമ്മയും, മരുമോളും..!!

  • @starryangel3636

    @starryangel3636

    3 жыл бұрын

    Hi

  • @praveenacp8699
    @praveenacp86993 жыл бұрын

    കോലിട്ട് കുത്തി പുറകിന്ന് തള്ളി വിട്ടാൽ പോരെ 😇 ആരെ 😶 പുട്ടിനെ 😂😂😂

  • @hananoushad9408

    @hananoushad9408

    3 жыл бұрын

    😂😂

  • @annabrin232

    @annabrin232

    3 жыл бұрын

    Thatteem mutteem😂

  • @ismailnoufal1516

    @ismailnoufal1516

    3 жыл бұрын

    *Meenutty rockZ🤣*

  • @ansabaabdulbasith4533

    @ansabaabdulbasith4533

    3 жыл бұрын

    Meenakshi

  • @magictastevlogs4497

    @magictastevlogs4497

    3 жыл бұрын

    മീനാക്ഷി 😍

  • @jerryandjoa4865
    @jerryandjoa48653 жыл бұрын

    കല്യാണം കഴിഞ്ഞ സമയത്ത് അടുക്കളയിൽ കയറി അമ്മയെ വിളിക്കുക ഓരോന്ന് ചെയ്തു കുളമാക്കുക ഇതായിരുന്നു എന്റെ അവസ്ഥ...... ഇപ്പൊ അമ്മയെക്കാളും നന്നായി പാചകം ചെയ്യും എന്നാണ് എല്ലാവരും പറയുന്നത് കേട്ടോ......☺️☺️☺️😄😄😄😄😄🤭🤭🤭🤭🤭

  • @arya5346

    @arya5346

    3 жыл бұрын

    അയിന്

  • @nicydavis3571

    @nicydavis3571

    2 жыл бұрын

    .

  • @user-vd7cd3go1t
    @user-vd7cd3go1t3 жыл бұрын

    ഞാൻ ഒരു കമന്റ്‌ ഇട്ടു കഴിഞ്ഞാൽ ആ കമന്റിനു ആദ്യം ലൈക്‌ അടിക്കുന്നത് ഞാനായിരിക്കും😅 എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ ഇവിടെ? Nb:ഇതിന് ഞാൻ ലൈക്‌ അടിച്ചിട്ടില്ല😝

  • @amaluzvlogz3085

    @amaluzvlogz3085

    3 жыл бұрын

    😂

  • @nandhananandhuzzz1011

    @nandhananandhuzzz1011

    3 жыл бұрын

    ഞാൻ

  • @sayana__

    @sayana__

    3 жыл бұрын

    Njan

  • @madhavankutty8598

    @madhavankutty8598

    2 жыл бұрын

    No

  • @iyashiri5666
    @iyashiri56663 жыл бұрын

    ചേച്ചിടെ വീഡിയോ കാണുമ്പോ ഒരു സിനിമ കാണുന്ന ഫീലാ പക്ഷെ പെട്ടന്ന് കഴിയുമ്പോ ഒരു ഫീലിംഗ് 🤩👍

  • @pradeepkumaras8401

    @pradeepkumaras8401

    3 жыл бұрын

    Right

  • @thusharasarahvlogs601

    @thusharasarahvlogs601

    3 жыл бұрын

    Ente videos ishtapettal enneyum kurachuper onnu support cheyyavo

  • @aryagopakumar9855
    @aryagopakumar98553 жыл бұрын

    എനിക്ക് ചേച്ചിയുടെ അടുക്കള ഒരുപാട് ഇഷ്ടപ്പെട്ടു. Spacious aanu

  • @aleenabibin7456
    @aleenabibin74563 жыл бұрын

    ഞാനും ഇങ്ങനെ ആയിരുന്നു.....കടല കറി വെക്കാൻ എത്ര വിസിൽ ആണെന്ന് കൂട്ടുകാരിയോട് വിളിച്ചു ചോദിച്ചതും, കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ചിക്കൻകറി വെക്കേണ്ടി വന്നപ്പോൾ ആരും കാണാതെ വീട്ടിലേക്കു വിളിച്ചു ഇടേണ്ട പൊടിയുടെ അളവ് ചോദിച്ചറിഞ്ഞു കറി വെച്ച് സ്റ്റാർ ആയി മാറിയ എന്നോടാ ബാലാ.....

  • @sridevigopinath5442

    @sridevigopinath5442

    3 жыл бұрын

    Njn utubel keri nokkum 🤣🤣🤣🤣

  • @sreelakshmilachu1546

    @sreelakshmilachu1546

    2 жыл бұрын

    🤣🤣

  • @kalathilfalimy

    @kalathilfalimy

    Жыл бұрын

    @@sridevigopinath5442 njnum

  • @ashlinz
    @ashlinz3 жыл бұрын

    ചേച്ചിയുടെ ഓരോ വീഡിയോസ് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.same e ഒരു അവസ്ഥ ആയിരുന്നു എനിക്ക് 🤣🤣

  • @simy9244
    @simy92443 жыл бұрын

    ഞാൻ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന അതെ അവസ്ഥ...🤣🤣🤣 ഒന്നും അറിയില്ലെന്ന് പറയില്ല എല്ലാം ഏറ്റെടുക്കും എന്നിട്ടു സൈഡിൽ മാറി നിന്നട്ട് വീട്ടിലേക്ക് അമ്മേ വിളിക്കും അമ്മ എങ്ങാനും ഫോൺ എടുക്കാൻ വൈകിയാൽ തീർന്നു അന്ന് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നെ പോലാവും.

  • @Rose-wy8hm

    @Rose-wy8hm

    3 жыл бұрын

    Same pinch

  • @shizaashezaa2762

    @shizaashezaa2762

    3 жыл бұрын

    Sathym..roomil bathroomileekka prnju pokum..nnittu ummakku vilikum🤣..nnittu nik ithoke ariyallo nnu prnjitulla nilppum..KZread nokkiyalonnum umma prnj tharunna pole aakilla

  • @sooryamaicha1826
    @sooryamaicha18263 жыл бұрын

    ചേച്ചിയുടെ കൈയിൽ ടാറ്റു കണ്ടവർ

  • @mohammedshahir4077

    @mohammedshahir4077

    3 жыл бұрын

    Njan kandu

  • @MdkongadKashimcherayaalyall

    @MdkongadKashimcherayaalyall

    3 жыл бұрын

    ഇതിനു മുന്നത്തെ വിഡിയോയിൽ ഞാൻ കണ്ടിരുന്നു

  • @jojoep3980

    @jojoep3980

    3 жыл бұрын

    ഞാൻ

  • @nazimanaazi6813

    @nazimanaazi6813

    3 жыл бұрын

    Njn kandu

  • @vyvy5304

    @vyvy5304

    3 жыл бұрын

    nan kandu

  • @Vinuathi
    @Vinuathi3 жыл бұрын

    3:57 ഈശ്വരാ ഇത് ഞാൻ തന്നെ അല്ലേ 😁😁😁 ലാസ്റ്റ് ഡയലോഗ് സത്യം തന്നെയാ ✌️✌️

  • @meenakshimeenu4144
    @meenakshimeenu41443 жыл бұрын

    അയ്യോ ഞാനും ഇങ്ങനെ തന്നെ... പൊടി ഇടനന്മെങ്കിൽ കൂടി അമ്മയോട് ചോദിക്കും 😂😂😂 ഞാൻ ഇപ്പോഴും ഇങ്ങനെ ചോദിക്കും....😁😁😁

  • @diyavlog8583

    @diyavlog8583

    3 жыл бұрын

    😂😂

  • @kl-2family401
    @kl-2family4013 жыл бұрын

    *ഒരു സംശയം ചേച്ചി. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ നല്ല കുളിച്ച് വൃത്തിയായി അടുക്കളയിൽ വരുന്ന നിങ്ങൾ, കുറച്ച് വർഷങ്ങൾക്ക് ശേഷം എന്താ ഇങ്ങനെ.* 😁😁😅

  • @Moonlight-yb5cr

    @Moonlight-yb5cr

    3 жыл бұрын

    Enikkum athe samshayam 😂😂

  • @anjuparuanilkumar9970

    @anjuparuanilkumar9970

    3 жыл бұрын

    അത്, ആദ്യം impression setakanamallo... apo... lokathillatha... fake attitude aayi nammal varum, plarum athuthanneyanu expect cheyyunne... pinne.. kaalamkazhjnjal ithoke.. itremullunumansilaakum... athanne

  • @kl-2family401

    @kl-2family401

    3 жыл бұрын

    @@anjuparuanilkumar9970 നിങ്ങൾക്ക് നിങ്ങൾ ആയി തന്നെ ഇരുന്നുടെ. എന്തിനാ ഇതിനൊക്കെ പോണേ😂😂

  • @anjuparuanilkumar9970

    @anjuparuanilkumar9970

    3 жыл бұрын

    Yes... njn njaanayitirikkane.. udjesikkanullu.. immathiri katikootal ketkazhiyumbol.. udjesikanilla.. 😂😂ineepo enrhakoonukandariya

  • @anjalirajan5801

    @anjalirajan5801

    3 жыл бұрын

    Kalyanam kazhyunna adya naaal bandhukkarum ayalkarum okke idak idak varullo, oppo ingne behave cheythille avaru paradooshanam parayille? Athkond arikum...kore nal kazhyumbo athrem visit undavillallo

  • @annamolsaji5079
    @annamolsaji50793 жыл бұрын

    നീതു ചേച്ചി പൊളിച്ചുട്ടോ 😂❤️

  • @perfectlyimperfect537
    @perfectlyimperfect5373 жыл бұрын

    എൻ്റെ അഭിപ്രായത്തിൽ ചേച്ചി ഒരു സകലകലാവല്ലഭ ആണ് tto❤️❤️✨✨

  • @unique8826
    @unique88263 жыл бұрын

    ലാസ്റ്റ് പറഞ്ഞ കാര്യം വളരെ ശരിയാട്ടോ.....🥰🥰🥰 കലക്കിട്ടാ.....നീതു....👍👍👍

  • @truthfinder1524
    @truthfinder15243 жыл бұрын

    നീ ഒരു സംഭവമാണ്.. ലോക്കൽ ലൈഫ് കൃത്യമായി അഭിനയിച്ചു കാണിക്കുന്ന പ്രതിഭ

  • @adithyaks1883
    @adithyaks18833 жыл бұрын

    ഇങ്ങനെയൊരാളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്....🤣🤣ഒരു ബന്ധുവായിട്ട് വരും 😌😁

  • @Up2day

    @Up2day

    3 жыл бұрын

    Than Kannadi nookkumbo kaanunna aalaanooo😂😂😂

  • @adithyaks1883

    @adithyaks1883

    3 жыл бұрын

    @@Up2day Eyy.. Athinu njn oru kuttiyaan. Njn sherikkum paranjathaan.😊

  • @Up2day

    @Up2day

    3 жыл бұрын

    @@adithyaks1883 oooh Nee student aanoo

  • @adithyaks1883

    @adithyaks1883

    3 жыл бұрын

    @@Up2day Ahh ☺️

  • @vishnupriyasoorya1732

    @vishnupriyasoorya1732

    2 жыл бұрын

    Manasilayi 😆😆😆

  • @fathimashaji310
    @fathimashaji3103 жыл бұрын

    2:10kandu ഞാൻ phone ഓണായി 🤣

  • @onlinetouch9149
    @onlinetouch91493 жыл бұрын

    എത്ര വർഷം കഴിഞ്ഞാലും മണി പ്ലാന്റ് വളരില്ല അല്ലെ 🤭🤭🤭

  • @prathyuprathyus7185
    @prathyuprathyus71853 жыл бұрын

    ഈ ചേച്ചിയുടെ എല്ലാം വിഡിയോസും പൊളിയാ, സൂപ്പർ ഒബ്സെർവഷൻ

  • @dr.lakshmimohan5127
    @dr.lakshmimohan51273 жыл бұрын

    ഷഷ്ടിപൂർത്തിക്ക് പഴങ്കഞ്ഞി ആണോ ചേച്ചി അച്ഛന് കൊടുക്കുന്നത് 😂😂😂 just joking... തകർത്തു... ❤❤😘😘👍👍

  • @jyolilekshmi5949
    @jyolilekshmi59493 жыл бұрын

    Chechi മാവ് കുഴച്ചിട്ട് കാണിക്കാത്തപ്പം ഞാൻ വിചാരിച്ചു ഇടിയപ്പത്തിന്റെയും പത്തിരിയുടേയുമൊക്കെ മാവ് പോലെ കുഴച്ചുകാണുമെന്ന്. 😉😉 പക്ഷെ നടന്നില്ല 😄😄

  • @risvanan6844

    @risvanan6844

    3 жыл бұрын

    ഞാനും കരുതി,

  • @krishnasree3149
    @krishnasree31493 жыл бұрын

    Powli aattoo ❤️❤️ Real tattoo anno chechi 💞

  • @mihru1204
    @mihru12043 жыл бұрын

    കല്ല്യാണം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞ് കുഞ്ഞിന് 8 മാസം പ്രായവും ആയി ഇപ്പോളും പാചക കാര്യത്തിൽ ആരോടെങ്കിലും ചോദിക്കാതെ ചെയ്താൽ ഒരു samaadhaanavumilla ഒന്നുകിൽ അമ്മായിയമ്മ അല്ലെങ്കിൽ അനിയന്റെ wife അതുമല്ലെങ്കിൽ ഭർത്താവ് ( mrg nu munp puratthaayirunnathu കൊണ്ട് അൽപ സ്വല്പം പാചകം ഒക്കെ അറിയാവുന്ന ആളായത് ഭാഗ്യം ) എന്തെങ്കിലും നല്ല രീതിയിൽ ഉണ്ടാക്കാൻ പഠിച്ചു വരുമ്പോലേക്ക്‌ സ്വന്തം വീട്ടിൽ വരും പിന്നെ ഒക്കെ മറന്നിട്ട്‌ വീണ്ടും ഭർത്തൃവീട്ടിലേക്ക്‌

  • @arnavkichu

    @arnavkichu

    3 жыл бұрын

    Same avastha.njn vicharichu pachakam cheythitt athu pne engane cheythennu marakunnath njn mathranannu.

  • @mihru1204

    @mihru1204

    3 жыл бұрын

    @@arnavkichu ഒരിക്കലും അല്ല കൂട്ടിന് ഈ ഞാനുണ്ട്

  • @lakshmipriya4192
    @lakshmipriya41923 жыл бұрын

    Chechidea videosilea background sound njan eppazha sradhikkunnea pwoli aaaannuuu......chechidea acting oru raksheam ellaaa pwoli

  • @youtubecommenter1834
    @youtubecommenter18343 жыл бұрын

    അടിപൊളി chechi njan oru big fan ann enik oru hai tharumo❤️😍😍😢😢

  • @saleenahamsa1514
    @saleenahamsa15143 жыл бұрын

    Neethu Chechi... Pwolichu adukki... Adipoli... Kidilan acting..😍😍 Love you Neethu Chechi 😘😘

  • @vardaskitchen9730
    @vardaskitchen97303 жыл бұрын

    Neethu chechik sherikkum oru filimil abinayikkan ulla bavi kanunnund..... best of luck chechi.. chechik nalla chance kittate 👍

  • @athiramajesh506
    @athiramajesh5063 жыл бұрын

    പെട്ടന്ന് തീർന്നുപോയി. അടിപൊളി

  • @aarusdevus6226
    @aarusdevus62263 жыл бұрын

    എന്റെ ചേച്ചി ഞാൻ ചിരിച്ച് ചിരിച്ച് മരിക്കും 😂😂

  • @harithavh8501
    @harithavh85013 жыл бұрын

    മൂത്ത മരുമകൾ and ഇളയ മരുമകൾ cheyamo chechi

  • @Neethuzzz

    @Neethuzzz

    3 жыл бұрын

    👍👍

  • @devkutti5932

    @devkutti5932

    3 жыл бұрын

    Waiting.. al ഇളയ മരുമകൾ ഒപ്പ് 😁

  • @lachup3090

    @lachup3090

    3 жыл бұрын

    Good suggestion da. Ya neethu pls oru vdeo chyo...waiting ....(ilaya marumakal)

  • @lovigsoul7336

    @lovigsoul7336

    2 жыл бұрын

    Athanne cheyyi, ivar 2 team s aann kooduthal idager aavnnn

  • @sangeethavijesh5858

    @sangeethavijesh5858

    2 жыл бұрын

    Cheyu chechi... Njanum ilaya marumol ayipoyi😂

  • @rijeshp3300
    @rijeshp33003 жыл бұрын

    തകർത്തുട്ടോ നീതുസ് 👌👌👌💕💕💕💕

  • @fidhaubaidmkv755
    @fidhaubaidmkv7553 жыл бұрын

    Wow.suppar neethu Chechi👍👍

  • @aryadevi7239
    @aryadevi72393 жыл бұрын

    അതെ ചേച്ചി last പറഞ്ഞ കാര്യം സത്യം 😍

  • @harithak5251
    @harithak52513 жыл бұрын

    Good work neethu chechii😍

  • @deepanjalilal3040
    @deepanjalilal30403 жыл бұрын

    Chechiiii......amazing.....💕🤍💕🤍💕🤍💕🤍💕🤍💕🤍💕🤍💕🤍 Amma arhyam thannea ellam padippich thannittundaayrnnu....ann padichath nannai ith kandappolaan manasilaayathea ellam bhaviyilek upagaaramaagumenn..............🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Chechiiii.. Tattoo nannaittund iee tattoo adikkumbol nalla vedhanayano Chechiiii

  • @KeiraBrunette17
    @KeiraBrunette173 жыл бұрын

    Chechii Video ishtayi😊✨pakshe ithrem bgm vaari idanda karyam illatta

  • @Factsstellars
    @Factsstellars3 жыл бұрын

    അനുഭവം ഗുരു 😊😊.... 🙌

  • @divyavarghese9277
    @divyavarghese92773 жыл бұрын

    almost ellam videosum kanarund ...kollam... but oru doubt vvtile joli fulll oral ottak cheyanamn evideum ela...ath share cheytho turn edutho cheyam...agane ela oru msg koode pass cheyan pattanekil nannayerikum....oru suggestion an.....

  • @noushadvtk5721
    @noushadvtk57212 жыл бұрын

    Pinne video supper😍 Anikkishttayi👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bincycv3663
    @bincycv36633 жыл бұрын

    Last parajath correct.....🥰 neethu chechi poli...

  • @sibizzzlifestyle2548
    @sibizzzlifestyle25483 жыл бұрын

    Nannayittundu dear.. Poli video anallo ellam kandondirikkum

  • @jayasudhakj6768
    @jayasudhakj67683 жыл бұрын

    👏👏👏 True adyam adyam onnum ariyile lum 1 year kond expert akum without anyone's help nthum manage cheyan patum... Ennu matram alla padipich kodukan varem patum😃

  • @PonnuAnnamanu
    @PonnuAnnamanu3 жыл бұрын

    പാചകക്കാര്യത്തിൽ ഞാൻ പുലിയായിരുന്നു കെട്ടിക്കേറി വന്നപ്പോൾ 💕

  • @muhsinamuhsina834
    @muhsinamuhsina8343 жыл бұрын

    *അങ്ങനെ നീതു ചേച്ചീടെ വീഡിയോ കണ്ട് പുട്ടുണ്ടാക്കാൻ പഠിച്ചു 😁❤️*

  • @10822
    @108223 жыл бұрын

    Adipoli chechi...😍 real life

  • @fathimahameed1542
    @fathimahameed15423 жыл бұрын

    Polichu chechi🔥👏🏻

  • @ponnuponnus3805
    @ponnuponnus3805 Жыл бұрын

    Oh last neethu chechinte aa chiri pwoli😍😍😍✌️✌️

  • @rinsafathima1071
    @rinsafathima10713 жыл бұрын

    മൂത്ത മരുമകൾ ഇളയ മരുമകൾ ചെയ്യാമോ chechi

  • @ultimategoal6339

    @ultimategoal6339

    3 жыл бұрын

    Yes Athu venam

  • @butterfly8440

    @butterfly8440

    3 жыл бұрын

    Njaanum wait aan

  • @poojaranju2467

    @poojaranju2467

    3 жыл бұрын

    Yes seriya

  • @fabysalih4966

    @fabysalih4966

    3 жыл бұрын

    Yes venam

  • @statasstater4923

    @statasstater4923

    3 жыл бұрын

    Moothavar. Undo

  • @europeanmallu5612
    @europeanmallu56123 жыл бұрын

    Correct chechi Last paranja point 👌🏻

  • @jishababu1278
    @jishababu12783 жыл бұрын

    രാവിലത്തെ കാപ്പിയുടെ ബാക്കി എന്നും വൈകിട്ട് കഴിച്ചു തിർക്കുന്ന ഒരു കഷ്ട്ടപാട്

  • @sruthimohan7247
    @sruthimohan72473 жыл бұрын

    Correct 🥰 Enikk pinne sahayikkan arum varilla 🤣🤣🤣

  • @Kadayadimoone
    @Kadayadimoone3 жыл бұрын

    Avasanam... Paranja.. Diolog.. 100%sariyaaaaaaa. Nu🙏😍😍😍😍😍

  • @chilluskitchenmalayalam2065
    @chilluskitchenmalayalam20653 жыл бұрын

    എല്ലാം ആവിശ്യത്തിന് 👌👌

  • @miss.littlecraftmalayalam5225
    @miss.littlecraftmalayalam52253 жыл бұрын

    chechi paranjath sheriyaanu veetil sughichu jeevich mattoru veetil chenn kerumbo oru chaaya idaan polum ariyillayirikkum palarkkum pakshe kurach kazhiyumbo ithupole sadhya alla annadaanam vare avaru undaakum athaanu pennu , aake kittunna manoharamaaya nimishangal nammude kuttikkaalam aanu , njn ente kuttikkaalam ippo nannayi aasvadikkunnu kaaranam onnum ariyanda nammalude kaarangal nokkan okke nammude achanammamaarund athukond maximum life enjoy cheyyuka parentsine vishamippikkathirikkuka nammukenthaano santhosham nalkunne ath cheyyukka be happy stay positive

  • @anjanaanju8792
    @anjanaanju87923 жыл бұрын

    Last paranjath correctaaa..👌 kurachoke ariyamayirunnenkilum ipo 50 perkulla sadhya vare undakum...

  • @sandrasidharthan706
    @sandrasidharthan7063 жыл бұрын

    Chechii. Video kurachuude lengthy aakkamooo😁😁😁😁nalla rasand😆😆😆😆😆

  • @minhahassan._____4704
    @minhahassan._____47043 жыл бұрын

    Super 💥😍onnum parayaanilla 🤣🤣🤣

  • @shameenasami4152
    @shameenasami41523 жыл бұрын

    അതെ ഞാനും അദ്യം ഇങ്ങനെ തന്നെ ആയിരുന്നു ഇപ്പൊ expert

  • @ChakkarasMedia786
    @ChakkarasMedia7863 жыл бұрын

    സത്യം തന്നെ എല്ലാം 😍😍👌👌👍👌👍👍

  • @healthbeautycookingtips3182
    @healthbeautycookingtips31823 жыл бұрын

    Ente chechiye chirichu chirichu pandaaradangi , oh enthoru avatharanama. Kalakki, ithu pole thanne njanu.

  • @minhaminhaj7899
    @minhaminhaj78993 жыл бұрын

    Ithu poleyayirunnu njanum . Ellathinum ente ummak vilich chodikkum. Kalliyanam kayinj 5 varshamayi. Ippol ellam enikk undakanariyam. Neethu chechi poliyan tto😍😍❣️❣️

  • @madh_rasool
    @madh_rasool3 жыл бұрын

    കല്യാണം കഴിഞ്ഞിട്ട് 4 വർഷം ആയി ഇപ്പോഴും കറി ഒന്നും വെയ്ക്കാതെ എല്ലാം അറിഞ്ഞു കൊണ്ടുക്കാരെയൊള്ളു... 😜😜

  • @arnavkichu

    @arnavkichu

    3 жыл бұрын

    Njnm

  • @user-eh8zw5dr1c
    @user-eh8zw5dr1c3 жыл бұрын

    അമ്മയെ ഫോൺ വിളിച്ചു ചോദിക്കുന്നത് ammaiamma നാട്ടിൽ മുഴുവൻ പാട്ട് ആക്കുന്നത് കൊണ്ട് വാട്സ്ആപ്പ് il msg ayachu chodhikum

  • @sobhas6681

    @sobhas6681

    3 жыл бұрын

    😂😂😂😂

  • @niyasp2067

    @niyasp2067

    3 жыл бұрын

    😃😃

  • @layaramkumar9378

    @layaramkumar9378

    3 жыл бұрын

    Povan para...

  • @akhilasubramanian3195
    @akhilasubramanian31953 жыл бұрын

    Serikkum inganokkaya chechi...well done

  • @kidsaychummammadhum872
    @kidsaychummammadhum8723 жыл бұрын

    Chechi super aanatto 👌

  • @thadikkaranumteacherum
    @thadikkaranumteacherum3 жыл бұрын

    എന്റെ പൊന്നോ ഇതേവരെ ഞാൻ ഇതൊന്നും പഠിച്ചെടുത്തില്ല 😂😂😂😂😂😂😂ന്റെ അമ്മായിഅമ്മ മുത്താണ് 💓❤️

  • @shibilashuhaima7727

    @shibilashuhaima7727

    3 жыл бұрын

    Njanum

  • @athiraarun8

    @athiraarun8

    2 жыл бұрын

    ഭാഗ്യവതി

  • @sreejag3190

    @sreejag3190

    2 жыл бұрын

    Lucky...

  • @sreekuttygeetha7725

    @sreekuttygeetha7725

    2 жыл бұрын

    Same here...

  • @shilpaprasob2944
    @shilpaprasob29442 жыл бұрын

    Ithu kandapol nj enne thanne onnorthu poyii😂🤣🤣

  • @limnachandran7101
    @limnachandran71013 жыл бұрын

    *എന്താ പറയാ ഒന്നും പറയാൻ ഇല്ല* 😂 *എല്ലാവേഷത്തിലും നീതു ചേച്ചി പൊളിക്കുവാണ്* 😍😍

  • @juberiyashareefjubikunjava9998
    @juberiyashareefjubikunjava99983 жыл бұрын

    ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട്

  • @jinimathew2394
    @jinimathew23943 жыл бұрын

    Polichu chechi ❤️❤️

  • @dhanyaprasanth8047
    @dhanyaprasanth80473 жыл бұрын

    Chechi super 😁😁😁😁👍👍👍

  • @renjana-mj7ku
    @renjana-mj7ku2 жыл бұрын

    Ammachi villi ishtam❤😊😘

  • @vishnupriyasoorya1732
    @vishnupriyasoorya17322 жыл бұрын

    Last paranjathu valare sheriyanu

  • @bijeeshup29
    @bijeeshup293 жыл бұрын

    Neethu Chechi oru like adi

  • @annapoorneshwariammumma75
    @annapoorneshwariammumma753 жыл бұрын

    Chechi types of cookers cheyyamo

  • @diyaskitchen9568
    @diyaskitchen95683 жыл бұрын

    Kalyaanam kazhiyaathe kaanunnavarundo

  • @vishnupriyas1269

    @vishnupriyas1269

    3 жыл бұрын

    Yes

  • @diyaskitchen9568

    @diyaskitchen9568

    3 жыл бұрын

    @@vishnupriyas1269 😂😂

  • @diyaskitchen9568

    @diyaskitchen9568

    3 жыл бұрын

    @@vishnupriyas1269 ethrayila padiknath

  • @gopakumarggopan4373
    @gopakumarggopan43733 жыл бұрын

    Superrrrb chechi

  • @Sivaas523
    @Sivaas5233 жыл бұрын

    Marumakal kalakki

  • @diyadevi5603
    @diyadevi56033 жыл бұрын

    Neethuz Chechi rockzzz 💞

  • @sruthis3dcreations796
    @sruthis3dcreations7963 жыл бұрын

    Super..... സത്യം തന്നെ

  • @krishnapriyamt1446
    @krishnapriyamt14463 жыл бұрын

    Super chechii🥰

  • @alonaandayana851
    @alonaandayana8513 жыл бұрын

    ഞാൻ kandittund ഇങ്ങനെയാതൊരു മരുമകളെ

  • @christinamaria5696
    @christinamaria56963 жыл бұрын

    Super chechi ❤💞

  • @vismayasanoob3512
    @vismayasanoob35123 жыл бұрын

    Sheriyanu chechi njanum ithu pole ayirunu 1 yr kond njan ellam padichu☺️

  • @muhammedishaqmuhammedishaq5720
    @muhammedishaqmuhammedishaq57203 жыл бұрын

    അപ്പൊ എല്ലാരും ഇങ്ങനൊക്കെ തന്നെ ആണല്ല...

  • @sheejaani7021
    @sheejaani70213 жыл бұрын

    Super ayyitundu Chechi

Келесі