കല്യാണവും ഉപദേശങ്ങളും🤪ഏത് ഉപദേശം ആണ് നിങ്ങൾ കേട്ടിട്ടുള്ളത്..?

Пікірлер: 747

  • @user-sq8rn3go6g
    @user-sq8rn3go6g2 жыл бұрын

    "ആർക്കും നീ വേണ്ടി മാറേണ്ട. നീ നീയായി തന്നെ ഇരുന്നാൽ മതി"...മാറിയാൽ പിന്നെ തീർന്നു.. കുത്തിത്തിരിപ്പു അമ്മായി പറഞ്ഞതിൽ ചിലത് ഒക്കെ സത്യമാണ്👍🏻👍🏻

  • @sindhu.gsindhu.g2560

    @sindhu.gsindhu.g2560

    2 жыл бұрын

    Yes correct

  • @platinum4951

    @platinum4951

    2 жыл бұрын

    Satyam... Oralkum vendi mararudh

  • @kurumbi9764

    @kurumbi9764

    2 жыл бұрын

    Sathyam

  • @dhanyanijish8175

    @dhanyanijish8175

    2 жыл бұрын

    അങനെ ആണെങ്കില് ഞാന് എന്റെ വീട്ടില് രാവിലെ എണീട്ട് പത്രം വായിചു tv kandirikkyaru ,അതു hus വീട്ടില് nadakkilla

  • @anshaambady9215

    @anshaambady9215

    2 жыл бұрын

    സത്യം ആരും ആർക്കു വേണ്ടിയും മാറരുത്

  • @jiya-07
    @jiya-072 жыл бұрын

    ഉപദേശം ഇഷ്ടമില്ലാത്തവരായിരിക്കും ഞാൻ ഉൾപ്പെടെ പലരും..!!😌

  • @kl7kerala809

    @kl7kerala809

    2 жыл бұрын

    He he correct

  • @jazeelashefeer2204

    @jazeelashefeer2204

    2 жыл бұрын

    Theerchayayum upadeshikunnavar arivullavarum kelkunna aal arivilatha aal enna feel varum

  • @v3queen710

    @v3queen710

    2 жыл бұрын

    Choikkanindo

  • @ashmiashni7610

    @ashmiashni7610

    2 жыл бұрын

    Aahnee

  • @rifa_1902

    @rifa_1902

    2 жыл бұрын

    Crrct

  • @moongurl1880
    @moongurl18802 жыл бұрын

    അമ്മായി fans come on 😀 . അമ്മായി പറഞ്ഞതിനോട് നൂറ് ശമാനം യോജിക്കുന്നു bcs നമ്മൾ എപ്പോഴും നമ്മൾ ആയിട്ട് തന്നെ ഇരിക്കണം , ആർക്കും വേണ്ടി മാറേണ്ട ആവശ്യമില്ല . പിന്നെ ഒരു marital life എന്നു പറയുമ്പോൾ partners രണ്ട് പേർക്കും equal rights um equal respect ഉണ്ടാവണം . ആരും ആരുടെയും മുകളിലല്ല . Girls n എപ്പോഴും എവിടെയും എന്തും തുറന്ന് പറയാൻ ഒരു voice ഉണ്ടാവണം . അതിന് നമ്മൾ independent ആയിരിക്കണം. അതുകൊണ്ട് ഒരു job ഒക്കെ ആയി financially and mentally stable ആകുമ്പോൾ kalyanam കഴിക്കുക . ------ എന്ന് ഒരു 19 year old Girl who is working hard to achieve her goals .

  • @sushantrajput6920

    @sushantrajput6920

    2 жыл бұрын

    Well said 👏👏👏

  • @nithva4951
    @nithva49512 жыл бұрын

    I think the kuthithirupp ammayi is very crct 😁

  • @ameennahla7864
    @ameennahla78642 жыл бұрын

    കല്യാണത്തിന് മുൻപ് ആരും ഉപദേശിക്കാത്ത ആളുകൾ 👍എന്റെ അനുഭവം ആണ് ആരും ഒന്നും പറഞ്ഞു തന്നില്ല 😄😄😄

  • @ajmal5356

    @ajmal5356

    2 жыл бұрын

    🙋‍♀️🙋‍♀️എന്നെ ആരും ഉപദേശിച്ചിട്ടില്ല

  • @jabinsmedia4313

    @jabinsmedia4313

    2 жыл бұрын

    എന്നെയും

  • @roses.953

    @roses.953

    2 жыл бұрын

    എന്നെയും ആരും ഉപദേശിച്ചില്ല..... എന്തോണ്ട് ആണ് എനിക്ക് മാത്രം ഉപദേശം കിട്ടാതെന്ന് ആലോചിച്ചു നടക്കായിരുന്നു.... 😂😂😂

  • @anju-gr6qp

    @anju-gr6qp

    2 жыл бұрын

    അയ്യോ കിട്ടിയില്ലേ... അതിൽ വലിയ കാര്യമൊന്നുമില്ല...എന്നാലും എനിക്ക് കുറെ കിട്ടിയായിരുന്നു...😃

  • @jazeelashefeer2204

    @jazeelashefeer2204

    2 жыл бұрын

    എന്നെ അധികം ആരും ഉപദേശിച്ചട്ടില്ല. എന്റെ ഇക്കാക്കടെ ഫ്രണ്ട് ഉപദേശിച്ചു. മോളെ എന്ത് ഉണ്ടേലും അഡ്ജസ്റ്റ് ചെയ്യണം അവിടത്തെ ഉമ്മ നേം വാപ്പനേം സ്വന്തം പോലെ കാണണം. അപ്പോൾ ഞാൻ പറഞ്ഞു അതൊക്കെ ശെരി തന്നെ പക്ഷെ കേറി വരുന്ന മരുമകളെ അടിമ യെ പോലെ കാണരുത്. അത് പറഞ്ഞപ്പോൾ ആ ഇക്ക ഒരു ചിരി ചിരിച്ചു പോയി

  • @athiraanil9730
    @athiraanil97302 жыл бұрын

    ഒരു പെൺകുട്ടി വിവാഹത്തെക്കാൾ പ്രാധാന്യം നൽക്കേണ്ടത് ഉയർന്ന വിദ്യാഭ്യാസത്തിനും സ്വന്തമായി ജോലിയും സാമ്പത്തിക ഭദ്രത യും നേടി സ്വന്തം കാലിൽ നിൽക്കുന്നതാണ്..... എന്ന ആശയം ഒരു വീഡിയോ ആയി ചെയ്യാമോ? പ്ലീസ്...... ചേച്ചി.. .

  • @seethakr4794

    @seethakr4794

    2 жыл бұрын

    Yessss...Meee too...

  • @dilshamehrin6195

    @dilshamehrin6195

    2 жыл бұрын

    Yes.....

  • @vidya.B5997

    @vidya.B5997

    2 жыл бұрын

    Ath upadhesikkunnavarkk ariyande. Pinne last kai malarthi kannikkum

  • @sindhu.gsindhu.g2560

    @sindhu.gsindhu.g2560

    2 жыл бұрын

    Athe 😘

  • @athiraanil9730

    @athiraanil9730

    2 жыл бұрын

    @@sindhu.gsindhu.g2560 💫😊

  • @Sammlp
    @Sammlp2 жыл бұрын

    As usual super acting.. 👌👌 തലതെറിച്ചവൾ ആകരുത് അതുവെച്ചു എന്ത് പറഞ്ഞാലും മിണ്ടാത്ത പാവം അടിമയും ആകരുത്.... ഏറ്റവും നല്ലത് ഭർത്താവിന്റെ വീട്ടിൽ ഉള്ളവരുമായി നല്ലൊരു ഫ്രണ്ട് ആകുക എന്നതാണ്....

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    നമുക്ക് മാത്രം ആഗ്രഹം പോരല്ലോ അവർക്കും തോന്നണ്ടേ 😁

  • @reshmaprasanth8157
    @reshmaprasanth81572 жыл бұрын

    അയൽവക്കത്തെ ചേച്ചി പറഞ്ഞത് വളരെ ശെരിയാണ്.... വീട്ടുപണി അറിയാന്നെങ്ങാൻ പറഞ്ഞാൽ പിന്നെ അവിടത്തെ രമണൻ ആയിരിക്കും നമ്മൾ... 😬😬😬

  • @nayanajishin

    @nayanajishin

    2 жыл бұрын

    Correct 🙏🏻

  • @beautrickz5645

    @beautrickz5645

    2 жыл бұрын

    🤣🤣🤣🤣

  • @Denzia7

    @Denzia7

    2 жыл бұрын

    അതേയതെ.... തീരുംമ്പോ തീരുമ്പോ പണി തരും! ഒരു അനുവസ്ഥയായ കുപ്പിയിൽ നിന്നും വന്ന ഭൂതം!!!

  • @farshashahir

    @farshashahir

    2 жыл бұрын

    Ramananayalum kuttangalk kuravonnum illa.. Avastha😢

  • @anjuseenu9972
    @anjuseenu99722 жыл бұрын

    Kuthithiruppu ammayi paranjathu kure correct aanu... Allam kettondu ninnal annum angane thanne aaayirikkum

  • @reshmarajeesh9917

    @reshmarajeesh9917

    2 жыл бұрын

    അതെ അതെ.....

  • @Artncraftsc4

    @Artncraftsc4

    2 жыл бұрын

    Vaasthavam allathavar anubavikenam

  • @shahana7418

    @shahana7418

    2 жыл бұрын

    Sathyam

  • @jinci8697

    @jinci8697

    2 жыл бұрын

    Ayalathe chechi too

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Kuttukaari ammaayi suppear👍

  • @learnielife5553
    @learnielife55532 жыл бұрын

    കുത്തിത്തിരിപ് അമ്മായി and അയൽവാസി ചേച്ചി പറഞ്ഞതൊക്കെ കറക്റ്റ് aa😁🙄

  • @krishikapm4144

    @krishikapm4144

    2 жыл бұрын

    True with my experience

  • @seethalminesh4478
    @seethalminesh44782 жыл бұрын

    അമ്മായി പറഞ്ഞ കാര്യങ്ങളിൽ ചിലതൊക്കെ ശെരിയാണ്.

  • @Heyyy-nf9ph

    @Heyyy-nf9ph

    2 жыл бұрын

    Ys

  • @nishimohandas

    @nishimohandas

    2 жыл бұрын

    Yes ammayi paranjathanu ipolathe kalathu crct

  • @nisashiras6309

    @nisashiras6309

    2 жыл бұрын

    Yes..

  • @abcd-wu8od

    @abcd-wu8od

    2 жыл бұрын

    Veettil athyavasham paneem chynm.. ennal arudem kaalu kazhuki vellm kudikknda karym illa..

  • @thasnianeer7887
    @thasnianeer78872 жыл бұрын

    എല്ലാ ഉപദേശവും കേട്ടു കഴിഞ്ഞ ലെ കല്യാണ പെണ്ണ് - എനിക്കിപ്പോ കല്യാണം കഴിക്കണ്ട...

  • @hephzebahgeorge6740

    @hephzebahgeorge6740

    2 жыл бұрын

    😂

  • @hardygirl3191

    @hardygirl3191

    2 жыл бұрын

    Swaabaavikam... 😂😂

  • @pjcrafts227

    @pjcrafts227

    2 жыл бұрын

    Satyam... 😂😂😂

  • @ranimb6338

    @ranimb6338

    2 жыл бұрын

    😆

  • @meeraabn1794

    @meeraabn1794

    2 жыл бұрын

    🥺🥺 enikkk entho pole 🤪.

  • @Anshikaumesh179
    @Anshikaumesh1792 жыл бұрын

    അയൽവാസി ചേച്ചി പറഞ്ഞത് വളരെ ശര്യാ അമ്മായിയമ്മടെ സ്വഭാവം കൂടി അന്വേഷിക്കേണ്ടത് അത്യാവശ്യം ആണ് 😜

  • @MuhsinaAziz

    @MuhsinaAziz

    2 жыл бұрын

    സത്യം 👍🏻

  • @amithamanoj4757

    @amithamanoj4757

    2 жыл бұрын

    Sathyam

  • @abcd-wu8od

    @abcd-wu8od

    2 жыл бұрын

    Ath seriya. But chekkantem veettukarudem motham qlty nokkiya vtl nikkathe ollu.. supportv aya hus anel thanne aashwasam

  • @Anshikaumesh179

    @Anshikaumesh179

    2 жыл бұрын

    @@abcd-wu8od ആ അത് മറ്റൊരു ആശ്വാസം 🤣🤣🤣

  • @vinithaxavier2959

    @vinithaxavier2959

    2 жыл бұрын

    Sathyam

  • @arashapn686
    @arashapn6862 жыл бұрын

    2ചേച്ചി പറഞ്ഞത് കുത്തിത്തിരിപ്പാണെങ്കിലും അതാണ് correct 😂😂i like it

  • @chinnu1544
    @chinnu15442 жыл бұрын

    Ammayi:ആദ്യമേ മാറിയ പിന്നെ നമ്മളേ അല്ലാണ്ടായിപ്പോവും 😂👌

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Caract👍

  • @varshasankar4909
    @varshasankar49092 жыл бұрын

    കാര്യം നെഗറ്റീവ് ആണെങ്കിലും അമ്മായി പറഞ്ഞത് correct അല്ലെ 🤨

  • @baijanasarbaijanasar4241

    @baijanasarbaijanasar4241

    2 жыл бұрын

    Yes

  • @kavyakavya7202

    @kavyakavya7202

    2 жыл бұрын

    Yes

  • @anju-gr6qp

    @anju-gr6qp

    2 жыл бұрын

    കുറച്ചു കഴിയുമ്പോൾ അമ്മെ മൊരും വെള്ളം എന്നൊക്കെ പറഞ്ഞാൽ കിട്ടും👍

  • @fathimashana4844

    @fathimashana4844

    2 жыл бұрын

    Its really correct

  • @TheKuttaapi

    @TheKuttaapi

    2 жыл бұрын

    correct

  • @aryaradhakrishnan1553
    @aryaradhakrishnan15532 жыл бұрын

    എന്റെ അമ്മ എന്നോട് പറഞ്ഞത് നിന്നോട് അവർ എങനെ പെരുമാറുന്നോ അതുപോലെ തിരിച്ചും പെരുമാറണം എന്നാണ്

  • @nanjfamily7048

    @nanjfamily7048

    2 жыл бұрын

    Wow😀👌

  • @victoriajosephcheeranchira4560
    @victoriajosephcheeranchira45602 жыл бұрын

    രസം എന്താന്ന് വെച്ചാൽ നമ്മളെ ഉപദേശിക്കുന്നതു തീരെ ഇഷ്ടം അല്ലെങ്കിലും നാളെ നമുക്ക് മക്കൾ ആകുമ്പോൾ നമ്മൾ ഇതേ പോലെ ഉപദേശിച്ചിരിക്കും

  • @anjanavariyath
    @anjanavariyath2 жыл бұрын

    ഏത് വേഷമായാലും അത് ചേച്ചിയുടെ കയ്യിൽ ഭദ്രം❤️ ഓരോ കഥാപാത്രങ്ങളായി അങ്ങ് ജീവിക്കുന്നു🤩

  • @kl7kerala809

    @kl7kerala809

    2 жыл бұрын

    Exactly

  • @subinasalim5729
    @subinasalim57292 жыл бұрын

    ഇത് പോലെ അമ്മായി അമ്മയെ ആരും ഉപദേശിക്കാത്തെ എന്താ മരുമോളെ മോൾ ആയിട്ട് കാണണം എന്ന് 🙄

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Caract😬

  • @SP-bo2hf

    @SP-bo2hf

    2 жыл бұрын

    അത് ആരും പറയില്ല

  • @kalathilfalimy

    @kalathilfalimy

    2 жыл бұрын

    അത് agna ആണലോ.മരുമക്കളെ ഒരിക്കലും മകൾ ആയി കാണിലല്ലോ😊🥺

  • @sanasanu5054
    @sanasanu50542 жыл бұрын

    ഇവരുടെ ഉപദേശം കേട്ടാൽ കല്യാണം വേണ്ടാന്നു തോന്നും 😢😢

  • @devimatha8864

    @devimatha8864

    2 жыл бұрын

    🤣🤣🤣

  • @safa.p7673
    @safa.p76732 жыл бұрын

    രണ്ടാമതെ പറഞ്ഞാതിൽ ഞാൻ നല്ലോണം യോജിക്കേന്നു

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Njanum

  • @sruthimohan7247

    @sruthimohan7247

    2 жыл бұрын

    Me tooo😂😂

  • @malus1199

    @malus1199

    2 жыл бұрын

    Njanum

  • @ajinakuriakose9379
    @ajinakuriakose93792 жыл бұрын

    കുത്തിത്തിരിപ്പ് അമ്മായി കൊളളാം... ഇത്തിരി ധൈര്യം ഒക്കെ തരുന്നുണ്ട് 😁😁😁

  • @aparnavinod2741
    @aparnavinod27412 жыл бұрын

    Ammayi adipoli 😁😁 ayalvasi chechi correct-o-correct😇

  • @dakshagoodreads623
    @dakshagoodreads6232 жыл бұрын

    വകേലെ അമ്മായിയും, അയൽക്കാരിയും സത്യാവസ്ഥ തുറന്നു പറഞ്ഞു 😆😆😆😆😆😆

  • @sreelekshmi9764
    @sreelekshmi97642 жыл бұрын

    എന്നെ കല്യാണത്തിനു മുന്നേ ആരും ഉപദേശിച്ചിട്ടില്ല. നന്നാവില്ല എന്ന് വിചാരിച്ചു ആയിരിക്കും

  • @Ahmedvlogs890

    @Ahmedvlogs890

    2 жыл бұрын

    Hi Frnd ente chanelil Vedio plz

  • @kl7kerala809

    @kl7kerala809

    2 жыл бұрын

    😂😂😂🤩😍

  • @jazeelashefeer2204

    @jazeelashefeer2204

    2 жыл бұрын

    Aaha👍namal nammalaytu ishtapeddunavar mathi

  • @kl7kerala809

    @kl7kerala809

    2 жыл бұрын

    @@jazeelashefeer2204 correct

  • @sumayyan.c2976

    @sumayyan.c2976

    2 жыл бұрын

    Premiche chekkane kettiyathukond njan pinne pande thalathirinna listil aan.vtkaar samadhichond kudumbakaarkum naatukaarkkum ubadeshikaan ulla avasaram missaai...😁

  • @chilanka22
    @chilanka222 жыл бұрын

    ഇതിന് ഡിസ്‌ലൈക്ക് അടിക്കുന്നവരൊക്കെ ആരാണാണാവോ.... കലാബോധമില്ലാത്തവരായിരിക്കും 🤦🏻‍♀️🤦🏻‍♀️.... ചേച്ചി soooperrr🥰🥰🥰

  • @devasree5766
    @devasree57662 жыл бұрын

    Enik aakakkoodi kittiya upadesham enta cousin chechiyude vaka aayirunnu, kalyanam kazhinjal ningal randuperkkum idayil undaakunna cheriya pinakkangal ningalil maatram othunganam, veettukaarod athinepatti samsarikkaruth. Enik annum innum aa upadesam ishtamaanu... 😍😍

  • @abcd-wu8od

    @abcd-wu8od

    2 жыл бұрын

    Ath crct advice.. bcz 2 per theerkkanda pblm 4 per chernn aviyal paruvam aakum.. privacy very impt..

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    True

  • @joicebijugeorge5835
    @joicebijugeorge58352 жыл бұрын

    കൊച്ചമ്മ..... അച്ഛൻ 😅😅😅😅😅😅 എന്താ ഒരു അഭിനയം.....💞💞💞💞💞

  • @Ahmedvlogs890

    @Ahmedvlogs890

    2 жыл бұрын

    Hi Frnd ente chanelil varumo plz

  • @m_x7487
    @m_x74872 жыл бұрын

    നീതു ചേച്ചിയുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവരുണ്ടോ...!!😁🥰അഭിനയം ഗംഭീരം തന്നെയാണ്, എല്ലാ വേഷവും നന്നായി ചെയ്യുന്നുണ്ട്!!👏

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    420 aakuvan sahayikkumo

  • @sweetsland4867
    @sweetsland48672 жыл бұрын

    അമ്മായി 👍ഇന്നത്തെ കാലത്ത് ഇത് പോലെ ചെയുന്നതിൽ തെറ്റില്ല 😜

  • @agisha8832
    @agisha88322 жыл бұрын

    ഉപദേശങ്ങൾ ഒക്കെ കേട്ട് കേട്ട് മടുത്ത്..... 😌😂😅

  • @fathimanajas8619
    @fathimanajas86192 жыл бұрын

    അകന്ന ബന്ധത്തിലെ അമ്മായി കറക്റ്റ് 👍🏻👍🏻👍🏻,,, അമ്മ കഴിഞ്ഞു വന്ന ആൾ

  • @MyTimeLinebyshamna
    @MyTimeLinebyshamna2 жыл бұрын

    അമ്മായി പറഞ്ഞതിലും ശെരിയുണ്ട്

  • @DSVP123
    @DSVP1232 жыл бұрын

    Atu chechi paranjathu crt anu....nammal adyam thane hus nte veetil chennu avide ullavare sugipikanda karyam ila ...namuku ishtamillathu kandal atinodu adyam thanne pratikarichal pinnedu atupole ulla vere oru situation ozhivakkam...allathe ellarem sugipichu ninnu kondu erunnal pinnedu enthekilum paranjal nammal kuttakar akum

  • @jes678

    @jes678

    2 жыл бұрын

    Ys

  • @dhanyanipin1075

    @dhanyanipin1075

    2 жыл бұрын

    Sathyam anu Anubavam

  • @aksharags4361

    @aksharags4361

    2 жыл бұрын

    Tru

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Aareayum sugippikkandayo. Mattullaavarudea. Eashttattino. Onnum. Cheyyaallum. Pinna. Eallam talayil keari nearangum😬

  • @sreelakshmipraveenram
    @sreelakshmipraveenram2 жыл бұрын

    Ijaaathi originality .👌👌👌👌... Ella characters um onninonnu Mecham 😍👍👍👍👏👏👏👌👌👌👌👌 Ella vidha bhavukangalum

  • @ShiluRish
    @ShiluRish2 жыл бұрын

    Pwoliche 😂😂🥰✌️👏👏അച്ഛനൊക്കെ അടിപൊളി ആയി 😂😂✌️✌️✌️✌️👏👏

  • @anju-gr6qp

    @anju-gr6qp

    2 жыл бұрын

    ശെരിക്കും

  • @dreamygirlwithmagics3093
    @dreamygirlwithmagics30932 жыл бұрын

    അമ്മ - ഞാൻ ഉപദേശിച്ചില്ലെന്നു വേണ്ട, ഞാൻ നിന്നോട് ഒന്നും പറയാറില്ലലോ😂

  • @sonamts8383
    @sonamts83832 жыл бұрын

    ഞാൻ ഒന്നും പറയുന്നില്ല എന്ന് പറഞ്ഞിട്ട് ഒരു ദിവസം മുഴുവൻ ഉപദേശിക്കാൻ അമ്മയെ കഴിഞ്ഞേ ആളൊള്ളൂ...... എന്നാലും അമ്മ ഇഷ്ടം ❤

  • @joncykoshy836

    @joncykoshy836

    2 жыл бұрын

    😂😂😂😂😂😂😂😂😂😂

  • @aneeshaaneetta6582

    @aneeshaaneetta6582

    2 жыл бұрын

    Correct👍👍👍

  • @jiscleetus293

    @jiscleetus293

    2 жыл бұрын

    :

  • @jiscleetus293

    @jiscleetus293

    2 жыл бұрын

    .

  • @jiscleetus293

    @jiscleetus293

    2 жыл бұрын

    @@joncykoshy836 i

  • @shiny70175
    @shiny701752 жыл бұрын

    Ammayude upadeshamannu innathe kalath marendathu.

  • @anju-gr6qp
    @anju-gr6qp2 жыл бұрын

    എല്ലാവരെയും അനുസരിക്കണം ബഹുമാനിക്കണം, സോഫയിൽ പോയി tvയൊന്നും കാണരുത്, എപ്പോഴും വീട്ടിൽ ഫോൺ ചെയ്യരുത്, ഇതൊക്കെയാ എനിക്ക് കിട്ടിയത്... But അങ്ങനൊക്കെ ചെയ്തിട്ട് pbms മാത്രം... ലാസ്റ്റ് എല്ലാം oposite ചെയ്തപ്പോൾ ok .....അദ്യം തന്നെ അങ്ങനെ മതിയാരുന്നു ..

  • @v3queen710

    @v3queen710

    2 жыл бұрын

    Oo poli

  • @sajithaparu

    @sajithaparu

    2 жыл бұрын

    Correct njanum

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Caract

  • @jincyamit4407

    @jincyamit4407

    2 жыл бұрын

    Same entem avastha

  • @lekshmikrishnan6304

    @lekshmikrishnan6304

    2 жыл бұрын

    🤣🤣🤣🤣🤣

  • @gangaalakodan1532
    @gangaalakodan15322 жыл бұрын

    Adyathe ammayude upadesham correct ayirunu ente karyathil..veetukaru motham.. But, kurachu kazhinju ente avastha kandapo avaru thanne athu angu pinvalichu ..enthu venelum cheytho ennu paranju.. pakshe , onnu nivarnnu nilkan vititu vende enthenkilum parayanum cheyanum.. Vaya thurakan polum vidilla...ennitu vende... Kuthithirippu ammayiyude upadesham kurachoke correct anu...

  • @amazil545
    @amazil5452 жыл бұрын

    എന്റെ അങ്കിൾ എന്നെ ഉപദേശിക്കുന്നു ഞാൻ അങ്കിലിന്റെ മകനെ ഉപദേശിക്കുന്നു simple...!😂😂

  • @ponnuskk243
    @ponnuskk243 Жыл бұрын

    അയൽവാസി ചേച്ചി പറഞ്ഞത് ശരിയാ, നല്ല അനുഭവം ഉണ്ട് 🙄

  • @jolly7759
    @jolly77592 жыл бұрын

    ചേച്ചിയുടെ വീഡിയോകൾ ഞാൻ സ്ഥിരം കാണാറുണ്ട്. എല്ലാം നന്നായി തന്നെ ചെയ്യുന്നുണ്ട്. അഭിനയം ഒരു രക്ഷയില്ല 👌. ഇന്നലെ ഉറങ്ങിയപ്പോൾ ചേച്ചി നെ കുറിച്ചുള്ള സ്വപ്നമാണ് ഞാൻ കണ്ടത്.. ഏതോ ഒരു പാർട്ടിയിൽ വെച്ച് ചേച്ചിയെ കാണുന്നതും കണ്ടുമുട്ടുന്നത് സംസാരിക്കുന്നത് .. 😊

  • @marisworld8500
    @marisworld85002 жыл бұрын

    ആ അയല്പക്കത്തെ ചേച്ചി പറഞ്ഞത് കറക്റ്റ് ✌️✌️

  • @shahana7418

    @shahana7418

    2 жыл бұрын

    Sathyam

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Satyam👍

  • @raseenakasim1895

    @raseenakasim1895

    2 жыл бұрын

    Valare sheriyaanu

  • @krishikapm4144

    @krishikapm4144

    2 жыл бұрын

    Very true

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    Subcribe cheyyo

  • @devasree5766
    @devasree57662 жыл бұрын

    Adipoli neethuzee Negative aayi kaanicha ammayiyude upadesham aanu actually penkuttikalk kodukkendath.. Ammayudeyum achanteyum upadeshangal aanu yadharthathil toxic

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Caract achanama upadeasham keattu nashichupoavatteaayullu😏

  • @sharifcheru7348

    @sharifcheru7348

    2 жыл бұрын

    @@rajeshdivya5042 anghane onnumilla penghale. Husband nallavan aanengil yellam ok. illengil yellam kutticchoragum. Varunna Penn yellaavareyum upekshich yenne matram vishwasich vannavalanenn avan manasilakanam. I'm always respect my wife ❤️.

  • @Sree6220
    @Sree62202 жыл бұрын

    എനിക്ക് അമ്മായിഅമ്മേം അമ്മായിഅച്ചനും ഇല്ലായിരുന്നു അതുകൊണ്ടാവും ഇതൊന്നും കേൾക്കേണ്ടി വന്നില്ലാ 🤣🤣

  • @rinsirinsi2912
    @rinsirinsi29122 жыл бұрын

    നീതു ചേച്ചിയുടെ വിഡിയോ മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ.... ചേച്ചിയുടെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ❤

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    415 aakuvan sahayikkumo

  • @sadhikasanthosh8199

    @sadhikasanthosh8199

    2 жыл бұрын

    Yes yes und

  • @ameena9655

    @ameena9655

    2 жыл бұрын

    𝘺𝘦𝘴

  • @peterammngod6748

    @peterammngod6748

    2 жыл бұрын

    Yes

  • @rameshraghavan9316
    @rameshraghavan93162 жыл бұрын

    ഓൺലൈൻ ചൂതുകളി കുടുംബങ്ങളുടെ തകർച്ചക്കും ആത്‌മഹത്യയിലേക്കും നയിക്കും

  • @dreamygirlwithmagics3093

    @dreamygirlwithmagics3093

    2 жыл бұрын

    ശെരിയാണ്

  • @Thepulians

    @Thepulians

    2 жыл бұрын

    Exactly. Do not promote this Neethu

  • @jinijoseph3168

    @jinijoseph3168

    2 жыл бұрын

    Exactly

  • @lisajoseph7265

    @lisajoseph7265

    2 жыл бұрын

    @@Thepulians Exactly

  • @vinithaxavier2959

    @vinithaxavier2959

    2 жыл бұрын

    Exactly correct. Don't promote this

  • @vidyavijayan9631
    @vidyavijayan96312 жыл бұрын

    എന്തു ഭംഗിയായി ആണ് ഓരോ റോളും ചെയ്തിരിക്കുന്നത് ചേച്ചി.. 😍

  • @sruthim.s3604
    @sruthim.s36042 жыл бұрын

    2nd ammayi paranjatha correct.. nammal nammalay irikkuka.. enn paranj thale keri irunn nirangan alla.. but nammalk kurachoke individuality venam...

  • @teresa5586
    @teresa55862 жыл бұрын

    3rd one that അച്ഛൻ്റെ ചേട്ടൻ്റെ ഭാര്യ 👌👌 natural acting💯

  • @jayasreeunnikrishnan2033
    @jayasreeunnikrishnan20332 жыл бұрын

    ഇതിലെ എല്ലാവേഷവും ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് adipoly chechi

  • @nazeelaahzan1916
    @nazeelaahzan19162 жыл бұрын

    Enik amma ഉപദേശിച്ചതിനേക്കാൾ അമ്മായിയെയാണ് ഇഷ്ടമായത്. Correct കാര്യം ആണ് പറഞ്ഞതൊക്കെ.....👌👌👌🤭🤭

  • @dhanyashibu4239
    @dhanyashibu42392 жыл бұрын

    That കരയിപ്പിക്കുന്ന വല്ലുമ്മ 😅

  • @Ahmedvlogs890

    @Ahmedvlogs890

    2 жыл бұрын

    Hi Frnd ente chanelil varumo plz

  • @aiswarya5542

    @aiswarya5542

    2 жыл бұрын

    🥺

  • @remani8161
    @remani81612 жыл бұрын

    അടിപൊളി ചേച്ചി 🔥ഒരു രക്ഷയും ഇല്ല 😎😁

  • @thachuthanu3124
    @thachuthanu3124 Жыл бұрын

    അയൽവക്കത്തെ ചേച്ചി പറഞ്ഞത് സത്യം........

  • @suryakrishna1915
    @suryakrishna19152 жыл бұрын

    ഞാൻ നോക്കിയിട്ട് പെൺകുട്ടികൾ ഭർത്താവിൻറെ വീട് സ്വന്തം വീടുപോലെ കാണുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്ന👇👇👇

  • @ammusreekumar6752

    @ammusreekumar6752

    2 жыл бұрын

    Satym. 😂

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Eangana kandupidichuu satyam😬

  • @suryakrishna1915

    @suryakrishna1915

    2 жыл бұрын

    @@rajeshdivya5042 kaliyakkiyathano, atho serious ayittano

  • @jesnajesimol8482
    @jesnajesimol84822 жыл бұрын

    Achante ullile thee achan mathrame Ariyu pavam

  • @monishaachint2329
    @monishaachint23292 жыл бұрын

    അമ്മായി കൊള്ളാം 😄

  • @saineehussworld5112
    @saineehussworld51122 жыл бұрын

    super ചേച്ചി ,ചേച്ചിയുടെ അഭിനയം അടിപൊളി .... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

  • @7a14midhunkrishna9
    @7a14midhunkrishna92 жыл бұрын

    നീതു ചേച്ചി ഫാൻസ് ലൈക് ഏതു വേഷം ആയാലും നീതു ചേച്ചിയുടെ കയ്യിൽ ഭദ്രം 💜

  • @greeshmasatheesh4633
    @greeshmasatheesh46332 жыл бұрын

    ചെക്കന്റെ സ്വഭാവം മാത്രം നോക്കിയാൽ പോര, അമ്മയിഅമ്മയുടെ സ്വഭാവം.കൂടി നോക്കണം

  • @sivaprasadc5776
    @sivaprasadc57762 жыл бұрын

    ചേച്ചി ഇതിന്റെ പാർട്ട്‌ 2 ഇടാമോ കല്യാണ പെണ്ണ് പോകുന്നത് വരെയുള്ള കുറച്ചു ഭാഗം plzzzzzzz

  • @daliyas5574
    @daliyas55742 жыл бұрын

    Karayikkunna vellummaaa Vare level arunnu😂😂👏🏻

  • @letsgetcraftified5937
    @letsgetcraftified59372 жыл бұрын

    Kuthithiripp ammayi paranja karyangal kurachokke satyam thanneya💯

  • @fasmi3079
    @fasmi30792 жыл бұрын

    നീ എങനെ ആണ് അതുപോലെ തന്നെ അവിടെയും 👌👌👌👌👌

  • @aswinirsasi9191

    @aswinirsasi9191

    2 жыл бұрын

    Ath accept cheyunna alukal ulla veetilott aanu ketti chellunnankil nammude ettavum valiya bhagyam aanu ath

  • @rajeshdivya5042

    @rajeshdivya5042

    2 жыл бұрын

    Nammall eanganaano. Anganatannea. Nikkanoam. Aarkkuveandiyum balikoadukkaanullatallaa. Peankuttikaludea jivitam

  • @dineshnair6814
    @dineshnair68142 жыл бұрын

    Character arayalum "Blouse" Valichu kettal oru hobby analle😂

  • @georgethomas7286
    @georgethomas72862 жыл бұрын

    സമ്മതിച്ചിരിക്കുന്നു, ഈ അഭിനയം, best wishes.

  • @anitha4491
    @anitha44912 жыл бұрын

    അമ്മേ ജൂസ് ചായ മോര് 😄😄😄😄😄 അത് പൊളിച്ചു ട്ടൊ ❤️😄😄😄

  • @noufiyanizar3809
    @noufiyanizar38092 жыл бұрын

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🥰🥰👍👍👍👍💖

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    420 aakuvan sahayikkumo

  • @rakhi1509
    @rakhi15092 жыл бұрын

    ഞാനും വീട്ടിലെ അനിയത്തിക്കുട്ടി ചേട്ടന്റെ വീട്ടിലെ ചേട്ടത്തി ഇപ്പൊ 18 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്

  • @sumayyan.c2976

    @sumayyan.c2976

    2 жыл бұрын

    Same🤗

  • @anithomas136
    @anithomas1362 жыл бұрын

    Good video Neethu.Every one's advice is good and at the same time funny also. 😊😌

  • @ljvlogs2954
    @ljvlogs29542 жыл бұрын

    Neethu ചേച്ചീടെ സ്ഥിരം പ്രേക്ഷകർ ഇവിടെ ഉണ്ടോ? 👇🤩

  • @sreethuzzz343

    @sreethuzzz343

    2 жыл бұрын

    Undallo

  • @mythreyivarun4350

    @mythreyivarun4350

    2 жыл бұрын

    Und und🥰

  • @jinivibeesh9056
    @jinivibeesh90562 жыл бұрын

    ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചിഎല്ലാ കഥാപാത്രങ്ങളും നമ്മുടെ ചുറ്റും ഉള്ളവരെ പോലെ

  • @anju-gr6qp
    @anju-gr6qp2 жыл бұрын

    അച്ഛൻ, കൂട്ടുകാരി...super,👍

  • @FAFRZ19
    @FAFRZ192 жыл бұрын

    ആരെയും കുറച്ചുപറയാനോ കൂട്ടി പറയാനോ ഇല്ല ഇതിൽ, എല്ലാവരെയും വളരെ നന്നായിട്ട് തന്നെ അവതരിപ്പിച്ചു. അനുഭവങ്ങളും, നിങ്ങളുടെ അറിവും തന്നെയാണ് ഈ കഥാപാത്രങ്ങൾക്കെല്ലാം ശെരിക്കും ജീവൻനൽകിയതെന്നു വിചാരിക്കുന്നു. ഓൾ ദി ബെസ്ററ് 👍🏻

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam9082 жыл бұрын

    ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരു വീഡിയോ ആക്കി തരുന്ന നീതു ചേച്ചിയെ സമ്മതിക്കണം 😘😘😘🥰🥰🥰🥰

  • @user-pr2je5eh6r
    @user-pr2je5eh6r Жыл бұрын

    എനിക്ക് രണ്ടുമൂന്നു വീട്ടിലും കൂടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഉണ്ട്... അല്ലാ.... കല്യാണം ഉണ്ട് 😂😂😂😂😂😂😂😂😂😂

  • @reallifetruths1971
    @reallifetruths19712 жыл бұрын

    ഈ ഉപദേശങ്ങളൊക്കെ കേൾക്കുന്ന പെൺകുട്ടിയുടെ അവസ്ഥ video ഇടുമോ ചേച്ചി.....

  • @snehasudhakaran1895
    @snehasudhakaran18952 жыл бұрын

    നീതു ഈ വീഡിയോ കണ്ടില്ലേ വളരെ നഷ്ടം ആണ്,, ഏതു കഥാപാത്രത്തിനാണ് ഒന്നാം സ്ഥാനം കൊടുക്കുക എന്ന് ഞാൻ എങ്ങനെ സംശയിച്ചു നിൽക്കുക എല്ലാം ഒന്നിനൊന്നു മെച്ചം അച്ഛന്റെ കാര്യം പറയാനില്ല

  • @lijimathew4838
    @lijimathew48382 жыл бұрын

    Enik angane oru ammayi elathe ayi poyallo . 😜 ammayi said the truth !

  • @shahadashinu5857
    @shahadashinu58572 жыл бұрын

    Frd nte upadesham pwolich ith marriage nte munbe kananamaayirunnu 😍😍🤩🤩🤩👍👍👍👍

  • @shahadashinu5857

    @shahadashinu5857

    2 жыл бұрын

    Highlight comment : Thnxs 🤩🤩

  • @renijibu5628
    @renijibu56282 жыл бұрын

    Ithonum aarum paranju tharathe swantham situation kond swafavam maatiya njn ...aarum upadheshichalum illelum ah veetile sahacharyam polirikum nammade attitude .ath aarkum maatan okillallo.

  • @rahifaisal6094
    @rahifaisal60942 жыл бұрын

    Chechik nalla improvement und to.aadya vedio kaanunnadhil ninnumoke orupaad vithyasamund.cinima nadigalekaalum fans und ippo nigalkokke😊😍💯

  • @meenakshisnair1520
    @meenakshisnair15202 жыл бұрын

    Eee video mattevidenkilum kandpole thonniyal ath yadrishchikam mathram 😂😂😂😂😂😂

  • @mystorybook8111

    @mystorybook8111

    2 жыл бұрын

    Ath disclaimer kandappozhe manassilayi 😂😂😂😂

  • @anamika7751
    @anamika77512 жыл бұрын

    Adipoli chechi....onnum parayanilla....super..

  • @mystorybook8111
    @mystorybook81112 жыл бұрын

    Disclaimer vere evideyo kettapole... 😂😂 Video kollam ❤️❤️

  • @geethasanthosh1082
    @geethasanthosh10822 жыл бұрын

    Excellent my dear. Always like to watch ur videos 👍👍👍achhan polichu. Super ❤️❤️❤️

  • @sreelakshmi2500
    @sreelakshmi25002 жыл бұрын

    Ammayi paranjath correct karyam aanee 😀ipalathe kalath ingane oke ninnala jeevikan pattu 🤣 anubhavam guru

  • @ummuadnan5546
    @ummuadnan55462 жыл бұрын

    Ith kanditt adutha maasam kalyaanam kazhikkan pogunna enta aniyathi karanju🤣🤣

  • @aizaz_ainah

    @aizaz_ainah

    2 жыл бұрын

    😳😳😳😳 sandoshippin armadippinnn... All the best dear

  • @shanilshanil6049
    @shanilshanil60492 жыл бұрын

    Ammayi 100% correct

  • @ancyjose1017
    @ancyjose10172 жыл бұрын

    Game appinte vivaram skip cheythu chechide abhinayam kanan poyavarundo 🤣🤣😜😜

  • @Dj-xh1dz
    @Dj-xh1dz2 жыл бұрын

    Achan character performance superb

  • @sindhumenon7383
    @sindhumenon73832 жыл бұрын

    Oru friends oru kudumbukalakki adipoli 😂😂 achanu adipoli 😂😂nice acting your all characters adipoli 😂😂😂keep it up Neetu 👍👍

  • @ajithakumaripn158
    @ajithakumaripn1582 жыл бұрын

    നീതു എത്ര നന്നായിട്ടാണ് അഭിനയികുന്നത്. എനിക്ക് വലിയ ഇഷ്ടമാണ് നി തു കുട്ടിയുടെ ഓരോ വീഡിയോയും. ഈയെടെയായി അങ്ങതിലെ സുമതി ചേച്ചിയെ കാണുന്നില്ലല്ലോ എവിടെയാണ് നീ തുവിന്റെ സ്ഥലം നീ തു ഇനിയും നല്ല നല്ല വീഡിയോകൾ ഇടുവാൻ ഉള്ള കഴിവുകൾ ഉണ്ടാകട്ടെ !! ഈശ്വരനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @sandhyap1238
    @sandhyap12382 жыл бұрын

    സൂപ്പർ, നല്ല ഇഷ്ടം ആയി vedio.

  • @sonashaji8550
    @sonashaji85502 жыл бұрын

    Kuttom matram parayuna ammayi pwolichu👌😍😍

Келесі