നല്ല Best അമ്മ ( Viral tiktok വീഡിയോയുടെ ഒരു പുനരാവിഷ്കരണം ) 😂

‪@NeethuzzzDiary‬ ‪@Neethuzzz‬

Пікірлер: 506

  • @Thejomation
    @Thejomation3 жыл бұрын

    *അമ്മ അമ്മായിയമ്മയായി മാറുമ്പോൾ കണ്ടു വരുന്ന ഒരു സൈക്കോളജിക്കൽ ഡിസോർഡർ.. സൈക്കോളജിയിൽ ഇതിനെ അമ്മായിയമ്മ പോര് എന്നു പറയു൦😜😁*

  • @fabysalih4966

    @fabysalih4966

    3 жыл бұрын

    Sathyam

  • @Thejomation

    @Thejomation

    3 жыл бұрын

    @ReChArGe🔌 😁😁🙏

  • @Thejomation

    @Thejomation

    3 жыл бұрын

    @@fabysalih4966 🙏😁😁

  • @ayshaashfu6452

    @ayshaashfu6452

    3 жыл бұрын

    Sathyam

  • @beenaliju3728

    @beenaliju3728

    3 жыл бұрын

    😁😁😁😁

  • @anjali_v397
    @anjali_v3973 жыл бұрын

    മകളുടെ ഭര്‍ത്താവ് മോളെ എല്ലാ ആഴ്ചയും വീട്ടിൽ കൊണ്ടുവന്നാൽ അത് സ്നേഹം കൊണ്ട്... പക്ഷെ മോന്‍ എല്ലാ ആഴ്ചയും ഭാര്യയെ വീട്ടില്‍ കൊണ്ടുപോയാൽ അത് പെൺകോന്തനായതുകൊണ്ട് 🤣🤣🤣

  • @faizaljasmin928

    @faizaljasmin928

    3 жыл бұрын

    Sathyam anubhavicharinadhaa njaan😂

  • @pavithrakprakash4470

    @pavithrakprakash4470

    3 жыл бұрын

    😀😀

  • @krishnapriyaku5810

    @krishnapriyaku5810

    3 жыл бұрын

    Correct😅

  • @diyadiya8675

    @diyadiya8675

    2 жыл бұрын

    🤣🤣🤣🤣🤣🤩🤩😀😀😀

  • @diyadiya8675

    @diyadiya8675

    2 жыл бұрын

    Dfgsyddewrr😉😉😉😉😉😉😉😉😆😆😆😆

  • @songsforu7149
    @songsforu71493 жыл бұрын

    അമ്മയെ സ്നേഹിച്ചാൽ സ്നേഹം അച്ഛനെ സ്നേഹിച്ചാൽ സ്നേഹം സഹോദരങ്ങളെ സ്നേഹിച്ചാൽ സ്നേഹ ഭാര്യയെ സ്നേഹിച്ചാൽ മാത്രം ഭാര്യയുടെ "അടിമ" ...enthalle....😊

  • @gowrisfamilykitchen1678

    @gowrisfamilykitchen1678

    3 жыл бұрын

    👌👌👌😀

  • @abhishajprakash3533

    @abhishajprakash3533

    3 жыл бұрын

    💯

  • @anjanag3238

    @anjanag3238

    2 жыл бұрын

    👍

  • @ayshuss1217

    @ayshuss1217

    Жыл бұрын

    Correct

  • @sreenandusworld5031
    @sreenandusworld50313 жыл бұрын

    *മോൻ ഭാര്യയോട് സ്നേഹം കാണിച്ചാൽ പെങ്കോന്തൻ 🙄 മകളോട് ഭർത്താവ് സ്നേഹം കാണിച്ചാൽ നല്ല മോൻ.. 😬😬 സുശീലയുടെ ലാസ്റ്റിലെ ആ ചോദ്യം പൊളിച്ചു 😜👌*

  • @mohamedshafirshafir2933

    @mohamedshafirshafir2933

    3 жыл бұрын

    Ivdem athenne avastha

  • @neethu6624

    @neethu6624

    3 жыл бұрын

    Athoru loka sathyam aanu 😅

  • @mahimathampi

    @mahimathampi

    3 жыл бұрын

    Correct

  • @sreenandusworld5031

    @sreenandusworld5031

    3 жыл бұрын

    @@mohamedshafirshafir2933 sho😔

  • @sreenandusworld5031

    @sreenandusworld5031

    3 жыл бұрын

    @@neethu6624 അതും ശെരിയാ

  • @amruthasajeesh6106
    @amruthasajeesh61063 жыл бұрын

    ഞാൻ എന്നും കണ്ടു വരുന്ന ഒരു കഥാപാത്രം 😃😃മരുമോൻ എന്തേലും ചെയ്താൽ ആഹാ മോൻ ചെയ്താൽ ഓഹോ 🤣🤣

  • @safafathima1819

    @safafathima1819

    3 жыл бұрын

    😂😂

  • @ayshuss1217

    @ayshuss1217

    Жыл бұрын

    Ss😂

  • @snp-zya
    @snp-zya3 жыл бұрын

    ഓരോ കഥാപാത്രവും എന്ത് പക്കയായിട്ടാണ് കൈകാര്യം ചെയ്യുന്നത് ചേച്ചി... അതും നാച്ചുറൽ അഭിനയം ല്ലേ

  • @shajimonparambil7483

    @shajimonparambil7483

    3 жыл бұрын

    ആഹാ ഇവിടെയും എത്തിയോ 😂😂

  • @gowrisfamilykitchen1678

    @gowrisfamilykitchen1678

    3 жыл бұрын

    Oooo 🥺🥺

  • @reelsworld490

    @reelsworld490

    3 жыл бұрын

    Ella comment boxilum indalo iyal😃😂

  • @sulthanshabeel8938

    @sulthanshabeel8938

    3 жыл бұрын

    Shariyaa😁

  • @dreamrider2660
    @dreamrider26603 жыл бұрын

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ പോരാളി വേറെയില്ല എന്ന വാക്കുകൾ എത്ര ശരിയാണ്...!!💯❤

  • @itzzmeevavachii9512

    @itzzmeevavachii9512

    3 жыл бұрын

    Atheaa.... Rihuseee Ariyuoooo?

  • @_Annraj_

    @_Annraj_

    3 жыл бұрын

    അത് റോക്കി ഭായ്ക്ക് അച്ഛൻ ഇല്ലാത്തതു കൊണ്ട് പറയുന്നതാ.

  • @itzzmeevavachii9512

    @itzzmeevavachii9512

    3 жыл бұрын

    @@_Annraj_ achanum atheaa but ammaa ethratholam kashtapeduunnu ennukoodi orkknm achanum ammakkum orepole sthanam und mnsl....ngtve ayi onnm prjthlatto

  • @PonnuAnnamanu
    @PonnuAnnamanu3 жыл бұрын

    എന്റെ മകൾക്ക് 25 പവൻ കനത്തിൽ മരുമകൾ 75 പവൻ കൊണ്ടുവന്നു അതിന് കനമില്ല 😂😂😂😂👍👍

  • @jannath_suhail3271

    @jannath_suhail3271

    3 жыл бұрын

    😝

  • @shihabsulthan8784
    @shihabsulthan87843 жыл бұрын

    ഇത്രയൊക്കെ കുറ്റം പറഞ്ഞിട്ട് ....നമ്മൾ ആരോടും ഒരു കുറ്റവും പറയാറില്ല🤣🤣🤣🤣🤣🤣😂😂

  • @NeethuSanu846
    @NeethuSanu8463 жыл бұрын

    ഈ ചേച്ചിക്ക് സിനിമയിൽ അമ്മ വേഷം കൊടുത്താൽ നല്ല അടിപൊളി ആയിട്ട് ചെയ്യും ഉറപ്പാണ്.. 👍👍👍👍

  • @krishnadasp.s.1834
    @krishnadasp.s.18343 жыл бұрын

    Neethu കുഞ്ഞേച്ചിയുടെ എല്ലാ വീഡിയോയും ഇഷ്ടമുള്ളവർ ഉണ്ടോ 😍😍😍😍

  • @AA-op3qf
    @AA-op3qf3 жыл бұрын

    ഇജ്ജാതി അമ്മമാരുടെ ഒരു മരുമകൾ സങ്കൽപ്പം നമ്മുടെ Great Indian kitchen മാതിരിയായിരിക്കും 😌😂😂

  • @rashamumthas9329

    @rashamumthas9329

    3 жыл бұрын

    Gret indian kichen ithilokke bedham. ente life umma ithilekkal poraa. Husum kanakka. Avarkkanusariche nikkooooo

  • @Rameenaashif

    @Rameenaashif

    3 жыл бұрын

    Great kitchen il ammayi Amma paavam aanuuu

  • @shahida3732

    @shahida3732

    3 жыл бұрын

    Sathyam...

  • @athiraanil7984
    @athiraanil79843 жыл бұрын

    എത്ര സത്യമായ കാര്യം. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ അനുഭവിക്കുന്ന അതേ കാര്യം 😄

  • @sreelekhap.r1438
    @sreelekhap.r14383 жыл бұрын

    ഈ അമ്മമാരുടെ സ്വഭാവം എപ്പോഴും മാറികൊണ്ടേയിരിക്കും.... എപ്പോഴാ ഇങ്ങനെ എന്ന് പറയാൻ പറ്റില്ല 🤣🤣

  • @arunchandranvc9496
    @arunchandranvc94963 жыл бұрын

    ഡിയർ നീതു, തങ്ങളുടെ നീരിക്ഷണം അപാരം തന്നെ. Well done neethu👍😍😍

  • @rekhasunil4751
    @rekhasunil47513 жыл бұрын

    പലയിടത്തും കേൾക്കാറുള്ള ഡയലോഗ്, മുഖഭാവം എല്ലാം അതുപോലെ തന്നെ. എന്റെ നീതു 🙏🙏🙏🙏.

  • @limnachandran7101
    @limnachandran71013 жыл бұрын

    *സൈക്കോ അമ്മയി* 😹😹 *നീതു ചേച്ചി പൊളിച്ചുട്ടോ* ♥️

  • @aswathysooraj4562
    @aswathysooraj45623 жыл бұрын

    Ammayiyamma ammayiyamma thannee... Ivattakalu marilla sathyam😜😜😜

  • @dreamrider2660
    @dreamrider26603 жыл бұрын

    എടുത്തു പറയാൻ ആണെങ്കിൽ നീതു ചേച്ചിയുടെ അഭിനയം അതിമനോഹരം..!!😍ഓരോ റോള്ളും അതിന്റെ രീതിയിൽ അഭിനയിക്കുന്ന നീതു ചേച്ചി ഒരേ പൊളി...!!❤

  • @PINKZY400
    @PINKZY4003 жыл бұрын

    ഓരോ ദിവസം അടിപൊളി vedio ആയി വരുന്ന നമ്മുടെ neethu ചേച്ചി 😍

  • @gowris2155

    @gowris2155

    3 жыл бұрын

    Video..........

  • @kl-2family401
    @kl-2family4013 жыл бұрын

    *എവിടെയൊക്കെയോ കണ്ട് മറന്നൊരു ക്യാരക്ടർ.😅😅.*

  • @rifanas5341

    @rifanas5341

    3 жыл бұрын

    😃😃😃

  • @Sanitha590

    @Sanitha590

    3 жыл бұрын

    എന്റെ വീട്ടിൽ എങ്ങാനും ആണോ ആവോ 🤔

  • @neenujoseph4478

    @neenujoseph4478

    3 жыл бұрын

    Njn Eathu video kandalum athinte adiyil vishnu chettante comment undaavum... Sarva vyaapi aanalleee

  • @sisilibin6793

    @sisilibin6793

    3 жыл бұрын

    Anik marannu povilla kaaranam ath evide und

  • @himadkumar4498

    @himadkumar4498

    3 жыл бұрын

    My Ammaiamma

  • @ashararish1722
    @ashararish17223 жыл бұрын

    അപ്പൊ എനിക്ക് മാത്രം അല്ല ഇതുപോലെ ഉള്ള നിധി കിട്ടിയത്🥴. കമന്റ്‌ ബോക്സ്‌ കണ്ടപ്പോ മനസിലായി. Same pich

  • @ajnayoosaf2065

    @ajnayoosaf2065

    3 жыл бұрын

    same pich

  • @smijajayaprakasan8407

    @smijajayaprakasan8407

    3 жыл бұрын

    Same to you😁😁😂😂.maduthu . exchange cheyyan pattumo aavo.

  • @anjuaji2516

    @anjuaji2516

    3 жыл бұрын

    😆😆😆

  • @ammusammu8309

    @ammusammu8309

    3 жыл бұрын

    @@smijajayaprakasan8407 aa option indarnnel pidich kinattil idarunn

  • @smijajayaprakasan8407

    @smijajayaprakasan8407

    3 жыл бұрын

    @@ammusammu8309 😂😂😂

  • @jobygeorge5612
    @jobygeorge56123 жыл бұрын

    തകർത്തു.,,, തുടക്കം ഒന്ന് കണ്ടു നോക്കാം എന്ന് വിചാരിച്ച് ഓപ്പൺ ചെയ്തതാണ് ... പക്ഷെ തീർന്നത് അറിഞ്ഞില്ല

  • @mastergaming-hk6qv
    @mastergaming-hk6qv3 жыл бұрын

    നീതു എന്ത് രസമായിട്ടാ ചെയ്യുന്നത് 👍👍ഒന്നും പറയാനില്ല 😍

  • @thetruth2689
    @thetruth26893 жыл бұрын

    ഇങ്ങനെയുള്ള കുശുമ്പത്തി അമ്മായമ്മമാർ എപ്പോഴാണാവോ എന്നെ മോളിലേക്ക് വിളിക്കുക എന്ന് എപ്പോഴും പറഞ്ഞ് കൊതിപ്പിക്കുന്നത് കേൾക്കാം. പക്ഷെ അവരൊക്കെ തൊണ്ണൂറു കഴിഞ്ഞിട്ടും ഉഷാറായി പോര് കുത്തി ഇപ്പോഴും ഇരിക്കുന്നതായാണ് പൊതുവെ കണ്ടുവരുന്നത്. നല്ല വരെ ദൈവം വേഗം കൊണ്ടുപോകുന്നു....... അല്ലേ?😤

  • @sheejaannop9362
    @sheejaannop93623 жыл бұрын

    Ee solo performance cheyunathil enikku ettum ishtam neethuneyanu

  • @sushinass3147
    @sushinass31473 жыл бұрын

    എന്ത് കഥാപാത്രം ചെയ്താലും അടിപൊളി ആണ് 😍. നീതു ചേച്ചി ഇഷ്ടം❤

  • @shijishiji7305
    @shijishiji73053 жыл бұрын

    എന്റെ അമ്മായിയമ്മ ഇതുപോലെ തന്നെയാ എന്റെ ഭർത്താവിനേം അച്ചികോന്തൻ എന്നാ വിളിക്കുന്നെ

  • @mubeenthottumukku1142

    @mubeenthottumukku1142

    3 жыл бұрын

    😂

  • @bindhujakittu2748

    @bindhujakittu2748

    3 жыл бұрын

    Enteyum

  • @namithamohan2480

    @namithamohan2480

    3 жыл бұрын

    ഭാഗ്യം എൻ്റെ കാമുകൻ only son

  • @bindhujakittu2748

    @bindhujakittu2748

    3 жыл бұрын

    @@namithamohan2480 only sun ane sukshikante ente agane ane

  • @user-cx8yg4wj1y

    @user-cx8yg4wj1y

    3 жыл бұрын

    ഒറ്റ മക്കൾ ഉള്ള അമ്മമാരെ പ്രത്യേകം സൂക്ഷിക്കണം... അനുഭവം ആണ്... അവർ selfish ആണ്.... നമ്മുക്ക് freedom ഉണ്ടാവില്ല... മൂത്ത ആൾക്കാരെ കെട്ടിയാൽ മാറി താമസിക്കാം.. നമ്മൾ independent ആണ് കുറച്ച് കൂടി.... എൻ്റെ hus ആളു പാവം ആണ്... But അവർക്ക് അമ്മയെ ഭയങ്കര പേടി ആയിരിക്കും... ഒറ്റ മക്കൾ ഉള്ള അമ്മമാരെ സൂക്ഷിക്കണം... അവർക്ക് കോംപ്ലക്സ് കൂടുതൽ ആണ്. എൻ്റെ അനുഭവം ആണ്...

  • @aathiradarsana964
    @aathiradarsana9643 жыл бұрын

    എല്ലാവരുടേം അവസ്ഥ ഒരുപോലെ ആണല്ലേ 😂

  • @mubashirachinnu3070
    @mubashirachinnu30703 жыл бұрын

    Chechide ella videos mm.. Kannumbo ella tension marakkum nalla relaxation aanu... Keep going.. Superb...

  • @annurealz7663

    @annurealz7663

    3 жыл бұрын

    Njanum acting vidoes aan onn nookaavooo😍😍🥰

  • @deledstudents1190
    @deledstudents11903 жыл бұрын

    എന്റ്റെ അമ്മാവിയെ നേരത്തെ കണ്ടിട്ടുണ്ടാ

  • @mahimathampi

    @mahimathampi

    3 жыл бұрын

    Enteyum

  • @sarayuskitchen7006

    @sarayuskitchen7006

    3 жыл бұрын

    🤦‍♀️

  • @aminaashik5702

    @aminaashik5702

    3 жыл бұрын

    Enteum 😅

  • @fadhistales3246

    @fadhistales3246

    3 жыл бұрын

    Me tooo

  • @shajanvattaparambil
    @shajanvattaparambil3 жыл бұрын

    പ്രായമായ അമ്മമാരെ അഭിനയിച്ചു തകർക്കുന്ന ഒരു മകൾ

  • @sarabinoy2231
    @sarabinoy22313 жыл бұрын

    Chechii ithinte part 2 idammo.. ആ വീട്ടിൽ കേറി ചെന്നിട്ടുള്ള സീൻ..❤please😘

  • @songsforu7149
    @songsforu71493 жыл бұрын

    Ithupole an ente ammayiamma."Nerathe mon vetil bhayangara sahayam arunu.Ipol ivalu vannapo onum illathayi"

  • @bincycv3663
    @bincycv36633 жыл бұрын

    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👏👏

  • @simy9244
    @simy92443 жыл бұрын

    കെട്ടിച്ചാൽ കെട്ടിച്ചിടത്തു തന്നെ കെട്ടി ഇട്ടപോലെ നിൽക്കണം എന്നാണ് ഇപ്പോഴത്തെ പല വീട്ടുകാരുടേം ധാരണ. ഇപ്പോഴുത്തെ generationil ഉള്ള പിള്ളാരെ പണ്ടത്തെ ചിന്താഗതി വെച്ച് കെട്ടി ഇടാൻ നോക്കിയാൽ ഒരിക്കലും നടക്കില്ല. എല്ലാർക്കും privacy ആണ് പ്രാധാന്യം 😆😆😆😆😆

  • @itsme..6006
    @itsme..60063 жыл бұрын

    ശെരിക്കും എന്റെ അമ്മായി അമ്മ...

  • @noufiyashiyas6059
    @noufiyashiyas60593 жыл бұрын

    Chechi pwoli...wot an observation..👍😂 ella videosum kanarund..very talented..keep going ♥️

  • @mukeshk120
    @mukeshk1203 жыл бұрын

    ചേച്ചിയുടെ ആക്ടിങ് സൂപ്പർ 👍👍👍👍

  • @sumayyasumayya4333
    @sumayyasumayya43333 жыл бұрын

    ആദ്യം ഒന്നും എനിക്ക് ഇഷ്ടം അല്ലായിരുന്നു. ഇപ്പോൾ ഭയങ്കര ഇഷ്ടംമാണ്. വീഡിയോ വരുന്നതും നോക്കി ഇരിക്കുന്ന അവസ്ഥ ആയി. 😍😍😍സൂപ്പർ 😍😍😍❤❤❤❤അടിപൊളി 😍😍

  • @jaseelashameel1000

    @jaseelashameel1000

    3 жыл бұрын

    Enikkum adict ayi ippo

  • @thrissurkaariapaaratha
    @thrissurkaariapaaratha3 жыл бұрын

    നീതു ചേച്ചിടെ ഓരോ കണ്ടെന്റും കണ്ട് ചിരിക്കാൻ ഓടി വരുന്നവർ ആണ് നമ്മളിൽ പലരും... 😍😂

  • @alnascreation264
    @alnascreation2643 жыл бұрын

    Neethu chechiiii faans ഉണ്ടോ ❣️❣️

  • @rosh_07

    @rosh_07

    3 жыл бұрын

    Unde 😍

  • @alnascreation264

    @alnascreation264

    3 жыл бұрын

    @@rosh_07 😻😻

  • @annarose6103
    @annarose61033 жыл бұрын

    Neethu chechii uyir❤❤❤

  • @shabanashebu.2248
    @shabanashebu.22483 жыл бұрын

    ഇങ്ങനെയൊകെ ഉണ്ടാവോ അമായിഅമ്മ 🤭🤣🤣എന്തായാലും പൊളിച്ചു o👍

  • @mariaantony6100
    @mariaantony61003 жыл бұрын

    Nalla observation aanu chechiiii,,,,adipoliyayittund😍😍😍😍

  • @rashmikamagicmedia3925
    @rashmikamagicmedia39253 жыл бұрын

    Polich chechi notification vannathh kandilla korch late aayippoyi chechi pinna enth cheyuthaalum ath super aayirikkum ente familyodappam thanne irunn kanan pattiya channel😍😍😘😘 ente friendsinod okke njan checheede video kanditt ishtappettal subscribe like okke cheyyaan paranjittund

  • @akcta2045
    @akcta20453 жыл бұрын

    *tik tok ബാൻ ചെയ്തില്ലായിരുന്നങ്കിൽ നമ്മൾക് ഇത് പോലെ ഉള്ള വീഡിയോ കാണാൻ പറ്റില്ലായിരുന്നു അല്ലെ* 😂💥

  • @nisabackerkp4287
    @nisabackerkp42873 жыл бұрын

    Neethu chechide samsaaram yenikk nalla ishttatto🤗

  • @rasika_das_rasizz5546
    @rasika_das_rasizz55463 жыл бұрын

    Chechide vidoes othiri istan 💖💖💖😍😍 Chechide big fans like adi❤

  • @gireeshvava3248

    @gireeshvava3248

    3 жыл бұрын

    Super polichu chechi

  • @suginips8885
    @suginips88853 жыл бұрын

    ന്റെ ചേച്ച്യേയ്.... സമ്മതിക്കണം ട്ടാ.. ഇജ്ജാതി presentation.. !!!സാധാരണക്കാരുടെ പച്ചയായ ജീവിതത്തിന്റെ ആവിഷ്ക്കാരം... Luvvvv Youuu Chechiii... 😘😘😘Move on wid Full Powerrrr.. 💪❤️

  • @johnboscojoseph6462
    @johnboscojoseph64623 жыл бұрын

    Hai... My wife is your Big fan and your acting is really amazing.... Anyway God bless you 🥰🥰

  • @aiswaryaa7748
    @aiswaryaa77483 жыл бұрын

    Chechi ishtam❤🌟

  • @jishavarghese23
    @jishavarghese233 жыл бұрын

    Ammayiamma pwoli aanettoo..👌🏻👌🏻😂

  • @emionair5007
    @emionair50073 жыл бұрын

    Chechii.....chechiide ellaa videoum njn kaanarundu......super aanu .....pakshe chechi background music vyathyasthamaaittu idaan sremikku chechi .....ithippo ellathinum same aavumbo oru bore adii....but content and video super ......🥰

  • @jayasudhakj6768
    @jayasudhakj67683 жыл бұрын

    Makal nth cheythalum superb makalde veedum super.. Marimol marimol thane.. 😂

  • @Anilk257
    @Anilk2573 жыл бұрын

    Nalla theme anu. Adipoli performance. 🙏🙏👍

  • @abythomas8442
    @abythomas84423 жыл бұрын

    Super viedeo ചേച്ചി കുട്ടി. 💜💜

  • @basheerbanu6167
    @basheerbanu61673 жыл бұрын

    Adipoli neethu chechii😍

  • @aryadevi7239
    @aryadevi72393 жыл бұрын

    😂😂😂😂👌👌👌👌👍👍👍നീതു ചേച്ചി pwoli 😍😍

  • @nija1477
    @nija14773 жыл бұрын

    Neethu poli❤❤❤

  • @sreedevishaji5005
    @sreedevishaji50053 жыл бұрын

    ചേച്ചിയുടെ ഓരോ കഥാപാത്രവും ഒന്നിന് ഒന്ന് മികച്ചത് ആണ് പ്രേതേകിച്ചു അമ്മ വേഷം 💥💥💥💥💥

  • @hermosafashions7117
    @hermosafashions71173 жыл бұрын

    Ente ponnnu chechiiiii!!!!!!!!!!! Adipoliiii

  • @Rimk942
    @Rimk9423 жыл бұрын

    Ningale cinemakkaronnum kaanunnille.. Endoru super face expression ano dear ❤

  • @DoRa-o2.111
    @DoRa-o2.1113 жыл бұрын

    Best അമ്മ❤😌

  • @sonamts8383
    @sonamts83833 жыл бұрын

    Ooo wooh wooh പൈപ്പ് തുറന്ന പോലെ ആണല്ലോ കുറ്റങ്ങൾ ഇങ്ങ് വരുന്നേ.... 🤣🤣🤣

  • @achammavarghese3955
    @achammavarghese39553 жыл бұрын

    Very entertaining! Keep up the good work Neethu!.

  • @maluss3443
    @maluss34433 жыл бұрын

    നീതു chechi video super💖

  • @athirakrishnan8910
    @athirakrishnan89103 жыл бұрын

    Kannada edukalum vakkalum super ath Kanan nalla rasa , Neethu Chechi 😍😍😍😍😍😍😍

  • @lekshmiab4360
    @lekshmiab43603 жыл бұрын

    അടിപൊളി ചേച്ചി.... സൂപ്പർ 💕

  • @ananthanarayananskurup5388
    @ananthanarayananskurup53883 жыл бұрын

    Chechiyude videoil male voice cheyunath ara

  • @athiraradhakrishnan7807
    @athiraradhakrishnan78073 жыл бұрын

    🤣🤣🤣പൊളി

  • @Vaigagowri
    @Vaigagowri3 жыл бұрын

    Neethu chechi super poli

  • @sukanyarishi
    @sukanyarishi3 жыл бұрын

    നീതു ചേച്ചി...❤️❤️❤️ അടിപൊളി💕💕

  • @KeshuttanRockzz
    @KeshuttanRockzz3 жыл бұрын

    എന്റെ പൊന്ന് നീതുചേച്ചി ഒരു രക്ഷയുമില്ല, പൊളിച്ചു 👌👌👌👌

  • @jenyjencil9301
    @jenyjencil93013 жыл бұрын

    Entammoo.. Ee expression okke evdunn varunnu. Natural aanu to even gestures

  • @tomjerry6061
    @tomjerry60613 жыл бұрын

    Nta amma neethu chechida katta fana❤😘 video enganum kattikoduthilel nta vidhiya😂 njanum chechida fan aatta❤❤❤

  • @devansakthikulangara9908
    @devansakthikulangara99083 жыл бұрын

    നീതു ചേച്ചീ കിടുവേ ❤️

  • @nayanasudharsan1303
    @nayanasudharsan13033 жыл бұрын

    വീഡിയോ തുടങ്ങും മുൻപേ like അടിച്ചു 😎

  • @rekhafredy2469
    @rekhafredy24693 жыл бұрын

    ആശാനേ നീതു ചേച്ചീനെ സിനിമേലേടുത്തേ🤣🤣🤣സൂപ്പർ

  • @rekhafredy2469

    @rekhafredy2469

    3 жыл бұрын

    എന്റെ ഒരു ആഗ്രഹം പറഞ്ഞതാണേയ് 😜

  • @parvathymanoj6042
    @parvathymanoj60423 жыл бұрын

    Kritya samayath ula aa background music kalakki 👌👌👌😀😀😀😀😀😀

  • @dhanalakshmikb9066
    @dhanalakshmikb90663 жыл бұрын

    Paravooril evdeyaa chechi veedu,hloooii evdaa veeduu

  • @jayathilakankoodakkara7264
    @jayathilakankoodakkara72643 жыл бұрын

    You are very intelligent.all the best wishes.

  • @linuphilip5471
    @linuphilip54713 жыл бұрын

    Neethu chechiye orupad ishtmanu, ❤️❤️❤️❤️

  • @adwaithsworld6213
    @adwaithsworld62133 жыл бұрын

    As usual കിടുക്കി 💕🥰

  • @itsmesaranya7374
    @itsmesaranya73743 жыл бұрын

    നീതു ചേച്ചി ഫാൻസ് വന്നെ പവർ kanikk

  • @shahanasharin7040
    @shahanasharin70403 жыл бұрын

    Kannadak glass ellann kandupidicha njan🤣🤣🤣🤣

  • @tyfygg9551
    @tyfygg95513 жыл бұрын

    Thumbnail il ulla aa nilppu..... 🤣🤣oru rakshella😂😂

  • @SS-hn1jj
    @SS-hn1jj3 жыл бұрын

    Ente chechiyeee ..namichu..😂😂😂🙏🙏🙏

  • @yogamalayalamasha
    @yogamalayalamasha3 жыл бұрын

    Super acting dr 🥰

  • @jinimathew2394
    @jinimathew23943 жыл бұрын

    ❤️❤️Neethu Chechii super ❤️❤️

  • @sreelakshmipraveenram
    @sreelakshmipraveenram3 жыл бұрын

    Expressions and dialogs poli ..😀😀😀

  • @jishasunil169
    @jishasunil1693 жыл бұрын

    Super polich chechi 👍😍😃❤️

  • @Noname-uv1qc
    @Noname-uv1qc2 жыл бұрын

    Baground music aanu pwoli😂😂😂😂😂😂😂

  • @Manjubiju410
    @Manjubiju4103 жыл бұрын

    Chechi super🤩🤩😍

  • @besimplewithsr7057
    @besimplewithsr70573 жыл бұрын

    Shooo Oru rakshayumilla😆

  • @hafnach2502
    @hafnach25023 жыл бұрын

    What a natural acting chechii💯

  • @vkt2389
    @vkt23893 жыл бұрын

    Adipoli😍

  • @shivalisfantasyworld8482
    @shivalisfantasyworld84823 жыл бұрын

    Super Chechi . I love....

  • @sonusana6425
    @sonusana64253 жыл бұрын

    സൂപ്പർ ചേച്ചി ഒന്നും പറയഅന് ഇല്ല

  • @nisnazshif9336
    @nisnazshif93363 жыл бұрын

    Cenimayil Chance kittatte...... All the best👍👍👍👍

Келесі