'നിങ്ങൾ ഒച്ച എടുത്തൊന്നും പേടിപ്പിക്കേണ്ട...കേട്ടോ' | Youth Congress | Kerala Police

'നിങ്ങൾ ഒച്ച എടുത്തൊന്നും പേടിപ്പിക്കേണ്ട...കേട്ടോ'; കാഫിർ പോസ്റ്റ് FBയിൽ നിന്ന് നിക്കാത്ത CPIM സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനോട് പൊലീസ് | Youth Congress | Kerala Police | Kozhikode
#youthcongress #kozhikode #payyolipolicestation #keralapolice
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 591

  • @Aslam0219
    @Aslam02199 күн бұрын

    കള്ളനെ പിടിച്ച് കയ്യിൽ കൊടുത്തിട്ടും പഴം വിഴുങ്ങിയത് പോലെ ഇരിക്കുന്ന കേരള പോലീസ് അടിപൊളി.. 😂

  • @krishnanpotty4808

    @krishnanpotty4808

    9 күн бұрын

    Eda uniform oorivechittu vere panikku poku police

  • @rainbow-cc1us

    @rainbow-cc1us

    9 күн бұрын

    ഇടതു സർക്കാരും പോലീസും അന്യായത്തിനു കൂട്ടുനിൽക്കില്ല വ്യക്തിപരമായി ചില ഉദ്യോഗസ്ഥർ ചെയ്യുന്ന തെറ്റുകുറ്റങ്ങൾ മുഖ്യമന്ത്രിയുടെയും സർക്കാരിനെയും പേരിൽ വെച്ചുകെട്ടി നേതാക്കന്മാർ രാഷ്ട്രീയം കളിക്കുന്നു എന്നത് ശരിയാണ് കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിലെ താഴെക്കിടയിലുള്ള നേതാക്കന്മാർക്ക് കഴിവ് തെളിയിക്കാനുള്ള ഒരു ഉപാധിയായി കേരള പോലീസ് സ്റ്റേഷൻ മാറി എന്നത് ശരിയാണ് ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കരുത്

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    9 күн бұрын

    കേസ് എടുക്കാത്ത പോലീസ് -കേരള പോലീസ്

  • @hashimkp252

    @hashimkp252

    9 күн бұрын

    яαιвσуω. αитнαм кαммι

  • @KrishnaKumar-fy2pr

    @KrishnaKumar-fy2pr

    9 күн бұрын

    പിണറായി പോലീസ്

  • @walkingvloge7668
    @walkingvloge76689 күн бұрын

    ഈ si ldfന്റെ ചെരുപ്പ് നക്കിയാണ്

  • @sadhanandhanpilla7809

    @sadhanandhanpilla7809

    9 күн бұрын

    അയാളുടെ കുറ്റം അല്ല, ഗതികേട് എന്തു ചെയ്യേണം ഭാര്യക്കു൦ മക്കൾക്കും ചിലവിനു കൊടുക്കണ്ടയോ

  • @krishnaprasadv6089

    @krishnaprasadv6089

    9 күн бұрын

    ​@@sadhanandhanpilla7809 Aganne vijarichal ellarkkum bharya makkale family unde.....

  • @satharsathar6087

    @satharsathar6087

    9 күн бұрын

    അത് കണ്ടാൽ അറിയാം 😂

  • @ajayaghosh5227

    @ajayaghosh5227

    9 күн бұрын

    Pinvathil preenanam aavum

  • @user-cy5tm2cr7h

    @user-cy5tm2cr7h

    9 күн бұрын

    അതെ..... Ldf പ്രവർത്തകൻ ആയിരുന്നു... മുൻപ്

  • @muneerlfc9993
    @muneerlfc99939 күн бұрын

    ഞാൻ യുകെജി സെന്ററിൽ വിളിച്ചു അനേഷിച്ചിട്ടെ fir ഇടുകയുള്ളു എന്ന് വിജയന്റെ അടിമ പോലീസ്

  • @josepheenav2433

    @josepheenav2433

    9 күн бұрын

    Sathyam

  • @nithinbabu8527

    @nithinbabu8527

    9 күн бұрын

    Ukg അല്ല bro lkg

  • @balakrishnannairvn2324

    @balakrishnannairvn2324

    9 күн бұрын

    നിന്റെ പോലിസ് ഉരുട്ടിക്കൊല്ലുകയല്ലേ. ചെയ്തിട്ടുള്ളത്. ഒരു " ഹരിശ്ചന്ദ്രൻ " 😁😁😍

  • @floccinaucinihilipilification0

    @floccinaucinihilipilification0

    9 күн бұрын

    😂😂

  • @shahid9201

    @shahid9201

    9 күн бұрын

    ​@@balakrishnannairvn2324പണ്ട് പോലീസ് ഉരുട്ടിക്കൊന്നത് കൊണ്ട് ഇന്നത്തെ പോലീസ് നിയമം നടപ്പിലാക്കണ്ട അല്ലേ.😂 നല്ല ന്യായം

  • @saifudheen8902
    @saifudheen89029 күн бұрын

    ഇവന് ശമ്പളം കൊടുക്കുന്നത് Ak G സെൻ്ററിൽ നിന്നാണ് എന്ന് തോന്നുന്നു

  • @jp3818
    @jp38189 күн бұрын

    എന്തുകൊണ്ട് ആരും വോട്ട് ചെയ്തില്ല.... ഈ അഹങ്കാരം തന്നെ 🤣😆🤣😂😆🤣

  • @wt8057

    @wt8057

    2 күн бұрын

    ??

  • @GreatIndianwon
    @GreatIndianwon9 күн бұрын

    സഖാക്കൾ പരാതി കൊടുത്താൽ ഫേക്ക് പോസ്റ്റിൽ ഉള്ള ആൾക്ക് എതിരെ fir ഇട്ട് അനേഷിക്കും. അതേ വിഷയത്തിൽ ഒറിജിനൽ പോസ്റ്റ് ഇപ്പോഴും ലൈവ് കിടക്കുന്ന സഖാവിനു എതിരെ പരാതി കൊടുത്താൽ അന്വേഷിച്ച ശേഷം fir ഇടാം എന്ന് പൊലിസ്.... ഇവനെ പൊലിസ് എന്നല്ല ഏരിയ സെക്രട്ടറി എന്നാണ് വിളിക്കേണ്ടത്. ഉളുപ്പ് ഇല്ലാതെ സർക്കാർ ശമ്പളം വാങ്ങുന്നവൻ....

  • @Hert355

    @Hert355

    9 күн бұрын

    അതിന് സുഹൃതേ അവർ പാർട്ടി സെക്രട്ടറിയുടെ ശിപാർശയിലൂടെ പോലിസ് ആയവരല്ലേ

  • @surendranvp9170

    @surendranvp9170

    9 күн бұрын

    പോലിസ്സ് സ്റ്റേഷനിൽ കേറി ഡസ്ക്കിൽ അടിക്കാൻ ഇയാൾ ആര്

  • @Ack143

    @Ack143

    9 күн бұрын

    @@surendranvp9170ninte thandha

  • @BibinBino-um8nl

    @BibinBino-um8nl

    9 күн бұрын

    ​ പേര് ശിവൻകുട്ടി😅😅😅😅😅😅

  • @ashiquemuhammed1755

    @ashiquemuhammed1755

    9 күн бұрын

    @@surendranvp9170ഇന്ത്യൻ പൗരൻ

  • @ppnbarath1631
    @ppnbarath16319 күн бұрын

    വെറുതെയാണൊ ജനങ്ങൾ വെറുക്കുന്നത് !

  • @sarathchandran2753
    @sarathchandran27539 күн бұрын

    ഇവന് കാക്കി അഴിച്ചുവെച്ചു സിപിമ്മിൽ ചേർന്ന് കൂടെ

  • @jobyabraham1184

    @jobyabraham1184

    9 күн бұрын

    പോലീസിൽ പിന്നെ ആരെങ്കിലും കാണുമോ

  • @user-mk3id5ux6f

    @user-mk3id5ux6f

    9 күн бұрын

    CPIM ൽ ചേർന്നത് കൊണ്ടാണ് പോലീസിൽ എടുത്തത് തന്നെ

  • @floccinaucinihilipilification0

    @floccinaucinihilipilification0

    9 күн бұрын

    ​@@user-mk3id5ux6f അതാണ് സത്യ൦😂😂

  • @ashique_nk

    @ashique_nk

    9 күн бұрын

    Avarude avastha athaanu bro😢

  • @muhammednizamudheencycling2383

    @muhammednizamudheencycling2383

    2 күн бұрын

    രണ്ടും ഒന്ന് തന്നെയല്ലേ...

  • @YT-nq7qu
    @YT-nq7qu9 күн бұрын

    A.k G സെന്റെറിൽ നിന്നും അമേദ്യം അവിശ്യം പോലെ പോല്ലിസിന് കിട്ടുന്നുണ്ട് അതിന്റെ ഗുണം

  • @kkchirammal2688

    @kkchirammal2688

    9 күн бұрын

    എടാ പരാതിക്കാരൻ CPM നേതാവാണ് അറിയോ

  • @hamzafaizal6421

    @hamzafaizal6421

    9 күн бұрын

    പേര് പറയു​@@kkchirammal2688

  • @KrishnaKumar-fy2pr

    @KrishnaKumar-fy2pr

    9 күн бұрын

    ​@@kkchirammal2688അതിനു ഒന്നും നടന്നില്ലല്ലോ കോയാ

  • @hpfh2502

    @hpfh2502

    9 күн бұрын

    പൂജെപ്പി അമേദ്യം ആണ് കിട്ടുന്നത്

  • @shahid9201

    @shahid9201

    9 күн бұрын

    ​@@kkchirammal2688😂😂 ഏത് പരാതിക്കാരൻ

  • @sareeshraj3365
    @sareeshraj33659 күн бұрын

    വിട്ടുകൊടുക്കരുത് നടപടി എടുക്കും വരെ

  • @ronyjohn22
    @ronyjohn229 күн бұрын

    ഇങ്ങനെ തന്നെ മുന്നോട്ട് പോകണം കേട്ടോ എല്ലാവിധ ആശംസകൾ

  • @Than_os
    @Than_os9 күн бұрын

    Psc എഴുതി കിട്ടിയവർക്ക് ജോലി കിട്ടാത്ത കാരണം ആണ് അവിടെ uniform ഇട്ട് ഇരിക്കുന്ന ചഗാവ്.. ഇവനെ ഒക്കെ ജോലിയിൽ നിന്ന് പിരിച്ചു വിടുക

  • @asharafku7632
    @asharafku76329 күн бұрын

    അഭ്യന്തരം ഒരു ദുരന്തം ആരാണ് ഇനി നിയമം നടപ്പിലാക്കുക

  • @ShibiludheenShibiludheen
    @ShibiludheenShibiludheen9 күн бұрын

    ഇങ്ങനെ വേണം യുവാക്കളായ പൊതു പ്രവർത്തകർ. KPCC പ്രസിഡണ്ട് K. സുധാകരൻ വന്നതിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് അംഗങ്ങളും ഒന്നുണർന്നത്. ആ SI ക്ക് ഒന്നും തന്നെ അറിയില്ലായെന്ന് തോന്നുന്നു. വീഡിയോ കാണുമ്പോൾ അറിയാം. കാര്യങ്ങൾ ചോദിക്കുമ്പോൾ ചൂടാകുന്നു. ഇമെയിലിൽ പരാതി അയച്ചാൽ പരാതിയല്ലെ.

  • @Chandran421
    @Chandran4219 күн бұрын

    അന്യായം, അനീതി, ഇരട്ടിനീതി, ഇതൊക്കെ നമ്മുടെ മുഖമുദ്ര. കോടതി വിധി നോക്കുത്തിയാക്കി ടി പി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് കൊടുക്കുന്ന ഞങ്ങൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല എന്ന് മനസിലാക്കുക

  • @user-cg9wn3gb2g

    @user-cg9wn3gb2g

    8 күн бұрын

    20years 😄👍👍 oru myrum നടക്കില്ല

  • @sasinassasi5133
    @sasinassasi51339 күн бұрын

    കാക്കി ഇട്ടത് കൊണ്ട് കുറച്ച് വിവരകേട് ആവാം

  • @mercylalu8023
    @mercylalu80239 күн бұрын

    ആ പോലീസ് സഖാവാ, അവനത്ത ചൊടിക്കുന്നെ.

  • @achushaji1999

    @achushaji1999

    9 күн бұрын

    Alleda kongi poorikal varumbol kumbitt nilkkaam😂ivanokke aara ayin, kalla thaalikal kadharum ittond irangum😂

  • @murshidkizhattur

    @murshidkizhattur

    9 күн бұрын

    ​@@achushaji1999സഖാക്കൾക്ക് കുമ്പിട്ട് കൊടുത്തതിൻ്റെ നന്ദി ആണ് ആ പ* കാണിക്കുന്നത്.

  • @althafallualthafallu3041

    @althafallualthafallu3041

    9 күн бұрын

    അടിമക്ക് pollii​@@achushaji1999

  • @sandeepchandran333

    @sandeepchandran333

    2 күн бұрын

    ​@@murshidkizhattur athe.. Ee kammi myranmark eduppum kumbidalume ariyuu🤣🤣

  • @KADER999100
    @KADER9991009 күн бұрын

    ഈ പോലീസുകാരൻ CPM ഏരിയാ സെക്രട്ടറിയേപ്പോലെയാണ് സംസാരിക്കുന്നത്

  • @AjithKumar-jm8mm
    @AjithKumar-jm8mm9 күн бұрын

    ഈ പോലീസുകാരൻ സിപിഎം കൊടിപിടിച്ചു ജോലിവാങ്ങിയത് അതിന്റ നന്ദി

  • @babunk3209
    @babunk32099 күн бұрын

    ഈ പോലീസ് ഏമാനെ note ചെയ്യുക .ഭരണം marumbol pani കൊടുക്കുക .

  • @ihsaann7246

    @ihsaann7246

    9 күн бұрын

    Ninta kavalam njn adich polikkum

  • @user-zt1id2cd8y

    @user-zt1id2cd8y

    9 күн бұрын

    നീയോ ​@@ihsaann7246

  • @akhildev6321

    @akhildev6321

    6 күн бұрын

    ​@@ihsaann7246ആരുടെ?

  • @kaladharansaanvi8071

    @kaladharansaanvi8071

    6 күн бұрын

    പോലീസ് രാജിവൈകുക

  • @user-do2rn3np8i
    @user-do2rn3np8i9 күн бұрын

    FIR ഇട്ടാൽ KSRTC കാരെ പോലെ ശമ്പളത്തിന് സമരം ചെയ്യേണ്ടി വരും 🤣

  • @DaLu..
    @DaLu..9 күн бұрын

    എല്ലാത്തിനും കോടതിയിൽ പോവാൻ ആണേൽ പിന്നെ ഏമാൻ എന്തിനാണാവോ കാക്കിയും ഇട്ട് നെളിഞ്ഞു ആ കസേരയിൽ ഇരിക്കുന്നത് നാട്ടുകാരെ ഹെൽമെറ്റ്‌ വെപ്പിക്കാനോ😬

  • @muhammedhafeef717

    @muhammedhafeef717

    7 күн бұрын

    Olinnu ninnu photo edkal 😅

  • @muhammedhaneef5683
    @muhammedhaneef56839 күн бұрын

    സഖാവ് പോലീസ്

  • @ashrafuv623
    @ashrafuv6239 күн бұрын

    Paranaari vijayan nte adima police

  • @samadkt8817
    @samadkt88179 күн бұрын

    അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ... ഇനി ഓർമ്മകൾ ഈ പാർട്ടി 😂😂

  • @indian6832
    @indian68329 күн бұрын

    ആ പോലീസുകാരൻ എഫ്ഐആർ ഇട്ട ഉടനെ ഒന്നുകിൽ ട്രാൻസ്ഫർ ആകും അല്ലെങ്കിൽ ഡിസ്മിസ് ആകും അയാൾക്ക് അത് അറിയാം

  • @sanojjoseph7999
    @sanojjoseph79999 күн бұрын

    യെമാനു മുലകുരുന്റെ സൂക്കേട് ഉണ്ട്. അതാണ് സീറ്റിൽ ഇരിപ്പ് ഉറക്കാത്തതെ. ആദിയം അതിനുള്ള ഡോക്ടറെ കാണുക പിന്നീട് പരാതി പരിഹരിച്ചാൽ മതി 🤓

  • @niheey1234

    @niheey1234

    9 күн бұрын

    😂😂😂

  • @jojitt

    @jojitt

    9 күн бұрын

    ​@@niheey1234 hi evda veedu ninte?

  • @Pkd.09
    @Pkd.099 күн бұрын

    ആര് പരാതി ആർക്കെതിരെ കൊണ്ട് ചെന്നാലും പരാതി സ്വീകരിച്ച് രസീറ്റ് കൊടുക്കണം, അതാണ് കാക്കിചാറെനിയമം

  • @AneenaSi
    @AneenaSi8 күн бұрын

    ഇടതുപക്ഷ പ്രവർത്തകനാണ് പോലീസ് സ്റ്റേഷനിൽ പോയതെങ്കിൽ പോലീസിനെ ഭീഷണിപ്പെടുത്തി എന്നാകുമായിരുന്നു മാധ്യമങ്ങളുടെ റിപ്പോർട്ട്.

  • @sha-yj9cy

    @sha-yj9cy

    3 күн бұрын

    അതെ.അതിനാണല്ലോ പോകുന്നത്

  • @suhaibthayyil4713
    @suhaibthayyil47139 күн бұрын

    സാർ ഇവർ തയാറാക്കിയ പരാതി തെറ്റാണോ ശരിയാണോ, പരാതി സിപിഎം എതിരെ ആയത് കൊണ്ട് ആണോ, നിങൾ ബ ബ ബ സാർ ഇതിന് നിങ്ങളൊക്കെ മറുപടി പറയേണ്ടി വരും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്താ ചുമ്മവ wait and see Jai Jai congress Jai hind

  • @Saijunaid007
    @Saijunaid0079 күн бұрын

    നാട്ടുകാർ എല്ലാവരും ചേർന്നൊന്ന് പൊങ്കാല ഇട്ടാൽ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും തീരുമാനമാകും 😂

  • @ismailkmpaleri2228
    @ismailkmpaleri22289 күн бұрын

    ഭരണം മാറിയിട്ട് അങ്ങനെയുള്ളവരെ നിലക്ക് നിർത്തനം

  • @sojanmathew5471
    @sojanmathew54719 күн бұрын

    പ്രതി സഖാവും പോലിസ് പിന്‍വാതില്‍ നിയമനവും ആയാല്‍ ഇങ്ങനെയാവും..

  • @ershadkk2311
    @ershadkk23119 күн бұрын

    പോലീസ് ലോക പരാജയം വടകര കാഫിർ എവിടെ 😂😂😂

  • @ihsaann7246

    @ihsaann7246

    9 күн бұрын

    Shafiyo🤣

  • @stebinvb1747

    @stebinvb1747

    8 күн бұрын

    Police minister ara ????

  • @nobbby100
    @nobbby1009 күн бұрын

    യുവാക്കൾ നാട്ടിൽ നിന്നും പോകുന്നു എന്നാണ് എല്ലാർക്കും പരാതി, ദേ ഇതാണ് കേരളത്തിലെ അവസ്ഥ

  • @Nipin-if6xm

    @Nipin-if6xm

    9 күн бұрын

    Yes

  • @Nipin-if6xm

    @Nipin-if6xm

    9 күн бұрын

    Bhaki ullavar athrayum pettanu keralathil ninnum escape aayi povukka

  • @BabyvBabuv
    @BabyvBabuv9 күн бұрын

    ഇത് പോലെ ധൈര്യമായി ചോദ്യം ചെയ്യണം 👌

  • @bijunambiar4995
    @bijunambiar49959 күн бұрын

    എന്ത് കൊണ്ട് കേരളത്തിൽ BJP എന്ന പാർട്ടിക്ക് സ്വീകാര്യത കിട്ടുന്നു ...❤❤❤

  • @muhammadmusthafa7995

    @muhammadmusthafa7995

    9 күн бұрын

    Ayyoo...puthiyathano

  • @britto260

    @britto260

    9 күн бұрын

    കേരളത്തിൽ എവിടെ സ്വീകാര്യത 😂😂😂😂.. ഒരു തൃശ്ശൂർ കണ്ടിട്ടാ 😄.. അത് അയാളുടെ വ്യക്തിപരമായ വിജയം, ക്രൈസ്തവ വോട്ട്, . അല്ലാതെ സ്വീകാര്യത എന്നൊരു വാക്ക് എങ്ങും പോയ്‌ പറയരുതേ.. നാണക്കേടാകും. 😂😂😂😂😂

  • @NasarN-tb4sy

    @NasarN-tb4sy

    9 күн бұрын

    ബിജെപി ഇന്ത്യൻ രാഷ്ട്രീയ ത്തിൽ യോജിച്ച സംഘടന യെല്ല ജാതി കളും ഉപ ജാതി കളും വ്യത്യ സ്ഥ മതങ്ങൾ ഉണ്ട് ഇന്ത്യ രാജ്യത്ത് ബ്രിട്ടീഷ് ക്കാർ സ്വതന്ത്ര നൽക്കുപ്പോൾ അവർ പറഞ്ഞു അഞ്ചോ പത്തോ കൊല്ലം കഴിയുപ്പോൾ രാജ്യം ചിന്ന ബിന്നം മാവും മെന്ന് കോൺഗ്രസ്‌ ആണ് ഒരു മാല യിലെ മുത്ത് മണി 60 കൊല്ലം ഭരിച്ച പാർട്ടി കോൺഗ്രസ്‌ എന്നാൽ ബിജെപി രാജ്യ ത്തെ മത ത്തെ തമ്മിൽ ശത്രു കൾ ആക്കി മാറ്റി

  • @shoukathalishamsu5457

    @shoukathalishamsu5457

    9 күн бұрын

    ​@@britto260നരേന്ദ്രമോഡിക്ക് നാലുലക്ഷം ഭൂരിപക്ഷത്തിൽ നിന്നും ഒരു ലക്ഷമായി ഇതായിരിക്കും സ്വീകാര്യത

  • @savadahammed3784
    @savadahammed37849 күн бұрын

    ഞാൻ അനേഷികേട്ടെ ഇതേ കൈയിൽ ഉള്ളൂ നാറ്റിക്കരുത്

  • @Pkd.09
    @Pkd.099 күн бұрын

    ഇന്ന് സംസ്ക്കാരവും വിദ്യാഭ്യാസവും ഉള്ള യൂത്ത് ആണ്....🎉🎉🎉🎉🎉🎉🎉🎉

  • @muziclab69

    @muziclab69

    9 күн бұрын

    മറ്റേ വ്യാജൻ പ്രസിണ്ടൻ്റ് ?😅

  • @MS-fi3sb

    @MS-fi3sb

    9 күн бұрын

    പക്കെങ്കില് പ്രസിഡന്റ്‌ വ്യാജൻ ആണെന്ന് മാത്രം 😂😂😂

  • @krishnakumargangadharannai7085
    @krishnakumargangadharannai70859 күн бұрын

    സിപിഎം കാരാണ് പോലീസ് സ്റ്റേഷനിൽ ഇങ്ങിനെ ആയിരുന്നെങ്കിൽ റിപ്പോർട്ടർ ടിവി യുടെ റിപ്പോർട് എസ്ഐ യെ ഭീഷണി പെടുത്തി സിപിഎം കാർ എന്നായേനെ

  • @haseebhsb
    @haseebhsb9 күн бұрын

    മോഹനൻ്റെ കയ്യാൾ 😊😊😊

  • @user-yv1ix1hl9t
    @user-yv1ix1hl9t9 күн бұрын

    Police full drama 😂😂😂

  • @udayabanucp7833
    @udayabanucp78339 күн бұрын

    ഒരേ പന്തിയിൽ രണ്ട് വിളമ്പൽ

  • @rekhars6667
    @rekhars66679 күн бұрын

    അടി കൊടുത്തു വിടേണ്ട സമയം കഴിഞ്ഞു

  • @ashrafm1103

    @ashrafm1103

    9 күн бұрын

    ആർക്കു പോലീസിനോ അല്ല ചകാവിനോ😄

  • @rekhars6667

    @rekhars6667

    9 күн бұрын

    @@ashrafm1103 പഠിച്ചു ജോലി മേടിച്ച ആളോട് ദാർഷ്ട്യം കാണിക്കുന്ന ഒരു പണിയും ഇല്ലാത്ത അവന്മാരെ അടിക്കുന്ന കാര്യം ആണ് പറഞ്ഞത് വേറെ ഏതെങ്കിലും SI ആയിരുന്നു എങ്കിൽ ഇറങ്ങി പുറത്തു പോകാൻ പറയും 👍

  • @user-ft6og6tb5e

    @user-ft6og6tb5e

    9 күн бұрын

    പരാതി ബോധിപ്പിക്കുന്ന അവരുടെ അടുത്ത് ന്യായം ഉള്ളത് ഉറപ്പുള്ളതു കൊണ്ടാണ് എസ് ഐ ഇറങ്ങിപ്പോകാൻ പറയാത്തത്... മനസ്സിലായോ സഖാവേ​@@rekhars6667

  • @SarangPremT

    @SarangPremT

    9 күн бұрын

    ​@@rekhars6667പഠിച്ചു ജോലി വാങ്ങിയവന് ഒരാൾ നൽകുന്ന പരാതി സ്വീകരിച്ചു കൂടെ? പിന്നെ എന്തിനാ അയാൾ ആ കസേരയിൽ ഇരിക്കുന്നെ?

  • @rekhars6667

    @rekhars6667

    8 күн бұрын

    @@SarangPremT അയാളോട് അന്വേഷിക്കട്ടെ എന്നല്ലേ പറഞ്ഞത് അപ്പൊ തന്നെ FIR ഇടണം പാവം SI ആയത് കാര്യം ആയി 👍

  • @thajudeenm9023
    @thajudeenm90239 күн бұрын

    ഇത് പോലെ പിറകെ പോയാൽ വല്ലതും ഉണ്ടെങ്കിൽ അത് കണ്ടെത്താം

  • @user-cx2mt2or3f
    @user-cx2mt2or3f9 күн бұрын

    സൂപ്പർ

  • @user-jz5pi1fd7l
    @user-jz5pi1fd7l9 күн бұрын

    എന്താണ് പോലീസ് ഇങ്ങനെ

  • @nishanthviru5360
    @nishanthviru53609 күн бұрын

    പിണറായിയെ കണ്ട് കളിക്കണ്ട സാറേ അടുത്ത ഭരണം മുന്നിൽ ഇരിക്കുന്ന പാർട്ടിക്കാ അത് ഓർത്തോ 👍

  • @user-sy8yv5tk5n
    @user-sy8yv5tk5n9 күн бұрын

    FIR ഇടാൻ ഇർക്കു വലിയ മടി ആണ്‌. ..ഇനി നമ്മൾ CMP വഴി കോടതിയിൽ നിന്നും സഹായത്തോടെ FIR ഇടിപ്പിച്ചാൽ പരാതി കളളം ആണ്‌ എന്ന്‌ വരുത്തി തീർക്കാൻ അവർക്കു യാതൊരു മടിയും ഇല്ല

  • @muziclab69

    @muziclab69

    9 күн бұрын

    സഹോ..ഇതൊക്കെ ഒരു മാസം മുമ്പ് Fir ഇട്ട് അന്യേഷണം തുടങ്ങിയ കേസ് ആണ്..ഇത് പട്ടി ഷോ നടത്താൻ വേണ്ടി മീഡിയാസിനെ കൊണ്ട് വന്ന് ജൂത്തൻ മാർ ചെയ്യുന്നതല്ലേ😂

  • @Bhagavan844
    @Bhagavan8449 күн бұрын

    പ്രസ്തുത പോലീസുകാരനെതിരെ ഒരു കേസ് ഫയൽ ചെയ്തു കൊണ്ട് കോടതിയിൽ ആ കേസ് നടത്തേണ്ടതാകുന്നു

  • @user-sz1sl5xs7s
    @user-sz1sl5xs7s9 күн бұрын

    ഈ കൊടക്കമ്പിയെ ആരാണ് പോലീസിൽ എടുത്തത് 😮😮😮 അവൻ നട്ടെല്ലില്ലാത്തവൻ ആണെന്ന് കണ്ടാൽ അറിയാം, പോഴ ൻ 😮😮😮

  • @lifeofkerala3
    @lifeofkerala39 күн бұрын

    നിയമത്തിനു വില ഇല്ലാത്ത കേരളത്തിൽ പോലീസ് സ്റ്റേഷൻ എന്തിനാണ്. Police സ്റ്റേഷൻ അടിച്ചു പൊളിക്കു നേതാവേ.

  • @magicjeekay2214
    @magicjeekay22148 күн бұрын

    ജോലി കൊടുത്തത് പാർട്ടിക്കാരാണ് എന്നതിൽ ഒരു സംശയവും ഇല്ല ഇങ്ങനെ ഒരുപാട് ആളുകൾ വിവിധ പോസ്റ്റുകളിൽ കയറിപ്പറ്റിയിട്ടുണ്ട് 🙏🙏🙏

  • @sajicherukonil7256
    @sajicherukonil72569 күн бұрын

    congras👍👍👍👍

  • @PROLeads-el7qn
    @PROLeads-el7qnКүн бұрын

    Very good bro👍🔥🔥egane avanam janamgal

  • @SunilKumar-xn8pj
    @SunilKumar-xn8pj9 күн бұрын

    👍

  • @user-qq8pj9hd6n
    @user-qq8pj9hd6n9 күн бұрын

    ഇവൻ ആരാണ് പരാതിക്കാരനോട് കയർക്കാൻ

  • @FaizalFaizal-he4bz
    @FaizalFaizal-he4bz9 күн бұрын

    ഇത്രയും അലസൻമാരായ പോലീസ് കേരളത്തിലെ ഉള്ളൂ. ഹെൽമെറ്റ്‌ പിടിക്കാൻ ഭയങ്കര മിടുക്കന്മാരാ.

  • @noufalknoufal1123
    @noufalknoufal11239 күн бұрын

    ❤❤❤

  • @divakaranpuliyassery8745
    @divakaranpuliyassery87459 күн бұрын

    പോലീസ് FIR ഇടാൻ കുട്ടാക്കില്ല. കോടതിയിൽ പോകാൻ പറയും. കേസെടുത്താൽ ഒട്ടനവധി നടപടികളുണ്ട്. വെറുതെ ഇരിക്കാൻ കഴിയില്ല. മൊബൈലും തോണ്ടി സൊള്ളി ഇരിക്കാൻ കഴിയില്ല.

  • @abcfreshtohome4440
    @abcfreshtohome44405 күн бұрын

    പോലീസ് 🤣🤣🤣🤣ചിരി വരുന്നു പോലീസ് ചിരി വരുന്നു

  • @kamarudheenthuluvath6736
    @kamarudheenthuluvath67369 күн бұрын

    എങ്ങനെ കെസെടുക്കും എല്ലായിടത്തും സിപിഎംന്റെ സഗാക്കളെ തിരുകി കെറ്റിയിരിക്കുകയല്ലെ

  • @milesh3484
    @milesh34849 күн бұрын

    ആ നേതാവിനോട് പറയാൻ ഉള്ളത് നമ്മൾ ഒരു ഓഫീസിൽ പോകുമ്പോൾ അൽപ്പം മര്യാദയോടുകൂടി സംസാരിക്കുക അത് അത്യാവശ്യമായി നേതാക്കൾ പഠിക്കുക

  • @baburajanc6307

    @baburajanc6307

    9 күн бұрын

    നേതാവ് എന്ത് മര്യാദ് കേട്ട് കാട്ടി ? പോലീസ് പാർട്ടിയുടെകൂലിക്കാരാകുമ്പോൾ പിന്നെന്താ ചെയ്ക

  • @mansoorvarayalil1146
    @mansoorvarayalil11467 күн бұрын

    😮

  • @user-pq3ox8ig3v
    @user-pq3ox8ig3v9 күн бұрын

    🥳🥳🥳🥳

  • @sajisajisownproperties6232
    @sajisajisownproperties62325 күн бұрын

    കഴിഞ്ഞ 8 കൊല്ലമായി പോലിസ് വളരെ പരാജയം തന്നെ 😪ആഭ്യന്തരവകുപ്പിന് വേറെ മുഴുവൻ സമയ ആക്റ്റീവ് ആയ മന്ത്രി വേണം.... കോടിയേരി പോലെ

  • @sunnyn3959
    @sunnyn39597 күн бұрын

    പോലീസ് ഓഫീസർ FIR രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ SP യ്ക്ക് പരാതി നൽകുക. ഇത് CRPC . സമാനമായ സെക്ഷൻ പുതിയ നിയമത്തിലും ഉണ്ട്.

  • @mathewpottamplakal8046
    @mathewpottamplakal8046Күн бұрын

    ഇതു പോലുള്ള ആയിരം എണ്ണം, ആൽമഹത്യ, ചെയ്യേണ്ടി വരും

  • @vishak2353
    @vishak23539 күн бұрын

    ഉദ്യോഗസ്ഥൻ അന്വേഷിക്കട്ടെ

  • @nowshadsalima9178
    @nowshadsalima91783 күн бұрын

    ആരോടും നിയമപരമായി സംസാരിക്കുന്നതിൽ യാതരു കുഴപ്പവും ഇല്ല

  • @adarshkp9323
    @adarshkp93239 күн бұрын

    പാർട്ടി ക്വാട്ട SI 😆😆

  • @1234abf
    @1234abf9 күн бұрын

    ആ കെ സുധാകരനെ കൂട്ടിയാണ് നിങ്ങൾ പോകേണ്ടിയിരുന്നത് ...!

  • @fpvpayyoli
    @fpvpayyoli8 күн бұрын

    Take action against the SI

  • @salmanfaris5292
    @salmanfaris52929 күн бұрын

    Police karaan 10 kollam kazhinju aneshikkum wait cheyu

  • @anoop6406
    @anoop64064 күн бұрын

    ഇതെന്തു പോലീസ്, ഇവൻ കാരണം ഇനിയുള്ള വോട്ടും കൂടി പോകും 😂🤣

  • @Sagar-mt4yr
    @Sagar-mt4yr9 күн бұрын

    Swiping machine അല്ലെ ആ ഇരിക്കുന്നത്..... '' ലത്തി '' മാറ്റി ഇപ്പൊ ഇതാണോ കയ്യിൽ 😂😂

  • @Finder-up7yi
    @Finder-up7yi9 күн бұрын

    കോൺഗ്രസ്സുകാർ പോലീസിനോട് ഒച്ചയെടുത്താൽ നേതാവ് മാസ്സ്, സിപിഎം കാര് ഒച്ചവെച്ചാൽ ധിക്കാരം, അധികാരഭ്രമം angane അങ്ങനെ... ഏത് പാർട്ടി ആയാലും ശരി, policenod ഇങ്ങനെ പെരുമാറുന്നത് പൊതുജനത്തിന് പൊലീസിനോടുള്ള സമീപനത്തിൽ വലിയ വ്യത്യാസം ഉണ്ടാക്കുമെന്ന് നേതാക്കൾ മനസ്സിലാക്കുക. പോലീസ് ഇവിടെ ഇല്ലേൽ ഇവിടുത്തെ സ്ഥിതി അത്ര സുഖകരം ആവില്ലെന്നുള്ള കാര്യം അറിയാവുന്നവർ ഇവിടുണ്ടെന്ന് വിശ്വസിക്കുന്നു.

  • @suranniya.p9018

    @suranniya.p9018

    9 күн бұрын

    Athine reason ethramathram ldf kar police nod mass kannichal avrk thallu kittathum ella casum ella . But congress and other opposition mass kanichal kala casum ,thallum thala thalli polikallum ellam udakkum..ennitum avr mass kannikunnath kannubol anne mass enne parayunnath..

  • @davidjr5249
    @davidjr52494 күн бұрын

    പാവം പോലീസുകാരുടെ ഒരു ഗതികേട്, കൈകൂപ്പി യാണ് ഇരിപ്പ്👍

  • @ShadPy
    @ShadPy9 күн бұрын

    പോലീസ് കുറേ നേരം സമാധാനമായി കേട്ട് സംസാരിച്ചിരുന്നു.. അവസാനം പോലീസ് സ്ട്രോങ്ങ്‌ ആയി.. അതോടെ രാഷ്ട്രീയക്കാരൻ ഒച്ച നിർത്തി ഒരു പടിക്ക് അടങ്ങി 😄😄😄😄😄😄😄😄😄

  • @ibrahimkm7488
    @ibrahimkm74889 күн бұрын

    S, I ,Sir Area Secratery a Anno Velekunnth??¿??

  • @udayabanucp7833
    @udayabanucp78339 күн бұрын

    😃😃

  • @user-mk3id5ux6f
    @user-mk3id5ux6f9 күн бұрын

    പാർട്ടി സെകട്ടറി ആരാ ബ്രാഞ്ച് സെക്രട്ടറി ആരാ പോലീസ് ആരാ എന്നെന്നും മനസിലാവുന്നില്ല

  • @muralidharanm856
    @muralidharanm8569 күн бұрын

    എടാ പോലീസെ രണ്ട് എണ്ണം അവന്മാർക്ക് കൊടുത്തു വിട്.

  • @ismuarabiancooking8191
    @ismuarabiancooking81916 күн бұрын

    ഇതു മാത്രമാണ് ഈ ഭരണത്തിൻറെ വീഴ്ച :എല്ലാവർക്കും ഇതിൽ പരാതിയുണ്ട് പലർക്കും പല നീതിയാണ് ഇവിടെ നടപ്പാക്കുന്നത്

  • @ultimatevideos8407
    @ultimatevideos84079 күн бұрын

    പാർട്ടി ഓഫീസിൽ നിന്നും അപ്പോയിമെന്റ് കൊടുത്താൽ ഇത് പോലെ ആകും..

  • @kesavadas5502
    @kesavadas55029 күн бұрын

    എല്ലാം വർക്കും കേറി കൊട്ടാവുന്ന ഒരു ചെണ്ട ആയി കേരള പോലീസ് 🤔

  • @riyas7139
    @riyas71399 күн бұрын

    ഷിബു ദിനം 🙏

  • @jithinmathew007
    @jithinmathew0079 күн бұрын

    ഇവന്മാർ രണ്ടുകൂട്ടരും സംസാരിച്ച് ഇതൊരു കരയിൽ എത്താൻ പോണില്ല

  • @nile4043
    @nile40439 күн бұрын

    ഇതെന്താണ് കേരളത്തിൽ നീതിയും ന്യായവും ഇല്ലാത്തത്. കുറച്ചു കാക്കി ധാരികൾ പിണറായിക്ക് പാദസേവ ചെയ്യാൻ നടക്കുന്നു

  • @NigilSebastian-pw4wl
    @NigilSebastian-pw4wl9 күн бұрын

    Kerala police ✊️✊️

  • @neo3823
    @neo38239 күн бұрын

    Police ❤️👏 very professional

  • @surendrankp4990
    @surendrankp49909 күн бұрын

    ഉൾഭയം കൊണ്ട് ഇരിക്കപൊറുതി ഇല്ല 😂😂

  • @akhilmnd590
    @akhilmnd5909 күн бұрын

    Police❤

  • @user-pb1pm4is5y
    @user-pb1pm4is5y9 күн бұрын

    ഇവനോക്കെ സർ എന്തിനാണ് വിളിക്കുന്നത്.

  • @chanakasangi
    @chanakasangi9 күн бұрын

    എടാ ദാസാ ഒന്നിങ്ങു വാ ഇവിടെ ഞാൻ ഒറ്റക്ക് ഉള്ളു എന്നെ നിറുത്തി പൊരിക്കുന്നു

  • @user-xy8hm9yr4w

    @user-xy8hm9yr4w

    9 күн бұрын

    Oro pouranum ingine aanu police station il perumarendathh ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @akdr8496
    @akdr84969 күн бұрын

    ഇതെവിടെയാ

  • @user-tl9qk4ud4h
    @user-tl9qk4ud4h9 күн бұрын

    ആ പോലീസുകാരന് അവ സിപിഎമ്മിന് വേണ്ടി പണിയെടുക്കുക

  • @shamseervp300
    @shamseervp3009 күн бұрын

    പിൻവാതിൽ നിയമനം എന്തിനു വേണ്ടി പാർട്ടിക്കാർ നടത്തുന്നു എന്നുള്ളതിനുള്ള തെളിവാണ് ഈ പോലീസ് ഓഫീസർ 😂

  • @mokkans2598
    @mokkans25989 күн бұрын

    കേരളാ പോലീസ്

  • @salamkinara8841
    @salamkinara88419 күн бұрын

    യൂത്ത് കോൺഗ്രസ്❤❤❤❤

Келесі