നിങ്ങൾക്കും നല്ലൊരു അമ്മയാവാം. parenting tips malayalam fabulous Life by Aina

Пікірлер: 507

  • @limneshlichuvideos6714
    @limneshlichuvideos67143 жыл бұрын

    ഉറങ്ങി കിടക്കുന്ന മക്കളുടെ ഇടയിൽ നിന്നും ഇതു കാണുന്ന ഞാൻ 😔😔എനിക്ക് പെട്ടെന്ന് ദേഷ്യം വരും... തല്ലും... പാവാണ് ന്റെ മക്കൾ... എന്തൊക്കെ പറഞ്ഞാലും തല്ലിയാലും അമ്മാ ന്നു വിളിച്ചു നടക്കും... ♥️♥️♥️

  • @nishaas3601

    @nishaas3601

    3 жыл бұрын

    Njanum

  • @Kunjattamol11

    @Kunjattamol11

    2 жыл бұрын

    അതെ പക്ഷെ മോന് അവന്റെ അച്ഛനെ ആണ് ഏറെ ഇഷ്ടം എല്ലാരോടും പറയും അച്ഛനെ ആ ഇഷ്ടം അമ്മയെ ഇഷ്ടം ഇല്ലാന്ന് അവന്റ അച്ഛൻ ഒന്നും പറയില്ല അടിക്കില്ല പക്ഷെ ഞാൻ അടിക്കും വഴക്ക് പറയും ദേഷ്യം വരും എനിക്ക് പെട്ടെന്ന് രാത്രി ഉറങ്ങുമ്പോൾ മോനെ നോക്കി കരച്ചിൽ വരും 😢 ഇനിയെങ്കിലും എനിക്കതു മാറ്റണം മോന് വേണ്ട സ്നേഹം എല്ലാം കൊടുക്കണം വഴക്ക് പറയലും അടിയും ഒക്കെ നിർത്തി നല്ലൊരു അമ്മയാവണം

  • @varsharenjith4814

    @varsharenjith4814

    2 жыл бұрын

    Anganeyanu ella kunjugalum avar nishkalankaranu

  • @mohdfayizfayiz7235

    @mohdfayizfayiz7235

    Жыл бұрын

    Njanum

  • @mihasvlog8002

    @mihasvlog8002

    Жыл бұрын

    Same😥

  • @neethupradeep440
    @neethupradeep4403 жыл бұрын

    നല്ലൊരു അമ്മ ആവണം എന്നത് എന്റെ സ്വപ്നം ആണ് 👍👍

  • @sinanmak6806

    @sinanmak6806

    3 жыл бұрын

    Entheun 👍

  • @Mumthazmoideen

    @Mumthazmoideen

    Жыл бұрын

    Enteyum

  • @rabiyamanaf1148

    @rabiyamanaf1148

    2 ай бұрын

    Enteyum

  • @jeenarajan4766
    @jeenarajan47662 жыл бұрын

    മക്കളോട് ദേഷ്യപെടുന്നത് ഓർക്കുമ്പോൾ എന്നോട് തന്നെ ഒരുപാട് ദേഷ്യമാണെനിക്ക്. പിന്നെ അതോർത്തു എപ്പോഴും സങ്കടവും ആണ്.😔😔😔😔

  • @shamnyirasheed3170

    @shamnyirasheed3170

    2 жыл бұрын

    😔😔

  • @safeedayounus4666

    @safeedayounus4666

    10 ай бұрын

    Njnum

  • @user-md3mg4nn9x

    @user-md3mg4nn9x

    4 ай бұрын

    Samet to

  • @safnajabbar8126

    @safnajabbar8126

    Ай бұрын

    Me too😢

  • @hadimon9540
    @hadimon95403 жыл бұрын

    Thank you ainatha ഈ കാര്യം ഓർത്ത് ഞാൻ എന്നും വിഷമിക്കാറുണ്ട്. ഒരു നല്ല ഉമ്മയാവാൻ എപ്പഴും ആഗ്രഹിക്കാറുണ്ട്. ആഗ്രഹിച്ച വീഡിയോ

  • @nihalsworld9280
    @nihalsworld92803 жыл бұрын

    എനിക്കും അങ്ങനെയൊരു മാറ്റം ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട് ..... ദേഷ്യം വരുമ്പോൾ അടിക്കും പിന്നെ സങ്കടാവും ..........😭😭

  • @shubashuba4557

    @shubashuba4557

    3 жыл бұрын

    Njanum

  • @sumis2995

    @sumis2995

    3 жыл бұрын

    Njanum

  • @juvaniajinixanu5975

    @juvaniajinixanu5975

    3 жыл бұрын

    ഞാനും

  • @zilusshow6756

    @zilusshow6756

    3 жыл бұрын

    Njanum,😭

  • @remyagk01

    @remyagk01

    3 жыл бұрын

    Njanum

  • @aromalaromal6158
    @aromalaromal61583 жыл бұрын

    എനിക്ക് എപ്പോഴും ദേഷ്യം ആണ്. കലി തീരും വരെ അടിക്കും.കൂടുതൽ അടികിട്ടുന്നത് എപ്പോ ചോദിച്ചാലും ഒന്നും കഴിക്കാൻ വേണ്ട എന്ന് പറയും.. . എന്റെ മോനു എന്നെ ജീവനാണ്. എനിക്കും ജീവനാണ്..ദേഷ്യം വരുമ്പോൾ ഞാൻ എല്ലാം മറക്കും..അടിച്ചിട്ട് ഇരുന്ന് വിഷമിക്കും, സോറി പറയും

  • @Moments_Of_Momenta
    @Moments_Of_Momenta3 жыл бұрын

    എനിക്കും പെട്ടന്ന് ദേഷ്യം വരും .അപ്പോ മോനെ തല്ലുകയും നുള്ളുകയും ഒക്കെ ചെയ്യും.പിന്നെ കുറ്റബോധം തോന്നി അവനോട് സോറി ഒക്കെ പറയും😣😣

  • @anuthomas3207

    @anuthomas3207

    3 жыл бұрын

    Bt aina de video kandit njn kure dheshyam control cheyanu pattittud. Thank you🌹🙏

  • @kunjuvavanahyan3125

    @kunjuvavanahyan3125

    3 жыл бұрын

    ഞാനും

  • @lekshmilachu682

    @lekshmilachu682

    3 жыл бұрын

    ഞാനും 😰

  • @fasinaaz1677

    @fasinaaz1677

    3 жыл бұрын

    Me too.

  • @neethusathiyam8838

    @neethusathiyam8838

    3 жыл бұрын

    Njanum aganayaa

  • @kavithaanilkumar5018
    @kavithaanilkumar50183 жыл бұрын

    Hi maam.. Ithil paranja 90% karyangalum cheyyaarund. Now i feel i am a perfect mother.

  • @fasnafathima508
    @fasnafathima508 Жыл бұрын

    Thank youu ithaaaaaa.... ഞാനിപ്പോ ഈ അവസ്ഥയിലൂടെ കടന്നുപോയികൊണ്ടിരിക്കാണ്...

  • @safinshamam3337
    @safinshamam33373 жыл бұрын

    Wait ചെയ്ത vedio!!thksz 🥰🥰

  • @nithank7421
    @nithank74213 жыл бұрын

    ഗുഡ് information ❤❤❤.... ഞാനും ഒരു അമ്മ ആയെ ഉള്ളു 😍😍😘😘....... എല്ലാം ഓർത്തു വയ്ക്കലോ 😍👍❤

  • @lakshyalayam942
    @lakshyalayam9423 жыл бұрын

    ഞാൻ എന്റെ പൊന്നു മക്കളെ ഇത് വരെ തല്ലീട്ടില്ല... അവർക്ക് ഇഷ്ട്ടപെട്ട ഫുഡ്‌ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.... നല്ല ഉപദേശങ്ങളും കൊടുത്തിട്ടുണ്ട്

  • @sachurichu4968

    @sachurichu4968

    3 жыл бұрын

    മാഷാ അല്ലാഹ്

  • @achuanjuuskuttykalavara

    @achuanjuuskuttykalavara

    3 жыл бұрын

    Sathyano🙄

  • @aysha504

    @aysha504

    3 жыл бұрын

    Nanum adikam tallar ella...enne talliyane valarthiyad..ad kond makale tallan tonnenilla ..

  • @zakiyarayees4840
    @zakiyarayees48403 жыл бұрын

    Videos okke nalla help fullaatto ainaa.thank you so much.....

  • @SharikaSasi-gn1gy
    @SharikaSasi-gn1gy6 ай бұрын

    എന്റെ മകൾക്ക് 15 വയസുണ്ട്. ഞാൻ അവളുടെ രണ്ടാനമ്മയാണ്. അവൾക്ക് 3 വയസുള്ളപ്പോൾ പെറ്റ തള്ള അവളെയും അവളുടെ അച്ഛനെയും ഉപേക്ഷിച്ചു പോയതാണ്. ഭർത്താവിന്റെ കൂട്ടുകാരന്റെ കൂടെ പോയി. 7 വർഷം ഭാര്യ ഇല്ലാതെ അവർ കഴിഞ്ഞു . അതിനു ശേഷം അവർ ആലോചിച്ചു വളർന്നു വരുന്നത് ഒരു പെൺകുഞ്ഞാണ്. ഇനിയും മുന്നോട്ടു പോകുത്തോറും അവൾക്ക് ഒരു അമ്മയുടെ ആവശ്യം അത്യാവിശ്യമായി വരും അങ്ങനെ ആണ് രണ്ടാമതെ ഒരു വിവാഹം ചെയ്തത്.എനിക്ക് അവൾ അവളേ പ്രസവിച്ച് അമ്മയുടെ സ്ഥാനമാണ് എനിക്ക് തരുന്നത്. ഞാൻ അങ്ങനെ നിൽക്കുന്നതു കൊണ്ടാണ്. സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു ഞങ്ങൾക്ക്. 9 ക്ലാസിൽ പഠിക്കാൻ തുടങ്ങിയപ്പോൾ പഠിത്തം കുറയുന്നു. പ്രേമത്തിലായി. ഇപ്പോൾ ഞാൻ ഭയങ്കര വിഷമത്തിലാണ്. എനിക്ക് ഒരു മറുപടി തരു . കോഴഞ്ചേരി govt ഹോസ്പിറ്റലിൽ കൗൺസിലിങ് സെന്റർ ഉണ്ടോ

  • @fiafias
    @fiafias3 жыл бұрын

    Nalla vidio aarnu...spcly from ur exprnce nd voice....thank u

  • @jumailasulthana9674
    @jumailasulthana96743 жыл бұрын

    Njanum nallaaa oru ummayavan agrahichirikayirunnuu....thanks for ur tips....and I used to watch ur vediosss....its really motivatingggg....🙂🙂

  • @ajithachandrann4949
    @ajithachandrann49493 жыл бұрын

    Good message thankyou aina god bless you

  • @anjanasatheesh9083
    @anjanasatheesh9083 Жыл бұрын

    Thank you sooo much dear. Enikkum oru maattam venam ennu thonni. Ningal paranja ella points um njan notebook il ezhuthi vechittund. ❤️❤️❤️daivam anugrahikkatte. Enne orupaad maari chindhikkan sahaayichathinu orikkal koodi thankss🥰🥰🥰🥰🥰

  • @salimputhiri2984
    @salimputhiri29843 жыл бұрын

    Videoyile seenory okke super manasinu nalla positive energyund athupole നല്ല ozhukkulla talkingum

  • @lincylijo1292
    @lincylijo12923 жыл бұрын

    നല്ല വീഡിയോ ആണ്. എനിക്ക് ഒരുപാട് ഉപകാരമുളള വീഡിയോ ആയിരുന്നു.

  • @sherinnoushad5104
    @sherinnoushad51043 жыл бұрын

    Njan agrahicha vedeo thanks Aina allahu anugrahikatte

  • @dacreations2805
    @dacreations28053 жыл бұрын

    Thank u mam ❤️😓. It's my story.... God bless u and ur family.

  • @mubeenam8091
    @mubeenam80913 жыл бұрын

    Hi aina..recent aayi kandatha ee channel...bayangara positive energy tharunna channel...athrayum nalla contentsum aan ullath😘😘😘😘pls do more vdeos..matte dheen channelum adipoli..pls upld more vdeos in that channel too..etheayo aalkaar channel shradhikkappedathe vishamikkumbol ningal ulla channelil vdeos idaathe veruthe vekkalla..people are waiting for ur vdeos..best wshes aina..such a beautiful and unique channel😘😘

  • @yusufumaira6742
    @yusufumaira6742 Жыл бұрын

    Insha allah.....I will try my best....... Jazakallahu khair......

  • @marwashahnasshahnas1887
    @marwashahnasshahnas18873 жыл бұрын

    Allahuve Monte dua sweekarikkane...

  • @Athuathi825
    @Athuathi8253 жыл бұрын

    Postpartum depression.. Vallathoru avastha ayirunnu. Thanks❤🌹😊

  • @thabsheerak8732
    @thabsheerak87323 жыл бұрын

    Very usefull and interesing vedio.. Thank uu

  • @najiyashihabnajiyashihab3832
    @najiyashihabnajiyashihab38323 жыл бұрын

    thank u soomuch ainaa..njn 2 dlvry kayinj kidakkanu muthamon 2yr ayitollu useful vedeo ayirunnu

  • @bijinashibibijina1001
    @bijinashibibijina10013 жыл бұрын

    Thanq........... ഞാൻ ചോദിച്ചതും കാത്തിരുന്നതും ആയ വീഡിയോ 😍😍😍😍😍

  • @shinaanvloge5436
    @shinaanvloge54363 жыл бұрын

    I love your channel thank you so much for this

  • @sruthis3dcreations796
    @sruthis3dcreations7963 жыл бұрын

    നല്ല വിഷയം ഐന. ഞാനും ഇങ്ങനെയൊക്കെ തന്നെയാട്ടോ .... ഇല്ലായ്മകൾ പറയുന്നത് എനിക്കും ഇഷ്ടമല്ല. പിന്നെ എന്റെ മോൾക്കും അഞ്ചര വയസ് തന്നെ. മോൾ അനിയനെ ഉപദ്രവിക്കുമ്പോഴാണ് ഞാൻ തല്ലാറ്. മോനെയും അങ്ങനെ തന്നെ. വികൃതി കാണിക്കുമ്പോൾ അറിയാതെ തല്ലി പ്പോകും. പിന്നെ സങ്കടം തോന്നും. അവര് തന്നെയല്ലേ നമ്മുടെ ലോകം❤️

  • @valsalabhasi7481
    @valsalabhasi74813 жыл бұрын

    Hai Aina appreciate for your vedeo editing.beautiful.

  • @shehnabadusha3572
    @shehnabadusha35723 жыл бұрын

    Thank you dear

  • @divyadiv1432
    @divyadiv14323 жыл бұрын

    Thanks a lot Aina...👍❤️

  • @jinsa8696
    @jinsa86963 жыл бұрын

    Thank you ainaa

  • @renjinivs2156
    @renjinivs21562 жыл бұрын

    Valare nalla tips aanu aina paranjathellam... Thanku da... ❤❤😍🙏

  • @chithragnair2328
    @chithragnair23283 жыл бұрын

    Correct timingilanu njn e vedeo kanunnathu...ente athe anubhavam anu ithil paranjirikunnathu.....supb vedeo and sceanery also...

  • @hamsamoideenkutty7555
    @hamsamoideenkutty75553 жыл бұрын

    Thanks aina...you are onderful mother

  • @smrithik3428
    @smrithik34283 жыл бұрын

    ദേഷ്യം കൂടുതൽ ആണ്.. എനിക്ക്.. കുറെ ഒക്കെ ഷെമിക്യും പിന്നെ പെട്ടന്ന് ചെറിയ കാര്യങ്ങളിൽ ദേഷ്യം വന്നു adikyum..😔 പിന്നെ 2 ആൾക്കും പരാതി ആണ് ചേച്ചിയെ ആണിഷ്ടം ഉണ്ണിയെ ആണിഷ്ടം...എന്തൊക്കെ ചെയ്താലും satisfied അല്ല അവർ... എന്റെ ദേഷ്യവും ഞാൻ കുറയ്ക്കുന്നുണ്ട്.. പിന്നെ മറ്റുള്ളവർ കുട്ടികളെ എന്തെങ്കിലും പറഞ്ഞാൽ സഹിക്കുന്നില്ല.. അപ്പോൾ കുട്ടികളോട് ദേഷ്യപ്പെടും..😔😔😔

  • @umas8256

    @umas8256

    3 жыл бұрын

    Thank u so muchu

  • @neethu193
    @neethu1933 жыл бұрын

    Very informative.thank u dear.

  • @thejusmtgmail2010
    @thejusmtgmail20102 жыл бұрын

    I am neethu.i have no words to say.thank you so much for your valuable words.god bless you...

  • @shyjasubhashshyjasubhash312
    @shyjasubhashshyjasubhash3123 жыл бұрын

    Thank you chechi use full video

  • @priyakp5861
    @priyakp58613 жыл бұрын

    ഐന പറഞ്ഞതെല്ലാം എത്ര seriyanu... Thanks dear🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും...

  • @linsha8746
    @linsha8746 Жыл бұрын

    Thank you dear. This class is very precious to me🥰🥰🥰

  • @chanjalkmohan3133
    @chanjalkmohan31332 жыл бұрын

    Valare agrahicha vedio... Thank uuu

  • @najlaali1086
    @najlaali10863 жыл бұрын

    Thank you

  • @sajnapallikkuth4188
    @sajnapallikkuth41883 жыл бұрын

    Helpful vedio.good work aina

  • @muthahammilahashim4924
    @muthahammilahashim49243 жыл бұрын

    Thank you dear 😍

  • @dhanyakd5391
    @dhanyakd53913 жыл бұрын

    Thanks..... same problem enikkund... എന്താ ചെയ്യേണ്ടേന്ന് കുറേ ആലോചിക്കും... ഒരുപാട് thanks.....

  • @vamikasstyles7554
    @vamikasstyles75543 жыл бұрын

    Ainatha. Ente kunjinu 4 3/4 vayasai. Ee ideyaaittu kunjinu vallatha maattamaaayennu thonnunnu. Fayankara dheshyam, vaasi. Njanangane thallaarilla. Innentho njanadichu. Ath kunjinu kooduthal dheshyaanu undaayath. Enikk fayankara sankadaai. Avalkku vendyaanu PG vare poya njanoru job polum anweshikkaathath. Maalu midukkiyaannu paranjirunnu have changed aai. Maalunte appakkum dheshyam varum. App njan appaye vazhakku parayum. Mattarum kunjine vazhakku parayunnath enikkishttamalla. Avalaanente lokam. Oru kunjine ipo vendaannu vachathum molkku self control aakaanaanu. Pakshe ipo pettennu undaakunna dheshyam, innu thanne ee video kandathil inganoru information thannathinu noooru nanni. Thanks ainathaa.

  • @sarikatc5582
    @sarikatc55823 жыл бұрын

    Mamtha mohandas te sound... Nice sound i like it

  • @abduabdu2980
    @abduabdu29803 жыл бұрын

    Thanks..jazakallah hair

  • @nihaleditzzzz5950
    @nihaleditzzzz59503 жыл бұрын

    Useful video Thank you

  • @worldinworld3106
    @worldinworld31062 жыл бұрын

    Masha allah nalla informations

  • @rejishalatheef7361
    @rejishalatheef73613 жыл бұрын

    Ella video enik ishtaa ithupole akan sramikkum in sha Allah love u ainaaa enikku twnz babies 1vayas aayind. moothath 5vayas aaya mone und Ithupole vashikkaranu appo

  • @varshaalbert8787
    @varshaalbert87873 жыл бұрын

    താങ്ക്സ്

  • @richurayfu4710
    @richurayfu47103 жыл бұрын

    Thank u so much.... Love u aina... God bless you...

  • @suhailavp7862
    @suhailavp78623 жыл бұрын

    Wow.... Fabulous ainatha...💖💖

  • @g4vlogz503
    @g4vlogz5032 жыл бұрын

    Maasha allah... Super... 👌👌

  • @ayeshasworld5991
    @ayeshasworld59913 жыл бұрын

    Entem problem ithaanu...ingana oru vdo cheithathinu lots of thanx

  • @abithajunais1917
    @abithajunais19172 жыл бұрын

    Good information, താങ്ക്സ്

  • @deepasyam9412
    @deepasyam94123 жыл бұрын

    Nalla vedio. God bless u👌👍

  • @amrutharadhakrishnan1806
    @amrutharadhakrishnan18063 жыл бұрын

    Thankss

  • @kiteskottakkal8811
    @kiteskottakkal88113 жыл бұрын

    Thank you കാത്തിരുന്ന വീഡിയോ ❤👍

  • @ajithaanil3795
    @ajithaanil37953 жыл бұрын

    Thank you Aina Kathirunna video

  • @linirahul3127
    @linirahul31273 жыл бұрын

    Thanku....thanku so much chechi

  • @tittymolk5943
    @tittymolk59433 жыл бұрын

    Enikkum pettannu dheshyam varum njan mone thallum kure kazhiyumbol avan Amme ennu vilich varum appol enik Orupad sangadam thonnum pinne avane Kettipidich karayum

  • @vijivijiviji9408
    @vijivijiviji94083 жыл бұрын

    എനിക്ക് എന്റെ പ്രസവ സമയം ആരും നോക്കാൻ ഇല്ലായിരുന്നു.. ഞങ്ങൾ സ്നേഹിച്ചു കെട്ടിയവർ ആണ്.. എന്നോട് അമ്മ അമ്മായി അപ്പൻ എപ്പോഴും വഴക്ക് ആയിരുന്നു.. എനിക്ക് ടെൻഷൻ ദേഷ്യം ഒക്കെ അത് ഒക്കെ ഞാൻ എന്റെ മക്കളോട് കാണിക്കും ഞാൻ എന്റെ പിള്ളേരെ ഒരുപാട് ഉപദ്രവിച്ചിട് ഉണ്ട് 😭😭😭😭

  • @user-me7kj5sy6w
    @user-me7kj5sy6w3 жыл бұрын

    ഹായ്, ഞാനും ഇപ്പോൾ ഈ അവസ്ഥയിൽ കൂടി ആണ് കടന്നു പോകുന്നത്, രണ്ടാമത്തെ കൊച്ചു വന്നപ്പോൾ ഞാൻ മോളെ ഇടക്ക് വഴക്ക് പറയും, ദേഷ്യം വരുമ്പോൾ തല്ലും, പിന്നെ അതോർത്തു കരയും, ഞാൻ അത് കൊണ്ട് ഒത്തിരി വിഷമിക്കുന്നുണ്ട്, ഈ വീഡിയോ നല്ല ഒരു മൊട്ടിവേഷൻ ആവുമെന്ന് കരുതുന്നു, ഇനി ഞാനും ഇത് പോലെ ചെയ്തു നോക്കും, താങ്ക്സ് 🙏

  • @safeenanavas7412
    @safeenanavas74123 жыл бұрын

    Jazakkillah qair dear😍😍😍

  • @ramya7656
    @ramya76562 жыл бұрын

    Thank you🥰

  • @dhanyanair6288
    @dhanyanair62883 жыл бұрын

    Nice talk...thanks.... same life...

  • @Skanoop51
    @Skanoop513 жыл бұрын

    എനിക്കും നല്ല ഒരു അമ്മ ആവാൻ അതിയായ ആഗ്രഹമുണ്ട്.. പക്ഷെ പറ്റുന്നില്ല.. പെട്ടെന്ന് ദേഷ്യം വരുന്നു... പഠിപ്പിക്കാനിരുന്നാൽ പിന്നെ പറയേണ്ട... താല്ലോട് തല്ലാ.. പിന്നെ ഓർത്തു ഒരുപാട് സങ്കടപ്പെടും

  • @juvaniajinixanu5975

    @juvaniajinixanu5975

    3 жыл бұрын

    ഞാനും

  • @rejijayan6316

    @rejijayan6316

    3 жыл бұрын

    Njanum

  • @mammykutty

    @mammykutty

    3 жыл бұрын

    ഞാനുമ്മ്മ്മ്

  • @deepasreekumar1898

    @deepasreekumar1898

    3 жыл бұрын

    padippikkan iruthi onnu koduthittu video kanunna njan

  • @richushafan9628

    @richushafan9628

    3 жыл бұрын

    Njaanum

  • @shaharbanshakir7487
    @shaharbanshakir74873 жыл бұрын

    Good video.നല്ലൊരു ഉമ്മയാവണം എന്നുള്ളതാ ണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ..bt എനിക്ക് ജോലിയുണ്ട്.ജോലിക്ക് പോകുമ്പോൾ എന്റെ മോനോട് നല്ല രീതിയിൽ പെരുമാറാൻ കഴിയിലേ എന്നതാണ് എന്റെ ഏറ്റവും വലിയ ടെൻഷൻ

  • @nishanaraneesh7434
    @nishanaraneesh7434 Жыл бұрын

    എന്റെ മോൾക്ക് 1വയസ്സ് 4മാസം ആയ സമയത്ത് ഞാൻ രണ്ടാമത് പ്രെസവിച്ചു ഒരു മോനെ... എന്റെ മോളെ എനിക്ക് 4വർഷം കഴിഞ്ഞു കിട്ടിയതാണ്. പെട്ടെന്ന് മോൻ വന്നപ്പോൾ ഞാൻ ആകെ എന്തോ പോലെ ആയി. രണ്ട് പേർക്കും പാൽ കൊടുപ്പ് ഉറക്കം അങ്ങനെ ആയപ്പോൾ എനിക്ക് ആകെ ദേഷ്യം തോന്നി മോളോട് ദേശിക്കും അടിക്കും ഒകൈ ചെയ്യും. പിന്നെ ഞാൻ ഇരുന്നു കരയും... എനിക്ക് മക്കളെ ജീവൻ ആണ്. ഞാൻ ഒരുപാട് എന്റെ മോളോട് ദേശിച്ചിട്ട് ഇണ്ട്... 😒😒😒 എനിക്ക് ന്തോ ചില സമയത്ത് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നും

  • @aflasajad6896
    @aflasajad68962 ай бұрын

    Ethil ninn enik vereyum karyngal Mansil ayi .pinne ull karyngal nann cheaythittund engle parang pole Story oky avne eshtam ann keatt urngum pinne .avna parayum nann super man ann 🥰 apol nann parayum ent kutty supar man ann 🥰 apo avn sandosham akum 😊

  • @fathimamunazahak8311
    @fathimamunazahak831117 күн бұрын

    Thanks ithaa

  • @sherryinshad8016
    @sherryinshad80163 жыл бұрын

    Alhamdulillah...ithellam njan cheyyarundu...athu ithide previous vdos kandathukondanu.... thank you so much ithiii...njan pregnant aanu..athukondu thanne ippom vdos kanunnathu kuravanu....kandalum comments idarillaaa....time kittumbol kanum...ennalum ithiye orkkatha oru day polumilla..💚u ithiiiii

  • @daleelapk4216
    @daleelapk42163 жыл бұрын

    Jazakallah khair .... Thanks for this video ....very helpful...moving on to such a stage...

  • @soniyajineesh3485
    @soniyajineesh34853 жыл бұрын

    താങ്ക്സ് aina

  • @amanzayan8368
    @amanzayan83682 жыл бұрын

    Najan aagrahicha video 🥰thaks dear

  • @anumolaneesh2929
    @anumolaneesh29293 жыл бұрын

    എന്റെ അവസ്ഥ ഇതു തന്നെ. എന്റെ മക്കളെ ഞാനും അടിക്കാറുണ്ട്.. പിന്നെ സങ്കടമാണ്.. ആരോടൊക്കെയോ ഉള്ള ദേഷ്യം.. അമ്മായിഅമ്മയുടെ കുറ്റപ്പെടുത്തൽ കൂടെ കേക്കുമ്പോൾ ദേഷ്യമാ...

  • @niyasuneer8016

    @niyasuneer8016

    3 жыл бұрын

    sathyam

  • @jeniya-joseskaria4370

    @jeniya-joseskaria4370

    3 жыл бұрын

    Satyam... Avarodu pratikarikan patatae varumbo chilapozhokae athu makkalod deshyapetu therkum

  • @Emmanukuttan

    @Emmanukuttan

    3 жыл бұрын

    എന്റെ അമ്മയിയമ്മ എന്റെ കുഞ്ഞിന്റെ മുന്നിലിട്ടു ഒരു പാട് ദേഹോപദ്രവും ചെയ്തു. ഇന്ന് എന്റെ മകൻ എന്നെ മനസിലാക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട്. അവന്റെ ആ നിസ്സഹായതയാണ് ഞങ്ങൾക്കിടയിലെ ബന്ധം കൂടുതൽ സൗഹൃദമാക്കുന്നത്. അവനിപ്പോ 4 വയസ്. ടം, We are good friends.

  • @jeniya-joseskaria4370

    @jeniya-joseskaria4370

    3 жыл бұрын

    @@Emmanukuttan must pray for u dr...

  • @jeniya-joseskaria4370

    @jeniya-joseskaria4370

    3 жыл бұрын

    @@Emmanukuttan entae makkslum ethupolae tanae.. twins anu eniku...Mon molum...epo avarku 7 vayasu...

  • @misiriyamichi6554
    @misiriyamichi65543 жыл бұрын

    Thanks

  • @anushaprasanth9656
    @anushaprasanth96563 жыл бұрын

    നല്ല വീഡിയോ ആണ് കേട്ടോ ഈ ഒരു മാറ്റം ഞാനും ആഗ്രഹിക്കുന്നു

  • @ranibinu2977
    @ranibinu2977Ай бұрын

    Very good message. Correct🎉🎉🎉🎉👍🙏

  • @jaseerameerhyderameer2948
    @jaseerameerhyderameer29483 жыл бұрын

    Insha Allah 🤲😭😭

  • @afafshai2164
    @afafshai21643 жыл бұрын

    Thanq aina 👍

  • @jumailasulthana9674
    @jumailasulthana96743 жыл бұрын

    Thank u drrr.....good tips.....🤗

  • @ammuappu6192
    @ammuappu61923 жыл бұрын

    നൈസ്. ചേച്ചി happy.

  • @asnathasni5379
    @asnathasni53793 жыл бұрын

    Thank you aina😀

  • @sumimuji290
    @sumimuji290 Жыл бұрын

    Thankyou so much😍

  • @sajiniroshan3517
    @sajiniroshan35173 жыл бұрын

    Valare thanks

  • @deepthisoman4484
    @deepthisoman4484 Жыл бұрын

    Great Information mam, Ente മകന് ഇപ്പോൾ നാലു വയസ്സ്. രണ്ടാമതൊരു കുഞ്ഞിനെ പറ്റി ഞാൻ ചിന്തിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമമാണ്. എന്റെ മൂത്തമകൻ അത് എങ്ങനെ എടുക്കും, എനിക്ക് അവനോടുള്ള സ്നേഹം കുറയുമോ തുടങ്ങിയവ... നിങ്ങളുടെ വീഡിയോ വളരെയധികം സഹായകമായി. Thank you Mam.

  • @sumisiddique9997
    @sumisiddique9997 Жыл бұрын

    Njn nte mole sarikum upadrevicgittyndu kunju prayam muthal ippolum vare. Ini njn nalla oru Umma aakan njn sremikkum.

  • @haseenak3036
    @haseenak30363 жыл бұрын

    Thanks sis

  • @hasna1724
    @hasna17243 жыл бұрын

    Thanks frnd

  • @Zenadinashik2903
    @Zenadinashik29033 жыл бұрын

    hii itthaa njhan aadhyamayitanu njhan ee channel kaanunnathum Ee video kanunnathum.. oru pad sandhosham thonni.. nte scnd dlvry ipo kazhinjhe ullu..mootha monk rand vayass aaytollu.. chila timil randalem oppam maintine cheyyan budhimutullappo mon vashipidikyumpo avanod dheshyapedarund chilapo cheriya adiyum kodukkum njhanentha inghane nte monod inghane dheshyam kanikyunne enn enikk thonnarund ee vdeo kandapo kann niranjhu.. usefull tips.. thx itthaa

  • @Emmanukuttan
    @Emmanukuttan3 жыл бұрын

    delivery യ്ക്ക് ശേഷവും ഇന്നും ഞാൻ ഇങ്ങനെയാണ്. ഈ ലോകത്ത് അമ്മയോളം വരുമോ മറ്റാരേലും. ഏട്ടൻ ജോലിക്കു പോയാലും വീട്ടിൽ വരുമ്പോഴും എപ്പോഴും എന്റെ ലോകം മകനാണ്. എന്നും നല്ലൊരു അമ്മയാകാനാണ് ഞാൻ ശ്രദ്ധിക്കാറ്. മറ്റ് കുഞ്ഞുങ്ങളേയും തുറന്ന മനസോടെ സ്നേഹിക്കാൻ കഴിയുന്നുണ്ട്. നല്ലൊരു വീഡിയോ ആയിരുന്നു. ഒരുപാട് ഇഷ്ടായി. ദൈവം അനുഗ്രഹിക്കട്ടെ. ഞാനും നല്ലൊരു അമ്മയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം.

  • @nabilashihab6624
    @nabilashihab66243 жыл бұрын

    No words can express the love i feel for u.. U r my sister from another mother😍😍

  • @CertifiedCoachAina

    @CertifiedCoachAina

    3 жыл бұрын

    😍owa thank you

  • @devandgouri
    @devandgouri Жыл бұрын

    മനസ്സിൽ മറ്റുള്ളവർ ഓരോന്ന് പറയുമ്പോൾ വിഷമം വരുമ്പോൾ, ദേഷ്യം നിരാശ ok വരുമ്പോൾ ദേഷ്യംആവും മോൻ എന്തേലുംചെറിയ കാണിച്ചാൽ തെറ്റ് എല്ലാം അവനോടായി.. തല്ലും വഴക്ക് പറയും മുഖത്തു വരെ അടിച്ചിട്ടുണ്ട് പലപ്പോളും പിന്നെ പറഞ്ഞിട്ടും കരഞ്ഞിട്ടും എന്താ കാര്യം.... പാവം അവൻ pedichu നിൽക്കുo... ഈ വീഡിയോ helping ayi

Келесі