നിങ്ങൾക്ക് വിഷാദ രോഗമുണ്ടോ എന്ന് കണ്ടെത്താം പരിഹരിഹരിക്കാം | How to overcome Depression?| MTVlog

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Whatsapp: 7012638851
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZread. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
• How to read Body langu...
2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
• How to control sleep d...
3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
• Which category you bel...
4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
• How to increase concen...
5. Employment exchange online registration and renewal steps.
• Video
6. Kerala PSC One Time Registration steps
• Kerala PSC One Time Re...
7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keyword
body language,body language malayalam,mtvlog,mt vlog,mujeeb thurkki, malayalam motivation,motivation class malayalam,psychology class,how,how to,how to know the personality,personality development class malayalam,how to find lover,genuine lover behaviour,career guidance,motivation,malayalam best training, understand others,
How to detect lie using body language,body language malayalam,malayalam class,motivation,cues of lying,lying personality,how to know lying,lie detection,psychology of lying,chemistry of lying,reason for lie,
Keywords
depression malayalam,how to reduce depression,why depression happens,cues of depression,signs of depression,depression malayalam video,malayalam tutorial,psychology videos,motivational videos,malayalam motivation,how,how to,counselling malayalam,reason for depression,social media addiction,

Пікірлер: 2 400

  • @princerspopy704
    @princerspopy7042 жыл бұрын

    നമ്മൾക്ക് നമ്മളെ ഉള്ളു എന്നാ തിരിച്ചറിവ് ആണ് ലോകത്തില്ലെ ഏറ്റവും വലിയ മോട്ടിവേഷൻ 💯🔥

  • @seenathkm6625

    @seenathkm6625

    2 жыл бұрын

    ഈ ഡോക്ടറെ നമ്പർ കിട്ടോ

  • @ammuu12345

    @ammuu12345

    2 жыл бұрын

    😪😪

  • @sheeba7467

    @sheeba7467

    2 жыл бұрын

    Ath accept cheyyanum kazhiyanam

  • @rainbowfriendsvlog196

    @rainbowfriendsvlog196

    2 жыл бұрын

    സ്വന്തം പങ്കാളികൾ പോലും മനസ്സിലാകില്ല

  • @tinssebastian5175

    @tinssebastian5175

    2 жыл бұрын

    Sure

  • @siyonamilan6964
    @siyonamilan69644 жыл бұрын

    സാറിന്റെ സംസാരവും അവതരണവും മുതുകാട് ഗോപിനാഥ് സാറിന്റെ തുപോലെ എനിക്ക് അനുഭവപെട്ടു.... നിങ്ങൾക്കോ ????

  • @raihananishthar7954

    @raihananishthar7954

    4 жыл бұрын

    Correct

  • @deepamolp5621

    @deepamolp5621

    4 жыл бұрын

    No

  • @rajeevm2425

    @rajeevm2425

    4 жыл бұрын

    ഏയ്.

  • @RasnaSWorldInMalayalam

    @RasnaSWorldInMalayalam

    4 жыл бұрын

    Enikum thoni 🤝👍

  • @PKRambethSQ

    @PKRambethSQ

    4 жыл бұрын

    Both provides max.positive energy to the viewers.My gratitude.

  • @greeshmagirish3401
    @greeshmagirish34015 жыл бұрын

    Sir, ആദ്യം തന്നെ നന്ദി പറയുന്നു.. ഈ വീഡിയോ തന്നതിന്.. എനിക്കും ഉണ്ടായിരുന്നു..പല കാരണങ്ങൾ കൊണ്ട്.. ആത്മഹത്യ എന്ന ഒരു ഘട്ടത്തിലേക്ക് ഞാൻ എത്തിയിരുന്നു.. പക്ഷെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞാൻ അതിൽ നിന്നൊക്കെ ഒരുപാട് മാറി.. പക്ഷെ ഇപ്പോഴും ന്തൊക്കെയോ അലട്ടുന്നു..പക്ഷെ ഞാൻ അതിനെയൊക്കെ അതിജീവിക്കും എന്ന് ഇപ്പോൾ ഒരു വിശ്വാസമുണ്ട്.എനിക്ക് മനസിലായ കാര്യങ്ങൾ പറയട്ടെ ° വിഷാദത്തിന്റെ ഏറ്റവും കൂടിയ അവസ്ഥയാണ് ആത്മഹത്യ ചെയ്യാൻ തോന്നുന്നത്.. കേൾക്കുന്നവർ പറയും അത് ഭീരുക്കൾ ചെയ്യുന്നതാണ് ജീവിച്ചു കാണിക്കണം എന്ന്. പക്ഷെ അത് മനസിലാക്കാനുള്ള ശേഷി ആ സമയത്തു ആർക്കും ഉണ്ടാവില്ല. °നമ്മുടെ വീട്ടുകാർ അത് മനസിലാക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. നമ്മുടെ വീട്ടിലെ കുട്ടിക് ഇങ്ങനെ ഒരു അവസ്ഥയുണ്ടെന്ന് മനസിലാക്കാന് അവർക്ക് സാധിക്കുന്നില്ല °ഒരിക്കലും ആ സമയത്തു self awareness ഉണ്ടാവില്ല അവർക്ക്. ° ചെയ്യാവുന്നത് അങ്ങനെ വീട്ടിലെ കുട്ടി മാറിയിരിക്കുന്നത് കണ്ടാൽ കൂടി അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക എന്നതാണ്.. കാരണം 'അമ്മ വന്ന് എന്താ മോളെ നിനക്ക് പറ്റിയത് എന്ന് ചോദിച്ചാൽ നമ്മടെ കാരച്ചിലിലൂടെ അത് പുറത്തു വരും. അതാണ് അമ്മയും മക്കളും ആയുള്ള ബന്ധം.. ഇതൊക്കെ പറയുന്നത് നിക്ക് ആ ഒരു അവസ്ഥ അറിയാവുന്നത് കൊണ്ടും ആ സമയത്തു ഞാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളും ആണ്. Sirnte വീഡിയോ കാണുമ്പോൾ ന്റെ കണ്ണ് നിറയുന്നു.. ആർക്കും അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ.. വെളുപ്പിന് 5 മണിവരെ ഉറങ്ങാതെ ന്തൊക്കെയോ ആലോചിച്ചും കരഞ്ഞും കളഞ്ഞ ദിവസങ്ങൾ ഞാൻ ഓർക്കുന്നു.. ഇപ്പോൾ മനസ് ശാന്തമാണ്.. എല്ലാം ഉള്ളിൽ അടക്കിപിടിക്കുമ്പോളാണ് കൈവിട്ടു പോകുന്നത്.. ആരെയും വിഷമിച്ചു കാണാൻ ആഗ്രഹം ഇല്ലാത്തത്കൊണ്ട് ഒന്നും പറയുന്നില്ല.. ഒരുപക്ഷെ അത് നമ്മുടെ നല്ല സ്വഭാവം ആവാം. പക്ഷെ ഒരിക്കൽ അത് നമുക്ക് തന്നെ ദോഷമായി വരും.. അതുകൊണ്ട് share ചെയ്യ് മനസ്സിലുള്ളത്.. ആരും ഇല്ലെങ്കിൽ 'അമ്മ ഇല്ലേ ammenod പറ.. ഒരു ഡോക്ടറെ കാണു.. മടി വിചാരിക്കേണ്ട.. നഷ്ട്ടം നമുക്ക് മാത്രമാണ്.. നമ്മുടെ സ്വപ്‌നങ്ങൾ...thank you സർ.... GOD BLESS YOU.

  • @Jubinpandalam

    @Jubinpandalam

    5 жыл бұрын

    താകൾ പറഞത് 100 % യോജിക്കുന്നു

  • @super-kf1zh

    @super-kf1zh

    5 жыл бұрын

    athe greeshma ningal paranjathu 100 persentage shariyaa njanum anganathannayaa njanoru blindaaya oraalaanu njanende parimithikale marikadakkunnu. ippol njanoru college studentaanu.

  • @mufeedaazeem9972

    @mufeedaazeem9972

    5 жыл бұрын

    നിങ്ങളുടെ same feelings എനിക്കും തോന്നീട്ടുണ്ട്. ആത്മഹത്യാ 2 തവണ ചെയ്യാൻ നോക്കി അത് ചെയ്യാനും എന്നെകൊണ്ട് പറ്റിട്ടില്ല. വെറുതെ കുറെ സങ്കട പെടാൻ മാത്രമായി ഒരു ജന്മം ആണ് ഞാൻ

  • @nasarpt1358

    @nasarpt1358

    5 жыл бұрын

    Crectte

  • @nasarpt1358

    @nasarpt1358

    5 жыл бұрын

    Sariyane

  • @psychknowledgychannel
    @psychknowledgychannel4 жыл бұрын

    ഡിപ്രഷൻ എന്ന നിശബ്ദ കൊലയാളിയെ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ വിടാറുണ്ട്

  • @SunilKumar-rt5in

    @SunilKumar-rt5in

    Жыл бұрын

    Sathyam

  • @sjthkmr2494
    @sjthkmr24943 жыл бұрын

    ഞാൻ ദൈവത്തെ കണ്ടിട്ടില്ല പക്ഷെ ദൈവം നിങ്ങളുടെ രൂപത്തിൽ വന്നു ഓരോന്ന് പറയുന്നു അതാണ് എനിക്ക് thonnunne😘😘😘ഒരു പാടു സന്തോഷം ഉണ്ടാക്കി തരുന്ന വാക്കുകൾ ആണ് നിങ്ങളുടെ 😍😍😍

  • @sujiththomas2456
    @sujiththomas24564 жыл бұрын

    ഞാൻ വല്ലാതെ ഒറ്റപ്പെടൽ അനുഭവിക്കുന്നു , ചിലപ്പോഴൊക്കെ എല്ലാം മതിയാക്കിയാലോ എന്നൊക്കെ തോന്നും... ഭയങ്കര മൂഡ് സ്വിംങ്ങ്സ് 'ആണ്...

  • @shamlafiroz3939

    @shamlafiroz3939

    4 жыл бұрын

    Me tooo

  • @sooryamalu141

    @sooryamalu141

    4 жыл бұрын

    Same bro

  • @aysharidha707

    @aysharidha707

    3 жыл бұрын

    live every moment

  • @Expect3210

    @Expect3210

    3 жыл бұрын

    Negative thoughts ignore cheyy bro tomorrow happy feeling undaavum

  • @user-mn4ht7wf3p

    @user-mn4ht7wf3p

    3 жыл бұрын

    എനിക്കും

  • @fundub.tvm..1708
    @fundub.tvm..17083 жыл бұрын

    പത്തു കോടി.രൂപ.ചുമ്മ.കിട്ടിയാലും.ഒരു.ഹാപ്പി.തോന്നില്ല....ഈ.അവസ്ഥയിൽ

  • @babbyboo1979

    @babbyboo1979

    2 жыл бұрын

    Setyem mwona

  • @9526113446
    @95261134465 жыл бұрын

    മാതാപിതാക്കൾ മക്കളെ നിയന്ത്രിക്കുന്നത് നിർത്തുക, മക്കൾ ഓരോരുത്തരെയും ഓരോ വ്യക്തികൾ ആയി കാണുക....

  • @aiswaryaraju2481

    @aiswaryaraju2481

    5 жыл бұрын

    Sheriyaanu

  • @arunimacleetus4328

    @arunimacleetus4328

    4 жыл бұрын

    Yes

  • @deepikadayal9360

    @deepikadayal9360

    4 жыл бұрын

    Exactly

  • @dreamandmakeit6221

    @dreamandmakeit6221

    4 жыл бұрын

    Sathyam ente veetukarde prashnam itha, kure niyanthrikum, oninum sammadhikilya.

  • @hananiooo

    @hananiooo

    3 жыл бұрын

    @@dreamandmakeit6221 same Situation for me also

  • @muhammedshaheel2174
    @muhammedshaheel21745 жыл бұрын

    *എന്ത് കൊണ്ടാണ് നിങ്ങൾ മൊബൈൽ അഡിക്ഷനെ ക്കുറിച്ച് ഒരു വീഡിയോ ഇടാത്തത് 😢😢 ചിലപ്പോ ഒരുപാട് പേർക്ക് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സഹായമായിരിക്കും അത്....*

  • @suryasuryaa8871
    @suryasuryaa88714 жыл бұрын

    സാറിന്റെ മോട്ടിവേഷൻ നല്ലതാണ്, നല്ല സംസാരവും ആണ്,

  • @mr_wanderlust_7215
    @mr_wanderlust_7215 Жыл бұрын

    എൻ്റെ പ്രധാന പ്രശ്നം , എല്ലാത്തിനും പേടിയാണ് psc പഠിക്കുന്ന വ്യക്തിയാണ് ,4 വർഷമായി പഠിക്കുന്നു...ഞാൻ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ഉള്ള ആളാണ് , ഞാൻ അത്യാവശ്യം എല്ലാ work നും പോയിട്ടുണ്ട് ,അതോണ്ട് തന്നെ ആ ജോലി കൊണ്ട് ജീവിതത്തിൽ ഞാൻ ഒന്നും ആവില്ല ന്നു എനിക്ക് അറിയാം, അതോണ്ട് തന്നെ എനിക്ക് മുന്നേറണം എന്ന വാശി ആണ് ,പക്ഷേ പലയിടത്തും തോറ്റ് പോകുന്നു , കൊവിഡ് ഉം psc യുടെ പുതിയ പരിഷ്കാരവും കൊണ്ട് മനസ്സ് ഉലഞ്ഞു നിൽക്കുമ്പോൾ ആണ് ഞാൻ ആഗ്രഹിച്ച എക്സാം വന്നത്, ആഗ്രഹിച്ചു പഠിച്ചു നല്ല മാർ്ക് വാങ്ങി , നല്ല ഹാപ്പി ആയിരുന്നു ,പക്ഷേ physical test പാസ്സ് ആയില്ല 2 test എണ്ണവും പോയി തുടർന്ന് സിസ്റ്റർ ൻ്റ് മര്യേജ് , ഞാൻ ഈ കര്യങ്ങൾ ഒക്കെ ഈ ജോലിയിൽ ആണ് ബിൽഡ് ചെയ്തത് പക്ഷേ എല്ലാം തകർന്നു ,ഞാൻ ഒരു ചോദ്യ ചിഹ്നം ആയി മാറി .ഒരുപക്ഷേ റാങ്ക് ലിസ്റ്റ് വന്നിരുന്നേൽ state ൽ തന്നെ ടോപ് 20 യിൽ തന്നെ ഉണ്ടാവും ഞാൻ🙁 ആഗ്രഹിച്ചത് ഒന്നും കിട്ടുന്നില്ല ,ഞാൻ ആകെ തളർന്നു പഴയ പോലെ പഠിത്തം സ്പീഡ് ഇല്ല , കൊവിഡ് ഉം ,മാറി വന്ന psc പരിഷ്കാരം , വീട്ടിലെ ശിവരാത്രികൾ എല്ലാം കൊണ്ടും പൊറുതി മുട്ടി ,ഒന്നിനും ഒരു ഉഷാർ ഇല്ല , പിന്നെ എൻ്റെ ഹാർട്ട് ബീറ്റ് എപ്പോഴും നല്ല സ്പീഡിൽ ആണ് മിടിക്കാറു അതെനിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല ശ്വാസം പോലും ശരിയ വണ്ണം ലഭിക്കുന്നില്ല പേടി ആവുന്നു, എനിക്ക് ഈ പേടി കയറികൂടിയത് എൻ്റെ വീട്ടിൽ നിന്നാണ് അച്ഛൻ ആണ് കാരണം ,എന്നും മദ്യപിച്ച് വീട്ടിൽ വഴക്കും അടിയും ആണ് ഞാൻ ഇത് 5,6 വർഷമായി അനുഭവിക്കുന്നു ഇതിൽ ഒരു solution കണ്ടെത്താൻ കഴിയുന്നില്ല ,ഞാൻ മനസമധാനത്തോടെ ഉറങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി ഞാൻ മനസ്മധനത്തിൽ ഒരിക്കലും പഠിച്ചിട്ടില്ല എല്ലാവരും മുന്നേറുമ്പോൾ ഞാൻ ഇപ്പോഴും നിന്നവിടെ തന്നെ നിൽക്കുന്നു , പഠിക്കുന്ന റൂം ഒരു നെഗറ്റീവ് vibe ആണ് എന്നിട്ടും ഞാൻ അവിടെ രാത്രി ഒറ്റക്ക് ആണ് ഇരിക്കാര് വീട്ടിൽ വരാൻ തോന്നുന്നില്ല കഷ്ടപ്പെട്ട് അവിടെ ഇരിക്കുന്നു ,വീട്ടിൽ വരാമെന്ന് വെച്ചാൽ വൈകുന്നേരം എന്നും ഒരു മരണ വീടിന് തുല്യം ,ജീവിതം മടുത്തു, പിന്നെ ഈ പ്രശ്നങ്ങൾ ഒക്കെ കൂട്ടുകാരോട് പറയണം ,അല്ലേൽ അറിയുന്നവരോട് പറയണം എന്ന് ഡോക്ടർ പറഞ്ഞില്ലേ പക്ഷേ ഇതൊക്കെ അവർ കേൾക്കാനോ ,നല്ലൊരു response ഓ അവർ തയാറല്ലെങ്കിലോ , അവർക്ക് എല്ലാവർക്കും അവരവരുടേതായ തിരക്ക് , WhatsApp ൽ 2 ആഴ്ചയയി കയറിയിട്ട് , എല്ലാവരെകളും ഗ്രൂപ്പിൽ ആക്റ്റീവ് ആയി ഉള്ള ആൾ ആണ് ഞാൻ പക്ഷേ ഈ കഴിഞ്ഞ 2ആഴ്ചയായി അവൻ എവിടെ എന്ന് ആരും തിരക്കിയിട്ടില്ല ,ആത്മാർത്ഥ സുഹൃത്ത്ക്കൾ ആണ് പണ്ട് മുതലേ ഒരുമിച്ച് ആണ് , അവരെ ഇങ്ങനെ ആണ് പിന്നെ ഞാൻ ആരോട് പറയാൻ , എന്നിട്ട് ഞാൻ ആണ് അങ്ങോട്ട് ഇന്നലെ വിളിച്ചത്...so ഈ കാലത്ത് എല്ലാവരും busy ആണ് ആരും ആരെയും ശ്രദ്ധിക്കില്ല ,നമ്മുടെ നമ്മൾ തന്നെ നോക്കണം ..😢 പക്ഷേ ഞാൻ പഠിക്കും എ ആണേലും പഠിക്കും ,ജയിക്കും . പക്ഷേ അതിനൊരു വിലങ്ങ് തടി ആയി രാവിലെ എഴുനേൽക്കുമ്പോൾ തന്നെ ഹാർട്ട് ബീറ്റ് അത്രേം സ്പീഡ് ൽ മിടിക്കുന്ന്ത്...ഇതിനൊരു solution ആർക്കെങ്കിലും അറിയാമോ ? ഇതൊന്ന് മാറി കിട്ടിയാൽ മാത്രം മതി , എൻ്റെ വേറെ പ്രശ്നങ്ങൾ അമിതമായ ചിന്ത , മനസ്സ് ഏകാഗ്രതമല്ല, ടെൻഷൻ കാരണം ഹാർട്ട് ബീറ്റ് കൂടുതൽ ശ്വാസം ശരിയായ രീതിയിൽ ലഭിക്കുന്നില്ല , കഴിഞ്ഞു പോയ കാര്യങ്ങൾ വല്ലാതെ വീർപ്പ് മുട്ടിക്കുന്നു , ...ഞാൻ council ങിന് പോയാലോ ന്നു aalochikkuvaa...എന്നെ തന്നെ നഷ്ടപ്പെടുമോ ന്നു ഉള്ള പേടി...😢😢

  • @shahamashahama6589
    @shahamashahama65894 жыл бұрын

    വിഷാദം കാരണം എഴുതി എഴുതി നിറച്ചു.. ചിലപ്പോഴോക്കെ ഓരോ വേദനയും അടക്കം ചെയ്യുന്ന ശവപ്പറമ്പണ് കല

  • @rasiyanaufal105

    @rasiyanaufal105

    3 жыл бұрын

    👍👍😢

  • @itsmedevil4005

    @itsmedevil4005

    3 жыл бұрын

    🙏🙏🙏

  • @user-nu4et4yh7r

    @user-nu4et4yh7r

    3 жыл бұрын

    അതെ ഞാനും അങ്ങനെയാണ് 😩

  • @KL-gg2fh

    @KL-gg2fh

    3 жыл бұрын

    ഞാനും അങ്ങനാ...പറയാൻ ആരും ഇല്ല... കേൾക്കാനും...അപ്പോൾ ഫോണിൽ diary എഴുതും വെശമം വരുമ്പോൾ...

  • @fahmida1657

    @fahmida1657

    3 жыл бұрын

    Njanum athe bookil ezhuthi vekkum but enik parayan aalukalund avar kelkkukayum cheyyum but enik parayan ariyilla😭oru councilorude aduth chenn samsarikanum ennund nadanna mathiyarnu chilappozhokke ente thonnal aanenn thonnum 😥😨

  • @user-qx9co2jx7s
    @user-qx9co2jx7s5 жыл бұрын

    നന്ദി പറയാൻ വാക്കുകളില്ല സർ... 😊😊

  • @sajansoman1997
    @sajansoman19974 жыл бұрын

    No one can understand depression fully other than sufferers.

  • @drstrange3556

    @drstrange3556

    3 жыл бұрын

    Crt

  • @anu7562

    @anu7562

    3 жыл бұрын

    Correct

  • @sujeenak3101

    @sujeenak3101

    3 жыл бұрын

    Ate

  • @najeebkizhissery5985

    @najeebkizhissery5985

    2 жыл бұрын

    👍

  • @18itsme

    @18itsme

    Жыл бұрын

    💯🙂

  • @user-me8ry9vt5p
    @user-me8ry9vt5p2 жыл бұрын

    ഞാൻ ഇതിനെക്കുറിച്ച് കുറേ മനസ്സിലാക്കി കാരണം ഇതിൽ കൂടിയാണ് ഞാൻ സഞ്ചരിക്കുന്നത് എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല കാരണം ഒരുപാട് വീഡിയോകളും പല ആൾക്കാർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി അപ്പോൾ എനിക്ക് അറിയാൻ സാധിച്ചു.

  • @sufiyan_ee

    @sufiyan_ee

    Жыл бұрын

    Bro ippo engane und, inikkum cheruthayitt depression undo oru doubt

  • @shareefchuckan2852
    @shareefchuckan28525 жыл бұрын

    Sir.... എന്റെ ഭാര്യ pregnent ആയിരുന്നു... 5 weaks ആയപ്പോൾ അബോഷനായി.... ഇപ്പോൾ ഒരാഴ്ച്ചയായോളം ആയി sir പറഞ്ഞ എല്ലാ ലക്ഷണവും എന്നിൽ ഉണ്ട്... എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലുത് തന്നെ നഷ്ട്ടപ്പെട്ട ഫീലിങ്ങിലാണ് ഞാനിപ്പോ..... എന്നും എപ്പോഴും എന്റെ മനസ്സ് കരഞ്ഞോണ്ടിരിക്കുകയാണ്

  • @namithaskumar193

    @namithaskumar193

    Жыл бұрын

    Don't worry... Happiness will come to your life again❤️... Hope u r happy now

  • @prasanthisanthi6635
    @prasanthisanthi66355 жыл бұрын

    വീഡിയോ കാണും വരെ ഞാൻ വിചാരിച്ചു എനിക്ക് depression ഉണ്ട് എന്ന്. ഇപ്പോള്‍ ആശ്വാസം ആയി. താങ്ക്സ് Sir

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks

  • @unuchavlog9496
    @unuchavlog94965 жыл бұрын

    സൗജന്യമായി മാനസിക ആരോഗ്യത്തെ കുറിച്ച് വിശദമായി പറഞ്ഞ സാർ ന് അഭിനന്ദങ്ങൾ , ഒരു കൗൺസിലിങ്ങ് കഴിഞ്ഞത് പെലെ എനിക്ക് അനുഭവപ്പെട്ടു , thank u very much

  • @marymarysexactly

    @marymarysexactly

    Жыл бұрын

    Really

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali48505 жыл бұрын

    എനിക്ക് ടിപ്രഷൻ തുടങ്ങീട്ട് കാലങ്ങളായി.... ലൈഫ്ൽ യാതൊരു ലക്ഷ്യങ്ങളുമില്ല പഠിക്കാൻ ആഗ്രഹം ഉണ്ട് ബട്ട് ക്ലാസ്സ്‌നു പൂവാനോ വീടിനു പുറത്തിറങ്ങാനോ കഴിയുന്നില്ല... എത്രയോ തവണ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട് ബട്ട് അതിനുള്ള ധൈര്യോം ഇല്ല.... ആരോടും കൂട്ടുകൂടാൻ താല്പര്യമില്ല... ലൈഫിൽ യാതൊരു ലക്ഷ്യങ്ങളും ഇല്ല വെറുതെയിങ്ങനെ ജീവിച്ചു പോകുന്നു അത്രമാത്രം.....

  • @loveistheuniversal7472

    @loveistheuniversal7472

    5 жыл бұрын

    Misriya P.M Ethan thangalude prashnam

  • @rs2442

    @rs2442

    5 жыл бұрын

    Ennod open ayi paranjolu...namak manasinu oru samadanam kittum

  • @misriyabinthmuhammadhali4850

    @misriyabinthmuhammadhali4850

    5 жыл бұрын

    vere Prathyekich prashnonnullaa... Full time niraasha athaanu prashnam

  • @safaguppyfarm5282

    @safaguppyfarm5282

    5 жыл бұрын

    @misiriya. Pm pls ur whtsapp number

  • @adisadi6146

    @adisadi6146

    5 жыл бұрын

    മിസ്‌രിയ നിങ്ങൾ നിങ്ങൾക്ക്‌ ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറയൂ അപ്പോൾ കൊറേ പിരിമുറുക്കം മാറിക്കിട്ടും

  • @rasheedkalothputhalan8365
    @rasheedkalothputhalan83654 жыл бұрын

    എനിക്ക് ഏറ്റവും നന്നായി മാറ്റം തോന്നിയത് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക എന്നാണ് '

  • @santhinisanthini3355
    @santhinisanthini33553 жыл бұрын

    സർ അച്ഛന്റെ പെട്ടെന്നുള്ള മരണം എനിക്ക് താങ്ങാൻ കഴിയുന്നില്ല. നെഞ്ചുപൊട്ടുന്ന പോലെ തോന്നുകയാണ്

  • @aswathyamal5662
    @aswathyamal56625 жыл бұрын

    എനിക്ക് എപ്പോഴും നെഗറ്റീവ് ചിന്തകളാണ്.. ഒന്നിനെയും പോസിറ്റീവ് ആയി കാണാൻ പറ്റുന്നില്ല.. പലപ്പോഴും പാഴ്ജന്മം എന്നൊക്കെ തോന്നിപോകുവാ.. എങ്ങനെയാ ഇതിൽ നിന്നും രക്ഷ നേടുക...?

  • @shaam1433

    @shaam1433

    5 жыл бұрын

    Aswathy Amal ellam sariyaakum sure....

  • @sanoobibrahimsanoobibrahim5163

    @sanoobibrahimsanoobibrahim5163

    5 жыл бұрын

    ആ നെഗറ്റീവ് ചിന്ത കൂടി കൂടി ഒരിക്കൽ പോസറ്റീവ് ചിന്തകളാവും ഉറപ്പ് ഞാൻ വാക്ക് തരുന്നു... വീണ്ടും വീണ്ടും ചിന്തിക്കുക... നിങ്ങൾക്കുള്ളത് നെഗറ്റീവ് ചിന്തകളായിരിക്കില്ല ചിലപ്പോൾ ഉയർന്ന ചിന്താഗതിയായിരിക്കും

  • @PraveenPraveen-bf9wh

    @PraveenPraveen-bf9wh

    5 жыл бұрын

    Oru couciling chey

  • @zeyan9580

    @zeyan9580

    5 жыл бұрын

    I am totally depressed😖😖

  • @neethuvijayan6032

    @neethuvijayan6032

    5 жыл бұрын

    Mole early morning meditation cheythu seelikku.orupad changes undakum.oru negative thiughtinu moonu positive thought kondu clear cheyyan try cheythu thudangu.mattam varum

  • @adarshbkrishna6688
    @adarshbkrishna66883 жыл бұрын

    Support.... sir.. paranjath pole thanne ippol life.... oral ente feelings vechu kalichu..... sir paranjath 100% correct... innu muthal athinu mattam varan prarthikkanam

  • @indiratm1305
    @indiratm13052 жыл бұрын

    സാറിന്റെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 🙏🏻🙏🏻

  • @AbdulKalam-pm1bf
    @AbdulKalam-pm1bf3 жыл бұрын

    സത്യം പറഞ്ഞാൽ എങ്ങനെ ജീവിച്ചാലും ഏതാവനും ഒരു രോഗിയാണ് അല്ലെ

  • @aswathyachu678
    @aswathyachu6784 жыл бұрын

    Wonderful message! Thank you so much sir.

  • @sileeshiaanil8302

    @sileeshiaanil8302

    3 жыл бұрын

    🙏🙏🙏

  • @presennababu6507
    @presennababu65072 жыл бұрын

    Mental health is very important to ourselves also Counseling helps !!

  • @sreenathk6318
    @sreenathk6318 Жыл бұрын

    ഇഷ്ടായി മുജീബ് മാഷെ ഡിപ്രഷൻ ഉള്ളവർക്ക് വളരെയധികംപ്രയോജനപ്പെടട്ടെ

  • @ihsanulhaqmb1047
    @ihsanulhaqmb10475 жыл бұрын

    Nice presentation,,,ഇനിയും ഇത് പോലത്തെ vdo പ്രതീക്ഷിക്കുന്നു

  • @MTVlog

    @MTVlog

    5 жыл бұрын

    തീർച്ചയായും

  • @rasha4702
    @rasha47025 жыл бұрын

    വളരെയധികം കാര്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് വളരെ വേഗത്തില്‍ പറഞ്ഞു... ആ ശൈലി സര്‍ ശരിക്കും ഒരുപാട് ഇഷ്ടായി.

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks aseeb

  • @rajeeshvr1640
    @rajeeshvr164011 ай бұрын

    ഇത്രയും നല്ലൊരു മോട്ടിവേഷൻ വീഡിയോ ഞാൻ കണ്ടിട്ടില്ല. ഒരുപാട്‌ ആശ്വാസമായി. ഒരു കൗൺസിലിംഗിന് പോയപോലെ. മനസിന്റെ ഭാരം കുറഞ്ഞു. വളരെ നന്ദിയുണ്ട് സർ ♥️♥️♥️♥️💪. വീഡിയോ കാണാൻ ഒത്തിരി വൈകി പോയി.

  • @sabuej8061
    @sabuej80615 жыл бұрын

    Well done sir,more informative,thank you

  • @HIGHTECHCREATORS
    @HIGHTECHCREATORS5 жыл бұрын

    എപ്പോഴും ചിരിക്കാൻ ശ്രമിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല.പക്ഷെ പറ്റണ്ടേ..

  • @MTVlog

    @MTVlog

    5 жыл бұрын

    സത്യം

  • @veenamolvml1871

    @veenamolvml1871

    5 жыл бұрын

    HIGH TECH CREATORS enkum

  • @jhonjecobz2383

    @jhonjecobz2383

    4 жыл бұрын

    , സർ എനിക്കു 2 ണ്ടായിരുന്നു ഇപ്പോൾ മാറി സർ ന്റെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ് എന്റ മകൻ സാറിന്റെ വിദ്യാർഥിയാണ് പിണങ്ങോട് സ്കൂളിൽ

  • @cheruparambil2892
    @cheruparambil28925 жыл бұрын

    ഒന്നും ആഗ്രഹിക്കാതിരിക്കുക

  • @safvanm4940
    @safvanm49405 жыл бұрын

    Sir, now i wanted Courage.. When i hear your words with energetic, powerfully, and smart i feel happy & peace... Thank u sir.. Continue your service.. It will change someone

  • @MTVlog

    @MTVlog

    5 жыл бұрын

    I expect so

  • @visibenny3908
    @visibenny39082 жыл бұрын

    എന്റെ പൊന്നു മക്കളെ എല്ലാവരും നല്ല സംഗീതം കേൾക്കു ❤❤❤❤ആസ്വദിക്കു 🙏🏻🙏🏻🙏🏻🌹🌹🌹🌹💕💕💕💕എല്ലാവർക്കും നല്ലത് വരും 🌹👍ഫ്രിണ്ട്സ് ആയിട്ടു സംസാരിക്കു 🙏🏻🙏🏻🙏🏻നല്ല സിനിമകൾ ..കാണു.. എല്ലാം നന്നായി വരും 🙏🏻🙏🏻🙏🏻എല്ലാവരെയും Divam അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🌹🌹🌹💕💕💕❤❤❤

  • @manoharanpr394
    @manoharanpr3944 жыл бұрын

    വളരെ നല്ല അറിവ്

  • @noushadperumanna1664
    @noushadperumanna16645 жыл бұрын

    ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ മുഴുവൻ ശരി ആണ്........ ഗൾഫുകാർ pratyekam ശ്രദ്ധിക്കണം......... ഒരു ജീവിതം തന്നെ നഷ്ടപ്പെട്ടു പോയത് കൊണ്ടാണ് ഇത് ഇത്ര അധികം മനസിലാവുന്നത്........ അള്ളാഹു എല്ലാരേ തൊട്ടും kath രക്ഷിക്കുമാറാകട്ടെ

  • @MTVlog

    @MTVlog

    5 жыл бұрын

    ആമീൻ....സത്യം

  • @happykid5781

    @happykid5781

    5 жыл бұрын

    ആമീൻ

  • @lakshmiindia5096

    @lakshmiindia5096

    5 жыл бұрын

    ur correct dear bro

  • @satishdrec8842

    @satishdrec8842

    5 жыл бұрын

    Amen

  • @user-tt1oe9rq1b

    @user-tt1oe9rq1b

    5 жыл бұрын

    aameen

  • @ansahafeed8215
    @ansahafeed82153 жыл бұрын

    വേഗത്തിലുള്ള ഈ അവതരണ ശൈലി വളരെ ഇഷ്ടമാണ്

  • @SmartSwag_KL8
    @SmartSwag_KL87 ай бұрын

    ചെയ്യാറുള്ള കാര്യങ്ങൾ ചെയ്യുന്നില്ല... Food കഴിക്കുന്നില്ല.. സങ്കടം... കരച്ചിൽ... സഹിക്കാനാവാത്ത അവസ്ഥ.... Suicide tendancy... മെമ്മറി കുറഞ്ഞു.... ഞാൻ ഒരു teacher ആണ്.. ഇപ്പൊ ജോലിക്ക് പോവുന്നില്ല..weight നന്നായി കുറഞ്ഞു...നന്നായി ചത്രം വരക്കുമായിരുന്നു.. ഇപ്പൊ ചെയ്യാൻ തോന്നുന്നില്ല... Anxiety.... നഷ്ടബോധം ഉണ്ട്...പ്രണയ നൈരശ്യം അല്ല... അച്ഛന്റെ മരണം...

  • @abdulkhaderambalakkandi2944
    @abdulkhaderambalakkandi29445 жыл бұрын

    അൽഹംദു ലില്ലാഹ് താങ്കൾ പറഞ്ഞ ഡിപ്രഷൻസിൽ നിന്ന് ഒന്നും തന്നെ ഇപ്പോൾ എനിക്കില്ല.പല സുഖങ്ങളും സൗകര്യങ്ങളും സ്വാതന്ത്യങ്ങളുമൊക്കെ യുണ്ടായിട്ടും ഏകാന്തതയും ക്ഷീണവും ഭക്ഷണത്തോട് വിരക്തിയും നിരാശയും ഭയവും എന്തിനേറെ വീട്ടിലാണെങ്കിലും പുറത്താണെങ്കിലും കുടുംബത്തോടൊപ്പമാണെങ്കിലും നാട്ടുകാർക്കിടയിലാണെങ്കിലും ഒക്കെ മരണം എന്ന ഒരു കൺസപ്റ്റിൽ ചിന്ത ആഴ്ന്നിറങ്ങിപ്പോയ അവസ്ഥകൾക്ക് ശേഷം ഇതാ എല്ലാം തെളിഞ്ഞിരിക്കുന്നു. ഇപ്പോൾ ഏകദേശം ഒന്നര വർഷത്തോളമായി എന്റെ മനസ്സും ശരീരവും അതുപോലെ എന്റെ സാമൂഹിക ജീവിത സിറ്റിവേഷനും എല്ലാം വളരെ ഹാപ്പിയാണ്.സുബഹിക്ക് മുമ്പോ അല്ലെങ്കിൽ സുബഹോട്കൂടിയോ ഉണർന്ന് കഴിഞ്ഞാൽ രാത്രി 12 മണി വരേ ആക്ടീവുമാണ് '

  • @MTVlog

    @MTVlog

    5 жыл бұрын

    ഒരുപാട് സന്തോഷം അബ്ദുൽ ഖാദർ

  • @muhammedfasal6298

    @muhammedfasal6298

    5 жыл бұрын

    ഇത് നിങ്ങൾ എങ്ങനെ മാറ്റിയെടുത്തു. ഒന്ന് വിവരിച്ചാലും

  • @asmahakeem532

    @asmahakeem532

    5 жыл бұрын

    Hwu overcom diz

  • @khaleelrlx

    @khaleelrlx

    5 жыл бұрын

    കഴിഞ്ഞ ഒരുപാട് വർഷമായി ഞാൻ depression ആണ്.. ഒരു പ്രവാസി കൂടി ആണ് എപ്പോഴും മരണ ഭയം, രോഗ ഭയം, തീരെ ഒന്നിലും കോൺഫിഡൻസ് ഇല്ല, എപ്പോഴും മടിയാണ്, ശാരീരികമായി വളരെ വീക്ക്‌ ആണ്.. ഒന്നിലും സന്തോഷം ഇല്ല, ഒന്നിലും താല്പര്യമില്ല,

  • @jasmlpmjaasmlpm6387

    @jasmlpmjaasmlpm6387

    4 жыл бұрын

    എങ്ങനെ മാറ്റി എന്ന് പറയാമോ...

  • @Abhi-iv9pp
    @Abhi-iv9pp4 жыл бұрын

    *ഇവിടെ comment ഇടുന്നവരെ* *കണ്ട് ആരും തമാശ ആയി* *കാണരുത് ഒരു 90% ആളുകളിലും* *ചിന്തകൾ ഉണ്ടാകും ചിലർ* *overcome ചെയ്യും* .. *ചിലർക്ക്* *അത് പറ്റാത്ത സാഹചര്യം* *ഉണ്ടാകും അപ്പോൾ അത്* *overthinking പിന്നെ അത് negative* *ചിന്തകൾ ആകും* .. *ഇങ്ങനെ overcome ചെയ്യാത്തവർ* *ആണ് ഇങ്ങനെ comment* *ഇടുന്നത് അത് മനസ്സിലാക്കുക*

  • @muhammednaeem9921

    @muhammednaeem9921

    4 жыл бұрын

    Hello please help

  • @Abhi-iv9pp

    @Abhi-iv9pp

    4 жыл бұрын

    @@muhammednaeem9921 what ??

  • @muhammednaeem9921

    @muhammednaeem9921

    4 жыл бұрын

    @@Abhi-iv9pp do you have depression?

  • @Abhi-iv9pp

    @Abhi-iv9pp

    4 жыл бұрын

    @@muhammednaeem9921 Mmm 😔

  • @muhammednaeem9921

    @muhammednaeem9921

    4 жыл бұрын

    @@Abhi-iv9pp ഞാൻ ഇതിൽ നിന്നൊരു relif കിട്ടാൻ കാണാത്ത വീഡിയോസ് ഇല്ല ..അങ്ങനെ എത്തിയതാണ് ഇവിടെ

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Thank you very much Mujeeb sir for your valuable and informative video.

  • @sreerajvr797
    @sreerajvr7973 жыл бұрын

    നല്ല വീഡിയോസ്.....രാവിലെ ezhunnelkunnathinte ഗുണങ്ങളെ പറ്റി ഒരു നല്ല വീഡിയോ ചെയ്താൽ എല്ലാ മാറ്റം ആഗ്രഹിക്കുന്നവർക്കും ഒരു സഹായം ആയിരിക്കും

  • @vishnuvk8864
    @vishnuvk88645 жыл бұрын

    Ente brother vineeth .aalu nalla ussarayirunnu avanipol 24 age ayi.16 vayasil politecnic padikan poyi .2varshathe corce pakuthiku vachu niruthi.pinneed veetil thanne kure naal iruppayi .athukazhinju randu varsham kazhinjapol welding padikan poyi athum randu masamkond niruthi.pinneed veetil thanneyayi orupadu frds ulla alayirunnu.pinne 2varsham kazhinjapol oru car workeshopil joliku poyi athum 2/3masamkondu niruthi.pinneed veetil thanneyayi .bike odikan ariyum swanthamayi vangicha bike und .oru divasam nallonam virachukond bike odichukond cheeripanju vannu .patti purakeyund ennoke paranju.njagalarum kandilla nisaramayi kanakaki.athu kazhinju kurachunal njagal ambalathilekellam kondupokumayirunnu ayal enthoke cheithalum akatheku varilla enna matilayirunnu.athukazhunju kurachu nal kazhinjapol oronnoke otaiku parayum .veetilullavare upadrevikuka ennokeyayi .veedinu purathu thotathil kidakuka ennokeyayi.gas kuti eduth kondupokuka.pitenn njagal oru hospitalil kondupoyi aviduthe dr paranju dipression anennu paranju marunn ipolum und kurachu kazhiyumbol marumennu dr parayunnu.phone upayogikunnund watsapp ,fb ellam und .ennalum oru kutikalude reethila perumatavum ellam .entha cheyuka?

  • @Subi-jf5do

    @Subi-jf5do

    4 жыл бұрын

    Marunnu krithyamai kazhichal marum

  • @akhil8644
    @akhil86445 жыл бұрын

    കാലത്തിന്റെ ജീവിത ചക്രത്തിൽ എവിടെയോ നിലച്ചു പോയ സൂചി പോലെ ആണ് എന്റെ ജീവിതം . ഞാൻ ഇപ്പോൾ ഈ പറയുന്ന പല പ്രശ്നങ്ങളും നേരിടുന്നു.

  • @te_encanta

    @te_encanta

    4 жыл бұрын

    നമുക്ക് nammale തന്നെ നഷ്ടപ്പെടുന്ന അവസ്ഥ.... മറ്റുള്ളവരെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ okkatha അവസ്ഥ.. എല്ലാരേം verupikkunna അവസ്ഥ.. സ്വയം വെറുക്കുന്ന അവസ്ഥ

  • @majeedbp2493

    @majeedbp2493

    9 ай бұрын

    Tangal eyutanam varikal valare manooharam

  • @abdulnasartppadanna4326
    @abdulnasartppadanna43263 жыл бұрын

    May ALLAH SHIFA ALL DISEACES.

  • @aa-au5067
    @aa-au5067 Жыл бұрын

    ഞാനും ഡിപ്രെഷൻറെ അപകടമായ അവസ്ഥയിലാണ് എന്നെ ആരും മനസിലാകുന്നില്ല ആത്മഹത്യ എന്ന ചിന്ത ഓവർതിങ്കിംഗ് ഒരുപാട് മനസിനെ തളർത്തുന്നു..ജീവിക്കാൻ പോലും മനസ് കൈവിട്ടു പോകുന്നു

  • @chaplin1669

    @chaplin1669

    11 ай бұрын

    Treatment edukkunnuvo...thangal

  • @edupointpsc9818

    @edupointpsc9818

    2 ай бұрын

    Ipol egane sari aayo?

  • @veenavv4383
    @veenavv43835 жыл бұрын

    Valichu neettal illatha ugran avatharanashaili! Video watch cheyumbol thanne motivated akunnu. Depressionil ninnu lifeilekk thirichu vanna aalanu njan coz of love failure. Anyways good job sir.. keep it up.. god bless you

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks veena for your positive comment

  • @rajannair4024
    @rajannair40245 жыл бұрын

    33 ബീഹാറികളും 22 ബംഗാളികളും ഈ പ്രോഗ്രാം കണ്ടിരിക്കുന്നു. കിടക്കണ കിടപ്പ് കണ്ടില്ലേ 55 ഡിസ്‌ലൈക്

  • @merchantnavy6000

    @merchantnavy6000

    4 жыл бұрын

    Rajan Nair ഡിപ്രഷൻ എന്ന രോഗം ശരിക്ക് ഉണ്ടോ ഇല്ലയോ എന്നതു തന്നെ പറയാൻ ആകില്ല

  • @fazufazeela4191

    @fazufazeela4191

    4 жыл бұрын

    Ippol 350 that means what

  • @mohaep7391
    @mohaep73912 жыл бұрын

    Thanks sir, വളരെ ഉപകാരം 🙏

  • @lavamiu8258
    @lavamiu82584 жыл бұрын

    നിങ്ങൾ ക്ലാസിലെ കുട്ടികളെ ഊർജ്വസ്വലരാക്കാനും ശ്രദ്ധാ കഴിവും ഉണ്ടാക്കാനുള്ള മാർഗം പറയണം

  • @Mdrd107
    @Mdrd1075 жыл бұрын

    Ente best friend in Ithil paranja Pala symptoms um und.. Pashe engane pulliye Athil ninnum karaketanamenn Enik ariyilla..

  • @unaismalayamma
    @unaismalayamma5 жыл бұрын

    ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം. ടെൻഷൻ ഒക്കെ എല്ലാവർക്കും ഉണ്ടാവും. ഇനി ടെൻഷൻ ഇല്ലാത്ത ഒരാള് ഉണ്ടെങ്കിൽ മൃഗം ആണ്‌.

  • @MTVlog

    @MTVlog

    5 жыл бұрын

    സത്യം

  • @abdullatheef3453

    @abdullatheef3453

    5 жыл бұрын

    tent ion and depression are deffrend

  • @RajeshKumar-nm9vb

    @RajeshKumar-nm9vb

    5 жыл бұрын

    Abdul latheef. Correct.depression ullavarkku ariyam avarude manasinte vedana

  • @thelifeofsj

    @thelifeofsj

    5 жыл бұрын

    @@RajeshKumar-nm9vb correct brother

  • @subithasmedia898

    @subithasmedia898

    5 жыл бұрын

    No depression cat's num undakum

  • @arshidaet3664
    @arshidaet36645 жыл бұрын

    Sheriyanu sir...thank uuu somuch...

  • @tomm4792
    @tomm47924 жыл бұрын

    Awesome information's Thank you

  • @Ponnu.CR7
    @Ponnu.CR74 жыл бұрын

    Sir, Can you make a vedio to avoid depression and have concentration in studies for children (whose parents are trying to divorce )

  • @SivaPrasad-ot1hd
    @SivaPrasad-ot1hd3 жыл бұрын

    10 മണിക്ക്‌ ഉറങ്ങാൻ പറ്റാഞ്ഞിട്ടു വീഡിയോ കാണാൻ വന്ന ഞാൻ

  • @alexanderprasanna3043
    @alexanderprasanna30434 жыл бұрын

    Thanks. I watch your video regularly

  • @prasannang3706
    @prasannang37065 жыл бұрын

    Very helpful for public. All should care this video

  • @jinijohn5491
    @jinijohn54915 жыл бұрын

    Mm yes correct ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്

  • @rafeeqmohammed9770

    @rafeeqmohammed9770

    3 жыл бұрын

    Eappoyoum arodegilu samsariku

  • @ajmalazar1210

    @ajmalazar1210

    3 жыл бұрын

    @@rafeeqmohammed9770 Ninod samsriknle ni ipo cmt itee kalla

  • @dhanyasethukumar5262
    @dhanyasethukumar52625 жыл бұрын

    sir super video ennu ethra thavana ezhuthiyalum mathiyavilla sir athra super aanu Sir Is very very very good . sir iinu Big salute 🙏🙏🙏🙏🙏🙏🙏🙏🙏

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks a lot Dhanya

  • @rahuldev3249
    @rahuldev32494 жыл бұрын

    E vdo kandapoo thanne oru aswasam kitti...

  • @binsijakbasheer7131
    @binsijakbasheer71314 жыл бұрын

    Ithinte pain anubhavichavarkke manassilaku.... Ethra correct aaya kaaryangalanu sir paranjath... Ee video enikorupadishtamayi... Daivam ellavareyum anugrahikkatte......

  • @abhiramjs2857
    @abhiramjs28574 жыл бұрын

    Sir I am really missed my old life .now

  • @josiasebastian4730

    @josiasebastian4730

    3 жыл бұрын

    I also

  • @Progamer33182
    @Progamer331824 жыл бұрын

    സാർ എനിക്ക് ഇങ്ങനെ ഒക്കെ ഉണ്ട്...മൂന്ന് പ്രാവശ്യം മരിക്കാൻ നോക്കി നടന്നില്ല...ഇപ്പോഴും ആത്മഹത്യാ ചെയ്യാൻ തോന്നുന്നു....ഉറക്കം വരുന്നില്ല...പെട്ടെന്ന് ദേഷ്യം വരും...ഭക്ഷണം കഴിക്കാൻ തോന്നാറില്ല....വീട്ടിൽ പല പ്രാവശ്യം പറഞ്ഞൂ ഒരു ഡോക്ടറെ കാണണം എന്ന് ആരും എന്നെ മനസ്സിലാക്കുന്നില്ല....ആരോടും ഒന്നും പറയാൻ പറ്റുന്നില്ല

  • @jishnu5846

    @jishnu5846

    3 жыл бұрын

    ഡോക്ടറെ കാണണം മാറും ഉറപ്പാ എനിക്ക് മാറി ഇതേ പോലെ ആയിരുന്നു ഞാനും

  • @amaldas6247

    @amaldas6247

    2 жыл бұрын

    @@jishnu5846 medicine എടുത്തോ..

  • @indian4470

    @indian4470

    2 жыл бұрын

    @@jishnu5846 bro plzz talk to me

  • @RajaKumar-oc4yj
    @RajaKumar-oc4yj3 жыл бұрын

    നല്ല അവതരണം. തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല

  • @swalihswalih8820
    @swalihswalih88203 жыл бұрын

    സുപ്പർ വീഡിയോ സാർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ഷെരിയാണ്

  • @josymathew3624
    @josymathew36243 жыл бұрын

    I am a fan of ur vlog. Very informative for me. I like psychology. Ur programs helps me to understand myself better. My character, personalty etc. It helps me to understand others too. I don't know to read Malayalam but I understand. I am from Kolkata

  • @indulekha5048

    @indulekha5048

    2 жыл бұрын

    Hlo

  • @alhafisabbas1733
    @alhafisabbas17335 жыл бұрын

    മുജീബ് ഇക്ക വളരെ നല്ല വീഡിയോ... ഉപകാരപെട്ടു... അടുത്ത ഒരു വിഡിയോ പ്രെദീക്ഷിക്കുന്നു

  • @MTVlog

    @MTVlog

    5 жыл бұрын

    ഉടനെ അടുത്ത വീഡിയോ ഉണ്ടടകും

  • @kunjali2328
    @kunjali23284 жыл бұрын

    Sir, enikku 22 vaysan enikku nalla maravi und.eppoyum enthenkilum veshmam undakum.veetil arenkilum vannal oru tensionaan enthan parayendath ennan.phone ring cheyyunnad kekkan pattilla njhettalan..enthan ithine karanam .phone eppoyum silent ayrkkum.aduth ninn aalkar enthenkilum paranjhal kurach kayinjhe njhn kelkullu.. Rply tharane..idennanenn parayo

  • @shylamohamed6561
    @shylamohamed65613 жыл бұрын

    Thank u so much for ur valuable information

  • @itsmethezni4864
    @itsmethezni48644 жыл бұрын

    Nalla vdo... nannayt manasilay.

  • @abhishaabhi3505
    @abhishaabhi35055 жыл бұрын

    Personalitydisorder ne kurichu vedio cheyyamo

  • @anjanana3021
    @anjanana30213 жыл бұрын

    എനിക്ക് ഈ പറഞ്ഞതിൽ പല പ്രശ്നങ്ങളും ഉണ്ട്. അതിന് കാരണം എന്താ എന്ന് എനിക്ക് നന്നായിട്ട് അറിയാം. 4 വർഷം സ്നേഹിച്ച ആള് തേച്ചിട്ടു പോയി. വീട്ടുകാരുടെ ഇഷ്ടത്തിന് ഒരു കല്യാണത്തിന് സമ്മതിച്ചു. എന്നെക്കാൾ 13 വയസ് age difference ഉള്ള ആള്. Engagement കഴിഞ്ഞു. ഞാനും ആയിട്ട് ഒരു തരത്തിലും യോജിച്ചു പോകാൻ പറ്റാത്ത സ്വഭാവം ഉള്ള ആള്. ആ കല്യാണം മുടങ്ങി. ജോലി ഇല്ല. വീട്ടിൽ ദാരിദ്ര്യം കടം കൂടെ കോറോണയും. എന്റെ സങ്കടം കണ്ടിട്ട് എപ്പോഴും കരയുന്ന അമ്മ. ഇതിന്റെ ഒക്കെ ഇടയിൽ കിടന്നു എനിക്ക് depression ആയി തുടങ്ങി. പലപ്പോഴും suicide ചെയ്തല്ലോ എന്ന് ആലോചിക്കും. ജീവിതം മടുത്തു. ഒന്ന് മനസ് തുറന്നു സംസാരിക്കാനോ എന്നെ മനസിലാക്കാനോ സമാധാനിപ്പിക്കാനോ ആരും ഇല്ല അത് ഏറ്റവും വലിയ സങ്കടം. ഇതിന്റെ എല്ലാത്തിനും പുറമെ കുറ്റം മാത്രം പറഞ്ഞു നടക്കുന്ന കുറെ ബന്ധുക്കളും..... മടുത്തു

  • @sampvarghese8570
    @sampvarghese85703 жыл бұрын

    very good - good teaching

  • @roopachanchal
    @roopachanchal4 жыл бұрын

    I think m moving through ds, how can i overcome? i can't concentrate in classes, and in studies, over tensed about exams, i dont wanna eat or sleep, i have a lack of self esteem too.. even feeling to die, n the hope of my amma on me, makes me more tensed.i feel like i m a looser olways..please help me, sir..wt to do😖😓

  • @GR8SOUL786
    @GR8SOUL7863 жыл бұрын

    Now I'm going through this stage😞

  • @yeduraj5634
    @yeduraj56344 жыл бұрын

    Thanku sir It's really amazing ......

  • @viratkohlifanboy6333
    @viratkohlifanboy63333 жыл бұрын

    സർ എനിക്ക് 17 വയസു ആയതേ ഒള്ളു.. ഇതിനിടയിൽ അനുഭവിക്കാത്ത പ്രേശ്നങ്ങൾ ഇല്ല... സഹിക്കാൻ പറ്റണില്ല... ആരും ഒന്ന് കൗൺസിലിങ് തരാൻ കൂടെ വരില്ല.. Oru പാട് ഡെപ്രഷൻ അനുഭവിച്ചു തീരുക്കുകയാണ് സർ.. എന്ത് ചെയ്യണം എന്ന് അറിയില്ല

  • @prasanthkailasam6428

    @prasanthkailasam6428

    2 жыл бұрын

    Council chethittu karyam ella.... Njyan cheithathu... No രക്ഷ....... Eppo ellam ശീലം ai

  • @prasanthkailasam6428

    @prasanthkailasam6428

    2 жыл бұрын

    Ne arodengelum problems thurannu samsarikku... ... പകുതി ആശ്വാസം കിട്ടും.... Ente anubhavam anu

  • @kunukunu6978
    @kunukunu69784 жыл бұрын

    Depression nte etavum valiya lakshanam aanu..ithu pole olla vedios kanunnathu😢

  • @bindhukn1574

    @bindhukn1574

    4 жыл бұрын

    Yes

  • @111loa4

    @111loa4

    3 жыл бұрын

    @@sachinramesh759 enthaayi bro Sheri aayo

  • @sachinramesh759

    @sachinramesh759

    3 жыл бұрын

    @@111loa4 doctore kandu bro.. Marunnu kazhikunnundu pinne deppression nammale poornamayi thalarthunnathinu munpu nammal thanne vicharikanam overcome chyanam ennu

  • @111loa4

    @111loa4

    3 жыл бұрын

    @@sachinramesh759 ippo Sheri aaaya bro...njanm valare vishamathil aan bro ....Ellam koode 😒😒

  • @111loa4

    @111loa4

    3 жыл бұрын

    @@sachinramesh759 aah Ellam vegam Sheri aavatte 🌈

  • @mishalm871
    @mishalm8714 жыл бұрын

    Sir, can u do a video regarding possessiveness plss

  • @muhaiminabdu6277
    @muhaiminabdu62775 жыл бұрын

    Sir ur great....

  • @athirasathy0033
    @athirasathy00334 жыл бұрын

    enikoru councelling venamayirunnu.

  • @Mr.Kumbidi96
    @Mr.Kumbidi965 жыл бұрын

    4 ലക്ഷണങ്ങൾ 🖐️

  • @manojkumarvattakkandiyil4303
    @manojkumarvattakkandiyil43035 жыл бұрын

    what about acute psychiatric depression ?

  • @seenahappylifeseenakichan8924
    @seenahappylifeseenakichan89245 жыл бұрын

    Sr ente chodhythin utharm kittumena vishosthode chodhikaan ente familyil kurchu perk ente kudubhthinod oru tharam theshym kushunbh oke undu adh enik palapozhyi thoniyitum undu maari ninn njgle patti anavshymayi matullabarod paroodhushanm parayaa enaal njgle neril kanubol snehm abinyikaa adh kondu avarumasyi poornamaayi maati niruthanum patunilla adhukondu ingine ullavarumaayi engine cmuniction nilaniruthum ivare neriloke kaanubol engine samsriknm en paranju tharo pls

  • @anchuichu835
    @anchuichu835 Жыл бұрын

    എനിക്ക് ഉണ്ട് നിങ്ങൾ പറഞ്ഞത് എനിക്ക് ഉള്ളതാണ്. ചെറുപ്പം മുതലേ ടെൻഷൻ ആയിരുന്നു

  • @sinijomon9627
    @sinijomon9627 Жыл бұрын

    Depression can be in different ways,even a thought can nag you and affect you mentally and physically,it is subjective

  • @riyask2031
    @riyask20315 жыл бұрын

    Over thinking എങ്ങനെ കണ്ട്രോൾ ചെയ്യും.. എന്നതിനെകുറിച്ച് ഒരു വീഡിയോ നിർമിക്കുമോ

  • @MTVlog

    @MTVlog

    5 жыл бұрын

    തീർച്ചയായും

  • @meharuzmehar1271

    @meharuzmehar1271

    5 жыл бұрын

    എനിക്കുമുണ്ട് ബ്രോ... കാടുകയറി അങ്ങനെ പോകും.. കഷ്ടമാണ് കാര്യം

  • @riyask2031

    @riyask2031

    5 жыл бұрын

    എനിക്കുമുണ്ട് ബ്രോ,,,

  • @maheshpalliyara

    @maheshpalliyara

    5 жыл бұрын

    ഞനും അങ്ങനാണ് ബ്രോസ്... ഒരു രക്ഷയും ഇല്ല

  • @siddiqbkr6201

    @siddiqbkr6201

    5 жыл бұрын

    Enikkum undu chindicch chindich jeevidam maduttu...😥

  • @chachuzworld4443
    @chachuzworld44435 жыл бұрын

    Hi sir my prblm is mattullvru enthelum pryumbol njn dipress avunnu..6 year ayi mrg kyinitu..daily njn karyunne allathe ente lifil oru chngesum vnnitilla..daily njn oru mental patient ayi mari kondirikukynu.matullvrku prnnu chiriknpattiye oru cartoon character😊enne help cheynm

  • @anoopprabhakar4856
    @anoopprabhakar4856 Жыл бұрын

    It's a very good presentation sir.

  • @hafidahmad8513
    @hafidahmad85135 жыл бұрын

    ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي

  • @statustime381

    @statustime381

    5 жыл бұрын

    Ith enthaanu ith onn malayalathil paranjtheroo

  • @hafizhafi2090

    @hafizhafi2090

    5 жыл бұрын

    musthafa muthu Thankal nalla oru manushyananenkil thankalk kitya ariv matoralk paranju kodukumayrnnu...aadarshavaanum nanma niranjavanumaya muhammed nte anuyayikal enn swayam paranj nadakunna 'muslims' enganeya ithrayum adhapathichu poyath.... Potta kinatile thavalaye pole jeevikunnad ozhivaku... Please... Samudhayathine parayipikaruth

  • @siadippo8523

    @siadippo8523

    5 жыл бұрын

    +Sreejith Karalmanna hi hi hi

  • @hafizhafi2090

    @hafizhafi2090

    5 жыл бұрын

    musthafa muthu "muslimsinu mathramulla" prarthanayayo...

  • @hishammm9431

    @hishammm9431

    5 жыл бұрын

    Musthafa എല്ലാവരേം പടച്ചത് ഈ ഈശ്വരൻ തന്നെയാണ് ഹേ ഖുർആൻ അഭിസംബോധന ചെയ്യുന്നത് തന്നെ ഹേ മനുഷ്യരെ എന്നാണ് അല്ലാതെ മുസ്ലിങ്ങളെ എന്ന് പറഞ്ഞു കൊണ്ടല്ല അറിവില്ലേ പഠിക്കണം മിഷ്ടർ .😀😊

  • @soniyajiya4523
    @soniyajiya45234 жыл бұрын

    താങ്ങായി നിക്കേണ്ടവർ തന്നെ തളർത്തി കളയുകയാണ്... ഭർത്താവിന്റെ അമ്മ റിപ്പോലും എന്റെ കുഞ്ഞിനെ നോക്കി chundhm ഇല്ല മൂക്കും ഇല്ല എന്നൊക്കെ എന്റെ കേൾക്കെ അവളോട് parayuka.. ഇതൊക്കെ കേട്ട ഭർത്താവ് അവരുടെ അറിവില്ലായ്മ ആണെന്ന് parayuka....

  • @soniyajiya4523

    @soniyajiya4523

    4 жыл бұрын

    @@Amal_Babu_Sirayanvila swontham kunjine parayunnath eathenkilum orammakku sahikkumo?thanikkumille or amma onnu chodhich nokku.. Ente mathram kunjallallo avarude makanteyum koodiyalledo.. 45 vayass valya prayamano

  • @vishnumrv.6790

    @vishnumrv.6790

    4 жыл бұрын

    @@soniyajiya4523 j

  • @shamlafiroz3939

    @shamlafiroz3939

    4 жыл бұрын

    Avarude arivilayimmayannnkilum husband parayundaloo...

  • @soniyajiya4523

    @soniyajiya4523

    4 жыл бұрын

    @@shamlafiroz3939 angane orth njan 3 thavana avarude koode poi ninnu...njan mathram vtl ull appole parayu so theliyikkan enikku pattiyilla...

  • @shamlafiroz3939

    @shamlafiroz3939

    4 жыл бұрын

    @@soniyajiya4523 enthaa cheyaa chilar aganeyann

  • @sumavijay3045
    @sumavijay30455 жыл бұрын

    Ottapedal vallatha oru avasthayanu... Super. Thanks again

  • @AF911vids

    @AF911vids

    4 жыл бұрын

    Ee comments okke vaychappol manassilayi ende pole kore per undenn

  • @bijoythewimp2854
    @bijoythewimp28544 жыл бұрын

    Congratulations on 1.13 M subs

  • @vijiasokvijiasok2640
    @vijiasokvijiasok26404 жыл бұрын

    തിരുത്താനാവാത്ത പാപം ചെയ്തു എന്ന തോന്നലിൽനിന്നാണ് വിഷാദവും കുറ്റബോധവും ഉണ്ടായത് എങ്കിൽ അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം.

  • @manishshajan7521

    @manishshajan7521

    4 жыл бұрын

    ഇതിന്റെ ഉത്തരം കിട്ടിയാൽ പറയണേ..

  • @linithaathish2613

    @linithaathish2613

    4 жыл бұрын

    Believe in Jesus Christ

  • @linithaathish2613

    @linithaathish2613

    4 жыл бұрын

    Jesus will forgive all your sin brother

  • @linithaathish2613

    @linithaathish2613

    4 жыл бұрын

    My sin also forgave him

  • @muhammednaeem9921

    @muhammednaeem9921

    4 жыл бұрын

    ഇതിനുള്ള ഉത്തരമാണ് ഞാനും തേടിനടക്കുന്നത്

  • @vaisakhmk123
    @vaisakhmk1235 жыл бұрын

    Hi sir ,can you make a video about anxiety and cognitive distortion?

  • @anjali.kavalan2188

    @anjali.kavalan2188

    6 ай бұрын

    I think it's better to ask a to mental health professional

  • @anirudhanil1551
    @anirudhanil15512 жыл бұрын

    സാർ ഈ പറഞ്ഞെ എല്ലാ കാര്യവും ഞാൻ ഇപ്പോൾ ആവുഭവിക്കുന്നുണ്ട്..

  • @ENGLISHWITHASEE
    @ENGLISHWITHASEE5 жыл бұрын

    Super....

Келесі