NH66ൽ ട്രക്ക് പാർക്കിങ് വരുന്നത് ഇങ്ങനെ!മലപ്പുറം ഒന്നാമത്തെ റീച്ചിൽ എല്ലാം റെഡിയാണ് | Malappuram

Nh 66 work Malappuram district | nh 66 Truck lay-bay
Kerala nh 66 work drone video
#nh66
#nh66kerala
#malappuram
#nh66malappuram
#dronevideo
#drone
#kerala
#nh66alappuzha
#malappuram
#nhai
#nationalhighway
#truck
🙏 thanks for watching 🙏

Пікірлер: 134

  • @DM-lussy
    @DM-lussy6 күн бұрын

    ബസുകാരെ പറ്റി പറഞ്ഞത് ഇഷ്ട്ടപെട്ടു പറഞ്ഞത് നുറുശതമാനം സത്യം.

  • @mohamedhaneefa8480

    @mohamedhaneefa8480

    6 күн бұрын

    💯

  • @nmohammedthodiyil1514

    @nmohammedthodiyil1514

    6 күн бұрын

    Bh😅​@@mohamedhaneefa8480

  • @blackvader100

    @blackvader100

    6 күн бұрын

    Road open aayal bus aanu slow. Car ellam 100+ il bus ne pullu pole overtake cheythu pokum. Evide mannuthi palakkad road vannu noku. Pandu bus aanu puli. Eppo verum eli.

  • @inrahimibrahim1487
    @inrahimibrahim14876 күн бұрын

    നമ്മളെ ഭരിച്ചിരുന്ന ഇടതും വലതും എത്ര ദീർഘവീക്ഷണം ഇല്ലാതെയാണ് ഓരോ പദ്ധതികൾ നടത്തിവന്നിരുന്നത് പാലങ്ങൾ ഉണ്ടാക്കുന്ന സമയങ്ങളിൽ കുറച്ചു വീതി ഉണ്ടാക്കാമായിരുന്നു എടപ്പാളിൽ ഈയിടെയായി നിർമ്മിച്ച മേൽപ്പാലം കാണുമ്പോൾ തന്നെ നമുക്ക് തോന്നിപ്പോകും ഇവിടെ അധികാരികൾ ആരും വന്നു കാണുന്നില്ലേ ഓരോ പദ്ധതിയും നടപ്പിലാക്കുന്നതിന് മുൻപ്

  • @jaKzAra

    @jaKzAra

    6 күн бұрын

    Edappalil neelam valare kuravan avde alukal stalam kodukkunnatil etrip vannatkondan neelam kurachay ennoru kelvi und ,atupole tanne amgadippuram melpalam 4 vari yil undakanmayorinnu

  • @sureshbtasb4060

    @sureshbtasb4060

    4 күн бұрын

    Another Ex. Chamravattam bridge .

  • @peaceandtruth371

    @peaceandtruth371

    4 күн бұрын

    കൊല്ലത്ത് ഒരു പാലം ഉണ്ട്. പകുതി വരെ ഉള്ളൂ...ബാക്കി ഇല്ല 😂😂

  • @jaKzAra

    @jaKzAra

    4 күн бұрын

    @@peaceandtruth371 case il alle

  • @AKSHAY-gg9rz
    @AKSHAY-gg9rz6 күн бұрын

    Presentation at peak❤

  • @qtmobiles7348
    @qtmobiles73486 күн бұрын

    ചെന്തെങ്ങ് ആണേൽ അത്രേം ഉയരം ഉണ്ടാകും 😂😂 8:14

  • @yoonusck244
    @yoonusck2446 күн бұрын

    ഇന്ന് കണ്ടിരുന്നു സൂപ്പർ 👍

  • @prinukoshy
    @prinukoshy6 күн бұрын

    Good Job Bro. Keep Going❤

  • @abdullatheefqatar
    @abdullatheefqatar6 күн бұрын

    അടിപൊളി 👍💚💚👌

  • @mrmangodan
    @mrmangodan6 күн бұрын

    ഞാൻ കരിപ്പൂർ ഇറങ്ങി. റോഡ് ഒന്നും കണ്ടില്ല. ഉറങ്ങായിരുന്നു 😊

  • @nizamahami

    @nizamahami

    6 күн бұрын

    TVM lekk oru ticket yedutthitt urangathe poku.

  • @ibrahimtodi117

    @ibrahimtodi117

    4 күн бұрын

    ഉറങ്ങിയാലും കാണും സൃപ്നത്തിൽ

  • @babusree05
    @babusree059 сағат бұрын

    Good, educative videos. Keep it up. You are doing a national service. Our people do not know highway driving yet. Keep educating people.

  • @publicreporterpc5361
    @publicreporterpc53616 күн бұрын

    Great Work thanks

  • @sivakumar9396
    @sivakumar93965 күн бұрын

    Great, Dear!!

  • @gopinathknair4861
    @gopinathknair48616 күн бұрын

    Hi bro. Pls mention/ mark enty/ exit point on NH66 in Malappuram dist.

  • @user-ft8zh2hf7u
    @user-ft8zh2hf7u6 күн бұрын

    നല്ല വീഡിയോ ദൃശ്യങ്ങൾ ബസ്സ് കാരെക്കുറിച്ച് പറഞ്ഞത് നൂറു ശതമാനവും ശരി , അല്ല നിങ്ങള് പറഞ്ഞ തെങ്ങ് ഏതാണ് TxD,ചെന്തെങ്ങ്, ശ്രീ ലങ്കൻ, കുറ്റ്യാടി,ഇതിപ്പെട്ട ഏതാണ്.❤❤❤❤❤❤❤❤❤❤

  • @sahaltvr

    @sahaltvr

    6 күн бұрын

    😂😂😂

  • @dashcame9427

    @dashcame9427

    6 күн бұрын

    😂😂😂😂😂

  • @thouheedtechinfo2792

    @thouheedtechinfo2792

    2 күн бұрын

    Vietnam kullan rheng aanu

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth39466 күн бұрын

    ❤wonderful

  • @parammel1710
    @parammel17106 күн бұрын

    വിഡിയോ 👍🏻👍🏻👍🏻👍🏻

  • @pucheou
    @pucheou2 күн бұрын

    kasargod muthal trivandrum vare total toll ethra avumayirkkum?

  • @d2media261
    @d2media2612 күн бұрын

    Vengeri bridge pani enna thiraa broo...?

  • @paisupaisu7818
    @paisupaisu78186 күн бұрын

    Nice Dear

  • @shinazvlog8074
    @shinazvlog80746 күн бұрын

    calicut university sky view super aan njan 2 weak munne flightil varumbol kanda kazcha vere level

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    ❤️

  • @MohanMohan-dk7de
    @MohanMohan-dk7de6 күн бұрын

    Thankyou bro

  • @satharberka1217
    @satharberka12176 күн бұрын

    Good 👍🏼👍🏼

  • @MuhammadSajadkazino
    @MuhammadSajadkazino6 күн бұрын

    No street light s difficult t c from aircraft

  • @yunuspavoor
    @yunuspavoor6 күн бұрын

    സൂപ്പർ 🌹.

  • @MohanMohan-dk7de
    @MohanMohan-dk7de3 күн бұрын

    Thangalude Abhiprayam muzhuvan sariya nu bro

  • @moinucaremoinucare2298
    @moinucaremoinucare22986 күн бұрын

    Kuttippuram to vattappara avide

  • @sureshettukandathil103
    @sureshettukandathil1036 күн бұрын

    nice video

  • @aashuthoshap
    @aashuthoshap4 күн бұрын

    കോഴിക്കോട് - കൊച്ചി flight il pokumbol road kanan pattum.

  • @joshiattingal6565
    @joshiattingal65656 күн бұрын

    👍

  • @atvoyage6483
    @atvoyage64836 күн бұрын

    3 Kollam aayi nattil vannat Next month varum apo kana in sha allha

  • @shafeequeparambil4895
    @shafeequeparambil48956 күн бұрын

    തെങ്ങ് ചെറുത് ആണെങ്കിൽ അഞ്ചു തെങ്ങിന്റെ ഹൈറ്റ് ആയിരിക്കും 😂😂😂

  • @blackeagle7252
    @blackeagle72526 күн бұрын

    Hakeem bro NH 66 keralathile total reaches and contractors arellam aan enn oru video cheyyumo

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    Ok

  • @sadikmunna5753
    @sadikmunna57536 күн бұрын

    Super ❤

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan6 күн бұрын

    👍👍👍👍

  • @oru_sancharapriyan_
    @oru_sancharapriyan_6 күн бұрын

    🌹🌹...

  • @shajithomas2862
    @shajithomas28626 күн бұрын

  • @sonexrasheedrasheed9058
    @sonexrasheedrasheed90586 күн бұрын

    കൊയിലാണ്ടി ബൈപാസ്സിന്റെ drone വീഡിയോ പ്രതീക്ഷിക്കുന്നു

  • @sugeshchellath
    @sugeshchellath6 күн бұрын

    ❤🧡

  • @muhamadkamali7037
    @muhamadkamali70376 күн бұрын

    👍👍

  • @nezymsalamcochin3243
    @nezymsalamcochin32433 күн бұрын

    Calicut ഇറങ്ങുംബോൾ രാമാനാട്ടുകര കാണില്ല. മഞ്ചേരി മുതൽ കൊണ്ടോട്ടി വരെ കാണാം

  • @thejaschawhan3998
    @thejaschawhan39986 күн бұрын

    🔥🔥🔥🔥🔥

  • @parappangadinaser7677
    @parappangadinaser76777 сағат бұрын

    Vidiyo super naser parappangadi qatar hai

  • @SafvankrSafvankv
    @SafvankrSafvankv6 күн бұрын

    Bm&Bc ഒന്ന് വിശദീകരിക്കാമോ ടാർ മിക്സ് പ്ലാന്റ് വീഡിയോ ഒന്ന് ചെയ്യാമോ

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv24423 күн бұрын

    👋

  • @Irf3555
    @Irf35556 күн бұрын

    KNRC 👍👍👍

  • @rejikattamballi3921
    @rejikattamballi39216 күн бұрын

    ❤❤👍

  • @yoosufvp7323
    @yoosufvp73236 күн бұрын

    🎉🎉🎉🎉🎉

  • @JomonMathewKlakkeel
    @JomonMathewKlakkeel6 күн бұрын

    What a commentary on Private Bus .., especially Bhhooooommm…

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    😅😅 like bumrah bowling

  • @jaleel1818
    @jaleel18186 күн бұрын

    Njan kandirinnu

  • @Aryalakshmi-Art-Gallery.
    @Aryalakshmi-Art-Gallery.6 күн бұрын

    7:33 ചെറിയ തെങ്ങായിരിക്കുമല്ലെ😂😂

  • @phenomenal_19
    @phenomenal_195 күн бұрын

    Bro one vlog from BC Road to sakleshpura please🙏

  • @roomitravel8219
    @roomitravel82196 күн бұрын

    Hello brother ഈ റോഡിലൂടെ ബസ്സുകാരും ഓട്ടോറിക്ഷക്കാരും ഭാവിയിൽ ഈ ബസ് റൂട്ട് കാരെ ഇതിൽ കയറ്റാമോ.

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    Line bus undavilla.. aale kittanel service roadil keranam

  • @Alimohammed-vg5dg
    @Alimohammed-vg5dg6 күн бұрын

    തെങ്ങ് പല വലിപ്പവും ഉണ്ടാകില്ലേ?

  • @moosayecee3956
    @moosayecee39566 күн бұрын

    ധാരാളം ഇടങ്ങളിൽ പഴയ Nh റോഡ് പുതിയ Nh ൽ നിന്നും മാറികിടക്കുന്നുണ്ടല്ലൊ അവിടെ ട്രക്ക് ലെബെ നിർമ്മിക്കാമല്ലൊ

  • @jaKzAra

    @jaKzAra

    6 күн бұрын

    Nalla space venam Kohinoor pole nalla space Ulla stalangal kuravan

  • @jaKzAra

    @jaKzAra

    6 күн бұрын

    Pinne itra km il oru truck lay bay ennan kanak allate space Ulla stalatt ellam undakilla

  • @sreejithsri5126
    @sreejithsri51267 күн бұрын

    First comment 😅

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    ❤️

  • @jaKzAra
    @jaKzAra6 күн бұрын

    E truck lay bay service road inte right side il ano varunnat

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    Yes

  • @muraleedharanp1792
    @muraleedharanp17926 күн бұрын

    late വെക്കുക എന്നാൽ എന്താണ് ?

  • @salimsalim-nj7hf

    @salimsalim-nj7hf

    6 күн бұрын

    Street Light

  • @user-ex9gk7xp7j
    @user-ex9gk7xp7j5 күн бұрын

    ❤helo bro were r u gd sound❤ afsal fahisha Adil faheem

  • @hakzvibe1916

    @hakzvibe1916

    5 күн бұрын

    🤔

  • @user-uv9rr4ii9p
    @user-uv9rr4ii9p6 күн бұрын

    Hi

  • @babushihab2625
    @babushihab26256 күн бұрын

    ഞാൻ ഈയടുത്ത് കരിപ്പൂരിൽ ഇറങ്ങി. രാത്രി ആയതു കൊണ്ട് റോഡ് ഒന്നും കണ്ടില്ല

  • @bijoypillai8696

    @bijoypillai8696

    Күн бұрын

    ഒരു ടോർച്ച് കൈയിൽ കരുതാമായിരുന്നു..

  • @msmsiraj4409
    @msmsiraj44096 күн бұрын

    Hi bro 😊😊

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    Hi

  • @nezymsalamcochin3243
    @nezymsalamcochin32433 күн бұрын

    Pandeeramkavu ഫ്ലൈഓവർ ഉടനെ തുറക്കും. അവസാന വർക്കിലാണു

  • @thejaschawhan3998
    @thejaschawhan39986 күн бұрын

    kasaragod fly overnda aditil parking kaoukaryam undo ? jai gadkari jai s jaishankar jai nirmala sitaram jai ajithdoval jai rajnathsing 🔥jai APJ ABDUL KALAM🔥

  • @ShabeerTk-ts8cc
    @ShabeerTk-ts8cc6 күн бұрын

    മാഹി ബൈപാസ് ൽ എന്താ ലൈറ്റ് വെക്കാതെ??

  • @jaKzAra

    @jaKzAra

    5 күн бұрын

    New tender kodukkum old project ayatkondan illatat

  • @moosayecee3956
    @moosayecee39566 күн бұрын

    ഞാനിന്നു ഇതിലെ പോയി

  • @seonsimon7740
    @seonsimon77405 күн бұрын

    കുതിരാൻ ടണൽ ഇപ്പോൾ തുറന്നിട്ടുണ്ട്.. NH 544 ഇനി വിഡിയോ ചെയ്യൂ... ആർമാധിക്കാനുള്ളത് ആ വഴിയിൽ ഉണ്ട്...

  • @hakzvibe1916

    @hakzvibe1916

    5 күн бұрын

    🤝

  • @ASHRAFbinHYDER
    @ASHRAFbinHYDER6 күн бұрын

    രണ്ട് വരി ഉള്ള സ്ഥലത്ത് വരിയില്‍ കൂടെ പോകുന്ന രണ്ടും കുത്തി കയറ്റുന്ന ഒരു ലിമിറ്റഡും സൈട്ലൂടെ ഒരു ഒടോയും ബാകി രണ്ടു മൂന്ന് ബൈക്കും കൂടെ ഒരു അന്ജാര് വരി ആയി അട്സ്ടായി പോകൊളും ഡോണ്ട് വെറി

  • @jaKzAra

    @jaKzAra

    6 күн бұрын

    Block undenkil alle kuttiikayattam undava ,main highway yil block undakilla normally

  • @ASHRAFbinHYDER

    @ASHRAFbinHYDER

    6 күн бұрын

    @@jaKzAra പിന്നെ ,,, കേരളത്തില്‍ കുറെ ഇരട്ട പാതകള്‍ രണ്ടു വരി മൂന്ന് വരി ഒക്കെ ഉണ്ട് കേരളത്തിനു പുറത്തും ഉണ്ട് ഇതേ പോലെ ഉള്ള റോഡുകള്‍ ,,, ഒരു 25 കൊല്ലത്തിനു ലൈന്‍ ട്രാഫിക് നടപ്പ്കില്ല

  • @MohanMohan-dk7de
    @MohanMohan-dk7de6 күн бұрын

    100 sadamanam iIshttapettu

  • @Saji202124
    @Saji2021245 күн бұрын

    Biharil 5 palam ane tagarnnu veenadu.. ..ivrde oke garantee daivathinariya..🙄

  • @aynusvlog288
    @aynusvlog2883 күн бұрын

    ഞാൻ കണ്ടിരുന്നു അന്ന് ഇത്രയും പണി നടന്നിരുന്നില്ല

  • @ShyamRaj-xj9ee
    @ShyamRaj-xj9ee6 күн бұрын

    Malabar Country akkanam ne parage oure koya vannirunu ... Nigal Malappuram country akkiko,! Malabar akkanda !

  • @aneesapollo

    @aneesapollo

    6 күн бұрын

    അവന്റമ്മേടെ

  • @aslam8123

    @aslam8123

    6 күн бұрын

    അത് കോയയോട് പറയെടൊ 🤔 ഇവിടെ ആരെങ്കിലും അതിനനൂകൂലമായി പറഞൊ. തന്നെപ്പോലെ കുറെയെണൢതതിന് മലപ്പുറം slang കേട്ടാൽ കുരു പൊട്ടും 😂

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    🤝❤️

  • @MansP-cr8bc
    @MansP-cr8bc5 күн бұрын

    Express highway vs NH ഒരിക്കലും compare ചെയ്യരുത്

  • @jishnukunni
    @jishnukunni2 күн бұрын

    Keralavum kendravum maari maari bharichavar aanu evdye ulla con grass moori leagu kkar pinarayi vijayante party samaram cheyyumbo athine bhayannu paddathikal nadappan sadhikatha pinmarujna kazichu niravdhi kandittundu ennal kendrathil oru vision ulla transport minister and sarkhar vannpo ellaam maari marinju paddadhikal sughamammayi nadakkan thudangi keralthil mathramalla india muzhuvan con grasss bharnam azhimathi nadathanam vendi mattii vechu athanu satyaam

  • @ntube2907
    @ntube29076 күн бұрын

    എല്ലാം റെഡി ആയ ബാക്കിഉള്ള പണികൾ ഇനിയും ഉണ്ടല്ലോ

  • @majeedpulakkal3230
    @majeedpulakkal32306 күн бұрын

    ചെന്നെങ്കിന്റെ പോലെയാണോ? അതാണെങ്കിൽ ആടും

  • @hanigolddubai8657
    @hanigolddubai86576 күн бұрын

    ഓരോ 60km ലും toll indello പിന്നെ എന്തിനാ ട്രക്ക്ബൈലെ

  • @sudeeppm3434
    @sudeeppm34346 күн бұрын

    ഒരുപാട് ഇടങ്ങളിൽ മണ്ണിട്ടുയർത്തി മതിൽ കിട്ടിയപോലെ ആണല്ലോ nh കടന്ന് പോകുന്നത്, ഇതൊക്കെ പാലം ആയിരുന്നേൽ അതായത് തുണിൽ ആയിരുന്നേൽ എത്ര നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, ജനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകാനും വണ്ടികൾ പാർക്ക് ചെയ്യാനും ഒക്കെ പറ്റുമായിരുന്നില്ലേ? താങ്ങൾക്കു അങ്ങനെ തോന്നിയിട്ടില്ലേ, എന്തുകൊണ്ടായിരിക്കും ഇങ്ങനെ പാലം നിർമിക്കാതെ വലിയ മതിൽ കെട്ടി ഉയർത്തി nh പണിതത് പലയിടത്തും, nh authority ക്കാരോട് താങ്കൾ ചോദിച്ചിട്ടുണ്ടോ? താങ്കൾക്ക് അറിയാമോ എന്തുകൊണ്ടെന്ന്, മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @jaKzAra

    @jaKzAra

    5 күн бұрын

    Toll koodum max chilav churukkan am nhai nokunnat ,toll amount nallonam koodum

  • @hakzvibe1916

    @hakzvibe1916

    5 күн бұрын

    Cut & fill (mannitt uyarthal) chilav kuravan.. Bridge nu 3 madanghu paisa kooduthal aan

  • @sudeeppm3434

    @sudeeppm3434

    5 күн бұрын

    @@hakzvibe1916 🙏

  • @fasululabidanchalan532

    @fasululabidanchalan532

    3 күн бұрын

    മതിൽ കെട്ടിയല്ല മണ്ണ് ഇടുന്നത്, കട്ടകൾ വെച്ച് ലോക്ക് ചെയ്ത് അതിൽ മണ്ണ് നിറയ്ക്കുകയാണ്. ടൌൺ വികസിക്കുന്ന ഭാഗങ്ങളിൽ പാലം തന്നെ ആണ് കൊടുക്കുന്നത്. അല്ലാത്ത ഭാഗത്തു മണ്ണ് ഉപയോഗിച്ച് നിറക്കുന്നത് കൊണ്ട് ചിലവ് കുറവും ആയുസ് കൂടുതലും ഭാവിയിൽ എന്ത് ചെയ്യേണമെങ്കിലും മെറ്റിരിയൽ നഷ്ട്ടം വരാതിരിക്കാനും എല്ലാം നല്ലത് ഈ ടെക്നോളജി ആണ്

  • @jaKzAra

    @jaKzAra

    3 күн бұрын

    @@fasululabidanchalan532 but alukalkum natukark um upakaram palam tanneyan

  • @karicha911
    @karicha9116 күн бұрын

    പ്രെസെന്റഷൻ പക്കാ ഫുട്ട്പാത്ത് ജട്ടി വിൽപ്പനക്കാരന്റെ പോലെ. . .

  • @techfacts424

    @techfacts424

    6 күн бұрын

    Ningade shabdam poleyaan ennaano ningal uddeshikkunnadh

  • @hakzvibe1916

    @hakzvibe1916

    6 күн бұрын

    Wow.. nice feedback.. ഞാൻ വിചാരിച്ചത് ഫുട്പാത്തിൽ ഉണക്കമീൻ വിക്കുന്ന ആളെ പോലെയാണ് എന്ന.. ഇതിപ്പോ upgrade ആയല്ലോ...

  • @anshadhashim9236

    @anshadhashim9236

    6 күн бұрын

    ​@@hakzvibe1916😂😂😂

  • @anshadhashim9236

    @anshadhashim9236

    6 күн бұрын

    👎🏻👎🏻👎🏻👎🏻👎🏻

  • @praveenm6264
    @praveenm62646 күн бұрын

    HaKZvibe❤ RS Live❤ Droneman❤

  • @snowdrops1465
    @snowdrops14655 күн бұрын

    ഇടിമുയിക്കൽ എന്നാണോ ഇടിമൂഴിക്കൽ അല്ലെ

  • @hakzvibe1916

    @hakzvibe1916

    5 күн бұрын

    Ninakk ishtamullath edtho…

  • @renjithpk5743
    @renjithpk5743Күн бұрын

    2026 ഇൽ പണി മൊത്തം കഴിയോ കേരളത്തിൽ TOTAL

  • @shajithomas2862
    @shajithomas28626 күн бұрын

  • @Irf3555
    @Irf35556 күн бұрын

    KNRC 👍👍👍

  • @thejaschawhan3998
    @thejaschawhan39986 күн бұрын

    kasaragod fly overnda aditil parking kaoukaryam undo ? jai gadkari jai s jaishankar jai nirmala sitaram jai ajithdoval jai rajnathsing 🔥jai APJ ABDUL KALAM🔥

  • @Irf3555
    @Irf35556 күн бұрын

    KNRC 👍👍👍

  • @thejaschawhan3998
    @thejaschawhan39986 күн бұрын

    kasaragod fly overnda aditil parking kaoukaryam undo ? jai gadkari jai s jaishankar jai nirmala sitaram jai ajithdoval jai rajnathsing 🔥jai APJ ABDUL KALAM🔥

  • @thejaschawhan3998
    @thejaschawhan39986 күн бұрын

    kasaragod fly overnda aditil parking kaoukaryam undo ? jai gadkari jai s jaishankar jai nirmala sitaram jai ajithdoval jai rajnathsing 🔥jai APJ ABDUL KALAM🔥

  • @thejaschawhan3998
    @thejaschawhan39986 күн бұрын

    kasaragod fly overnda aditil parking kaoukaryam undo ? jai gadkari jai s jaishankar jai nirmala sitaram jai ajithdoval jai rajnathsing 🔥jai APJ ABDUL KALAM🔥

  • @jaKzAra

    @jaKzAra

    6 күн бұрын

    Atu otta toon alle atu vandi odan tanne akum use aka toon Ulla stalatt matram space Kali kanu

Келесі