Indian companies ruling the world മലയാളം / ഇന്ത്യക്കാരുടെ power

Автокөліктер мен көлік құралдары

Indian companies ruling the world മലയാളം / ഇന്ത്യക്കാരുടെ power #tata #mahindra #force #bjaja

Пікірлер: 194

  • @amal_.942
    @amal_.942 Жыл бұрын

    Mahindra tata നമ്മൾ ഉദ്ദേശിച്ച ആള് അല്ല sir💥💥💥

  • @CarDarvin

    @CarDarvin

    Жыл бұрын

    💥💥😍😍

  • @akhilmathew9090
    @akhilmathew9090 Жыл бұрын

    Always TATA ഉയിർ ഇന്ത്യയിൽ tata യുടെ വണ്ടി വലിക്കുന്ന ലോഡ് മറ്റ് കമ്പനികളുടെ വണ്ടികൾ വലിക്കണമെങ്കിൽ ഇനിയും ജന്മങ്ങൾ ജനിക്കേണ്ടി ഇരിക്കുന്നു...TATA യുടെ രണ്ട് 3118C, Se 1616, Se 1613 എന്റെ സിംഹകുട്ടികൾ 🔥🔥🔥

  • @sobancherai3542

    @sobancherai3542

    Жыл бұрын

    Ashok Leyland,🦁🦁🦁

  • @akhilmathew9090

    @akhilmathew9090

    Жыл бұрын

    @@sobancherai3542 leyland ഒന്നും ടാറ്റയുടെ യും മഹിന്ദ്ര യുടേയും വണ്ടി ഓവർ ലോഡ് എടുത്തു വലിക്കുന്ന പോലെ കേറിവരില്ല.. മാത്രം അല്ല കർണാടക കഴിഞ്ഞ പിന്നെ leyland അധികം കാണാൻ സാധിക്കില്ല ഇന്ത്യയിൽ വാലിൽ കിടക്കുന്ന 3 സ്റ്റേറ്റ് കഴിഞ്ഞ പിന്നെ മൊത്തം tata ആണ് അന്നും ഇന്നും ഇന്ത്യയിൽ most സെല്ലിങ് കോമേഴ്‌ഷ്യൽ വെഹിക്കിൾ ബ്രാൻഡ് ഏതാ എന്ന് ചോദിച്ച ഗൂഗിളിൽ ഇൽ പോലും വരും tata എന്ന് സെയിൽസ് കൂടുന്നല്ലാതെ കുറയുന്നില്ല... പിന്നെ ഒരുപാട് പഴയ ഹെവി വാഹങ്ങൾ ഇപ്പോളും ഓടുന്നതിന്റെ കണക്കെടുത്താൽ ഇന്ത്യയിൽ ഏറ്റോം കൂടുതൽ tata ആണ് ഉണ്ടാവുക ഇപ്പോളും കേരളത്തിൽ തന്നെ 50വർഷം പഴക്കം ഉള്ള tata 1210d വണ്ടികൾ ഓടുന്നുണ്ട് കാരണം tata എത്ര വേണേലും ഓടി തീർത്തു engine പണിത് പണിത് കാലങ്ങളോളം കൊണ്ട് നടക്കാം മറ്റുള്ള കമ്പനി കളുടെ engine അത് നടക്കില്ല അലൂമിനിയം engine ആണ് tata യുടെ cast iron engine ആണ് ബുള്ളറ്റ് പ്രൂഫ് engine എന്ന് പറയും അങ്ങനത്തെ engine കളെ കാരണം കാലങ്ങൾ അതിജീവിക്കും

  • @vishnuvijayan6496

    @vishnuvijayan6496

    Жыл бұрын

    MAN, AMW

  • @adithyanaa2327

    @adithyanaa2327

    Жыл бұрын

    Ley

  • @akhilmathew9090

    @akhilmathew9090

    Жыл бұрын

    @@vishnuvijayan6496 അത് കഴിഞ്ഞു പോയ കഥ അല്ലേ MAN ഉം AMW ഉം AMW പിന്നെ tata ഉപയോഗിക്കുന്ന engine തന്നെ ആണ് ഉപയോഗിക്കുന്നത് കമ്മിൻസ്

  • @binukbabu4376
    @binukbabu4376 Жыл бұрын

    ഭായി... നമ്മുടെ റോയൽ എൻഫീൽഡ് മോട്ടോഴ്സ് ഇപ്പോൾ ഇന്ത്യൻ കമ്പനിയാണ്. അവർക്ക് ബ്രിട്ടൻ കമ്പനി ആയിട്ടൊന്നും യാതൊരു ബന്ധവുമില്ല ഇപ്പോൾ ഇത് ഓപ്പറേറ്റ് ചെയ്യുന്നത് ഐഷർ കമ്പനിയാണ്...

  • @aneeshrevi6382

    @aneeshrevi6382

    7 күн бұрын

    Daimler

  • @vaeventsandcaters1989

    @vaeventsandcaters1989

    6 күн бұрын

    1994 mudhal eicher group inte keezhilaanu royal Enfield.

  • @vedhika4650
    @vedhika4650 Жыл бұрын

    Ningal poli aan ഏഷ്യാനെറ്റ്‌ വല്ലാത്തൊരു കഥ പോലെ

  • @CarDarvin

    @CarDarvin

    Жыл бұрын

    Thanks bro 🥰💥

  • @busvloggerdj8554
    @busvloggerdj8554 Жыл бұрын

    Tata , Leyland , Mahindra Indian lions 🔥

  • @CarDarvin

    @CarDarvin

    Жыл бұрын

    💥😍😍

  • @India20504
    @India20504 Жыл бұрын

    INDIAN BRANDS🇮🇳👑

  • @sabusabupn2787
    @sabusabupn2787 Жыл бұрын

    Tata എന്നാൽ സമ്മാവാ 😁

  • @hariperingattu
    @hariperingattu Жыл бұрын

    Royal Enfield venam enkil alla ath indian company anu ippo. Owned by eicher

  • @johnlocke1501

    @johnlocke1501

    Жыл бұрын

    I think india royale Enfield bike production taking by eicher

  • @hariperingattu

    @hariperingattu

    Жыл бұрын

    @@johnlocke1501 eicher motors are now owners of royal enfield from late 90's itself

  • @bijuraveendran8996

    @bijuraveendran8996

    Жыл бұрын

    Eicher owned by Volvo

  • @hariperingattu

    @hariperingattu

    Жыл бұрын

    @@bijuraveendran8996 No. eicher and volvo joint ventures. Not fully owned by volvo

  • @onlinefocus9495
    @onlinefocus9495 Жыл бұрын

    Informative...thanku

  • @achu4575
    @achu4575 Жыл бұрын

    MAHINDRA THE KING 👑💥💪🇮🇳🔥

  • @jobikgjobikg9058
    @jobikgjobikg9058 Жыл бұрын

    Great effort.🙏👍

  • @gokul147
    @gokul147 Жыл бұрын

    Tata mahindra 🔥🔥🔥

  • @CarDarvin

    @CarDarvin

    Жыл бұрын

    😍💥💥

  • @user-un6hm6wi3t

    @user-un6hm6wi3t

    Жыл бұрын

    🔥

  • @toxic9492
    @toxic9492 Жыл бұрын

    Force most underrated one

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal Жыл бұрын

    Tata💖Mahindra

  • @CarDarvin

    @CarDarvin

    Жыл бұрын

    😍

  • @sunishkuruvilla9048
    @sunishkuruvilla90482 ай бұрын

    TATA oru brandilum Australia il truck vilkkunnatayi ariyilla Yodha avidem ividem 1 o 2 o kandittundu . Mahindra pick-ups ivide undenkilum popular alla. Queensland ulla farmers Nalla kattakku modification nadathi aanu use cheyyunne Ee adutha kalathu scorpio 700 eva marketil vannittundu athu kooduthalum vangunnathu Indians thanne aanu bcz $40k to 50 k new vandi kittum ennu thonnunnu. Ivide Pick-up(Ute in AUSTRALIAN ENGLISH) Market leader Ford Ranger Toyota Hi lux Isuzu D max iva aanu ivakku purame Mazda BT 50 Vw Amarok ivayum undu AUSTRALIAN farmers nte ishta ute Land cruiser 70 series V8 aanu Ini Truck eduthal Market leading companies 1 Kenworth 2 Western Star 3 Volvo 4 Scania 5 DAF 6 UD 7 Mercedes Benz 8 Hino. BUS Eduthal 1 Volvo 2 MAN 3 Mercedes-Benz. Pinne Chinese brands aanu

  • @js8creations
    @js8creations Жыл бұрын

    salutes you bro for this effort

  • @CarDarvin

    @CarDarvin

    Жыл бұрын

    Thanks bro 🥰💥

  • @nithyankbkb1903
    @nithyankbkb1903 Жыл бұрын

    ഇന്ത്യൻ റോട്ടിലൂടെ ഓടുന്ന വണ്ടി വേറെ എവിടെ പോയാലും പുട്ട് പോലെ ഓടും 🤣😂😅

  • @harikrishnan4183

    @harikrishnan4183

    Ай бұрын

    വല്ലപ്പോഴും പുറത്തേക്ക് ഇറങ്ങ് വാണമേ കേരളം മാത്രം കണ്ടതിന്റെ കുഴപ്പമാണ്

  • @neyaroseshine602
    @neyaroseshine602 Жыл бұрын

    Super... 👍👍

  • @SnowLionCub
    @SnowLionCub4 күн бұрын

    ആഹ് . ഒരു Indian വാഹനഠ അത്ര തന്നെ .. ലോക നിലവാരത്തിലോന്നുഠ വക്കാൻ കോള്ളില്ല.. സാധാരണക്കാർക്ക് കാർ എന്ന പേരിന് Budgetary car ആയി മാത്രമെ ഇതിനെ പരിഗണിക്കാവൂ.. Tata , Mahindra , Force, മിക്ക Engine Exotic ആണ് . Japan 🇯🇵, South Korea 🇰🇷, തുടഗി Fuel Efficiency ഉള്ള Engine കളാണ് ഇ വാഹനഗളിൽ ഉപയോഗിക്കുന്നത്. Suzuki, Hyundai , Honda, Renault, തുടഗിയ Brand കളുടെ Engine. ഇതിനുഠ എത്രയോ നിലവാരവുഠ Technology യുഠ കൂടിയ Chinese മത്തിപോലെ വാഹനഗൾ ലോകത്ത് ഒടുന്നുണ്ട്. Changan, Saic, Foton , Jmc ,GAC, Chery , geely, Great Wall motors , BYD, Haval ,land wind, അടിപൊളി Design ലുഠ അതാവിശഠ നല്ല Build Quality യിലുഠ Service ലുഠ Technology & Features ലുഠ ഉള്ള Concept കാറുകൾ.. EV ആണെൽ പറയുകയുഠ വേണ്ട . ആതുനിക Design , BYD, Xiaomi , Huawei, Changan, Hongqi, etc 🔥

  • @user-jb2wl2vb6e
    @user-jb2wl2vb6e Жыл бұрын

    Nice👌👌👌🥰🥰

  • @alanp.jimukochi6912
    @alanp.jimukochi6912 Жыл бұрын

    Poli bro

  • @toponeents2569
    @toponeents2569 Жыл бұрын

    Made in india🔥

  • @user-ij7xi3fe5j
    @user-ij7xi3fe5j Жыл бұрын

    Last video poli😅

  • @sabucd6228
    @sabucd6228 Жыл бұрын

    Great India, I love India

  • @Ubaidmon777
    @Ubaidmon777 Жыл бұрын

    Great effort 🔥

  • @CarDarvin

    @CarDarvin

    Жыл бұрын

    Thanks bro 😍💥

  • @_hameedx.4694
    @_hameedx.4694 Жыл бұрын

    Mahindra mojo 💕

  • @harisankar11
    @harisankar11 Жыл бұрын

    🔥🔥

  • @sreenath9912
    @sreenath9912 Жыл бұрын

    🇮🇳💫

  • @CarDarvin

    @CarDarvin

    Жыл бұрын

    😍💥💥

  • @Sajinmytube
    @Sajinmytube Жыл бұрын

    മച്ചാനേ ICML Sonalika യുടെ ബ്രാൻഡ് ആണ് .. Sonalika best tractor makers ആണ്

  • @riyask85
    @riyask85 Жыл бұрын

    👍🏻

  • @kiranmathew8555
    @kiranmathew85555 күн бұрын

    INDIAN 🇮🇳brands❤uyir... Ashok Leyland❤Mahindra❤Tata❤uyirrrrrrr❤

  • @praveeambix4752
    @praveeambix4752 Жыл бұрын

    🔥🔥🔥

  • @DaisyJoseph-io9pj
    @DaisyJoseph-io9pj7 ай бұрын

    Sir please tell about icml

  • @praveeshms3326
    @praveeshms33262 күн бұрын

    👍

  • @vandiholic451
    @vandiholic4517 күн бұрын

    Ashok Leyland 🔥 commercial vehicles il revolution kuand vana mothal tata onum avarude aduth etiya tilla technology wise

  • @vaeventsandcaters1989

    @vaeventsandcaters1989

    6 күн бұрын

    Long route semi sleeper /sleeper category bus khalil adipoli chassis Eicher and Barath Benz anu.fully build anenkhil volvo

  • @vandiholic451

    @vandiholic451

    6 күн бұрын

    @@vaeventsandcaters1989 but sales il epozhum no1 Ashok Leyland tane an 😁

  • @vaeventsandcaters1989

    @vaeventsandcaters1989

    6 күн бұрын

    @@vandiholic451 nghan parancha segment il ettavum koodudhal sale ee vanddikhalkku thanneyaanu.leyland sleeper category yil adhikham yojicha vanddi alla. pudhiya leyland bs6 chassis nu route permit bus il sale koravaanu ippol.adhikhavum eicher anu.tata theere illa.

  • @vandiholic451

    @vandiholic451

    6 күн бұрын

    @@vaeventsandcaters1989 tonnal an Kerala til kure VE erangi pine bb bs6 tudakam kure per eduth but edute elarum epozh atu sale akuvan murahara avarude 2 glider koduth. All India sleeper buses il epozhum Ashok Leyland tane an sales kodutal. Sheri an pazhe pole Market dominance illa VE oke atyavisham sales pidichu pakshe bb nala down ayi veruvan sales tata ondo ilelo en ariyan vaya 😂

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Жыл бұрын

    Scorpio 💓✨💥🔥

  • @lonewolfe11222
    @lonewolfe11222 Жыл бұрын

    അതേപോലെ തന്നെ എന്ന പ്രയോഗം കൂടുന്നത് അരോചകമായി തൊന്നുന്നു

  • @CarDarvin

    @CarDarvin

    Жыл бұрын

    Thanks bro , next time sredhikkam 😍

  • @lonewolfe11222

    @lonewolfe11222

    Жыл бұрын

    @@CarDarvin ക്രിട്ടിസൈസ് ചെയ്തതല്ല ബ്രോ ഒരു സജഷൻ. 🤗🤗 God bless you

  • @CarDarvin

    @CarDarvin

    Жыл бұрын

    No problem bro 😊☺️ preshnagale paranjaal alle nammak improve cheyaan pattu 😍🥰

  • @aneeshkrishna2835
    @aneeshkrishna2835 Жыл бұрын

    TATA ഇന്ത്യയുടെ അഭിമാനം

  • @raaahulrj
    @raaahulrj4 күн бұрын

    Tata Motors, Ashok Leyland, Mahindra & Mahindra, Force Motors, Bajaj Auto, Hero MotoCorp, Eicher Motors, Royal Enfield, TVS Motor Company

  • @ABEL_K_JUBIN
    @ABEL_K_JUBIN4 ай бұрын

    5:16 man + force =manforce only legend can understand

  • @user-mp1fk2cg8e

    @user-mp1fk2cg8e

    9 күн бұрын

    Condom

  • @Aryan-cu9eh
    @Aryan-cu9eh Жыл бұрын

    No space for Leyland in the video.?🤔

  • @fayadnazim
    @fayadnazim Жыл бұрын

    Could have mentioned about the world's first hatchback to get 5 star rating (euro ncap) as it was sold in India 🙂

  • @MrZudo5415
    @MrZudo5415 Жыл бұрын

    Old model Scorpio 😍😍

  • @abhishekts9729
    @abhishekts9729 Жыл бұрын

    Force motors,, power ✨️

  • @AFSALMUHSIN
    @AFSALMUHSINКүн бұрын

    Tata yum Benz um aayirunnu indiayil aadhyam Collab cheythath

  • @devushblog7445
    @devushblog7445 Жыл бұрын

    Royal Enfield eicher moters nte udanasthathayil ulla company anu. Royal Enfield British company ayirunnu. But ath ippol Indian company anu. Becoz Eicher moters Indian company anu.

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 Жыл бұрын

    🇮🇳🇮🇳🙏🙏♥️♥️🥰💪💪

  • @viveksrs
    @viveksrs Жыл бұрын

    Royal Enfield is an Indian company run by Eicher motors limited ( Mr Sidhartha Vikram Lal) only having Factory nd Head Quaters in Chennai exports Bike all over d world

  • @kingleonidas462
    @kingleonidas462 Жыл бұрын

    Bajaj. ❤️❤️❤️❤️❤️❤️

  • @sambuklgd9247
    @sambuklgd9247 Жыл бұрын

    MAHINDRA❤❤❤❤❤❤

  • @canopy185
    @canopy185 Жыл бұрын

    Royal Enfield Eicher medichu eppo athu Indian company aa ... British alla

  • @keralap569

    @keralap569

    Жыл бұрын

    Eicher motors

  • @insanegameralappy9381
    @insanegameralappy9381Ай бұрын

    Power of tata

  • @dreamridekl0422
    @dreamridekl04224 күн бұрын

    Tata nano na kurich onnum paranjello why?? Enda nano athra loyant vandi ayathu kondanoo 😢

  • @sivaprakash7598
    @sivaprakash7598 Жыл бұрын

    Mahindra ❤️❤️❤️❤️❤️❤️❤️❤️❤️

  • @Beautyof313
    @Beautyof313 Жыл бұрын

    Force oru sambavam aanalle

  • @nikhil-jb9jz
    @nikhil-jb9jz Жыл бұрын

    Indian two wheeler brand ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞില്ലേ അതിന്റെ link ഒന്ന് ഷെയർ ചെയ്യുമോ

  • @CarDarvin

    @CarDarvin

    Жыл бұрын

    kzread.info/dash/bejne/Z5ppm8-veKmbqqQ.html ktm nta video cheythapo athinta kootathile paranjatha bro alland separate ayi cheythitilla

  • @rahulr1308
    @rahulr13089 ай бұрын

    Mahindra ❤❤❤❤

  • @abhinavkrishna2613
    @abhinavkrishna2613 Жыл бұрын

    9:12 🤣🤣🤣🤣

  • @shyjuindian953
    @shyjuindian953 Жыл бұрын

    TATA യുടെ അവസാനം കാണിച്ച പരസ്യം കിടു 🤣🤣🤣

  • @BinshadBinu-hl1sg
    @BinshadBinu-hl1sg14 күн бұрын

    Ashok leyland parayedaaaa

  • @khalidkollolathil1887
    @khalidkollolathil1887 Жыл бұрын

    Mahindra king

  • @adwaith.e.b
    @adwaith.e.bАй бұрын

    Air india, air asia, vistara ith okke tata yude alle

  • @onlinefocus9495
    @onlinefocus9495 Жыл бұрын

    Leyland💪💪

  • @CSInfoTechLeadingInnovations
    @CSInfoTechLeadingInnovations Жыл бұрын

    പെഷോട്ട്‌ അല്ല "*പ്യൂഷോ*”

  • @footballnews8635
    @footballnews86356 күн бұрын

    9:25 💀💀😂😂

  • @arunkp4956
    @arunkp4956 Жыл бұрын

    സ്വാതന്ത്ര്യ സമര സേനാനിയുടെ Brand ആണ് Ashok Leyland,

  • @SnowLionCub

    @SnowLionCub

    4 күн бұрын

    Leyland British brand ആണ് ..leyland എന്ന brand മായി collaborate ചെയ്താണ് Ashok Leyland ആവുന്നത്. Maruti Suzuki, Hero Honda , തുടഗിയ പോലെ 😂

  • @arunkp4956

    @arunkp4956

    2 күн бұрын

    @@SnowLionCub നേരാണ്

  • @sumeshramesan7263
    @sumeshramesan72635 күн бұрын

    Philippines police upayogikkunnathu Mahindra vandikal aanu

  • @sagarbuddyscafe9577
    @sagarbuddyscafe957717 күн бұрын

    Mahindra🔥

  • @arafathpkareem9923
    @arafathpkareem9923 Жыл бұрын

    Ith full മഹിന്ദ്ര യുടെ ചരിത്ത്രമാണല്ലോ വേറെ കമ്പനികളെക്കുറിച്ചൊന്നും പറയുന്നില്ലേ bro

  • @emmanuvel_77
    @emmanuvel_77 Жыл бұрын

    Force company kurichu ithryum pratheeshichilla 😲

  • @naveenjude1341
    @naveenjude13413 ай бұрын

    Hindustan motors ❤ BSA Jawa ❤

  • @leninjohn3987
    @leninjohn3987 Жыл бұрын

    Gypsi oru miltry vehicle aani

  • @CR-ch3db
    @CR-ch3db Жыл бұрын

    7:13 🌚 antha peru 🔥😌 7:22 🌚

  • @alenwebworld4437
    @alenwebworld4437 Жыл бұрын

    TATA has almost failure Model in Passenger Car Section... Sierra, ESTATE, SAFARI,SUMO etc... ennanu kelvi

  • @akshaysuresh3932
    @akshaysuresh3932 Жыл бұрын

    Royal Enfield ippo Indian company aane

  • @bismi6270
    @bismi62703 ай бұрын

    Traveler ആദ്യം നിർമ്മിച്ചത് Tempo ആണ്.

  • @user-gc2br3uq6b
    @user-gc2br3uq6b Жыл бұрын

    9:19 😂

  • @fantasticpeople8208
    @fantasticpeople8208 Жыл бұрын

    Maruti 800 fans undow

  • @abhi09876

    @abhi09876

    Жыл бұрын

    🤩

  • @VijipalVdk
    @VijipalVdk2 күн бұрын

    അല്ല മോനേ സ്പോർട്സ് ജർമൻ കമ്പനി അല്ലേ

  • @user-zx4fi4mb3t
    @user-zx4fi4mb3t24 күн бұрын

    ഈ വണ്ടികൾ ബഹ്റൈനിലുണ്ട് ലൈലാ ണ്ട്, റ്റാറ്റ, മഹിന്ദ്ര, എയ്ഞ്ചർ,

  • @sunishabalachandran4703
    @sunishabalachandran4703 Жыл бұрын

    SML Indian brand ano

  • @alluarjunonlineedits5214
    @alluarjunonlineedits5214 Жыл бұрын

    മറ്റു രാജ്യങ്ങള

  • @anilkumar-dp5gy
    @anilkumar-dp5gy Жыл бұрын

    റോയൽ എൻഫീൽഡ് ഇപ്പോള് ഇന്ത്യൻ കമ്പനി തന്നെയാണ്. Eicher nte ownership

  • @febinshanthagalkpfebinshan4273
    @febinshanthagalkpfebinshan427310 күн бұрын

    Leyland avde

  • @Beautyof313
    @Beautyof313 Жыл бұрын

    Mahindra is always king

  • @nostalgicvibes1993
    @nostalgicvibes1993 Жыл бұрын

    മഹീന്ദ്ര ജീപ്പ് first നിർമിച്ചത് അമേരിക്കൻ ആർമിയുടെ ആവശ്യത്തിനു വേണ്ടി ആണെന്നു കേട്ടിട്ടുണ്ട്

  • @zerorespects4498
    @zerorespects4498 Жыл бұрын

    ആഹ് പുരോഗമനം കൊള്ളാമായിരുന്നു 😁

  • @CarDarvin

    @CarDarvin

    Жыл бұрын

    😁😁😜😍

  • @stephinjames6964
    @stephinjames6964 Жыл бұрын

    Ashok Leyland???

  • @jithinkunjumon3826
    @jithinkunjumon3826 Жыл бұрын

    Leyland evide??

  • @Rakhasa
    @Rakhasa Жыл бұрын

    റോയൽ എൻഫീൽഡ് ഇന്ത്യൻ കമ്പനിയാണ് ഐഷർ വാങ്ങി റോയൽ എൻഫീൽഡിനെ 2010ൽ

  • @CarDarvin

    @CarDarvin

    Жыл бұрын

    94 la bro Royal Enfield eicher ayit merge ayathe , angane aneel jaguar, land rover, ssagyong, Norton ellam Indian company ananne parayeendi varille ☺️

  • @Rakhasa

    @Rakhasa

    Жыл бұрын

    @@CarDarvinഅപ്പോൾ ബോസ് ഓഡിയോസ് ഒരു ഇന്ത്യൻ കമ്പനി ആണോ അല്ലല്ലോ അതൊരു അമേരിക്കൻ കമ്പനി അല്ലെ. ക്യാഷ് കൊടുതു ആര് വാങ്ങുന്നോ അവരാണ് അതിന്റെ ഓണർ 😬

  • @georgekuttyshany2012
    @georgekuttyshany2012 Жыл бұрын

    Parayunna karyagal repeat adikunnd

  • @abuselectronics
    @abuselectronics Жыл бұрын

    നാനോ കാറിനെ വിട്ടതോ കട്ടതോ

  • @SnowLionCub
    @SnowLionCub4 күн бұрын

    Tata India യിൽ ഒടാൻ ഇ Quality മതി .. പക്ഷേ പുറത്തേക്കെടുക്കേണ്ട. 😂,

  • @sabeeshcp7432

    @sabeeshcp7432

    2 күн бұрын

    Translate boy how are you

  • @sajith5829
    @sajith5829 Жыл бұрын

    പെഷോട്ട് അല്ല ബ്രോ പ്യൂഷോ

  • @CarDarvin

    @CarDarvin

    Жыл бұрын

    Athe bro 😊

  • @kiran-oj6ge
    @kiran-oj6ge Жыл бұрын

    Ashok Leyland കുറിച്ച് പറയാൻ വിട്ട് പോയോ

  • @busvloggerdj8554

    @busvloggerdj8554

    Жыл бұрын

    Ashokettan 💖

  • @sreejith.s2330
    @sreejith.s2330 Жыл бұрын

    Ashok laylendum eicherum kannichilla😑

  • @jibish7999
    @jibish79995 күн бұрын

    പേഷോട് അല്ല പ്യൂഷോ..

  • @nexsgaming9426
    @nexsgaming9426 Жыл бұрын

    Chetta royal enfield eicher nte ann

  • @CarDarvin

    @CarDarvin

    Жыл бұрын

    Yes bro but royal Enfield oru British brand ayrnnu 50s okke ayapo avare Fully Indiale ayi , pinne 1994 ile eicher ayit merge pakshe 1901 ile orgin ayathe englandile anu so Eicher vangiyathe kond orgin India akilallo

  • @syamkrishnan5433
    @syamkrishnan543316 күн бұрын

    Mahindra panameera

  • @monstermr8778
    @monstermr8778 Жыл бұрын

    Rolls Royce bmw nte alle...

  • @CarDarvin

    @CarDarvin

    Жыл бұрын

    Athe bro 😊

Келесі