10 സീറ്റുള്ള ഒരേയൊരു മൾട്ടി പർപ്പസ് വാഹനമാണ് ഫോഴ്‌സ് സിറ്റി ലൈൻ.കുറെയൊക്കെ ആധുനികനുമാണ് ഈ MPV

Автокөліктер мен көлік құралдары

ഫോഴ്‌സ് മോട്ടോഴ്സിന്റെ മൾട്ടി പർപ്പസ് വാഹനങ്ങളിൽ മോഡേൺ എന്നു വിളിക്കാവുന്ന മോഡലാണ് ഈയിടെ വിപണിയിലെത്തിയ സിറ്റി ലൈൻ.ഇതോടെ,ചില ജില്ലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഫോഴ്‌സിന്റെ എം പി വി എല്ലായിടത്തും സാന്നിധ്യമാകാൻ പോവുകയാണ്.
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
Download India's no 1 audio book platform:
kukufm.page.link/sTEFGRUtEW4E...
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200
Thanks to M/S Poomkudy Force,Kochi
Ph:99460 04505,98463 38575
M/S Kannur Force,Kannur
Ph:928800 3300
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZread : kzread.info/dron/2Y_86ri.html...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
Follow me on
Facebook: / baijunnairof. .
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#BaijuNNair #MalayalamAutoVlog #ForceMotors #ForceCitiline #MPV #ForceUrbania

Пікірлер: 813

  • @baijunnairofficial
    @baijunnairofficial Жыл бұрын

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. Download India's no 1 audio book platform: kukufm.page.link/sTEFGRUtEW4Ej6XS8 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200

  • @vishnuvarkala1

    @vishnuvarkala1

    Жыл бұрын

    👍🏻

  • @TRIPLOGAN

    @TRIPLOGAN

    Жыл бұрын

    kzread.info/dash/bejne/hXesmduHqJedppc.html

  • @JM-hn8mf

    @JM-hn8mf

    Жыл бұрын

    Oru book write aya biju chettan thanne ethine promote cheyunnu kasthttam

  • @aruns69

    @aruns69

    Жыл бұрын

    Ee advertisement nu ethra kasu kittum Anna?

  • @mafiasquad1975

    @mafiasquad1975

    Жыл бұрын

    @@JM-hn8mf kalakattathinu anusarichu marande pinne..

  • @sajeevpk7985
    @sajeevpk7985 Жыл бұрын

    30 ലക്ഷത്തിന്റെയും 40 ലക്ഷത്തിന്റെയും പൊങ്ങച്ച വാഹനങ്ങളേക്കാൾ എത്രയോ practical വാഹനം ആണ് ഇത്. 10 പേർക്ക് സുഖമായി സഞ്ചരിക്കാം. പല 7 സീറ്റർ വണ്ടികളുടെയും 3rd row seat ഇടുങ്ങിയതാണ്. പലതിലും കുട്ടികൾക്ക് മാത്രമേ ഇരിക്കാൻ പറ്റുകയുള്ളു.

  • @sobinaugustin

    @sobinaugustin

    Жыл бұрын

    Yes

  • @berylphilip2171

    @berylphilip2171

    Жыл бұрын

    Correct

  • @ABUTHAHIRKP
    @ABUTHAHIRKP Жыл бұрын

    ടാക്സി ആയി ഉപയോകിക്കാൻ പറ്റിയ വണ്ടിയാണ് വിലയോ തുച്ഛം ഗുണമോ മെച്ചം 👍👍👍💐💐💐💐

  • @visaganilkumar8076
    @visaganilkumar8076 Жыл бұрын

    ഒരു പക്ഷെ മുൻപ് കാലങ്ങളിൽ.. കല്ല്യാണ ഓട്ടം മുതൽ മൂന്നാർ trip vare ഇതിൻ്റേ old Models il പോയിട്ടുണ്ട്❤️

  • @dennyjoy

    @dennyjoy

    Жыл бұрын

    Toofante purakil iriun kuravilangad ninn thodupuzha vare poi vaalu bechu madham aayilen ull😁

  • @joemed02

    @joemed02

    Жыл бұрын

    @@dennyjoy ayyo ormakal 😂😂

  • @Mediainspiration_
    @Mediainspiration_ Жыл бұрын

    കിളവൻ look മാറ്റി ഒരു ന്യൂ ജനറേഷൻ look ആക്കിയാൽ ഫോഴ്സ് ഓക്കേ വേറെ level ആവും.. 🔥എൻജിൻ 🔥

  • @visakhviswanathan6237
    @visakhviswanathan6237 Жыл бұрын

    മാർക്കറ്റിംഗ് ഇല്ലാത്തത് കൊണ്ട് തന്നെ ആണ് force ൻ്റെ പല മോഡൽ കളും വിജയിക്കത്തത്..... ചേട്ടൻ പറഞ്ഞത് പോലെ features കൂടെ ഒന്ന് മെച്ചപ്പെടുത്തി മാർക്കറ്റിംഗ് ഇൽ കുറച്ച് കൂടെ ഒന്ന് ശ്രദ്ധിച്ചാൽ ടാറ്റയും മഹീന്ദ്ര യും പോലെ രാജ്യത്ത് മികച്ച രീതിയിൽ successful ആയ വാഹന നിർമാണ കമ്പനി ആയി മാറാൻ പറ്റും ❤️

  • @sobinaugustin

    @sobinaugustin

    Жыл бұрын

    Yes bro

  • @sreejithtc5218

    @sreejithtc5218

    Жыл бұрын

    Yes

  • @unnikrishnan6168

    @unnikrishnan6168

    26 күн бұрын

    മാർക്കറ്റിംഗ് ചെയ്യാൻ ശ്രമിക്കുമ്പോൾ ആ ചിലവും കൂടി . വണ്ടിയുടെ വില കൂടും .

  • @kidnation3133
    @kidnation3133 Жыл бұрын

    അതിന്റെ മുൻവശം ഡിസൈൻ മാറ്റുകയാണേൽ ചിലപ്പോ 10എണ്ണം കൂടുതൽ വിറ്റുപോവും

  • @ARU-N

    @ARU-N

    Жыл бұрын

    അത് correct...

  • @balladofbusterscruggs515

    @balladofbusterscruggs515

    Жыл бұрын

    എനിക്ക് എന്തോ ഗുർഖ ഒരു വികാരം ആണ്

  • @johncoommen7513

    @johncoommen7513

    Жыл бұрын

    100 % correct

  • @odn3738

    @odn3738

    Жыл бұрын

    കേരളത്തിൽ ഇല്ലന്നോള്ളൂ

  • @rahulrnair2255

    @rahulrnair2255

    Жыл бұрын

    @@balladofbusterscruggs515 നിന്നെ കണ്ടാലും പറയും നീ ഒരു വികാര ജീവിയാണെന്നത്👺👹

  • @harilalkarutheril6469
    @harilalkarutheril6469 Жыл бұрын

    16:48 ബോട്ടിൽ ഹോൾഡർ 2nd row യുടെ ഡോർപാടിൽ വെച്ചത്.. വളരെ ചിന്തിച്ച് ചെയ്ത കാര്യം ആണ്..പ്രത്യേകിച്ചു കേരളത്തിൽ" അത് പൊളിച്ചു ബൈജു ചേട്ടാ😄😄😄

  • @adarshparakkal5373
    @adarshparakkal5373 Жыл бұрын

    ബൈജുവേട്ടൻ പറഞ്ഞ ഒരു കാര്യം കറക്റ്റ് ആണ് ഫോഴ്സ് നും അവരുടെ ഡീലേഴ്‌സിനും ട്രാവലർ അല്ലാതെ മറ്റൊരു മോഡലും വിൽക്കാനും കാലത്തിനനുസരിച്ചു അപ്ഡേറ്റ് കൊണ്ടുവരാനും താല്പര്യമില്ല ഗുർഖ എന്നൊരു കിടുക്കൻ ഓഫ്‌ റോഡർ ഉണ്ടായിട്ടും കേരളത്തിൽ നല്ല വില്പന ഉണ്ടാക്കാൻ ഇന്നുവരെ മിനക്കെടുന്നത് കണ്ടിട്ടില്ല...

  • @jamesthadathil8244

    @jamesthadathil8244

    Жыл бұрын

    But other south Indian states they have good sale all their models

  • @irshadhassan3186

    @irshadhassan3186

    Жыл бұрын

    Gurkha.. and force one shares some of the components.. Force1 failed because of poor quality of its components.. Their service is also bad.. Those who owned force 1 will think 1000 times to buy another force vehicle even its gurkha.

  • @rahulpalatel7006

    @rahulpalatel7006

    Жыл бұрын

    Go and check in Andhra Pradesh,Maharashtra etc.Mandrake vijayantey naadokke enthonnedey.Gulf koodey theernal real Somalia aakum👌👌👌

  • @survivor444

    @survivor444

    Жыл бұрын

    Thar ullapo baki ellam verum pazhaa

  • @maheshnambidi

    @maheshnambidi

    9 ай бұрын

    Keralam is below 1 percentage both in population and area

  • @nobimathew9092
    @nobimathew9092 Жыл бұрын

    Kawasaki bajaj boxer എനിക്കുണ്ട്, 21 കൊല്ലമായി ഉപയോഗിച്ചു വരുന്നു,...എല്ലാ spares original കിട്ടും, വിലക്കുറവ് ആണ്...78 കിലോമീറ്റര്‍ മൈലേജ് 💕

  • @nobimathew9092

    @nobimathew9092

    Жыл бұрын

    @@Jobin.M...ബൈജു ചേട്ടന്‍ അതിന്റെ കാര്യം പറഞ്ഞിരുന്നു ,നിന്നോട് അല്ല പറഞ്ഞത്...

  • @bejoyshows

    @bejoyshows

    Жыл бұрын

    എനിക്ക് 100 കിട്ടുന്നുണ്ട്

  • @nobimathew9092

    @nobimathew9092

    Жыл бұрын

    @@bejoyshows ..സന്തോഷം..

  • @emincyriac4276

    @emincyriac4276

    Жыл бұрын

    spare evide kittum

  • @nobimathew9092

    @nobimathew9092

    Жыл бұрын

    @@emincyriac4276 ...Jaina automobiles..

  • @ratheeshchandran4978
    @ratheeshchandran4978 Жыл бұрын

    ഫോഴ്സ് കുറച്ചു ഫീച്ചേഴ്സ് നൽകി 7-8 സീറ്റർ വാഹനങ്ങൾ കൂടി നിർമ്മിച്ചാൽ ബൊലേറോ പോലുള്ള വാഹനങ്ങളുടെ സെഗ്മെന്റിൽ നല്ല മത്സരം കാഴ്ച വയ്ക്കാൻ പറ്റും

  • @Sky56438

    @Sky56438

    Жыл бұрын

    ഇവർ കുറെ നാൾ മുൻപ് ഫോഴ്സ് വൺ എന്നൊരു 7 സീറ്റ് വാഹനം ഇറക്കിയിരുന്നു.... മികച്ച എൻജിനൊക്കെ ആയിരുന്നു ... പക്ഷെ പറയത്തക്ക രീതിയിൽ വണ്ടി വിറ്റ് പോയില്ല ... കാഴ്ചയിൽ ഒരു അത്യാഡംബര വാഹനവും ആയിരുന്നു ......

  • @alchemist8063

    @alchemist8063

    Жыл бұрын

    Force 1....... ❤️

  • @ckr424
    @ckr424 Жыл бұрын

    നിങ്ങളുടെ വാഹനങ്ങളുടെ റിവ്യൂ സാധാരണ പറമ്പിൽ നിന്ന് നല്ല ഹൈവേ റോഡിലേക്ക് മാറ്റിയത് പരുപാടി ഒന്നുകൂടി ഉഷാറാക്കിയിട്ടുണ്ട് 👍👍👍

  • @neeradprakashprakash311
    @neeradprakashprakash311 Жыл бұрын

    FORCE CITILINE വലിയ കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ ചെറിയ വിലയിൽ വാങ്ങാൻ കഴിയുന്ന ഒരു വാഹനം. സ്കൂൾ കുട്ടികളെ കൊണ്ട് പോകുവാനും taxi ആയി ഉപയോഗിക്കാനും ഒക്കെ സാധിക്കുന്ന വണ്ടി. അത്യാധുനികമായ വാഹനം എന്ന നിലയിലൊന്നുമല്ല... മറിച്ച് കൂടുതൽ പേർക്ക് യാത്രചെയ്യാൻ കുറഞ്ഞ വിലയിൽ ലഭിക്കുന്നു... എന്നതാണ് ഇത്തരം വാഹനങ്ങളെ ശ്രദ്ധേയമാക്കി നിലനിർത്തുന്നത്. നിലവിൽ ഇത്തരം വാഹനങ്ങൾ ചുരുക്കം ചില പ്രദേശങ്ങളിലാണ് കൂടുതലായും കണ്ട് വരുന്നതെങ്കിലും മാർക്കറ്റിംഗ് കാര്യമായി ശ്രദ്ധിച്ചാൽ കൂടുതൽ ജനങ്ങളിലേക്ക് എത്താൻ സാധിക്കാവുന്ന ഒരു വാഹനം തന്നെയാണിത്. Force ന്റെ നിർമ്മാണനിലവാരം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടി വരുന്നത് ഈയിടെ ആയി Force ൽ നിന്നും വന്നുകൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

  • @sobinaugustin

    @sobinaugustin

    Жыл бұрын

    Yes

  • @jimmyjohn6757

    @jimmyjohn6757

    Жыл бұрын

  • @munnathakku5760
    @munnathakku5760 Жыл бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍🌹good afrer noon.. ഇന്ന് ഉച്ചയ്ക്ക് കാണുന്ന ലെ ഞാൻ 😍👍സ്ഥിരം പ്രേഷകർ ഇവിടെ 🤚അജർ 👍😍🌹വലിയ 😍കുടുംബത്തിന് പറ്റിയ വണ്ടി 😍സ്കൂൾ പിള്ളേരെ കൊണ്ട് പോവാൻ പറ്റിയ വണ്ടി 😍. Taxi ആയും ഉപകാരം 😍ഇപ്പോഴും ഫോഴ്സിന്റെ 😍പഴയ മോഡൽ വണ്ടി റോഡിൽ ഓടുന്നുണ്ട് 😍പൊളി വണ്ടി 😍💪

  • @carfans9139
    @carfans9139 Жыл бұрын

    For the first time in India, the all-new Force Citiline features 9 front-facing seats, adding a touch of class and comfort to every aspect of your journey.

  • @soorajvlog2.041
    @soorajvlog2.041 Жыл бұрын

    കലക്കി ബൈജു സാറെ വീണ്ടും ഫോഴ്‌സിന്റെ ഒരു വാഹനവുമായി വരുമെന്ന് പ്രതീക്ഷിച്ചില്ല അതും ട്രാക്സ് ന്യൂ വേർഷനുമായി നന്ദി ❤❤❤

  • @rafeeqmuhammadali
    @rafeeqmuhammadali Жыл бұрын

    ഫോഴ്സ് മോട്ടോർസ് കാലത്തിനൊപ്പം മാറുന്നതിൽ സന്തോഷമുണ്ട് ❤️❤️

  • @rameshg7357
    @rameshg7357 Жыл бұрын

    Force is changing and they are upgrading. These will aid city commute esp for offices , airline Cos and group tour operators. Earlier , they had a 9 seater traveller in 3050 MM Wheel base !

  • @hydarhydar6278
    @hydarhydar6278 Жыл бұрын

    Force അടിപൊളി വണ്ടി ആണ്... കാരവൻ.... ആംബുലൻസ്... ട്രാവലർ... അങ്ങനെ പോകുന്നു...തമിഴർക്ക് ഇഷ്ടപെട്ട വാഹനം ആണ് ഈ jeep മോഡൽ...

  • @moideenpullat284
    @moideenpullat284 Жыл бұрын

    Adipolii..👌👌.sirnte channeliloode orupad vandikal parijayapedan👍 orupad vyekthikaleyum👍 sthelangalokke parijayapedan sathichittund iniyum uyarangalil ethatte nalla avatharanam👍👍 ....

  • @unnikrishnantk4527
    @unnikrishnantk4527 Жыл бұрын

    അംബാസ്സഡർ (ഹിന്ദുസ്ഥാൻ മോട്ടോർസ് )ന്റെ പഴയ 'ട്രക്കർ' എന്ന വാഹനവുമായി സദൃശ്യം ഉണ്ട്...

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori Жыл бұрын

    I love Force, even though I probably wouldn't buy one. They make excellent no bullshit vehicles. Thanks for covering their products. ❤️

  • @kunjhon4078
    @kunjhon4078 Жыл бұрын

    ഇതൊരു അഭാര വാഹനം ആയിപോയി 👍👍👍 കൊള്ളാം

  • @jkvision8111
    @jkvision8111 Жыл бұрын

    ഡിസൈനേഴ്സിനെ മാറ്റിയാൽ ഫോഴ്സ് രക്ഷപ്പെടും

  • @sreejeshk1025
    @sreejeshk1025 Жыл бұрын

    The best vehicle for kalyana ottam and middle class family trips that is the reason the vehicle is popular in small town areas..

  • @akashsasidharan8545
    @akashsasidharan8545 Жыл бұрын

    അതുപോലെ ആന്ധ്ര പോലുള്ള സ്ഥലങ്ങളിൽ ഉണ്ടെന്ന് തോന്നുന്നു കാരണം ശബരിമല വരുമ്പോൾ അവർ കൂടുതലും വരുന്നത് ഇതിലാണ് ഞാൻ കണ്ടിട്ടുണ്ട് അതുപോലെ മലബാർ ഏരിയയിലും

  • @rajeshsiva6533
    @rajeshsiva6533 Жыл бұрын

    ഉത്തരേന്ത്യയിലെയും മധ്യേന്ത്യയിലെയും യാത്രാ വാഹന സെഗ്‌മെന്റുകളിൽ വളരെക്കാലമായി ഫോഴ്‌സ് ട്രാക്‌സ് വ്യാപകമായിരുന്നു

  • @ARU-N
    @ARU-N Жыл бұрын

    Good review ബൈജു chetta.👍 Force motors ന്റെ marketing section അത്രയ്ക്ക് അങ്ങ് പോര, വേണമെങ്കില്‍ മേടിക്കട്ടെ എന്നൊരു രീതിയില്‍ ആണെന്ന് തോന്നുന്നു. ഒരു ശുഷ്കാന്തി ഇല്ലായ്മ. മികച്ച ഇന്ത്യന്‍ വാഹനങ്ങള്‍ ഇനിയും നിരത്തില്‍ ഇറങ്ങട്ടെ... Tata winger passenger model ന്റെ ഒരു വീഡിയോ ചെയ്യുമോ..

  • @vijaysajeevan414
    @vijaysajeevan414 Жыл бұрын

    Side view back View👌❤️. Front Grill Bumper look ഒക്കെ കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നു

  • @raptormedia3896

    @raptormedia3896

    Жыл бұрын

    ithilum bedham Mothathil polichu paniyanamennu paranjal pore😁😁😁

  • @sureshrnair8440
    @sureshrnair8440 Жыл бұрын

    15 L ന് കിട്ടാവുന്ന ഒരു നല്ല ‘vehicle with a purpose’

  • @sarathps7556
    @sarathps7556 Жыл бұрын

    Pandu traxil 3 colour riben ketti kalynm poya nostalgia kitti 💝

  • @shameermtp8705
    @shameermtp8705 Жыл бұрын

    Force Motors Trax & Citiline we usually seen in our Kerala roads in Sabarimala season. Especially from Karnataka & Tamil Nadu.

  • @sreelalmadappillil3329
    @sreelalmadappillil3329 Жыл бұрын

    നല്ല വലിപ്പവും, മികച്ച പെർഫോമൻസും. മറ്റ് വാഹന നിർമാതാക്കൾ ഞെട്ടി പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...!!! ല്ലേ ബൈജുച്ചേട്ടാ??

  • @ajith7277
    @ajith7277 Жыл бұрын

    മറ്റഡോർ മുതൽ ഇഷ്ടം.... Trax .. ഇൽ ആണ് കൂടുതൽ യാത്ര ചെയ്തത്... Jai ഫോഴ്സ് മോട്ടോഴ്സ്.... 😆😆

  • @jijesh4
    @jijesh4 Жыл бұрын

    ഫോഴ്സിന്റ എല്ലാ വാഹനവും ഗംഭിര വാഹനങ്ങൾ തന്നെ യാത്രകൾ പോകുവാൻ പറ്റിയ വാഹനം പൊളി വണ്ടി👍👍👍

  • @networktechallvendors
    @networktechallvendors Жыл бұрын

    1994-98 il കണ്ട അതേ ഡിസൈൻ. ടെമ്പോ Trax. Ee design ith vare മാറ്റി ഇല്ലെ..

  • @charlievs4513
    @charlievs4513 Жыл бұрын

    Kazhinjah urbania kaatilum eniku eevandi valare ishtapettu...👌👌nice look citiline back look also very nice... And force Traveller inte Ambulanceill kodukunnathupole backill leaf spring with air suspension unayirunnengil onnude kollamaayirunnu...🤷‍♂️..

  • @ranjithng2818
    @ranjithng2818 Жыл бұрын

    ബൈജുചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് നല്ല മാർക്കറ്റിങ് ഇല്ലാത്തതുകൊണ്ടാണ് ഫോഴ്‌സിന്റെ ഇതുപോലുള്ള വാഹനങ്ങൾ നമ്മുടെ നാട്ടിൽ ആവശ്യക്കാറുണ്ടായിട്ടും വിറ്റ് പോവാത്തത്, 😍

  • @donaldvd4944
    @donaldvd4944 Жыл бұрын

    Good product, if suspension is good it will be successful. Rear camera and music system is a must.

  • @santhoshkumar-uc3oq
    @santhoshkumar-uc3oq Жыл бұрын

    Baiju chetta video kalakki tto. Nilavil India yile niyamam anusarich 9 seater vareyulla vahanangale private aayi register cheyyan saadhikkukayulloo allenkil kodathiyil pokanam. Ee 10 seater vahanam sadharana cheyyumpole private aayi register cheyyan niyama prashnangal undaaville....... Ee niyamam maarenda samaym aayi llyo.....

  • @ginugangadharan8793
    @ginugangadharan8793 Жыл бұрын

    ഈ സെഗ്മെന്റിലെ ഏക വാഹനം ആയതിനാൽ കുറച്ചു ഫീച്ചേഴ്‌സും കാണാൻ കുറച്ചുകൂടി ലുക്കും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ...

  • @lajipt6099

    @lajipt6099

    Жыл бұрын

    വണ്ടിയുടെ LooK മാറ്റിയാൽ L00 k ആകും

  • @AesterAutomotive
    @AesterAutomotive Жыл бұрын

    Headlight change cheyanm ennullavark just accessory pole gurkha headlight fit cheyam enna satyam reveal cheyunnu🙂

  • @sajeevpk7985
    @sajeevpk7985 Жыл бұрын

    ബൈജു ചേട്ടാ, tata winger all 10 pushback seat വണ്ടിയുടെ review ചെയ്യുമോ.

  • @lio_saiflm104
    @lio_saiflm104 Жыл бұрын

    ഞാനും വിചാരിച്ചു എന്തിനാ യൂട്യൂബ് എനിക്ക് 10 വർഷം മുമ്പത്തെ വീഡിയോ ഇപ്പൊ recommend ചെയ്ദേക്കുന്നെ എന്ന് 🥲 ഒരു മാറ്റോംഇല്ല

  • @girishrajeswarijeba1413
    @girishrajeswarijeba1413 Жыл бұрын

    ചെറിയ വിലക്കു വലിയ വാഹനം 👌👌❤❤

  • @jithin2664
    @jithin2664 Жыл бұрын

    Wow.... ഇതൊരു സംഭവം ആയിരുന്നു.... ചെറുപ്പത്തിൽ ഇതായിരുന്നു മ്മ്‌ടെ ബസ്

  • @tppratish831
    @tppratish831 Жыл бұрын

    Look is so beautiful... Good capacity of a large family.. really good

  • @shadow-bv5qj
    @shadow-bv5qj Жыл бұрын

    Side view looks like an extended pickup truck. They should make a 4*4 pickup truck.

  • @jitendragnair
    @jitendragnair Жыл бұрын

    അപ്പൊൾ പേഴ്സണൽ use ഇന് വാങ്ങാൻ പറ്റുമോ? സീറ്റ് 8 ആക്കിയിട്ടു? പാടില്ല എന്ന് തോന്നുന്നു. Ride quality എങ്ങെനെ ആണ് ചാട്ടമുണ്ടോ? എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു. Thank you ഭായ്

  • @RameshMenonClicksandWrites
    @RameshMenonClicksandWrites Жыл бұрын

    16:51 minute il madhyapaanam aarogyathinu haaneekaram ennu sub-title kodukkukka... bhaaki okke super. 🙂Thank you Baiju

  • @muthrasoolamnashanchal6737
    @muthrasoolamnashanchal6737 Жыл бұрын

    അടിപൊളി തകർത്തു

  • @jagathjeevan1528
    @jagathjeevan1528 Жыл бұрын

    ചുക്കു എഫ് എമിൽ കടപ്പനാട് കുട്ടപ്പന്റെ സ്റ്റെപ്പിനി ഇട്ട കാക്ക എന്ന് പുസ്തകം ഇപ്പൊ അവൈലബിൾ ആണ്🔥

  • @remykukoo8631
    @remykukoo8631 Жыл бұрын

    Vandi othiri ishttayee.. Kidilan vandi..

  • @sreejithkumar5412
    @sreejithkumar5412 Жыл бұрын

    Whether available for private use

  • @varunsurendran6136
    @varunsurendran6136 Жыл бұрын

    Actually defender 130 ku pakaram nikan kelpundu only body wise..Features ok vechu onnu customise Cheytal polikkum..Oru hummer nte profilil konduvaran pattunna vandiyanu

  • @phoneix_bicycle_garage

    @phoneix_bicycle_garage

    Жыл бұрын

    അതാണ് creativity...onnu try മച്ചനെയ് pollikum

  • @vxproff1340
    @vxproff1340 Жыл бұрын

    പഴയ Innova AC എടുത്തുവച്ച പോലെയുണ്ട് ബാക്കിലെ AC

  • @singarir6383
    @singarir6383 Жыл бұрын

    കൊള്ളാം ചേട്ടാ force നല്ല വാഹനം തന്നെ ✅️❤

  • @anoopsekm
    @anoopsekm Жыл бұрын

    Trax oru vikaram ann 😍😍❤️❤️❤️👌👌👍👍Front onnu kurachukoodi nannakkamayirunnu

  • @walkwithlenin3798
    @walkwithlenin3798 Жыл бұрын

    Force motors nte ellaa videos um kaanum. Kukufm already subscribed. Very impressive app.

  • @baijutvm7776
    @baijutvm7776 Жыл бұрын

    അടിപൊളി ആണല്ലോ 😍

  • @anbvlogs8846
    @anbvlogs8846 Жыл бұрын

    Tata winger high roof & normal roof koode onnu test drive cheyuu

  • @sayispappa9095
    @sayispappa9095 Жыл бұрын

    ഞാൻ ഒരു മഹിന്ദ്ര ആരാധകൻ ആണ്, പക്ഷെ ഒരു ഇന്ത്യൻ കമ്പനി എന്നാ നിലയിൽ ഫോഴ്സ് മാർക്കറ്റിംഗ് ആൻഡ് ഡിസൈനിങ്, പ്രേത്യേകിച് മാർക്കറ്റിംഗ് ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു

  • @vigneshkumar-so3zd
    @vigneshkumar-so3zd Жыл бұрын

    Hi brother did u checked this vehicle top speed and its stability and body roll and its breaking capacity

  • @rameeszeenathrahman8677
    @rameeszeenathrahman8677 Жыл бұрын

    10 member family ullavarkku mathrame ith private registration cheyyan kazhiyukayullo?

  • @jayamenon1279
    @jayamenon1279 Жыл бұрын

    Kanan Vallya Bhangi Ellenkilum Valare Visalamayi Thanne Yathra Cheyyam 👍🏽👌👍🏽

  • @Hishamabdulhameed31
    @Hishamabdulhameed31 Жыл бұрын

    Happy to be part of this family 🤩

  • @leenusjoseph7868
    @leenusjoseph7868 Жыл бұрын

    16:58 ഒഴികുന്നതും അടികുന്നതും 🥃🍻🍻😂🤣🤣

  • @sinojganga
    @sinojganga Жыл бұрын

    force ക്രൂസർ ന്റെ പുതിയ look പെട്ടന്ന് കണ്ടാൽ തോന്നും നല്ല sales കിട്ടട്ടെ

  • @sajinraj1
    @sajinraj1 Жыл бұрын

    Bro.....winger high roof review cheyyumo

  • @paravoor1
    @paravoor1 Жыл бұрын

    Karnataka and Andhra Pradesh Force Trax usage kuduthala... Sir.

  • @sreeninarayanan4007
    @sreeninarayanan4007 Жыл бұрын

    ഫോഴ്‌സ് അടപടലം മാറാൻ തീരുമാനിച്ചു 👏👏

  • @sreejithjithu232
    @sreejithjithu232 Жыл бұрын

    അടിപൊളി... 👍

  • @mindapranikal
    @mindapranikal Жыл бұрын

    Happy to be a part of this family 💖

  • @sarathbabup3129
    @sarathbabup3129 Жыл бұрын

    അടിപൊളി.........

  • @tankamanyr462
    @tankamanyr462 Жыл бұрын

    Eee vandi enthaa airbag kodukkatheee ✨

  • @bineeshvaliyaveedan4341
    @bineeshvaliyaveedan4341 Жыл бұрын

    Kollam.. Nalla oru multipurpose vehicle.

  • @joker..7495
    @joker..7495 Жыл бұрын

    യാത്ര സുഖം,മൊത്തത്തിൽ നോക്കിയാൽ ലാഭം ട്രാവലർ തന്നേ ആണ്

  • @linosebastian4648
    @linosebastian4648 Жыл бұрын

    😍😍😍 Sumo victa de shape und,ശെരിയാ force ഒരു advertisement പോലും ഇടാറില്ല, Thanks ബൈജുചേട്ടാ

  • @abhilax
    @abhilax Жыл бұрын

    ❤️ telunganmarude kaiyinnu oru second hand oppikanam ennu vicharicha dhaa evide new model

  • @_king_slayer____
    @_king_slayer____ Жыл бұрын

    Citiline pazhaya oru modeline name alle forcinde thanne mini bus ayirnu ❤

  • @rasaltv567
    @rasaltv567 Жыл бұрын

    Happy to participate this family and 💕💕💕💕

  • @riyaskt8003
    @riyaskt8003 Жыл бұрын

    Force nte force one എന്ന SUV എന്ത് കൊണ്ട് failure ആയി എന്നൊരു video ചെയ്യാമോ?

  • @aromalkarikkethu1300
    @aromalkarikkethu1300 Жыл бұрын

    Happy to be part of this family ♥️

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Жыл бұрын

    Front look onnude update venamayirunnu backi okka anu ✨ Oru trip okka pokan pattiya budget friendly vandi

  • @thomaskuttychacko5818
    @thomaskuttychacko5818 Жыл бұрын

    E ഷൂട്ടിംഗ് location എവിടെയാണ്?...

  • @vishnuprakash730
    @vishnuprakash730 Жыл бұрын

    Toyota Hilux review ചെയ്യു...

  • @akhilaji6780
    @akhilaji6780 Жыл бұрын

    Ethu oru mini caravan akkiyal egana undakum??

  • @BUMBLEBEE__EDITZ777
    @BUMBLEBEE__EDITZ777 Жыл бұрын

    Super Vechile 😉🙂

  • @manumohanan4195
    @manumohanan4195 Жыл бұрын

    ചെറിയ വിലയ്ക്ക് വലിയ വാഹനം♥️♥️♥️♥️

  • @lijik5629
    @lijik5629 Жыл бұрын

    Very good one from force motors. We can enjoy very good engine in good price.

  • @shameerkm11
    @shameerkm11 Жыл бұрын

    Baiju Chettaa Super 👌

  • @akhilakhi6098
    @akhilakhi6098 Жыл бұрын

    Engine performance alpam koode akamayirunnu ithu pala cheriya carukalekal kuravanu pinne airbagsum illa. Ipozhum kalikamayi marathe nilkunna design......

  • @vadooshaydon3155
    @vadooshaydon3155 Жыл бұрын

    AC ഏറ്റവും പുറകിൽ തണുപ്പ് കുറവായിരിക്കും vent ഇല്ലാത്തത് കൊണ്ട്

  • @bmshamsudeen9114
    @bmshamsudeen9114 Жыл бұрын

    Force pande adipoliya👍👍👍

  • @alenmathewjacob
    @alenmathewjacob Жыл бұрын

    Jeep & Idukki connection ❤❤❤❤♥

  • @moosatrolls7920
    @moosatrolls7920 Жыл бұрын

    Malappuram jillayil school kuttikale kondupovan kooduthalum cruiser aan upayogikunnath, atharathil upayogikunna oral enna nilakk njngal ith theranj edukan Karanam kooduthal kuttikale kondu povan pattum pinne mattu vahanangale vech complaints kuravan manyamaya milage Kittum enik average 9to 10 kittunund ivde local odumbo thanne long povumbo 12 n mukalil kittum .pinne engine angne pani vararum Ilya. Ee purpose n mattoru option Tata winger aa ath resale Ilya complaints kooduthalum enthu kondum cruiser nalla vandi aan .

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Жыл бұрын

    Baiju sir nice super

  • @sub05nambiar
    @sub05nambiar Жыл бұрын

    Seat belt undo? Safety rating 1?

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    ചേട്ടായി.... നമസ്ക്കാരം 🙏

  • @rahidpm2128
    @rahidpm2128 Жыл бұрын

    Ithu private aayi registration cheyyan pattumo

Келесі