NH 66 മലബാറിൻ്റെ വികസനം കണ്ട് ഞെട്ടി | കേരളം ഇനി വേഗത്തിലോടും | Kerala Six Lane Highway | Bharatmala

Ойын-сауық

2024 ഇൽ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്ന ദേശീയപാതയുടെ ജോലികളുടെ കുറച്ചു ഭാഗങ്ങളാണ് വിഡിയോയിൽ. ടാറിങ് ഒരു ലയർ കഴിഞ്ഞ ഒരു ചെറിയ ഭാഗവും ഇതിൽ നമ്മുക് കാണാം. ജോലികൾ ഇനിയും ഒരുപാട് തീരാനുണ്ട്. ഉദ്ദേശിച്ച സമയത്തിനുള്ളിൽ തന്നെ ഈ പാതയിലൂടെ നമ്മുക് യാത്ര ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് .
#kerala #nh66 #keralaroad #nationalhighway #keralatrendingvideo #malappuram_news #malappuram #malayalam #edappalnewflyover #flyover #nitingadkari #bharatmalaproject #cmpinarayivijayan #narendramodi

Пікірлер: 109

  • @vipinkrisnat6205
    @vipinkrisnat6205 Жыл бұрын

    മോദിജീയ്ക്കും നീതിൻ ഗഡ്കരിജീയ്ക്കും കേന്ദ്രസർക്കാറിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജയ് ഭാരത്

  • @user-jq4of1mk1b

    @user-jq4of1mk1b

    Жыл бұрын

    Pinrayi vijayanum kerala governmentinum ente abhinandhanangal 🎉

  • @tondon1851

    @tondon1851

    Жыл бұрын

    @@user-jq4of1mk1b enthenna?

  • @rajesh.kakkanatt

    @rajesh.kakkanatt

    Жыл бұрын

    @@user-jq4of1mk1b എന്തിന്?

  • @shibinsunnyshibin

    @shibinsunnyshibin

    Жыл бұрын

    @@rajesh.kakkanatt 5000 kodi mudakki sthalam ettu koduthathinu

  • @rajesh.kakkanatt

    @rajesh.kakkanatt

    Жыл бұрын

    @@shibinsunnyshibin 5000 കോടി രൂപ കേരള സർക്കാർ കേന്ദ്രത്തിന് നൽകിയതാണ് എന്ന് താങ്കൾ പറയുന്നു. ഈ പറയുന്ന 5000 കോടി രൂപ എന്നത്, കേരളം ഭൂമി ഏറ്റെടുക്കുന്നതിന്റെ 25% തുകയാണ് എന്നാണു പറയുന്നത്. 25% നഷ്ട്ടപരിഹാര തുക, കേന്ദ്രത്തിന് നൽകാം എന്ന് പറഞ്ഞത് ആരാണ്? കേരളം. എന്തിൻറെ അടിസ്ഥാനത്തിലാണ് നൽകാം എന്ന് ഏറ്റത്‌? കേരളത്തിൽ ഭാരത്മാല പ്രൊജക്റ്റ് വൈകിയപ്പോൾ ഉണ്ടായ നഷ്ട്ടം നികത്താൻ എന്ന പേരില് ആണ്. അല്ലെ? അപ്പോൾ എന്റെ ചോദ്യം ഇതാണ്. 5000 കോടി രൂപ കേരളം കേന്ദ്രത്തിന് നൽകിയെങ്കിൽ പിന്നെ എന്തിനാണ് 25% നൽകില്ല എന്ന് കേരളം പറഞ്ഞത്? കൊടുത്ത കാശ് നൽകില്ല എന്ന് പറയേണ്ട ആവശ്യം ഉണ്ടോ? ഇനി ഭാവിയിൽ ഇത് പോലെ നൽകില്ല എന്നാണ് കേരളം ഉദേശിച്ചത്‌ എന്ന് കരുതിയാൽ, അതിനർത്ഥം ഭാവിയിലും പ്രൊജക്റ്റ് വൈകിപ്പിച്ചു അതിൻറെ നഷ്ട്ടപരിഹാരമായി 25% കേരളം നൽകില്ല എന്ന് പറയും പോലെയായില്ലേ? അപ്പോൾ എവിടെയോ എന്തോ ഒരു പ്രശം ഉണ്ട്. ഒരു അറ മണിക്കൂർ മുന്നേ വേണമെങ്കിൽ ഇറങ്ങാം എന്ന് സിനിമയിൽ പറഞ്ഞത് പോലെയായി ഇതും.

  • @sathuzzz952
    @sathuzzz952 Жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് നമ്മുടെ നാട്‌ ക്ലീൻ അല്ലാത്തത് ഈ സെൽഫിഷ് ആളുകളാണ് ,ഇവരാണ് പുറത്തുപോയാൽ പറയുന്നത് യൂറോപ് എല്ലാം എന്താ ക്ലീൻ സിറ്റി...അവരോട് എനിക്ക് പുച്ഛം

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Yes dear. Valare ശരിയാണ്😍

  • @shyambabukerala22
    @shyambabukerala22 Жыл бұрын

    kidoooooo.... Central gvt Work,, Nitin Gadkari ... superrrrr

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙏🙏😍

  • @PraveenPrakash-yv5kn
    @PraveenPrakash-yv5kn Жыл бұрын

    central govt ullathukond naattile roadukal NH roadukl ellam adipoli aakunnund

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    എല്ലാ പ്രതിനിധികളും കൂടി ഒരുമിച്ച് നിന്ന് നാട് നന്നാവട്ടെ 😍

  • @bijeevgv1740
    @bijeevgv1740 Жыл бұрын

    Modi supper 👍👍👍👍👍👍👍👍👍👍👍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙏🙏😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙏🙏😍

  • @sreekanthps6106
    @sreekanthps6106 Жыл бұрын

    നല്ല റോഡുകൾ ഉണ്ടാവട്ടെ... വാഹനങ്ങൾ പെരുകുന്നതിന് അനുസരിച്ച് നമ്മുടെ സംസ്ഥാനത്ത് റോഡുകളുടെ വലിപ്പവും വർദ്ധിക്കേണ്ടത് അനിവാര്യമാണ്..

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    അതെ നാട് വളരാൻ റോഡ് അത്യാവശ്യം ആണ്.. അതിനായി എല്ലാവരും ശ്രമിക്കട്ടെ😍

  • @saranyakrish22
    @saranyakrish22 Жыл бұрын

    ആഹാ adipoli ആയി work നടക്കട്ടെ.. നമ്മുടെ കേരളവും വികസന പാതയിൽ ആണ്😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    എല്ലാ ഇടങ്ങളിലും വികസനം വരാൻ ആഗ്രഹിക്കാം😍

  • @Hameedpervodi
    @Hameedpervodi Жыл бұрын

    അസ്സലാമു അലൈക്കും, ഒരു നല്ല കാമ്പയിൻ സംഘടിപ്പിച്ചു ജനങ്ങൾക്ക് ഈ റോഡ് എങ്ങനെ ഉപയോഗിക്കണം എന്ന് സർകാർ പഠിപ്പിക്കേണ്ടത് അത്യാവശ്യം. പിന്നെ നമ്മുടെ ഈ റോഡുകൾ ഇത് പോലെ ക്ലീൻ ആയി നിൽക്കണമെങ്കിൽ എല്ലാ മണ്ഡലങ്ങളിലും അവരവരുടെ നാടിലെ waste management നന്നായി ചെയ്യണം. ഏത് പാർട്ടിയുടെയും ബാനർ, ചുമർ എഴുത്ത് ഈ റോഡിൻ്റെ ചുമരുകളിൽ ഒട്ടിച്ച് നാറ്റിക്കാതിരിക്കുക. ഏത് പാർട്ടിക്കാർ ഒട്ടിച്ചാലും അവരെക്കൊണ്ട്തന്നെ അത് ക്ലീൻ ചെയ്യിപ്പിച്ചു അതിനുള്ള ഫൈൻ അപ്പോൾ തന്നെ അടപ്പികുകയും ചെയ്യുക.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    വളരെ ശരിയായ അഭിപ്രായം ആണ്😍

  • @poojathomas1753
    @poojathomas1753 Жыл бұрын

    NH 66 IS CENTRAL GOVT WORK, SO FAST AND GOOD WORK😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    എല്ലാവരും ഒത്തൊരുമിച്ച് നിന്ന് നാട് നന്നാകട്ടെ😍

  • @midhunkrishna344
    @midhunkrishna344 Жыл бұрын

    NH 66.. ദേശീയ പാതകൾ എല്ലാം അടിപൊളി ആകുന്നുണ്ട്.. ❤️

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍🙏

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    എല്ലാ പാതകളും നന്നാവട്ടെ എന്ന് ആഗ്രഹിക്കാം😍

  • @dreamtraveling4902
    @dreamtraveling4902 Жыл бұрын

    നല്ല വീഡിയോ കണ്ടിരിക്കാൻ തോന്നും 👍🏻

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx daa bro 😍😍

  • @twostars5514
    @twostars5514 Жыл бұрын

    Super ayittundu. Adutha video kanan katta waiting aanu bro. Pinne aaranu ningalude koode oru new member ee azcha varumennu paranjathu bro...

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍 wait and see 😍😍 udane video ഇടാം 😍

  • @Theindiannaturebeats
    @Theindiannaturebeats Жыл бұрын

    Good work bro keep going ♥️

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx bro 😍😍

  • @rvmedia5672
    @rvmedia5672 Жыл бұрын

    അടിപൊളി bro 👍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx bro 😍

  • @nallanadanruchikal
    @nallanadanruchikal Жыл бұрын

    നമ്മുക്കും വേണം developments.. എല്ലാം നല്ലതായി complete ആവട്ടെ..

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    അതെ ബ്രോ.. 😍

  • @midhunkrishna344
    @midhunkrishna344 Жыл бұрын

    ഒന്നൊന്നര വഴിയാണ് mwone pwoli 😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @sooryadevkrishna4873
    @sooryadevkrishna4873 Жыл бұрын

    first view 😍😍😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    TNX daaa 😍

  • @anuranjnb1863
    @anuranjnb1863 Жыл бұрын

    🧡

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    ❤️❤️❤️

  • @nijeshnnair2954
    @nijeshnnair2954 Жыл бұрын

    Central giovt

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙏🙏😍

  • @theertha5404
    @theertha5404 Жыл бұрын

    👌👌👌

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @remaradhakrishnan982
    @remaradhakrishnan982 Жыл бұрын

    ❤️❤️❤️

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @akshayraj5484
    @akshayraj5484 Жыл бұрын

    New 6 lane vanal Kasarkod to Trivandrum ethra hours il etham

  • @travelbuddy5421
    @travelbuddy5421 Жыл бұрын

    kidoooo

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx bro 😍😍😍

  • @sajisopuparnika
    @sajisopuparnika Жыл бұрын

    Good

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx Dear 😍

  • @ABHINAVPALA-cv6yh
    @ABHINAVPALA-cv6yh Жыл бұрын

    😍😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @ABHINAVPALA-cv6yh

    @ABHINAVPALA-cv6yh

    Жыл бұрын

    Brook njangalude aduth kidangoor bhagath adipoli place und.. bro onnu naattil ullappol varanam ketto

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    @@ABHINAVPALA-cv6yh k bro 😍

  • @GoSeeShoot
    @GoSeeShoot Жыл бұрын

    NHAI ❤️ Modiji ❤️ Ghadkariji ❤️

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    ❤️❤️❤️

  • @VidyaGurumoorthy
    @VidyaGurumoorthy Жыл бұрын

    Kochi Airport enthaa poyath.. bro veed avide aano..

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    അവിടെ ഒരാളെ കാണാൻ പോയതാ 😍

  • @mohananc4303
    @mohananc4303 Жыл бұрын

    NH66...നമ്മുക്കും മിനിട്ടുകൾക്ക് വിലയുണ്ട്.. WORK ഗംഭീരമായി നടക്കട്ടെ

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    അതേ ബ്രോ😍

  • @dllifestyleinteriors4457
    @dllifestyleinteriors4457 Жыл бұрын

    NH 66അടിപൊളി ആകും തീർച്ച 😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    ആവട്ടെ😍

  • @tondon1851
    @tondon1851 Жыл бұрын

    Thanks to bjp government.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙏🙏😍

  • @BibinAntony-wi5zv
    @BibinAntony-wi5zv Жыл бұрын

    ente ponnu bro ivide ekm signal kitti kmitti maduthu.. enthayakum NH66 adipoli aavatte ennu karutham

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    അടിപൊളി ആവും😍

  • @renjithpk5743
    @renjithpk5743 Жыл бұрын

    കെ സുരേന്ദ്രൻ .... മാറുക ബിജെപി നെ ശക്തി പെടുത്തുക....... ബിജെപി varatte

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Aaraayalum samoohathini nallath cheyyunnavar varatte 🙏😍

  • @JOkJoker-jk9uv
    @JOkJoker-jk9uv Жыл бұрын

    ഇനി വെള്ളത്തിനു വേണ്ടിയുള്ള യുദ്ദം ഉടൻ വരും 🥳 2030🥲

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙂🙂🙂

  • @fact7347

    @fact7347

    10 ай бұрын

    അത് മുന്നിൽ കണ്ടാണ് മോഡി സർക്കാർ jal jeevan mission ലൂടെ എല്ലാ വീട്ടിലും tap water connection കൊടുക്കുന്നത് ❤️

  • @awesomesphere7929
    @awesomesphere7929 Жыл бұрын

    Ee pokunna road ethanennu parayamo arenkilum

  • @midhunkrishna344

    @midhunkrishna344

    Жыл бұрын

    Iniyippo ethu road aanelum ithinte naalilonnu road enkilum NH 66nte bhagamayi keralathinum varunnundallo. Athaanu eka aswasam. Central Govt nanniyund..

  • @proud_indi2n
    @proud_indi2n Жыл бұрын

    Modi 👌 Gadkari 👌 Central Government 🇮🇳🇮🇳

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙏😍

  • @user-im7ez8di1h
    @user-im7ez8di1h Жыл бұрын

    central govt😍

  • @rkrishnansamsungnair5231
    @rkrishnansamsungnair5231 Жыл бұрын

    Eranakulam Signal kittum ennu paeanjath sathya.. eppozhum signal ellayidathum signal.. NH66 ELLAA KURAVUKALUM PARIHARICH ADIPOLI AAYI WORK COMPLETE AAVATTE..

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    NH ൽ Signal എന്നൊക്കെ പറയുന്നത് വർഷങ്ങൾ പിന്നോട്ട് അടിക്കുന്ന കാര്യങ്ങള് ആണ്.. ഇന്നത്തെ കാലത്ത് NH റോഡുകളിൽ സിംഗ്നൽ സംവിധനങ്ങൾക്ക് പകരം butterfly Traffic Island കളും flyover കളും ആണ് വേണ്ടത്

  • @rahul-kb7xn
    @rahul-kb7xn Жыл бұрын

    Mundakkayam to kuttikanam road veeti kootanam

  • @malappuramsalam6795
    @malappuramsalam6795 Жыл бұрын

    സർവീസ് റോഡിൽ നിന്നും എൻട്രൻസ് എല്ലാവർക്കും കിട്ടുമോ??

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    കിട്ടുമെന്ന് പ്രതീക്ഷിക്കാം.. 😍

  • @msmsiraj4409

    @msmsiraj4409

    Жыл бұрын

    Service road um Highway road um same level varunnadith merging point und

  • @rahulns2114
    @rahulns2114 Жыл бұрын

    Thank you modi 🤝 and nothing gadkari ❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙏🙏😍

  • @malluguddy7097
    @malluguddy7097 Жыл бұрын

    NH 66 POLE ENNANO NAMMUDENATTILUM DEVELOPMENTS VARUNNATH....

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    എല്ലാ പ്രതിനിധികളും ഒരുമിച്ച് നിന്ന് നാട് നന്നാക്കാൻ ശ്രമിക്കട്ടെ😍

  • @solotraveler1341
    @solotraveler1341 Жыл бұрын

    numma swantham malabar

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Bro avide evidaa veed

  • @user-qb5ne1zz5o

    @user-qb5ne1zz5o

    Жыл бұрын

    Malabar Kozhikode ano?

  • @saranyakrish22

    @saranyakrish22

    Жыл бұрын

    തിരുവിതാംകൂർ, തിരുകൊച്ചി, മലബാർ എന്ന് പറയുമ്പോൾ മലപ്പുറം കോഴിക്കോട് കണ്ണൂർ ഒക്കെ മലബാർ മേഖല ആയി വരും എന്നാണ് പറയുന്നത്

  • @jijojorgethottathil550

    @jijojorgethottathil550

    Жыл бұрын

    ​@@user-qb5ne1zz5o 🤣5 district

  • @user-qb5ne1zz5o

    @user-qb5ne1zz5o

    Жыл бұрын

    @@jijojorgethottathil550 🤣🤣😁

  • @faizalbasheer4743
    @faizalbasheer4743 Жыл бұрын

    Central govt num State Govt abhinandhangal... N66 KERLATHINTE THILA KURI AAVATTEEEE

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @vinilva2296
    @vinilva2296 Жыл бұрын

    കേന്ദ്രസർക്കാർ 🔥

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    🙏🙏😍

  • @jijojorgethottathil550
    @jijojorgethottathil550 Жыл бұрын

    കൂടുതൽ ജനങ്ങൾ ഉള്ള മലബാറിൽ എത്ര നല്ല റോഡ് ഉണ്ട് 🤔🤔🤔🤔🤔 തെക്കാൻ കേരളത്തിൽ ഉള്ള റോഡ് പണികൾ ഒന്ന് നോക്ക് . മലബാർ ഇപ്പോഴും അവഗണയിൽ ആണ്

Келесі