തീരദേശഹൈവേയിൽ സിൽവർലൈൻ മുങ്ങി പോകുമോ.?വരുന്നു കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു കിടിലൻ റോഡ്

Ғылым және технология

തീരദേശഹൈവേയിൽ സിൽവർ ലൈൻ മുങ്ങി പോകുമോ..?വരുന്നു കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു കിടിലൻ റോഡ്
| Kerala state coastal highway work progress | Coastal highway Kerala |
Kerala development work
#kerala
#coastal
#coasalhighway
#nh66
#nh66kerala
#nhai
#nationalhighway
#roadwork
#knrcl
#keralacoastal
#keralanews
#malappuram
#malayalamnews
#pinarayvijayan
#keralatourism
🙏 thanks for watching 🙏

Пікірлер: 126

  • @tksaabi7195
    @tksaabi7195 Жыл бұрын

    ഭാവി മുന്നിൽ കണ്ട് മിനിമം നാലു വരിയിലെങ്കിലും തീരദേശ ഹൈവേ നിർമിച്ചാൽ മാത്രമേ കേരളത്തിലെ ഗതാഗത തിരക്കിന് പരിഹാരമാവൂ...

  • @ashbornanad

    @ashbornanad

    Жыл бұрын

    They should have at least acquired land 24m (4 lane) with this. Instead of 14m

  • @tksaabi7195

    @tksaabi7195

    Жыл бұрын

    @@ashbornanad ഈ റോഡിന്റെ പണി തീരുന്നതോടെ തിരുവനന്തപുരം കാസറഗോഡ് യാത്രക്ക് കൂടുതൽ ജനങ്ങൾ ഈ വഴി തന്നെ തിരഞ്ഞെടുക്കും... കാരണം ഇതിൽ ടോൾ ഉണ്ടാവില്ല

  • @ashbornanad

    @ashbornanad

    Жыл бұрын

    @@tksaabi7195 But most people opt the highway where the speed limit is 80-100 and with less turns and busy traffic even with the toll. This road mainly help port connectivity like beypore, ponnani, azhikal, kochi Etc both major and minor port. Yes single is a bad idea but that's why I said they should atleast acquire more land

  • @shahalrosal9767

    @shahalrosal9767

    Жыл бұрын

    ​@@tksaabi7195 Impossible, please try to comment logically

  • @sajithkannur7739

    @sajithkannur7739

    Жыл бұрын

    Athinu sammathukkandea monea😂😂😂😂ethu thannea 😂😂😂😂

  • @chinammadath
    @chinammadath Жыл бұрын

    നന്ദി ബ്രോ. പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നു. എന്റെ വീടിന്റെ മതിലും പോകും. താങ്കൾ പറഞ്ഞപോലെ രണ്ടു വരി അല്ല, നാലു വരി പാതയാണ്. പിന്നെ വീതി പതിനാലു മീറ്റർ അല്ല, പതിനാറു മീറ്റർ എന്നാണ് കാസറഗോഡ് കലക്ടറും MLA ചന്ദ്രശേഖരനും പങ്കെടുത്ത യോഗത്തിൽ അറിയിച്ചത്. അതുപോലെ സിൽവർ ലൈൻ അത് സംഭവം വേറെയാണ്, വന്ദേഭാരത് ജനങ്ങൾ സ്വാഗതം ചെയ്തത് നമ്മൾ കണ്ടതാണ്, ഹൈസ്പീഡ് റെയിൽ കേരളത്തിന് അത്യാവശ്യമാണ്. പുതിയ തീവണ്ടിയേക്കാളും കേരളത്തിന് ആവശ്യം പുതിയ തീവണ്ടിപാതയാണ്, എങ്കിലല്ലേ ഏത് വണ്ടിയായാലും സ്പീഡിൽ ഓടിക്കാൻ പറ്റുകയുള്ളു. അതുകൊണ്ടു ഹൈസ്പീഡ് റെയിൽ കേരളത്തിന് അത്യാവശ്യമാണ്

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    ❤️🙏🤝

  • @afzalabdurahiman7720

    @afzalabdurahiman7720

    10 ай бұрын

    No bro 2 lane aan with cycle track walkway agane. Nalla width ulla pazhaya NH 66 yude 2 lane road pole undavum

  • @remyphilipphilip6226

    @remyphilipphilip6226

    10 ай бұрын

    14 meter aanu

  • @maheshpanmana
    @maheshpanmana Жыл бұрын

    ഈ പറഞ്ഞതിൽ ഒരു തെറ്റുണ്ടല്ലോ ചേട്ടാ, നിതിൻ ഗഡ്ഗരി പറഞ്ഞത് ഇനിയുള്ള കേരളത്തിൽ നടക്കുന്ന ദേശീയപാത വികസനത്തിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തിലാണ്, ഇപ്പോൾ നടക്കുന്ന കാസർഗോഡ് തൊട്ട് തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ കേരളം 5500 കോടി രൂപ കൊടുത്തു കഴിഞ്ഞു.

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    🙏❤️

  • @Shajansemon
    @Shajansemon Жыл бұрын

    നല്ല രസമായിട്ട് പറയുന്നു.ഇതുപോലെ കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളം കാണിക്കണം അപേക്ഷിക്കുന്നു.❤❤❤❤❤❤

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    🤝❤️

  • @sreekanthps7736

    @sreekanthps7736

    11 ай бұрын

    കേന്ദ്രത്തിൻ്റെ work speed aanu..... Pwd aanengil moonjum

  • @nandakumaras845

    @nandakumaras845

    11 ай бұрын

    മച്ചാന്റെ അവതരണ ശൈലി സൂപ്പർ ആണ്. പഠിച്ചു വ്യക്തമായി ആണ് പറയുന്നത്. Dedication 👌👌👌

  • @hakzvibe1916

    @hakzvibe1916

    11 ай бұрын

    @@nandakumaras845 thanks 🙏❤️

  • @myjourneis432
    @myjourneis432 Жыл бұрын

    ഒറ്റ വരി പാത ഇപ്പോഴും 30 കൊല്ലം ബാക്കിൽ ആണ്

  • @sabujipanicker5663
    @sabujipanicker566311 ай бұрын

    30 മീറ്റർ two വേ (4 ലൈൻ traffic) ആക്കിയാൽ നന്നായിരിക്കും.!!!!!!!

  • @ittzzmalind9101
    @ittzzmalind9101 Жыл бұрын

    Krail +Silver line ❤

  • @baburajank2655
    @baburajank2655 Жыл бұрын

    റോഡ് ഉണ്ടാക്കുമ്പോൾ നാല് വരി ഉണ്ടാക്കുന്നതാണ് ഭവിയിലേക്ക് പ്രയോജനം ചെയ്യും

  • @kittylalaaluva
    @kittylalaaluva Жыл бұрын

    In your old video you mentioned your self went for a strike to stop the land acquisition in malapuram now you have your mind opened good

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    🫣🤫🤫🤫

  • @SaleemEv
    @SaleemEv Жыл бұрын

    4 വരി ആക്കായിരുന്നു 😊

  • @orurasathinu5064

    @orurasathinu5064

    4 ай бұрын

    4 വരിയാകും ഭാവിയിൽ

  • @sreekanthps7736
    @sreekanthps773611 ай бұрын

    ബ്രോ പറഞ്ഞത് ശരിയാണ് പിണറായി goverment വന്നതിനു ശേഷം ആണ് സമരം ഒക്കെ അടിച്ച് അമർത്തിയത്... പക്ഷേ സമരം ചെയ്തത് , nh ne എതിർത്തത് ഒക്കെ ചെയ്തതും സിപിഎം തന്നെ🙌🏻.... Nh nde കാര്യത്തിൽ സെൻട്രൽ goverment ne അംഗീകരിച്ചേ പറ്റൂ... Highy amount koduthappo aanu ellam set ആയതു...

  • @afsal6195
    @afsal6195 Жыл бұрын

    Super

  • @muhammedanasmuhammedanas5257
    @muhammedanasmuhammedanas5257 Жыл бұрын

    LDF sarkar ❤

  • @Sihab_AP
    @Sihab_AP Жыл бұрын

    6 വരിപ്പാതയ്ക്ക് ടോൾ ഉണ്ടാവും ഇതിന് ഉണ്ടാവാൻ സാധ്യതയില്ല

  • @pranavam1604
    @pranavam1604 Жыл бұрын

    സംസ്ഥാന ഗവൺമെൻ്റി ൻ്റെ പദ്ധതി ആണെങ്കിൽ ഇത് പണി തീർക്കാൻ മിനിമം ഒരു 70 വർഷമെങ്കിലും എടുക്കും. അപ്പോൾ ഈ 2 വരി പാത ഒരു കോമഡി തന്നെയായിരിക്കും😂😂

  • @jaKzAra

    @jaKzAra

    8 ай бұрын

    kure stretch teeranllo

  • @manjuleshth
    @manjuleshth Жыл бұрын

    👍👏

  • @aneesk4375
    @aneesk4375 Жыл бұрын

    അവതരണം സൂപ്പര്‍

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    ❤️

  • @407vlogs6
    @407vlogs611 ай бұрын

    കടൽകണ്ട് ആസ്വതിച്ച്പോകണമെങ്കിൽ നടുവിൽ ഡിവയ്ഡർ വേണം അല്ലാതെഎന്ത് ഹൈവേ പെട്ടൻമാർ അതും ഈ കാലകട്ടത്തിൽ

  • @johnyas5327
    @johnyas53275 ай бұрын

    Only making roads that doesn't make smart cities...beside new building's and new infrastructure , nice scenery.......must be there..that makes smart city

  • @jacobpanakkal9025
    @jacobpanakkal90258 ай бұрын

    Give root map from starting from TvM to Kasorode if possible. Thanks for sharing wonderful information.

  • @AdarshKookal
    @AdarshKookal Жыл бұрын

    14 meter 2 lane roadine highway enn vilikunnath thanne naanekedu ee 2023 ill

  • @aneeshbabus2251
    @aneeshbabus2251 Жыл бұрын

    ഇത് ഒരു 24 mtr വീഥിയിൽ ആണ് വേണ്ടത് ( 3.75 mtr * 4 ലൈൻ = 15 mtr + 5 mtr [2.5 ലെഫ്റ്റ് extream ഷോൾഡർ ലൈൻ *2] അടിയന്തര മായി വണ്ടി നിർത്താൻ , 1 മീറ്റർ സെൻട്രൽ ഡിവൈഡർ, 1.5 മീറ്റർ വീതം foot path. അങ്ങനെ ടോട്ടൽ 24 മീറ്റർ ഇൽ ആണേൽ ഭാവിയിൽ കൂടി പ്രേയോജനപ്പെടും. NH ന്റെ തിരക്കും കുറയാക്കാം കൂടാതെ തീരദേശമേഖലയിൽ നല്ല വികസനവും വരും... ഈ 14 മീറ്റർ... നമ്മുടെ ഇപ്പോഴത്തെ 45 mtr 6 വഴി കാട്ടികൂട്ടു ആകും

  • @mohammedsalih2199
    @mohammedsalih2199 Жыл бұрын

    niar my town

  • @townboyzkasargod
    @townboyzkasargod Жыл бұрын

    കാസർഗോഡ് ബീച്ച് നെ ബന്ധിപ്പിക്കുന്ന 1 km അതികം വരുന്ന ഒരുപാലം ഈ പാതയിൽ വരുന്നുണ്ട്

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    ❤️ .. what about Kasargod hill highway (sh59) ? Any huge update?

  • @rockybhai-dr7kh
    @rockybhai-dr7kh Жыл бұрын

    ഇവിടെ uae yil 3 ഹൈവേ ഉണ്ട് shaikmohammad bin റോഡും emirates റോഡ് salik റോഡ്.salik റോഡ് ടോൾ കൊടുത്തു പോകുന്നത് ആണ്.കേരളത്തിലും അതുപോലെ മൂന്ന് main പാദ മലയോര ഹൈവേ തീരദേശ ഹൈവേ nh 66.ഇതിൽ nh 66 ലോകനിലവാരം ഉള്ള റോഡ് ആണ് വരാൻ പോകുന്നത്.മറ്റ് രണ്ടും അതുപോലെ വന്നാൽ കേരളത്തിന്റെ മുഖച്ഛായ മാറും.ഇതിൽ തീരദേശ ഹൈവേ നമ്മുടെ സാമ്പത്തികം വെച്ച് കുറഞ്ഞത് ഒരു നാല് വരി എങ്കിലും ആക്കണം.മലയോര ഹൈവേ വീതി കൂടി കുണ്ടും കുഴിയും മാറ്റികിട്ടിയാൽ തന്നെ ധാരാളം.

  • @user-ex9gk7xp7j
    @user-ex9gk7xp7j6 ай бұрын

    Hai❤❤ikka gd Rd Suondnot clear❤❤afsal❤fahisha

  • @pradeepputhumana5782
    @pradeepputhumana5782 Жыл бұрын

    ഹൈവേ ഒരുപാട് വരുന്നുണ്ട്, പാലക്കാട്‌ -കോഴിക്കോട് ഗ്രീൻ ഫീൽഡ്, മലപ്പുറം -മൈസൂർ, ഇതൊക്കെ നടക്കും എന്ന് ഉറപ്പാണ്, മലയോരം, കടലോരം, കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി 😂😂.

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    🫣😄

  • @kalista6230

    @kalista6230

    Жыл бұрын

    മലയോരത്തും കടലോരത്തും ടോൾ ഇല്ല

  • @ASHRAFbinHYDER
    @ASHRAFbinHYDER Жыл бұрын

    nh66 പോലും ഉള്ള വളവുകള്‍ നീര്തിയും നിരത്തിയും ഒക്കെ ആണ് ,, പൂര്‍ണമായി പ്ലാന്‍ ചെയ്ത തികച്ചും പുതിയ ഒരു ഹൈവേ ആണ് ആവശ്യം ,,, മുന്പ് മുനീര്‍ കൊണ്ട് വന്ന പോലെ തികച്ചും പുതിയ ഒരു എക്സ്പ്രസ് റോഡ്‌ അതിലൂടെ തന്നെ ട്രെയിന്‍ സംവിദാനം ,,,, മാന്യമായ നഷ്ട പരിഹാരം കൊടുത്താല്‍ സ്ഥലം വിട്ടു കൊടുക്കാന്‍ ഇപ്പോള്‍ തയ്യാറാണു അത് അരാടനാലയങ്ങള്‍ വരെ എതിര് നില്കില്ല ,,, അതിനു ആദ്യം തന്നെ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പ്കിയാല്‍ മതി

  • @abdulhakeem7858

    @abdulhakeem7858

    Жыл бұрын

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    M K Muneer… dheergha veeshanam ulla minister aayirnnu ❤️

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    Panjayath vakuppukalil adheham konduvenna matanghal 🫡❤️

  • @jaKzAra

    @jaKzAra

    Жыл бұрын

    ​@@hakzvibe1916deerskaveekshanam und but atu nadappilakan pattanam

  • @kalista6230
    @kalista6230 Жыл бұрын

    അതി വേഗ റെയിൽവേ വേണം വന്ദേ ഭാരത് ഫുൾ ടൈം ലേറ്റ് ആണ്

  • @rockybhai-dr7kh
    @rockybhai-dr7kh Жыл бұрын

    Ithu kuranjath naalu variyakanam ennale upayogam ullu

  • @msmsiraj4409
    @msmsiraj4409 Жыл бұрын

    Hi bro ☺️😊

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    👋 hi

  • @Jeelanis1
    @Jeelanis1 Жыл бұрын

    Super I am waiting

  • @INFINI_X
    @INFINI_X4 ай бұрын

    Pedestrian development vannath nalla karyam tanne 🔥

  • @reghunadhs
    @reghunadhs Жыл бұрын

    14 മീറ്ററിൽ എന്തു ഹൈവേ ഉണ്ടാക്കാനാ?രണ്ടുവരി ഉണ്ടാക്കാൻ തന്നെ 7 മീറ്റർ വീതി വേണം.

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    SH .. state highway

  • @jaKzAra
    @jaKzAra8 ай бұрын

    kendra govt undakunna road il boomi etedukkunnatin matram paisa mati kendrattin atil 25 state um kodukkum,baki construction bot adistanattill alle atokke toll priich tirich kittum,e coastal highway undakiyal state in tirich pidikkan pattilla

  • @asokan.k.k8211
    @asokan.k.k8211 Жыл бұрын

    പുറമ്പോക്ക് ആണങ്കിൽ വേഗം ഒഴിപ്പിച്ചെടുക്കാം. അവർക്ക് മൂന്ന് സെൻ്റ് സ്ഥലം അതേ പഞ്ചായത്തിലോ അടുത്ത പഞ്ചായത്തിലോ കൊടുക്കുക.

  • @kittylalaaluva

    @kittylalaaluva

    Жыл бұрын

    This needs to be 30 meter’s should be funded by central govt as far as state govt it will be slow

  • @jaKzAra

    @jaKzAra

    Жыл бұрын

    ​@@kittylalaaluvacentral anenkil toll koodi varum

  • @jyothy14
    @jyothy14 Жыл бұрын

    Bullet train is from Ahmadabad to mumbai not pune

  • @vipinsankar5244
    @vipinsankar52447 ай бұрын

    താങ്കൾ പറഞ്ഞത് ശരി തന്നെ.. പക്ഷേ പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ 45 മീറ്ററിൽ nh 66 പണിയുന്നതിന് തുരങ്കം വച്ചതും പിണറായി തന്നെയാണ്...

  • @azharp007
    @azharp0079 ай бұрын

    5500 crores already given by KL Govt said by Gadgari in parliament

  • @MK.TECH2418
    @MK.TECH2418 Жыл бұрын

    5 വർഷം കൊണ്ട് പൂർത്തി യാകുമോ

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    Hope 😁

  • @farooq5496
    @farooq5496Ай бұрын

    Your from which city brother

  • @hakzvibe1916

    @hakzvibe1916

    Ай бұрын

    Malappuram

  • @ashbornanad
    @ashbornanad Жыл бұрын

    സൈക്കിൾ ട്രാക്ക് ചുവപ്പ് നിറത്തിലായിരിക്കണം (ചുവപ്പ് ട്രാക്കുകൾ) ആളുകൾ അതിന് മുകളിൽ പാർക്ക് ചെയ്യരുത്. ഇവിടെ ചെറിയ സ്ഥലമുണ്ടെങ്കിൽ പോലും ലോറി അവിടെ പാർക്ക് ചെയ്യും. ബീച്ചിനും തീരപ്രദേശങ്ങൾക്കും സമീപമുള്ള ഈ റോഡുകളിൽ കടൽക്ഷോഭം തടയണം. എനിക്ക് ഒരു സംശയമുണ്ട്, റോഡ് പൂർത്തിയായോ ഇപ്പോഴും നിർമ്മാണത്തിലാണോ

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    Illa bro… land accurate cheyyan thenne und orupad baki

  • @jaKzAra

    @jaKzAra

    Жыл бұрын

    chuvapp niramanenkil nammude alukal nirtoolenn parayan patto

  • @rasibcmp

    @rasibcmp

    Жыл бұрын

    Roadinte right sidel carriage way line varachathin appuram oro 50mtrlun cycle varch vechittund avide full matyathozhilalikalude bus park cheythirikkukkayaan athaan cycle track

  • @Skycity.__
    @Skycity.__11 ай бұрын

    തിരദേശ ഹൈ യും മലയോര ഹൈ യും 6 വരി ആക്കാമായിരുന്നു കേരളത്തിന്റെ ഭാവിക്കു വലിയ ഗുണം ചെയ്യും

  • @neo3823

    @neo3823

    10 ай бұрын

    Mandan alkar stalam kodukoola 😂

  • @jaKzAra

    @jaKzAra

    8 ай бұрын

    atin panam koodi venam talkaalm ingane pote

  • @Unknownuser6680

    @Unknownuser6680

    8 ай бұрын

    12 vari akkam

  • @nofal5525
    @nofal552511 ай бұрын

    നിലവിലുള്ള റോഡ് veethi kootiyano തീരദേശ ഹൈവേ ഉണ്ടാക്കുന്നത്

  • @rasibcmp

    @rasibcmp

    11 ай бұрын

    മലപ്പുറം ജില്ലയിൽ ടിപ്പുസുൽത്താൻ റോഡ് വീതി കൂട്ടി ആണ് തീരദേശ ഹൈവേ നിർമിക്കുന്നത്

  • @jaisonmartin3456
    @jaisonmartin345627 күн бұрын

    സഹോ.. നല്ല വെളുപ്പിക്കൽ ആണല്ലോ... രണ്ടു വരി റോഡ്, വീതി 7 മീറ്റർ പിന്നെ എവിടെയാ 14 മീറ്റർ? താങ്കൾ DPR കണ്ടോ?

  • @gafoork5150
    @gafoork5150 Жыл бұрын

    വർക്ക് ചെയ്യുന്നത് ഏത് കമ്പനിയാണ്.

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    Ivide finish aayikkn bro

  • @mishalpullat205
    @mishalpullat205 Жыл бұрын

    അടുത്ത ലോകസഭാ ഇലക്ഷൻ വരുമ്പോയേക്കും ചാനെൽ ന്റെ പേര് Vote for LDF എന്നാക്കരുത് ബ്ലീസ്

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    😁🫣 … nammal vere party aan bro 🙏

  • @Ishaquecreations
    @Ishaquecreations Жыл бұрын

    ഒരു വശം റോഡ് നിര്‍മാണം നടക്കുമ്പോള്‍ മറു വശത്ത് റോഡ് കടൽ കൊണ്ട് പോകില്ലേ

  • @orurasathinu5064

    @orurasathinu5064

    4 ай бұрын

    കരിപ്പൂർ എയർപോർട്ടും മംഗലാപുരം എയർപോർട്ടും അടച്ചു പൂട്ടണോ. അവിടങ്ങളിൽ മുൻപ് അപകടങ്ങൾ ഉണ്ടായതാണല്ലോ

  • @Megastar369
    @Megastar36911 ай бұрын

    സ്ഥലം ഏറ്റേടുത്ത് പണി തുടങ്ങി കഴിയുമ്പോഴേക്ക് ഏകദെശം ഒര് 70 വർഷം എക്കിലും ആകും..🤣🤣🤣

  • @sureshneerkkunnam8932
    @sureshneerkkunnam893210 ай бұрын

    ആലപ്പുഴ ഒന്നും ഉണ്ടാവില്ല

  • @sreekanthps7736
    @sreekanthps773611 ай бұрын

    Athirappilly വാൽപ്പാറ റൂട്ട് il 10 km 6 കൊല്ലം ആയി പൊളിഞ്ഞു ടാർ nde അംശം പോലും ഇല്ലാതെ കിടക്കാന്😢... ഇത്ര നല്ല റൂട്ട് ബെസ്റ്റ് ഫോറസ്റ്റ് റൈഡിങ് റൂട്ട് ഒന്നും ചെയ്യാതെ ഇട്ടൂ mazaye കുറ്റം പറഞ്ഞു ഇരിക്ക... തൊട്ടപ്പുറത്ത് ചേക് പോസ്റ്റ് കഴിഞ്ഞാൽ വിരിഞ്ഞു കിടക്ക സൂപ്പർ റബ്ബർ രീസ്ഡ് road...

  • @ajmalbabu5603

    @ajmalbabu5603

    11 ай бұрын

    Satyam anu.njan 3 weeks munpe poyi. Very bad condition of road

  • @neo3823
    @neo3823 Жыл бұрын

    LDF ❤

  • @ismailpm2133
    @ismailpm2133 Жыл бұрын

    അണ്ണാക്കിൻ്റെ കാര്യം വി ട്ടുകള? NH 66 ൻ്റെ തന്നെ മുതലാളി 30 വർഷത്തേക്ക് അദാനിയാണ്. അതിന് ശേഷമുള്ള കാര്യം അപ്പോൾ ആലോചിക്കാം.

  • @kittylalaaluva

    @kittylalaaluva

    Жыл бұрын

    Different streches different company

  • @ashbornanad

    @ashbornanad

    Жыл бұрын

    The central government is making almost everything private. And this PPP model is actually a good thing , only 30% of the road is spent and rest by private this makes it easier for the govt to make new ones and the maintenance is done by the same company. In a way it's a good thing

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    🙏

  • @jaKzAra

    @jaKzAra

    8 ай бұрын

    work cheyyunna companikkan adikaram kure kalattek ,but atu nallatan govt ine sambandich

  • @jimmyjohn8443
    @jimmyjohn8443 Жыл бұрын

    മലയോര ഹൈവേയ്ക്ക് നയാപ്പൈസ നഷ്ടപരിഹാരം മേടിക്കാതെ സ്വന്തം കൃഷിസ്ഥലങ്ങളും വീടിന്റെ ഭാഗങ്ങളും മറ്റ് നിർമ്മാണങ്ങളും വ്യാപാര സ്ഥാപനങ്ങളും ഒക്കെ വിട്ടുനൽകിയവരാണ് മലയോര കർഷക ജനത എന്ന കാര്യം പ്രത്യേകം ഓർക്കുക. (നഷ്ടപരിഹാരം കൊടുക്കാത്തത് കൊണ്ടാണ് ആ ഹൈവേയിലെ വളവുകൾ നിവരാത്തതും കിലോമീറ്റർ കൂടുന്നതും..) #കമന്റോളി

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    ❤️❤️❤️

  • @rasibcmp

    @rasibcmp

    11 ай бұрын

    മലയോരത്തെ പോലെ അക്രെ കണക്കിന് ഭൂമി ഉള്ളവരല്ല തീരദേശത്ത് tanur areayil സെൻ്റ് ന് 10ലക്ഷം വിലവരും മിക്ക ആൾക്കർക്കും 5സെൻ്റിൽ താഴെ ഭൂമി ഉള്ളൂ.

  • @jaKzAra

    @jaKzAra

    8 ай бұрын

    avde paisa kuravan pinne road nannayal avark tanne an upakaram

  • @abdulrazack8476
    @abdulrazack8476 Жыл бұрын

    ഓട്ടുപുറം അല്ല ഒട്ടും പുറം

  • @aswanthmikr8280
    @aswanthmikr8280 Жыл бұрын

    Bullet train mumbai- ahammedabad

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    🙏

  • @SasiK-ks4gb
    @SasiK-ks4gb9 ай бұрын

    പിണറായി പറഞ്ഞ പണം കൊടുത്തിട്ടുണ്ട്....

  • @aneesk4375
    @aneesk4375 Жыл бұрын

    താനൂര്‍ mla pk ഫിറോസ് അല്ലേ

  • @Akhil007PP

    @Akhil007PP

    Жыл бұрын

    He is not even an MLA.

  • @mubashirmuhammed2010

    @mubashirmuhammed2010

    Жыл бұрын

    😮

  • @user-el6tw8yz2m

    @user-el6tw8yz2m

    Жыл бұрын

    Sarcasm 🥲

  • @jaKzAra

    @jaKzAra

    8 ай бұрын

    totta mla

  • @vijoymj9756
    @vijoymj9756 Жыл бұрын

    പിണറായി അടിമ

  • @hakzvibe1916

    @hakzvibe1916

    Жыл бұрын

    aaraa njano 😄😂😂 … Ente natukar kelkande … saho njan aa partikkaran alla

  • @jaKzAra

    @jaKzAra

    8 ай бұрын

    oru govt nallat cheytal support cheyyanam vimarshikkenda samayatt vimarshikkanam atu etu part ikkaran ayalum ennale nadu nannvu,ideham teeradesha highway kurich an parayunnat appo pinarayiye support cheyyanam

Келесі