NEW GURKA 5 DOOR VERSION MALAYALAM REVIEW | Nandhu Flywheel

Автокөліктер мен көлік құралдары

NEW GURKA 5 DOOR VERSION MALAYALAM REVIEW | Nandhu Flywheel

Пікірлер: 190

  • @riyaskalikavu7879
    @riyaskalikavu7879Ай бұрын

    ഫോഴ്സ് മോട്ടോഴ്സും ജനപ്രിയ നടനെന്ന് പറഞ്ഞിരുന്ന ദിലീപും കാലം മാറുന്നത് അറിയുന്നില്ലേ 😔😔😔

  • @venueofjith4810
    @venueofjith4810Ай бұрын

    Last ക്യാപ്ടൻ seat center ആകിയിട്ട് ബെഞ്ച് seat പുറകിൽ ഇട്ടാൽ set.❤

  • @AesterAutomotive

    @AesterAutomotive

    Ай бұрын

    Oru buthimuttum illathe cheyyam...tk automotive eranakulam...vilich nokiyamathi..youtibilum und...2nd row split and foldable aakuka 3rd row innova pole sudelott madakavunna cheriya cptain seat vakuka..oru option paranju😊

  • @9947959191

    @9947959191

    Ай бұрын

    ഹേയ് അതിൽ ഒരു ത്രിൽ ഇല്ല ഡിക്കി ലു ഇരിക്കുന്നവർക്ക് കംഫർട് മതി

  • @levijihn4536
    @levijihn4536Ай бұрын

    എന്തോ എനിക്ക് ഈ വണ്ടി നല്ല ഇഷ്ടം ആയി... G Wagon of common people😊

  • @nadirshan4595
    @nadirshan4595Ай бұрын

    I really like the outer design, but they are 10 years back i think in attracting customers,interior designs and features. They must learn some Chinese manufactures.

  • @user-ue7lp8qs6x

    @user-ue7lp8qs6x

    Ай бұрын

    Sahi kaha

  • @sarunkumarottil2630
    @sarunkumarottil2630Ай бұрын

    എടുത്തിട്ട് എന്തായാലും മോഡിഫൈ ചെയ്യേണ്ടി വരും, കാര്യമായിട്ട് interior modification cheyendi വരും but ആരും നല്ലപോലെ ഇതിൽ ആരും ചെയ്തു കണ്ടിട്ടില്ല

  • @pk.5670
    @pk.5670Ай бұрын

    Price thar നേക്കാൾ കുറവ് ആണെങ്കിൽ value ഫോര് money എന്ന പരിഗണന കൂടെ കിട്ടിയാൽ വിപണിയിൽ ഒരു അനക്കം ഉണ്ടാക്കും ഇല്ലെങ്കിൽ പയത് പോലെ വന്നാലും പോയാലും ഉണ്ട ഉണ്ട ഉണ്ട

  • @asgharmohamed
    @asgharmohamedАй бұрын

    That steering wheel reminds me of my childhood. And no automatic variant in 2024. Wow! weird.

  • @mr.nobody9646
    @mr.nobody9646Ай бұрын

    Force van pole ond interior okke. Eee kaalath ithokke aaru medikkana? Oru pazhaya second vandi edutha feel aarikkum.

  • @AesterAutomotive
    @AesterAutomotiveАй бұрын

    2:47...if body line went through blacked glass area...then its more h wagonish 18:20 fender fiber part got more width

  • @muhammedbadusha4139
    @muhammedbadusha4139Ай бұрын

    3 door around 13-16 lack varum Enna thonnunned (ex showroom price )

  • @HTR9174
    @HTR9174Ай бұрын

    പുറമെ കാണാൻ നല്ല ലുക്ക്‌ ഉണ്ട്. എന്നാൽ ഇന്റീരിയർ അപ്ഡേഷൻ കൊണ്ടുവരാൻ ഇവന്മാർക്ക് ഇനിയും സാധിച്ചിട്ടില്ല.

  • @aju4ever

    @aju4ever

    12 күн бұрын

    Nattukar ellam vandik akthallallo bro nokkuka, off road vandikalkk okke ithryum okke veykkullu.

  • @Pov.363
    @Pov.363Ай бұрын

    Ithil negative parayunnavar kandoo ith discontinued ayi kazhimpo ithine legend akkum😂😂😂

  • @ananthusai8285
    @ananthusai8285Ай бұрын

    Onnenkil 2+2+3 seating. Allenkil third row face to face seating aakkiyal kurachoode practical aakumaayirunnu.

  • @jojigeorge3972
    @jojigeorge3972Ай бұрын

    Safety rating?

  • @sijurd350
    @sijurd350Ай бұрын

    Enthenkilum promise cheythal idanam.. price evide..?

  • @aravindambat4211
    @aravindambat4211Ай бұрын

    Mid seat captain thane akamayirnu athayirbu Better 🙂

  • @spknair
    @spknairАй бұрын

    5 door ൻറ back right wheel എന്താ ഇങ്ങനെ പോണേ? ഡിസ്ക് ബെൻഡ് ആണോ!

  • @FactsMoto-iu4yx

    @FactsMoto-iu4yx

    26 күн бұрын

    Build quality shokam aanallo

  • @johnsaley5087
    @johnsaley5087Ай бұрын

    Gurka automatic version undo

  • @CaSper311
    @CaSper311Ай бұрын

    നിങ്ങൾ huge size ആയോണ്ടാണ് ഭായ് സ്പേസ് കുറവായി തോന്നുന്നത്..... അല്ലെ 😊

  • @mnv5975
    @mnv5975Ай бұрын

    Thar നെ ചിരിപ്പിച്ചു കൊല്ലാനുള്ള movement 😌

  • @aju4ever

    @aju4ever

    12 күн бұрын

    Thar Jeep nte Mahindra copy, Gurkha Mercedes G63 copy.. That's all

  • @abdulmajeed2109
    @abdulmajeed2109Ай бұрын

    Out ഇലേക്കുള്ള exhost company ozhivakki ullil akki tarumo. പുറത്തു നിൽകുമ്പോൾ ഒരു ട്രാക്ക്ടർ പോലെ ya

  • @MANNARKKKADVLOGSBYVAISHNAVS

    @MANNARKKKADVLOGSBYVAISHNAVS

    Ай бұрын

    Ath exhaust alla bro intake aan

  • @deadpool050

    @deadpool050

    Ай бұрын

    Idh oru pure off-roader anu adha company snorkel koduthe😂

  • @user-ce9js9xl4r

    @user-ce9js9xl4r

    Ай бұрын

    @@deadpool050 5door enkilum normal akkayirunnu

  • @deadpool050

    @deadpool050

    Ай бұрын

    @@user-ce9js9xl4r Gurkha design chythirikuna engna anu ee design ishtayilagil go for thar or gimny

  • @Advchronicles250

    @Advchronicles250

    Ай бұрын

    ​@@user-ce9js9xl4raa sadhanathinde peru snorkel ennan. Bonnet muzuvan mungiyaalum vandi povum, air intake aan ath, exhaust alla. Ellavarum vandi Eduth snorkel after market fit cheyyumbo Force ath stock aayi kodukkunnu. Flood affected area yil oke easy aayi pokam ithum kond

  • @swarajk.r6445
    @swarajk.r6445Ай бұрын

    Benz G Wagon nu apamanam, epoozum 1970 model OM616 Modified engine annu pothiya kuppiyil Bs6 phase two ill market cheyunathu. 7seater option I'll leg space poraa.

  • @haihi1766
    @haihi176629 күн бұрын

    നല്ല അവതരണം കുറവുകളും ഗുണങ്ങളും എല്ലാം നിഷ്പക്ഷമായി പറഞ്ഞു

  • @najembanazeer289
    @najembanazeer289Ай бұрын

    Pwoli

  • @ssandeep786
    @ssandeep786Ай бұрын

    Less middle row leg space, boot space less, reduced leg space 3rd row, only manuel transmissio. These r drawbacks otherwise its ok

  • @advsubinmatthew2010
    @advsubinmatthew2010Ай бұрын

    Kurachoomkoode update akkavarinnu 🙃

  • @dineshbabu3912
    @dineshbabu3912Ай бұрын

    actually i expect about 15 to 20 lakh ex showroom

  • @manumanish2501
    @manumanish250118 күн бұрын

    Middle row onne koode set akkanam ( captain seat annakil kurach koode set avum )

  • @afzalabdurahiman7720
    @afzalabdurahiman772022 күн бұрын

    Scn vandi aan but interior onnum koode nannavan unde Pinne Aa brake light onnu upgrade akkamayirunnu brake light theere Aa vandikk match illa 😊

  • @muhammedinsafnk5663
    @muhammedinsafnk5663Ай бұрын

    Kollaam 😊

  • @user-ce9js9xl4r
    @user-ce9js9xl4rАй бұрын

    നാട്ടിലെ വെൽഡിംഗ് ഷോപ്പിന്നു പണിതെറക്കിയ വേണ്ടിപോലുണ്ട്😂 ക്യാപ്റ്റൻ സീറ്റ് സെന്റർ ആക്കായിരുന്നു ( snorkel )-നോർമൽ കൂടി വേണമായിരുന്നു ഡാഷ്ബോർഡ് കുറചെലും മറ്റായിരുന്നു ബാക്ക് എ സി വെന്റ്സ് വൃത്തികേടാക്കി 2004 ഇൽ ഇറങ്ങിയ ക്വാളിസ് പോലെ ഇ 2024 എങ്കിലും മറ്റായിരുന്നു ഫ്രണ്ട് ഗ്രിൽ ഒക്കെ കോമഡി അണല്ലോ കുറച്ചേലും സ്റ്റാൻഡേർഡ് ആയിട്ട് നിർമ്മിച്ചോടെ പട്ടിക്കൂടിന്റെ ഫ്രണ്ടിൽ ഗ്രിൽ ഇട്ടപോലെ

  • @nithinmohan9176

    @nithinmohan9176

    Ай бұрын

    Exhaust system manassilaayilla saadharana exhaust aanallo ithin

  • @user-ce9js9xl4r

    @user-ce9js9xl4r

    Ай бұрын

    @@nithinmohan9176 my mistake😀 air intake udhesiche snorkel.pettannu typ akkippo exhost ayipoy

  • @nithinmohan9176

    @nithinmohan9176

    Ай бұрын

    @@user-ce9js9xl4r its okay bro ath maatti kazhinj vandide ulla feature il orennam kurayum, air in take extend cheythath kondaan athra water wading capacity kitteeth

  • @user-ue9lx3cx8h
    @user-ue9lx3cx8hАй бұрын

    This red colour is awesome 👍

  • @jetflightpro
    @jetflightproАй бұрын

    Looks incredible with huge potential for modification. Both screens seems after market

  • @nevinsalve1902
    @nevinsalve1902Ай бұрын

    🔥🔥🔥

  • @salmansallu-ju2xg
    @salmansallu-ju2xgАй бұрын

    enne epoo ee vandi full g wagan kit ill ayirikum 😅

  • @vandi_maniacby_dev696
    @vandi_maniacby_dev696Ай бұрын

    Interior kurach kudi nice aakam aayirnu oru puthiya vandi feel interiorn illa

  • @idyllicexplorer7298
    @idyllicexplorer7298Ай бұрын

    One of the best offroader, haters go and buy Chinese as you wish

  • @didc8127

    @didc8127

    Ай бұрын

    Why chinese Jimny is there

  • @sanjidmohammed7477
    @sanjidmohammed7477Ай бұрын

    Waiting for the thar 5 door

  • @sumitramesh6161
    @sumitramesh6161Ай бұрын

    Modify കൂടി ചെയ്താൽ പോലീസ് പൊക്കാനെ നേരം കാണൂ😊

  • @muhammedsadiq3017
    @muhammedsadiq3017Ай бұрын

    Poli look

  • @Noufalview
    @NoufalviewАй бұрын

    3:22👍

  • @shimju
    @shimju4 күн бұрын

    I like its 3 door version design

  • @indrajithenil1880
    @indrajithenil1880Ай бұрын

    👍

  • @shonythomas5873
    @shonythomas5873Ай бұрын

    brode vedios nu sound illa kto.. sredhikkande

  • @nishadabdu5415

    @nishadabdu5415

    Ай бұрын

    Check your headphones brother..!

  • @noahinangil3603
    @noahinangil360328 күн бұрын

    5 door ghurkha looks really good and proprtionate. But comeon 2004 scorpio had far better interior and seats, these guys are more than 20 years behind😅.

  • @abdulmajeed2109
    @abdulmajeed2109Ай бұрын

    👍🏻👍🏻

  • @Lawgyan2023
    @Lawgyan2023Ай бұрын

    Everything is nice but hate the side pipe.

  • @chellam3408
    @chellam3408Ай бұрын

    Bgm ഒന്ന് സൗണ്ട് കുറക്കമോ

  • @user-gf5iz9ur4p
    @user-gf5iz9ur4pАй бұрын

    5ഡോറിൽ ഏറ്റവും പുറകിൽ ഇരിക്കുന്ന ക്യാപ്റ്റൻ സീറ്റ് ആയിരുന്നു നടുക്ക് വക്കണ്ടിയിരുന്നത് എന്നിട്ട് നടുക്കുള്ള സീറ്റ് എടുത്ത് ഏറ്റവും പുറകിൽ വയ്ക്കുക അങ്ങനെയായിരുന്നു വേണ്ടിയിരുന്ന ത് അങ്ങനെ ചെയ്തു തരാൻ കമ്പനിയോട് പറഞ്ഞാൽ ചെയ്യുമോ ആവോ നമ്മൾക്ക് കമ്പനിയിൽ നിന്നല്ലാതെ അല്ലാതെ സീറ്റ് ഞാൻ പറഞ്ഞതുപോലെ ചേഞ്ച് ചെയ്താൽ നിയമപരമായി പ്രശ്നമുണ്ടോ ആ കാര്യം മാത്രം ഇഷ്ടപ്പെട്ടില്ല പിന്നെ സെൻട്രൽ എസി വെച്ചിരിക്കുന്നത് കണ്ടപ്പോൾ ടാറ്റാ സുമോ ഫുൾ ഓപ്ഷൻ വണ്ടിയുടെ എസി ഉണ്ടായിരുന്ന അതേ സെയിം എസി വെ ന്റെ അത് മാറ്റി ഇന്നോവയ്ക്ക് എല്ലാം ഉള്ളതുപോലെ വൃത്തികേട് ഇല്ലാത്ത രീതിയിൽ ചെയ്യാമായിരുന്നു ഇങ്ങനെയിരിക്കുമ്പോൾ വൃത്തികേട് അല്ല അതിനേക്കാട്ടും ഹൈറ്റ് കൂടുതലുള്ളവർക്ക് എസിന്റെ വെന്റിൽ തലയിടിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് പറഞ്ഞതാണ് ഞാൻ ഈ പറഞ്ഞ പോരായ്മകൾ പരിഹരിച്ചാൽ ഈ വണ്ടി വിജയിക്കും

  • @athul7365

    @athul7365

    Ай бұрын

    Sathyam

  • @user-gf5iz9ur4p

    @user-gf5iz9ur4p

    Ай бұрын

    @@athul7365 👍

  • @MOTOFLIXGARAGE
    @MOTOFLIXGARAGEАй бұрын

    It can be compared to the previous generation THAR, not the current one

  • @user-dx8er1fc1v
    @user-dx8er1fc1vАй бұрын

  • @shahidshai491
    @shahidshai491Ай бұрын

    16 to 18 lakhs. 5 door. Ex showroom

  • @subinthomson3018
    @subinthomson301816 күн бұрын

    Too good Red is killer...

  • @dibunoel
    @dibunoelАй бұрын

    voice is very low

  • @athullal7438
    @athullal7438Ай бұрын

    നല്ല ഒരു quality premium interior കുറച്ചു matt colours കൂടി ആയാൽ നന്നാകും എന്ത് update ഇറങ്ങിയാലും വഴിയിൽ ഒറ്റ ഒരെണ്ണം കാണാനില്ല bolero ഉൾപ്പടെ ഇപ്പോഴും പോകുന്നു ഇത് കാണാനില്ല ഇവിടെ കിടന്നു ന്യായീകരിക്കുന്ന ആളുകൾ പോലും കാശ് കിട്ടിയാൽ വേറെ വണ്ടി എടുക്കും

  • @irfanDrZ
    @irfanDrZАй бұрын

    ഒടുക്കം Cruiser AC വന്നു അല്ലേ😅

  • @malumidhun3132
    @malumidhun3132Ай бұрын

    So Thar 5 door thanneyanu iniyum rajav le

  • @jdmautomotive
    @jdmautomotiveАй бұрын

    സെന്റർ ac 😢 ഒരു മാച്ചും ഇല്ല വേറെ ഏതോ കമ്പനി യുടെ വാങ്ങി സെറ്റ് ആക്കിയാ പോലെ 😢

  • @user-lj3rr2ix4c
    @user-lj3rr2ix4c23 күн бұрын

    Old school interior.

  • @mohammedrashid6070
    @mohammedrashid6070Ай бұрын

    Hai

  • @kiranraphaelp8387
    @kiranraphaelp83873 күн бұрын

    2nd and 3rd raw seats should have been interchanged

  • @jebinjames9593
    @jebinjames9593Ай бұрын

    forest officinu kollaam, pinne police excise ....

  • @moidunnykoruvalappil9200
    @moidunnykoruvalappil920027 күн бұрын

    ഒരു ജിംനി 5 ഡോർ പോലെ, ഇതും പരാജയം തന്നെ🔴

  • @user-gk8tu7jj5f
    @user-gk8tu7jj5fАй бұрын

    Nirasha maathram thanna bolero kku pakaram adhukkum mele Indian g wagon 🔥

  • @ASV9399
    @ASV9399Ай бұрын

    Ah engine power ini engilum koottam aayirunnu

  • @muhammedfalka
    @muhammedfalkaАй бұрын

    ഈ വണ്ടിയുടെ എക്സ്റ്റീരിയർ design വേറെ ഏതെങ്കിലും കമ്പനിക്ക് വിൽക്കാമോ ഫോഴ്സ്? 😬 എങ്കിൽ നല്ല അടിപൊളി ഇന്റീരിയർ and features വെച്ച് അവരീ വണ്ടി ഇറക്കും

  • @ssandeep786
    @ssandeep786Ай бұрын

    One mahindra 2 yrs launching their 5 door.. And this box wit less features jus ok for driving not comfortable

  • @binoygeorge6487
    @binoygeorge6487Ай бұрын

    No automatic

  • @Heshan-tg9tr
    @Heshan-tg9trАй бұрын

    സ്‌നോർക്കിൽ സ്റ്റോക്കായി toyota 70യും കൊടുക്കരുണ്ടല്ലോ

  • @philipjoseph2135
    @philipjoseph213521 күн бұрын

    Jimny titto Center seat Back captain Seat Centre more better 13 to 16 good price

  • @naughtysidhuuu5330
    @naughtysidhuuu5330Ай бұрын

    Center seat leg space വളരെ കുറവാണ്...ഇൻ്റീരിയർ വളരെ മോശം...

  • @shintovarghese4964
    @shintovarghese4964Ай бұрын

    My expectation is 18lakhs ex showroom

  • @user-bv7pi9pu5v
    @user-bv7pi9pu5vАй бұрын

    17-18

  • @yaseryasu8472
    @yaseryasu8472Ай бұрын

    10Lakhs bhai

  • @icjosef
    @icjosefАй бұрын

    Force is always far behind in design and updation. It should have come with an automatic transmission in the 2024 models.....

  • @akashkartha7938
    @akashkartha793812 күн бұрын

    Starting 25 L aanu njn pradeezhikune

  • @ibrahimnp9512
    @ibrahimnp9512Ай бұрын

    18&20 LR

  • @nihada1101
    @nihada1101Ай бұрын

    16.5 exshowroom

  • @explorer154
    @explorer15429 күн бұрын

    10 കൊല്ലം മുൻപ് ഉള്ള interioir

  • @badaribadari6046
    @badaribadari6046Ай бұрын

    വണ്ടി കാണാൻ കൊഴപ്പം illa മൊത്തത്തിൽ വെച്ച് നോക്കുമ്പോൾ ഈ മോഡൽ ഒരു 3 വർഷം മുൻമ്പ് ഇറങ്ങിയിരുന്നങ്കിൽ ok . ഈ timel ഇത് പോരാ

  • @AsishCr-pt3fe
    @AsishCr-pt3feАй бұрын

    Ada Mone

  • @PaulBateman69
    @PaulBateman69Ай бұрын

    Thumbnail copy from "motorbeam"

  • @Kannur70
    @Kannur70Ай бұрын

    മഹേന്ദ്ര: ഞാൻ 4 ഡോർ 4 സീറ്റ്‌ കൊണ്ടുവരും ഫോഴ്സ് : 7 സീറ്റ്‌🤩

  • @shazi1238
    @shazi1238Ай бұрын

    Force കാണിച്ച മണ്ടത്തരം. കാപ്റ്റൻ സീറ്റ് നടുക്ക് സെറ്റ് ചെയ്യണമായിരുന്നു. Middle ഗാപിലൂടെ പിന്നിലേക്ക് കയറാനും പിന്നിലെ സീറ്റ് ഫ്ലോറിലേക്ക് ഇറക്കി ഫോൾഡ് ചെയ്യുന്ന സിസ്റ്റവും വേണമായിരുന്നു Prado യിൽ ഉള്ളപോലെ. അങ്ങനെ ചെയ്തിരുന്നേൽ ഞാൻ ഇന്ന് തന്നെ ഒരെണ്ണം ബുക്ക് ചെയ്തേനെ. 😊. Automatic Transmission കൂടി ഉണ്ടെങ്കിൽ.

  • @listonrussel
    @listonrusselАй бұрын

    5door 15lahks

  • @idukkistraveller7070
    @idukkistraveller707010 күн бұрын

    Bolero da villak eraguvannal nallatha

  • @Fx_tradeco
    @Fx_tradecoАй бұрын

    ഒരു ക്വാളിറ്റിയും തോന്നുന്നില്ല 👎🏼

  • @shintodevasiya8896
    @shintodevasiya8896Ай бұрын

    നല്ലൊരു യാത്രാസുഖം തരുന്ന വണ്ടി ആണെങ്കിൽ എല്ലാവരും ഇത് മേടിക്കും ഇതിന്റെ ലുക്ക് എല്ലാവർക്കും ഇഷ്ടമാണ്

  • @commonman1768

    @commonman1768

    Ай бұрын

    😊😅 0:10 😢

  • @banana-fc2po
    @banana-fc2poАй бұрын

    Interior design mathramanu oru kuzhapam ,oru cheap plastic look

  • @mridulbhasy7406
    @mridulbhasy7406Ай бұрын

    Benz inte Tata Sumo kk Shehsam Njagal avatharipikkunu... Force Inte Tata Sumo....

  • @cpmohamed7742
    @cpmohamed7742Ай бұрын

    Design വളരെ മോശം ,ഫിനിഷിങ് തീരെ ഇല്ല ,, ഇന്റീരിയർ അതിലും മോശം .. ഒരു 25 കൊല്ലം പുറകിൽ ആണെന്ന് പറയാം ഒരു മുൻപരിചയവും ഇല്ലാത്ത stratup കമ്പനികൾ ഇതിലും എത്രയോ മുമ്പിൽ ആണ് ... അപ്പോഴാണ് ഇവർ ഇതുപോലെ വണ്ടികൾ ഇറക്കുന്നത് ...

  • @CaSper311

    @CaSper311

    Ай бұрын

    ഇവിടത്തെ ജീവിത നിലവാരവും ഏത്താണ്ട് പിറകിലാണല്ലോ... അപ്പൊ അതിനു അനുസരിച്ചുള്ള വണ്ടി അവർ ഇറക്കുന്നു

  • @Advchronicles250
    @Advchronicles250Ай бұрын

    ഇത് dream vandi ആണ്. Lookum road presence um എല്ലാം അടിപൊളി ആണ്. നല്ല offroad capability yum. എന്നാൽ aa പഴയ എൻജിൻ um gearbox um മാറണമായിരുന്നു. Utility എന്ന മോടിൽ നിന്നും താർ മാറിയതുപോലെ comfortilekk ആവണമായിരുന്നു

  • @adhulsgopangopan7519
    @adhulsgopangopan7519Ай бұрын

    110 കിലോമീറ്ററിൽ കേറുമ്പോഴേക്കും പ്രശ്നമാണത്രേ. 110 കിലോമീറ്റർ സ്പീഡിൽ പോകുന്നതെന്തിനാ? എത്ര നല്ല റോഡിൽ ആണെങ്കിലും മാക്സിമം 80 to 90 km. പോകുന്നതല്ലേ safe speed.

  • @Heshan-tg9tr
    @Heshan-tg9trАй бұрын

    വലിയ ടയർ ഇടാൻ പറ്റില്ല . മുന്നിലെ ബമ്പർ കട്ട് ചെയ്യണം

  • @sanjaykvsanjaykv5834
    @sanjaykvsanjaykv5834Ай бұрын

    16 to 17 lak

  • @IrfanIrfan-cn1nc
    @IrfanIrfan-cn1ncАй бұрын

    Only worth 13 lakhs max

  • @midhunlallal3246
    @midhunlallal3246Ай бұрын

    ഇതിന്റെ ഇന്റീരിയർ 10 12 വർഷം പുറകിലാണ്

  • @AsishCr-pt3fe
    @AsishCr-pt3feАй бұрын

    Ananu showroomil eraguga

  • @kmh202
    @kmh202Ай бұрын

    Width and stability not that much impressive 😢

  • @anasachu6390
    @anasachu6390Ай бұрын

    But compare to gymni its faaaaaaaaaaaaaaaar better

Келесі