India's most affordable Luxury MPV Kia Carnival's topend variant Limousine | Review by Baiju N Nair

Автокөліктер мен көлік құралдары

To subscribe StoryTell click here : www.storytel.com/in/en/subscr...
bit.ly/3gGlPTq
കിയ കാർണിവൽ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒരു വലിയ ആഡംബര വാഹനമാണ്.കാര്ണിവലിനെ നമുക്കൊന്ന് അടുത്തറിയാം..
Vehicle provided by Incheon Kia Ph:9946446774
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com #KiaMotorIndia#BaijuNNair #Carnival#LuxuryMPV#InnovaCrysta#MalayalamAutoVlog#--

Пікірлер: 825

  • @RealCritic100
    @RealCritic1002 жыл бұрын

    മല്ലു travellerum ഭക്തനും ഒക്കെ കാണാൻ തുടങ്ങിയപ്പോ മുതൽ ഈ vlog കാണുന്നു.അതെല്ലാം മടുത്തു.നിർത്തി.ബൈജു ചേട്ടൻ ഒരു all time favourit

  • @fighterjazz619

    @fighterjazz619

    2 жыл бұрын

    Sathyam

  • @arunvargis4291

    @arunvargis4291

    2 жыл бұрын

    ഈ മനുഷ്യനെ ഏഷ്യാനെറ്റ് മുതൽ കാണുന്നു. മറ്റൊരു കാര്യം മറ്റ് വ്ലോഗ്ഗേഴ്സ് കാ.. കൂ.. കോയ്.. എന്ന് പറഞ്ഞു ഷോ കാണിക്കുമ്പോ... വണ്ടിയെ കുറിച്ച് ഉള്ളത് പറഞ്ഞു പുള്ളി നിർത്തുന്നു. എങ്കിലും ഒരു വണ്ടി എടുക്കാൻ കുറച്ചു യുട്യൂബെർസ്നെ മാത്രം വിശ്വസിച്ച് കളിക്കാൻ പറ്റില്ല. ചിലതിനെ പോകുന്നു ചിലതിനെ താക്കുന്നു

  • @jithinjithinmk4502

    @jithinjithinmk4502

    2 жыл бұрын

    Sathyam

  • @gracestudio1816

    @gracestudio1816

    2 жыл бұрын

    ഇതും കുറച്ചു കഴിയുമ്പോൾ മടുക്കും 😄

  • @AksharaAadhiVlogs

    @AksharaAadhiVlogs

    2 жыл бұрын

    kzread.info/dash/bejne/mpdtycWafqjTc6Q.html🙏🏻🙏🏻🙏🏻

  • @faithpauljohn303
    @faithpauljohn3032 жыл бұрын

    Third Row seat മടക്കി ആ കുഴിയിൽ ഇറക്കി വെക്കാം.. ആ കാര്യം എടുത്ത് പറയേണ്ട feature ആയിരുന്നു... Review 👌👌

  • @ScooTouristVlogs
    @ScooTouristVlogs2 жыл бұрын

    14:18 😂😂😂 അമൽ നീരദിന് ഇത് റെക്കോമൻഡ് ചെയുന്നു 😂

  • @naseerahammed7309
    @naseerahammed7309 Жыл бұрын

    *"ഞാനും എന്റെ കിയ കാർണിവലും"* ഞാൻ യാത്ര സുഖം മാത്രം നോക്കി ടെസ്റ്റ്‌ ഡ്രൈവ് എടുത്ത് വാങ്ങിയ കാറായിരുന്നു Kia കാർണിവൽ Limosine +. പ്രതീക്ഷിച്ച പോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, ഒരു കാര്യമൊഴിച്ചു. സെൻട്രൽ seat adjustment ചെയ്യണമെങ്കിൽ കമ്പനി ഒരു chain ബ്ലോക്ക്‌, അല്ലെങ്കിൽ ഒരു crane സെറ്റ് അപ്പ്‌ കൂടി എനിക്ക് നൽകണം. കിയ ഇന്ത്യയുടെ ഇത്രയും ടോപ് variant ആയ ഈ മോഡലിന്റെ ഈ പോരായ്മ നിരവതി തവണ ഡീലർ ആയ DKH ൽ അവതരിപ്പിച്ചു... ആദ്യം ആദ്യം നല്ല CARE തന്നു അടുത്തവണ ഒരു പരിഹാരം തീർച്ചയായും നൽകാമെന്ന് പറഞ്ഞു പറ്റിച്ചു...കമ്പനിയിലേക്ക് മെയിൽ അയച്ചിട്ടുണ്ട്.. അവിടന്ന് എഞ്ചിനീയർ വിംഗ് ഉടൻ പരിഹാരം നൽകുമെന്ന് പറഞ്ഞു. വാഹനം എടുത്തിട്ട് 8 മാസം കഴിഞ്ഞു.... ഇത് വരെ പരിഹാരമല്ല... DKH ൽ ഇൻഷുറൻസ് CLAIM ചെയ്താൽ പോലും കറക്റ്റ് പാർട്സ് മാറ്റാതെ ഉടായിപ്പാണ്.... അവർക്ക് വാഹനം വാങ്ങിയാൽ കഴിഞ്ഞു അവരുടെ പരോഗണന... കാർണിവൽ വാങ്ങിയതിനു ശേഷം (KL49N0786) ഞാൻ ഒരു SONET GT കൂടി (KL49N0313) വാങ്ങി... ഒരു കാര്യം പറയാം.. എന്റെ അനുഭവത്തിൽ പറയുകയാണ്.. DKH സർവീസ് വളരെ മോശമാണ്.... ഇതിനും അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് അവരുടെ സർവീസ് TEAM നിലവാരം... ഇങ്ങിനെ ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ ഇങ്ങിനെ, എന്നെ അവതരിപ്പിച്ചത് ഡീലർ DKH തന്നെ യാണ്... ഓയിൽ സർവീസും വാഷിങ്ങും മാത്രം ചെയ്ത് ഫീഡ് ബാക്ക് നേടി മുമ്പോട്ടുപോയാൽ നിങ്ങൾക്ക് നല്ല സർവീസ് RETENTION ആയി എന്ന് കരുതിയാൽ എന്നെ പോലെ കാർണിവൽ പോലെയുള്ള കിയ യുടെ പ്രീമിയം മോഡൽ കാർ വാങ്ങിയ കസ്റ്റമേഴ്സിന്റെ അവസ്ഥ എന്താകും... ഈ ഇടെ ഫാമിലിയുമായി ടൂർ പോയപ്പോൾ വണ്ടിയുടെ അടിവശം ഹംമ്പിൽ തട്ടി റോപ് പൊട്ടി സ്റ്റെപ്പിന്നി ടയർ താഴെ വീണു... ഇത്തരം പോരായ്മകൾ കമ്പനിയിൽ അറിയിച്ചു ബെറ്റർ പ്രോഡക്റ്റ് ആക്കി കാർണിവലിനെ മാറ്റാൻ മനസ്സില്ലാത്ത ഒരു ഡീലരുമായി എങ്ങിനെ സഹകരിച്ചു മുമ്പോട്ടു പോകും...എന്നെ കാറിനു ഏറ്റവും നല്ല സർവീസ് ഞാൻ (എന്നെ പോലെ പെട്ടുപോയ മറ്റുള്ളവരും ) എന്ത് ചെയ്യണം.... കാർ വില്പന മാർക്കറ്റിംഗ് ടൂൾസ് ഉപയോഗിച്ച് ഇങ്ങിനെ ആളുകളെ പറ്റിച്ചു മുബോട്ട് പോകുന്നതാണോ വിജയം ......അല്ല, നല്ല സർവീസ് നൽകി ആളുകളെ തൃപ്തി പെടുത്തി മുമ്പോട്ടു പോകുകയാണോ വിജയം... എന്തും നിങ്ങൾക്ക് തീരുമാനിക്കാം... പക്ഷെ വാഹനം വാങ്ങിയ ആളുകളുടെ മനസ്സിൽ സ്ഥാനം ഇല്ലെങ്കിൽ.......

  • @praveesh99
    @praveesh992 жыл бұрын

    മുഖ്യമന്ത്രി ഇത് വാങ്ങി എന്ന് അറിഞ്ഞു വന്ന ഞാൻ 😁

  • @sreeragon6037

    @sreeragon6037

    2 жыл бұрын

    Same to you bro njnum ath kanditt vannath aanu

  • @faseemt6127

    @faseemt6127

    2 жыл бұрын

    Njanum

  • @anandhu5184

    @anandhu5184

    2 жыл бұрын

    Ee vandil ninnu slid door vazhi irangi odan ealuppam aanu bro 😀😀

  • @kingff4078

    @kingff4078

    2 жыл бұрын

    Njanum

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    വാങ്ങിക്കൂടെ നാട്ടുകാരുടെ പണം കയ്യിൽ ഉണ്ടല്ലോ!😁

  • @user-gx5zb9ic3n
    @user-gx5zb9ic3n2 жыл бұрын

    Le amal neeradh : എൻ്റെ ഫ്രണ്ട് ബൈജു എനിക്ക് recommend ചെയ്തു kia carnival 😁❤️ ഇപ്പോൽ ഞാൻ വളരെ happy ആണ് 😁

  • @ebyjustin7987

    @ebyjustin7987

    2 жыл бұрын

    എത്ര price ആണ്

  • @Levii748

    @Levii748

    2 жыл бұрын

    Ithu entha Doordarshan add aano 😂😂😂😂😂#valara happy aanuu 😂..!!!!!

  • @apocalypseassassin7986

    @apocalypseassassin7986

    2 жыл бұрын

    @@ebyjustin7987 30-44 lacks

  • @jish10
    @jish102 жыл бұрын

    ബൈജു ഏട്ടൻ്റെ റിവ്യൂന്റെ കൂടെ തഗ്ഗ് ലൈഫും കൂടി ചേർന്നാൽ പൊളി

  • @Levii748

    @Levii748

    2 жыл бұрын

    Thug life alla chali adi 😂😂😂😂😂 but kelkan kollam

  • @mohammedasjalasjal6871

    @mohammedasjalasjal6871

    2 жыл бұрын

    Milage ethra kittum

  • @adventuresofalna9581

    @adventuresofalna9581

    2 жыл бұрын

    Super

  • @rajeevnhalloor
    @rajeevnhalloor2 жыл бұрын

    In India most underrated mpv is carnival.. Actually the best

  • @muhammedashiquekorakkakoda366
    @muhammedashiquekorakkakoda3662 жыл бұрын

    6 കുട്ടികളുണ്ടായാൽ ഏത് വണ്ടി വാങ്ങിക്കണം എന്നായിരുന്നു എൻറെയും ഭാര്യയുടെയും ടെൻഷൻ.ഇനി ധൈര്യമായി 6 മക്കളുടെ അച്ചനാവാം.

  • @aloneman-ct100

    @aloneman-ct100

    2 жыл бұрын

    Tempo traveller vedical kuttikal eniyum aavalo

  • @muhammedashiquekorakkakoda366

    @muhammedashiquekorakkakoda366

    2 жыл бұрын

    @@aloneman-ct100 അതെനിക്ക് ഇഷ്ടല്ല

  • @ummernkmanjeri9198

    @ummernkmanjeri9198

    2 жыл бұрын

    @@aloneman-ct100 😃😃😃😃

  • @funnymedia5253

    @funnymedia5253

    2 жыл бұрын

    @@aloneman-ct100 😂😂😂oru 22 vare pokaam

  • @fighterjazz619

    @fighterjazz619

    2 жыл бұрын

    😂😂

  • @habeebabubeker
    @habeebabubeker2 жыл бұрын

    എല്ലാ തഗ്ഗു കളും ആസ്വദിക്കാറുണ്ട്.. ബൈജു 🌞❤️

  • @suhailvengara8514
    @suhailvengara85142 жыл бұрын

    നല്ല വാഹനം ആണ്, ബോഡി രോൾ തീരെ ഇല്ല, നല്ല യാത്രാ സുഖം, ഒരു വർഷത്തിൽ അധികമായി ഉഭയോഗിക്കുന്നൂ

  • @soorajgangadharan27

    @soorajgangadharan27

    2 жыл бұрын

    Body roll means? Ethre undu mileage?? Ethreyayi price eduthuvanapo?

  • @almarai1233

    @almarai1233

    2 жыл бұрын

    @@soorajgangadharan27 vandi thirikkumpolum vettikkumpozhum okke mothathil vandi ulayunnath as if it's going to roll ( we will be less confident to take hard turns then) Lower the wheel base higher the bodyroll will be

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @@almarai1233 ന്റെ മയിലെ.. 😁

  • @lookayt6614

    @lookayt6614

    4 ай бұрын

    ​@@soorajgangadharan27mileage 10 city 13 highway price 45 lakh on road

  • @kidnation3133
    @kidnation31332 жыл бұрын

    ചേട്ടൻ പറഞ്ഞ അപ്ലിക്കേഷൻ നല്ലതാണ് കാരണം നമ്മക്ക് മറ്റുള്ളവരുടെ കാര്യം കേൾക്കാൻ നല്ല ഇഷ്ട്ടം ആണു 🤣🤣

  • @Shibil_Sabu
    @Shibil_Sabu2 жыл бұрын

    ഞാൻ വാഹനം വേടിക്കുമ്പോൾ resale value വിനെ കുറിച്ച് ചിന്തിക്കാറില്ല...കാരണം ഞാൻ വേടിക്കുന്നത് വാഹനം ഉപയോഗിക്കാനാണ്.. വിൽക്കാനല്ല.......

  • @magidychala

    @magidychala

    2 жыл бұрын

    Sathyam bro Pand 2006 hyundai Accent vaangichapol Vandiude ABCD arayatha kure rocket teams Ennod paranju Hyundai okke veegam pooti poogum Resale value undavilla Parts kittila Maintenance kooduthal aanu Pakshe last week ente vandi renewal cheyth until 2026 Odo almost 2lakh km aayi

  • @sajeevpk7985

    @sajeevpk7985

    2 жыл бұрын

    ഞാനും അങ്ങനെ തന്നെ. Resale value നോക്കിയല്ല ഞാൻ ഒരു car മേടിച്ചത്. 17 വർഷമായി ഞാൻ ആ car ഉപയോഗിക്കുന്നു. ഒരു പ്രശ്നവും ഇല്ല.

  • @indianrecruitmentsandpscs2340

    @indianrecruitmentsandpscs2340

    2 жыл бұрын

    Toyotta anu ethu mothal akkane😁😅

  • @indianrecruitmentsandpscs2340

    @indianrecruitmentsandpscs2340

    2 жыл бұрын

    @@magidychala hyudai Market nannayi ariyamm

  • @blesson4436

    @blesson4436

    2 жыл бұрын

    Pinalla🔥

  • @anishpushkaran
    @anishpushkaran2 жыл бұрын

    Malaysia & Thailand പോലെയുള്ള രാജ്യങ്ങളിൽ 11 seat ഉള്ള model ഉണ്ട്... Carnival പൊളി വണ്ടി ആണ്...

  • @snobinsno7116

    @snobinsno7116

    2 жыл бұрын

    Baby day care anoh😁

  • @lookayt6614

    @lookayt6614

    4 ай бұрын

    Mm avide ex wife wife pinne ex inte kuttilal ellam koodi 😂

  • @07HUMMERASIF
    @07HUMMERASIF2 жыл бұрын

    നമസ്കാരം ഞാൻ ബൈജു മുതലാളി 😁😁😁 🙏🙏🙏ഇങ്ങേര് ഒരു സംഭവം തന്നെ ആണ് 🥰❤💪

  • @vipinkuwait23
    @vipinkuwait232 жыл бұрын

    മുഖ്യമന്ത്രിയുടെ സുരക്ഷക്ക് ഇനി മുതൽ KIA CARNIVAL. എന്ന ന്യൂസ്‌ കണ്ടിട്ട് വന്നവർ ഉണ്ടോ 🙋‍♂️🤣👍👍👍👍👍

  • @thabshi0028

    @thabshi0028

    2 жыл бұрын

    ✋🏻

  • @amlrahmaan

    @amlrahmaan

    2 жыл бұрын

    😂

  • @akhil6672

    @akhil6672

    2 жыл бұрын

    Karana bhootham chembu vijayante vandi

  • @anadjayan3025
    @anadjayan30252 жыл бұрын

    What makes u unique...is ur presentation technique....tats from ur experience only.... keep going chetta....all the best...

  • @sintoanto1990
    @sintoanto19902 жыл бұрын

    10:35 Nissan ന്റെ EVALIA എന്ന മോഡൽ slide door ഉണ്ടെന്നു തോന്നുന്നു ബൈജു ചേട്ടാ 💞💞💞

  • @liju_vimala

    @liju_vimala

    2 жыл бұрын

    Ashok leyland , Eeco

  • @sreejiths5416

    @sreejiths5416

    2 жыл бұрын

    Und Evalia, Stile,Ecco

  • @heven1239

    @heven1239

    2 жыл бұрын

    Evalia നിർത്തിയത് വല്ലാത്ത ചതിയായി പ്പേയി

  • @sreejiths5416

    @sreejiths5416

    2 жыл бұрын

    @@heven1239 athe

  • @joelreji9323

    @joelreji9323

    2 жыл бұрын

    Tata venture

  • @sijithkuttan7525
    @sijithkuttan75252 жыл бұрын

    ഇപ്രാവശ്യത്തെ ബമ്പർ അടിച്ച ആയിരുന്നെങ്കിൽ ആദ്യം എടുക്കുന്ന വണ്ടി കിയ കാർണിവൽ ആയിരുന്നു എന്തു പറയാൻ 😭😭😭😔

  • @pnnair5564
    @pnnair55642 жыл бұрын

    ഒരു കവി സ്വന്തം കവിത ചൊല്ലിയത് പോലെ.!! ദീർഘായുസ് നേരുന്നു.

  • @vyshakkvijayan3875
    @vyshakkvijayan38752 жыл бұрын

    Peru pole thanne ithoru carnival aan. Space, luxury, driving comfort. Pinne price um.

  • @mithunmadhav8716
    @mithunmadhav87162 жыл бұрын

    Baiju chettan is the only auto journalist who can pull off a Top Gear mallu version 👍👍👍

  • @moideenmoosa7337
    @moideenmoosa73372 жыл бұрын

    സൗദിയിൽ ഞാൻ ഒരുപാട് ഡ്രൈവ് ചെയ്തിട്ടുള്ള വണ്ടിയാണ് കിയാ കാർണിവൽ നല്ല സ്മൂത്ത് ഡ്രൈവിംഗ് ആണ്

  • @RiyasA-xt9yh

    @RiyasA-xt9yh

    4 ай бұрын

    ഈ വണ്ടി എൻജിൻ അഴിക്കാതെ 5 ലക്ഷം കിലോമീറ്റർ പിന്നിട്ട ആരെങ്കിലുമുണ്ടോ?..

  • @tareemalayali7713
    @tareemalayali77132 жыл бұрын

    ഇത്രയും നല്ല റിവ്യൂ ചെയ്തതിന് ഒത്തിരി ഏറെ നന്ദി.. അടിപൊളി വണ്ടിയാണ്.. നടുവിലുള്ള രണ്ടുസീറ്റ് മാറ്റി അവിടെ ഒരു മെത്ത ഇട്ടാൽ എവിടെയെങ്കിലും പോയാൽ ഒരു ഹോട്ടലിൻ്റെ ആവശ്യം വരില്ല.. ഞാൻ ചെയ്യുന്നത് കൊണ്ട് പറഞ്ഞതാണ്..

  • @nikhiljose2877

    @nikhiljose2877

    Жыл бұрын

    അടിപൊളി 🥰🥰

  • @suhailtaj9245
    @suhailtaj92452 жыл бұрын

    നമ്മൾ Videoലും Photoലും കാണുന്നത് പോലെയല്ല Carnival, നേരിട്ട് കാണാൻ 👍🏼 തകർപ്പനാണ്. Innova മാറി നിൽക്കും.

  • @theoddone0040

    @theoddone0040

    2 жыл бұрын

    It'z true

  • @jidhinjp
    @jidhinjp2 жыл бұрын

    Storytel കൊള്ളാം... Thanks for introducing.. 👍

  • @akhilvp299
    @akhilvp2992 жыл бұрын

    നമസ്കാരം മുതലാളി❤️❤️🙏🏻🙏🏻🙏🏻🙏🏻💐

  • @abhishekkb9425
    @abhishekkb94252 жыл бұрын

    മൊയലാളി ചങാ ജഗാ ജഗാ😂😂. Waiting for mg astor

  • @Elson_Joseph
    @Elson_Joseph2 жыл бұрын

    സൂപ്പർ അവതരണം ചേട്ടാ.. ഒട്ടും മടുപ്പിക്കാത്ത നല്ല സംസാരം.. സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നു.. 👍👍👍👍

  • @vivek-tj1kp
    @vivek-tj1kp2 жыл бұрын

    നീല ലൈറ്റ് കണ്ടപ്പോൾ മൊതലാളി പണ്ട് കാലം ഓർത്തുന്നു 😋😋😋

  • @baijujohn7613
    @baijujohn76132 жыл бұрын

    Very helpful, detailed, beautiful review ... thanks Baiju bro...🤝🤝🤝👌👌👏👏🥰🥰🥰

  • @angleofview5512
    @angleofview55122 жыл бұрын

    Biju ചേട്ടാ...അവതരണം അടിപൊളി ആണ് ട്ടോ കുറെ കോമഡി éléments ഓക്കേ ചേർത്തിട്ട് സൂപ്പർ❤️😊.... Kia carnival oru luxury car എന്നു പറയാൻ പറ്റുമെന്ന് തോന്നുന്നില്ല.... Feature ആയി പറയാൻ പട്ടുന്ന്നത്. 1.dual sun roof with desperate opening 2. electrical opening /closing side doors 3. ഇത് luxury car ആണെങ്കിൽ back seat must need to be electrically adjustable (captain seat) 4.pinne uvo feature. 5.air purifier 6.human sensing boot opening ഭാക്കി എല്ലാം മറ്റുള്ള കാറുകളിൽ ഉള്ളത് പോലെ തന്നെ ആണ് പോരായ്മ 1. Top end model full option ആകെ 7 seater മാത്രേ ഉള്ളൂ 2. seating 9 and 8 മുകളിൽ കൊടുത്തിട്ട് ഉള്ള പല features missing aanu. അത് കൊണ്ട് തന്നെ ഒരു (mpv) ennu പറയാം എന്നെ ഉള്ളൂ luxury feature miss ആകും. 3. ഇത്രേം വലിയ വണ്ടി എടുക്കുമ്പോൾ മിനിമം(200mm) ground clearance വേണം. കാരണം കേരളത്തിലെ റോഡുകളിൽ അത്യാവശ്യം കുണ്ടും കുഴിയും ഉണ്ട്.മാത്രം അല്ല അതിൽ പറയുന്ന ഗ്രൗണ്ട് clearance weight varumbol പിന്നെയും കുറയാൻ ചാൻസ് ഉണ്ട്. 4. ഇത് അത്യാവശ്യം വലിയ വണ്ടി ആണ് 360 degree camera blind spot detection (senser alla camera തന്നെ വേണം ) parking assistance കൂടി നിർബന്ധമായും ഇതിൽ add ചെയ്യണം.... Kia carnival compare ചെയ്യാൻ നല്ലത് velfare,Benz v class ഒന്നും അല്ല..... Even mg gloster ഉള്ള features polum ഇതിൽ ഇല്ല... Gloster 7 seater 6 seater und അതിൽ autonomous l1,adas, adaptive cruise control ഓക്കേ ഉണ്ട്... Off road city ഓക്കേ normal use പറ്റും.... ഇനി 9 and 8 aanu consider cheyyunathu എങ്കിൽ luxury feel ഒന്നും ഉണ്ടാകില്ല... ഒരു സാദാ കാറിൽ കൂടുതൽ ആളുകളെ കൊണ്ട് പോകാൻ പറ്റും അത്രേ ഉള്ളൂ..... Price range carnival ex showroom 25 to 35 Mg gloster 35 to 42 ഇത് എൻ്റെ അഭിപ്രായം മാത്രം ആണ്. പറഞ്ഞത് ശരിയെങ്കിൽ എനിക്ക് ഒരു support തരണം. Note : ഇതിൽ ഒരു വണ്ടിയും മോശം ആണ് എന്ന് പറയുന്നില്ല എല്ലാത്തിലും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട്. അത് പോലെ ഇത് അവതരിപ്പിച്ച ആളുകളുടെ അറിവുകളും അവതരണതെയും പൂർണമായും ബഹുമാനിക്കുന്നു🙏.

  • @sivagangaisabarisuppiah

    @sivagangaisabarisuppiah

    2 жыл бұрын

    Wow.... Very enlighten..... Nice... Now u tell me in one word,,,, which one gud 2go...mg gloster or kia carnival

  • @angleofview5512

    @angleofview5512

    2 жыл бұрын

    @@sivagangaisabarisuppiah definitely go for Mg gloster... There is a face lift comming for Mg gloster this year.

  • @ashiq1141

    @ashiq1141

    2 жыл бұрын

    @@sivagangaisabarisuppiah go for crysta. It is the best

  • @user-xx3dy3xt1j

    @user-xx3dy3xt1j

    10 ай бұрын

    ​@@ashiq1141myr$@

  • @sreejithlalkondadan4669
    @sreejithlalkondadan46692 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു രാജാവെ... 👍👏👏👏

  • @jayeshkg7825
    @jayeshkg78252 жыл бұрын

    Technical sound,nice presentation,,overall well experienced Auto journalist…🥰

  • @suhailtaj9245
    @suhailtaj92452 жыл бұрын

    New Carnival/Sedona review will available in the channel - Chasing Cars. New Carnival looks way better than the old one. It also has 11 seat configuration.

  • @shibusebastian3232
    @shibusebastian3232 Жыл бұрын

    Hello Chetta, i have a concern hope you will give me a right answer for the same. which cars third row seat is better MG Gloster or Kia Carnival or Hector Plus or Scorpio N

  • @shylomathew
    @shylomathew2 жыл бұрын

    Thanks a lot for introducing Storytel, too.

  • @prasanthsurabhi1447
    @prasanthsurabhi14472 жыл бұрын

    കുവൈറ്റ് ലേറ്റസ്റ്റ് മോഡൽ കാർണിവൽ ഓടിക്കുന്ന ഹൗസ് ഡ്രൈവർ ആയി ഞാൻ, 😍

  • @keralafhg2970

    @keralafhg2970

    2 жыл бұрын

    Njanum

  • @bhaskarannairsureshkumar7893

    @bhaskarannairsureshkumar7893

    2 жыл бұрын

    കുവൈറ്റിൽ ഇഷ്ടം പോലെ ഉണ്ട് കാർണിവൽ.

  • @user-nl7ze3kr2v

    @user-nl7ze3kr2v

    2 жыл бұрын

    @@bhaskarannairsureshkumar7893 yaa

  • @bhaskarannairsureshkumar7893

    @bhaskarannairsureshkumar7893

    2 жыл бұрын

    @@user-nl7ze3kr2v പക്ഷെ innova വളരെ കുറവ് ആണ് കുവൈറ്റിൽ.100ൽ ഒന്നു പോലും ഇല്ല

  • @user-nl7ze3kr2v

    @user-nl7ze3kr2v

    2 жыл бұрын

    @@bhaskarannairsureshkumar7893 നമ്മളെ പോലെ ഉള്ളവർ ഉപയോഗിക്കുന്നു

  • @devanandanms4703
    @devanandanms47032 жыл бұрын

    Baiju ചേട്ടൻ ഇഷ്ടം💖💖💖😘😘😘

  • @amaljagan683
    @amaljagan6832 жыл бұрын

    Biju chettay Eni varum video il hill assistance um padil shifters um onnu detailed ay kanichu tharamo atthram features ulla vaahanam odichitillathavarkku valare useful ayrikkum

  • @zuuah
    @zuuah2 жыл бұрын

    Baiju etta.. review is nice. I thought of asking earlier. Which location is this? Water frontage area..

  • @ashminmukeshm8939
    @ashminmukeshm89392 жыл бұрын

    Bro mini cooper convertablinte backil ulla glass real glass aano

  • @VISHAK.VISWANATHAN
    @VISHAK.VISWANATHAN2 жыл бұрын

    Mammokkayude car collections video edukkan sadhikkatte... Baiju chettanu ❤️

  • @binums8969
    @binums89692 жыл бұрын

    A unique presentation style and literally you are a master in it, I don’t need to emphasis that. Still, I should comment something as I am watching your video 😂. All the best , stay safe .

  • @gentleman5008
    @gentleman50082 жыл бұрын

    3 year used. from saudia .. onnum parayaanilla. oru driver s car matramalla . passenger carum koodiyaanu, athinekkalupari athinte seat 2nd row madakiyal sharikkum oru big storage. picnic super.. also maintenance valare kuravu

  • @SanchariDude
    @SanchariDude2 жыл бұрын

    മുതലാളി നമസ്കാരം 😃😃😍

  • @hsrkfans7867
    @hsrkfans78672 жыл бұрын

    biriyani chemb vekkan patumo 😎😎🤣🤣

  • @PM-gx9qw
    @PM-gx9qw2 жыл бұрын

    ബൈജു നായർ...... KZread king....... ബോറടിപ്പിക്കാത്ത സരസനായ നല്ല യൂട്യൂബർ..... ബൈജു n നായർ 🥰🙏

  • @ajithuday1557
    @ajithuday15572 жыл бұрын

    Driver seat il mathram allae ellu ventilated seat... please check

  • @abhilashanandhu3447
    @abhilashanandhu34472 жыл бұрын

    10:37 sliding door ollath maruthi Eeco, tata venture, tata vinger, nissan evalia

  • @abayashoknair517

    @abayashoknair517

    2 жыл бұрын

    Toyota Vellfire

  • @abhilashanandhu3447

    @abhilashanandhu3447

    2 жыл бұрын

    @@abayashoknair517 Athoke luxuary class alle bro v class, velfire oke.. Atha mention cheiyyanjee

  • @abayashoknair517

    @abayashoknair517

    2 жыл бұрын

    @@abhilashanandhu3447 ah okk okk

  • @sijochampen8905
    @sijochampen89052 жыл бұрын

    കൊള്ളാം baiju മൊതലാളി

  • @jithua6929
    @jithua69292 жыл бұрын

    Baiju chettaa puthiya Force Gurkha review kanan vendi waiting aanee.. ethryaum pettan thanne chayyane plzz

  • @monuprasannakumar8875
    @monuprasannakumar88752 жыл бұрын

    Hi chetta. Wish to know that carnival or crysta..including maintenance cost etc.Thank you.

  • @ranjiththomas3319
    @ranjiththomas33192 жыл бұрын

    Thanks for introducing story tell

  • @chrisj8389
    @chrisj83892 жыл бұрын

    പണ്ട് എല്ലാവരെയും തട്ടിക്കൊണ്ടുപോയി കൈ കരുത്ത് കാണിച്ചിരുന്നു ഒമിനി ഇപ്പോൾ മറ്റുള്ളവരുടെ ജീവൻ രക്ഷിച് ആംബുലൻസ് ആയി നന്മയുടെ പാതയിൽ സഞ്ചരിക്കുന്നു 🤣😁😁

  • @harikuttan1028

    @harikuttan1028

    2 жыл бұрын

    😂

  • @avindtp6586
    @avindtp65862 жыл бұрын

    Byju chettan’s review is much entertaining 😍

  • @vishnunmenon6255
    @vishnunmenon62552 жыл бұрын

    Video il 2nd row seat folding (3rd row ilek ulla entry), back seat folding, glove box (2 ennam undennu thonunnu). Ithrem koodi ulpeduthiyaal nannayene. Abhipraayam maathram.

  • @nikhilmohan2323
    @nikhilmohan23232 жыл бұрын

    ലെ ഇന്നോവ ക്രിസ്റ്റ: അപമാനിച്ചുകഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ...😃😏

  • @danjosemathew

    @danjosemathew

    2 жыл бұрын

    innova ennum innova annuu

  • @rxcarlo

    @rxcarlo

    2 жыл бұрын

    @@danjosemathew Pinnalla🔥 Aaa power eth vandi vannallum angane thanne kaanum Ath onn manasilakaan athinte Sales nokiyaal mathi

  • @HARISHKUMAR-cg7sv

    @HARISHKUMAR-cg7sv

    2 жыл бұрын

    ക്രിസ്റ്റക്ക് ഇതിനേക്കാളും ബിൽഡ് ക്വാളിറ്റി ഉണ്ട്

  • @renji1679

    @renji1679

    2 жыл бұрын

    @@danjosemathew ഇന്നോവ ഏഷ്യ യിൽ മാത്രമേ ക്ലിക് ആയിട്ടുള്ളു യൂറോപ് ഫ്ലോപ്പ് ആണ് ഡിസ്കോന്റിനു ചെയ്ത മോഡൽ ആണ് പിന്നെ ക്വാളിറ്റിക് ഇപ്പൊ എല്ലാ കോ യും പാർട്സ് ഔട്ട് സോഴ്സ് ആണ് പറയൻ കാരണം നാൻ പാർട്സ് co ആയിരുന്നു കോവിദഃ വന്നു പണി പോയി ഇപ്പോ എങ്ങിനെ പോലും co ഷെയർ ചെയുക ആണ് ഇന്നത്തെ കാലത്തു ഓട്ടോ കോ ചെന്നത് ഡിസൈൻ ആൻഡ് ടെക് അത്രെയേ ഉള്ളു ബാക്കി ഒക്കെ മിക്കതു സെയിം ആണ് എസ്പെഷ്യല്യ്‌ പാർട്സ് അവർ ജസ്റ്റ് അസ്സെംബ്ളിങ്

  • @mangalthomas5960

    @mangalthomas5960

    2 жыл бұрын

    പണ്ട് ടാറ്റാ ആര്യ വന്നപ്പോ എങ്ങനായിരുന്നു?

  • @SV-1922
    @SV-19222 жыл бұрын

    The storytel is fab!

  • @sarathsarath8945
    @sarathsarath89452 жыл бұрын

    Baiju chetta cars 24 il vehicle sell cheyunnathu engane ennu kude kanikamo.

  • @rahults5267
    @rahults52672 жыл бұрын

    Baijuchetta... ur narmam kalarnna presentation..hatsoff....

  • @cijilsimon7905
    @cijilsimon79052 жыл бұрын

    Chattal Mazha nananju video adukkunna baiju Chettan poliya👍👌

  • @Usman-xs6rj

    @Usman-xs6rj

    2 жыл бұрын

    ❤️baiju Chettan good 👌

  • @rashadvalillapuzha1929
    @rashadvalillapuzha19292 жыл бұрын

    വണ്ടി review with തഗ് ബൈജു ഏട്ടൻ പൊളി❤️🔥🔥🔥

  • @vipinchandran5899
    @vipinchandran58992 жыл бұрын

    Fr wheel drive ayathukondu mannu kooduthalulla roadukalil paniyakumo?

  • @ranganadhan2786
    @ranganadhan27862 жыл бұрын

    Came after seeing test of mumbai delhi expressway with kia carnival reaching 170km/h

  • @kattukadannal-tv5494
    @kattukadannal-tv54942 жыл бұрын

    മുഖ്യമന്ത്രി അടുത്തതായി ഉപയോഗിക്കാൻ പോവുന്ന വാഹനം എന്ന് കേട്ടിട്ട് ഡീറ്റിൽസ് തപ്പി വന്നവരുണ്ടോ

  • @traveladobymaneesh7058
    @traveladobymaneesh70582 жыл бұрын

    റിവ്യൂ informative 👍

  • @David00075
    @David000752 жыл бұрын

    Pinarayi vijayanta puthiya vandiya peti ariyan vanaa njan

  • @pravikm9391
    @pravikm93912 жыл бұрын

    Entu rasa baiju etta..ningalude smasaram kelkan😍😍😍😍Kerala cm nte official vandi etalle ata review etante kelka enne vechath

  • @MichiMallu
    @MichiMallu2 жыл бұрын

    ബൈജു ചേട്ടാ, ഈ വണ്ടിക്കൊരു പ്രത്യേകതയുണ്ട്, അമേരിക്കയിലും ഇതേ വണ്ടി KIA CARNIVAL കിട്ടും, സാധാരണ നമ്മുടെ നാട്ടിലുള്ള models അമേരിക്കയിൽ ലഭിക്കാറില്ല, ഉദാഹരണത്തിന് TOYOTA INNOVA നമ്മുടെ നാട്ടിൽ കിട്ടുമ്പോൾ ഇവിടെ TOYOTA യുടെ minivan SIENNA ആണ്! KIA യുടെ SEDONA എന്ന ചെറിയ minivan ഉം ഇവിടെ ലഭ്യമാണ്! ഇതൊരു പ്രത്യേകതയായി തോന്നി, അതുകൊണ്ടു പറഞ്ഞതാണ്!

  • @shabss1
    @shabss12 жыл бұрын

    Super baiju chetta ! Well said !

  • @ncmphotography
    @ncmphotography2 жыл бұрын

    അപ്പോ ഇതാണ് aa വണ്ടി അല്ലേ❤️✌️

  • @fz8849
    @fz88492 жыл бұрын

    എത്ര ബിരിയാണി ചെമ്പ് പോവും? അത് പറ

  • @azizabdul7085
    @azizabdul70852 жыл бұрын

    Joymathewagu thatigondu powana wangiyad ?

  • @NAAGACREATIONS
    @NAAGACREATIONS Жыл бұрын

    നല്ല സൗകര്യമുള്ള ഒരുപാട് ഫീച്ചേഴ്സ് ഉള്ള പ്ലസൻ്റ് ആയിട്ടുള്ള ഒരു വാഹനം അടിപൊളി... 💝👍

  • @ramjirao7645
    @ramjirao76452 жыл бұрын

    Here in America and Canada these are called 'Minivan' along with Toyota Sienna and Honda Odyssey which they should definitely bring to India.

  • @Justin-nv

    @Justin-nv

    2 жыл бұрын

    Sienna is the best. But it would cost more than 40 lakhs when they launch that in India. If import tax would be reduce, Dodge can bring the grand caravan.

  • @ammayi25

    @ammayi25

    2 жыл бұрын

    2019 odessey is the best multilink with trailing arms suspension with 10 speed gear box also great mileage and good for long

  • @sanalkumar-mh6so
    @sanalkumar-mh6so2 жыл бұрын

    പ്രിയ സുഹൃത്തേ താങ്കൾ ഒരു രക്ഷയുമില്ലല്ലോ ! അവതരണം കേമം തന്നെ ! ചിരി വന്നിട്ട് ഇത് മര്യാദക്കു കാണാൻ പറ്റുന്നുണ്ടായിരുന്നില്ല . താങ്കളുടെ കൂടെ ഒരു ടെസ്റ്റ് ഡ്രൈവ് തരമായിരുന്നെങ്കിൽ ജൻമം സഫലമായേനെ ! .അഭിനന്ദനങ്ങൾ .😍🥰

  • @fffarisctfffarisct1283
    @fffarisctfffarisct12832 жыл бұрын

    Biju chetta slide door vandi maruthi omani mathramalla nissantte vandiyum undu

  • @9567471113
    @95674711132 жыл бұрын

    പൊളി വണ്ടി ആണ് ഓടിക്കാനും ❤️

  • @ranjithk9150
    @ranjithk91502 жыл бұрын

    Maruti eeco sliding door alle, mahindra voyager angane vereyum sliding door vandikalundallo apart from omni.

  • @MamshadUP-ev1ex
    @MamshadUP-ev1ex2 жыл бұрын

    I like your presentation 👍😍

  • @sahilbasheersahil1870
    @sahilbasheersahil18702 жыл бұрын

    3 year gulfil odichu immathiri vandi ake oru preshnam brake illanne ullu 5000.6000 kilometer akumbol break pad maranam angane chriyapreshnam pinne kurachu kazhiyumbol sliding dor open akilla. Appol orkkum njan odikkunnathinte preshnam ayirikkum ennu but lanser car njan avide odichu 3 years 80000 kilometer ayappol anu fast time njan breake pad change akkunnathu

  • @riyasrasheed3446
    @riyasrasheed34462 жыл бұрын

    ബൈജു മൊതലാളീ...❤️

  • @sidharthes
    @sidharthes2 жыл бұрын

    3rd row seats madakki aa kuzhiyude ullilot ittal oru miniature bed idan ulla space kittum

  • @sayanthjagadeesh469
    @sayanthjagadeesh4692 жыл бұрын

    Thank you so much sir for introducing the new app 🙏🏼

  • @abdulazeez-jv3qr
    @abdulazeez-jv3qr2 жыл бұрын

    ബൈജു ഒരു മുതലാളി തന്നെ

  • @viromaskitchen2384
    @viromaskitchen23842 жыл бұрын

    Baiju chetta omani mathram alla slaied door ullathu maruthi varsa

  • @sunilpullad
    @sunilpullad2 жыл бұрын

    മുഖ്യമന്ത്രിയുടെ വാഹനമായി തിരഞ്ഞെടുത്തതിനു ശേഷം ഒന്നൂടെ കാണാൻ വന്നതാ..(26.06.2022).

  • @elginjose7892
    @elginjose78922 жыл бұрын

    Ashok Leyland stile, Nissan Evalia, Maruthi Suzuki Eeco ithellam sliding doors alle..,🤔

  • @01aabidabdullatheefkp5
    @01aabidabdullatheefkp52 жыл бұрын

    Sliding door ulla vandi omni mathram alla... Versa,eeco ellaam sliding door thanne aahnu...

  • @muhammedshibili8002
    @muhammedshibili80022 жыл бұрын

    ബൈജു ചേട്ടൻ അടിപൊളി അവതരണം 😂👍🥰

  • @mahoormashoor1573
    @mahoormashoor15732 жыл бұрын

    ചേട്ടൻ്റെ അവതരണവും വണ്ടിയും സൂപ്പർ

  • @mujuzack6227
    @mujuzack62272 жыл бұрын

    27:28 carnival spotted

  • @user-ko9fg6cn6u
    @user-ko9fg6cn6u2 жыл бұрын

    ഈ വിലയ്ക്ക് ഇത്രേം set up ഉള്ള വണ്ടിയോ....ഇത് പൊളിക്കും

  • @farmbrosmalayalam4168
    @farmbrosmalayalam41682 жыл бұрын

    sir u r our secret arrogance, but you love being simple we all luv u keep going

  • @majeshmj2262
    @majeshmj22622 жыл бұрын

    Biju etta Volkswagen taigun te review cheyumo

  • @thetravellerindianway9390
    @thetravellerindianway93902 жыл бұрын

    How to close sliding door from inside

  • @Abi-tw1jr
    @Abi-tw1jr2 жыл бұрын

    Baiju chetta BMW m3 E93 convertible old model inte oru review cheyamo

  • @shahabassbz2139
    @shahabassbz21392 жыл бұрын

    Muthalali pwoli🙌

  • @njansanjaristreaming
    @njansanjaristreaming2 жыл бұрын

    ബൈജു മൊതലാളി ✌🏻✌🏻🔥

Келесі