നെല്ലിക്ക കാന്താരി ഷോപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ.. 🤦‍♂️ Nellikka Kanthari

Ойын-сауық

നെല്ലിക്ക കാന്താരി..
#harishthali #nellikkaKanthari
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 389

  • @HarishThali
    @HarishThali Жыл бұрын

    Customer care contact number SKS : 7012142160, 6282659204 Whatsapp : 9995385199, 8848746823 Out of kerala, India : 7306203637, 7356709047

  • @hydrusparmmal9785

    @hydrusparmmal9785

    Жыл бұрын

    ഈമരുന്ന്കോഴിക്കോട് എവിടെയെങ്കിലും കിട്ടുമോനിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഏതാണ്

  • @ManojKumar-iy8xz

    @ManojKumar-iy8xz

    Жыл бұрын

    ഹായ്

  • @user-on1lo2ox3k

    @user-on1lo2ox3k

    10 ай бұрын

    Hai

  • @manojthomas5367
    @manojthomas5367 Жыл бұрын

    കച്ചവടം വളർന്നതിൽ വളരെ സന്തോഷം. പക്ഷേ ലാഭം കൂടുമ്പോൾ കച്ചവടത്തിന്റെ നേരും നെറിയും മറക്കില്ല എന്ന് വിശ്വസിക്കുന്നു... 👍

  • @EllikkalRijab649

    @EllikkalRijab649

    Жыл бұрын

    👍

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Жыл бұрын

    കറക്ടി

  • @sufiyanck7021

    @sufiyanck7021

    Жыл бұрын

    ഞാനിത് പറയാൻ ആഗ്രഹിച്ചിരുന്നു പറഞ്ഞതിൽ വളരെ സന്ദോഷം

  • @fakihfakih4517

    @fakihfakih4517

    Жыл бұрын

    സത്യം ഞാനും കരുതി, സത്യസന്ധമായി വിതരണം ചെയ്യുക

  • @jananiashokan5126

    @jananiashokan5126

    Жыл бұрын

    2days kazhinju njagalkum tharanam

  • @RJNair-rq4xd
    @RJNair-rq4xd Жыл бұрын

    ഹരീഷ് കാരണം ചേച്ചിക്കും കുടുംബത്തിനും ലോട്ടറി അടിച്ചു, ഈ പ്രശസ്തിക്കും, വില്പനകൂടിയതിനും ഹരീഷ് എന്ന ബ്രദറിനോട് കടപ്പാടുണ്ട്. എത്ര പരസ്യം കൊടുത്താലും ഇതുപോലെ വൈറൽ ആവില്ല, ഹാരിഷിന്റെ ഈ ലാഭേച്ച ഇല്ലാതുള്ള സേവനം, hats off to you brother. God bless you.

  • @pradeepprade6385
    @pradeepprade6385 Жыл бұрын

    കച്ചോടം പെടി പൊടിക്കാട്ടെ , ഹാരിസ് ഇക്ക നിങ്ങൾ ചെയ്തത് നല്ലകാര്യം തന്നെയാണ്❤️❤️❤️

  • @pazhankanjiyumkanthariyum3801

    @pazhankanjiyumkanthariyum3801

    Жыл бұрын

    Ahamkaram lesham unde theerchayayum cheruvakal endokke aanu ennariynan janangzlkku avakasham undu parayillannu shadikkalle

  • @sajanthomas1300
    @sajanthomas1300 Жыл бұрын

    ഇൻകം ടാക്സ്, ഹെൽത്ത്‌, മെഡിക്കൽ തുടങ്ങി സകല ശല്യങ്ങളും ഇനി ഇരച്ചു എത്തും. വൃത്തി, കണക്ക് എല്ലാം കൃത്യമായി ഇരിക്കണം. നല്ലത് നൽകിയാൽ നന്മകൾ തിരികെ ലഭിക്കും.

  • @nibrazabubaker
    @nibrazabubaker Жыл бұрын

    കച്ചവടം കൂടുമ്പോൾ വില കൂട്ടിയാലും പ്രശ്നമില്ല. പക്ഷെ ഉത്പന്നതിന്റെ Quality കുറയാതെ നോക്കണേ 🙏🏻🙏🏻🙏🏻

  • @sanushgeorgegeorge3256

    @sanushgeorgegeorge3256

    Жыл бұрын

    അത് ന്യായം

  • @sifinaplants6365

    @sifinaplants6365

    Жыл бұрын

    @@sanushgeorgegeorge3256 👍

  • @thejas43
    @thejas43 Жыл бұрын

    പാവം ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @annajames8521
    @annajames8521 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ,, ആരും കേറി ഇടപെട്ടു നശിപ്പിക്കാതിരിക്കട്ടെ,,, 🙏അനേകം പേര് ആരോഗ്യവനും, ആരോഗ്യവതിയും ആകട്ടെ,, Godbless 🙏

  • @eswarimohanan8051

    @eswarimohanan8051

    Жыл бұрын

    SKS chothichu vanguka. Vere dup vangi vanjitharakathirikkuka 🤝👍

  • @rajagopalnair7897

    @rajagopalnair7897

    Жыл бұрын

    This is useless. Don't buy it.

  • @sadikhhindhana2014

    @sadikhhindhana2014

    Жыл бұрын

    @@rajagopalnair7897 😂😂😂

  • @afsalok7042
    @afsalok7042 Жыл бұрын

    Harish ഇക്കാക്ക് ആണ് ആ കച്ചവടത്തിന്റെ full credit 👍🏼👍🏼👍🏼 അന്ന് ആ വീഡിയോ ചെയ്യുമ്പോൾ എത്രയോ സാധനങ്ങളാണ് റാക്കിൽ ഇരുന്നിരുന്നത്.. ഇന്ന് പ്പോ ഒരു കുപ്പിപോലും ഇല്ലാതായി

  • @PriyankaaGireesh
    @PriyankaaGireesh Жыл бұрын

    ചേച്ചി വൃത്തിയും, ആൽമാർത്ഥതയും വെടിയരുത് .ആശംസകൾ🔥🔥

  • @nilavinte_kamukan
    @nilavinte_kamukan Жыл бұрын

    പാവം ചേച്ചി.. വല്ലാതെ പേടിച്ചു നിക്കുവാ..😣

  • @gopalangopalan4813
    @gopalangopalan4813 Жыл бұрын

    നിങ്ങളുടെ കടയിൽ തിരക്ക് ഇനിയും വർധിക്കട്ടെ. എനിക്ക് സന്തോഷമേയുള്ളൂ.

  • @prk9137
    @prk9137 Жыл бұрын

    ഒരുപാട് സന്തോഷം ഹാരിഷ് ഇക്ക എവിടെ പോയാലും ഇതാണല്ലോ അവസ്ഥ 😄😄😄❤❤❤ നല്ല മനസ്സുള്ളവർ ഇങ്ങനാണ് 🌹

  • @HarishThali

    @HarishThali

    Жыл бұрын

    😁

  • @indrajithenil1880

    @indrajithenil1880

    Жыл бұрын

  • @sofiyabai

    @sofiyabai

    Жыл бұрын

    @@HarishThali ningalude contact no tharamo

  • @mathewsc.g1467

    @mathewsc.g1467

    Жыл бұрын

    kzread.info/dash/bejne/pIp2xrywqMSzg5s.html

  • @faseehv246

    @faseehv246

    Жыл бұрын

    ആ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

  • @babyk8088
    @babyk8088 Жыл бұрын

    ഹാരിഷ് 🙏🙏🙏, അവരുടെ കച്ചവടം നല്ല രീതിയിൽ വരട്ടെ 🥰

  • @sreekumarkc2651
    @sreekumarkc2651 Жыл бұрын

    ഹരീഷ് താളി നിങ്ങളുടെ വീഡിയോയുടെ പവർ ശക്തി അപാരം തന്നെ. ഇനിയും പുതിയത് കണ്ടെത്തി ഓരോ ആളുകളെ ഇങ്ങനെ രക്ഷപ്പെടുത്തു. അനുഗ്രഹം നിങ്ങൾക്കും ഉണ്ടാവും.

  • @athultsatheesh6333
    @athultsatheesh6333 Жыл бұрын

    ഹാരീഷ് ചേട്ടൻ കാരണം ചേച്ചിടെ നെല്ലിക്ക കാന്താരി ഫെയിംമസ് ആയി,,,, ഇനിയും ഇതുപോലെ പുറം ലോകം അറിയാത്ത ആളുകളുമായി ഹാരിഷ് ചേട്ടന്റയ് വീഡിയോ കാത്തിരിക്കുന്നു,,, ചേട്ടനേം കുടുംബത്തേ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @soorajt4976
    @soorajt4976 Жыл бұрын

    താങ്കളുടെ സതൃസന്ധതയ്ക്ക് അഭിനന്ദനങ്ങൾ അവരിലും അത് പ്രതീക്ഷിക്കുന്നു

  • @nahastanur4599
    @nahastanur4599 Жыл бұрын

    അവരുടെ സന്തോഷവും കൊടുക്കാൻ പറ്റാത്ത ടെൻഷനും മുഖത്ത് കാണുന്നുണ്ട് 😁

  • @JiBrosVlogger_
    @JiBrosVlogger_ Жыл бұрын

    നല്ല സന്തോഷം തരുന്ന കാഴ്ച ❤️❤️❤️❤️

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ ചേട്ടാ... ❤️❤️❤️

  • @rashid5885
    @rashid5885 Жыл бұрын

    കോടികൾ കൊടുത്താലും കിട്ടാത്ത പബ്ലിസിറ്റി 👌👌.ഇനി ഗുണം കുറയ്ക്കരുത്.പാവങ്ങൾ തേടിവന്ന് വാങ്ങുന്നത് അതിന്റെ ഗുണം കിട്ടാനാണ്. ലാഭം ഇല്ലെങ്കിലും ഗുണം ഉണ്ടാവണം

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *ഇപ്പോ കാ‍ന്താരി കേട്ടാൽ 😌അപ്പോ കലിപ്പനെയും 😌ഓർമ വരും 😌😌😌*

  • @syamazworld7068

    @syamazworld7068

    Жыл бұрын

    🤣🤣🤣🤣ijjathi syco

  • @riyadmahrez4812

    @riyadmahrez4812

    Жыл бұрын

    Ayin

  • @Jafariyajeppy

    @Jafariyajeppy

    Жыл бұрын

    Bst 😄😄

  • @shameemali9046
    @shameemali9046 Жыл бұрын

    😀😀😀 അടിപൊളി ഇനിയും ഒരു പാട് തിരക്കാവട്ടെ👍🔥

  • @subramanians.6989
    @subramanians.6989 Жыл бұрын

    Good support from the channel owner. Great work.

  • @safa4407
    @safa4407 Жыл бұрын

    Njnm aa video knda udane vilichu, kittilla 🤦🏼‍♀️, last over night kitty, santhosham👍🙏👌✌️❤️

  • @sadikhhindhana2014
    @sadikhhindhana2014 Жыл бұрын

    അമ്മയുടെ കച്ചവടത്തിൽ അഭിവൃദ്ധി ഉണ്ടായതിൽ അതിയായ സന്തോഷം.. ❤

  • @jayalekshmyb2049
    @jayalekshmyb2049 Жыл бұрын

    Very good journalism Well done 👍 Thanks Chechi for the update 🙏

  • @harishkumarp6173
    @harishkumarp6173 Жыл бұрын

    Moolakuruvinu nalla marunnanu nellikka kanthari ...porotta kazhikkunbavar ethu kazhichal nallapoley thoorum. ... keep it up.👍

  • @blackduck3127
    @blackduck3127 Жыл бұрын

    Pavand to time kodukkane ee chechikku itrem pratheekshaichu kanilla chechi haris ka poli God bless u... ❤️❤️❤️

  • @m.smediamangalore7641

    @m.smediamangalore7641

    Жыл бұрын

    Ade ...

  • @johnsonvarghese4254
    @johnsonvarghese4254 Жыл бұрын

    Responsible KZreadr 👏👏👍👍🙏

  • @mathewsc.g1467

    @mathewsc.g1467

    Жыл бұрын

    kzread.info/dash/bejne/pIp2xrywqMSzg5s.html

  • @lakshminarayanan8524
    @lakshminarayanan8524 Жыл бұрын

    God blessyou 👌🏻✨️👍🏻നല്ല രീതിയിൽ varatte👍🏻

  • @promotionads
    @promotionads Жыл бұрын

    Enium orupade valaraddae 🔥🔥🥳🥳🥳🥰🥰❤️❤️

  • @vinumurugan9237
    @vinumurugan9237 Жыл бұрын

    Mattoralde santhoshathinum aiswaryathinum karanamakunna Harish sir....abhimanam..😍😎

  • @abhishekunni2876
    @abhishekunni2876 Жыл бұрын

    ഒന്നും പറയാനില്ല പൊളി ❤️

  • @abbro199
    @abbro199 Жыл бұрын

    ചേച്ചിക് നല്ല കാലം 👍👍👍

  • @castrooo7260
    @castrooo7260 Жыл бұрын

    ഇപോഴത്തെ അവസ്ഥ ഞങ്ങളിൽ എത്തിച്ചതിന് നന്ദി Bro

  • @rajeshpochappan1264
    @rajeshpochappan1264 Жыл бұрын

    സൂപ്പർ മച്ചാനെ ഞാനും വിളിച്ചു 🌹👍🙏

  • @mohanmoh1929
    @mohanmoh1929 Жыл бұрын

    This syrup is good as general apitizer.I am using this juice lat two months(6bottles)but no reduction to my sugar level.I got this juice from bangalore distributer.

  • @shemirafeesh6187
    @shemirafeesh6187 Жыл бұрын

    ആരും അറിയാത്തവരെ എല്ലാരേയും കാണിച്ചു കൊടുത്തപ്പോൾ ഇക്കാക് മതിയായല്ലോ സമാധാനമായല്ലോ അല്ലെ ❤️👌😜

  • @hanoos51

    @hanoos51

    Жыл бұрын

    😂😂

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 Жыл бұрын

    Keep it the quality... Again.... Quality.. Quality is must

  • @harinarayanan8170
    @harinarayanan8170 Жыл бұрын

    ഞാൻ പലതവണ വിളിച്ചിട്ടും കിട്ടിയില്ല.പിന്നീട് വാട്സ്ആപ്പ് നമ്പറിൽ ചോദിച്ചപ്പോൾ രണ്ടുദിവസം കഴിഞ്ഞ് മറുപടി തന്നു.മൂന്നു ബോട്ടിൽ സിറപ്പിന് 800/= രൂപ ഗൂഗിൾ പേ ചെയ്ത് സ്ക്രീൻ ഷോർട്ട് വാട്സാപ്പിൽ അയച്ചാൽ കൊറിയർ അയച്ചുതരാമെന്നു പറഞ്ഞു.

  • @babyjohny966
    @babyjohny966 Жыл бұрын

    ഹാരിഷ് ഇക്കാ ഇങ്ങള് പൊളിച്ചുട്ടാ 👌👌

  • @hakeemhubzinna8691
    @hakeemhubzinna8691 Жыл бұрын

    Chechi Tension Adikanda Allaam Sheriyakum...

  • @vishnuv5807
    @vishnuv5807 Жыл бұрын

    Harish eattante voice nu bayankara oru viswasthatha und.. Pinne kettirikkyan thonnum.. Cheyyunnathellam variety videos.. But responsibility koodo varum iniyum.. Thalarnnu poovalle.. Ningale pole genuine vlogersine venam ivide..

  • @sharanteamwinners7873
    @sharanteamwinners7873 Жыл бұрын

    അവിടെ നിന്ന bottle പിടിച്ചു നിന്ന ചേട്ടൻ ഹാരീഷ് ചേട്ടനെ കണ്ടപ്പോഴുള്ള ആ ഒരു സന്തോഷം ശ്രെദ്ധിച്ചോ 😍😍😍😍

  • @m.smediamangalore7641
    @m.smediamangalore7641 Жыл бұрын

    Chechi all the best 2 days back video ippo kanda

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 Жыл бұрын

    അഭിനന്ദനങ്ങൾ ♥️♥️♥️♥️🌹🌹🌹🌹

  • @ganeshraj786k
    @ganeshraj786k Жыл бұрын

    യൂട്യൂബിന് ഞാൻ നന്ദി പറയുന്നു. ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഇല്ലായിരുന്നു എങ്കിൽ വലിച്ചോണ്ടിരുന്നേനെ.

  • @MuhammedMuhammed-tr5xe
    @MuhammedMuhammed-tr5xe Жыл бұрын

    2 divasam ayi kittunnilla date12 kittanam ayirunnu. soudi koduthu vidanam entha cheyya.. insulin avekkunna alayirunnnu entha margam kittan.....

  • @jayalekshmia2038
    @jayalekshmia2038 Жыл бұрын

    Oru bottle nu enthanu Vila.. courier chgs koodi 7 bottle nu ethrayakum? Juice pole aano kudikkendathu.

  • @2558757
    @2558757 Жыл бұрын

    അടിപൊളി.....👏👏👏👏

  • @sathish395
    @sathish395 Жыл бұрын

    ഇജ്ജാതി viral 🔥🔥

  • @Tiredsoul1997
    @Tiredsoul1997 Жыл бұрын

    Nannaaayirikatte 🙏🏻 Nalla kachavadam nadakatte🥰♥️

  • @ajmalroshan9995
    @ajmalroshan9995 Жыл бұрын

    എന്തായാലും wait ചെയ്യൂ .പാവം സഹോദരി .

  • @thinkgoodanddogood5843
    @thinkgoodanddogood5843 Жыл бұрын

    പൊടിപാറുന്ന കച്ചവടം അല്ലേ നല്ല പൈസയും കഴിയുന്നുണ്ടാവും അപ്പോൾ ഒരു കാര്യം ചെയ്താൽ മതി ഫോൺ എടുക്കാൻ വേണ്ടി മാത്രം ഒരാളെ ശമ്പളത്തിന് നിർത്തിയാൽ പോരെ 🙄🙄🙄

  • @bold7351
    @bold7351 Жыл бұрын

    God bless 💖. നല്ല business ഉണ്ടാകട്ടെ.

  • @Babus-ob7pr
    @Babus-ob7pr10 ай бұрын

    നിങ്ങളുടെ ശബ്ദം കേള്കുഞ്ഞതുതന്നെ ഒരു രസമാണ് ഹരീഷ്

  • @Manuchavara
    @Manuchavara Жыл бұрын

    ഓർഡർ ചെയ്തിട്ടു 2 weeks ആയി, കാശും പോയി, സാധനം കിട്ടിയതും ഇല്ല, അവരുടെ എല്ലാ നമ്പറും switched off ആണ്. Whatsapp മെസ്സേജ് റീപ്ലേ തെരണുമില്ല. 1700 വെറുതെ പോയി കിട്ടി.☹️

  • @HarishThali

    @HarishThali

    Жыл бұрын

    ക്യാശ് പോവേ അങ്ങനെ ഒരു സംഭവമില്ല എന്നെ വിളിക്കൂ.. +91 95622 88111

  • @chemmuraza2335
    @chemmuraza2335 Жыл бұрын

    Harisikkane kondu poyavar kachodam kond poruthi muttum alle ikkaaaa🤩

  • @BeenasFamilyKitchen
    @BeenasFamilyKitchen Жыл бұрын

    Congratulations 👏👏

  • @razakkarivellur6756
    @razakkarivellur6756 Жыл бұрын

    Thank u harish

  • @Sandee109
    @Sandee109 Жыл бұрын

    ഇദ്ദേഹത്തിന്റെ ഓരോ വീഡിയോകളും ഈ നാടിന്റെ വിലമതിക്കാനാവാത്ത സംഭാവനകളാണ്

  • @dondk3171
    @dondk3171 Жыл бұрын

    എന്തായാലും ചേച്ചി രക്ഷപെടട്ടെ

  • @sjmtech8659
    @sjmtech8659 Жыл бұрын

    🥰👍haris ikka 👍

  • @abilalu9571
    @abilalu9571 Жыл бұрын

    നല്ല സന്കടം ഉണ്ട് വീടിയോ കണ്ടപ്പോൾ...നെല്ലിക്ക കാന്താരിയെ കുറിച്ച് പഠിച്ച് മലപ്പുറം ജില്ലയിൽ സൈൽസിന് നടന്ന് ആളുകൾക് ഇതിനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി വന്നപ്പോയേക്കും.. മെയ് മാസം നേരത്തെ തന്നെ മഴ വന്നതു കാരണം വിചാരിച്ച പോലെ മാർകറ്റിംങ്ങ് നടന്നില്ല...ഇന്നും കളയാൻ മനസ്സില്ലാതെ 200ൽ അദികം ബോട്ടിൽ കെട്ടികിടക്കുന്നു..😞🤐

  • @anitharavindran502
    @anitharavindran502 Жыл бұрын

    Hello sir Thrissur evideyanu Ivarude branch

  • @fazpa8963
    @fazpa8963 Жыл бұрын

    മലയാളിക്ക് എന്തേലും ആയാല്‍ മതി... പിന്നെ തിക്കും തിരക്കും ആയിരിക്കും.. കുറച്ച് കഴിയുംബോള്‍ കേള്‍ക്കാം അത് പൂട്ടി പോയീന്നൊ.. അല്ലെന്‍കി പെട്ടെന്ന് food and safty വന്ന് അതില്ല, ഇതില്ല വൃത്തിയില്ല എന്നും പറഞ്ഞ് പൂട്ടിക്കുകയോ ചെയ്യും.. ഒരുപാട് അനുഭവങ്ങളുണ്ട്.. ഏതായാലും നല്ലതാണേല്‍ നല്ല രീതിക്ക് പോട്ടെ എന്ന് ആശംസിക്കുന്നു.. All the best

  • @leegeorge9766
    @leegeorge9766 Жыл бұрын

    സന്തോഷം ഉണ്ട് ❤️❤️🥰🥰

  • @PraveenPaulKolliyelil
    @PraveenPaulKolliyelil Жыл бұрын

    കഴിഞ്ഞ ദിവസം ഞാനും മേടിച്ചു...

  • @pramodkv1042
    @pramodkv1042 Жыл бұрын

    God bless u. Syster....

  • @arunvarghese6469
    @arunvarghese6469 Жыл бұрын

    ഫെയ്ക് ഒന്നും അല്ല ❤❤❤❤❤❤ ചേച്ചി യുടെ അടപ്പ് ഇളകി പോയി ഇത്രയും പ്രദീക്ഷിച്ചില്ല ❤❤ പാവം ചേച്ചി ❤❤❤❤❤❤

  • @newmalayalammovies123
    @newmalayalammovies123 Жыл бұрын

    ഡിമാന്റ് കൂടുമ്പോൾ വില കൂട്ടരുത്.. സാധാരണക്കാർക്ക് ഇന്ന് ഒരു പ്രതീക്ഷയാണ് ഈ മരുന്ന്...😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😊😊😊😊😊😊😊😊😊

  • @lathak.platha9156
    @lathak.platha9156 Жыл бұрын

    Thrissuril kittumo edhu.avideyanu kittuga

  • @KL-tk1fw
    @KL-tk1fw Жыл бұрын

    HARISHETTAN 🔥❣️

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 Жыл бұрын

    കച്ചവടം നന്നായതിൽ വളരെ സന്ദോഷം. പക്ഷേ തിരക്ക് കാരണം ഗുണം കുരുക്കരുതേ 🙏🏻🌹🌹🌹

  • @KADUKUMANIONE
    @KADUKUMANIONE Жыл бұрын

    Adipoli athanu youtubers🥰

  • @jacobjohn4180
    @jacobjohn4180 Жыл бұрын

    Kerala government should help this product to upscale. It's a job provider to many

  • @anthonyouseph6490
    @anthonyouseph6490 Жыл бұрын

    Demand will grow with time. Try to increase laborers and increase quantity without losing quality. Lakhs of people need this treatment without side effects of English medicine.

  • @manithan9485
    @manithan9485 Жыл бұрын

    പ്രൊമോഷൻ്റെ പുതിയ തലം super ന്തായാലും കട നല ലാഭത്തിൽ നടക്കട്ടെ , കഴിക്കുന്നവർക്കും നല്ല തൃപ്തിയുണ്ടാവട്ടെ ആമീൻ

  • @sreejaedamana1431
    @sreejaedamana1431 Жыл бұрын

    Including courier charges 6 bottles ne ethra aavum.. Onne reply tharuvo

  • @spkneera369

    @spkneera369

    Жыл бұрын

    call after 1 weak

  • @shajik6667
    @shajik6667 Жыл бұрын

    👌👌👌najaglkum vanganam ippol stok illallo

  • @vsvishnu3424
    @vsvishnu3424 Жыл бұрын

    Harish🔥🔥🔥🔥🔥🔥

  • @S4THOUGHTS7283
    @S4THOUGHTS7283 Жыл бұрын

    ഇനി ഇപ്പോൾ പാർട്ടികാർ കൊടിയും പിടിച്ചോണ്ട് വരും പൂട്ടിക്കാൻ വേണ്ടി സൂക്ഷിക്കുക

  • @AroundTheworldBadrees
    @AroundTheworldBadrees Жыл бұрын

    എല്ലാം ഹരീഷിനെ വിശ്വസിച്ച് വന്നവർ .ഈ ചാനലിൽ പറ്റിക്കൾ വരില്ല എന്ന വിശ്വാസം.ഇനിയും ഇത് പോലുള്ള വീഡിയോകൾ വരട്ടെ.

  • @anilanianilani3988
    @anilanianilani3988 Жыл бұрын

    Navas bayi mayn’t cheyyunnilla 😂😂😂😂😂

  • @bijupaul7132
    @bijupaul7132 Жыл бұрын

    Harishinu Big hai 🙏

  • @indianwoodcraft2875
    @indianwoodcraft2875 Жыл бұрын

    very good product👌👌👌

  • @baijuthottungal3696
    @baijuthottungal3696 Жыл бұрын

    ഹാരിഷ് ഇക്ക നന്ദി ❤

  • @NiSR0011
    @NiSR0011 Жыл бұрын

    GOD BLESS THEM ... A SERVICE TO HEALTHY HUMANS ... BEAR WITH THEM PLEASE ALL ..WAIT

  • @sunilkumarps135
    @sunilkumarps135 Жыл бұрын

    Thanks chetta

  • @abumashhood5984

    @abumashhood5984

    Жыл бұрын

    ഞാൻ കഴിച്ചു ഒരു കുണവുംകിട്ടിയില്ല ഒരു ബോട്ടിൽ എന്റെടുത്തുണ്ട് ആവിശ്യമുള്ളവർക്ക്‌ തരാം

  • @aysharasheed6395
    @aysharasheed6395 Жыл бұрын

    ഇത് വിജയിച്ചാൽ ടൊക്ടർമാരും മരുന്ന് കമ്പനിയും വെറുതെ ഇരിക്കില്ല .അതുകൊണ്ട് ശ്രദ്ധിക്കണം .നല്ലത് വരട്ടേ

  • @yavuttyam23
    @yavuttyam23 Жыл бұрын

    Ethra thirakkayalum call attend cheyyanam. Customers nodu karyam paranju manassilaki kodukanam. Shop adress ayachu tharumo

  • @ansarmaheen6783
    @ansarmaheen6783 Жыл бұрын

    Oru gunavilla e Marunnu kazhichal kooduthal apagada .oru nalla aayurvetha dr. Deyavayi anneshikkuga

  • @dr.sreekumarp4190
    @dr.sreekumarp4190 Жыл бұрын

    Chechi phone abide vakkathe oru cheriya shoulder bag il idoo.

  • @sunitharajan8513
    @sunitharajan8513 Жыл бұрын

    👏👏👏👏👏👏👏👌

  • @SnehaSamy23
    @SnehaSamy23 Жыл бұрын

    Oru sahayam cheiyanam chaaru pizhiyunna മെഷിൻ എവിടെയാണ് കിട്ടുന്നത് ennu parayaamo

  • @ninodvpvp4374
    @ninodvpvp4374 Жыл бұрын

    Super

  • @yahyanasim9353
    @yahyanasim9353 Жыл бұрын

    ഈ വീഡിയോ കണ്ട് വിശ്വസിച്ച് പൈസ അയച്ചതാണ്. ഇതുവരെ സാധനം വന്നില്ല. കഴിഞ്ഞ മാസം 27 ന് അയച്ചതാണ്. പൈസ വാങ്ങിയിട്ട് സാധനം തരാതിരിക്കുന്നത് മര്യാദ അല്ല

  • @jbtwomedia
    @jbtwomedia Жыл бұрын

    Harish ഏട്ടാ ഇങ്ങള് പൊളി ആണ്.. 👍👍 ഇങ്ങളെ ക്യാമറ എത്തുന്ന സ്ഥലത്തൊക്കെ വിജയം 100% ആണ്. ❤️❤️ ചേച്ചി ആകെ ടെൻഷൻ ആണ് എല്ലാരും wait ചെയ്യണം. സാധനം കിട്ടും.... 🌹🌹🌹

  • @HarishThali

    @HarishThali

    Жыл бұрын

    ❤️

  • @saidmanuakkara2459
    @saidmanuakkara2459 Жыл бұрын

    ചേച്ചി ഞാൻ മരുന്ന് കുടിക്കുന്നുണ്ട്.3 കുപ്പി കഴിഞ്ഞു വലിയ മാറ്റം ഒന്നും ഇല്ലങ്കിലും ഇൻസുലിൻ ഉപയോഗിക്കുന്നില്ല ഇപ്പോൾ ഈ മരുന്ന് മാത്രമേ കുടിക്കുന്നുള്ളു. പിന്നെ പിന്നെ കച്ചവടം വർദ്ദിച്ചു വരുന്നതിൽ സന്തോഷമുണ്ട്. ദൈവം തുണകട്ടെ. പിന്നെ കച്ചവടം വർദ്ദിക്കുകയും ലാഭം കിട്ടുകയും ചെയ്യുമ്പോൾ. അത്യാഗ്രഹം വർദ്ദിച്ചു കൂടുതൽ ലാഭത്തിന് വേണ്ടി മായം ഒന്നും ചേർക്കരുതേ ചേച്ചി. നല്ലത് വരട്ടെ

Келесі