നെല്ലിക്കകാന്താരി സിറപ്പ് തുടങ്ങിയതിന്റെ പേരിൽ വധഭീഷണി നെല്ലിക്കകാന്താരി കഴിക്കുന്നവരുടെ ശ്രദ്ധക്ക്

Ойын-сауық

നെല്ലിക്കകാന്താരി വാങ്ങുന്നവരുടെ ശ്രദ്ധക്ക് വീഡീയോ കാണുക ..
Customer care contact number SKS : 7012142160, 6282659204
Whatsapp : 9995385199, 8848746823
Out of kerala, India : 7306203637, 7356709047
SKS നെല്ലിക്ക കാന്താരി വിൽക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിലെയും ഷോപ്പുകളുടെ ലിസ്റ്റുകൾ വെബ്സൈറ്റിൽ ലഭ്യമാണ് ലിങ്ക് താഴെ..👇
nellikakanthari.com/
#harishthali #nellikkakanthari
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Harish : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 377

  • @namasthethalir
    @namasthethalir Жыл бұрын

    ആ സ്ത്രീ വളരെ അഭിമാനത്തോടെ പറയുന്നു മലയാളികളെ ഞാൻ വച്ചിട്ടില്ല.നല്ല ബോധം

  • @littletalks123

    @littletalks123

    Жыл бұрын

    മുൻപ് വച്ച മലയാളി നല്ല പണി കൊടുത്തു അതാണ് പാര എന്താണ് എന്നറിയാത്ത മറുനാടൻ തൊഴിലാളികളെ വച്ചത്👍

  • @kadherhassinar5912
    @kadherhassinar5912 Жыл бұрын

    ഈ ബോട്ടിലിന് ഒരു കമ്പ്യൂട്ടർ ബാരക്കോട് നമ്പർ ഉണ്ടാക്കിയാൽ ഈ ഡ്യൂപ്ലിക്കേറ്റ് തടയാൻ പറ്റില്ല ആ കോഡ് നമ്പർ പുറത്തുവിടാൻ ഇരുന്നാൽ മതിയല്ലോ അങ്ങിനെയാണെങ്കിൽ വ്യാജൻ തടയാൻ പറ്റും എന്ന് കരുതുന്നു അതോടൊപ്പം ഉപയോഗിക്കുന്ന ആൾക്കാരോട് പറയുക കട്ട് ചെയ്തു കളയാൻ അതിന്റെ ബാർകോഡ് നമ്പർ അപ്പോൾ തടയാൻ പറ്റും എന്നാണ് എന്റെ വിശ്വാസം ഏതായാലും ഈ വ്യവസായത്തെ ഇത്രത്തോളം മുൻപന്തിയിൽ എത്തിച്ച ഹാരിസ് ഒരു ബിഗ് സല്യൂട്ട്

  • @riyasmkd
    @riyasmkd Жыл бұрын

    കണ്ടിരിക്കാൻ തോന്നുന്ന videos ആണ് മൊത്തം 👍🏻👍🏻ഒരുപാട് ഉയരങ്ങളിൽ എത്തും 👍🏻👍🏻

  • @nibrazabubaker
    @nibrazabubaker Жыл бұрын

    ഈ മരുന്നിന്റെ ആദ്യ വീഡിയോ കണ്ടാലറിയാം എത്ര ചെറിയ ബിസിനസ്‌ ആയിരുന്നു എന്ന്. മരുന്നിന്റെ ക്വാളിറ്റിയും, ചേച്ചിയുടെ കഠിനദ്വാനവും പിന്നെ harish ന്റെ വിഡിയോയും കൊണ്ട് മാത്രമാണ് ഇത്രക്കും വളർന്നത്. ആശംസകൾ👍🏻

  • @manoharanpp2695
    @manoharanpp2695 Жыл бұрын

    Harish ബ്രോ ഒരുപാട് അഭിനന്ദനങ്ങൾ ഇ നി യും ഉയരങ്ങളിൽ എ ത്താ ൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @Mbappe-qr5rf
    @Mbappe-qr5rf Жыл бұрын

    എനിക്ക് 2 ദിവസം മുൻപ് ഒരു ഗസ്റ്റ് വീട്ടിൽ വന്നപ്പോൾ ഇത് കൊണ്ടുതന്നു കിടു സാധനം ആണ് 👌

  • @jomonjomon1990
    @jomonjomon1990 Жыл бұрын

    ഇക്കാന്റെ വീഡിയോ കണ്ട് ഞാൻ അവിടെ പോയി മേടിച്ചു ഞാൻ എനിക്ക് കൊളസ്ട്രോൾ ഉണ്ടായിരുന്നു അത് മാറി ഇപ്പോൾ👏👏👏👏👏👏👍👍👍 ജനങ്ങൾക്ക് ഉപകാരമുള്ള കാര്യമാണ് ഇത്

  • @gold4450

    @gold4450

    Жыл бұрын

    ഒരു പ്രസ്ഥാനം വളർന്നു തുടങ്ങിയാൽ അതിനെ അടിച്ചമർത്താൻ പലവിധ വഴികൾ പലരും പിൻതുടരും, ചിലപ്പോൾ കൂടെയുള്ളവരും കാണും. അതിനെയെല്ലാം പ്രതിരോധിച്ച് മുന്നേറി യാവിജയിക്കും. പിന്നെ എല്ലാ വിധ ലൈസൻസുകളും കൃത്യമായി എടുത്തിരിക്കണം. ശുചിത്വം പാലിക്കണം ഇടപാടുകൾ കൃത്യമായിരിക്കണം. കൂടുതൽ ഓർഡർ വരുമ്പോൾ പെന്റിം വെക്കുന്നതിനെക്കാൾ നല്ലത് പുതിയ ഓർഡർ അഡ്വാൻസ് എന്നീവ വാങ്ങരുത്. കാരണം എതിരാളികൾ മറഞ്ഞിരുന്ന് എപ്പോഴും നമ്മുടെ പേരായ്മകൾ അന്വേഷിച്ചു കൊണ്ടേയിരിക്കും. പിന്നെ ഷുഗർ മാറുമെന്ന പറയുന്നതു കൊണ്ട് മെഡിക്കൽ മാഫിയ രോഗികളുടെയും നിയമങ്ങളുടെ വഴിയിലൂടെയും തകർക്കാൻ ശ്രമിക്കും അതിനാണ് ലൈസൻസ് മുതലായവ വേണ്ടത്.

  • @valsalapatrodam2036

    @valsalapatrodam2036

    Жыл бұрын

    ഇതെങ്ങിനെ കിട്ടും

  • @gold4450

    @gold4450

    Жыл бұрын

    @@valsalapatrodam2036 അവരുടെ ഫോൺനം പർവീഡിയോയിലുണ്ടല്ലോ.

  • @shebinrs4172

    @shebinrs4172

    Жыл бұрын

    Correct bro

  • @rajeevn7913

    @rajeevn7913

    Жыл бұрын

    വിളിച്ചിട്ട് കിട്ടുന്നില്ല.

  • @villageinkerala9111
    @villageinkerala9111 Жыл бұрын

    Sks ആണ് ഞാൻ കൊണ്ടുവന്നു കുടിച്ചത്... ചിലപ്പോൾ ചില ആളുകൾക്ക് കുറയുന്നുണ്ടാവില്ലായിരിക്കാം... കാരണം എല്ലാവർക്കും എല്ലാ മരുന്നും ഫലിക്കണമെന്നില്ല... അത് ഈ മരുന്ന് മാത്രമല്ല... ഇംഗ്ലീഷ് മരുന്നാണെങ്കിലും അതുപോലെ തന്നെ... എല്ലാവർക്കും ഒരേപോലെ ആയിക്കൊള്ളണമെന്നില്ല... അതിന് അവരെ ഒരിക്കലും കുറ്റപ്പെടുത്തരുത്... അത് നമ്മുടെ ശരീരത്തിന്റെ കുഴപ്പം ആയിരിക്കും... 👍👍👍

  • @subranmanyan7517
    @subranmanyan7517 Жыл бұрын

    ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ഹാരിഷ ചേട്ടൻ 💪💪💪💪💪💪👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @ranishaju3834

    @ranishaju3834

    Жыл бұрын

    Online kit to bottle venam

  • @prk9137
    @prk9137 Жыл бұрын

    ഹാരീഷ് ഇക്ക കാരണം ഒരു കുടിൽ വ്യവസായം..ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത് കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️❤️

  • @ushak4278

    @ushak4278

    Жыл бұрын

    L

  • @ushak4278

    @ushak4278

    Жыл бұрын

    No use these drink

  • @cyriljose8268

    @cyriljose8268

    Жыл бұрын

    അതിന്ടെ മുൻപിൽ ആരും കൊടി കുത്തിരിക്കട്ട....

  • @firozvkd2955

    @firozvkd2955

    Жыл бұрын

    @@cyriljose8268 കുത്താതെ ഇരിക്കട്ടെ

  • @pradeepchandran255
    @pradeepchandran255 Жыл бұрын

    10 പൊറോട്ടയും അരക്കിലോ പോത്തിറച്ചിയും thinittu നെല്ലിക്ക കാന്താരി കുടിച്ചാൽ ഷുഗർ മാറില്ല... Request everyone to follow the diet and this medicine

  • @nirnnayalaboratory9517

    @nirnnayalaboratory9517

    Жыл бұрын

    അല്ലെങ്കിലും ഇത് കുടിച്ച് മാറില്ല.. ഈ മരുന്ന് കഴിച്ച് എന്തായാലും മാറില്ല.. kzread.info/dash/bejne/pIp2xrywqMSzg5s.html

  • @Stani_gamer_

    @Stani_gamer_

    Жыл бұрын

    🤣🤣

  • @ashiff7508

    @ashiff7508

    Жыл бұрын

    🤭🤭

  • @iamanindian.9878

    @iamanindian.9878

    7 ай бұрын

    ഷുഗറിന് അല്ല കൊളെസ്ട്രോൾ കുറയും എന്നാണ് പറയുന്നത് 🤷‍♂️

  • @shamsudeenpv108
    @shamsudeenpv108 Жыл бұрын

    ഭീഷണിപ്പെടുത്തുന്ന നമ്പർ എടുത്തു പോലീസിൽ കൊടുക്ക് പ്രശ്നം അവസാനിച്ചു

  • @neelz009
    @neelz009 Жыл бұрын

    നല്ല ഐറ്റം ആണ് സൂപ്പർ വയറിനൊക്കെ നല്ല സുഖം

  • @sathianmk5169
    @sathianmk5169 Жыл бұрын

    മലയാളിയെ ഞങ്ങൾ വച്ചേട്ടില്ല.... സംസാരത്തിൽ ഒരു പുച്ഛം. പിന്നെ ഇത് വാങ്ങുന്നത് മലയാളി അല്ലാതെ ബംഗാളി ആണോ ചേച്ചി?

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Жыл бұрын

    പ്രമേഹം ഉള്ളവർ നെല്ലിക്ക കാന്താരി കഴിക്കുന്നത് നല്ലത് തന്നെ..... ഒപ്പം പ്രമേഹൗഷധി എന്ന മരുന്ന് ആയുർവേദ മരുന്ന് കടകളിൽ ലഭ്യമാണ്. കേരള സർക്കാർ ഉത്പന്നമാണ്. ഔഷധിയുടെ ..... സർക്കാർ ആയുർവേദ ഡിസ്പെന്സറികളിലിലും ആശുപത്രികളിലും സൗജന്യമാണ്. ... രാവിലെയും വൈകീട്ടുമായി രണ്ട് നേരം കഴിക്കുക.... ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവും ശീലിച്ചാൽ പ്രമേഹം അകറ്റി നിറുത്താൻ സാധിക്കും.

  • @philipmervin6967

    @philipmervin6967

    Жыл бұрын

    Nisamalaka choornam, നെല്ലിക്ക, മഞ്ഞൾ

  • @abhilashbhaskar9762

    @abhilashbhaskar9762

    Жыл бұрын

    സത്യം 👍👍👍

  • @Neethu786
    @Neethu786 Жыл бұрын

    ഹായ്‌ ഞാനും ഉപയോഗിച്ച് നോക്കി ഷുഗർ നന്നായി കുറഞ്ഞു വരുന്നുണ്ട്. ഒരു ബോട്ടിൽ ഉപയോഗിച്ചപ്പോൾ തന്നെ മാറ്റം ഉണ്ട് .ആദ്യം വിളിച്ചപ്പോൾ കിട്ടിയില്ല പിന്നെ വാട്സ്ആപ്പ് msg അയച്ചു.2മാസം കഴിഞ്ഞപ്പോൾ അവര് തിരിച്ചു വിളിച്ചു പിറ്റേ ദിവസം നെല്ലിക്ക കാന്താരി കിട്ടി. ഇപ്പോൾ ഒരു മാസം അവന്നു കഴിക്കാൻ തുടങ്ങിയിട്ട് താങ്ക്സ് ഇക്കാ ഇത് പരിചയപ്പെടുത്തി തന്നതിന്

  • @kailasnathastro
    @kailasnathastro Жыл бұрын

    This syrup is best. It is exquisite. Palatable. I often feel very much energetic after drinking it mixed with water. It rejuvenates the body. 👍

  • @bijumaya8998
    @bijumaya8998 Жыл бұрын

    ഹരീഷിച്ചേട്ടാ കൊള്ളാം ചേട്ടാ തമിഴിൽ ഉണ്ട് ഇത് ശാപ്പാട് രാമൻ വിഡിയോയിൽ ഉണ്ട് ഒന്ന് നോക്കുക

  • @jazeeljazeel2754
    @jazeeljazeel2754 Жыл бұрын

    You are the best mahn❤

  • @minikumar2469
    @minikumar2469 Жыл бұрын

    I bought this seeing the earlier video. It is quite effective. But I received 1 green bottle

  • @manjushkrkr4551
    @manjushkrkr4551 Жыл бұрын

    ഇനി ചെല്ലുമ്പോൾ body ഗാർഡ് കാണും ആ ചേച്ചിക്ക് 😜😄

  • @rafeeqmannath4322

    @rafeeqmannath4322

    Жыл бұрын

    😅😅

  • @subhashtamil3764
    @subhashtamil3764 Жыл бұрын

    എന്റെ അമ്മയ്ക്ക് 290 ആയിരുന്നു ഷുഗർ ലെവൽ ഒരു ബോട്ടിൽ കഴിച്ചു 264 ഇപ്പോൾ കുഴപ്പമില്ല ക്ഷീണവുമില്ല

  • @btsforeverfriends7466
    @btsforeverfriends7466 Жыл бұрын

    Nice product i like it

  • @vrindavpvrindavp2450
    @vrindavpvrindavp245011 ай бұрын

    ഞാൻ വൃന്ദ, ഇന്നലെ തൊട്ട് കഴിക്കുന്നു. ഒരു നേരം കഴിച്ചപ്പോൾ തന്നെ രാത്രിയിലെ ടാബ്ലറ്റ് ഡോസ് പകുതിയാക്കേണ്ടി വന്നു. ഇന്ന് മോർണിംഗ് ഡോസ്സും പകുതിയാക്കി. ഡ്യൂപ്ലിക്കെറ്റുകൾ നില നിൽക്കില്ല. സജിതക്ക് ഈ അമ്മയുടെ ഒരുപാട് പ്രാർത്ഥനകൾ കൂടെയുണ്ട്. ഡ്യൂപ്ലികേറ്റുകൾ വീണ്ടും അനുകരിക്കാൻ ശ്രമിക്കും.എപ്പോഴും അലേർട്ട് ആയിരിക്കുക

  • @jayaramp.b1410
    @jayaramp.b1410 Жыл бұрын

    Thank you Che'chi

  • @jollyp4231
    @jollyp4231 Жыл бұрын

    Adipoli😋

  • @weltectechnician9880
    @weltectechnician9880 Жыл бұрын

    Ithu Fridgeill sukshikandayo..?

  • @chandrasekharanet3979
    @chandrasekharanet3979 Жыл бұрын

    പ്രിയ സുഹ്യുത്തെ നിങ്ങളുടെ മിക്ക വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ കണ്ട ഉടനെ അവരെ ഞാൻ വിളിച്ചു സുമാർ 20 ഓളം തവണ വിളിച്ച് ഒരിക്കൽ കിട്ടി അപ്പോൾ കിട്ടിയ മറുപടി നിങ്ങൾ ഏജൻ്റിനെ ബന്ധപ്പെടുക എന്നാണ് അങ്ങനെ ആണെങ്കിൽ ഏജൻ്റിൻ്റെ അടുത്തു നിന്നും വാങ്ങിയാൽ പോരെ ഏജൻ്റിൻ്റെ നബ്ബർ നിങ്ങൾ കൊടത്തിട്ടില്ലല്ലോ വന്ന വഴി മറക്കരുത്‌ അത്യാവശ്യം ഉണ്ടായിട്ടാണല്ലൊ ഒരാൾ വിളിക്കുന്നത് 😢

  • @parucharu9265
    @parucharu9265 Жыл бұрын

    Bro yude video waiting aayirunnu😘

  • @qtmobiles
    @qtmobiles Жыл бұрын

    ഓൺലൈൻ സൈറ്റ് ഉണ്ടാക്കി അതില് മാത്രം ഓർഡർ സ്വീകരിച്ചാൽ മതി ആമസോൺ, flipkart വഴിയോ ചെയ്യരുത് ഡ്യൂപ്ലിക്കേറ്റ് സാധനം ഉണ്ടായ സ്ഥിതിക്ക് അതിലും വരും

  • @pradeepprade6385
    @pradeepprade6385 Жыл бұрын

    Well done 👍, company superayallo

  • @subairkongad4998
    @subairkongad4998 Жыл бұрын

    അതിൽ രണ്ട് കാര്യമുണ്ട് ഒന്ന് ഇത് നിങ്ങൾ നിങ്ങളുടെ നെല്ലിക്ക കാന്താരി യിൽ നിങ്ങളുടെ ഫോട്ടോ വയ്ക്കുക നിങ്ങളുടെ ബ്രാൻഡ് വേറൊരാൾ നിങ്ങളുടെ പേരിൽ യൂസ് ചെയ്യുമ്പോൾ ഇവിടെ നിയമനടപടികൾ ഉണ്ട് അതിനെ സ്വീകരിക്കുക

  • @gokulrajgokul5241
    @gokulrajgokul5241 Жыл бұрын

    Ningalude avatharanam adipoli

  • @alexjofra
    @alexjofra Жыл бұрын

    Great Bro, keep going .. god bless

  • @smelltastefoodchannel
    @smelltastefoodchannel Жыл бұрын

    Export plan undel parayane

  • @varghese3
    @varghese3 Жыл бұрын

    Please pack it in glass bottle instead of plastic, which is harmful. Just a friendly remark.

  • @harishharish-fd3lh
    @harishharish-fd3lh Жыл бұрын

    Kasaragod supply undo evide kittumo

  • @muhammedk8483
    @muhammedk84833 ай бұрын

    Juice , syrup engane randu reethiyil kanunnundu, enthaanu vithyasam

  • @noushath9516
    @noushath9516 Жыл бұрын

    Ith kittan valla vazhiyum indo fastingil 200sugar ind pls reply

  • @subis8199
    @subis8199 Жыл бұрын

    Ithe vere oral delivery cheyane all shopil

  • @sabu-ng7hz
    @sabu-ng7hz Жыл бұрын

    കഴിച്ചിട്ട് മാറിയില്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് മാറിയെങ്കിൽ ഒർജിനൽ

  • @naseemamuhammed4175

    @naseemamuhammed4175

    Жыл бұрын

    👍😂😂

  • @skico7080
    @skico7080 Жыл бұрын

    Thank you chetta

  • @aneeshsidhek5
    @aneeshsidhek5 Жыл бұрын

    ബോട്ടിലിന്റെ അടപ്പിന്റെ അകത്ത് ഒരു ഒരു സീക്രട്ട് കോഡ് പലതരം കോഡുകൾ ഉണ്ട് ആ ടൈപ്പ് കോഡുകൾ വെക്കണം ഓരോ ബോട്ടുകളിലും ഓരോ യൂണിറ്റ് നമ്പരോ ആൽഫബെറ്റ് ചേർന്നു എങ്ങനെ വേണമെങ്കിലും ചെയ്യാം ഒരു ടെക്നോളജി ടീംസിന് സഹായം തേടിയാൽ മതി ഈ പ്രോബ്ലം സോൾവ് ആവാൻ

  • @robinjohnson1692
    @robinjohnson1692 Жыл бұрын

    ഭീഷണികൾ സൂക്ഷിക്കണം...

  • @rajaanu87
    @rajaanu87 Жыл бұрын

    My husband's diabetes disappeared after using this . Thank you so much for this video..

  • @freestyle.00

    @freestyle.00

    Жыл бұрын

    Is that true

  • @vazhikatti968
    @vazhikatti968 Жыл бұрын

    Please use barcode fecility original bottle

  • @ameerjanhussain8978
    @ameerjanhussain8978 Жыл бұрын

    MashaAllah

  • @morningmist
    @morningmist Жыл бұрын

    patent eduthu vakkunnathaayirikum nallath with brand

  • @vinodkumar-xo9ej
    @vinodkumar-xo9ej Жыл бұрын

    ഹലോ ആ ചേച്ചിയെ സംസാരിക്കാൻ സമ്മതിക്കടോ

  • @sabarykerala4334
    @sabarykerala4334 Жыл бұрын

    Implement barcode label for every bottle

  • @shabeersbr4404
    @shabeersbr4404 Жыл бұрын

    ഹായ്‌ സുഹൃത്തുക്കളെ 😃😃😃👍👍

  • @wilsonwilliam5296
    @wilsonwilliam5296 Жыл бұрын

    Try barcode on batches

  • @kirankrishnan9303
    @kirankrishnan9303 Жыл бұрын

    Greate God bless you all💶💵💶💵💸💵💸💵

  • @izzahwood
    @izzahwood Жыл бұрын

    Kodungallor bagathekku ominik ningal thanneyano seyil chaithath

  • @josepious5766
    @josepious5766 Жыл бұрын

    Original ആയ കുപ്പിയിൽ Hollo gram ഉപയോഗിച്ചു വ്യാജനെ നിയന്ത്രിച്ചു കൂടെ?

  • @rskrsk2012
    @rskrsk2012 Жыл бұрын

    Dear my friend three months before SkS phone number and this video shows deferent number because I sent messages to before phone number and I pay 800 but received sps brand 😮

  • @travelwithkknuhuman550
    @travelwithkknuhuman550 Жыл бұрын

    Good video

  • @krishnakumarap7572
    @krishnakumarap7572 Жыл бұрын

    One thing is sickness is reducing or dis appearing ..second thing is as she said duplicate

  • @roshanjose3770
    @roshanjose3770 Жыл бұрын

    കഞ്ചിക്കോട് ഉള്ളവർ പറയുന്നു ഒറിജിനൽ ഇവരുടെ അല്ല എന്ന്...

  • @santhoshkumarpa2104
    @santhoshkumarpa2104 Жыл бұрын

    ചേച്ചി സ്റ്റിക്കറിൽ ബാർകോഡ് ഉപരയോഗിക്കണം / സ്കാനർ

  • @wellwisher5069
    @wellwisher506911 ай бұрын

    Chechee, oru qr code stickkeril adikkoo, patent undekil easyaayi duplicate cheyyunnavare azhikkullilaakkaam, vaikaruth tto

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Жыл бұрын

    Poli ♥️♥️

  • @nadeerahamsa369
    @nadeerahamsa369 Жыл бұрын

    എന്തൊക്കെ പറഞ്ഞാലും ശെരി ഇവർ നമ്മൾ എത്ര വിളിച്ചാലും എടുക്കുന്നില്ല കാരണം എനിക്ക് പ്രമേഹം ഉള്ളത് കൊണ്ട് ഒന്ന് ഉപയോഗിച്ച് നോക്കാമെന്നു വിചാരിച്ചു അതണ് കാരണം

  • @abhilashemirates
    @abhilashemirates Жыл бұрын

    എല്ലാ സ്ഥലങ്ങളിലും സെക്യൂരിറ്റി ക്യാമറ വക്കണേ . മദ്യത്തിൽ വിഷം ചേർത്ത . ആൾക്കാർ ഉള്ള സ്ഥലമാ .

  • @basheerk3345

    @basheerk3345

    Жыл бұрын

    👌

  • @Joybegr
    @Joybegr Жыл бұрын

    Diabetic Type 1 മാറുമോ??

  • @ammuzz7770
    @ammuzz7770 Жыл бұрын

    Thank you for the support 😊 guys

  • @ansarnazeer1631
    @ansarnazeer1631 Жыл бұрын

    👌👍🏻

  • @gsmwaygsmway4293
    @gsmwaygsmway4293 Жыл бұрын

    Daily ouru nallika kaichal thanne mathi arogyathinu

  • @noufalbrilliant8961
    @noufalbrilliant8961 Жыл бұрын

    👍

  • @SunilKumar-hq1vj
    @SunilKumar-hq1vj Жыл бұрын

    Business ningal chaithal engane ath nhangal maathram chaithaal mathi enna chilarund avar maathrame beeshani muzhakku

  • @razakkarivellur6756
    @razakkarivellur6756 Жыл бұрын

    👍🏻

  • @ganeshraj786k
    @ganeshraj786k Жыл бұрын

    ഉറപ്പാണ്. താങ്കളുടെ വീഡിയോ ഇല്ലായിരുന്നു എങ്കിൽ വെറും 4 കുപ്പിയും കൊണ്ട് ഇരുന്നേനേ. അതാണ് മൊബൈൽ, യൂട്യൂബ്, പിന്നെ താങ്കളുടെയും മഹത്വം. താങ്കൾ ശരിക്കും അവരുടെ ദൈവം ആണ്.

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 Жыл бұрын

    Qr code വക്കുക

  • @MunnasVlogs
    @MunnasVlogs Жыл бұрын

    itharam cheriya samrambangal valiya oru vijayam akatte ennu prarthikkunnu

  • @shinegovindan1272
    @shinegovindan1272 Жыл бұрын

    ഏതൊരു പ്രോഡക്ഷനും കസ്റ്റമർ കെയർ നമ്പർ കൊടുക്കണം അതിന് സ്റ്റാഫ് മറുപടി പറഞ്ഞു കൊള്ളും ഏതൊരു മരുന്നു കഴിക്കുമ്പോഴും അതിനൊരു .terms and conditions ഉണ്ട്

  • @ayshanairah5293
    @ayshanairah5293 Жыл бұрын

    ente father sugar ,colostrol ulla alanu...ith 3 bottle vangichu kudichu..marunn nirthiyit..ith kudich kayinj dr kanichappol asugam irattiyayi..dr vayakk paranju ith kayichit

  • @AnanthanNambiaar

    @AnanthanNambiaar

    Жыл бұрын

    കാർന്നോര് പോത്തിറച്ചിയും മധുരമിട്ട ചായയും ആരും കാണാതെ നല്ല കേറ്റ് കേറ്റണ്ടാകും...അതാകും മാറാത്തെ

  • @kachanihouse8934

    @kachanihouse8934

    Жыл бұрын

    കിഡ്നി ടെസ്റ്റ്‌ കൂടെ ചെയ്തു നോക്കൂ

  • @naturesvegrecipes
    @naturesvegrecipes Жыл бұрын

    💚👍😊

  • @ahammedshank
    @ahammedshank Жыл бұрын

    You can approach the authorities for Trademark infringement.

  • @freestyle.00

    @freestyle.00

    Жыл бұрын

    Check her prev videos

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 Жыл бұрын

    Plz reply.. ഇക്ക ഞാൻ ഇതിന്റെ നിങ്ങളുടെ മുന്നത്തെ വീഡിയോ കണ്ടിരിന്നു എല്ലാം seriyanu പക്ഷെ ഒരു സംശയം ..ഇവർ ഉണ്ടാകുന്ന product ൽ ഉപയോഗിക്കുന്നത് ഈ ഭൂമിയിൽ ഉള്ള സാധനങ്ങൾ തന്നെയല്ലേ ..അത് മറ്റുള്ളവർക്കും അവൈലബിൾ ആണല്ലോ ഇത് ഒരു ഒറ്റ മൂലി ആണോ ? പിന്നെ ഇത് ഒരു simple product ആണ് അതുകൊണ്ടാണ് എല്ലാവരും ഉണ്ടാകുന്നത് ..ഇവർ ആയുർവേദ പാരമ്പര്യം ഉള്ളവരോ ,ഡോക്ടറോ ആണോ? പിന്നെ എന്തു കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാക്കി കൂടാ ..ഒരു കാര്യം ഇവർക്ക് പറയാമായിരിന്നു ആര് വേണമെഗ്ഗിലും ഉണ്ടാക്കിക്കോളോ പക്ഷെ നല്ല സാധനങ്ങൾ ഉപയോഗിച് ഉണ്ടാകു എന്ന് അല്ലാതെ എല്ലാം എന്റെ വായിലേക് എന്നുള്ള സ്വർത്തത അവരുടെ വാക്കിന്റെ ഓരോ dhoniyilum ഉണ്ട് അല്ലേ അത് ശെരിയല്ല അല്ലേ gys

  • @jameelajameela6126

    @jameelajameela6126

    Жыл бұрын

    Ellavarum undakatte swntam brantum akamallo copy adi venda🙏

  • @muhammedbasheer8048

    @muhammedbasheer8048

    Жыл бұрын

    എന്തിന് ഇവരുടെ ലേബൽ വെച്ച് കളിക്കണം.. ഇതൊന്നും താങ്കൾക്ക് മനസ്സിലാകുന്നില്ലേ...

  • @rejeevmohan8705

    @rejeevmohan8705

    Жыл бұрын

    Kunjine jenipicha aalinte perinu pakaram vallavanteyum peru cherkunne sheri aano 😂

  • @balucbabu3138
    @balucbabu3138 Жыл бұрын

    👍👍👍👍

  • @susybabyparakkal
    @susybabyparakkal11 ай бұрын

    കഴിച്ചിട്ടില്ല. കാണാൻ കൊള്ളാം❤❤❤❤❤❤❤❤❤❤❤

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux Жыл бұрын

    Is this Hygienically produduced syrup. Handling of the base material is in high standard or not?.

  • @satheesankrishnan4831

    @satheesankrishnan4831

    Жыл бұрын

    അച്ഛൻ വെള്ളക്കാരൻ ആയിരിക്കും അവൻറെ ഒരു ബട്ട്ലർ ഇംഗ്ലീഷ്

  • @angel0fangelsangel504

    @angel0fangelsangel504

    Жыл бұрын

    ​@@satheesankrishnan4831 😀 British karanta kanji vappukaaran daddy

  • @abdullatheef.e2194
    @abdullatheef.e2194 Жыл бұрын

    നല്ലത് ന്ലെസൽസ്നൽകുകസർകാർഅലാതവരെനിയമനടപടിസികരികുക

  • @thomasjoseph2252
    @thomasjoseph2252 Жыл бұрын

    Why you make in aluminum not good

  • @sivadasd8151
    @sivadasd8151 Жыл бұрын

    ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

  • @pavikaniyambetta
    @pavikaniyambetta Жыл бұрын

    മെഡിക്കൽ ആധികാരിക ഉറപ്പുവരുത്തിയാണോ നിങ്ങൾ വീഡിയോ ഇട്ടത്? ദയവു ചെയ്ത് ഉപദ്രവിക്കരുത്. ആരെയെങ്കിലും പ്രൊമോട്ട് ചെയ്യാൻ ഇറങ്ങും മുമ്പ് ആരോഗ്യ മേഖലയുടെ ആധികാരികത ഉറപ്പാക്കണം. സാക്ഷര കേരളത്തിൽ എന്തും വാങ്ങാൻ ആളെ കിട്ടും. ആരോഗ്യം ചില്ലറ വിഷയമല്ല സുഹൃത്തേ .

  • @manavramss817
    @manavramss817 Жыл бұрын

    ♥️♥️♥️

  • @NandakumarJNair32
    @NandakumarJNair32 Жыл бұрын

    🙏 ഫാക്ടറി കണ്ടിട്ട് അൽപ്പം വൃത്തിഹീനമായി തോന്നുന്നു. പ്രൊഡക്ഷൻ നടത്തുന്നത് കുറച്ച് കൂടി വൃത്തിയുള്ള അന്തരീക്ഷത്തിലായാൽ കൊള്ളാം. കഴിക്കാനുള്ള മരുന്നല്ലേ...

  • @ebuqble33

    @ebuqble33

    Жыл бұрын

    Aaa best ...ponn mone idhokke ethrayo bedam aan

  • @dineshp.c177

    @dineshp.c177

    Жыл бұрын

    ഹാരിസ് ഭായിയുടെ പേരിൽ ഒരു കേസ് വര

  • @smelltastefoodchannel
    @smelltastefoodchannel Жыл бұрын

    Hi

  • @naseemamuhammed4175
    @naseemamuhammed4175 Жыл бұрын

    കഴിച്ചിട്ട് വയർ ഇളക്കം വന്ന വർ ഉണ്ട് വയറ് പുകച്ചിൽൽ വലിയ റിസൾട്ട് ഒന്നും ഇല്ല

  • @riyasmkd
    @riyasmkd Жыл бұрын

    ഫസ്റ്റ് കമെന്റ് ആരാ കൊണ്ട് പോയത് 😔😔😜😜😜😜

  • @sundharan9055
    @sundharan9055 Жыл бұрын

    Anyasamsthana thozhilalikale Matti namude nattilullavare vechukude? Atheyum kudumbangalku oru varumanamaville Hindhikkar bannu keralam bharikkanthudangi.

  • @relaxinglivemediaandmotivation
    @relaxinglivemediaandmotivation Жыл бұрын

    ♥️

  • @jisin_mathew
    @jisin_mathew7 ай бұрын

    Give a QR code on the bottle!

  • @everything7407
    @everything7407 Жыл бұрын

    മറ്റു കമ്പനിയുടെത് കുടിച്ചാലും പച്ചയ്ക്ക് അരച്ച് കുടിച്ചാലും ഷുഗറും കോളസ്ട്രോളും കുറയുകയില്ലാ എന്ന് മാത്രമല്ല കിഡ്നി അടിച്ചു പോകുകയും ചെയ്യും എന്നാൽ എന്റെത് ഉപയോഗിച്ചാൽ നല്ലത് മാത്രം🤔😜😜😄

  • @sajidmajeed4229

    @sajidmajeed4229

    Жыл бұрын

    അതേ പേരിൽ(സാമ്യം ഉള്ള )ഇറക്കുന്നത് എന്തിനാണ്? അവർക്ക് സ്വന്തം brand name ഉണ്ടായിക്കൂടെ? അവിടെ തന്നെ മണക്കുന്നു കള്ളത്തരം.

  • @angel0fangelsangel504
    @angel0fangelsangel504 Жыл бұрын

    Price?

  • @renjithrajesh2881
    @renjithrajesh2881 Жыл бұрын

    Eppo tanne poy 2 ennam vagitund 👌

  • @shihabkp7095
    @shihabkp7095 Жыл бұрын

    🔥🔥🔥👍👍

  • @shahidmuhd0599
    @shahidmuhd05999 ай бұрын

    നിങ്ങള്‍ കാന്താരി മുളക് സ്വീകരിക്കുമോ ? . കൂടുതലൊന്നും ഇല്ല ആഴ്ച്ചയില്‍ രണ്ട് കിലോത്തോളം കിട്ടും . നിങ്ങള്‍ വാങ്ങുമെങ്കില്‍ എനിക്കൊരു സഹായമായിരുന്നു . ആവശൃമുണ്ടെങ്കില്‍ സ്പോട്ടില്‍ എത്തിക്കാം . ഞാന്‍ പാലക്കാട് ജില്ലയാണ് .

  • @basiljosejose2555
    @basiljosejose2555 Жыл бұрын

    താങ്കൾ ഇട്ട ആദ്യ വീഡിയോയിൽതാങ്കൾ അവിടെ നിന്നും കഴിക്കുന്നത് കാണിക്കുന്നുണ്ട്ആ സമയം താങ്കൾ പറഞ്ഞിരുന്നു പോകുന്ന വഴി അറിയാം എന്താ എരുവ്.അത്രയും എരുവിൽ ഒരാൾ ഒരുമാസം കഴിച്ചാൽ അയാളുടെ കൂടലിന് കാര്യമായ വീക്കംസംഭവിച്ചിട്ടുണ്ടാകും.മൂന്നുമാസം കഴിക്കുന്ന ഒരാൾക്ക് മാരകമായ അസുഖങ്ങൾ വരാൻസാധ്യതയുണ്ട്. തൊഴിലാളികൾ അതിനുമുകളിൽ കൂടി നടക്കുന്നത് കാണാമല്ലോ

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Last Kodak undakumo

Келесі