നെഞ്ചിരിച്ചിൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി | Acid reflux malayalam | Gas Trouble

നെഞ്ചിരിച്ചിൽ എങ്ങനെ മാറ്റിയെടുക്കാം ? നെഞ്ചിരിച്ചിൽ മാറാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തല്ലാം ? ഏറ്റവും ഫലപ്രദമായ ചികിത്സ ഏത് ? നെഞ്ചിരിച്ചിൽ പ്രധാന കാരണങ്ങളും പരിഹാര മാർഗങ്ങളും.
Dr. Roy. J. Mukkada - Director of GI Endoscopy, Senior Consultant & Head of Medical Gastroenterology at VPS Lakeshore Hospital Kochi ) സംസാരിക്കുന്നു
Feel free to comment here for any doubts regarding this video.

Пікірлер: 405

  • @elcyabraham6721
    @elcyabraham67213 жыл бұрын

    thank you so much Dr,very useful information.

  • @sunilsal4926
    @sunilsal49263 жыл бұрын

    Good information.. Thank you doctor

  • @aaronmichellejackson6339
    @aaronmichellejackson6339 Жыл бұрын

    Crystal clear...doc. Thank u

  • @styxvnb
    @styxvnb2 жыл бұрын

    നെഞ്ചിന്റെ ഇടതു സൈഡിൽ എരിച്ചിൽ ഉണ്ട് വെള്ളം ഒക്കെ കുടിക്കുമ്പോൾ ഇറങ്ങി പോവുന്നത് അറിയും ചിലപ്പോൾ പ്രശ്നം ഉണ്ടാവില്ല ഇടക്കിടക്ക് ഇങ്ങനെ വരാറുണ്ട്

  • @kannans8490

    @kannans8490

    2 ай бұрын

    Same അവസ്ഥ ആണ് ബ്രോ..എന്തായി മരുന്ന് വല്ലതും കിട്ടിയോ

  • @balack2762
    @balack27623 жыл бұрын

    So informative..thanks a lot..🙏🙏

  • @semasema2704
    @semasema27043 жыл бұрын

    രണ്ട് മൂന്ന് ദിവസമായി നെഞ്ച് എരിച്ചൽ ആയുർവേദത്തിൽ നിന്നും മരുന്ന് വാങ്ങിച്ച് കഴിച്ചാൽ മാറുമോ

  • @ahmedmanuabdu4297
    @ahmedmanuabdu42973 жыл бұрын

    Thanks for your sharing value information sir...

  • @thahirach5516
    @thahirach55162 жыл бұрын

    Peptic ulcer നെ കുറിച്ച് video ചെയ്യാമോ

  • @sureshkumarpkdsureshkumarp2131
    @sureshkumarpkdsureshkumarp21313 жыл бұрын

    Thank dr ****big salute

  • @swapnasapien.7347
    @swapnasapien.73473 жыл бұрын

    Thank you so much for the great information 🙏

  • @ashwativarghese8144
    @ashwativarghese81443 жыл бұрын

    താങ്ക്സ് dr

  • @abdulnazeer6663
    @abdulnazeer6663 Жыл бұрын

    Good ഇൻഫർമേഷൻ

  • @dreambig7380
    @dreambig73803 жыл бұрын

    Thank you doctor

  • @GeorgeT.G.
    @GeorgeT.G.3 жыл бұрын

    GOOD INFORMATION

  • @gopikollam3450
    @gopikollam34502 жыл бұрын

    Hai everyone, I suffer from acidity and try lot of remedies but no one cure my condition. So finally I eat 1 cucumber per day. Try this I really experience good now. One cucumber cut into two and use morning and evening.

  • @kuttanep3921

    @kuttanep3921

    2 жыл бұрын

    Adg

  • @shearbellanails

    @shearbellanails

    2 жыл бұрын

    True

  • @hinusworld6930

    @hinusworld6930

    8 ай бұрын

    കക്കരി മാത്രം മതിയോ

  • @hinusworld6930

    @hinusworld6930

    8 ай бұрын

    കക്കരി മാത്രം മതിയോ

  • @hinusworld6930

    @hinusworld6930

    8 ай бұрын

    കക്കരി മാത്രം മതിയോ

  • @shamna9256
    @shamna92562 жыл бұрын

    Sir enik food kazhikumpo nenj uruki pokunna pole thonnum. 1 month aagi thudangiyitt. Fud kazhikanum vayya.. Nenjil kafam ulla pole und. Enthelum oru vazhi paranj tharumo dr. Plzz

  • @aneesvellamunda1703

    @aneesvellamunda1703

    Жыл бұрын

    Enthayi maariyo?

  • @dilshasamad5242

    @dilshasamad5242

    Жыл бұрын

    അസുഖം എന്തായി maariyo

  • @anandnaick2897
    @anandnaick28973 жыл бұрын

    Thanks sir,

  • @padmanabhapillai8294
    @padmanabhapillai82942 жыл бұрын

    Thanks dr

  • @raseenabanu9658
    @raseenabanu96583 жыл бұрын

    Thank you so much valuable information 👍

  • @raseenabanu9658

    @raseenabanu9658

    3 жыл бұрын

    Natural aayit balance cheyyaan contact me. 7306094788

  • @rzrizwan5128

    @rzrizwan5128

    3 жыл бұрын

    @@raseenabanu9658 എങ്ങനെ natural ആയിട്ട്

  • @assainarbk8510
    @assainarbk85102 жыл бұрын

    Thanks

  • @razihamlprazihamlp908
    @razihamlprazihamlp908 Жыл бұрын

    തേങ്ങ അരിച്ചത് ഉള്ള ഭക്ഷണം കഴിച്ചാൽ നെഞ്ഞെരിച്ചിൽ ഉണ്ടാവുന്നു.

  • @shabeerkcshabeer691
    @shabeerkcshabeer691 Жыл бұрын

    Dr എവിടെയാണ് place

  • @majeedmajeed6816
    @majeedmajeed68163 жыл бұрын

    Tnku sir.. 👍👍

  • @aryanaryn9707
    @aryanaryn97072 жыл бұрын

    Edayk edayk nenjirchil vannal athum preshnam ano

  • @santhoshu6118
    @santhoshu61183 жыл бұрын

    എനിക്കും ഈ പ്രോബ്ലം ഉണ്ട്. കമന്റ് ബോക്സ് കണ്ടപ്പോൾ മനസ്സിലായി ഒരുപാടുപേര്ക്ക് ഈ അസുഖം ഉണ്ടെന്ന്.. മരുന്ന് കഴിച്ചാൽ പൂര്ണ്ണമായും മാറുമോ

  • @VinodKumarChinnu

    @VinodKumarChinnu

    3 жыл бұрын

    Ok j

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ഒരിക്കലും ഇല്ല. ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp 9539227156

  • @akashka1437

    @akashka1437

    Жыл бұрын

    Never

  • @munimuni__

    @munimuni__

    10 ай бұрын

    Food condrol mathi

  • @yforyouthyoutubechanel2.59
    @yforyouthyoutubechanel2.592 жыл бұрын

    Arivu ഉള്ളത് കഴിക്കുമ്പോൾ മാത്രം ഉള്ളു കുഴപ്പം

  • @sadiqali567
    @sadiqali5673 жыл бұрын

    Eniku nenje erichil und kurachu eppalagilum ollu

  • @TheAyyoob
    @TheAyyoob2 жыл бұрын

    Enikum nenjirichil enth kayichalum undakunund ippow valath hand kadachil varunnu

  • @ashrafashraf-st8sb

    @ashrafashraf-st8sb

    2 ай бұрын

    Hello

  • @vinodpk5538
    @vinodpk55382 жыл бұрын

    Tnx dr

  • @muhammedaliali101
    @muhammedaliali1012 жыл бұрын

    Dr enikk eriv theere kayikkam kYiyunnilla... ppyekk nenj eriyA

  • @muflihwaynad9583
    @muflihwaynad9583 Жыл бұрын

    Nenju neerunnath ithe problem kond aano

  • @mammookkamedia8396
    @mammookkamedia8396 Жыл бұрын

    സാർ enik തുടങ്ങിയിട്ട് 5 ദിവസമായി സഹിക്കാൻ പറ്റുന്നില്ല വയർ വേതന കൊണ്ട് പുള്ളയുകയാണ്... ഭക്ഷണം ഞാൻ അങ്ങനെ കഴിക്കാറില്ല അതോണ്ട് ആണ് എല്ലാവരും പറയുന്നേ . ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല വേദന മാറ്റാൻ വഴി ഉണ്ടോ

  • @akhilmohan9630

    @akhilmohan9630

    Жыл бұрын

    Mariyo enthayirunu asugam

  • @suneesh.psunil4955
    @suneesh.psunil4955 Жыл бұрын

    good

  • @meghu74
    @meghu74 Жыл бұрын

    Ayyoo njn sadhyakk vaduka puli achaar kazhichappol nenjerichaal vannu

  • @arjunsh513
    @arjunsh5133 жыл бұрын

    Enikku 20 Age undu. Ipozhum nalla reethiyil Acidity problems undu. Entroscope cheyyendi varumo? Atho medicine vallathum kazhichal marumo?

  • @proevolution2139

    @proevolution2139

    6 ай бұрын

    Hi bro maryo ??

  • @lillykutty5169
    @lillykutty51693 жыл бұрын

    Dr haitus hernia Endoscopy treatment costly ano..keralam le evide okke ane ethinte treatment kittunne..can u give me reply doctor

  • @sudhat9323

    @sudhat9323

    3 жыл бұрын

    Doctor onnumalla but njan paeanju thara njan vpslaanu avasaanam ethiyathu ella speciality hospittalilum undu. Doctorsinu orupaadu dutys undaavm allarkkum engane reply kodukkaan pattiyennu varilla ernakulathaduthaanengil chilavu undu vps pokko allengil vegam treatment eduthu maatta

  • @wellnessdr5572

    @wellnessdr5572

    3 жыл бұрын

    Go to Medical Gastroenterologist at Lisie hospital Cochin Amrita hospital -Edapally , cochin Or Rajagiri hospital -Cochin Choose any of the above 3 The other hospitals are more expensive

  • @achu7228

    @achu7228

    3 жыл бұрын

    @@sudhat9323 എന്താണ് സർജറി ചെയ്തോ ? എത്ര ആയി

  • @user-rs6rj3zz4q

    @user-rs6rj3zz4q

    Жыл бұрын

    എന്തായി സെർജറി ചെയ്തോ

  • @farisautotech6714

    @farisautotech6714

    15 күн бұрын

    5 ​@@sudhat9323

  • @Althaf994
    @Althaf994 Жыл бұрын

    സർ ഒരു സംശയം ചോദിയ്ക്കട്ടേ. പുളിഞ്ചിയ്ക അച്ചാർ കഴിച്ചാൽ നെഞ്ചേരിച്ചിൽ ഉണ്ടാകുമോ

  • @ajithsinghsr8139

    @ajithsinghsr8139

    Жыл бұрын

    അസിഡിറ്റി കൂടും 😮

  • @devaragvlogs
    @devaragvlogs3 жыл бұрын

    Nta ribes avdoke vedha pine chilaoloke negiloke kuthuna pola vedha ind

  • @mollykurian6108
    @mollykurian61083 жыл бұрын

    Sir enik yepozhum vayil kude egane gasinte problem aane,ath njan ente kaai mugaliloto thazhotto move cheyumpol udane egane undakum, athupole neck left and right move cheyumpol egane ente body movement cheyumpol undakarund ,ethine njan ethu cheyenam sir pls explain 🙏🙏

  • @amanas_world4915
    @amanas_world49153 жыл бұрын

    ചങ്കിനു ഉള്ളിൽ നീറ്റലാണ് പ്രശ്നം പല മരുന്നും മാറി മാറി കഴിച്ചു ഒരു കുറവും ഇല്ല ഇപ്പോൾ ഭക്ഷണം കാണുബോൾ തന്നെ പേടിയാണ് അൾസർ കൂടിയാൽ കേൻസർ ആവും എന്ന് ആളുകൾ പറയുന്നു ടെൻഷൻ കയറി വല്ലാത്തൊരു അവസ്ഥ ആണ് 😢

  • @hassanluby

    @hassanluby

    3 жыл бұрын

    അങ്ങിനെ പേടി വേണ്ട. പെട്ടന്ന് കാൻസൽ ആവുകയില്ല. ഒരുപാട് കാലം കഴിയണം അതും എല്ലാവർക്കും ആവണം എന്നില്ല

  • @renjithv1976

    @renjithv1976

    3 жыл бұрын

    Samayath food kazikuka ....kazicha udan kidakathirikuka ..

  • @majeedmajeed6816

    @majeedmajeed6816

    3 жыл бұрын

    എനിക്കും ഇത് തന്നെ kure ingilish മരുന്ന് കഴിച്ചു... കുറെ പേര് പറയും ആയുർവേതമാണ് നല്ലതെന്ന്.. ഞാൻ endoscopy cheythathanu..

  • @majeedmajeed6816

    @majeedmajeed6816

    3 жыл бұрын

    @@hassanluby സത്യത്തിൽ കാൻസർ ആവുമോ എന്നാണ് ഭയം ഇതൊന്ന് പൂർണമായും മാറാൻ എന്ത് ചെയ്യണം.. മരുന്ന് കഴിക്കുമ്പോൾ നല്ല മാറ്റമുണ്ട്.. നിർത്തിയാൽ വീണ്ടും വരുന്നു..

  • @ajithsinghsr8139

    @ajithsinghsr8139

    Жыл бұрын

    ​@@majeedmajeed6816no chance for serious issues....just do endoscopy

  • @abdulrahmannalammile9140
    @abdulrahmannalammile91405 ай бұрын

    ആയുർവേദത്തിൽ ഇതിന് എന്തെങ്കിലും മരുന്ന് സ്ഥിരമായി കഴിക്കാൻ പറ്റിയത് ഉണ്ടോ?

  • @shanidabdulla4465
    @shanidabdulla44653 жыл бұрын

    ചൂടുള്ള ചായയോ മറ്റോ കുടിക്കുമ്പോൾഎരിഞ്ഞുകൊണ്ട് ഇറങ്ങിപോവുന്ന പോലെ തോന്നും ...എന്തായിരിക്കും ഡോക്ടർ

  • @shamna9256

    @shamna9256

    2 жыл бұрын

    എനിക്കും und

  • @sinanvlog6739

    @sinanvlog6739

    2 жыл бұрын

    Ennikum ind

  • @shearbellanails

    @shearbellanails

    2 жыл бұрын

    എനിക്കും

  • @mayasathyan2844

    @mayasathyan2844

    2 жыл бұрын

    എനിക്കും

  • @shanidabdulla4465

    @shanidabdulla4465

    2 жыл бұрын

    @@mayasathyan2844 ippo solve aaayi…acidity aayirunnu

  • @boyfromKL12
    @boyfromKL122 жыл бұрын

    ബാക്കി എല്ലാം സഹിക്കാം തൊണ്ട കീറി പൊളിയും ഒന്നും സംസാരിക്കാൻ പോലും ചിലപ്പോൾ പറ്റില്ല 🥺🥺🥺

  • @rakesh3295

    @rakesh3295

    2 жыл бұрын

    Yes am also suffering same .. thodayil oru erichil anu epolum . any solutions

  • @shearbellanails

    @shearbellanails

    2 жыл бұрын

    സത്യം

  • @mustajabgreenviewgreenview9561

    @mustajabgreenviewgreenview9561

    2 жыл бұрын

    സത്യം

  • @mustajabgreenviewgreenview9561

    @mustajabgreenviewgreenview9561

    2 жыл бұрын

    എന്താ ചെയ്യാ ആരെ കാണിക്കേണ്ടത്

  • @boyfromKL12

    @boyfromKL12

    2 жыл бұрын

    @@rakesh3295 ENT യെ കാട്ടണം എന്ന് തോനുന്നു ..

  • @TouchMe-Tech
    @TouchMe-Tech2 жыл бұрын

    Enikk randu year aayi..marunn kazhichaal maarum pine nirthiyaal they pineeem....dr enna panna pannikalkk ethics ennathinte vila ennariyunnuvo annu 90 aalukalum rakshapedum ellenkil hospital muthalaalimarkk erachi kozhi aaavum nammal

  • @BasicallyintrovertIntrovert

    @BasicallyintrovertIntrovert

    6 ай бұрын

    Endoscopy cheytho

  • @kunhimohammadvilayur9122
    @kunhimohammadvilayur91223 жыл бұрын

    എനിക്ക് hiatal hernia, GERD, gastritis ഉണ്ട് what is the remedy please

  • @shearbellanails

    @shearbellanails

    2 жыл бұрын

    ലക്ഷണം പറയുമോ ഇതിന്റെ

  • @beebimedia7546
    @beebimedia75466 ай бұрын

    Thank u❤

  • @shahidakitchen490
    @shahidakitchen4903 жыл бұрын

    Sir razo tab kazhichal nenjerichil marumo

  • @renjithv1976

    @renjithv1976

    3 жыл бұрын

    Ennod Dr ath kazikan anu paranjath

  • @nadiyarussal6585
    @nadiyarussal65859 ай бұрын

    Nenjerichilumund pakshe eppozhum swasam valichanu vidunnath...athenthanu...entho oru thadasam feel cheyyanu

  • @gayathrisb318

    @gayathrisb318

    5 күн бұрын

    Same epol mariyo

  • @remyavijayan173
    @remyavijayan1733 жыл бұрын

    Docter eniku food kazhikkunna samayathu thalakarakam undakarundu. Athentha angane

  • @vaish883

    @vaish883

    3 жыл бұрын

    Joly chechide veettinano food kazhiche?

  • @ridupt4387

    @ridupt4387

    Жыл бұрын

    Same

  • @haneefk9590
    @haneefk95909 ай бұрын

    ഡോക്ടർ എനിക്ക് തീരെ വിശപ്പ് ella ബക്ഷണം kazikkan mood ella ad end kondan

  • @ramlaramla2349
    @ramlaramla23493 жыл бұрын

    Sir. എനിക്കു ഒട്ടും വണ്ണം ഇല്ല നല്ല നെഞ്ചിൽ റീച്ചിൽ കുറെ ആയി തുടങ്ങി ട്ട് ഒരു പാട് മരുന്നു കഴിച്ചു എന്നിട്ടും സുഖം ആയിട്ടില്ല

  • @ramlaramla2349

    @ramlaramla2349

    3 жыл бұрын

    @@ijasahammedviva8269 ഇതു ആരെ no. ആണ് എന്തിനാ കോൾ ഡോക്ടർ ആണോ അല്ലെങ്കിൽ

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    @@ramlaramla2349എന്റെ no. ആണ്. ഒരു product പരിചയപ്പെടുത്താം

  • @azeezazee9884

    @azeezazee9884

    3 жыл бұрын

    @@ramlaramla2349 മരുന്ന് കിട്ടിയോ

  • @Babu.955
    @Babu.9553 жыл бұрын

    10 വർഷമായി ഹൃദയത്തിൽ പല ഘട്ടങ്ങളിലായി 3 സെന്റ് ഇട്ടു എല്ലാ ഡോക്ടർമാരും കൂടി കത്തീറ്റർ കുത്തിയിറക്കി ഹൃദയം നശിപ്പിച്ചു ഒരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥയാക്കി ദിവസം 10 ഗുളികയും കഴിക്കുന്നു ഇപ്പോൾ ദിവസം ഇഞ്ചി വെള്ളം 10 നെല്ലിക്കാനീര് ചെറുനാരങ്ങനീര് കരിംജീരകവെള്ളം ധാന്യന്തരം ഗുളിക സംഭാരം കട്ടൻ ചായ രാത്രിയിൽ ഒന്നര പെഗ്ഗ് അങ്ങിനെ പോകുന്നു

  • @wellnessdr5572

    @wellnessdr5572

    3 жыл бұрын

    Mani gulf There are natural options to make your heart strong You don’t have to take so much medicines . You can reduce them slowly but surely

  • @Inspiring__mind77

    @Inspiring__mind77

    2 жыл бұрын

    Ippo enganeund

  • @mukundanm1989
    @mukundanm19893 жыл бұрын

    Haitus ഹിർനിയക് മെഡിസിൻ ഉണ്ടോ dr 9വർഷം ആയി ഭയങ്കര ബുദ്ധിമുട്ടാണ്

  • @chandramathik3811

    @chandramathik3811

    3 жыл бұрын

    Thank u doctor

  • @ayshaak6016

    @ayshaak6016

    3 жыл бұрын

    L0

  • @santhikannan6352
    @santhikannan63523 жыл бұрын

    എനിക്ക് ജോലി ചെയ്യാൻ ചെയ്യുന്ന സമയത്ത് ഇടതു കൈ ബലം പ്രയോഗിച്ചു ജൊലി timil nenjerichil undakarullath ath enthukondanu

  • @dilshavalsaraj

    @dilshavalsaraj

    3 жыл бұрын

    Sir, please reply

  • @retneshkumar2596

    @retneshkumar2596

    6 ай бұрын

    എനിക്കും അങ്ങനെതന്നെ

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886Ай бұрын

    നെഞ്ച് ഇരിച്ചൽ ഉണ്ട് കുറച്ചു ദിവസം ആയിട്ട് ഹോമിയോ മരുന്നു കഴിച്ചു കുറഞ്ഞു രണ്ട് ദിവസം മുമ്പ് സദ്യ കഴിച്ചു ഉച്ചക്ക് രാത്രി ആവിയിൽ ഉള്ളത് കഴിച്ചു അതാ വീണ്ടും തുടങ്ങി വീണ്ടും ഹോമിയോ കഴിക്കുന്നു ഇന്നലെ ഉച്ച കഴിഞ്ഞു കുറവ് പോലെ തോന്നി രാത്രി ഭക്ഷണം ചെമ്മീൻ ഫ്രൈ പോലെ ഉള്ളി ഒക്കെ വെച്ചു ആക്കിയത് രാവിലെ വീണ്ടും തുടങ്ങി എനിക്ക് ഇപ്പോൾ dr പറഞ്ഞത് കൂടി കേട്ടപ്പോ കാരണം ഏകദേശം baksh😂തന്നെ എന്ന് എന്റെ കാര്യത്തിൽ തോനുന്നു ഹോമിയോ തുടരുന്നു രണ്ട് ദിവസം ആയിട്ട് വീണ്ടും..

  • @vinodali9784
    @vinodali97843 жыл бұрын

    Dear sir, എനിക്കു നെഞ്ഞെരിച്ചാൽ തുടങ്ങിയിട്ട് 13 വർഷത്തോളം ആയി, ഒരുപാട് medicine കഴിച്ചു, മെഡിസിൻ കഴിക്കുമ്പോൾ മാത്രം കുറയും, medicine നിർത്തി രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും തുടങ്ങും, ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ പേടി തോന്നി, sir ഏത് ഹോസ്പിറ്റലിൽ ആണ് കാണിക്കേണ്ടത് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @shahidhazel3377

    @shahidhazel3377

    3 жыл бұрын

    Ecg എടുത്തോ?? ഫുഡ് time manage ചെയ്യുക

  • @applehdweddingstudio7613

    @applehdweddingstudio7613

    3 жыл бұрын

    Bro ഈ സെയിം അവസ്ഥയാണ് എനിക്ക്. Plzz send ur contact number.

  • @totarsco2823

    @totarsco2823

    2 жыл бұрын

    തേൻ ഒന്നു പരിഷിക്കൂ തേൻ കുടിച്ചത് വഴി എന്റെ 7 കൊല്ലമുണ്ടായിരുന്ന അസിഡിറ്റി പോയി..

  • @totarsco2823

    @totarsco2823

    2 жыл бұрын

    @@applehdweddingstudio7613 തേൻ പരിഷിക്കൂ

  • @applehdweddingstudio7613

    @applehdweddingstudio7613

    2 жыл бұрын

    @@totarsco2823 തേൻ ഏതു സമയത്താണ് കഴിക്കേണ്ടത്? കഴിക്കേണ്ട രീതി എങ്ങിനെയാണ് ?

  • @rahimmk7300
    @rahimmk73003 жыл бұрын

    Sir👍👍👍

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp 9539227156

  • @kkrentertainment9387
    @kkrentertainment93879 ай бұрын

    Ento സ്കോപ്പി ചെയ്യാൻ എത്ര രൂപ യാകും

  • @arjunac9036
    @arjunac9036 Жыл бұрын

    E asugam orikalum marilla. Mattanum patilla. Thats the true😄. 10.years am having rabeprazol.

  • @pomisworld7316

    @pomisworld7316

    Жыл бұрын

    ഇപ്പോ എങ്ങനുണ്ട്. ടാബ്ലറ്റ് tudarchayay kazchal prblm undo

  • @BasicallyintrovertIntrovert

    @BasicallyintrovertIntrovert

    6 ай бұрын

    Bro endoscopy cheytho

  • @muhammedriyasak9202
    @muhammedriyasak92023 жыл бұрын

    Ningal aaale pedippikkaanaayitt varaaanallooo...

  • @abs7126
    @abs71262 жыл бұрын

    നെഞ്ച് എരിച്ചല്‍ വരും പച്ച ഈര്‍ക്കിള്ളി ചവച്ച് നീര് ഇറക്കും ഇത് തന്നെ സ്ദിരം പരിപാടി😐

  • @AkhilRajga3221

    @AkhilRajga3221

    2 жыл бұрын

    കുറയാറുണ്ടോ?

  • @kdm8312

    @kdm8312

    Жыл бұрын

    അങ്ങിനെ ചെയ്താൽ കുറവുണ്ടോ

  • @user-di7gv1pn8z
    @user-di7gv1pn8z7 ай бұрын

    രണ്ടു ദിവസമായി എനിക്കു തുടങ്ങിയിട്ട് ആഹാരം കഴിക്കാൻ പോലും വയ്യ

  • @SaranyaDeepkumar

    @SaranyaDeepkumar

    3 ай бұрын

    മരുന്ന് വാങ്ങി കഴിച്ചോ

  • @shaijadpaloli3228
    @shaijadpaloli322811 ай бұрын

    പയർ വർഗ ഭക്ഷണങ്ങല്കായികുമ്പോളുണ്ടാവാറണ്ട്

  • @rekhaunnikumar1226
    @rekhaunnikumar12262 жыл бұрын

    Enikkum und😭😭😭

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    നിങ്ങൾ ph study cheytho

  • @vidyavidhu9202
    @vidyavidhu92023 жыл бұрын

    Hi sir. Anik navil ulilott okka cheriya kurukkal pole maaran ntha cheyyandea

  • @mallupodcast2644

    @mallupodcast2644

    2 жыл бұрын

    എനിക്കും ഉണ്ട്

  • @mallupodcast2644

    @mallupodcast2644

    2 жыл бұрын

    Spicy oily foods കുറച്ചാൽ മതി

  • @mubeenaarshad4712
    @mubeenaarshad4712 Жыл бұрын

    നെഞ്ച് എരിച്ചിൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറുന്ന ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട്. ആവശ്യം ഉള്ളവർ മെസ്സേജ് അയക്കു

  • @abdulrahmanmp9039

    @abdulrahmanmp9039

    10 ай бұрын

    Sent chayyo

  • @parvathypaaru881
    @parvathypaaru8813 жыл бұрын

    5മാസം പ്രഗ്നൻറ് ആണ് 1വീക്കായി പുളിച്ചുതെക്കിട്ടാൽ എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത് lockdown കാരണം dr. കാണാൻ പോകാൻ സാധിക്കുന്നില്ല

  • @bpaneesh7659

    @bpaneesh7659

    3 жыл бұрын

    Pantodac

  • @shani6405

    @shani6405

    2 жыл бұрын

    Prgnency timil gas prblm undagum dctr kaniku

  • @arunsreeram6720
    @arunsreeram67203 жыл бұрын

    Nenju vedhanayano nenj erichil aaano enn engane thirich ariyum?

  • @jasminesajidh3806

    @jasminesajidh3806

    3 жыл бұрын

    Ithe samshyam aanu enikum

  • @shahidhazel3377

    @shahidhazel3377

    3 жыл бұрын

    Pain varunna location അതേപോലെ radiate ചെയ്യുന്നത് ഒക്കെ വെച്ചിട്ട് അറിയാൻ പറ്റും...

  • @shafeekmuhammad1888
    @shafeekmuhammad18883 жыл бұрын

    Dr സൗദിയിൽ കിട്ടുന്ന മെഡിസിൻ പറഞ്ഞു tharumo pls

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp 9539227156

  • @achu7228

    @achu7228

    3 жыл бұрын

    എന്താണ് acidity ആണോ

  • @shafeekmuhammad1888

    @shafeekmuhammad1888

    3 жыл бұрын

    @@ijasahammedviva8269 അതെ എന്ത് കഴിച്ചാലും നെഞ്ച് എരിച്ചിൽ ആണ്

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    @@shafeekmuhammad1888 വിഷമിക്കേണ്ട പൂർണമായും മാറ്റാം

  • @shahidhazel3377

    @shahidhazel3377

    3 жыл бұрын

    @@shafeekmuhammad1888 text me on whatsapp 8089376220

  • @oy8520
    @oy85202 жыл бұрын

    വയട്ടിലെ പുകചിലിൻ കാരണം എന്താണ് doctor

  • @arungopinir2268

    @arungopinir2268

    2 жыл бұрын

    എനിക്കും ഉണ്ട്

  • @Firos81
    @Firos812 жыл бұрын

    Food control ചെയുമ്പോൾ നല്ല മാറ്റം ഉണ്ട് 💪👍

  • @freefirelover-hs4bu

    @freefirelover-hs4bu

    2 жыл бұрын

    Enganeyanu control cheythathu

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    ബ്രോ ഹൈറസ് ഹെർണിയ ആണോ

  • @akashka1437

    @akashka1437

    Жыл бұрын

    @@user-by3ip1hc3e bro

  • @user-by3ip1hc3e

    @user-by3ip1hc3e

    Жыл бұрын

    @@akashka1437 നിനക്ക് ഹൈറ്റസ് ഹെർണിയ ഉണ്ടോ

  • @akashka1437

    @akashka1437

    Жыл бұрын

    @@user-by3ip1hc3e yes

  • @ykvlogs1995
    @ykvlogs19952 жыл бұрын

    Dr enikku kadala curry, vellapom muthalavaya kazhikumbol nenju erichil verunu, entha njn cheyandathu

  • @vipinotp6465

    @vipinotp6465

    2 жыл бұрын

    Kadala curry um velleappamum eni kazhikyanda..problem solved

  • @ykvlogs1995

    @ykvlogs1995

    2 жыл бұрын

    @@vipinotp6465 ishtam olla aahram kazhikane paadille, karyam aayt chodikumbol kaliyakuno

  • @achu7228
    @achu72283 жыл бұрын

    food കഴിച്ചാൽ ഭയങ്കര ഏമ്പക്കം , ഇടക്ക് രാവിലെ വായിലൂടെ blood പോകും,തൊണ്ട dry ആകും ഇത് hiatus ഹെർണിയ ആണോ

  • @mahroofck7

    @mahroofck7

    3 жыл бұрын

    Hiatus ഹെർണിയ എനിക്കും ഉണ്ട്.

  • @achu7228

    @achu7228

    3 жыл бұрын

    @@mahroofck7 മരുന്ന് എടുത്തില്ലേ

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    @@mahroofck7 ഹൈറ്റസ് ഹെർണിയ ഇപ്പോൾ ഇങ്ങനെ ഉണ്ട് എന്നിക്കു ഉണ്ട്

  • @mahroofck7

    @mahroofck7

    2 жыл бұрын

    @@user-by3ip1hc3e adyatye pole thanne.. Oru maatavum illa.. Idakk Nench yerchil.. Shavasam thadasam Pole.. Yembakam koodudal

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    @@mahroofck7 എന്നിക്കു ഇത് തന്നെ ആണ്‌.. കാലിനു തളർച്ച ഒക്കെ ഉണ്ട്.. ഗ്യാസ്. അങ്ങനെ കുറെ ഉണ്ട്.. വെറുത്തു പോകുന്നു ജീവിതം.. നിങ്ങൾ മരുന്നു കഴിക്കാറ് ഉണ്ടോ. എത്ര വർഷം ആയി.. ഒന്ന് വിളിക്കാൻ പറ്റുമോ

  • @rzrizwan5128
    @rzrizwan51283 жыл бұрын

    ഇതിൽ പറഞ്ഞ hiatal hernia ആണ് എനിക്ക് ഉള്ളത്

  • @salihmuhammed969

    @salihmuhammed969

    3 жыл бұрын

    ഹോമിയോ ട്രൈ ചെയ്യൂ മാറ്റം ഉണ്ടാവും...

  • @jasminnishajasminnisha7147

    @jasminnishajasminnisha7147

    3 жыл бұрын

    Njan 1yr kooduthal hiatus herniayku mdcn kazhechu. Oruchangeum illa. Last mdcl clgeil thanne pokendi vannu

  • @rzrizwan5128

    @rzrizwan5128

    3 жыл бұрын

    @@jasminnishajasminnisha7147 ഇപ്പൊ മാറ്റം ഉണ്ടോ

  • @rzrizwan5128

    @rzrizwan5128

    3 жыл бұрын

    @@salihmuhammed969 അഹ് സെറ്റ്

  • @jasminnishajasminnisha7147

    @jasminnishajasminnisha7147

    3 жыл бұрын

    @@rzrizwan5128 mdcl clge mdcn kaZhichapol kurachu change und. Timenufood kazhikkanam. Spicyfood control cheyyanam ithoke sredhichal nalla change undakum

  • @sreenath4435
    @sreenath44352 жыл бұрын

    10varsham aayit und

  • @BasicallyintrovertIntrovert

    @BasicallyintrovertIntrovert

    7 ай бұрын

    Hospitalil kannichoo

  • @BasicallyintrovertIntrovert

    @BasicallyintrovertIntrovert

    6 ай бұрын

    Bro endoscopy cheytho

  • @jishnuprakash8537
    @jishnuprakash85373 жыл бұрын

    enik ond hiatus hernia

  • @ziyakv7049

    @ziyakv7049

    3 жыл бұрын

    Symptoms enthayirunnu

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    @@ziyakv7049 നിന്റെ എന്താ സിം ടം

  • @gowthgami
    @gowthgami3 жыл бұрын

    Periodsinnn Munpayii varnuuu ethuu cheum

  • @freefirelover-hs4bu

    @freefirelover-hs4bu

    2 жыл бұрын

    Enikum

  • @greeshma3489

    @greeshma3489

    2 жыл бұрын

    Enikum

  • @ajikumaraji17
    @ajikumaraji17 Жыл бұрын

    സർ എനിക്ക് രാവിലെ നെഞ്ച് എരിച്ചൽ വരുന്നു അപ്പോ ഒരു പുളിവെള്ളം പോലെ വരുന്ന് തുടങ്ങിയിട്ട് 2ദിവസം ആയി എന്ത് ചെയ്യണം സർ ക്യ ൻസർ എന്ന് പറയുബോ ഒരു ഭയം

  • @ansilsheart
    @ansilsheart3 жыл бұрын

    Dr ഇപ്പൊ എനിക്ക് ചെറിയ എമ്പക്കം വരുമ്പോൾ നെഞ്ചിന്റെ പോർഷനും തൊണ്ടയും നല്ല എരിച്ചിൽ വരുന്നു..എന്തായിരിക്കും കാരണം?? എനി home remedi?

  • @craftideas1697

    @craftideas1697

    2 жыл бұрын

    ഇപ്പൊ redy aayo

  • @shimluk.s4224

    @shimluk.s4224

    Ай бұрын

    ഇപ്പോൾ കുറവുണ്ടോ

  • @remanijagadeesh1671
    @remanijagadeesh16713 жыл бұрын

    Sir🙏🙏🙏, Dr.kananamenkil enthu cheyanam please replay

  • @sirajudeenmiodeen2916

    @sirajudeenmiodeen2916

    3 жыл бұрын

    Call and get appointment from Lakeshore hospital

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp 9539227156

  • @saithyam7948

    @saithyam7948

    3 жыл бұрын

    ഡോക്ടറെ കാണണം 😂😂

  • @noufalnoufal8521
    @noufalnoufal85213 жыл бұрын

    സാർ.. എനിക്കു സ്ഥിരമായി ഉണ്ടാകാറുണ്ട്..... വല്ലാത്ത ഒരു അസ്വസ്ഥതയാണ് അപ്പൊ.. വല്ലാത്ത ഒരു പുകച്ചിൽ ആണ് അപ്പൊ.... ചായ കുടിക്കുമ്പോ വയറിന്റെയും നെഞ്ചിന്റെയും ഇടയിൽ ഒരു പുകച്ചിൽ ആണ് 😖.. മറ്റു ലഹരി ഒന്നും ഉപയോഗിക്കാറില്ല..

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp 9539227156

  • @craftideas1697

    @craftideas1697

    2 жыл бұрын

    @@ijasahammedviva8269 hi

  • @x.hash_boy1569

    @x.hash_boy1569

    2 жыл бұрын

    Enikkum indakarundd ninne poale thanne annu

  • @arungopinir2268

    @arungopinir2268

    2 жыл бұрын

    എനിക്കും ഉണ്ട്. ചായ കുടിക്കുന്നത് നല്ലതല്ല. എരിവുള്ള ഫുഡ്സ് കുറക്കണം. വെള്ളം നല്ലപോലെ കുടിക്ക്

  • @retneshkumar2596

    @retneshkumar2596

    6 ай бұрын

    ചായ കുഴപ്പം anu♥️

  • @muhammedsinanahmed7531
    @muhammedsinanahmed75312 жыл бұрын

    Doctor s ulladanne pedipikkaan

  • @mukundanm1989
    @mukundanm19893 жыл бұрын

    Dr ആഹാരം കഴിക്കുമ്പോൾ തല കറങ്ങുന്നു ഭയങ്കര ഷീണം

  • @remyavijayan173

    @remyavijayan173

    3 жыл бұрын

    Enikum ingane thanne vararund

  • @sreejithvasudevan2315

    @sreejithvasudevan2315

    3 жыл бұрын

    TMT ഒന്ന് എടുക്കുന്നത് നല്ലതാ

  • @akhilvv2169

    @akhilvv2169

    2 жыл бұрын

    Bro ipo engane undu... Treatment edutho?

  • @indiravijayan5356
    @indiravijayan53562 жыл бұрын

    സഹിക്കാൻ പറ്റാത്ത നെഞ്ച് രിച്ചിൽ ആണ്. പുളിച്ച വെള്ളം കേറി മൂക്കിലും വായിലും വരും പല്ല് പുളിക്കും

  • @gayathrisb318

    @gayathrisb318

    2 жыл бұрын

    Maariyo

  • @munimuni__

    @munimuni__

    10 ай бұрын

    Acid kerivarunnadanu erivu puli enna kurakkuka

  • @user-vk2ss4jt8s

    @user-vk2ss4jt8s

    6 ай бұрын

    ഇത് എനിക്കും ഉണ്ട്‌

  • @akshayamz18
    @akshayamz183 жыл бұрын

    മലപ്പുറം തീരുർ ഭാഗത്തു ഉള്ള നല്ല ഡോക്ടർ ഏതാ?

  • @majeedmajeed6816

    @majeedmajeed6816

    3 жыл бұрын

    Kozhikod und.. njan കാണികുന്നത് അവിടെയാണ് sandeep kunjikkannan

  • @majeedmajeed6816

    @majeedmajeed6816

    3 жыл бұрын

    National hospital kozhikod

  • @raufmp5383

    @raufmp5383

    3 жыл бұрын

    Dr നന്ദകുമാർ

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    @@raufmp5383 ഇ.എം.എസ് അന്നോ

  • @raufmp5383

    @raufmp5383

    2 жыл бұрын

    @@user-by3ip1hc3e s

  • @gsunilgs
    @gsunilgs9 ай бұрын

    0

  • @chackochikc7951
    @chackochikc79513 жыл бұрын

    നെഞ്ചെരിച്ചിൽ മാറ്റാൻ ശുദ്ധമായ ഒരു സ്പൂൺ വെളിച്ചെണ്ണ കുടിച്ചാൽ മാറും

  • @totarsco2823

    @totarsco2823

    2 жыл бұрын

    തേനും ബെസ്റ്റ് ഔഷധം ആണ്

  • @vipinotp6465

    @vipinotp6465

    2 жыл бұрын

    Sathyam ano

  • @chackochikc7951

    @chackochikc7951

    2 жыл бұрын

    Yes

  • @shearbellanails

    @shearbellanails

    2 жыл бұрын

    @@totarsco2823 തേൻ agane kudikkanam

  • @rizashirin3355

    @rizashirin3355

    2 жыл бұрын

    Sathyamano

  • @fathimashaharban4856
    @fathimashaharban48563 жыл бұрын

    Dr enikkum eppoyum nenjerichil und ath kond valare tensionilan

  • @fathimashaharban4856

    @fathimashaharban4856

    3 жыл бұрын

    @KZread User athe

  • @shearbellanails

    @shearbellanails

    2 жыл бұрын

    ഞാനും 😪

  • @vijayanvk4971
    @vijayanvk49713 жыл бұрын

    അസിഡിറ്റി കൂടിയാൽ ക്ഷീണവും തളർച്ചയും ഉണ്ടാകുമോ?

  • @shafeekmp3186

    @shafeekmp3186

    3 жыл бұрын

    ഉണ്ടാകും ഞാൻ 3 വർഷം ആയി അനുഭവിക്കുന്നു

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp 9539227156

  • @amalarobert935

    @amalarobert935

    3 жыл бұрын

    Enkum und urakam verum

  • @amalarobert935

    @amalarobert935

    3 жыл бұрын

    @@shafeekmp3186 ntha ethnu chyaaa pedi aakunu

  • @ajeshvijayan1794

    @ajeshvijayan1794

    3 жыл бұрын

    സർ, എനിക്ക് ദിവസവും പല്ലുതേക്കുന്ന സമയത്തു വോമിറ്റു ചെയ്യാൻ തോന്നുകയും പുളി വെള്ളം പുറത്തു വരുകയും ചെയ്യുന്നു... ഇത് മാറാൻ എന്ത് ചെയ്യണം

  • @riyazrifah4195
    @riyazrifah41953 жыл бұрын

    സർ നമ്പർ തരുമൊ

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp 9539227156

  • @arjununni7303
    @arjununni73032 жыл бұрын

    എനിക്ക് എപ്പോഴും ഏമ്പക്കം, പുറത്ത് വിലക്കം പോലെ, ഇപ്പോ വയറ് എരിച്ചിൽ, നെഞ്ച് കത്തി എരിച്ചൽ, ആയുർവ്വേദം ,ഹോമിയോ, ഇഗ്ലീഷ് മരുന്നു കഴിച്ചു, കുറയുന്നില്ല, മടുത്ത്, 40 വയസ്സുണ്ട്, ഒന്നും കഴിക്കത്തില്ല, ക്ഷീണിച്ചു എന്ത് ചെയ്യും, ഇത് മാറാരോഗമാണോ

  • @freefirelover-hs4bu

    @freefirelover-hs4bu

    2 жыл бұрын

    Enikum epozhum ethu thaneyanu

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    എന്നിക്കു ഹൈറ്റസ് ഹെർണിയ ആണ്‌..25 age ഒള്ളു എന്റെ അവസ്ഥ വളരെ ദയനീയും ആണ്‌...

  • @gayathrisb318

    @gayathrisb318

    2 жыл бұрын

    @@freefirelover-hs4bumaariyooo..medicine kazhichirunno

  • @JincyMathew-tr1ee

    @JincyMathew-tr1ee

    Ай бұрын

    ​@user-by3ip1hc3eepol kuranjo

  • @JincyMathew-tr1ee

    @JincyMathew-tr1ee

    Ай бұрын

    ​@@gayathrisb318Gayathri epol eganeyudu

  • @rzrizwan5128
    @rzrizwan51283 жыл бұрын

    ഒരുപാട് നാളായി നെഞ്ചരിച്ചിൽ ഉണ്ട് എനിക്ക് ഇപ്പൊ 21 വയസ് ആണ്😒 കൊറേ ഇംഗ്ലിഷ് മരുന്ന് കുടിക്കും അപ്പൊ മാറും..ഇനി ഹോമിയോ ട്രൈ ചെയ്യണം

  • @sudhat9323

    @sudhat9323

    3 жыл бұрын

    ബ്രോ എനിക്കും ഈ പ്രോബ്ലെം ഉണ്ട് കുറെ ആയ്യി ട്രീറ്റ്മെന്റ് ചെയ്യുന്നു

  • @rzrizwan5128

    @rzrizwan5128

    3 жыл бұрын

    @@sudhat9323 😔😔😔

  • @sudhat9323

    @sudhat9323

    3 жыл бұрын

    @@rzrizwan5128 മച്ചാനെ ഞാൻ eppo ലേക്ഷോർ ഹോസ്പിറ്റലിലാ ട്രീറ്റ്മെന്റ് എടുക്കുന്നെ എപ്പോ ഞാൻ ഡോക്ടർക് വിളിച്ചിരുന്നു

  • @mukundanm1989

    @mukundanm1989

    3 жыл бұрын

    7വർഷം ആയി ഭയങ്കര ബുദ്ധിമുട്ടാണ്

  • @sudhat9323

    @sudhat9323

    3 жыл бұрын

    @@rzrizwan5128 ബ്രോന്റെ വീട് എവിടെയാ

  • @ajeshu1989
    @ajeshu19893 жыл бұрын

    രാത്രി കിടന്ന് ഏകദേശം 2, 3 മണിക്കൂർ ആവുമ്പോൾ ശ്വാസം കഴിക്കാർ ബുദ്ധിമുട്ടുന്നു ആസിഡ് റിഫ്ലക്സ് breathing problem ഉണ്ടാക്കുമോ,endoscopy കഴിഞ്ഞതാണ് Hiatus Hernia ആണെന്ന് പറഞ്ഞു GERD , റിഫ്ലക്സ് ഉണ്ടാവുമ്പോൾ ശ്വസന പ്രശ്നം ഉണ്ടാവുമോ pls reply

  • @achu7228

    @achu7228

    3 жыл бұрын

    മരുന്ന് എടുത്തില്ലേ

  • @ajeshu1989

    @ajeshu1989

    3 жыл бұрын

    @@achu7228 മരുന്ന് ഉണ്ട് Librax, Rafron L എന്നിവ 3 month എടുക്കാൻ പറഞ്ഞു .പല കാരണങ്ങളാൽ തുടരാൻ പറ്റിയില്ല ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട്. Dr പറഞ്ഞത് വ്യായാമം Must ആണെന്നാണ് പിന്നെ food mng night നേരത്തേ കഴിക്കാനും ആണ് .Lock down prblm ആയി ഒന്നും ചെയ്യാൻ പറ്റുന്നില്ല

  • @ajeshu1989

    @ajeshu1989

    3 жыл бұрын

    @@achu7228 വ്യായാമം നിർബന്ധമാണ് ശ്വസന പ്രശ്നം വന്നാൽ ആകെ ബുദ്ധിമുട്ടും എഴുന്നേറ്റ് ഓടേണ്ട അവസ്ഥ ആണ് പുലർച്ചെ 1 മണിക്കെല്ലാം

  • @ajeshu1989

    @ajeshu1989

    3 жыл бұрын

    @@achu7228 വല്ലാത്ത അവസ്ഥ ആണ് ശരിക്കും മരണ ഭയം ഉണ്ടാവും ഫുഡ് ശ്വാസകോശത്തിലേക്ക് റിഫ്ലക്സ് ആയി വരുമ്പോൾ നാല് അഞ്ച് തവണ അനുഭവിച്ചു കിടക്കുമ്പോൾ തന്നെ ഇതോർത്ത് ടെൻഷൻ തുടങ്ങും

  • @achu7228

    @achu7228

    3 жыл бұрын

    @@ajeshu1989 tension അടിക്കരുത് , stress പ്രശ്നമാണ് ഒരിക്കലും ടെൻഷൻ അടിക്കരുത് ശരിയാകും

  • @Mahi-ot2lk
    @Mahi-ot2lk23 күн бұрын

    ഒന്ന് മാത്രം എടുത്തു എടുത്തു പറഞ്ഞു കാൻസർ വരുമെന്ന്. നെഞ്ച് എരിച്ചൽ ഉള്ള കാൻസർ വരാത്തവർ കൂടുതൽ. നമ്മൾ വേറെ എന്തേലും മരുന്ന് കഴിക്കുന്നുണ്ടേൽ അതിന്റെ സൈഡ് എഫക്ട് കൊണ്ടു നെഞ്ച് എരിച്ചൽ വരാം. പന്നി ഇറച്ചി കഴിക്കുമ്പോൾ അത് പോലെ ഓൾഡ് ഫുഡ്‌ കഴിക്കുമ്പോൾ നെഞ്ച് എരിച്ചൽ വരാം

  • @ayshaysh8086
    @ayshaysh8086 Жыл бұрын

    Rathri food nu munp two piece water melon kazhika food nu sesham or rathri food nu pakaram pachakaya podi kurukki kazhikuka urappayum marum

  • @pomisworld7316

    @pomisworld7316

    Жыл бұрын

    Mariyo

  • @ayshaysh8086

    @ayshaysh8086

    Жыл бұрын

    Yes enik nalla kuravund ipo nenjerichil theere illanu thanne parayam. Pine nalla heavy food chicken meat oke kazhichal food nu sesham 1spoon apple cider vinegar oru mukkal(3/4)glass vellathil cherthu kudikum athond ipo nalla samadanam und. Dairyayit try cheyyuto.

  • @ayshaysh8086

    @ayshaysh8086

    Жыл бұрын

    Pinne vitamin d kuravundonu check cheitholu kuravanenkil athinum marun edukaa

  • @pomisworld7316

    @pomisworld7316

    Жыл бұрын

    Gerd arunno. Munp nalla nenjerichil undrunno. Vere enthokke budhimutt undrunnu

  • @ayshaysh8086

    @ayshaysh8086

    Жыл бұрын

    Yes nenjirichilum throat vare pollia avastha aayirunu bhayankara gas trouble um ipo nalla samadanam und. Pine onu sariakunnath vare yeast yeast chertha items maida wheat milk ithoke kuracholuto. Because athoke dahikan korach budimutaanu. Nammal ok aayi kainjial ithoke kazhikam

  • @SanthoshKumar-hk9mg
    @SanthoshKumar-hk9mg3 жыл бұрын

    നല്ലത് അധികം നീടിവലിക്കാതെ കാര്യം പറഞ്ഞു

  • @anjalithomas1203

    @anjalithomas1203

    3 жыл бұрын

    Thank you Doctor

  • @devaragvlogs
    @devaragvlogs3 жыл бұрын

    Please doctor number onnu tharamooo really im getting too much of issue

  • @subhanallah206
    @subhanallah206 Жыл бұрын

    ഒലക്ക കഥ പറഞ്ഞിരിക്കാം വാക്കിലോൻ ചത്തു നെnjarinju

  • @asmasulaiman9716
    @asmasulaiman97163 жыл бұрын

    Thank you doctor

  • @muhammadrafirafithidil657
    @muhammadrafirafithidil6573 жыл бұрын

    Thanks

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp 9539227156

Келесі